1000 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടിപൊളി വീട് | Home Tour | Home Story Malayalam

  Рет қаралды 698,592

Home Story Malayalam

Home Story Malayalam

Күн бұрын

വ്യത്യസ്തമായ വീടുകളും, വീട് നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകളാണ് നമ്മൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മുടെ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തീർച്ചയായും കമന്റ് ചെയ്യണം.നമ്മുടെ വീഡിയോ പുതുതായി കാണുന്നവർ സബ്സ്ക്രൈബ് ചെയ്യാനും തൊട്ടടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.🙂
Home Tour Video Episode - 05
Location: Shameem House, Parappanangadi - Malappuram
1050Sq Ft House
Master Bedroom 300x390
Normal Bedroom 300x330
Email: infohomestorymalayalam@gmail.com
Channel Link : / homestoryma. .
Facebook: / homestorymal. .
Instagram: / homestoryma. .
Home by Neutrin05 / neutrin05
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/_-home
Music promoted by Audio Library • Home - Neutrin05 (No C...
------------------------------
🎵 Track Info:
Title: Home by Neutrin05
Genre and Mood: Ambient + Calm

Пікірлер: 719
@massmasss5699
@massmasss5699 2 жыл бұрын
വീട് എല്ലാവരുടെയും വല്ലാത്ത ഒരു സ്വപ്നമാണ് എല്ലാവർക്കുംഅള്ളാഹ ആഗ്രഹംക്കുന്നത് പോലത്തെ ഹൈറാവിട് തരണേ ആമീൻ 🤲🤲🤲
@noorunnisanooru379
@noorunnisanooru379 2 жыл бұрын
ആമീൻ
@nishalveneesha6336
@nishalveneesha6336 2 жыл бұрын
Ameen
@sitharamk1062
@sitharamk1062 2 жыл бұрын
ആ മീൻ
@sinanmk733
@sinanmk733 2 жыл бұрын
Aameen
@presidentkunjumuhammed8004
@presidentkunjumuhammed8004 2 жыл бұрын
Aameen🤲🤲
@shibukuriakose9500
@shibukuriakose9500 3 жыл бұрын
വിട് എന്നത് എന്റെ വലിയ ഒരു സ്വപ്നമാണ് 😌
@mammych2190
@mammych2190 2 жыл бұрын
Inganeyulla veedinte badjatumkoodi ariyichal nannayirunnu
@rajanav2718
@rajanav2718 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, എത്രയും പെട്ടെന്ന് സ്വപ്നം സഫല്യമാകാൻ
@faseelashafeeque5837
@faseelashafeeque5837 2 жыл бұрын
സത്യം 👍
@husnabasithak5816
@husnabasithak5816 2 жыл бұрын
Enteyum😍
@MN-pw6uc
@MN-pw6uc 2 жыл бұрын
Entteyum🤲🏻🤲🏻
@shamilpk3190
@shamilpk3190 3 жыл бұрын
വീട് എന്നത് ഒരു സ്വപ്നം തന്നെ എനിക്കും വേണം ഒരു വീട്
@jaseenajasi567
@jaseenajasi567 2 жыл бұрын
Ethrayum pettenn undavate
@rajanav2718
@rajanav2718 2 жыл бұрын
നല്ല മനോഹരം ആയിരിക്കുന്നു interior design, അധികം വാരി വലിച്ചുള്ള കലാപരിപാടി ഒന്നും ഇല്ലാത്ത ഡിസൈൻ 👍👍👍👍👍
@vjanardhanan1749
@vjanardhanan1749 3 жыл бұрын
നല്ല ലാളിത്യമുള്ള വീട്. പണം ചോരാതെ നല്ല പ്ലാൻ ഒരുക്കി. ഇ വീട് പുറം ലോകത്തിന് കാട്ടിക്കൊടുത്ത ഇക്കാക്ക് അഭിനന്ദനങ്ങൾ 🇮🇳🌹
@shafialungal2278
@shafialungal2278 3 жыл бұрын
Tanks bro 🥰
@rizasworld6497
@rizasworld6497 2 жыл бұрын
Enikkum oru veed ethupolethe vekkanam... Cheriya veedanenghilum ella spularyanghalum othinaghunna... Full finnish ulla oru kochu veedu..... Allah nee anugrahikkanee nadhaaa
@saleemareekadan554
@saleemareekadan554 3 жыл бұрын
മാഷാഅല്ലാഹ്... മനോഹരം. പ്രിയ സുഹൃത്ത് ഷമിയുടെ വീട് ആത്മമിത്രം ഷാഫിയുടെ ക്യാമറാക്കണ്ണിലൂടെ... വശ്യാവതരണവും നിരീക്ഷണപാടവവും ഗംഭീരം !
@shafialungal2278
@shafialungal2278 3 жыл бұрын
Salim sir Tanks
@mubinizar9314
@mubinizar9314 3 жыл бұрын
Oru veed ellavardem oru swapnamanu ....enikum venam inshallah 🥰🤲
@subairop3282
@subairop3282 2 жыл бұрын
മനോഹരമായ വീട്,, ഇങ്ങനെയൊരു വീട് എല്ലാവരുടെയും സ്വപ്നം ആണ്?
@ganeshmaha5637
@ganeshmaha5637 2 жыл бұрын
എനിക്ക് ഒരു വീട് സ്വപ്ന മാണ് ഇക്കാൻെ വീട്. സൂപ്പർ
@JT-ez7ye
@JT-ez7ye 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു കൊച്ചു fanily ക്കു ഉഗ്രൻ വീട് Total ethra aayi
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 Lakhs
@Meenakshi_ponnu
@Meenakshi_ponnu 3 жыл бұрын
Ekka Thrissur veed kodukkanundu kadabadyathayundu enthekilum cheyyamo
@azeezka1542
@azeezka1542 2 жыл бұрын
മനോഹരമായ വീട്....എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.
@sunilkumarkrishna7149
@sunilkumarkrishna7149 2 жыл бұрын
Awesome House .Can u show the plan details
@hayrumilhansworld474
@hayrumilhansworld474 2 жыл бұрын
Kurachu sthalathu max use cheythu veeduvechitund 👍🏻
@adinanakp6311
@adinanakp6311 3 жыл бұрын
Kitchen backside,nallam upayogappedunna sthalam
@roobiyap1643
@roobiyap1643 3 жыл бұрын
Ee gas hobin ethrayan rate. Gas vekan adthyam thane slab unakumbol gap cutcheydu vechdanoo.. Plz reply
@shafialungal2278
@shafialungal2278 3 жыл бұрын
Yes സ്ലാബ് വാർക്കുമ്പോൾ തന്നെ ഹോൾ ചെയ്യിപ്പിക്കുന്നതാണ് നല്ലത്. gas Rait no idea
@roobiyap1643
@roobiyap1643 3 жыл бұрын
ഈ materialinthe link onu share cheyyamoo.. Kitchen hobin price arichal klollamayirunnu dear
@shimnaashrafsachu1854
@shimnaashrafsachu1854 3 жыл бұрын
ഈ വീടിന്റെ ടോട്ടൽ എമൗണ്ട് ഒന്നു പറഞ്ഞുതരാമോ പ്ലീസ് റിക്വസ്റ്റ്
@furnimartvtc7929
@furnimartvtc7929 3 жыл бұрын
20 Laks
@sreekumar7295
@sreekumar7295 3 жыл бұрын
20 Lakh nu onnum nadakila bro....
@raffahthasneem7084
@raffahthasneem7084 3 жыл бұрын
Yes
@sajirkerelasajir365
@sajirkerelasajir365 3 жыл бұрын
❤️❤️🌹🌹ماشاء الله 🌹🌹❤️❤️ എനിക്കും ഒരു വീട് വേണം إن شاء الله
@gasalvichugasalvichu3957
@gasalvichugasalvichu3957 3 жыл бұрын
Etrayum pettannu nadakkan dhua cheyyam
@Shabna-22
@Shabna-22 3 жыл бұрын
Enikum...😔
@aashikmuhammed3369
@aashikmuhammed3369 2 жыл бұрын
Duhayil ulpeduttaney enikkum oru veedu venam
@sajirkerelasajir365
@sajirkerelasajir365 2 жыл бұрын
@@aashikmuhammed3369 انشاء الله
@sijupj1363
@sijupj1363 3 жыл бұрын
Oru veedine kurichuparayumbo adinte cost um koodiparayanam. Ok. Good work and good video
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
തീർച്ചയായും അങ്ങയുടെ അഭിപ്രായം മാനിക്കുന്നു. തുടക്കകാരെന്ന നിലയിൽ അതിന്റേതായ പോരായ്മകൾ വിഡിയോയിൽ വന്നിട്ടുണ്ട്. പോരായ്‌മകൾ തിരുത്തി മുന്നോട്ട് പോവാൻ ശ്രമിക്കുന്നതാണ്. നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.🙂
@anjalidaskm617
@anjalidaskm617 2 жыл бұрын
Veedu ennathu njagalude sweopnamanu. Ennanu athonnu nadakuka ennu ariyathavidham dhooramundu aa swopnathinu....
@roobiyap1643
@roobiyap1643 3 жыл бұрын
Id curtenanooo windowk kodthad. Ado vere valla meterialum anoo.. Plz reply
@shafialungal2278
@shafialungal2278 3 жыл бұрын
Master bedroom curtains joot cloth ൽ Roman blind ആണ് ചൈതിട്ടുള്ളത്.ബാക്കി എല്ലാം Brown Seebra blind ആണ് ചൈതിട്ടുള്ളത്
@freshdeyclips3737
@freshdeyclips3737 2 жыл бұрын
വീട് ഏറെ നാളുകൾ ആയി ആഗ്രഹിക്കുന്നു...... ഒരു വീട് 🤲🏻🤲🏻
@pramodkumarv8691
@pramodkumarv8691 3 жыл бұрын
സുന്ദരഭവനം, ലളിതമായ അവതരണം.. 👍👍👍
@shafialungal2278
@shafialungal2278 3 жыл бұрын
Tanks bro
@arjunkrishnavr6568
@arjunkrishnavr6568 3 жыл бұрын
E Veedine varka vare cost athra aakum 3bedroom akan pattumo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
ക്ഷമിക്കണം. അത് എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. നമ്മൾ ഈ വീടിന്റെ ഫർണിഷിങ് വർക്ക് മാത്രമാണ് ചെയ്തിട്ടുള്ളത്.
@divyesht280
@divyesht280 3 жыл бұрын
Nallathu thanne pakshe ithinte budget paranghal nannayirunnu
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 Lakhs
@shahadashinu5857
@shahadashinu5857 3 жыл бұрын
Ithinte 2d plan onn kanich thero
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
ക്ഷമിക്കണം. സെക്കന്റ് പ്ലാൻ നമ്മുടെ കയ്യിലില്ല.
@hsworldbyshaz9796
@hsworldbyshaz9796 3 жыл бұрын
Ma sha allah..nalla oru veed...kitchen anik orupad istayi
@chinnuchinnu6693
@chinnuchinnu6693 2 жыл бұрын
Video yum veendum othiri ishtai.ee veedinte plan onnu send chaiyo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@sujatham2309
@sujatham2309 3 жыл бұрын
നല്ല സൂപ്പർ വീട്.
@shahinac3890
@shahinac3890 2 жыл бұрын
Ma sha allah.. Adioli veed.. Washing area enikk valare ishttapettu.. Ente sankalpathil ulla washing area ithpole aan 👍
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
Thank you
@muraleedharankanayath4689
@muraleedharankanayath4689 3 жыл бұрын
വളരെ മനോഹരം. നല്ല സുന്ദരമായ വീട്.
@faizaismail8543
@faizaismail8543 3 жыл бұрын
❤️
@abubakarsiddik6390
@abubakarsiddik6390 2 жыл бұрын
👍❤️
@badhushav3773
@badhushav3773 3 жыл бұрын
Shameemkakkum vdeocheytha priyasuhrthinum congrts🌹🌹🌹very useful, veedupanithudangan pokunna njangalu helpful ayi, long&living, allah blessed u&family. Sherinouf ptni
@khyrunnisamohamed3579
@khyrunnisamohamed3579 2 жыл бұрын
Beautiful house show us in detail the laundry area at the back ,it's nice
@venugopalnair8175
@venugopalnair8175 3 жыл бұрын
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦👌🙏
@shafialungal2278
@shafialungal2278 3 жыл бұрын
Tanks
@sameenasameena7265
@sameenasameena7265 3 жыл бұрын
Mash allah.anikk eshttapettu
@jamshidnasrin9428
@jamshidnasrin9428 3 жыл бұрын
Budget and plan ulpedthan shradhikkuka
@shafialungal2278
@shafialungal2278 3 жыл бұрын
തീർച്ചയായും
@aneesfathima4125
@aneesfathima4125 2 жыл бұрын
Amazing 👌👌 pls share the details of architect or builders..i dont know malayalam.pls share the details
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
Sorry We have no architect details
@mumthazma8573
@mumthazma8573 2 жыл бұрын
Super veed ..... Veedinde clear picture manasil aavu nilla...
@sreejavijayan1646
@sreejavijayan1646 3 жыл бұрын
Cheriya veedu nalla veedu
@gdhdbjdjd7088
@gdhdbjdjd7088 3 жыл бұрын
Veedinte plan edaamo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@naheemagorktj7910
@naheemagorktj7910 3 жыл бұрын
Celender evideya vechath?
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
ക്ഷമിക്കണം. അത് എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. നമ്മൾ ഈ വീടിന്റെ ഫർണിഷിങ് വർക്ക് മാത്രമാണ് ചെയ്തിട്ടുള്ളത്.
@sainulabid2935
@sainulabid2935 2 жыл бұрын
മാഷാ അള്ളാ അടിപൊളി എന്റെ ഒരു സ്വപ്നമാണ് വീട്
@umairasidheeq7425
@umairasidheeq7425 3 жыл бұрын
Super Plan ayakkumo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@farhafaiha2832
@farhafaiha2832 3 жыл бұрын
Valare nannayitund. Orupad ishtayi
@MuhammedAboobackerMABvideos
@MuhammedAboobackerMABvideos 2 жыл бұрын
Ende veeru 5300 sqft ah. But etraku interior chaithitilla .m chaiyanom in future.
@radhakurran9661
@radhakurran9661 2 жыл бұрын
ഈ വീടിന്റെ പ്ലാൻ അയച്ചു തരാമോ
@Jemseena
@Jemseena 3 жыл бұрын
Maa Shaa Allaah kanan cheruthenkilum valare nalla veed.. Nalla plan.. Orupad home tour kandenkilum ithan ettavum best
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
Thank you.!! ❤
@LekshmiRenjith-z5y
@LekshmiRenjith-z5y 11 ай бұрын
E veedinte plan onnu kittumo
@rafimuhammedrafi6698
@rafimuhammedrafi6698 3 жыл бұрын
Plan tharumo pliz
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@ShafeethaNishin
@ShafeethaNishin 3 жыл бұрын
അടിപൊളി വീട്
@ranjithchandran283
@ranjithchandran283 3 жыл бұрын
ഈ വീടിന്റെ പ്ലാൻ ഒന്ന് അയക്കുമോ... Pls.
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@sunussulekha2455
@sunussulekha2455 3 жыл бұрын
Sir plan tharmo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
@@sunussulekha2455 പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@shahanasziya
@shahanasziya 3 жыл бұрын
@@HomeStoryMalayalam plan ayakumo
@zakkirhussainkoomully9378
@zakkirhussainkoomully9378 3 жыл бұрын
Mr. Shameem my company staff, best wishes from Arcoma company
@sreelekharadhakrishnan738
@sreelekharadhakrishnan738 2 жыл бұрын
സൂപ്പർ വീട്. പ്ലാൻ ഒന്ന് അയച്ചു tharumo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@mahadevasiva7989
@mahadevasiva7989 2 жыл бұрын
Ethinte chilave yethra paranju tharumo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
20 Lakhs
@minib7176
@minib7176 3 жыл бұрын
Shemeem വീട് വളരെ നന്നായിട്ടുണ്ട്.
@vinukumar3907
@vinukumar3907 2 жыл бұрын
Drawing kittumo sir
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@naseemanasi7235
@naseemanasi7235 2 жыл бұрын
Palan kittuo badject ethra
@rajesht.r5341
@rajesht.r5341 2 жыл бұрын
വളരെ നല്ല വീട് 👍
@ziyaziya9936
@ziyaziya9936 3 жыл бұрын
Plan ayachutharumo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@AreekodeDiaries
@AreekodeDiaries 3 жыл бұрын
ഇതിന്റെ Budjet കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 ലക്ഷം
@AliyaSham
@AliyaSham 3 жыл бұрын
@@HomeStoryMalayalam elle workm koodi aano... Total
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
@@AliyaSham yes
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
@@AliyaSham yes
@musthafapmashalla8938
@musthafapmashalla8938 3 жыл бұрын
mashalla super adipolii
@deepakrishnan4657
@deepakrishnan4657 3 жыл бұрын
ബ്യൂട്ടിഫുൾ 👍👍
@subaidasalam2218
@subaidasalam2218 2 жыл бұрын
സൂപ്പർ 👌വീട് അടിപൊളി
@jinsonmathew6120
@jinsonmathew6120 3 жыл бұрын
Kitchen cupboards and room wardrobe meterial എന്താണ് ?
@furnimartvtc7929
@furnimartvtc7929 3 жыл бұрын
Multi wood
@saniarjun5540
@saniarjun5540 2 жыл бұрын
Parappangadi l evideyan e house
@abdulrasheedmm8503
@abdulrasheedmm8503 2 жыл бұрын
Which marble used
@samadjas3066
@samadjas3066 2 жыл бұрын
അടിപൊളി വീട്. മാഷാ അല്ലാഹ് 😍. പ്ലാൻ ഉണ്ടോ
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@riyaskolangath5738
@riyaskolangath5738 3 жыл бұрын
Parappanangadi യിൽ എവിടെ ഈ വീട്...
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
Chettippadi
@riyaskolangath5738
@riyaskolangath5738 3 жыл бұрын
@@HomeStoryMalayalam location കിട്ടുവോ..പോയി നോക്കാൻ വേണ്ടിയാണ്
@munfilmunfil9144
@munfilmunfil9144 2 жыл бұрын
Aameen
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
1000 sq ft. എന്ന് പറഞ്ഞു. Room എത്രയെണ്ണമെന്ന് description ൽ ഇല്ല. Plan details കാണിച്ചില്ല. cost കാണിച്ചില്ല. Designer അഡ്രസ്സ് ഇല്ല. ഇനിയും video നന്നാകാനുണ്ട്
@furnimartvtc7929
@furnimartvtc7929 3 жыл бұрын
തീർച്ചയായും അങ്ങയുടെ അഭിപ്രായം മാനിക്കുന്നു. തുടർന്നുള്ള വീഡിയോകളിൽ ഉൾപ്പെടുത്താം. നമ്മൾ നവാഗതരാണ്🙂
@naishasworld1701
@naishasworld1701 3 жыл бұрын
ഞാനും
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@furnimartvtc7929 Designer Details ഉം Plan ഉം Subscribers ന് ലഭിക്കാൻ പറ്റുമോ?
@bvskitchen1045
@bvskitchen1045 2 жыл бұрын
Allahu anugrehikatte
@aboobackeraboobacker6440
@aboobackeraboobacker6440 3 жыл бұрын
Veed nilkunath 6 sent stathano .motham 6 sent ano
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
മൊത്തം 6 സെൻറ് സ്ഥലം
@thalamalymedia
@thalamalymedia 3 жыл бұрын
സൂപ്പർ വീട്... ഈ വീടിന്റെ പ്ലാൻ കിട്ടുമോ
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@rasheedakp7872
@rasheedakp7872 3 жыл бұрын
Nalla adipoli veed
@neethuanil8760
@neethuanil8760 3 жыл бұрын
Modular kitchen work designer details onnu parayo?
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
ക്ഷമിക്കണം. മോഡുലാർ കിച്ചൻ വർക്ക് നമ്മൾ ചെയ്‌തതല്ല. ഹോം ഫർണിഷിങ് ( കർട്ടൻ , സോഫ ) വർക്ക് മാത്രമാണ് നമ്മൾ ചെയ്തിട്ടുള്ളത്
@misiriya7257
@misiriya7257 3 жыл бұрын
Furneechar adakamano 20 lack
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
അല്ല
@safoorasvlog602
@safoorasvlog602 2 жыл бұрын
ഞാൻ ആദ്യ മായിട്ട് കാണുന്ന ചാനലാണ് ഒത്തിരി ഇസ്ടായി 👍👍❤
@malayalammds9235
@malayalammds9235 3 жыл бұрын
Ithinte plan onnu ayachu tharuvo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
Yes. Contact: 9745 050 060
@shamsukunntha8390
@shamsukunntha8390 2 жыл бұрын
Planum oru സൈഡിൽ kodthudayirunnoo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
ക്ഷമിക്കണം.ഈ വീഡിയോ എഡിറ്റ്‌ ചെയ്യുന്ന സമയത്ത് നമുക്ക് പ്ലാൻ കിട്ടിയിരുന്നില്ല അതാണ് കൊടുക്കാഞ്ഞത്.പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@mrpes3015
@mrpes3015 3 жыл бұрын
Filler enthaanu tiles anno granite anno cost ethraa
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
ടെക്സ്ചർ ഡിസൈൻ ചെയ്തതാണ്
@Rajeshvallikkunnu
@Rajeshvallikkunnu 2 жыл бұрын
Anikum.. Itu pola.oru.veeduadukanam
@franciskouseph4873
@franciskouseph4873 3 жыл бұрын
Good
@sundarsundaran5531
@sundarsundaran5531 3 жыл бұрын
ഈ വീഡിയോയിൽ കാണുന്ന ആളല്ലെ കുറച്ച് മാസം മുൻപ് മനോരമ ചാനലിൽ പതിനായിരം രൂപക്ക് ഇന്റിരിയർ ചൈത് വൈറലായ ആ വെക്തി,.... നിങ്ങള് വെറെ ലവലാണ് ❤️❤️❤️ അതന്ന് വിശദമായി വീഡിയോ ചെയ്യാമോ
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
നിങ്ങളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ കാത്തിരിക്കുന്ന വീഡിയോ ആണ് നമ്മുടെ അടുത്ത എപ്പിസോഡ്. മറക്കാതെ കാണണം.🙂
@shafialungal2278
@shafialungal2278 3 жыл бұрын
അതെ Bro ഞാൻ തന്നെ🥰
@shahanaaskar6886
@shahanaaskar6886 3 жыл бұрын
Kitchen size ethrayan?
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
300 x 320
@muhammedsubair6541
@muhammedsubair6541 3 жыл бұрын
ക്യാമറ poli
@suhailashafialungal3711
@suhailashafialungal3711 3 жыл бұрын
Super
@isaacjoseph5713
@isaacjoseph5713 3 жыл бұрын
Please tell the cost of construction too..
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 Lakh
@isaacjoseph5713
@isaacjoseph5713 3 жыл бұрын
@@HomeStoryMalayalam is this includes interior?
@ameeralic5141
@ameeralic5141 3 жыл бұрын
Cost ethre aanenn paranjillallo
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 ലക്ഷം.
@assuassuck8325
@assuassuck8325 3 жыл бұрын
അടിപൊളി
@ShafeethaNishin
@ShafeethaNishin 3 жыл бұрын
Cost please
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
20 Lakh
@riyaspalghat3410
@riyaspalghat3410 3 жыл бұрын
വീടിൻ്റെ പ്ലാൻ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
@muhsinajaisil7893
@muhsinajaisil7893 3 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@michumon4713
@michumon4713 2 жыл бұрын
Veedinte plan ready aaki kodukkunnundo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
ക്ഷമിക്കണം. നമ്മൾ ആർക്കിടെക്ട് അല്ല. ഹോം ഫർണിഷ് (കർട്ടൻ, സോഫ, വാൾപേപ്പർ, ബെഡ് etc... മുതലായ വർക്കുകൾ ചെയ്യുന്നവരാണ്.
@bigb6187
@bigb6187 3 жыл бұрын
അടിപൊളി ആണ് മുത്തേ ❤
@ayshaaysha1207
@ayshaaysha1207 2 жыл бұрын
ഇങ്ങനെ ഒരു വീണ്ടെടുക്കാൻ ഏകദേശം എത്ര റേറ്റ് ആവും. ഫുൾ ഫർനിഷിങ് adakkam
@aishwaryaradhakrishnan3228
@aishwaryaradhakrishnan3228 3 жыл бұрын
Ethra bedroom indu
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
2 Bedroom
@Rajeshvallikkunnu
@Rajeshvallikkunnu 2 жыл бұрын
Parappanangadi.avidaya
@sameenasameena7265
@sameenasameena7265 3 жыл бұрын
Fullar tailano stonano
@HomeStoryMalayalam
@HomeStoryMalayalam 3 жыл бұрын
Texture Paint
@indiranair4186
@indiranair4186 2 жыл бұрын
Good👍 ethinte plan tharamo
@HomeStoryMalayalam
@HomeStoryMalayalam 2 жыл бұрын
പ്ലാൻ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ അയച്ചു തരുന്നതാണ്. Contact: 9745 050 060
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН
Chapter Two of Mermer Homes series
6:42
Mermer Italia
Рет қаралды 7 М.