100 വർഷം പഴക്കമുള്ള Juice Glass-ഉം😮 Crystal Collections-ഉം| Director Bhadran-ൻ്റെ ആഡംബര വീട്

  Рет қаралды 60,540

Behindwoods Ice

Behindwoods Ice

Күн бұрын

Here is the detailed tour video of Director Bhadran's home with exclusive visuals that's never been seen before
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#bhadran #mohanlal #spadikam
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 73
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
എന്റെ അച്ഛൻ ആണ് ഇ വീടിന്റെ ആശാരി പണി ചെയ്യ്തത് 🥰🔥 proud
@sree9620
@sree9620 Жыл бұрын
Super
@renjithr4
@renjithr4 Жыл бұрын
വീടിന്റെ ബഡ്ജറ്റ് എത്ര ആയിരുന്നു
@MOVIEMANIA391
@MOVIEMANIA391 Жыл бұрын
🥰🥰
@renjithkumar.r810
@renjithkumar.r810 Жыл бұрын
Place evida?
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
@@renjithkumar.r810 ponkunnam 🥰🥰🥰
@gk_for_psc_mp3
@gk_for_psc_mp3 Жыл бұрын
എന്റെ മോഹങ്ങൾ പൂവണിഞ്ഞു ചങ്ങാത്തം ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഇടനാഴിയിൽ ഒരു കാലൊച്ച അയ്യർ ദി ഗ്രേറ്റ് അങ്കിൾ ബൺ സ്പടികം യുവതുർകി ഒളിമ്പ്യൻ അന്തോണി ആദം വെള്ളിത്തിര ഉടയോൻ.... തുടങ്ങിയ മലയാള സിനിമക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച, ആദ്യമായി മലയാളത്തിൽ ഒരു റീലോഡഡ് വേർഷൻ സ്പടികം 4K യിൽ റിലീസ് ചെയ്ത ഡയറക്ടർ ഭദ്രൻ സാറിന് അഭിനന്ദനങ്ങൾ...
@Josoottan4767
@Josoottan4767 Жыл бұрын
ഈ അവതാരയ്ക്ക് വല്ല വെളിവും വെള്ളിയാഴ്ചയും ഉണ്ടോ.... ഇദ്ദേഹത്തെ പോലെയുള്ള മാസ്റ്റർ ജീനിയസ് ഇൻറർവ്യൂ ചെയ്യുമ്പോൾ കുറച്ചു പക്വമായ പെരുമാറ്റമെങ്കിലും കാണിക്കാമായിരുന്നു. ഭദ്രൻ സാറിൻ്റെ സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ശൂരനാട് കുഞ്ഞ്.
@anandak3936
@anandak3936 Жыл бұрын
Sathym… maestros ayit interviews cheyumbol innocent fun onumalla valid questions anu pratherkshikunnath. Such a shame that behindwoods works for her
@delugeakrp
@delugeakrp Жыл бұрын
Udayon Veena kanditundennu polum thonunnilla... Bhadran ennu paranjal verum spadhikam matram anennu karuthunnu ennu thonunnu
@zenjm6496
@zenjm6496 Жыл бұрын
അതിനു ഇത് ചുമ്മാ ലൈറ്റ് ഹാർട്ടഡ് ഇന്റർവ്യൂ അല്ലെ. പുള്ളി തന്നെ എന്ത് ചിരിച്ചുകളിച്ചാണ് ഉത്തരം ഒക്കെ പറയുന്നത്. ഇത്രയും വലിയ ഒരു ഡിറക്ടർക്കു ഇങ്ങനെ ഒരു സൈഡ് കൂടി ഉണ്ടെന്നു മനസിലായില്ലേ.
@Josoottan4767
@Josoottan4767 Жыл бұрын
@@zenjm6496 vivarakedinu okke ippo freek perayo lite hareted 🥴🥴🙏🙏🙏
@delugeakrp
@delugeakrp Жыл бұрын
@@zenjm6496 chiryum kaliyum okke good... But oru artistine interview cheyumbol avarude worksine respect cheyukayum venam.. from bhadran's words it was clear that he takes great pride in udayon... And Veena did not acknowledge it at all.. She even disregarded it..
