100 വയസ്സിലും ആരോ​ഗ്യവതി, രഹസ്യം ആട്ടിൻപാൽ

  Рет қаралды 80,070

J ant M Entertainment

J ant M Entertainment

Күн бұрын

Пікірлер: 96
@daisymanuel3002
@daisymanuel3002 Күн бұрын
ഈ വാർത്ത അറിഞ്ഞ സ്ഥിതിക്ക്... നുഴഞ്ഞു കയറ്റക്കാർ സന്തോഷത്തോടെ ജീവിക്കുന്ന അമ്മച്ചിയുടെ സമാധാനം നഷ്ടപ്പെടുത്താതിരുന്നാൽ മതിയായിരുന്നു...
@Lotus_lover_
@Lotus_lover_ 22 сағат бұрын
സത്യം ഞാൻ അത് ചിന്തിക്കുവായിരിന്നു ... 🙏🏻🙏🏻🙏🏻🙏🏻
@hemavishwanathan9029
@hemavishwanathan9029 20 сағат бұрын
ശരിയാണ്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 18 сағат бұрын
അതും ശരിയാ..
@sindhu3728
@sindhu3728 19 сағат бұрын
അമ്മച്ചി തനിയെ താമസിക്കുന്നത് എന്ന് ഒരിക്കലും പറയരുതായിരുന്നു Social Media യിൽ🙏🙏❤️ ദൈവം കാക്കട്ടെ
@sherlyjoseph5550
@sherlyjoseph5550 11 сағат бұрын
💯 True
@Mohandas-lf7kl
@Mohandas-lf7kl 20 сағат бұрын
എന്തൊക്കെയായാലും ഈ അമ്മയെ ദൈവം രക്ഷിക്കട്ടെ
@valsavarghese256
@valsavarghese256 Күн бұрын
ഈ അമ്മച്ചയേ ദൈവം കാത്തു രക്ഷിക്കട്ടെ,,🙏❤️❤️
@jesusmeryjoseph
@jesusmeryjoseph 22 сағат бұрын
🙏🙏🙏🙏q👍❤️❤️❤️❤️❤️
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 18 сағат бұрын
ഒന്ന് കെട്ടി പിടിക്കാനും, കാലിൽ വീഴാനും തോന്നുന്നു, ഈ ചേച്ചിയെ. നന്മ വരട്ടെ. സന്മനസ്സുള്ളവർക്ക് സമാധാനം. ദൈവം തുണക്കും. ❤
@subrahmanianmp6509
@subrahmanianmp6509 Күн бұрын
അമ്മച്ചിയുടെ സമാധാനം കാണുമ്പോൾ സന്തോഷം തോന്നുന്നു
@Sajis_Music_World
@Sajis_Music_World 17 сағат бұрын
അയ്യോ... സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤. ഞാൻ 3 പ്രാവശ്യം ഈ വീഡിയോ കണ്ടു. കുറെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഫോർവേഡും ചെയ്ത് കൊടുത്തു. കൊള്ളാം...ഇങ്ങനെ ഉള്ള വീഡിയോ ആണ് കാണേണ്ടത്. അമ്മച്ചി അടിപൊളി ആയിട്ടുണ്ട്. ഇനിയും ഒരു 90 വർഷം കൂടി ആരോഗ്യത്തോടെ ജീവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤
@UshaKunju-td4ru
@UshaKunju-td4ru Сағат бұрын
ദൈവം അമ്മച്ചിക്ക് ആരോഗ്യവും ആയസും കൊടുക്കട്ടെ.. സമാധാനവും സന്തോഷവും ദൈവം നൽകട്ടെ 🙏🙏🙏
@cyriljose8268
@cyriljose8268 Күн бұрын
വന്യ മൃഗങ്ങൾ വരാതെ ഇരിക്കട്ടെ..... സുന്ദരി ഇവരുടെ മക്കൾ ഭാഗ്യം ചെയ്തവർ.... ഇനിയും കുറെ വർഷം ഇതുപോലെ ഇരിക്കട്ടെ.... Love u ammachi
@RajiS-x9z
@RajiS-x9z 13 сағат бұрын
Ammaye Daivam kakkatte❤❤❤
@jafferkuttimanu2884
@jafferkuttimanu2884 Күн бұрын
God bless u ammachi
@gowriscooktube7574
@gowriscooktube7574 16 сағат бұрын
അമ്മച്ചിയുടെ നിഷ്കളങ്കമായ ആചിരിയും സംസാരവും ഒരു പാട് ഇഷ്ടമായി❤ കുറൂരമ്മയ്ക്ക് ഭഗവാൻ കാവലിരുന്നതുപോലെ ഈ അമ്മച്ചിക്ക് ഒരാപത്തും വരാതെ തമ്പുരാൻ കാത്തോണേ!❤🙏🙏
@babuvarghese6786
@babuvarghese6786 Күн бұрын
God bless you Ammachi ❤🙏
@ramyasajithramyasajith
@ramyasajithramyasajith Күн бұрын
mom is great love you ammachi god bless you❤❤❤❤
@rajeevj.p8558
@rajeevj.p8558 20 сағат бұрын
ഇനി അമ്മച്ചി ഒറ്റയ്ക്ക് താമസിക്കരുത്.. വളരെ സൂക്ഷിക്കണം....
