Sir ൻ്റെ video വീട്ടിൽ എപ്പോഴും വെച്ച് വെച്ച് ഇപ്പോൾ വീട്ടുകാർ കൂടി ഇതുപോലുള്ള അറിവുകൾ അറിയാൻ തയ്യാർ ആകുന്നു.. അവർക്കും ഇഷ്ട്ടം ആണ് ഇപ്പോൾ.... അറിവ് നൽകുന്നതിന് നന്ദി...❤
@alikhalidperumpally4877Ай бұрын
ആനകളെ എല്ലാം കാട്ടിലേക് തിരിച്ചു അയക്കണം അവർ വരുടെ ലോകത്ത് സ്വാതന്ത്രമായി ആസ്വദിച്ചു ജീവിക്കട്ടെ 😊🙌🙌
@vijayakumarblathurАй бұрын
ഇനി നാട്ടിലേക്ക് കൊണ്ട് വരാതിരുന്നാൽ മതി
@p.c.rajuchellappan36753 ай бұрын
സമഗ്രമായ വിവരണം. വിഷയത്തോട് നീതി പുലർത്തുന്ന അവതരണം.❤
@moideenkutty89373 ай бұрын
എത്ര നീണ്ടാലും ആന ചന്തം പോലെ നല്ല രസമാണ് താങ്കളുടെ അവതരണം 😂👍👍💓
@vijayakumarblathur3 ай бұрын
മൊയ്തീങ്കുട്ടി നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@moideenkutty89373 ай бұрын
@@vijayakumarblathur 🤝
@aneesh_sukumaran3 ай бұрын
ആനയെ മെരുക്കാനെ കഴിയു എന്ന് പറയുന്നത് ശരിയാണ് പക്ഷേ ഓരോ ആനകൾക്കും വ്യത്യസ്‌തമായ സ്വഭാവമാണ് ഉള്ളത്. എന്നാൽ എപ്പോഴാണ് ആ സ്വഭാവം മാറുക എന്നത് പറയാൻ പറ്റില്ല. ആനയെക്കുറിച്ചു അറിയാത്ത 99% ആനപ്രേമികളും പറയുന്ന ഒന്നാണ് ആനയെ ഇണക്കാൻ പറ്റും എന്നത്. ഒരു സാധു മൃഗം ശബ്ദം , തീ ഇതൊക്കെ പേടിയാണ് ആ ജീവിയെയാണ് ഇതിന്റെയൊക്കെ ഇടയിൽ കൊണ്ട് നിർത്തുന്നത്. നാട്ടിലെ കാലാവസ്ഥ മാറി അതിനനുസരിച്ചു നാട്ടിൽ ഉള്ള ആനകളെ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്ന സമയത്തിനൊക്കെ മാറ്റം കൊണ്ടുവരേണ്ടതാണ്. ഇപ്പോൾ ഉള്ള ആനകളെ കുറച്ചു കാലംകൂടി കാണണമെങ്കിൽ വേണ്ട വിശ്രമവും , വെള്ളവും , ഭക്ഷണവും നൽകി സംരക്ഷിക്കുവാൻ ആനപ്രേമികൾ മുന്നോട്ട് വരണം.
@vijayakumarblathur3 ай бұрын
അതെ
@ASWIN193 ай бұрын
@@vijayakumarblathur Mathrubhumi യിലെ Environment page ൽ സാർ എഴുതിയ Article കണ്ടിരുന്നു അതൊരു വീഡിയോ ആയി സാറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു. ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം...... ഈയടുത്താണ് സാറിൻറെ KZbin channel എൻറെ ശ്രദ്ധയിൽപെട്ടത് , ഒരാഴ്ച സമയം എടുത്ത് ഞാൻ മുഴുവൻ വീഡിയോ കണ്ടു തീർത്തു,വളരെ മികച്ച അവതരണ രീതിയാണ് സാറിൻറെ ഏത് , എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി അതുകൊണ്ടാണ് ഞാൻ ഈ കമൻറ് പോസ്റ്റ് ചെയ്യുന്നത് സാർ ഞാൻ പറഞ്ഞത് ഒരു വീഡിയോ ആയി ചെയ്താൽ വളരെയധികം ഉപകാരമായിരുന്നു
@albertkv143 ай бұрын
ഇതാണ് ആന ഇങ്ങനെയാണ് ആന എന്ന്എനിക്കുമനസ്സിലായി വളരെനല്ല ഒരുവീഡിയോ മനോഹരമായ അവതരണരീതി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🌹🌹🌹
@VishnuPrasad-lk6lz3 ай бұрын
നിങ്ങളും ഒരു സംഭവം ആണ്, പുതിയ അറിവുകൾക്ക് നന്ദി ❤
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@SabarishVV3 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു 🥰
@yasodaraghav64183 ай бұрын
എനിക്ക് ആനയേ പേടിയാണ്😅 ആനയെ പറ്റി ഇതുവരെ മനസ്സിലാക്കാത്ത കുറേ കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലായി താങ്ക്യൂ സർ👌👌
@vijayakumarblathur3 ай бұрын
യെശോദ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@riyazcm62073 ай бұрын
നിങ്ങളുടെ വീഡിയോ എത്രെയോ ഉപകാരമാണ് ഇനിയും മുമ്പോട്ട് പോവുക 👍🏻
@unnivk993 ай бұрын
സർ, എൻ്റെ സുഹൃത്ത്ക്കളോട് ഞാനെപ്പോഴും തർക്കിക്കാറുണ്ട്- ആനയെ മെരുക്കാനേ കഴിയൂ, ഇണക്കാൻ ആവില്ലെന്ന്. ഒരുപക്ഷെ പട്ടിയെ പോലും പൂർണ്ണമായും ഇണക്കാനാവില്ല. ഒരു തവണയെങ്കിലും അതിൻ്റെ വന്യമായ സ്വഭാവം പുറത്തെടുക്കാതിരിക്കില്ല❤
@anilsbabu3 ай бұрын
@@unnivk99 പട്ടികൾ ഇണങ്ങും, ചെന്നായ യിൽ നിന്നും ശാന്തസ്വഭാവം ഉള്ളവയെ തിരഞ്ഞെടുത്തു ഇണക്കി വളർത്തി മനുഷ്യൻ ആയിട്ട് ഉണ്ടാക്കിയ speciss ആണ് നായകൾ. പിന്നെ, കൂട്ടു ചേർന്നും ചിലപ്പോൾ രോഗം/വിശപ്പ് തുടങ്ങിയ അവസ്ഥകളിലും പഴയ വന്യത പുറത്തു വരാറുണ്ട് എന്നു മാത്രം (അത് അവയെക്കാൾ കൂടുതൽ മനുഷ്യരിൽ ഉണ്ട്! എന്നത് വേറൊരു സത്യം. ☺️) ഞാൻ പറഞ്ഞത്, ഒരു നായ, ഒരുപരിധി വരെ പശു ഒക്കെ അതിന്റെ ഉടമയെ "സ്നേഹിക്കും". ഇത് ഒരിക്കലും ആന ചെയ്യില്ല.
