ഭദ്രന്റെ വിവാദ വെളിപ്പെടുത്തലുകള്‍ | BHADRAN | CANCHANNELMEDIA

  Рет қаралды 55,553

Can Channel Media

Can Channel Media

Жыл бұрын

#bhadran #spadikam #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shafeek
Akshay Nath V

Пікірлер: 123
@prajithkarumathil
@prajithkarumathil Жыл бұрын
മികച്ച ഇൻ്റർവ്യൂ...ഞങ്ങൾക്ക് ചോദിക്കാനുള്ളത് നിങ്ങൾ ഞണൽക്ക് വേണ്ടി ചോദിക്കുന്നു എല്ലാ ഇൻ്റർവ്യൂകളിലും
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
നിങ്ങൾക്ക് ഒക്കെ ഇപ്പോഴും സിനിമ തന്നെ ആണല്ലോ ലോകം. 😄എന്റെ പേര് പോലെ അതാണ് പെട്ടന്ന് കമന്റ് നോക്കിയത് 😄😄😄😄😄
@prajithkarumathil
@prajithkarumathil Жыл бұрын
@@prajithkarakkunnel5482 :🙂🙂 അത് തന്നെ ലോകം പ്രജിത്ത്....
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
@@prajithkarumathil ഞങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ട് we are prajith അംഗം ആകുന്നുണ്ടോ, all Kerala PRAJITH kure ആളുകൾ ഉണ്ട്
@prajithkarumathil
@prajithkarumathil Жыл бұрын
@@prajithkarakkunnel5482 ok..aayikkottay
@harinedumpurathu564
@harinedumpurathu564 Жыл бұрын
സത്യമാണ്.
@rajesh12569
@rajesh12569 Жыл бұрын
വേണ്ടവിധം പരാമർശിക്കപ്പെടാതെ പോയ ശൂരനാട്ടു കുഞ്ഞ് 🙏മോഹൻലാലിൻറെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് 🙏
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
, ലാൽ നല്ല നടൻ തന്നെ, പക്ഷേ ആ കഥാ പാത്രം ബോർ ആയി തോന്നി, എനിക്ക് തോന്നിയത് ആയിരിക്കും,പിന്നെ ഭദ്രൻ മോഹൻലാലിനെ പുകഴ്ത്തൽ അത് ആണ് ചെയ്യുന്നത്, മുങ്ങി കൊണ്ടിരിക്കുന്ന ലാൽ കപ്പൽ പൊക്കാൻ ഉള്ള രാഷ്ട്രീയം. മറ്റേ ലോബി, ഇയാൾ എന്ത് കൊണ്ട് പൂക്കോയി കൂത്തിച്ചി മോനെ എന്ന് അവതരിപ്പിച്ചില്ല, ഓരോ വാണങ്ങൾ ഈ കാലത്തും ഇന്ത്യക്കാർക്ക് സിനിമ ഒക്കെ ആണ് ലോകം
@backup9631
@backup9631 Жыл бұрын
Etha movie
@mapletreerocker
@mapletreerocker Жыл бұрын
അനാവശ്യമായി interrupt ചെയ്യാതെ ഭദ്രൻ സാറിനെ സംസാരിക്കാൻ അനുവദിച്ചതിന് Interviewer ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
സാർ. വിളി മാക്സിമം ഒഴിവാക്കുക ഇംഗ്ലീഷ് കാർ നമുക്ക് തന്ന ഏർപ്പാട് ആണ് അത്
@mapletreerocker
@mapletreerocker Жыл бұрын
@@prajithkarakkunnel5482 ഇവിടെ ഇപ്പോൾ സാർ വിളി അല്ലല്ലോ ചർച്ച.സാർ വിളിയുടെ ചരിത്രം മൊത്തം പരിശോധിക്കാൻ ഒന്നും ഞാൻ നിൽക്കുന്നില്ല.
@das690
@das690 Жыл бұрын
എത്രകാലമായി ഒരു സ്പടികം എന്ന ചിത്രത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്നത് സ്പടികം നല്ല വർക്ക് തന്നെ എല്ലാവരും സമ്മതിക്കുന്നു എന്റെ മോഹങ്ങൾ പൂവണിഞ്ഞു , ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഇതെല്ലാം താങ്കളുടെ ഹിറ്റ് ചിത്രങ്ങളാണ്..
