ഒരു വലിയ കൊട്ടാരം പണിയുന്നതിനേക്കാൾ എത്രയോ മനോഹരമാണ് ഇവരുടെ കൃഷി,
@regimathew5699Ай бұрын
രാജ്യത്തേ താങ്ങിനിറുത്തുന്ന കർഷക ശ്രേഷ്ഠൻ 🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍👍👍👌👌👌👌👌👌👌👌
@OmanaSamkutty-sr1ziАй бұрын
ഇതാണ് കൃഷി.. Super എല്ലാ സംഭവങ്ങളും ഇവിടെ തന്നെയുണ്ട്
@ShahulAadi-pt7ivАй бұрын
സ്ഥലം ഉണ്ടങ്കിൽ എല്ലാം ചെയ്യാ മനസും വേണം 👍👍👍👍ചേട്ടൻ 2ഉം undd😍
@kgvaikundannair7100Ай бұрын
നമസ്കാരം ♥️🙏 കൃഷി ചെയ്തിരിക്കുന്ന രീതി സൂപ്പർ.👌 അഭിനന്ദനങ്ങൾ.🎉♥️👍
@SS-jj5ltАй бұрын
Chettan👍👍👍👌🙏നല്ല ഒരുമൃഗ സ്‌നേഹി 🙏👌👍
@salyjacob5870Ай бұрын
Big salute. Chetta🙏
@shoukathali7785Ай бұрын
ഇദ്ദേഹത്തിന്റെ കൃഷി പാഠം വലിയ അറിവാണ്. അഭിനന്ദനങ്ങൾ ❤❤❤
@CVIype14 күн бұрын
Really it is highly impressive and a motivational talk. Our healthy and youngsters should learn from him insted of wasting their prime time life waiting for govt job.
@samt4223Ай бұрын
നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മയത്തിൽ ചോദിക്കുക. ആ പാവം ചേട്ടന് ദേഷ്യം വരാഞ്ഞത് ഭാഗ്യം.. വേറാരാണെങ്കിലും അതേ രീതിയിൽ മറുപടി തന്നേനെ
@sreedeviks9743Ай бұрын
ഇത്തരത്തിൽ കൃഷിചെയ്താൽ മാത്രമേ രാജ്യം പുരോഗമിക്കും കേരളത്തിൽ 10 പേർ കൃഷി ചെയ്തു പ്രകൃതി യിലെയും നമ്മുടെ എനർജിയും ഉപയോഗിച്ചാൽ മാത്രമേ രാജ്യം ചുരോഗമിക്കു നമ്മുടെ കേരളത്തിൽ തിന്നാൻ 90 പേരും കൃഷി ചെയ്യാൻ 10 പേരും മാത്രമാണ് ബാക്കി ഉള്ളവർ സുഖിമാന്മാരാണ് പിന്നെ കേരളത്തിലെ സർക്കാർ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല പകരം കർഷകരെ തളർത്തുകയാണ് മന്ത്രിമാർ കയ്യിൽ ഗ്ലൗസ് ഇട്ടുകൊണ്ടാണ് കൃഷി സ്ഥലത്തേക്ക് പോകുന്നത്
@subairkarumalloor62549 күн бұрын
സ്ഥലം ഇല്ല കൃഷി ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤
@agritechfarmingmalayalamАй бұрын
❤👍
@mishabmuhammad779Ай бұрын
സ്ഥലം ഉണ്ടങ്കിൽ നടക്കും 🥰
@sheenagirish184421 күн бұрын
Adipoly chetta👍👍
@RinilV-m3o8 сағат бұрын
Ithanu krishi raviyetan supera
@binoimk9916Ай бұрын
അഭിനന്ദനങ്ങൾ ചേട്ടാ
@SajianjilippaАй бұрын
നല്ല വീഡിയോ സപ്പോർട്ട് ഉണ്ട് ട്ടോ. കൃഷി ഇഷ്ടം
@sunilks5919Ай бұрын
സൂപ്പർ ❤❤❤
@pvmrooms2607Ай бұрын
ആദ്യം മേടിച്ച പശ് വിൻ്റെ ജീവൻ രക്ഷിച്ചതിൻ്റെ ദൈവാന് ഗ്രമാണ് ചേട്ടൻ്റെ ഈ വിജയം ഒരു പത്തും വരുകയില്ല ദൈവം കൂടെയണ്ട് ദിർഗായസ് ന്നേരുന്ന്
@elizabethvarghese55114 сағат бұрын
🐐 ആടിനെ കൊല്ലാൻ കൊടുക്കുന്നുണ്ട്.
@udayoonmuttamkurumpakaragi6779Ай бұрын
Super ❤❤❤❤
@jaimonjames1605Ай бұрын
Very good .
@aleyammarenjiv7978Ай бұрын
After a long time I am hearing motta kovis
@remyamathew639012 күн бұрын
👍👍👍👍👍👍👍
@antonyjoseph893Ай бұрын
Land undenkil farm nadatham❤, All the best chaytta❤
@faisalmoidunny1231Ай бұрын
Valare manoharam
@ajaygokul3819Ай бұрын
Nice video 🙌
@AslamchembanAslamchembanАй бұрын
കർഷകന്റെ വോയിസ് സംവിധായകൻ രഞ്ജിത്തിനെ പോലെ 😁
@thomas_johnАй бұрын
വീട്ടാവ്യശിത്തിന് ഉള്ളൂ ആയിരം കിലോ ബീൻസ്കിട്ടും. വീട്ടാ ആ വിഗ്യത്തിന് ഉള്ളൂ😂😂😂
@ushadevan516423 күн бұрын
Sathosham thonnan vere onnum veada super
@DileeshChandran-c6eАй бұрын
Super
@ushaks622121 күн бұрын
അറവുശാലയിൽ നിന്നു വാങ്ങിയ പശുവിൽ നിന്നു തുടങ്ങിയ മൃഗ പരിപാലനം ആട്ടിൻകുട്ടികൾക്ക് വയർ നിറയെ പാൽ കൊടുത്ത് പെട്ടെന്ന് വളർത്തി നാല് മാസമാകുമ്പോൾ അറവ് ശാലയിലേക്ക് തന്നെ കൊടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന മൃഗ പരിപാലനത്തിൽ എത്തി നിൽക്കുന്നു
സ്ഥലം കയ്യിൽ ഉണ്ടങ്കിൽ എല്ലാവർക്കും ide യും അവാർഡും വാങ്ങാം പിന്നെ കുറച്ചു കൃഷി ഭവൻ ഉദ്യോഗസ്ഥർ, നമ്മുടെ ബന്ധുക്കൾ അപ്പോൾ നമ്മുടെ കീശയിൽ
@mathewpappy9152Ай бұрын
സ്ഥലം ഉള്ള എത്രയോ പേർ വെറുതെ സ്ഥലം ഇട്ടിരിക്കുന്നു സ്ഥലം ഉണ്ടായിട്ടു കാര്യമില്ല അദ്ധ്യാനിക്കാൻ മനസ് വേണം
@aleyammarenjiv7978Ай бұрын
@mathewpappy9152 In parents' time, about 12 acres of land were cultivated. Hardly 17 kms away from kottayam. All types of vegetables, cow , hen and goat. Don't need watering. Not we enjoyed but our neighbors and those who work in home enjoyed their products free
@regimathew5699Ай бұрын
👌💯@@mathewpappy9152
@RinuRaj-y1bАй бұрын
എന്റെ ഒരു 5ഏകർ സ്ഥലം വെറുതെ കിടക്കുന്നു, വെള്ളം ഉണ്ട്. നിങ്ങൾക്കു തരട്ടെ ഒരു 10വർഷത്തേക്ക്......???? താല്പര്യം ഉണ്ടോ??
@GOSPELVISIONMEDIA-uz2jtАй бұрын
സ്ഥലം എവിടെയാണ് ഞാൻ തയ്യാറാണ്
@jincybinoyАй бұрын
Jesus Christ loves you ❤❤❤
@bindunair-n1oАй бұрын
👍👍👌👌🙌🙌🙌👏👏👏❤️
@sruthy-sruthy4793Ай бұрын
സ്ഥലം ഉള്ളവർക്ക് പറ്റും ഇല്ലാത്തവർക്ക് അത് പറ്റില്ല