@ramachandran72133 ай бұрын
ആനയെക്കുറിച്ച് പല ധാരണകളും മാറി. കൊള്ളാം.!
@anwarsadath56933 ай бұрын
ഇവരുടെ ചാനലിൽ പട്ടിയെ കുറിച്ചും പറയുന്നുണ്ട്
@harikrishnangs19813 ай бұрын
@@anilsbabu അത് തെറ്റാണ്. ആന അതിന്റെ ഉടമയെ സ്നേഹിക്കും. ആളുകളെ വേർതിരിച്ചറിയാൻ മനുഷ്യരെപ്പോലെ തന്നെ ആനകൾക്കും സാധിക്കും. അത്രയേറെ ഓര്മശക്തിയുള്ള ഒരു മൃഗമാണ് ആന. അതുപോലെ തന്നെയാണ് ആനയുടെ പാപ്പാനും , ആനയുടെ ഉടമയും . അതിന് ഇവർ രണ്ടിനെയും വേർതിരിച്ചറിയാൻ കഴിവുണ്ട്. ആനയുടെ ജീവിതത്തിലെ നട്ടപ്രാന്തിന്റെ അങ്ങേ അറ്റം ആണല്ലോ മദപ്പാട്. ആ സമയത്ത് പാപ്പാന്മാരെ ഉപദ്രവിക്കും. പക്ഷെ, ആ ഭ്രാന്തിനിടയിലും അടുത്ത് ചെന്ന് തീറ്റ കൊടുക്കാൻ സമ്മതിക്കുന്ന ആനകളും ഉടമകളും അല്ലെങ്കിൽ അതിനോടനുബന്ധിച്ചു നിൽക്കുന്ന ആൾക്കാരും ഇപ്പോഴും ഉണ്ട്. പാപ്പന്റെ കയ്യിൽ നിന്നും ഇടഞ്ഞോടിയ ആനകളെ അതിന്റെ ഉടമ വന്നു മയക്കുവെടി ഒന്നും വെക്കാതെ ശാന്തനാക്കി കൊണ്ടുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ട്.
@kiranchandran15643 ай бұрын
@@harikrishnangs1981 ആന ഇണങ്ങില്ല എന്ന് പറയുന്ന ഈ വീഡിയോയിൽ അടക്കം അതൊരു debate ്ന് പോലും തയ്യാർ അല്ലാതെ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തുക ആണ് ചെയ്യുന്നത്. പൂച്ചയും പട്ടിയും അടക്കം അവരുടെ വന്യ സ്വഭാവം ഇടയ്ക്ക് പ്രകടിപ്പിക്കും. അതേ ആനയും ചെയ്യുന്നുള്ളൂ, പിന്നെ ആനയ്ക്ക് ശക്തി കൂടുതൽ ആയതുകൊണ്ട് പൂച്ച മാന്തിയാലും പട്ടി കടിച്ചാലും ആളുകൾക്ക് ആന മാത്രം വന്യ മൃഗം. ആനയും പപ്പാനും തമ്മിലും , ആനയും പൂച്ചയും തമ്മിലും വരെ എത്ര കഥകൾ കേട്ടിരിക്കുന്നു. തായ്‌ലൻഡ് ല് നിന്ന് ഇഷ്ടം പോലെ short videos കാണാം കുട്ടികളുടെ ഒപ്പം കളിക്കുന്ന ആന കുഞ്ഞുങ്ങളുടെ. ഉത്സവം അപരിഷ്‌കൃതം എന്ന യൂറോപ്യൻ നറേറ്റിവ് ഫോളോ ചെയ്താൽ ബുദ്ധിജീവി ആകും എന്ന വിശ്വാസം ആണ് ചിലർ എപ്പോഴും ആനയെ കാട്ടിൽ വിടണം എന്ന് പറയാൻ കാരണം. വേണ്ടത്ര വെള്ളവും ഭക്ഷണവും കൊടുന്നുന്നില്ല എങ്കിൽ അത് വളർത്തുന്നവരുടെ കുറ്റം ആണ്, അല്ലേൽ തന്നെ കാട്ടിൽ ഇതെല്ലാം inifinate available ഒന്നും അല്ല താനും.