@jayeshvlogs26
@jayeshvlogs26 Жыл бұрын
എന്റെ പൊന്നുചേട്ടാ ലോകം ഉള്ള കാലം വരെ ഈ സിനിമ മറക്കാൻ പറ്റില്ല അതുപോലെ ജനങ്ങൾ ഹൃദയത്തിൽ etttikazinggu ഞാൻ 50 പ്രാവശ്യം കണ്ടതാണ് അതു കൂടാതെ 2മത് വന്നപ്പോൾ വീണ്ടും പോയി കണ്ടു ഇനിയും ടീവിയിൽ വന്നാൽ ഇപ്പോളും പോയി കാണും ഇത് പോലെ തന്നെയാണ് മണിച്ചിത്രട്ടാഴു കിരീടം ദേവാസുരം ഹിസ്ഹൈനെസ് അബ്ദുള്ള,.ചിത്രം, ഇതൊന്നും ലോകമൊള്ളടത്തോളം കാലം ഓർമിക്കും അതാണ് ഈ സിനിമകളുടെ പ്രിത്തിയേകത ❤️❤️❤️
@jayakumarpillai1622
@jayakumarpillai1622 Жыл бұрын
One of the best roles of Mohanlal. Very good interview, well done Suresh 👍
@cryptominer8867
@cryptominer8867 Жыл бұрын
എത്ര പടം ചെയ്തിട്ടുണ്ട് എങ്കിലും, ഭദ്രൻ സർ സ്ഫടികം എന്ന സിനിമ യുടെ സംവിധായകൻ എന്ന പേരിൽ ആണ് എന്നും അറിയപ്പെടുന്നത്. അതു മാത്രം മതിയല്ലോ.. അതു തന്നെ ലെജണ്ടറി ആണ്.സൂപ്പർ
@aviswasi
@aviswasi Жыл бұрын
തിലകനെന്ന മഹാ നടനെ ഓർത്തതിൽ 🙏🙏🙏
@saneeshsanu1380
@saneeshsanu1380 Жыл бұрын
സ്കൂൾ പഠിക്കുമ്പോൾ കോതമംഗലം മാതാ തീയറ്ററിൽ റിലീസ് ടൈം ലിൽ തന്നെ ആടുതോമയെ കാണാനുളള ഭാഗ്യം ഉണ്ടായ ആളാണ് ഞാൻ. ജീവിതത്തിലെ മറക്കാത്ത ഓർമ്മകളിൽ ഒന്ന്. 💪
@LifestyleMalayalam
@LifestyleMalayalam Жыл бұрын
Me from Calicut Apsara, 7years age ollu annu
@deepakt65
@deepakt65 Жыл бұрын
ഞാനും അവിടന്ന് തന്നെ😊 10 എക്സാം കഴിഞ്ഞ് നിൽക്കുന്ന സമയം.
@askarkapparath8923
@askarkapparath8923 Жыл бұрын
വില്യംസ് നല്ല കഴിവുള്ള ആൾ ആണ്, ഭദ്രൻ പറയുന്ന ഷോർട്ടുകൾ എടുക്കാൻ അന്ന് മലയാളത്തിൽ വില്യംസ് മാത്രമേ ഉണ്ടായിരുന്നുള്ളു അത് കൊണ്ടാണ് പുള്ളിയെ തിരിച്ചു വിളിച്ചത്
@tggopakumartg6573
@tggopakumartg6573 Жыл бұрын
അടുത്തത് ദേവാസുരം പിന്നെ രാജാവിന്റെ മകൻ അങ്ങനെ ഓരോന്നോരോന്ന് ഇറക്കണം നമുക്ക്😊
@jenharjennu2258
@jenharjennu2258 Жыл бұрын
കിരീടം
@renjithkrishnannair6341
@renjithkrishnannair6341 Жыл бұрын
👍👍
@skrskr2043
@skrskr2043 Жыл бұрын
അങ്ങനെയെങ്കിലും മന്തുവിനെ താടിയില്ലാതെ സ്‌ക്രീനിൽ കാണാമല്ലോ
@a2ztalks19
@a2ztalks19 Жыл бұрын
ബോയിങ് ബോയിങ്
@vineethasreegesh8253
@vineethasreegesh8253 Жыл бұрын
താണ്ഡവം
@AkaashAkaash-wi9zd
@AkaashAkaash-wi9zd Жыл бұрын
ഭദ്രൻന്റെ ഏറ്റവും നല്ല മുവീ ഏതാണെന്നു ചോദിച്ചാൽ ഞാൻ പറയും പൂമുഖപ്പടിയിൽ നിന്നെയും കാത്തു ആണന്നു. One of the best muvie. 👌
@kutsan8350
@kutsan8350 Жыл бұрын
Mammu born aayirunnu athi
@kunhikannank4503
@kunhikannank4503 Жыл бұрын
ഭദ്രന്റെ സർഗ്ഗം മോശം സിനിമയാണോ ചേട്ടാ?
