മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏
@Buty412 Жыл бұрын
Yes❤❤
@karichatti6680 Жыл бұрын
👍
@freez300 Жыл бұрын
പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅
@EZdraw1994 Жыл бұрын
Ameen 🙏🏻
@mymedia2766 Жыл бұрын
@@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆
@radhakrishnanpm4273 Жыл бұрын
ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം
@karunakaranpillai69082 ай бұрын
Correct ☝️
@JitheshKvasu Жыл бұрын
നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം
@beenubaiju4480 Жыл бұрын
What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!
@ARVINKA-q5p3 ай бұрын
Aa very good one indeed reply 💯💯💯💯
@SHaDoW-s9w4mАй бұрын
Yes ur right
@sonofsakshi8 күн бұрын
true
@jibinkoshythomas898 Жыл бұрын
വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻 അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌
@prameelasahadevan7747Ай бұрын
Excellent presentation
@sumeshkn821818 күн бұрын
അതിമനോഹരമായ വീട്.. മികച്ച അവതരണം എടുത്തു പറയേണ്ടത് ആണു. ഈ വീട് ഇതിലും നന്നാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു ചിന്തിച്ചിട്ട് ഒന്നും തന്നെ മനസ്സിൽ വരുന്നില്ല. അത്രയ്ക്ക് മികച്ച ഒരു പെർഫെക്ട് ആൻഡ് എലഗൻഡ് ഡിസൈൻ.. ഇങ്ങനൊരു വീട് എന്നെങ്കിലും വെക്കാൻ ആഗ്രഹിക്കുന്നു.. design 10/10 looks 10/10 utility 10/10 presentation 10/10 😊❤
@jerinjosephm Жыл бұрын
കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം
@monaanida9685 Жыл бұрын
ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു
@RoRZoro Жыл бұрын
ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.
@ajithakabeer9760 Жыл бұрын
yes@@RoRZoro
@subhabalan4 ай бұрын
നല്ല വീട്. നല്ല അവതരണം. ഒറ്റ നില വീട് വച്തു് വളരെ ബുദ്ധിയായി !
@LinzZGaLLery3 ай бұрын
Correct
@LinzZGaLLery3 ай бұрын
@sreekumarkc2651 Жыл бұрын
സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.
@unknowninvestigator-uc5vc Жыл бұрын
Super അവതരണം 👌👌
@nishapeter43968 ай бұрын
വീട് മനോഹരം ❤️❤️❤️
@mercyjoy13038 ай бұрын
👍
@lailathayyath2719 Жыл бұрын
വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം
@thomasmathai6082 Жыл бұрын
ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു
@georgejacob97872 ай бұрын
80 lakhs
@sunilj1295 Жыл бұрын
Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb
@cmali3131 Жыл бұрын
നല്ല അവതരണം...... വീട് അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....
@cisftraveller1433 Жыл бұрын
Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤
@ajithakabeer9760 Жыл бұрын
paranjal ningade bodham pokum athukondu...😄😄😄😄
@Hopy770 Жыл бұрын
എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്, നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤
@georgesebastian93047 ай бұрын
Hi, Is there any chance to connect with house owner?
@rajeevnarayanan9398 Жыл бұрын
വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു
Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm
@elayur123456 Жыл бұрын
Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful
@shyamraj1766 Жыл бұрын
@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?
@dory4482 Жыл бұрын
@@elayur123456 sir pls say what is the total cost of this house..
@renjithpj2003 Жыл бұрын
What he said exactly correct...toilets also not looking good
@aenonsparkles977511 ай бұрын
What is the total cost of this house sir?
@Shinadkannur4 ай бұрын
വീട് ഒരു രക്ഷയുമില്ല.. Both interior and exterior are outstanding👏🏻😍🤍 കുറച്ചു ചെറുതാക്കിയാൽ വൃത്തി ആക്കൽ എളുപ്പമായിരിക്കും..
@sureshkumar-pt6wu Жыл бұрын
ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
House is superb and its presentation is awesome....great dear
@anishhariharan4135 Жыл бұрын
ഇതാണ് വീട് 💜 പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും... ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️
@creator7235 Жыл бұрын
മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️
@TheVijithsourav29 күн бұрын
Fantastic explaination man. awesome more than the home your explaination was asweome.
@manjushamp6518 Жыл бұрын
Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done
@joseemmatty6446 Жыл бұрын
വീടിരിക്കുന്ന സ്ഥലത്തിന്റെ അളവ്, വീടിന്റ ആകെ വിസ്തീർണം, വീടിന്റെ പണിക്കു വന്ന ചിലവ്, വീടിരിക്കുന്ന സ്ഥലത്തിന്റെ വീതിയും, നീളവും, എല്ലാം അറിഞ്ഞാൽ ഉപകാരമായിരിക്കും, മനോഹരമായ വീട് കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഈ വീട് പണിതവർ തൃശ്ശൂരിൽ ഇങ്ങനെ ഒരു വീട് പണിയാൻ എത്ര വരുമെന്ന് പറഞ്ഞാൽ നന്നായിരിക്കും 👍
Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്
@rajeshfrancis007 Жыл бұрын
ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം
@aruns3833 Жыл бұрын
വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...
