1000 സ്ക്വയർ ഫീറ്റ് ഏരിയ വരുന്ന ഒരു വീട് പ്ലാസ്റ്റർ വർക്ക് ചെയ്യുവാൻ എത്ര മെറ്റീരിയലുകൾ വേണ്ടി വരും എന്നും മൊത്തത്തിൽ എത്ര ചിലവ് വേണ്ടിവരും എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോ 'നിങ്ങളുടെ വീടിൻറെ ഡിസൈൻ നിങ്ങളുടെ പ്രദേശങ്ങളിൽ മെറ്റീരിയലുകൾ ലഭ്യമാകുന്നത് ലേബേഴ്സിനെ ലഭ്യമാകുന്നത് എന്നതിനൊക്കെ അനുസരിച്ച് ഇതിൽ കുറച്ചു മാറ്റങ്ങൾ സംഭവിക്കാവുന്നതാണ് അത് നിങ്ങൾ പരിഗണിക്കും എന്ന് വിചാരിക്കുന്നു.വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു
@herbal10733 ай бұрын
@@Archihomes നിങ്ങളുടെ സ്ഥലം
@zaidumar4042Ай бұрын
Thank you..🎉
@ArchihomesАй бұрын
❤️
@ismaile84933 ай бұрын
വിഷയത്തിൽ മാത്രം ഒതുങ്ങിയ വീഡിയോ ആണ്. കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു. ലേബർ ചാർജ്ജ് മാത്രം കൊടുത്ത് ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയാണെങ്കിൽ എത്ര ചെലവ് വരും എന്നും, എല്ലാം തന്നെ ഇവർ ഏറ്റെടുത്ത് ചെയ്യുമ്പോൾ എത്ര ചെലവ് വരും എന്നും വിശദമാക്കിയെങ്കിൽ വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ, ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Archihomes3 ай бұрын
@@ismaile8493 thanks for your comment 🥰🥰
@quiztimemalayalammedia3 ай бұрын
Useful video thanks 😍
@Archihomes3 ай бұрын
Thanks ❤️
@vyshakmdvyshakmd14553 ай бұрын
👌👌👍🏼👍🏼
@Archihomes3 ай бұрын
@@vyshakmdvyshakmd1455 thanks ❤️
@lathalathasasi70573 ай бұрын
👌
@Archihomes3 ай бұрын
Thanks ❤️
@binunatarajan97233 ай бұрын
Good
@Archihomes3 ай бұрын
Thanks ❤️
@HIBUCHANA3 ай бұрын
Useful information
@Archihomes3 ай бұрын
Thanks ❤️
@herbal10733 ай бұрын
2000sqr ഫ്റ്റ് ഉള്ള എന്റെ വീട് ലേബർ കൊടുത്തത് 140000 രൂപ ആണ്