@jimmytrinidad14883 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മൃഗം ആനയാണ്. നാട്ടിൽ ആനയെ വളർത്തുന്നത് ആ ജീവിയോട് ചെയ്യുന്ന ക്രൂരതയാണ്.
@-pgirish2 күн бұрын
ഒരു ഇഷ്ടവുമില്ല ഒരു ഭീകരജീവി
@vijayakumarmahadevannair28743 ай бұрын
അഭിനന്ദനങ്ങൾ,വളരെ നല്ല അവതരണം, കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി, നമസ്കാരം.
@KorgKey-v6l3 ай бұрын
ആനയെ എനിക്കിഷ്ടമാണ്.. പക്ഷെ ഓരോ ആനയ്ക്കും ഓരോ പേരിട്ടു, ആനയ്ക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി, ആനയെ പൂജിച്ച്, ആനയെ എഴുന്നേള്ളിച്ച് ഒക്കെ നടക്കുന്ന മലയാളികളുടെ വിഡ്ഢിത്തരങ്ങൾ കാണുമ്പോ ചിരിയാണ് വരുന്നത്. സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വിലയെറിയതാണ്.. 👌
@omegaenterprises59973 ай бұрын
ആനകളുടെ ചരിത്രം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ട് അതിന് ശേഷം ആണ് മറ്റു മതങ്ങൾ ഉണ്ടായതു ആനകൾ പ്രകൃതിയുടെ വര ദാന മാണൂ കാട്ടിലെ മൃഗങ്ങളെ കൊന്ന് തിന്ന് ജീവിക്കുന്ന വിഭാഗംക്കാർക്ക് എന്തു ആന അവർ നിയമം പിൻവലിച്ചാൽ ആനയെയും കൊന്ന് തിന്നും
@vntimes55603 ай бұрын
പെണ്ണുങ്ങൾ ആനകളോട് കാമമാണ്
@jj.IND.0073 ай бұрын
@@vntimes5560🙄 ?
@adradarsh3503 ай бұрын
100%
@anasmohammedhaneef94553 ай бұрын
വളരെ യാദൃശ്ചികമായി കണ്ട ഒരു ചാനല്‍ ആണു ഇതു ....എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോ പോലും മിസ്സാകാതെ കാണാറുണ്ട്.....നല്ല അവതരണം ആണ് സർ..keep Going...
@sujeshsnanda41013 ай бұрын
വളരെ നന്ദിയുണ്ട് ചേട്ടാ ഇത്രയധികം കഥകൾ, കാര്യങ്ങൾ പറഞ്ഞു തരുന്നതിന്...❤️❤️❤️ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...♥️♥️♥️
@vijayakumarblathur3 ай бұрын
സുജേഷ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@sujeshsnanda41013 ай бұрын
@@vijayakumarblathur sure 🥰
@ASWIN193 ай бұрын
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
@Monalisa777532 ай бұрын
നല്ല അറിവുകൾ, നന്ദി. 🙏🏻
@akhilkv5563 ай бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel 😌♥️
@vijayakumarblathur3 ай бұрын
അഖിൽ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@ASWIN193 ай бұрын
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
@dineshkumarnair7532 ай бұрын
❤❤❤ ഒരുപാട് അറിവുകൾ ❤❤
@KL_51_MaLaYaLi28 күн бұрын
Sir... താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... എല്ലാം വ്യക്തമായി പറഞ്ഞു തന്നു👍 Subscribe ചെയ്തിട്ടുണ്ട്.... ഇനി സ്ഥിരം പ്രേക്ഷകൻ ആയി കൂടി ഉണ്ടാകും...❤
@vijayakumarblathur28 күн бұрын
വളരെ നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@girishsreedharan2 ай бұрын
Great Sir. Thanks. Beautiful narrative as always ❤
@vijayakumarblathur2 ай бұрын
.നന്ദി, സന്തോഷം, സ്നേഹം
@jineeshmuthuvally82543 ай бұрын
ആന യേ കുറിച്ച് പറഞ്ഞതിൽ സന്തോഷം കാരണം കുറെ പേർക് ഒന്നും അറിയില്ല ആന ഒരു സമൂഹ ജീവിയാണെന്നും അതിന് കാടിൽ ജീവിക്കാനാണ് ഇഷ്ടം എന്നുള്ളത്
@PoppinsWonderTales24 күн бұрын
🦣...!!! വിചിത്രവും കൗതുകകരവുമായ അറിവുകൾ...!!! കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി...!!! താങ്ക്യൂ സർ👌👌...!!! 🐘...!!!
@vijayakumarblathur24 күн бұрын
സ്നേഹം, നന്ദി
@PoppinsWonderTales24 күн бұрын
@@vijayakumarblathur 🫀
@Arjun0413-L2 ай бұрын
വർഷങ്ങൾക്ക് മുമ്പ് Dr Augustus Morris ൻ്റെ ഒരു വീഡിയോ കണ്ടിരുന്നു.. ' റോഡിലെ കരി ' അന്ന് ലഭ്യം ആയ അറിവുകൾ നൽകിയത് വളരെ വല്യ ഒരു ബോധ്യം ആയിരുന്നു.. ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ ഒന്നു കൂടെ ആ അറിവുകൾ മനസ്സിൽ പതിയുന്നു. Good efforts Sir❤
@abdulhakeem84302 ай бұрын
ജീവ ശാസ്ത്രം.. എത്ര മനോഹരമായി വിവരിച്ചു തരുന്നു.. കൊറേ അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നു.. അത് ഇനിയും തുടർന്ന് കൊണ്ട് തന്നെ ഇരിക്കട്ടെ..👍🏻👍🏻👍🏻👍🏻👍🏻💪🏻😍😍
@kavyapoovathingal33053 ай бұрын
Thankyou so much Vijayakumar sir 🙏 beautiful video ❤
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@balakrishnanc96753 ай бұрын
ആനകളെ ഏറെ ഇഷ്ടം... അങ്ങ് നൽകിയ അറിവുകൾക്കു നന്ദി... ഇടയ്ക്കിടെ ഒരു യാത്ര.. ചെറു യാത്ര... നടത്താറുണ്ട്... മുതുമല, ബന്ധിപ്പൂർ, മുത്തങ്ങ... ആനകളെയും മറ്റു മൃഗങ്ങളെയും കാണാനുള്ള അവസരം... അങ്ങ് നൽകിയ അറിവിന് നന്ദി.. സ്നേഹം🥰🥰
@Mowglikuttan3 ай бұрын
സർ.. അറിയപ്പെടാത്ത ആന രഹസ്യം👍👍 എത്ര കണ്ടാലും മതിവരാത്ത നയന ദൃശ്യം ആന🌹🌹
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@Mowglikuttan3 ай бұрын
@@vijayakumarblathur 👍👍
@kasipookkadАй бұрын
ഗംഭീരം.... ആന വിശേഷങ്ങൾ തീരുന്നില്ല.
@varghesepjparackal55343 ай бұрын
അത്ഭുതകരം ഈ ആനജീവിതം ....😊 നന്ദി സർ, അറിവുകൾ പങ്കുവെച്ചതിൽ🎉
@TheUncertainCat3 ай бұрын
A few days ago PBS Eons channel did a video on the evolution of elephants and now you did this. ❤
@IND.50743 ай бұрын
വിവരണം തന്നതിൽ വളരെ അതിയായ സന്തോഷം
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@saidalavi14213 ай бұрын
വിജയ കുമാർ ഞാൻ വലിയ തിരക്ക് ആയിരുന്നു എന്നിട്ടും ഈ വീഡിയോ കാണുന്നു സന്തോഷം അഭിനന്ദനങ്ങൾ അഭിമാനം ആശംസകൾ
@vijayakumarblathur3 ай бұрын
സൈദലവി നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@manu-pc5mx24 күн бұрын
ആനകളുടെ ഒരുപാട് അറിവുകൾ സമ്മാനിച്ച സാറിന് ഒരുപാട് നന്ദി❤
@vijayakumarblathur24 күн бұрын
സന്തോഷം, നന്ദി
@SayedSayed-vr3ey3 ай бұрын
ആനകളെ ഇഷ്ടം അവരെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു പ്രദർശനം നടത്തുന്നതിനോട് ഇഷ്ടം ഇല്ല അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹം (ഞാൻ ആനപ്പുറത്ത് കയറി യാത്രയും ചെയ്തിട്ടുണ്ട് (ആനയെ പറ്റി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 👍
@anjusss5982 ай бұрын
ചങ്ങലക് ഇട്ടത് കൊണ്ടാണ് ആനപ്പുറത് കയറാൻ കഴിഞ്ഞത് 😄
@SayedSayed-vr3ey2 ай бұрын
@@anjusss598 ശരിയാണ് അന്ന് ചെറിയ പ്രായത്തിൽ ആണ് ഇന്ന് ആ ചിന്ത ഗതി മാറി പോയി 😃
@viveknidhi25 күн бұрын
True !! Very nice explanation
@vijayakumarblathur24 күн бұрын
Glad you liked it
@NCJOHN-tw6sj3 ай бұрын
Very good informations
@vijayannairvijayannair88902 ай бұрын
Thank u sir,it is really amazing information.
@rafeeqparollathil15483 ай бұрын
സാറിൻ്റെ എല്ലാ വീഡിയോകളും വളരെ പഠനാർഹമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മുതൽ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. സാർ ഒരു Zoology അദ്ധ്യാപകനാണെന്നാണ് ഞാൻ കരുതിയത് പക്ഷെ നിങ്ങൾ Zoology പഠിച്ചിട്ടില്ലെന്നാണ് പറയുന്നത്. താങ്കൾ ഈ മേഖലയിലേക്ക് വീഡിയോ ചെയ്യാൻ കാരണമായ തെങ്ങനെ. താങ്കൾ ഏത് വിഷയമാണ് ഡിഗ്രിക്ക് പഠിച്ചത്
@vijayakumarblathur3 ай бұрын
രസതന്ത്രം
@autosolutionsdubai3193 ай бұрын
@@vijayakumarblathurങ്ഹാ. എനിക്കും തോന്നി 😂 തന്ത്രപരമായി താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്. *രസതന്ത്രം*
@rafeeqparollathil15483 ай бұрын
ഞാൻ ഹയർ സെക്കൻ്ററി രസതന്ത്ര അദ്ധ്യാപകനാണ്. എനിക്ക് Zoology യിൽ ആകെ അറിയാവുന്നത് Human physiology മാത്രമാണ് . ഇതെങ്ങനെ സാധിക്കുന്നു. താല്പര്യം കൊണ്ട് പഠിച്ചെടുക്കുന്നതാണോ
@ASWIN193 ай бұрын
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
@jeevanvk55263 ай бұрын
വളരെ informative ആയ വീഡിയോ. Thank you
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@thashinabduljaleel13913 ай бұрын
ആദ്യം ലൈക്ക് പിന്നെ ആണ് കാണുന്നത് ❤
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@REGHUNATHVAYALIL3 ай бұрын
Sir, very good presentation. Very informative.🙏
@random-things-0073 ай бұрын
തായ്‌ലൻഡിൽ ആനകൾ ഒരു അത്ഭുതമാണ്. ചങ്ങലകൾ ഇല്ലാതെ കൂട്ടമായി മനുഷ്യനോട് വളരെ ഇണങ്ങിയാണ് ജീവിക്കുന്നത്.
@Stefansalvatore-s7t3 ай бұрын
അവിടെ ആനയെ ഇണക്കിയ കഥ മാത്രേ നിനക്ക് അറിയുള്ളോ. ഇണകിയവന്മാരെ ഒക്കെ ആന കാലിന്റെടെ വെച്ച് കൊണച്ച കഥകളുവുണ്ട്. ആനയെ ഇണച്ചാൻ പറ്റുല്ല
@Stefansalvatore-s7t3 ай бұрын
😂
@vijithviswa98323 ай бұрын
ആര് പറഞ്ഞു ബ്രോ 😂😂.. ഞൻ ഇവിടെ തായ്‌ലൻഡ് ആണ് ജോബ്. ഷോ ഉള്ളിടത് ഉണ്ടാകുന്ന ആനകൾ ആകും ഉദേശിച്ചത്... അതിനും changala ഉണ്ട് 😂
@sajeevanp.s.76952 ай бұрын
ആന ഇണങ്ങും,ഇതിനോട് താങ്കളോട് യോജിക്കാൻ വയ്യ
@Username456392 ай бұрын
Great understandings.Thank u sir
@Ajeesh.c3 ай бұрын
ഈ കാര്യം വീട്ടുകാരോട് തർക്കിച്ച് വിജയിക്കാതെ ചുമ്മാ ഫോൺ നോക്കിയപ്പോ ദാ കിടക്കുന്നു നോട്ടിഫിക്കേഷൻ 🥰🥰🥰..... Thanks സർ അഭിമാനം കാത്തതിന്
@gunner-uz2re3 ай бұрын
ഡോക്ടര്‍ അഗസ്റ്റസ് മോറിസിന്റെ 'റോഡിലെ കരി' എന്നൊരു വീഡിയോ കൂടിയുണ്ട്. അത് കൂടി കണ്ട് നോക്കൂ.
@kamarudheen44553 ай бұрын
Very informative 👍🏼
@omegaenterprises59973 ай бұрын
ആനകൾ സ്നേഹത്തിൽ എല്ലാം മൃഗങ്ങളെക്കാൾ മുമ്പിലാണ് വർഷങ്ങൾ മുമ്പിലുള്ള കാര്യങ്ങൾ ആനകൾ ഓർത്തു എടുക്കും
@ansarsiddiq23293 ай бұрын
വലുപ്പം കൂടുതൽ ആണെങ്കിലും കാഴ്ച്ചക്ക് സൗന്ദര്യം നമ്മുടെ ആനകൾക്കാണ്
@appakunhi13 ай бұрын
@@ansarsiddiq2329 വലിപ്പം കുറവ് ആണ് നമ്മുടെ ആനകൾക്ക്
@shinoobsoman92693 ай бұрын
വിചിത്രവും കൗതുകകരവുമായ അറിവുകൾ...👌👌😃❤️ നന്ദി ; തുടരുക...🙏🙏❤️
@rythmncolors3 ай бұрын
മനുഷ്യൻ കുറച്ച് ബുദ്ധി കൂടി പോയത് കൊണ്ട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നു 😅. Great sir❤
@vijayakumarblathur3 ай бұрын
അതെ
@ASWIN193 ай бұрын
@@vijayakumarblathur Mathrubhumi യിലെ Environment page ൽ സാർ എഴുതിയ Article കണ്ടിരുന്നു അതൊരു വീഡിയോ ആയി സാറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു. ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം...... വളരെ മികച്ച അവതരണം എന്ന രീതിയാണ് സാറിൻറെ ഏത് ,അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഒന്ന് ചെയ്യുമോ എന്ന് റിക്വസ്റ്റ് ചെയ്തത്,ഒരാഴ്ച സമയം എടുത്ത് സാറിൻറെ എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.❤❤❤❤❤
@psc1strank6633 ай бұрын
@@vijayakumarblathur please make a video about INDIAN GAUR / INDIAN BISION
@vijumathew88163 ай бұрын
Another good one ❤️👍
@theunscriptedwonders36213 ай бұрын
അപൂർവമായി ഇണങ്ങും എന്നാണ് തോന്നുന്നത്.... കാവേരി ❤
@മനനംചെയ്യാം3 ай бұрын
മദപാട് ഇല്ലാത്തതുകൊണ്ടാവും.
@jomyjose39163 ай бұрын
നാട്ടിൽ ജനിച്ച് മനുഷ്യനൊപ്പം വളർന്നാൽ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാൻ കുറേ വന്യ മൃഗങ്ങൾക്ക് സാധിക്കും. പ്രത്യേകിച്ച് കുടുംബമായി കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾക്ക്. എന്നാൽ സോളോ ആയി മാത്രം കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ ഇണങ്ങാൻ സാധ്യത കുറവാണ്. കാട്ടിൽ നിന്ന് പിടിച്ച പ്രായപൂർത്തിയായ മൃഗങ്ങൾ ഒന്നു തന്നെ ഇണങ്ങില്ല.