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
@@kunhikannank4503 അത് ഹരിഹരൻ ആണ്
@murshidabinhamz924
@murshidabinhamz924 Жыл бұрын
അല്ല സ്പടികം ❤❤❤❤❤❤ അയ്യർ ദി ഗ്രേറ്റ്‌ ❤❤❤❤
@SAJITH6072
@SAJITH6072 Жыл бұрын
ഏട്ടൻ💖💖💖💖
@ajeshe2
@ajeshe2 Жыл бұрын
Bhadran sr.. 🔥🔥🔥
@shamseershamseer1586
@shamseershamseer1586 Жыл бұрын
അയ്യർ ദി ഗ്രേറ്റ്‌ സ്ഫടികം യുവതുർക്കി my favorite വെള്ളിത്തിര ആവിശ്യം ഇല്ലാതെ എടുത്ത സിനിമ ആയിരുന്നു
@geoekmgmail
@geoekmgmail Жыл бұрын
The great Cinematographer J. Williams. The best action Cinematographer in India. Spadikam credit belongs to him also.
@vazhathopevlogs2027
@vazhathopevlogs2027 Жыл бұрын
സ്ഫടികം ഇന്ന് ചെയ്യാൻ പറ്റുമോ? തിലകൻ ചേട്ടന് പകരം ആര്, kpsc ലളിത ചേച്ചിക്ക് പകരം ആര്, നെടുമുടി വേണു ചേട്ടന് പകരം ആര്, രാജൻ. P ദേവൻ പകരം ആര്,.. അത് കൊണ്ട് സ്ഫടികം 2സെക്കന്റ്‌ പാർട്ട്‌ എടുത്തു നശിപ്പിക്കരുത്, അന്നത്തെ ലാലേട്ടന്റെ ഫാൻസ്‌ അല്ല ഇന്ന്, സ്ഫടികം ഒരു മാസ്സ് ക്ലാസ്സ്‌ ഫാമിലി എന്റർടൈൻമെന്റ് ആണ്,അത് കൊണ്ട് സ്ഫടികം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🙏🙏🙏
@nazeervsyed7682
@nazeervsyed7682 Жыл бұрын
My ever and ever favorite Director ❤
@ranjithmeethal37
@ranjithmeethal37 Жыл бұрын
ഭദ്രൻ സർ salute... ലാലേട്ടനെ നിങ്ങൾക്ക് മാത്രമേ വീണ്ടും പ്രേഷകനി മുമ്പിൽ കൊണ്ട് വരാൻ പറ്റു
@askarkapparath8923
@askarkapparath8923 Жыл бұрын
അങ്ങനെ ഒന്നും പറയല്ലേ ബ്രോ
@vevamlps
@vevamlps Жыл бұрын
ഭദ്രൻ സർ ഷാജി കൈലാസും ജോഷി സാറും ഒക്കെ മടങ്ങി വന്നത് പോലെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
@shanavasp7098
@shanavasp7098 Жыл бұрын
സ്പടികം 4k യിൽ പശ്‌ചാത്തല സംഗീതം ഇളയരാജ സാറിനെ കൊണ്ട് ചെയ്യിക്കാമായിരുന്നു കഥയുടെ മർമമ റിഞ്ഞു പശ്ചാ തലമൊരുക്കുന്ന ലോകത്തിലെ ഒരേ ഒരു മന്ദ്രികൻ
@amalm3696
@amalm3696 Жыл бұрын
OTT ഇറക്കുമ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്. കന്നടയിൽ കൂടി ഇറക്കിയാൽ നല്ലതായിരുന്നു....
@sarath3287
@sarath3287 Жыл бұрын
💖💖💖💖💖💖
@asureshkumar1545
@asureshkumar1545 Жыл бұрын
👌👌👌
@prakashKumar-il5tr
@prakashKumar-il5tr Жыл бұрын
About thilakan ,@32:52
@sabmatt2292
@sabmatt2292 Жыл бұрын
What a fun ,it was a successful movie during that time but a creative director should have new subjects to make new movie
@anirudh6386
@anirudh6386 Жыл бұрын
Its just a remaster
@shereefmsk3965
@shereefmsk3965 Жыл бұрын
എല്ലാം ok ഇതിനുള്ള മറുപടി അന്ന് പറയണമായിരുന്നു തിലകന് അല്ലാന്ന്
@samvarghese8146
@samvarghese8146 Жыл бұрын
😍😍
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
❤🙏
@gokulanathanpt4081
@gokulanathanpt4081 Жыл бұрын
കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്! ഭദ്രന് എന്നും സ്ഫടികം മാത്രം!! എല്ലാ അച്ഛൻമാരും സ്റ്റണ്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത് സൂപ്പർ.
@tggopakumartg6573
@tggopakumartg6573 Жыл бұрын
എന്റെ സഹോദരാ കൊണ്ട് പോയി വലിച്ചെറിയൂ. തിയറ്ററിലും കാണണ്ട ott യിലും കാണണ്ട. ഇതൊക്കെ ജനങ്ങൾ ഒരുപാട് പ്രാവശ്യം കണ്ടു മടുത്തത് ആണ്. പിന്നെയും അത് തന്നെ പൊടി തട്ടി കൊണ്ട് വരാതെ വല്ല പുതിയ സിനിമ ഉണ്ടെങ്കിൽ കൊണ്ട് വരൂ..
@renjithkumar4293
@renjithkumar4293 Жыл бұрын
Nee kananda
@pranoymanu1664
@pranoymanu1664 Жыл бұрын
താൻ വേണെങ്കിൽ കണ്ടാൽ മതി.
@kevingeorge5897
@kevingeorge5897 Жыл бұрын
Thante Veetil vannu ticket chodichu? Ilalo. Kanunnavar kandotte sahodara
@Rons88
@Rons88 Жыл бұрын
നീ കാണണ്ട..
@kb.kottoor2403
@kb.kottoor2403 Жыл бұрын
നിനക്ക് ആവശ്യം ഉണ്ടെങ്കിൽ kananada my 😄☺️
@salilt8268
@salilt8268 Жыл бұрын
ചർവിത ചർവ്വണത്തെ വിജയിപ്പിക്കാൻ ഓരോ കലാ പരിപാടികൾ
@NavasIndia
@NavasIndia Жыл бұрын
ഭദ്രൻ സർ എന്താണ് പുതിയ പടം ചെയ്യാത്തത്
@nlbnbr619
@nlbnbr619 Жыл бұрын
Williayams sir🙏🙏🙏🙏
@sreekumarsk6070
@sreekumarsk6070 Жыл бұрын
🥰🥰🥰🙏🥰🥰🥰
@haribelekar4305
@haribelekar4305 Жыл бұрын
