25 വർഷം പഴക്കമുള്ള kzbin.info/www/bejne/inutdWxrmbWej68si=cpweNp6AJz9Rt26n
@MADHRASOOLCREATION11 ай бұрын
kzbin.infoceqY8Z6godI?si=p2IcPxn0fuH61qcC
@ahkahk668611 ай бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ....
എന്റെ വീടിന്റെ കുറ്റി അടിക്കാൻ വന്നു അൽഹംദുലില്ലാഹ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്റെ വീടിന്റെ കുറ്റി അടിക്കാൻ ഒരു തങ്ങളെ കിട്ടും മെന്ന് പക്ഷെ കിട്ടിയതോ കുഞ്ഞികോയ തങ്ങൾ അൽഹംദുലില്ലാഹ് ❤️
@Muhammed.Hashim7738 ай бұрын
തങ്ങളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും നമ്പർ കിട്ടുമോ 🙏🙏🙏
@ichuappi4138 ай бұрын
എന്റെ എളാമന്റെ മോൻ നമ്പർ തരാം ആമീൻ അവനോട് സംസാരിച്ചു നോക്കിയാൽ
@Muhammed.Hashim7738 ай бұрын
@@ichuappi413 ഇന്ഷാഅള്ളാഹ് തന്നാൽ വല്യ ഉപകാരം... താങ്കളുടെ പേര് കൂടെ പറയാമോ വിളിക്കുമ്പോൾ പരിചയപെടുത്താന
@Muhammed.Hashim7738 ай бұрын
അടുത്തയാഴ്ച എന്തായാലും തങ്ങളെ പോയി കാണണം എന്നുണ്ട്.. തങ്ങൾ അവിടെ എപ്പോൾ ഏതു സമയം ഉണ്ടാവും എന്ന് മാത്രം അറിഞ്ഞൽ മതി...
@MuneerPp-v6e6 ай бұрын
@@Muhammed.Hashim773നമ്പർ കിട്ടിയോ
@jabirjabishastha145511 ай бұрын
കുമ്പോൽ തങ്ങൾ ❤
@vkJamaludeenabusuaadha-u4w11 ай бұрын
സിംസാറുൽ ഹഖ്ഖ് ഉസ്താദ് മുഖ്‌ലിസായ ഒരു സുന്നി പ്രഭാഷകനാണ് പഠിച്ച കാര്യം പറയാൻ ഒരു സൃഷ്ടിയേയും ഭയപെട്ടാത്ത പ്രഭാഷകൻ റബ്ബ് ആഫിയത്ത് കൊടുക്കട്ടെ
@3225my11 ай бұрын
ആമീൻ 🤲
@abooraziomr418311 ай бұрын
ഇടക്കൊക്കെ മുജാഹിദ് മൗലവിമാർക്കൊപ്പം ചിരിച്ച് സൗഹൃദം സ്ഥാപിക്കാറുണ്ട്.😂
@muneeramp854611 ай бұрын
Aameen
@shihab641911 ай бұрын
آمين يا رب العالمين 🤲
@shihab641911 ай бұрын
@@abooraziomr4183 മനുഷ്യരല്ലേ..
@MADHRASOOLCREATION11 ай бұрын
സയ്യിദ് അലി കുഞ്ഞിക്കോയ tanghal tanghal ماشاءالله അവർ ഒരുപാട് karamathulla ആൾ
@MADHRASOOLCREATION11 ай бұрын
kzbin.infoceqY8Z6godI?si=p2IcPxn0fuH61qcC
@ayisharahaman81211 ай бұрын
സത്യം 👍
@vahanasanjari294210 ай бұрын
Number kitumo contact cheyan
@madhsongs635311 ай бұрын
ആമീൻ യാഅള്ളാഹ് ദുആ ചെയ്യണേ ഉസ്താതെ
@Shibunalakkakath11 ай бұрын
കുമ്പോൽ സയ്യിദ് കുടുംബത്തെ അറിയേണ്ടവർക്കായി.. ഇന്നത്തെ കുമ്പോൽ തങ്ങൾമാർ സയ്യിദ് പാപകോയ മുഹമ്മദ് തങ്ങളുടെ മകൻ കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ മക്കൾ ആണ്.5 ആൺമക്കളും 3 പെണ്മക്കളും ആയിരുന്നു സയ്യിദ് അവർകൾക്ക്... ഇന്നതെ കുമ്പോൽ തറവാട്ടിലെ ആ 5 തങ്ങള്മാർ യഥാക്രമം.. 1.Sayyid Ks Muhammed Al Aidros (ks ആറ്റക്കോയ തങ്ങൾ).. 2.Sayyid Ks Umar ali Al Aidros (ks കുഞ്ഞിക്കോയ തങ്ങൾ)..ഈ വീഡിയോയിൽ പരമർശിച്ചത്.. 3.Sayyid Ks Ali Al Aidros (Ks അലി തങ്ങൾ).. 4.Dr.Sayyid Ks Sirajudheen Al Aidros (ഡോക്ടർ ആണ് ).. 5. Sayyid Ks Jafar Sadiq Al Aidros (ks ജാഫർ തങ്ങൾ).. പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന പ്രതീക്ഷയോടെ
@Rafeeqsk-k1k11 ай бұрын
Mashaallah
@vpbn16ngal198410 ай бұрын
ഇന്ന് പോയി കണ്ടു അൽഹംദുലില്ലാഹ് 🤲
@nizamibrahim932710 ай бұрын
Enganeyaaaan kaaanan patukaa.... Number undooo vilikn... Njn ipoo gulfilaan
@muhduvali8 ай бұрын
തങ്ങളെ ഒന്നുകാണാനുള്ള മാർഗം പറഞ്ഞു തരുമോ❤
@muhammedmarjan31316 ай бұрын
Kasergod kumbala kumbol
@Werrgreen5 ай бұрын
@@muhduvali contact നമ്പർ തരുമോ
@amirkasimАй бұрын
Location arinjal kollam
@mtmusthafa11 ай бұрын
സമസ്ത ഒന്നേയുള്ളു ഞാൻ ആ സമസ്തയിലാണ്. ഇതാണ് തങ്ങൾ സമ്മേളനത്തിൽ പറയാൻ ഏൽപ്പിച്ചത്
@bishrulhafi955411 ай бұрын
ഇത് പച്ചക്കള്ളമെന്ന് തങ്ങളുടെ മകൻ തന്നെ പറഞ്ഞു. കോടികൾ മുടക്കി സമ്മേളനം നടത്തിയിട്ട് പച്ചക്കള്ളം പറയാൻ നാണമില്ലാത്ത വർഗ്ഗം.
@abooraziomr418311 ай бұрын
മണ്ണാങ്കട്ട !😂😂 ഇത് നിന്നെ പോലോത്തവർ പടച്ചുണ്ടാക്കിയതാ .. മകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
@Shibunalakkakath11 ай бұрын
സമസ്ത സമ്മേളനത്തിൽ കുമ്പോൾ കുഞ്ഞികൊയ തങ്ങളെ വച്ചു പരാമർശിച്ച വിഷയത്തിൽ... ഉദ്ഘടന സമ്മേളനത്തിൽ പറയണം എന്ന് പറഞ്ഞു ഏല്പിച്ചതിനെ തങ്ങളുടെ മകൻ sayed ahmed fasal kumbol തങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. തങ്ങൾക്ക് പൊതുജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തങ്ങൾ ഔദ്യഗികമായി തന്നെ പറയും എന്നും മകൻ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
@sayyidmahboob739311 ай бұрын
പച്ചക്കള്ളം
@salambolmar11 ай бұрын
നിന്നോട് ആണോ ഏൽപിച്ചത്😂😂😂
@Shibunalakkakath11 ай бұрын
കുമ്പോൾ സയ്യിദ് ഉമറലി അൽ ഹൈദ്രോസ് (Ks കുഞ്ഞിക്കോയ തങ്ങൾ).... കുമ്പോൽ സയ്യിദ് പാപംകോയ തങ്ങളുടെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ അഞ്ചു ആൺമക്കളിൽ രണ്ടാമൻ.. പിതാവിന്റെയും പിതാമഹാന്റെയും വഴിയെ, പാപംകോയ തറവാട്ടിൽ ജാതി മത ഭേദമന്യേ എത്തിച്ചേരുന്ന അനേകായിരം ജനങ്ങൾക്ക് ആശ്വാസ പ്രതിവിധിയും ആത്മീയചികിത്സയും ആശീർവാദങ്ങളും നൽകുന്ന നിരവധി കറാമതുകൽക്ക് ഉടമയായ തങ്ങൾ.. കേരളത്തിലെ പ്രധാനപ്പെട്ട സയ്യിദ് കുടുംബമായ ബാഫഖി തറവാട്ടിലെ മുബാറക്ക് മൻസിലിൽ ഇന്നും ആയിരങ്ങൾക്ക് തണൽ നൽകുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ സഹോദരി ഫാത്തിമ ബീവിയെയാണ് കുഞ്ഞിക്കോയ തങ്ങൾ വിവാഹം ചെയ്തത്.മൂന്ന് ആൺമക്കളും ഒരു പെൺമകളും ആണ് അവർക്കുള്ളത്.. നാലു സഹോദരൻമാരും മൂന്നു സഹോദരികളുമനുള്ളത്.. സഹോദരങ്ങൾ.. Sayyid Ks Muhammed Al Aidros (ks ആറ്റക്കോയ തങ്ങൾ-ജ്യേഷ്ഠസഹോദരൻ ) Sayyid Ks Ali Al Aidros (Ks അലി തങ്ങൾ).. Dr.Sayyid Ks Sirajudheen Al Aidros (ഡോക്ടർ ആണ് ).. Sayyid Ks Jafar Sadiq Al Aidros (ks ജാഫർ തങ്ങൾ)..
Masha allah ende veetil onnitundu ende vapande besht frend
@PASSIONGUYZZ11 ай бұрын
Duayil ulppeduthane usthade
@nidhazainaba216010 ай бұрын
Aameen aameen 🤲🤲 yarabbal alameen
@abumuhammadkp204011 ай бұрын
🤲
@dileepshan93036 ай бұрын
ആമീൻ ആമീൻ 🤲🏻
@superkidsvolg70523 ай бұрын
തങ്ങളോട് പറയണം എൻ്റെ മകൾറ്റ പനിയും കഫകെട്ടും പരിക ശരീരം തളർന്ന് പോയതാ വീണപ്പോൾ തളർന്ന് പോയത് 7 വർഷം ആയി അവളുടെ ശരീരം നന്നായി പുതിയ ജീവിതം കിട്ടാൻ നടക്കുകയും വേണം ദുആ ചെയ്യാൻ പറയണം നിനക്ക് വസുമാണ്
@raziqmonskp78611 ай бұрын
Al hamdulillah 🤲🤲🤲🤲
@RiyasRiya-fm7xs11 ай бұрын
എന്റെ നാട്ടിൽ. തങ്ങൾ ❤
@vahanasanjari294210 ай бұрын
Number kitumo
@RiyasRiya-fm7xs10 ай бұрын
Vann Kanal Ann nallath parayanullath note cheyth kodthal mathi athinnulla marupadi tharum..ravile 6am oke vann Laine ayi nilkanam kure alkar indaum .
@harris90889 ай бұрын
@@RiyasRiya-fm7xs വിദേശത്തതാനുള്ളത് അദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ?
മാഷാ അള്ളാഹ് എന്റെ നാട്ടിലെ മുത്താണ് ഈ ഇക്കാക്ക എന്ന് ഞങ്ങൾ വിളിക്കുന്ന കുഞ്ഞിക്കോയ തങ്ങൾ .
@HabidKv11 ай бұрын
നിങ്ങളുടെ നമ്പർ തരാമോ
@fazalkumbala450111 ай бұрын
@@HabidKv നീ നാട്ടിൽ എവിടെയാണ്
@fazalkumbala450111 ай бұрын
@@HabidKvനിന്റെ നമ്പർ താ ഞാൻ വിളിക്കാം
@muhammedali576511 ай бұрын
Yas
@Muhammed.Hashim7738 ай бұрын
അസ്സലാമുഅലൈകും.... സഹോദര നിങ്ങളുടെ നമ്പർ തരുമോ.. ഞാൻ തിരുവനന്തപുരത്താണു താമസം തങ്ങളെ കാണാൻ ഒരുപാടു ആഗ്രഹമുണ്ട്.. എപ്പോൾ വന്നാൽ കാണാൻ പറ്റും. നിങ്ങളെ ബന്ധപ്പെടാൻ പറ്റിയാൽ വല്യ ഉപകാരമാകും
അതെ :dr ശാന്തറാം ഷെട്ടി വളരെ തിരക്കുള്ള ആളാണ്. മിനിമം 3 മാസം കഴിഞ്ഞേ ടോക്കൺ കിട്ടൂ.. പക്ഷെ തങ്ങളുടെ പേര് പറഞ്ഞാൽ അന്ന് തന്നെ ടോക്കൺ കിട്ടും.. രാത്രി 1 മണികു വരെ ആൾകാർ ക്യു ആണ് ഹോസ്പിറ്റലിൽ..
@naseema79186 ай бұрын
ആ ഡോക്ടർ ഇന്ന് മുസ്‌ലിമാണോ ?? എന്നാണല്ലൊ ഹുദവി പറഞ്ഞത്...
@jafernanoth75036 ай бұрын
@@naseema7918 ഹുദവി അങ്ങനെ പറഞ്ഞിട്ടില്ല
@RizwanaAli-l9z3 ай бұрын
Mashallah
@shakkeebahmed5246Ай бұрын
അമുസ്ലിം എന്നാണ് പറഞ്ഞത്... Slow itt കേട്ട് നോക്കിയാൽ mansilavum... @@naseema7918
@mohidinrilah188111 ай бұрын
Aammeen
@mohammedhidayath821211 ай бұрын
True story
@SafwanSafw-t3t11 ай бұрын
🤲🤲🤲
@muhammesameer482511 ай бұрын
ആമീൻ
@JRloverRJlover-jh9kw11 ай бұрын
Ap karanaan kumbol thangal ❤
@amiramir99611 ай бұрын
Kumbol tangal❤ Kasaragod ❤
@MR_BROKZ30011 ай бұрын
Ekak joli shareyavan dua chayanam🤲🏻🤲🏻🤲🏻
@musthaphamustha426611 ай бұрын
ആ തങ്ങളുടെ ജേഷ്ഠൻ തങ്ങൾ ആറ്റക്കോയ തങ്ങൾ jalaaliyya രാതീബിൻ്റെ ഖലീഫ യാണ്... സ അ ദിയ്യ സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ്.
@abdulkadar590710 ай бұрын
Aaameen
@sameerashamisammerashami11 ай бұрын
Duailulpaduthany
@muthumishal786311 ай бұрын
Aameen
@hibathasni...506211 ай бұрын
🥰🥰🥰🥰🥰💐💐💐💐💐💐💐
@RifahiRifa11 ай бұрын
Ente naad❤
@NazimNihan4 ай бұрын
Alhamdulilla
@naseemanaseema725811 ай бұрын
Duayil ulpedutuka
@hibafathima99811 ай бұрын
Ameen
@RIYAIGR11 ай бұрын
Aammen
@fahadcmr98347 ай бұрын
Booking cheyyan number kittumo
@musadhiquekayakkool243911 ай бұрын
Alhamdulillah mashaallah❤
@نفیسہ-ل6ت11 ай бұрын
Alhamdulillah
@sufiyank539011 ай бұрын
സമസ്ത ഒന്നേ ഒള്ളൂ
@AbdulRahman-xh3cr7 ай бұрын
🤲👌👍
@mohamedjowhar168411 ай бұрын
❤❤❤
@muneermuneer957811 ай бұрын
😍
@haseenakshasi325111 ай бұрын
Mashallah
@Rafeeqsk-k1k11 ай бұрын
Ameen ameen ya Rabbhalalmenn😢
@Misiriya-e8l11 ай бұрын
Alhamdu lillha
@BabuVk-k3x2 ай бұрын
ഫോണ്ണിൽ സംസാരിക്കുവാൻ പറ്റുമോ നമ്പർ ഉണ്ടോ
@CoorgRAFEEQ-KDK11 ай бұрын
❤️🔥🥰😘💐
@zanhaNoushad-pk5ew11 ай бұрын
Panakkad thanghal Kannuril und Sayyid Aslam Thanghal al Mashhoor Kumbol thanghal Mashallah Alhamdulillah Alhahu Akbar ❤❤❤
@rishanarishana238711 ай бұрын
Aslam thangal kannur thaanakk aano aa baagam aano
@jabshal980711 ай бұрын
Ith pazhe vedio alle
@ahkahk668611 ай бұрын
മഹാനായ കുമ്പോൾ സദാത്തീങ്ങ്ൾ മഹാനായ ഉള്ളാൾ തങ്ങളെയും കാന്തപുരം ഉസ്താദിനെയും MA ഉസ്താദിനെയും സ്നേഹിക്കുന്ന മഹാത്തുക്ക ളാ ണ്
@mamedia220111 ай бұрын
Onn podo E thangalum. Ali thangalum. Samastha aan yenik ariyaado. Njangalude veettil kidannn urangi aal aan e 2 thanganmaarum avar hakk nde koode nilkuge ullu
@Shibunalakkakath11 ай бұрын
കുമ്പോൽ താങ്ങൾമാരിൽ 1.സയ്യിദ് Ks ആറ്റക്കോയ തങ്ങൾ.. ap സമസ്തയുടെ വൈസ് പ്രസിഡന്റ് 2. സയ്യിദ് ks കുഞ്ഞിക്കോയ തങ്ങൾ..ഇരു സമസ്തയുടെയും നേതാകളോട് ബന്ധംപുലർത്തുന്നു.ഒരു വിഭാഗത്തിലേക്ക് എന്ന് തങ്ങൾ ഔദ്യഗികമായി പറഞ്ഞിട്ടില്ല . രണ്ടും അഹ്ലു സ്സുന്നത് ആണെന്നാണ് പറഞ്ഞത്. 3.സയ്യിദ് Ks അലി തങ്ങൾ.. Ek സമസ്ത അനുഭാവി 4.സയ്യിദ് ks സിറാജ്ജുദ്ധീൻ തങ്ങൾ.. ഡോക്ടർ ആണ് 5. സയ്യിദ് ks ജാഫർ തങ്ങൾ.. Ap സമസ്ത അനുഭാവി ഈ സയ്യിദമാർ എല്ലാം മാതൃക പരമായ ഒത്തൊരുമയോടെ ആണ് പോവുന്നത്. അറിയാത്തത് ഒന്നും അവരെ പറ്റി പറഞ്ഞോ ആരോപിച്ചോ കുരുത്ത കേടു ആരും വാങ്ങി വെക്കരുത്
@mamedia220111 ай бұрын
@@Shibunalakkakath AP ndeth Samastha alla E thangale koode oru paad praavishiyam onnichi caril poyavana njaan adeham. Samastha aan ath pole Ali thangalum Adehathinde Magan miniyaan paranjath Vedi El vilichi parayaan paranjittilla yennaan Bambarana usthaadnod paranjittilla yennalla Ann orikko AP kaar noticel per ittu Thangal thanne paranju yende pirutham illa njaan idaan paranjittilla yenn Thangal thanne thiruthum makkale yelpikilla secent vechitt Ariyaatha kaariyam parayaruth
@Shibunalakkakath11 ай бұрын
@@mamedia2201 തങ്ങൾ ap വിഭാഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കാറില്ലെന്നോ, സ അദിയ്യയിൽ എത്രയോ പരിപാടികൾക്ക് തങ്ങൾ പങ്കെടുത്തിട്ടുണ്ട്.. Ap സമസ്ത 100 ആം വാർഷിക പ്രഖ്യാപനത്തിന് രണ്ടാഴ്ച മുന്നേ കാന്തപുരം ഉസ്താദിനുള്ള താങ്കളുടെ ഉപഹാരം നേരിട്ട് മർകസിൽ വന്നു ഏല്പിച്ചതാണ് കുഞ്ഞിക്കോയ തങ്ങൾ.. Ap യും ek യും അഹ്ലു സുന്നത് ജമാഅത് ആണെന്ന് തങ്ങൾ പറയുന്ന വീഡിയോ കാണാം.. വ്യക്തിപരമായി തങ്ങൾ ഏത് പക്ഷതാണെങ്കിലും പൊതുജനങ്ങളോട് താങ്ങൾക് പറയാനുള്ളത് തങ്ങൾ ഔദ്യോഗികമായി പറയും എന്നാണ് മകനും പറഞ്ഞത്.. അത് കൊണ്ട് പൊതു ജനം ആ നിലയിൽ കണ്ടാൽ പോരേ.. വെറുതെ തങ്ങൾക് പൊതു ജനത്തിനിടയിൽ പറയാൻ ആഗ്രഹിക്കാത്തത് നമ്മളായിട്ട് പറയണോ. അത് തങ്ങൾ ഇഷ്ടപ്പെടുമോ.. പിന്നെ ബാംഗ്ലൂർ സമ്മേളനത്തിൽ പറയണം എന്ന് പറഞ്ഞതിനെ താങ്കളുടെ മകൻ എതിർത്ത പക്ഷം, അങ്ങനെ പറയാൻ പറഞ്ഞു എന്ന് ലക്ഷങ്ങളെ സാക്ഷിയാക്കി സമ്മേളന നാഗറിയിൽ പറഞ്ഞത് കള്ള തരം അല്ലെ..
@Shibunalakkakath11 ай бұрын
@@mamedia2201 തങ്ങൾ ചേളാരി പക്ഷം തന്നെ എന്നിരിക്കട്ടെ, എന്നാൽ അങ്ങനെ ചേളാരി പക്ഷതാണെന്നു തങ്ങൾ പൊതുജനത്തിനോട് പറയാത്ത പക്ഷം, പൊതു സമൂഹത്തിൽ വന്നു കൊണ്ട് നമ്മൾ തങ്ങൾ ചേളാരി പക്ഷേതാണെന്നു പറയുന്നത്തിനു താങ്ങളുടെ പൊരുത്തം ഉണ്ടാകില്ല.. താങ്ങളുടെ നിലപാടുകൾ നേരിട്ട് അറിഞ്ഞു അനുഭവിച്ച നിലക്ക് തന്നെയാണ് പറയുന്നത്... തങ്ങൾ വ്യക്തിപരമായി അറിയിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി തന്നെ നിർത്തണം.. പൊതുസമൂഹത്തിൽ വന്നു അത് സ്വന്തം വിഭാഗത്തിന്റെ നേട്ടത്തിനായി ഉപയോഗിക്കരുത്.. അങ്ങനെ തന്നെയാണ് മകൻ വിശദീകരിച്ചു എഴുതിയതും
@UmmermadaniMadani11 ай бұрын
Santharama setty. Muslim. Aanooo
@CoorgRAFEEQ-KDK11 ай бұрын
❤
@mamedia220111 ай бұрын
Yenik oru kes undaairunnu naattil yevide irangiyaalum pidikkum airporil ittirunn sys 6o vaarshigam kasaragod pogumbol ssf gaar vandi thadanjitt kozappam undaki 150 vandi karanattagath ninn onnichi pogumbol Adipidi aai kes aai. Njaan sammelanam kazinji Dubai vannu. Vaarant aai Thangalod Uppa kaariyam paranju. Athrekkum aduppam aan uppayodum njangalodum. Thangal kaariyangal chodichu sambavam paranju airporil ninn allhaau maaichi kaleum yenn paranju. Avan varette yenn paranju. Njaan poi Irangi S I stetionilek yenne vilipichu. Yennod chodichu airporil emirigetionil ninn remov chaiyaan yethre cash koduthu yenn Njaan paranju airporil kes illa yenn Appol ayaal paranjath. S I. Airporil njaanalle ittath yenn A Thangal allahaau maaichi kaleum yenn paranjille ath maanji poi
@haneefkodanga948611 ай бұрын
Ashwani hospital mumbil tangala per ezhuthi vechitund
Mahuth is shasam aduhanniku qurhan mennakedu makam sugadam allha free her dikar sorgam.... Inshallah allhamdulla
@HAFIZMUSTHAFAMADEENISAQAFI11 ай бұрын
നൂറാം വാർഷികത്തിന്ന് തങ്ങൾ എന്താണ് പറഞ്ഞത്
@mohammedrafihkv808711 ай бұрын
സമസ്ത ഒന്നേ ഉള്ളു ❤️
@abooraziomr418311 ай бұрын
@@mohammedrafihkv8087തള്ളാണ്.. ഇനി അങ്ങനെ പറഞ്ഞു എന്ന് വെക്കുക.. അപ്പോൾ Ek / Ap/ സമസ്ഥാന എന്നീ സമസ്ത കളെല്ലാം കൂടി ഒന്നാണ് / ഒരേ ആശയമാണ് എന്നാണതിന്റെ അർത്ഥം..🎉🎉🎉
@ashikaloor457411 ай бұрын
എന്താണ്.?
@Shibunalakkakath11 ай бұрын
സമസ്ത സമ്മേളനത്തിൽ കുമ്പോൾ കുഞ്ഞികൊയ തങ്ങളെ വച്ചു പരാമർശിച്ച വിഷയത്തിൽ... ഉദ്ഘടന സമ്മേളനത്തിൽ പറയണം എന്ന് പറഞ്ഞു ഏല്പിച്ചതിനെ തങ്ങളുടെ മകൻ sayed ahmed fasal kumbol തങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. തങ്ങൾക്ക് പൊതുജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തങ്ങൾ ഔദ്യഗികമായി തന്നെ പറയാറുണ്ട് എന്നും മകൻ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
@zulfanisar4111 ай бұрын
Ikkkaakka❤
@MaKhader-m6uАй бұрын
🤍
@ashrafkoya207811 ай бұрын
Ende bapane eksrent aipol shantharam shetti do paranjan hu do getaduthu bapane kathiripundairunnu
@HafizNizamThangal11 ай бұрын
തങ്ങളെ perandhan
@raziqmonskp78611 ай бұрын
Kumbol kunji koya thangal
@muhammedashraf955411 ай бұрын
കോമ്പോൽ ഉമർ കുഞ്ഞിക്കോയ തങ്ങൾ
@Shibunalakkakath11 ай бұрын
കുമ്പോൽ സയ്യിദ് കുടുംബത്തെ അറിയേണ്ടവർക്കായി.. ഇന്നത്തെ കുമ്പോൽ തങ്ങൾമാർ സയ്യിദ് പാപകോയ മുഹമ്മദ് തങ്ങളുടെ മകൻ കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ മക്കൾ ആണ്.5 ആൺമക്കളും 3 പെണ്മക്കളും ആയിരുന്നു സയ്യിദ് അവർകൾക്ക്... ഇന്നതെ കുമ്പോൽ തറവാട്ടിലെ ആ 5 തങ്ങള്മാർ യഥാക്രമം.. 1.Sayyid Ks Muhammed Al Aidros (ks ആറ്റക്കോയ തങ്ങൾ).. 2.Sayyid Ks Umar ali Al Aidros (ks കുഞ്ഞിക്കോയ തങ്ങൾ)..ഈ വീഡിയോയിൽ പരമർശിച്ചത്.. 3.Sayyid Ks Ali Al Aidros (Ks അലി തങ്ങൾ).. 4.Dr.Sayyid Ks Sirajudheen Al Aidros (ഡോക്ടർ ആണ് ).. 5. Sayyid Ks Jafar Sadiq Al Aidros (ks ജാഫർ തങ്ങൾ).. പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന പ്രതീക്ഷയോടെ
@raziqmonskp78611 ай бұрын
@@Shibunalakkakath Al hamdulillah 🤲🤲 Aa thangamarkum avare parijayapeduthiya ningalkum Allahu aafiyathulla deergayuss nalgatte Aameen ya rabbal aalameen 🤲🤲🤲
@Rafik121911 ай бұрын
തങ്ങളെ കാണാൻ വല്ല മാർഗവും ഉണ്ടോ
@raziqmonskp78611 ай бұрын
Anveshichal ariyum in sha Allah
@zulfanisar4111 ай бұрын
Avideya kumbol veettil poyal kittum
@alijawad_1911 ай бұрын
തങ്ങളുടെ വീടിന് അടുത്ത് ഉള്ള പള്ളിയിൽ ജുമുഅഃ ശേഷം കാണാൻ പറ്റും. എല്ലാ വെള്ളിയാഴ്ചയും ഉണ്ടാവണമെന്നില്ല. അത് കൊണ്ട് നേരത്തെ അന്വേഷിച്ച് പോവുക. കത്ത് എഴുതിയാണ് തങ്ങളോട് കാര്യങ്ങൽ പറയേണ്ടത്. തങ്ങൾ ഇല്ലെങ്കിലും ചിലപ്പോൾ അവരുടെ ഖാദിം കത്ത് സ്വീകരിക്കും. തങ്ങളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമാണ് അത്. കത്തിൽ ഫോൺ നമ്പർ കൂടി എഴുതി വെക്കുക.
@harris90888 ай бұрын
@@alijawad_19 വിദേശത്ത്തതാണ് ഞാൻ അദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ?
@hazeerp26 ай бұрын
@@harris9088 എഴുത്ത് കൊടുക്കുക അതിൽ നിങ്ങളെ നമ്പർ എയ്തുക
@haneefkodanga948611 ай бұрын
Old speech bai
@ibrahimpullissery513411 ай бұрын
ഞാൻ കേൾക്കുകയാണ് പാലക്കാട് അല്ലാതെ ഒരു തങ്ങളെ പറ്റി മദ്ഹ് ചേളാരി സമസ്തയിൽ നിന്ന്
@AbdulHakeen-w7r11 ай бұрын
S k geebatt kambini
@Pokoya-z2b11 ай бұрын
😢
@latheefmarthya564311 ай бұрын
നിങ്ങൾ ഈ പറയുന്നതോ.. ❓😜🙆♂
@ZiyadZiyad-fm6pd11 ай бұрын
Bambranakk.call.vilicchi.paranjad Satyamanoo😂😂😂😂
@farzanamuhammad774211 ай бұрын
😂😂😂
@hafizzainudheensaqafi10 ай бұрын
ഞായർ സന്ദർശനമുണ്ടോ
@yoonusyoonu222811 ай бұрын
വാർഷിക പരിപാടിയിൽ എന്ത് പറഞ്ഞു.
@mohammedrafihkv808711 ай бұрын
സമസ്ത ഒന്നേ ഉള്ളു
@tigertruth11 ай бұрын
@@mohammedrafihkv8087 സുന്നികൾ ഒരുപാട് ഉണ്ട്
@Shibunalakkakath11 ай бұрын
സമസ്ത സമ്മേളനത്തിൽ കുമ്പോൾ കുഞ്ഞികൊയ തങ്ങളെ വച്ചു പരാമർശിച്ച വിഷയത്തിൽ... ഉദ്ഘടന സമ്മേളനത്തിൽ പറയണം എന്ന് പറഞ്ഞു ഏല്പിച്ചതിനെ തങ്ങളുടെ മകൻ sayed ahmed fasal kumbol തങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. തങ്ങൾക്ക് പൊതുജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തങ്ങൾ ഔദ്യഗികമായി തന്നെ പറയാറുണ്ട് എന്നും മകൻ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
@MahammadPtr11 ай бұрын
S k geebatt kambiniyanengi. A p samasta fitna kambini
@YesFreshIndia-gw7mw11 ай бұрын
ഷെട്ടിക് മാത്രം കൊടുത്താൽ മതിയോ .... rcc യിലെക് ചെല്ല് എത്രയോ പാവപെട്ടവരാ അവിടെ കഷ്ടപ്പെടുന്നത് . അത് ചെയ്യുന്നത് പറയാൻ നിൽക്കില്ല ഈ തട്ടിപ്പ് കറാമത് കച്ചവടക്കാർ 😅
@we2also66611 ай бұрын
Thangal അവര് കള് Rcc യില് Angott പോയി ചികിസ vendavare Anweshichu pokanoo... അവര് ഇങ്ങോടട വന്ന് പറഞ്ഞാലു Allahuvinde വിധി undenkil അസുഗ അല്ലാഹു maatti ത്തരും Hospital പോയാലും asugattinu maattam ഉണ്ടാകുന്നത് dr ഒരു നിമിത്തം ആണ്.. രോഗം maattendavan അല്ലാഹു ആണ്❤❤
@hubburasool57199 ай бұрын
അങ്ങനെ എല്ലാവരെയും പെട്ടെന്ന് ചികിത്സിക്കുകയാണെങ്കിൽ ഈശ്വരനാണ് ചികിൽസിച്ച പോരെ ഓരോന്നിനും ഓരോ സമയമുണ്ട്
@YesFreshIndia-gw7mw9 ай бұрын
@@hubburasool5719 തട്ടിപ്പിന് നല്ല സമയം ഉണ്ട് ഇവർക്കു