@swaminathan1372
@swaminathan1372 Жыл бұрын
വീട് വെയ്ക്കുന്നതിലല്ല അത് വൃത്തിയായി സൂക്ഷിക്കുന്നതിലാണ് കാര്യം.., ആ കാര്യത്തിൽ ഭദ്രൻ സാറിൻ്റെ വൈഫിനെ സമ്മതിച്ചിരിക്കുന്നു...🙏🙏🙏
@anasanas.p.v4662
@anasanas.p.v4662 Жыл бұрын
കുറച്ചൂടെ പക്വത ഉള്ള anchor നെ അയച്ചൂടെ, കുട്ടിക്കളി മാറാത്ത ഇതിനെയൊക്കെ വിടുന്ന നേരം
@joswinsunnykadukanmackal8498
@joswinsunnykadukanmackal8498 Жыл бұрын
ഉടയോ൯ എന്ന സിനിമ ചേച്ചി കണ്ടിട്ടുണ്ടോ ആവോ....കണ്ടിട്ടുണ്ടായിരുന്നെങ്കില് ഇമ്മാതീരി വ൪ത്താനം പറയില്ലായിരുന്നു.... 8:11 ശൂരനാട് കുഞ്ഞ്🔥🔥🔥🔥
@mooskutti
@mooskutti Жыл бұрын
Anandha ഭദ്രം movie onnude release cheyth theater il poy kananamennn ond
@krishna3032
@krishna3032 Жыл бұрын
സൂപ്പർ വീട്.ഇങ്ങനൊക്കെ ഉള്ള വീട് maintain ചെയ്യാൻ ആയിരിക്കും ഏറെ ബുദ്ധിമുട്ട്.
@binoyvishnu.
@binoyvishnu. Жыл бұрын
Playback speed 1.5x is Best viewing mode
@SoumyaV-h4w
@SoumyaV-h4w Жыл бұрын
Bhadran sir the legend 💞💞💞
@Arhan-suhas
@Arhan-suhas Жыл бұрын
പാലാക്കാരൻ ❤️
@bibinpeter372
@bibinpeter372 Жыл бұрын
🖐️🥰😍
@gokul147
@gokul147 Жыл бұрын
ഇതുപോലൊരു വീട് ഞാനും ആഗ്രഹിച്ചുള്ളൂ
@Aashique96
@Aashique96 2 ай бұрын
3cr
@gokul147
@gokul147 2 ай бұрын
@@Aashique96 കുറവ്
@nazeervsyed7682
@nazeervsyed7682 Жыл бұрын
nice, interview, my fvt director
@aleenacv4017
@aleenacv4017 Жыл бұрын
Beautiful classic house 🏠
@abhiram3127
@abhiram3127 Жыл бұрын
ഒരു വിവരവും ഇലാത്ത ഒന്നിനെ ആണലോ ഭദ്രൻ സാറിന്റെ അടുത്തേക് വിട്ടത്
@caizy7535
@caizy7535 Жыл бұрын
2:43 പുഴയിൽ ഇറങ്ങി നടക്കേ ?
@ManojKumar-hm8ec
@ManojKumar-hm8ec Жыл бұрын
The man deserves a home of this grandeur after all the great work he has done for all these years ! Also given best characters to the all time great Shri Mohanlal ji.
@r.r2513
@r.r2513 Жыл бұрын
Kidu veedu❤
@saketram4458
@saketram4458 Жыл бұрын
8:10 കഷ്ടം . അതേതാ പടം എന്ന് പോലും അറിയുന്നുണ്ടാവില്ല. ആകെ ഒരു സ്ഫടികം അറിയും.
@rahulvijayan5077
@rahulvijayan5077 Жыл бұрын
Sathyam
@Josoottan4767
@Josoottan4767 Жыл бұрын
Badhran sirine pole oru legend ine interview cheyyan vidumbol thalakk veliv olla arelum ayachirunnel nannayirunnu🥴🥴🙏🙏🙏
@Freedom-jf4if
@Freedom-jf4if Жыл бұрын
Great sir and you
@sunishav1
@sunishav1 Жыл бұрын
Not sure if this house went under water in 2018 I am sure it would have gone under and submerged ...not a good idea to build next to a river always build away and higher if you can ..or regret later 😢
@anaswarsuday2964
@anaswarsuday2964 Жыл бұрын
Interviewerk adhikam pani undayee ennu thonunnillaa ithil 😂😂😂 …. Pulli thenne ang ettedukkarnnu 🤣🤣…. Kidu house anyways 🏡 ❤
@dropwaterfilms8184
@dropwaterfilms8184 Жыл бұрын
2:43
@muhammedirfadirfad5965
@muhammedirfadirfad5965 Жыл бұрын
vintage❤
@lilly473
@lilly473 Жыл бұрын
Behind woods team kindly send the anchor in behind woods ink to such personalities, Veena is acting like a child 👎🏿
@abhiram3127
@abhiram3127 Жыл бұрын
ശൂരനാട് കുഞ്ഞിനെ വേണ്ട വിധം anchor ക്ക്‌ അറിയില്ലെന്ന് തോന്നുന്നു
@jayalekshmimohan4905
@jayalekshmimohan4905 Жыл бұрын
Superb👍👍👍
@aayishamehanas1732
@aayishamehanas1732 Жыл бұрын
3:40❤
@jobikg4164
@jobikg4164 Жыл бұрын
Nice house.
@arunkdl7547
@arunkdl7547 Жыл бұрын
പുഴയില് നടക്കുവോ
@sunrise9383
@sunrise9383 Жыл бұрын
Camera athra pora....proper ayi onnum kanichilla.....
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 Жыл бұрын
Bhadran sr 🙏🙏🙏🙏🙏
@aravinda8564
@aravinda8564 Жыл бұрын
Never touch anything’s
@nazeervsyed7682
@nazeervsyed7682 Жыл бұрын
veenayude silly questions, thani chali please avoid like this questions!
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
വീണാ.. താൻ സുഖിപ്പിച്ച് കൊല്ലുകയാണല്ലോ... Love from കോഴിക്കോട്..
@jishnuprasad6556
@jishnuprasad6556 Жыл бұрын
Super❤️
@78dev
@78dev Жыл бұрын
please find a better interviewer, such a shame!
@oommenphilip9297
@oommenphilip9297 Жыл бұрын
"Puzhayil irangi nadakkaam....!!!!."
@Ash-pl8vq
@Ash-pl8vq Жыл бұрын
Ithrayum irritating aayittulla questions chodicha oru interview.Ivale adheham get out adichillello,bhaagyam🙄🙄🙄
@andrews13
@andrews13 Жыл бұрын
Veena😍👍
@simonabraham9645
@simonabraham9645 Жыл бұрын
Very nice 🌷🌷🌷🌷🤔🤔
@outofsyllabusjomonjose4773
@outofsyllabusjomonjose4773 Жыл бұрын
❤❤❤❤
@manjusabu1451
@manjusabu1451 Жыл бұрын
@abhijithjqwe8938
@abhijithjqwe8938 Жыл бұрын
🥰
@nithin1007
@nithin1007 Жыл бұрын
കച്ചറ ആണ് ഈ പെണ്ണ്. പലയിടത്തും കുട്ടിക്കളിയാണ്..
@georgejoseph1310
@georgejoseph1310 Жыл бұрын
ഈ അലവലാതിയെ ഒന്ന് ഒഴിവാക്കിക്കൂടെ..
@sindhujoshy1806
@sindhujoshy1806 Жыл бұрын
ഇവൾ എന്തിനും റെഡിയായിട്ടുള്ള ഒരു അവതാരം ആണെന്ന് തോന്നുന്നു
@simonabraham9645
@simonabraham9645 Жыл бұрын
Very nice 🌷🌷🌷🌷🤔🤔
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,9 МЛН
РАСПАКОВКА ЛЕНИНА 😂🤣 #топ #шоу #шортс #стендап
0:42
Однажды в Шортс
Рет қаралды 3,3 МЛН
MUÑECO ZOOKEEPER ENCUENTRA SUS DIENTES ZOONOMALY #Shorts
0:14
DIVERTIDOSITO
Рет қаралды 10 МЛН
MUÑECO ZOOKEEPER ENCUENTRA SUS DIENTES ZOONOMALY #Shorts
0:14
DIVERTIDOSITO
Рет қаралды 10 МЛН
Не знал, что у него есть дочь 😶
0:57
Иви
Рет қаралды 3,9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН