കവളപ്പാറ കൊമ്പൻ എന്ന പാട്ട് പുസ്തകം ചെറുപ്പത്തിൽ ഉത്സവ പറമ്പിൽ നിന്നും വാങ്ങി വായിച്ചത് ഓർക്കുന്നു. ബ്രിട്ടീഷ്കാർ വെടിവച്ചു കൊന്നു എന്നാണ് അതിൽ. വളരെ ഹൃദയ സ്പർശി ആയ കഥ.
@vkrnath9612 Жыл бұрын
F99cçcçč
@vkrnath9612 Жыл бұрын
Ćg
@vkrnath9612 Жыл бұрын
X
@vkrnath9612 Жыл бұрын
Gcxgxxgx
@vkrnath9612 Жыл бұрын
Xxxxgxxç
@tipsmedia007 Жыл бұрын
മച്ചാനെ...... ഉത്സ്സവപറമ്പില്ലെ കൈ നോട്ടകാരുടെ കറക്റ്റ് voice 👍👍👍🤣🤣🤣
@PranavPunnamoottil Жыл бұрын
ഞാനും കണ്ടു നല്ല വോയിസ് ഉള്ള ഒരു ചാനൽ
@twister6925 Жыл бұрын
😂
@aneesamalikan5599 Жыл бұрын
Very interesting story thx for sharing keep going dear
@Sudshaan78 Жыл бұрын
Photo ഏതായാലും കൊമ്പൻ്റെ കഥ സൂപ്പർ 👌👌
@PranavPunnamoottil Жыл бұрын
കവളപ്പാറ കൊമ്പന്റെ ഫോട്ടോ എങ്ങുമില്ല രേഖകളിൽ മാത്രമേ ഉള്ളൂ
@Mntrikan Жыл бұрын
ലണ്ടൻ മ്യൂസിയത്തിൽ ഉണ്ട് ബ്രോ ബ്രിട്ടീഷ് കാർ അന്ന് എടുത്തു ഫോട്ടോ
@PranavPunnamoottil Жыл бұрын
താങ്ക്‌സ് bro
@nandinikrishna7697 Жыл бұрын
Very interesting and informative ,really rare fact video,thanks for sharing
@chinnus9599 Жыл бұрын
wow very interesting video nice sharing
@riyajain-bk1cw Жыл бұрын
👌 nice
@aromaanna8874 Жыл бұрын
informative and interesting video. good share
@ammavava9364 Жыл бұрын
Very interesting and informative video. Its really an unknown fact for me. Thanks for sharing.
@nehashyju6442 Жыл бұрын
Very interesting and beautiful video,..really superb,...nice video,...well presented,..thanks for sharing this video
@arunimasisupalan7364 Жыл бұрын
Really informative video 👍
@govindkt4704 Жыл бұрын
anakkadhakal gambeeram thanne nalla oru presentation
@sujathamohan6764 Жыл бұрын
Kombante pics drawings ayit mathramey olu
@CHAKKARA143 Жыл бұрын
❤️❤️❤️❤️❤️
@priyakarunakaruna7756 Жыл бұрын
Valare nalla avatharanam pranave elephant story kelkkan nalla intetesting anu well done dear👌
@aforanimals8194 Жыл бұрын
Randamathu paranjathavum sathiyam😢😢😢😢
@NON-STOPFIGHTER Жыл бұрын
അത് വലിയ രവിയുടെ ചങ്ങലയാണ് ബ്രോ
@PranavPunnamoottil Жыл бұрын
Thanks
@gopikrishnasudheer279810 ай бұрын
കവലപ്പാറ കൊമ്പനെയും തളക്കാൻ ആ ചങ്ങല ആണ് ഉപയോഗിച്ചത്
ആഫ്രിക്കൻ ആനയുടെ ഫോട്ടോ എന്തിനാണ് ..അതിനെക്കുറിച്ചു അല്ലല്ലോ വിഡിയോ..
@Cripz_CR4 Жыл бұрын
ഇതു കൂടൽമാണിക്യം വല്യ രവി അന്ന് പറയുന്നേ ആനയുടെ ചങ്ങല ആണ്....
@PranavPunnamoottil Жыл бұрын
അതെ അങ്ങനെയും പറയുന്നുണ്ട് അന്ന് കലികയറിയ കവളപ്പാറയെ തളയ്ക്കാൻ വലിയ രവിയുടെ ചങ്ങല എടുക്കുകകയായിരുന്നു എന്ന്
@Cripz_CR4 Жыл бұрын
@@PranavPunnamoottil ആഹ്... ഇതു എല്ലാം ഒരു കഥ പോലെ കേട്ടിട്ടുണ്ട് അത്രേ ഒള്ളു...രവി 200 വർഷം മുൻപ് ചരിഞ്ഞു അന്ന് ആണ് പറയപ്പെടുന്.. കൂടുതൽ കാര്യങ്ങൾ അറിയില്ല
@PranavPunnamoottil Жыл бұрын
എങ്ങും കൃത്യമായ രേഖകൾ ഇല്ല പറഞ്ഞു പറഞ്ഞു വന്ന കഥകൾ
@manchestercity8874ഈഴവ Жыл бұрын
@@PranavPunnamoottil kavalappara കൊമ്പൻ 19 സെഞ്ചുറി പകുതിയിൽ ആണ്, ഫോട്ടോ ഒന്നും ഇല്ല, പിന്നെ വലിയ രവിക്കും കവളപ്പാറ കൊമ്പനും കൃത്യമായ രേഖകൾ ഇല്ല, വിശ്വസിക്കുന്നു എന്ന് മാത്രം
@manchestercity8874ഈഴവ Жыл бұрын
@@PranavPunnamoottil കൊല്ലവർഷം 1090 എത്ര വർഷം മുൻപാ?