ഇത് ഞാൻ മേടിച്ചത് കുന്നംകുളത്ത് ഉള്ള ആൽഫ ഇലക്ട്രോണിക്സിൽ നിന്നാണ്
@suhail99812 ай бұрын
❤❤ poli
@geetharamanidb20352 ай бұрын
Coil size tell me bro ......very important in the woofer port so please tell coil size
@man4tech8052 ай бұрын
കോയൽ സൈസ് അറിയണമെങ്കിൽ ഇത് പൊളിച്ചു നോക്കേണ്ടി വരും കാരണം ഞാൻ ഇതുവരെ ഉപയോഗിച്ചിട്ട് എനിക്ക് കംപ്ലയിന്റ് വന്നിട്ടില്ല അത് കാരണം ഞാൻ കോയൽ സൈസ് എടുത്തിട്ടില്ല
@Dr-electrode2 ай бұрын
ഇതിന്റെ വില ഏകദേശം 700 രൂപ
@gopakumar73392 ай бұрын
👍🎉🎉
@BhuviBhu-id6dd2 ай бұрын
ടെസ്റ്റിംഗ് വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്
@man4tech8052 ай бұрын
ഓക്കേ ബ്രോ അടുത്ത് തന്നെ വരും ബോക്സിന്റെ പെയിന്റിംഗ് കഴിഞ്ഞ എന്തായാലും ടെസ്റ്റിംഗ് ഉണ്ടാകും
@BhuviBhu-id6dd2 ай бұрын
@@man4tech805 ok thanks ബ്രോ
@rajeshcr90282 ай бұрын
AIWA speakar കുറച്ച് പഴക്കം ഉള്ള കമ്പനിയാണ്
@man4tech8052 ай бұрын
അതേ ചേട്ടാ കുറച്ചു പഴക്കമുള്ള കമ്പനി തന്നെയാണ്
@dhineshankp31062 ай бұрын
ഇതിന്റെ 150 - 200 8:54 വാട്ട്സ് 8 ohms കിട്ടുമോ sir
@man4tech8052 ай бұрын
ഇതിന്റെ 100 വാട്ട്സ്ആണ് കൂടുതല് കാണാറ്. ഇനി 150 ഇരുന്നൂറ് ഉണ്ടോ എന്ന് അറിയില്ല 8 ഹോംസും നാലു ഹോംസും ഉണ്ട്
@shynishyni33612 ай бұрын
Bro ente busil dainty 8 inch 4 ennam seatininte adiyil ittirunni 16 varsham ayi but ippo randennam kelkunnilla ithu vangi vachal sheri akumo pls reply🙏
@man4tech8052 ай бұрын
അതിനു മുന്നേ സെറ്റിന്റെ ചാനൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് കൂടി നോക്കണംഅതിലിരിക്കുന്നത് സബ് ബൂഫർ ആണോ അതോ സാധാ wooferആണോ ആണെങ്കിൽ ഇത് വേടിച്ചു വച്ചാൽ മതി
@shynishyni33612 ай бұрын
Ok bro watsapp num undo engil photo ayachu tharam Eee woofer and subwoofer vetyasam entha
@midhuntech38722 ай бұрын
Ith subwoofe aayit use cheyyam 80watt
@man4tech8052 ай бұрын
നോക്കാം അങ്ങനെ എത്രത്തോളം പെർഫെക്റ്റ് ആവും എന്ന് അറിയില്ല
@asacolic2 ай бұрын
4 ohms 8 ohms ഒരേ വുഫറിൽ വരുമോ അത് എങ്ങനെ ആണ്
@man4tech8052 ай бұрын
ഇത് മാർക്കിങ് അനുസരിച്ചിട്ടാണ് ഹോംസ് നമ്മൾ ഇത് ഡയറക്റ്റ് എടുക്കുന്നത് കാരണം മാർക്ക് ചെയ്തിട്ടില്ല ഇത് 4 ഹോംസ് ആണ്
@glastinsam2 ай бұрын
അത്രാവശ്യം എന്ന വാക്ക് എപ്പോഴും എപ്പോഴും പറയാതിരിക്കാന്‍ കഴിയോ; കോള്‍ക്കുമ്പോള്‍ അലര്‍ജിയാകുന്നു...
@vijeeshpv68372 ай бұрын
Hlo ente sony de satelight speaker orennam poyi 3inch spear aan evidelum kittumo
@man4tech8052 ай бұрын
അത് കണ്ടാലേ പറയാൻ പറ്റൂ അല്ലെങ്കിൽ പിന്നെ കറക്റ്റ് പേപ്പർ മാറ്റി ഉപയോഗിക്കാം അതെ സെയിം കോയിൽ തന്നെ വൈൻഡ് ചെയ്തിടണം
@manumadhavmadhav96902 ай бұрын
10 inch.price
@man4tech8052 ай бұрын
പത്തിഞ്ചിന് എത്ര വിലന്നറിയില്ല എന്നാലും ഒരു ആയിരത്തിന്റെ ഉള്ളിൽ ഉണ്ടാവും
@jayanvk12912 ай бұрын
ഒരു 100വാട്സ് ത്രീ വേ ബോക്സിലേക്ക് എത്ര വാട്സ് സ്പീക്കറുകൾആണ് വേണ്ടത്
@itsmetrippingmachan64432 ай бұрын
Aarengilum ariyunnavar comment pls
@PAudio_242 ай бұрын
100 watts woofer 20 watts mid 10 watts high
@ManuManu-g3s2 ай бұрын
@@PAudio_24 അപ്പോ 130 w ആയല്ലോ? 😂😂😂
@PAudio_242 ай бұрын
@@ManuManu-g3s main woofer ന്റെ watts മാത്രം ആണ് കണക്കാക്കുന്നത്. അതിൽ വരേണ്ട mid & high split ചെയ്ത് separte driver ൽ കൊടുക്കുന്നു എന്ന് മാത്രം. Amplifier power direct വരുന്നത് woofer ൽ മാത്രം ആണ്
@man4tech8052 ай бұрын
നൂറ് വാർഡ്സിന്റെ ബോക്സിലേക്ക് 100 വാട്ട്സിന്റെ സ്പീക്കർ തന്നെയാണ് ഉപയോഗിക്കേണ്ടത് പിന്നെ ട്യൂട്ടറും മിഡും അതുകൊണ്ടു വാട്സ് യാതൊരു വ്യത്യാസമൊന്നുമില്ല ഹോമ്സിനെയാണ് വ്യത്യാസം വരുക
@രാജാവ്-ട8ഫ2 ай бұрын
ചേട്ടാ 2 എണ്ണം എനിക്ക് അയച്ചു തരാമോ 8 ഇഞ്ച് 8 ohms
@man4tech8052 ай бұрын
അയച്ചു തരാലോ
@txicop78212 ай бұрын
Evidenn vangikkan kittum ?
@man4tech8052 ай бұрын
ഇത് ഞാൻ കുന്നംകുളത്ത് സ്ഥിരമായി എടുക്കുന്ന ഒരു ഇലക്ട്രോൺ ഷോപ്പിൽ നിന്നാണ് വാങ്ങിയത് ഷോപ്പിന്റെ ഡീറ്റെയിൽസ് ഭാവന തിയേറ്റർ റോഡ് ഫസ്റ്റ് ഇലക്ട്രോണിക് ഷോപ്പ് ആൽഫ ഇലക്ട്രോണിക്സ്
@txicop78212 ай бұрын
@@man4tech805 ok thanks 👍
@bxbxbxbx77342 ай бұрын
Phon nom parayu
@krishnanatkannan2402 ай бұрын
എവിടുന്നു വാങ്ങി അതു പറ
@man4tech8052 ай бұрын
കുന്നംകുളം ആൽഫ ഇലക്ട്രോണിക്സ് ഭാവന തിയേറ്റർ റോഡ്
@princeindoorandoutdoorplan30032 ай бұрын
Ithu orginal aiwa ano atho duplicate ano
@man4tech8052 ай бұрын
പക്കാ ഒറിജിനൽ എന്നൊന്നും പറയാൻ പറ്റില്ല എന്നാലും അത്യാവശ്യം നല്ല ക്വാളിറ്റി ഉണ്ട് കാരണം ഞാനിത് ആറേഴ് കൊല്ലത്തോളം ആയി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇതുവരെ വേറെ കമ്പ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല
@princeindoorandoutdoorplan30032 ай бұрын
@@man4tech805 ok ente kayil ithupole oru 6 inch aiwa same companyude wooferundu nalla working anu
@manupuzhakkaramanu15292 ай бұрын
Bass kittunudoo
@man4tech8052 ай бұрын
അത്യാവശ്യം നല്ല ബാസ് കിട്ടുന്നുണ്ട് ബ്രോ അതുപോലെ നല്ല വോളിയം ക്വാളിറ്റി ഉണ്ട് വർക്കിംഗ് കാരണം ആറേഴു കൊല്ലമായി ഞാനിത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്
@ManuManu-g3s2 ай бұрын
എവിടെ നിന്ന് ലഭിക്കും ഓൺലൈൻ അവൈലേബിൾ ആണോ അതിൻ്റെ ഡിറ്റൈൽസ് കൂടി ഉൾപെടുത്ത് ബോൾട്ടോൺ പഴയ ക്വാളിറ്റി ഒന്നും ഇല്ല 😂😂😂
@man4tech8052 ай бұрын
ഇത് ഞാൻ സ്ഥിരം വാങ്ങിക്കുന്ന ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് വാങ്ങിയതാണ് കുന്നംകുളം ആൽഫ ഇലക്ട്രോണിക്സ് ആവശ്യമുണ്ടെങ്കിൽ അയച്ചുതരാം
@shamsupoopalam98082 ай бұрын
എത്രയാണ് വില
@man4tech8052 ай бұрын
വില ഞാൻ അതിൽ പറഞ്ഞിട്ടുണ്ടല്ലോ
@dhineshankp31062 ай бұрын
700/
@kannancp-gc3mf2 ай бұрын
Low quality 😂😂😂
@man4tech8052 ай бұрын
ഇതിന്റെ വർക്കിംഗ് നല്ല വർക്കിംഗ് ചേട്ടാ ലോ കോളിറ്റി ആണെങ്കിൽ എന്താ കുഴപ്പം ആറ് ഏഴ് കൊല്ലം വര്‍ക്ക് ചെയ്താൽ പോരേ പിന്നെ ബഡ്ജറ്റ് അനുസരിച്ചുള്ള സാധനം അല്ലേ ചേട്ടാ കയറ്റി കൊടുക്കാൻ പറ്റുമോ പിന്നെ 10000 രൂപയിൽ കിട്ടുന്നതിന്റെ വർക്കിംഗ് 1000 രൂപയുടെ സാധനത്തിലും കിട്ടും ബ്രാൻഡിന്റെ പിന്നാലെ വെറുതെ ഓടേണ്ട കാര്യമില്ല
@kannancp-gc3mf2 ай бұрын
@@man4tech805 ഒരു ക്വാളിറ്റി ഇല്ലാത്ത സാധനം വർഷങ്ങളോളം കേട്ടിട്ട് എന്തിനാണ്