@shinybiju2810
@shinybiju2810 13 сағат бұрын
അമ്മച്ചി ഒറ്റയ്ക്കാണെന്ന് ലോകം മുഴുവൻ അറിയിച്ചു 🤭
@thressiammaaugusthy2155
@thressiammaaugusthy2155 16 сағат бұрын
പ്രായമായ അമ്മയെ തനിച്ചാക്കി ദൈവത്തെ സേവിക്കാൻ നടക്കുന്ന മകന് ഒരു നമസ്കാരം
@lenamathew5516
@lenamathew5516 22 сағат бұрын
മനസിന്‌ സമാധാനവും സൗഖ്യവും നൽകുന്നിടത്തായിരിക്കുക.
@JaseelaJase-m1h
@JaseelaJase-m1h 23 сағат бұрын
Kanya സ്ത്രീ aakunnathilum nallath nammale matha pithakkale nokkalan.
@RohiniJosy
@RohiniJosy 18 сағат бұрын
സ്ത്രീകളെ സ്വന്തം മാതാപിതാക്കളെ നോക്കാൻ ഈ സമൂഹം അനുവദിക്കുന്നുണ്ടോ... സ്വന്തം മാതാപിതാക്കളെ നോക്കുന്നതിനൊപ്പം മറ്റുള്ളവരെ നോക്കുക... അതാണ് പുണ്യം... പുണ്യം ഇല്ലേലും വേണ്ടുകില്ല.... കടമ എങ്കിലും വേണം...
@eyedropmusic4348
@eyedropmusic4348 Күн бұрын
Good work, weldon bro❤
@alphytom7918
@alphytom7918 14 сағат бұрын
അഞ്ചും ആറും മക്കളും ഇട്ടുമൂടാൻ പണവുമുള്ള മക്കൾ വിവാഹിതരായി പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി വിദേശങ്ങളിൽ പോയി ജീവിക്കുന്നത്തിന് ആർക്കും ഒന്നും പറയാനില്ലേ ഇന്നുവരെ കാത്ത ദൈവം ഇനിയും കാത്തുകൊള്ളും ആറും വിഷമിക്കണ്ട
@simplelife8311
@simplelife8311 19 сағат бұрын
ക്യൂട്ട് അമ്മച്ചി 🥰🥰🥰
@vimalajohnson5627
@vimalajohnson5627 11 сағат бұрын
So happy to see healthy ammachy. God be with her for ever.
@meenaunair9423
@meenaunair9423 15 сағат бұрын
Nice video,God bless you ammachi🙏🙏🙏
@sumaashokan3282
@sumaashokan3282 21 сағат бұрын
ആ കൃഷി ചെയ്തിരിക്കുന്നത് ഒന്ന് കാണിക്കൂ അമ്മച്ചി 🙏🥰
@mollyjose2467
@mollyjose2467 22 сағат бұрын
അച്ചനും സിസ്റ്റർ ഉം എവിടെയാണെന്ന് കൂടി പറയാമായിരുന്നു.
@Lotus_lover_
@Lotus_lover_ 22 сағат бұрын
സത്യം 👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻🙏🏻❤️
@VinodKumar-wm8cc
@VinodKumar-wm8cc 21 сағат бұрын
Ammachi Athiti kale Dayavucheythu Aduppikkaruthu,Nishkalangayaaya Ammachi,🙏🙏🙏🙏
@jayalakshmiunnikrishnan8441
@jayalakshmiunnikrishnan8441 20 сағат бұрын
Nigalku video ku vendi arumilathe jevikuna avare mattu palareum ariichadu doshavum..nalathum anu .. pakshe vendaeirunu pavam...❤ ..ottaka nu inim areum kanikumbol parayaale
@Seenu-u6q
@Seenu-u6q 22 сағат бұрын
ഒരു ടിവി ഒരു റേഡിയോ ഒരു നോകിയ ഫോൺ. ആർക്കെങ്കിലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരിക്കും.
@jus6591
@jus6591 18 сағат бұрын
അമ്മച്ചിയുടെ ആരോഗ്യം കളയാനാണോ? അമ്മച്ചി ഡിപ്രഷനൊന്നുമില്ലാതെ ശാന്തമായി ജീവിക്കട്ടെ. ഫോണും ടീവിയും ഒക്കെ കൊണ്ട് നമ്മുടെയൊക്കെ ജീവിതം ഒരു വഴിയായി ഇരിക്കുവാണ്.😅
@pradeepg7121
@pradeepg7121 Күн бұрын
Ammachi thaniye ullunnu parayentiyirunnilla..
@YoonusKk-qd9vw
@YoonusKk-qd9vw 15 сағат бұрын
🥰🥰 God bless you 🥰🥰
@Vijayakumar-k1m
@Vijayakumar-k1m Күн бұрын
Amma namaste 🙏 ♥️ 🎉🎉🎉🎉
@kalavathibabu1907
@kalavathibabu1907 Күн бұрын
Namichu Amma Namichu
@damodaraswami02
@damodaraswami02 20 сағат бұрын
ആട്ടിൻപാൽ ഒരുഔഷധ മാണ് പണ്ട് കേട്ടിട്ടുണ്ട്..
@sooryakanthi757
@sooryakanthi757 Күн бұрын
കണ്ണ് മൂടൽ ഉണ്ടെങ്കിൽ cataract സർജറി ച്യ്താൽ
@salyjacob5870
@salyjacob5870 20 сағат бұрын
Ammachi super ❤❤❤
@gempicks
@gempicks 22 сағат бұрын
തൊണ്ണൂറു നൂറാക്കി. പത്തുകൊല്ലം ചുമ്മാ അങ്ങ് കൂട്ടി.
@Amna-p8l
@Amna-p8l 20 сағат бұрын
😂athe
@mercyjoymercy5619
@mercyjoymercy5619 22 сағат бұрын
Rande glass pale alle rand litter ano Pavam ammachi❤
@shijinoby5763
@shijinoby5763 17 сағат бұрын
God bless you
@sajidmmsaji
@sajidmmsaji 19 сағат бұрын
Good ammechiiii
@Zuzann12
@Zuzann12 19 сағат бұрын
Poor mother nice dress Itis very. rare now a days
@aviaki
@aviaki Күн бұрын
God bless the great lady
@remashivadas5667
@remashivadas5667 15 сағат бұрын
Blessing
@Orque01
@Orque01 Күн бұрын
❤😊
@SaleenaNoushad-l3o
@SaleenaNoushad-l3o 19 сағат бұрын
Padchonyponnammachy vizally.❤
@jacinkj3169
@jacinkj3169 Күн бұрын
Palakkari ammachiyude pazhaya oru photo koode ittarunnenkil thakarthene..
@dianadia8129
@dianadia8129 18 сағат бұрын
Ammachi paranju 2 ara glass.nee athu 2 1/2 litr akki poda thrndi
@jus6591
@jus6591 19 сағат бұрын
അമ്മച്ചി തനിയെ ആണെന്ന് പറഞ്ഞ് ചെകുത്താൻ ഉള്ളിലുള്ള മനുഷ്യമ്മാരെ ക്ഷണിക്കാതെ '
@mariammajoseph2306
@mariammajoseph2306 11 сағат бұрын
Where is that achan he should come back and stay with this ammachi
@jamivk7111
@jamivk7111 Күн бұрын
ഒറ്റക്ക് ഒന്നും പറമ്പിൽ പോകണ്ട
@SunnyYoutube-f3d
@SunnyYoutube-f3d 19 сағат бұрын
❤️❤️👌
@abhiramisnair2655
@abhiramisnair2655 22 сағат бұрын
Ammachi ❤
@jimil-mg4qf
@jimil-mg4qf 22 сағат бұрын
super
@MartinaThomas-s4g
@MartinaThomas-s4g 20 сағат бұрын
Sathyam. Aaaattin. Paaaal. Amruth.