@vijayakumarblathur3 ай бұрын
ഇല്ല, അത് താത്കാലികം
@biju17213 ай бұрын
ഉണ്ട 😄🙏
@ppc100003 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നെ . ചേട്ടനെയും ❤. എന്തൊരു കൃത്യമായ ഓബ്സർവേഷൻ. എന്തൊരു ക്വാളിറ്റി❤. സബ്സ്ക്രൈബ് ചെയ്തു
@xavierpv90703 ай бұрын
തയ്യൽക്കാരനും ആനയും അതാണ് ആ കഥയുടെ പേര്
@vijayakumarblathur3 ай бұрын
അതെ
@Sivarajanpunnala3 ай бұрын
ആനകളെപ്പറ്റി കൂടുതൽ അറിയാൻ പറ്റി... നല്ല അവതരണം 👍
@manipss34013 ай бұрын
എന്റെ അച്ഛന്റെ പെങ്ങളുടെ മകന് ഒരു ആന ഉണ്ടായിരുന്നു "ചെമ്പയ് വിഘ്‌നേഷ് ". മൂന്ന് പതിന്റാണ്ട് ഇവന്റെ സ്നേഹവും അനുസരണയും അനുഭവിച്ചവനാണ് ഈ ഞാൻ... ഏത് പാതിരാത്രിയിൽ ഞാൻ അവന്റടുത്തു ചെന്നാൽ, അവൻ എന്നെ മണം പിടിച്ചു തിരിച്ചറിയുക മാത്രമല്ല, ഒരു നീണ്ട സമയത്തേക്കുള്ള സംഭാഷണവും, സ്നേഹവും... അവന്റെ ഭാഷയിൽ, ഞാൻ പറയുന്നത്രയും അവൻ അറിയുകയും ഉത്തരം നീണ്ട മൂളലുകളിലൂടെ പറയും... "ഇതിനെ എന്ത് പറയും "
@vijayakumarblathur3 ай бұрын
അതൊക്കെ യാണ് മെരുക്കൽ
@manipss34012 ай бұрын
Sir, I totally disagree with you... He had such a memmory power
@698203Ай бұрын
ക്ഷമിക്കണം സർ ഞാൻ വീഡിയോസ് ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്നില്ല.... ഇത്രയും നല്ല ഒരു ചാനൽ ഒരു സംശയം പോലും ഇല്ലാത്ത രീതിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ഒരുപാടു നന്ദി
@vijayakumarblathurАй бұрын
നന്ദി
@sirajudeenzein74283 ай бұрын
ഇതൊന്നും അറിയാതെ ആന പ്രേമികളായ മൊണ്ണകൾ ഒരുപാട് ഉണ്ട്. ഒരു തേങ്ങ അറിയാത്ത ആന പാപ്പാൻമാർ പറയുന്ന വെടി കഥകൾ എല്ലാം വിശ്വസിച്ച് നടക്കും
@vijayakumarblathur3 ай бұрын
അതെ
@suminsnair3892 ай бұрын
Nalla avatharanam👏
@vijayakumarblathur2 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@rintorappai23063 ай бұрын
Sir എമു വിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ❤
@vijayakumarblathur3 ай бұрын
ചെയ്യാം
@sudeeppm34343 ай бұрын
Thank you so much Mr. Vijayakumar 🙏
@vijayakumarblathur3 ай бұрын
സുദീപ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@vipanfoto3 ай бұрын
സാർ തിമിംഗലം ,കുതിരയെ പറ്റി പറയാമോ
@vijayakumarblathur3 ай бұрын
ഉറപ്പായും
@sudheeshsuran51243 ай бұрын
*സർ. നിങ്ങളുടെ പ്രസന്റേഷൻ ലെവൽ* 🔥🔥🔥
@chavararvijayanathvijay31263 ай бұрын
സർ വീടുകളിൽ ഉള്ള ശല്യക്കാരായ പല്ലികൾ (ഗൗളി ) കളെ പ്പറ്റി ദയവായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@prathapraghavanpillai1923Ай бұрын
😊nice video
@vijayakumarblathurАй бұрын
Thanks for the visit
@The_humen_been3 ай бұрын
ഷിമിൽ& കാവേരി ആ ചരിത്രം തിരുത്തിയിട്ടുണ്ട് 😁
@sathyantk89963 ай бұрын
y eട ആ സ്നേഹം
@asha47103 ай бұрын
Excellent 👌 Thank you sir Hat's off you 🎉
@tabasheerbasheer32433 ай бұрын
താങ്കളുടെ അവതരണത്തിനുമുണ്ട് ഒരു ആനചന്തം ❤
@vijayakumarblathur3 ай бұрын
ബഷീർ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@12k443 ай бұрын
Sir ന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. ഒരു ക്ലാസ്സ് മുറിയിൽ ഇരുന്ന് കേൾക്കും പോലെ ആണ്. ഇത്ര വ്യക്തമായ രീതിയിൽ ആനക്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@SamaranmulaSam3 ай бұрын
ഞാൻ പണ്ട് കരുതിയത് ആനക്ക് തുമ്പികൈ നിറയെ അസ്ഥികളുണ്ടെന്നാണ്..... പാമ്പിന്റ ദേഹം നല്ല മിനുസമുള്ളതാണെന്നു വിചാരിച്ചു അതും തെറ്റി..... നല്ല grip ആണ്.... അതു പോലെ ആനയുടെ ശരീരം... പെണ്ണുങ്ങളെ പോലെ നല്ല സോഫ്റ്റ് ആണെന്ന് കുഞ്ഞിലേ വിചാരിച്ചു... അതും തെറ്റി നല്ല പാറ പോലെ ഉറപ്പാണ്.... പുറത്തു ഇരുന്നു തൊലി പോകും...ഇവർക്ക് ബോഡി കണ്ട്രോൾ ഇല്ലെന്നാണ് വിചാരിരുന്നത്...,, അതും തെറ്റി.. പച്ചക്കറി തോട്ടത്തിലൂടെ നടക്കുമ്പോളും ഒന്നും നശിപ്പിക്കാതെ നമ്മൾ ചൂണ്ടിക്കാണിക്കുന്ന തീറ്റി,, (തെങ്ങു മറ്റും )മാത്രം എടുത്തു coolayi🎉 നടന്നു പോകും..
@vijayakumarblathur3 ай бұрын
അതെ
@falcon1c-k5u3 ай бұрын
തങ്ങളുടെ സംശയം സ്വഭാവികമനു..ആരായാലും ചിന്തിച്ചുപോകും
@rajeeshvk28753 ай бұрын
വളരെ നല്ല അറിവുകൾ തരുന്ന ചാനൽ ആണിത് ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീലാണ് എനിക്ക് തോന്നാറ് എൻ്റെ മക്കളെയും ഈ പ്രോഗ്രാം കാണിക്കാറുണ്ട്
@vijayakumarblathur3 ай бұрын
രജീഷ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@SabarishVV3 ай бұрын
ചേട്ടൻഎ സ്ഥലം എവിടെയാണെന്ന് പറയാമോ 😢
@vijayakumarblathur3 ай бұрын
kannur, Blathur, near Irikkur
@SabarishVV3 ай бұрын
@@vijayakumarblathur thanks 👍🥰❤️😊
@petervarghese21693 ай бұрын
എത്രയോ വിജ്ഞാന പ്രദമാണ് താങ്കളുടെ വീഡിയോകൾ !! സഞ്ചാരം ചാനലിലെ സന്തോഷ് ജോർജിനെ പോലെ ഹൃദ്യം ! 🥰💙🥰💙🥰💙
@shukoorak45303 ай бұрын
ആനപ്രേമികൾ കാമോൻ പ്ലീസ്
@stepitupwithkich13143 ай бұрын
❤️❤️❤️ ഇനി എത്ര നീണ്ട വീഡിയോ ആണേലും വലിയത് ആണേലും ഞങ്ങൾക്ക് സന്തോഷം ❤️❤️👍🏼👍🏼 video തുടങ്ങിയ തിരരുതേ എന്നാ ആഗ്രഹം ❤️❤️ അത്ര നല്ല വിവരണം വിശദീകരണം....നല്ല അറിവ് 👍🏼👍🏼❤️❤️
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@foottalksmalayalam17403 ай бұрын
എൻ കെ ദേശം എഴുതിയ ആന കവിത ഇന്ദുലേഖവാര്യർ ആലപിച്ചത് 👍🏻
@vijayakumarblathur3 ай бұрын
അതെ..
@shafivtchelsea92553 ай бұрын
Sir nalla avatharanam
@noble_kochithara83123 ай бұрын
സഹ്യന്റെ പുത്രന്‍ 🦣
@vijayakumarblathur3 ай бұрын
എല്ലാവരും
@74zachariah3 ай бұрын
ബിഹാറിലും ആസ്സാമിലും ഉള്ള ആനകളോ?
@sathyantk89963 ай бұрын
@@74zachariahപിണങ്ങും
@vishnuvichuzz94243 ай бұрын
അടുത്ത വീഡിയോ ക്ക് waiting ആണ് sir ❤
@vijayakumarblathur3 ай бұрын
സ്നേഹം , നന്ദി
@vijayakumarblathur3 ай бұрын
അടുത്തത് ഇട്ടു
@vishnuvichuzz94243 ай бұрын
@@vijayakumarblathur കണ്ടു sir വീഡിയോ supr ❤️ ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️
@vpnikhil3 ай бұрын
കല്ലാന ഉണ്ടോ ,കല്ലാന യെകുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഉണ്ടോ
@anishkk51293 ай бұрын
കേട്ടിട്ടുണ്ട് സത്യം ആണോ ആവോ..
@vivekvivi03 ай бұрын
ആനയെ പറ്റി ഒരു ഫുൾ വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു.. താങ്ക്സ് ചേട്ടാ ❤❤
@MrAbdulhameed9993 ай бұрын
ഫുൾ വീഡിയോ കണ്ടു, നല്ല അവതരണം എന്നെത്തെയും പോലെ 👍. നല്ല അറിവുകൾ ( കൂടുതലും പുതിയതായിരുന്നു )❤❤❤🫶
@jobinjoseph52043 ай бұрын
ആ ടൈറ്റിലിൽ എല്ലാം ഉണ്ട്. ആന വളർത്തു മൃഗം അല്ല. അത് മെരുങ്ങുക മാത്രമേ ഉള്ളൂ. ആനയോട് സ്നേഹം ഉള്ളവർ അതിനെ ചങ്ങല ഇല്ലാതെ എല്ലാ ഇടത്തും കൊണ്ട് പോകണം എന്ന മുദ്രവാക്യം ഉയർത്തണം. ബോധം ഉള്ള മൃഗം ആണേൽ അതിന്റെ ചങ്ങല ഒഴിവാക്കുക. (ബാക്കി അനുഭവിക്കുക)
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@azhardeenBizap3 ай бұрын
ഇപ്പോൾ സ്ഥിരം കാണുന്ന ചാനലുകളിൽ ഒന്നായി മാറി ഇതും ❤
@shemeerkb543 ай бұрын
ആനപ്പട എന്ന് പറഞ്ഞപ്പോൾ ഓർമ്മ വരുന്നത് ഹാനിബാളിന്റെ ആനപ്പട എന്ന ചരിത്രം ആണ്.
@vijayakumarblathur3 ай бұрын
ആണോ
@-naanjilnattan37002 ай бұрын
Fantastic chetta...🎉
@vijayakumarblathur2 ай бұрын
Thanks a lot 😊
@fabinushahid69293 ай бұрын
listening to ur voice feels like am back in my schools ❤❤❤ Nostalgic
@roymathewmathew53653 ай бұрын
ആനയെ മാത്രമല്ല എല്ലാ മൃഗങ്ങളെയും മെരുക്കുന്നതിന് ഞാൻ എതിരാണ്...
@sathyantk89963 ай бұрын
തടഞ്ഞു നിന്നോ
@Jobin_Official2 ай бұрын
New information thanks
@ManojManoj-d2j3 ай бұрын
മീശ പിരിച്ച... ആന പാപ്പൻ മാരുടെ.... സംസാരം... കേട്ടാൽ... അയ്യോ.... എന്താ..... തള്ള്... ആന.... കടയിൽ പോയി... ചായയും... പഴം പൊരിയും... വാങ്ങി കൊണ്ടുവരും... അത്.. ഇത്... അയ്യോ.. 🙏🙏🙏😄😄... 👍👍👍👍
@lisan4u3 ай бұрын
ഒരു പാപ്പാൻ എന്നോട് തള്ളിയത്, അടുത്ത എഴുന്നള്ളിപ്പ് ഏത് അമ്പലത്തിൽ ആണെന്ന് ആനയോട് പറഞ്ഞാൽ, മുൻപ് പോയിട്ടുള്ള അമ്പലം ആണെങ്കിൽ അത് തനിയെ അങ്ങോട്ട് പോകുമത്രേ 😂. വഴി പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലെന്ന്
@jowharbabu90243 ай бұрын
@@lisan4u സ്ഥലം ഓർമയുണ്ടാകും ബ്രോ 😄നല്ല ഓർമ ശക്തി ഉണ്ടല്ലോ ആനക്ക്
@lisan4u3 ай бұрын
@@jowharbabu9024 പക്ഷെ ഒരു കൊല്ലം 30-40 ഉത്സവത്തിൽ എങ്കിലും പങ്കെടുക്കുന്ന ആനക്ക് അതിനെ ഒക്കെ പേര് കൊണ്ട് തിരിച്ചറിയാൻ പറ്റും എന്ന് തോന്നുന്നില്ല.. (പാപ്പാൻ അടിച്ചു ഫിറ്റ് ആയാലും ഉടമസ്ഥന്റെ വീട്ടിലേക്ക് തനിയെ വരുന്ന ആനകളെ കുറിച്ച് കേട്ടിട്ടുണ്ട് )
@ranjith.v.r87013 ай бұрын
ആന ഇണങ്ങും എന്ന തെറ്റിദ്ധാരണ മാറിക്കിട്ടി. ഈ പാവം ജീവിയെ ദ്രോഹിക്കുന്നവരെ വിളിക്കേണ്ട പേരാണോ ആന സ്നേഹികൾ..??
@vijayakumarblathur3 ай бұрын
അതെ
@MANUCHOTTU3 ай бұрын
Excellent Video Sir... 👌🏻👌🏻👌🏻 Thanks for sharing your knowledge... God Bless... 🙏🏻🙏🏻🙏🏻
@vijayakumarblathur3 ай бұрын
So nice of you
@SabarishVV3 ай бұрын
ചേട്ടാ ഒരു സംശയം. കുതിര ഒരിക്കലും കിടക്കിലെ
@vijayakumarblathur3 ай бұрын
illa
@SabarishVV3 ай бұрын
@@vijayakumarblathur ok 👍
@SreekumarS-xu6tr3 ай бұрын
കുതിര അസുഖം വരുമ്പോ ആണ് സാദരണ കിടക്കുന്നെ
@SabarishVV3 ай бұрын
@@SreekumarS-xu6tr ഒക്കെ
@mohamediqbalp.b.68843 ай бұрын
Truly scientific explanations...Kudos...
@alexandergeorge93653 ай бұрын
ആനക്ക് വംശനാശ ഭീഷണിയോ? ഒന്ന് പോ ചേട്ടാ. ഇവിടെ വയനാട്ടിൽ നാട്ടിൽ മുഴുവനും കാട്ടാനകൾ ആണ്. ഭീഷണി, ഇവിടുത്തെ മനുഷ്യർക്ക് ആണ്.
@vijayakumarblathur3 ай бұрын
സമ്മതിക്കാൻ വിഷമം ഉണ്ടാകും എന്നറിയാം.. പിഗ്മി എലിഫന്റ് ഒക്കെ പ്രശ്നത്തിലാണ്
@manipss34013 ай бұрын
ശരിയാണ്... Govt പ്രൊട്ടക്ഷൻ കാരണം ഇവരുടെ എണ്ണം ക്രമദീതമായി വര്ധിക്കുന്നു... കാട്ടിൽ തീറ്റ കിട്ടാതെ അവ നാട്ടിലേക്കിറങ്ങുന്നു... പ്രതിവിധി ഒന്നേ ഉള്ളൂ... എണ്ണം കുറക്കാൻ പഴയപാടി നിയന്ത്രിതമായി ഇവയെ പിടിച്ചു മേരിക്കുന്നതായിരിക്കും... കാട്ടിൽ ജീവിക്കുന്ന അനകളെ നാട്ടിൽ വളരുന്ന അനകൾക്ക് ആയുർ ദ്യാർഗം കൂടും... അല്ലെ സർ 😄
@midhunbaiju13153 ай бұрын
Channel kathi kayaratte💥
@SurprisedBirdwingButterf-jv6dt3 ай бұрын
Nalla arivanu 😊e video
@AnishDasANISHDASS3 ай бұрын
Othiri nalla vivaranangalanu Sir❤
@vijayakumarblathur3 ай бұрын
അനീഷ് ദാസ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@sreekumarbhaskaranpillai94743 ай бұрын
Sir നല്ല അവതരണം..👍
@anto248933 ай бұрын
Nalla avatharanam.. ❤❤ Informative videos ❤❤
@vincentchembakassery99673 ай бұрын
Great information. Great flow of Language. Great in depth knowledge. Excellent program.