വാശിക്കാരനായ അച്ഛനായി അഭിനയിക്കാൻ വലിപ്പമോ കരുത്തോ വേണ്ട. അതിനേക്കാൾ കരുത്തുള്ള അഭിനയവും ശബ്ദ ഗാംഭീര്യവും മതി. തിലകനെ ഒളിഞ്ഞും തെളിഞ്ഞും വിലക്കിയിരുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു. തിലകൻ നമ്മെ വിട്ട് പോവുകയും ചെയ്തു. ചിലപ്പോൾ ശ്രീ ഭദ്രൻ പറയുന്നത് തന്നെയായിരിക്കും സത്യം. എന്തായാലും ഉടയോനിൽ അഭിനയിപ്പിക്കാതിരുന്നത് തിലകന്റെ ഭാഗ്യം. നാടകത്തിലൊക്കെ വെക്കുന്ന തരം നരച്ച കൊമ്പൻ മീശയൊക്കെ തിലകന് വെച്ചിരുന്നെങ്കിൽ പുള്ളി വയലന്റായേനെ. പോരാത്തതിന് എല്ലാവർക്കും എക്സ്ട്രാ പല്ല് വെച്ച് വൃത്തികേടാക്കി, കഥയും മോശം. ശൂരനാട് കുഞ്ഞ് ആയി അഭിനയിച്ച മോഹൻലാലിന്റെ അഭിനയം ആവറേജ് ആയിരുന്നു. ഒട്ടും തയ്യാറെടുപ്പില്ലാതെ എടുത്ത ഒരു സിനിമ. സ്ഫടികത്തിന്റെയൊക്കെ റേഞ്ച് എന്താണ്.. അത്രയും നിലവാരമുള്ള ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമൊക്കെ ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ്. സ്പടികത്തിന്റെ നൂറിൽ ഒന്ന് വരില്ല ഉടയോൻ.
@francisrajxavier7520
@francisrajxavier7520 Жыл бұрын
Very unlucky director. Did not get a bug break after Spadikam.
@dawwww
@dawwww Жыл бұрын
But Olympian Antony, yuvathurki okke kidu padangal aanu..
@maneshts8966
@maneshts8966 Жыл бұрын
സിനിമാ സൂപ്പർ നിങ്ങളെ തള്ളു സഹിക്കാൻ പറ്റുന്നില്ല 🙏
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
28 വർഷം കഴിഞ്ഞും താങ്കൾക്ക് പുതിയ ആശയം കിട്ടിയില്ലാ സത്യം അതല്ലേ ... കാലം ... എല്ലാറ്റിനും തിരശീല വിരിക്കും നന്ദി
@nationalsyllabus962
@nationalsyllabus962 Жыл бұрын
നമ്മൾക്ക്‌ പറയാൻ എന്തുണ്ട്. അദ്ദേഹത്തിന് കൈയ്യിൽ കുറെ നല്ല സിനിമകൾ ഉണ്ട്. He can enjoy retired life by talking about past
@anirudh6386
@anirudh6386 Жыл бұрын
@@nationalsyllabus962 അയിന് തന്നെപോലെയാണോ എല്ലാരും
@nationalsyllabus962
@nationalsyllabus962 Жыл бұрын
@@anirudh6386 ഓ... ലോകം അറിയുന്ന മഹാത്മാവേ, എന്റെ കമന്റിന് മറുപടി പറയാൻ സമയം കണ്ടെത്തിയതിൽ നന്ദി.🥰
@ajithps8609
@ajithps8609 Жыл бұрын
Ethrayo thavana paranjathanu Ennalum pulliyude way of talking Kettirunnu pokum
@swaminathan1372
@swaminathan1372 Жыл бұрын
ഈ സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ സംഭാഷണം Dr: രാജേന്ദ്രബാബു എന്ന് എഴുതി കാണിക്കുന്നുണ്ടല്ലോ അതിനെ കുറിച്ച് ഭദ്രൻ സാർ ഒരു ഇൻ്റർവ്യൂ യിലും പറഞ്ഞിട്ടില്ലല്ലോ...🤔🤔🤔
@kunhikannank4503
@kunhikannank4503 Жыл бұрын
ഈ ഇന്റർവ്യുവിൽ പരാമർശിച്ചല്ലോ.. സ്മിതയെ കാസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് രാജേന്ദ്രബാബുവാണെന്ന്.
@aneeshmathew3839
@aneeshmathew3839 Жыл бұрын
J wiliams direct filim madalasa jeevente jeevan kaliya mardanam helo Madras girl mr michel
@Prem-vt8ys
@Prem-vt8ys Жыл бұрын
ഹോ ഒരു സിനിമ കണ്ടത് പോലെ തോന്നി 🤩 bhadran sir is a legend🙌ഇത് പോലെ ഒരു ലാലേട്ടൻ performance വേറെ കാണില്ല.. പ്രേത്യേകിച്ചു action sequences.. ഇദ്ദേഹം എനിയും movies ചെയ്യണം... ഇപ്പോൾ മമ്മുക്കയുടെ Time ആണല്ലോ... അദ്ദേഹത്തെ വച്ച് ഒരു കിടിലൻ movie... Iyer the great പോലെ class movies പ്രതീക്ഷിക്കുന്നു Sir... My best wishes Sir🙏
@kutsan8350
@kutsan8350 Жыл бұрын
Mammu ethu time 😂😂..2010..2020.vare 60padam.athil 20.kit illa white ennna padam chanalil polum kanichatilla 😂😂
@alit.m7833
@alit.m7833 Жыл бұрын
ഇന്ന് ഈ പടം ചെയ്യാൻ ഉണ്ണി മുകുന്ദൻ ഉണ്ട് തിലകന്റെ റോൾ ചെയ്യാൻ മമ്മുട്ടി ഉണ്ട്
@jamiepinks9020
@jamiepinks9020 Жыл бұрын
അനിയൻ കുട്ടന്മാർ പണിയെടുക്കേണ്ടി വരും🤣
@Sasura7349
@Sasura7349 Жыл бұрын
Sathyathil eyalum thara aayallo.... Ellam oru kala. .. . Adu thooma running. . Anne kandu... ethokke enthinaado eppol paraynnathe..????
@latheefatkzahan552
@latheefatkzahan552 Жыл бұрын
ഇയാളുടെ ആകെ വിജയമായ സ്‌ഫടികം മാത്രമേ യൊള്ളു എന്ത് ചോദിച്ചാലും അതിനെ കുറിച്ചങ്ങനെ സംസാരിച്ചോളും 😀😆
@dawwww
@dawwww Жыл бұрын
Ayaalude vere padangal okke classics aanu.. Iyer the Great, Yuvathurki..
@TheRajansai
@TheRajansai Жыл бұрын
OMG one film wonder Mr Badran come with a new movie if you have such potential and get noticed. Sir there are many wonderful directors who made many excellent movies with Mr Mohan Lal and it’s a shame you still want to grab attention with an old movie.
@ujayachandran2464
@ujayachandran2464 Жыл бұрын
It is in totally bad taste that this film director is dragging our beloved Thilakan into his rambling "interview". He never has the right even to sit in front of that actor; arguably the greatest actor our film industry ever had. Too bad, director Bhadran
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
ഭദ്രൻ ഒന്ന് ശ്രുതി താഴ്തി പറഞ്ഞാൽ തിലകൻ പറയുന്ന പോലെ
@syamalaradhakrishnan802
@syamalaradhakrishnan802 19 күн бұрын
മണ്ണല്ല മണൽ
@farooquefrk8204
@farooquefrk8204 Жыл бұрын
Ranjyettan kayinjittay chire ulloo… chako mash illenkil kaanamayirunnu.
@Mgm_Audios
@Mgm_Audios Жыл бұрын
സ്‌ഫടികം 4k ok. പക്കാ ക്ലാരിറ്റി. പക്ഷെ പാട്ടുകൾ re ചെയ്യേണ്ടാരുന്നു. പഴയതു മതിയാരുന്നു. ഏഴിമല പൂഞ്ചോലയൊക്കെ ശരിക്കും ജീവനില്ലാതെ പോയി. സ്മിതയുടെ എക്സ്പ്രഷനു പറ്റിയ അന്നത്തെ ചിത്ര ചേച്ചിയുടെ ശബ്‌ദം പുതിയതിൽ കിട്ടുന്നില്ല.
@shammasmohd9394
@shammasmohd9394 Жыл бұрын
Remake😆
@salilt8268
@salilt8268 Жыл бұрын
സ്ഥടികം സിനിമയെ ഇന്നും ഇഷ്ടപ്പെടുന്നു. പക്ഷേ ഇനിയും അതിന്റെ പേരിൽ അഭിമുഖം നടത്തി പ്രചാരണം ആവശ്യമുണ്ടോ പ്രിയ സംവിധായകാ
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ആട് തോമാ ചെയ്യാൻ ആ കാലത്ത് മോഹൻലാൽ അല്ലാതെ ഒരു നടനും സാധിക്കില്ല, ഇന്നത്തെ യുവനടന്മാരിൽ ടോവിനോ ചെയ്തേക്കും പക്ഷെ മോഹൻലാൽ portray ചെയ്ത ആട് തോമ പ്രേക്ഷകർടെ മനസ്സിൽ രജിസ്റ്റർ ആയതു കൊണ്ടു അത് വിജയം ആകില്ല, സ്ഫടികം അങ്ങനെ തന്നെ നില്കുന്നത് ആണ് നല്ലത്, ഒരു ക്ലാസ്സിക് എന്റർടൈൻമെന്റ് ♥️♥️♥️
@jamiepinks9020
@jamiepinks9020 Жыл бұрын
പറി😂
@speedtracknews1315
@speedtracknews1315 Жыл бұрын
കഷ്ടം
@Greenland294
@Greenland294 Жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ . Ticket ഫ്രീ ആയി കിട്ടിയാലും ഇതൊന്നും കണ്ട് സമയാൻ കളയാൻ ഇല്ല. ഇതൊക്കെ മുതൽ മുടക്കില്ലാതെ പണം വാരാനുള്ള പുതിയ തന്ത്രങ്ങൾ അല്ലേ.....🤭
@ambikakumari8677
@ambikakumari8677 Жыл бұрын
നീ കാണണ്ട.
@rajrrr1470
@rajrrr1470 Жыл бұрын
പണ്ട് ഒരു ഹിറ്റ് കിട്ടീന്നോർത്ത് അതും പൊക്കി പതിറ്റാണ്ടുകൾ, ദുരന്തമാവല്ലേ ഭദ്രേട്ടാ..😓നിങ്ങൾക്ക് കഴിവുണ്ടെന്കില് സ്ഫടികത്തിന് മേലെ നിക്കുന്ന പടങ്ങള് ചെയ്യ്,ഇത് പൊട്ടന് പൂമാല കിട്ടിയകണക്ക്😓😡
@kb.kottoor2403
@kb.kottoor2403 Жыл бұрын
കുരു പൊട്ടിയോ 😄😄😄
@rajrrr1470
@rajrrr1470 Жыл бұрын
@@kb.kottoor2403 ഏതാടാ മന്തഭുദ്ധീ നീയ്? വിവരമില്ലേൽ മിണ്ടാതിരിന്നൂടെ,നിഞ്ഞെക്കാൾ വലിയ സ്ഫടികം ഫാനാണ് ഞാൻ..
@salilt8268
@salilt8268 Жыл бұрын
1951 ൽ പുറത്തിറങ്ങിയ ജീവിത നൗകയുടെ സംവിധായകൻ കെ. വെമ്പുവിന്റെ ഒരിൻറർവ്യൂ കൂടി കുത്തിക്കേറ്റിക്കൂടേ?
@salilt8268
@salilt8268 Жыл бұрын
28 വർഷം മുമ്പിറങ്ങിയ പടത്തിന്റെ പേരിൽ ഇന്നും പിടിച്ചു നിൽക്കാൻ നോക്കുന്നു . അതിനു ശേഷം നിർമ്മാതാവിനു കാശു കിട്ടിയ ഒരു പടമെങ്കിലും ചെയ്യാൻ പറ്റിയോ ?
@harir3978
@harir3978 9 күн бұрын
L ❤
@AkaashAkaash-wi9zd
@AkaashAkaash-wi9zd Жыл бұрын
ഇനിയൊരു നടൻ പിറക്കണം എന്നൊക്കെ പറയുമ്പോൾ അതിലൊരു അതിശയോക്തി ഇല്ലേ.അത് ഇച്ചിരി ഓവർ അല്ലെ ഭദ്രേട്ടാ..
@krishnanunniar3320
@krishnanunniar3320 Жыл бұрын
ആര് ചെയ്യാൻ ഒന്ന് പറയ്യ്.. പൃഥ്വിരാജ് എന്നൊന്നും പറയല്ലേ 😂
@kevingeorge5897
@kevingeorge5897 Жыл бұрын
Swabavikam. KZbin comment teams :)
@uprm4944
@uprm4944 Жыл бұрын
വിട്ടു കളയൂ. പിടിച്ചു നില്കണ്ടേ...
@kutsan8350
@kutsan8350 Жыл бұрын
Mammu aayirunnu best athakumpol tiniye pattadayil eduendi varumennu
@yourstruly1234
@yourstruly1234 Жыл бұрын
Full package carry cheyyan vere aaru undu..90s Mohanlal had no weakness. Stunts, dance, comedy, romance, dialogue delivery,emotional scenes..he was good in everything..
@user-xx9rp7cg5z
@user-xx9rp7cg5z Жыл бұрын
ഒറ്റ ദിവസം കൊണ്ട് തിരിച്ചു പെട്ടിയിൽ കേറും. പടം ഒന്നും വിജയിക്കാത്തത് കൊണ്ട് പഴയതൊക്കെ പൊടി തട്ടി എടുക്കുന്നു.
@Reflections333
@Reflections333 Жыл бұрын
Ipo enthayi monuse 😂😂
@user-xx9rp7cg5z
@user-xx9rp7cg5z Жыл бұрын
@@Reflections333 എന്തായി മോനൂ..4 ദിവസം കൊണ്ട് ഒരു കോടി പോലും ഇല്ലാതെ പെട്ടിയിൽ കേറിയില്ലേ..ഇനി അങ്ങോട്ടു മാറി നിന്നു കരഞ്ഞോ..പൂട തോമ കോമഡി തോമ 🤭🤣🤣
@user-xx9rp7cg5z
@user-xx9rp7cg5z Жыл бұрын
@@ananthuanil8025 പൂട തോമ പൂട്ടിക്കെട്ടിയത്തിന്റെ കരച്ചിൽ ആണോ..🤭🤣🤣 കഴിഞ്ഞ പടത്തിന് 40 ലച്ചം കളക്ഷൻ..പൂട തോമയ്ക്ക് 70ലച്ചം...തച്ചോളി മോഹനന് 1 കോടി അടിയ്ക്കാൻ ഉള്ള യോഗമില്ല...ഇനി പൂട തോമയെയും കെട്ടിപ്പറക്കി സ്ഥലം വിട്ടോ..🤭🤣🤣
@jayeshvlogs26
@jayeshvlogs26 Жыл бұрын
സ്പടികം ജനങ്ങൾ ഏറ്റെടുത്തു ❤️
@user-xx9rp7cg5z
@user-xx9rp7cg5z Жыл бұрын
@@jayeshvlogs26 🤭🤣🤣
@user-xx9rp7cg5z
@user-xx9rp7cg5z Жыл бұрын
ഇങ്ങേർക്ക് ഇപ്പോൾ പടം ഇല്ലാത്തത് നന്നായി. 28 കൊല്ലം മുമ്പിറങ്ങിയ ഒരു ഒണക്കപ്പടം വച്ച് എന്തൊരു തള്ളാടോ..🤭🤣🤣
@ambikakumari8677
@ambikakumari8677 Жыл бұрын
നീ കുറേതള്ളുന്നുണ്ട് അല്ലേ. ഇത് ഹിറ്റ്‌ ആകും.
@-mu6gz
@-mu6gz Жыл бұрын
തിലകൻ ചേട്ടൻ ജീവിച്ചിരിപ്പില്ലാന്ന് പറഞ്ഞു എന്തും പറയാവന്ന് ആയോടാ ഭദ്ര
@dawwww
@dawwww Жыл бұрын
Athinu thilakan chetane evida kuttam paranjathu.. edo disagreements okke normal aanu.. ningal kore peru koodi oru short film chey.. appol manasilavum.. ithupolethe adikkal..
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,5 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 35 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,6 МЛН
小丑女太帅了 #小丑#shorts  #天使
0:46
好人小丑
Рет қаралды 6 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 3,7 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,8 МЛН