@DD-yi2dw3 ай бұрын
Purathok poyal ellavarum in built fridge anu athoru prblm alla
@harigovind2828 Жыл бұрын
ഫ്രിഡ്ജ് വയ്ക്കുന്നതിന് ചുറ്റും നല്ല വായു സഞ്ചാരം കിട്ടേണ്ടതുണ്ടല്ലോ അല്ലേ
@prabaharanramachandran660 Жыл бұрын
❤ Amazing home! Please mention the budget of this house will help to build their dream house! Great!
@realwayfreethinker4583 Жыл бұрын
നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...
@vaibhavigowda62499 ай бұрын
Please share the plan . Beautiful house
@roymathew315 Жыл бұрын
Beautiful home designed, But the fridge space is not good , fridge needs ventilation on sides or back is my opinion. Rest all. Is excellent
@rinu3359 Жыл бұрын
Have you ever seen a European kitchen? I live in Germany, and in Europe, it is common practice to keep appliances, including refrigerators, dishwashers, washing machines, dryers, etc., in enclosed spaces for a streamlined and organized look. I believe there is no problem with this approach as it allows for a cohesive and aesthetically pleasing kitchen design. Keeping appliances in an enclosed space has several advantages. Firstly, it provides a clean and organized appearance as the appliances seamlessly integrate into the overall kitchen design. Additionally, enclosing appliances helps reduce visual clutter and creates a more visually appealing space. Furthermore, it allows for better control of temperature and ventilation, ensuring optimal functionality of the appliances."
@roymathew315 Жыл бұрын
@@rinu3359 this is india climatic seasonal heat and humidity, rainfall, floods.. And i live in India it's my opinion
@ASK-ix1en2 ай бұрын
Super impressive, classy.... 👌👌👌
@peacebethereforall Жыл бұрын
Beautiful. Appreciate the owner and the architect. Kudos to the presenter & camera man.
@selmanulfarees Жыл бұрын
Bro, very nice explanation and ....... Super broo. I liked very much
@metanoialine4259 Жыл бұрын
ente lifeil enikk ithrayum ishtappetta vere oru veedilla, i will definitely build one like this..❤❤❤
@jaisonjoseph2757 Жыл бұрын
Well presented, could you please share the architect info please
@user-se9qg6up3z Жыл бұрын
Presentation super aayi✌️
@manojkp1435 Жыл бұрын
മനോഹരമായ വീട്.... ഡിസൈൻ സൂപ്പർ..... അതുപോലെ തന്നെ ഈ വീടിന്റെ ബഡ്ജറ്റ് എത്രയായി എന്നു പറയാമോ
@vishalswami142 Жыл бұрын
View after entry is beautiful. Can you share the floor plan? or make a plan for me?
@pramodmv45 Жыл бұрын
Can you mension the details of architect and total cost too..
@eldhosekurian3 ай бұрын
Beautiful house❤. Very pleasant interiors. Kudos to the owner, architect and the interior designer. It should have been great if the cost part also mentioned, with out cost factor in presentation, this house tour is incomplete 😢
@Prameela-x1s Жыл бұрын
മനോഹരമായ കുളിർമയമായ വീട്, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...
@dilud874 Жыл бұрын
Total cost etra ennu ariyumo????
@nimisharajesh664711 ай бұрын
20Lack aayikkanum...@@dilud874
@nimisharajesh664711 ай бұрын
Wood use cheythittillallo
@NoushadaliMt Жыл бұрын
Athimanooharamthanna veedu ❤❤❤❤athiluma manooharam nigaluda avatharanam. Njan orupadu veedu program kanarundu nigaluda pola avatharanam athyamyittu anu kollam 2 um
@saritashanbhag3422 Жыл бұрын
Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?
@lajkl9198 Жыл бұрын
Beautiful house and presentation but without saying the price( expensive or not does not matter) the show cannot be compleat
@kkalavi Жыл бұрын
I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up
@prakashgopalakrishnan605010 ай бұрын
നല്ല പ്ലാനിങ്, ഇഷ്മായി, കൊല്ലം ജില്ലയിൽ ഇതുപോലെ ഒരു വീടിന് എത്രയാകും, കൊല്ലത്തു നല്ല ബിൽഡർ ആരാണ്?
@mohangeorge437 Жыл бұрын
The presentation was super so also the design and layout, however, we personally feel, the placement of the fridge could have been closer to the counter to help in placing the contents on the counter for making the flow of movement easy. Good Job. if possible would like to get the Architects info. Thanks.
@devinaraghavan9111 Жыл бұрын
Very correct opinion about Fridge position/place.
@subashbabu91113 ай бұрын
Beautiful home & good presentation
@ansilwilson2371 Жыл бұрын
മനോഹരമായ വീട്.. അതിനൊത്ത അവതരണം.. കുടുംബങ്ങൾക്കും യൂട്യൂബർക്കും അഭിനന്ദനങ്ങൾ.. ഒരു അഭിപ്രായം കൂടെ രേഖപ്പെടുത്തട്ടെ; മുറികളുടെ അളവ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ കുറച്ചു കൂടെ സഹായകരമായേനെ. ആർക്കിട്ടക്ട്ന്റെ ഡീറ്റെയിൽസ് കൂടെ ഉൾപ്പെടുത്തമായിരുന്നു.
@perinbamalar31007 ай бұрын
Trees safe super super 🎉 maram valrpom
@aswathikuttysr Жыл бұрын
Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up
@meghzworld8 ай бұрын
ഈ വീട് കണ്ട് ഞാന്‍ വീട് പണി തുടങ്ങി.. Exact ഇതുപോലെ അല്ല. എന്നാലും ഇത് കണ്ടിട്ടാണ് start ചെയ്തത്. ❤❤
@midz366 Жыл бұрын
വീടൊക്കെ ഇഷ്ടപ്പെട്ടു.. എന്നാൽ വില അത് പറയുന്നില്ല കാരണം ഇത് low budjet അല്ല...
@nizara3911 Жыл бұрын
yes it should be above 50 ( by look ) ... 2200 sqft
@rajasekharannairrsnair6338 Жыл бұрын
സ്കോർഫീറ്റു പറയുബോൾ ടോട്ടൽ എമൗണ്ടോ, ഒരു സ്കോയർ ഫീറ്റ് nu എത്ര രൂപ എന്നുടെ പറയണമരുന്നു
@res1276Ай бұрын
❤❤
@ardradhyan81988 ай бұрын
Ethreyum nalla veedu kanditila
@akhilk3902 Жыл бұрын
Pls share architect details
@shortie697 Жыл бұрын
Very nice.. But I am not a fan of open plan kitchen.. Could have made one more bedroom.. What is the price of the property?
@antonyjose7134 Жыл бұрын
Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful
@jobyjob_memoriesof19857 ай бұрын
You are an excellent presenter.. All the very best in your career
@babumon6564 ай бұрын
Doors and windows നല്ല നിലവാരം ഉള്ളത് വേണേൽ ആഹ്ലാദ കമ്പനിയുടേത് തന്നെ വാങ്ങുക.. ഇവർ ആണ് ടാറ്റാ pravesh ഒക്കെ doors windows കൊടുക്കുന്നത്.. നമ്പർ 1 ക്വാളിറ്റി ആണ്
@KumarK-xn5go Жыл бұрын
Very well designed house and equally well presented by the compere.
@ssam3826 Жыл бұрын
Beautiful and well planned house. Looks very beautiful. Only thing I didn't like is use of light colours and tiles everywhere, esp Kitchen. Approximate cost pls.
@anthonyed127 Жыл бұрын
How much sq feet is the house area , and in how much cent is this house being kept
@VisakhV-p6s Жыл бұрын
Rooms dimensions oke onnu paranjal nannairunu. Bedsheet inte kaarym vare parayunu .. athinte koode dimensions koodi parayanam ennoru request undu. And also veedinte total cost and plan koodi provide cheythoode. All the best
@momsmagickitchenmalayalam5013 Жыл бұрын
Total കോസ്റ്റ് കൂടി പറയൂ
@sabrometals Жыл бұрын
Nice home ... please get more information's
@sajidhvk Жыл бұрын
Beautiful in all means.
@resminandan73743 ай бұрын
നല്ല അവതരണം 👌🏼👌🏼👏🏼👏🏼
@bindusowmiyanarayanjaya3813 Жыл бұрын
If you give Architect number and tottal coast , very helpful....
@TashuMakandar-yz1gc4 ай бұрын
U r suppose to be teacher Excellent explanation bro
@reshma2756 Жыл бұрын
What is the total cost for this house? Can u give the details of the architect
@balas553 Жыл бұрын
Noo!! Budget plz??
@Trading682 Жыл бұрын
Living wall architecture
@mishalmalik42413 күн бұрын
Presentation good
@OurSignaturewithVignajith Жыл бұрын
Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....
@Truth_remains_forever10 ай бұрын
It will be good if a drone View is included for such cone shaped roof houses.. and also, an around house view will add more detail into the video. Please do it. Nice Video... Love from Telangana❤️
@Amor_fati.Memento_Mori Жыл бұрын
The best small house I've seen yet, and I am an avid enthusiast of House architecture.
@annmariajacob8262 Жыл бұрын
Everything is good but the most important thing is missing.Shower room. There should be a partion in the wash room otherwise toilet area will be always wet.
@sugeshsugesh95 Жыл бұрын
Beautiful ❤home & Good work
@user-xh4hu5zp2w16 сағат бұрын
It's a beautiful home and good explanation...How much cost?
@kannan114 Жыл бұрын
Cheta, I'm a Tamilian. I got your video randomly recommended by KZbin. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.