@josekuttykocheriyil4068
@josekuttykocheriyil4068 16 сағат бұрын
🥰❤
@valsammakuriakose4636
@valsammakuriakose4636 20 сағат бұрын
90 വയസ്സ് ഒരു വയസാണോ മോനെ ഇപ്പ്പോള്.😂
@ramakrishnankambayi9836
@ramakrishnankambayi9836 16 сағат бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ThresiaLowrence
@ThresiaLowrence 19 сағат бұрын
❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@AbrahamMani-sy7lx
@AbrahamMani-sy7lx 22 сағат бұрын
Pavam Ammachi adum , yeshoyum , mathavum , rubber um matram koottu🙏🙏🙏
@AdwaithNair-ke3hs
@AdwaithNair-ke3hs 22 сағат бұрын
Bengalikal ariyanda
@minniejose6179
@minniejose6179 21 сағат бұрын
🎉
@jus6591
@jus6591 19 сағат бұрын
അമ്മച്ചിയുടെ ഫോൺ നമ്പർ ഉണ്ടോ?
@nalinirajan8871
@nalinirajan8871 12 сағат бұрын
എന്നിട്ട് 100 എന്നാണല്ലോ എഴുതിയിരിക്കുന്നത്
@nishabinu235
@nishabinu235 20 сағат бұрын
രണ്ടു ലിറ്റർ പാലല്ല. രണ്ടു ഗ്ലാസ് പാലല്ലേ അമ്മച്ചി കുടിക്കാറ്.
@srlittilemarysabs2138
@srlittilemarysabs2138 15 сағат бұрын
വീഡിയോ ക്കാരൻ??
@SajithaNavas-n6s
@SajithaNavas-n6s 23 сағат бұрын
Sundhariammachi❤
@radhikakurup9787
@radhikakurup9787 6 сағат бұрын
അമ്മച്ചി തനിയെ ആണെന്നെന്തിനാ പറഞ്ഞത് പാവത്തിനെന്തെങ്കിലും സംഭവിച്ചാൽ നിന്നെ കാണിച്ചു തരാം
@AgriMarur-wm3ui
@AgriMarur-wm3ui 23 сағат бұрын
മകൻ പാതിരിയും മകൾ കന്യാസ്ത്രീയും , സ്വന്തം അമ്മ ഒറ്റയ്ക്ക് ' കഷ്ടം മക്കൾ , സ്വന്തം മക്കൾക്കില്ലാത്ത സങ്കടം നമുക്കെന്തിന്
@RohiniJosy
@RohiniJosy 18 сағат бұрын
മരിച്ചു പോയ ആൾ വിവാഹം കഴിച്ചിരിക്കാം... അവരുടെ മക്കൾ മിക്കവാറും വിദേശത്തും ആവാം... എന്തായാലും അച്ച നും കന്യസ്ത്രീയും അമ്മച്ചിയെ അന്വേഷിക്കുന്നുണ്ടാവും...പിന്നെ കാർന്നോന്മാർ വീടുവിട്ടു പോകില്ല... അത് വേറെ കാര്യം...
@HaimavathiHaima-l6i
@HaimavathiHaima-l6i 19 сағат бұрын
സബ് ചെയ്തിട്ടുണ്ട് തിരിച്ചും കൂട്ടക്കണേ
@gracymathew2460
@gracymathew2460 18 сағат бұрын
God bless you Ammachi 🙏🙏♥️
@Amna-p8l
@Amna-p8l 20 сағат бұрын
Ammachi❤
@gibinsebastian557
@gibinsebastian557 Күн бұрын
❤❤
@MartinaThomas-s4g
@MartinaThomas-s4g 20 сағат бұрын
Sathyam. Aaaattin. Paaaal. Amruth.
@sunilkumarpb3651
@sunilkumarpb3651 Күн бұрын
❤❤❤❤❤❤
@sonydavid5152
@sonydavid5152 Күн бұрын
❤❤❤
@sebindaisy280
@sebindaisy280 Күн бұрын
❤️❤️
@Susamma-mq9bm
@Susamma-mq9bm Күн бұрын
❤❤❤
@kannanamrutham8837
@kannanamrutham8837 Күн бұрын
❤❤❤
@sameeramoosa5626
@sameeramoosa5626 23 сағат бұрын
❤❤
@SaleenaNoushad-l3o
@SaleenaNoushad-l3o 19 сағат бұрын
@PriyaSuresh-k4k
@PriyaSuresh-k4k 19 сағат бұрын
❤❤❤❤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
To the parents: Help them to focus on their studies
6:48
Career Guru Jalil M S
Рет қаралды 84 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН