ഇദ്ദേഹത്തിനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു,എന്റെ സംശയങ്ങൾക്കെല്ലാം ഇതുപോലെ വളരെ വ്യക്തമായി മറുപടി തന്നു👍
@sunilkumararickattu1845 Жыл бұрын
അദ്ദേഹത്തിന്റെ Number share ചെയ്യാമോ?
@AntoKamaladas Жыл бұрын
Pls send him number
@blcyclerecycle2710 Жыл бұрын
നമ്പർ ഒന്നു തരാമോ
@krishnantsthazhamkotath9877 Жыл бұрын
സാർ.... വളരെ കൃത്യവും വ്യക്തവും സാങ്കേതികവും ആയ വീഡിയോകൾ 👍👍👍👍👍👍
@PushpavallyP-zy8xh Жыл бұрын
😊😊😊😊😊😅😅😮😮😅😊😊😊😊😊😊
@Bindhu-j6m9 ай бұрын
വളരെ നല്ല വിഡീയോ വീട് പണി തുടങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഈ വിഡീയോ കാണുന്നത് കാരണം വീട് വെയ്ക്കുന്നതിനെക്കുറിച്ച് ഒരു ഐഡിയ യും അറിയില്ലായിരുന്നു ഇതു കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു വളരെ നന്ദി
@arshaarsha82997 ай бұрын
വളരെ നല്ല രീതിയിൽ സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി
@rajan33385 ай бұрын
6:12 ente veedu pani thudangi! 1700 sq feet aanu! ellaavarum praardhikkename! loan aane.....tile ulppedeyaanu!🙏🙏🙏🙏🙏
@athulr71495 ай бұрын
estimate ethraya?
@542611009 ай бұрын
Interlock brick use cheithaal, cement, plastering oyuvaakki rate othiri kurayam.
@sunnykshaji31833 ай бұрын
INTERLOCK brick nallathaano
@renjiths5213 Жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച video. 100 % accurate ആയി ആർക്കും പറയാൻ കഴിയില്ല, കാരണം plan അനുസരിച്ച് ആയിരിക്കും അത്. But വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാര്‍ക്കും ഒരു ഉദ്ദേശം rate അറിയുന്നത് help ആയിരിക്കും. Good video 👍 👍
@vinunair8437 Жыл бұрын
ഇദ്ദേഹത്തിന്റെ videos നേരത്തെയും കണ്ടിട്ടുണ്ട്. വളരെ informative ആണ് 👍👍🙏🏻🙏🏻
@RajnairNair4 ай бұрын
നേക്സ്റ്റ് വീക് വീട് പണി തുടങ്ങുന്നു ഒരു മൂന്നു വർഷം കൊണ്ട് തീർക്കാൻ ആണ് പ്ലാൻ 2600 sqft കഴിഞ്ഞ ഒരു രണ്ടു കൊല്ലത്തോളം ആയി നിങ്ങളുടെ ഒക്കെ വീഡിയോസ് വീണ്ടും വീണ്ടും കേട്ട് ഒരുപാട് അറിവ് കിട്ടി ഒരുപാട് നന്ദി
@zayanuvlog2330 Жыл бұрын
എനിക്ക് ഒരു വീട് വേണം എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തുക
പ്രാർഥന കൊണ്ട് മാത്രം വീട് ആകില്ല. പണം നമ്മൾ കണ്ടെത്തണം 👍🏻
@roopeshpk78717 ай бұрын
എന്റെ പ്രാർത്ഥന. 👍
@chandrikatry531810 ай бұрын
സർ ഞാൻ വീടുപണി തുടങ്ങി പക്ഷേ സാറിന്റെ വീഡിയോസ് കേട്ടിരുന്നില്ല കണ്ടിരുന്നില്ല ഇപ്പോൾ കേട്ടപ്പോൾ മനസ്സിലായി ഒരുപാട് അറിവും കിട്ടി എനിക്ക് അറിയാനുള്ളത് സാർ പറഞ്ഞപോലെ ഒരു കോൺട്രാക്ടർ എന്നെ പറ്റിച്ചു എല്ലാവർക്കും തീർത്ത താക്കോൽ കയ്യിൽ തരാം എന്നും പറഞ്ഞ് ഒരു എമൗണ്ട് ഫിക്സ് ചെയ്തു അവസാനം
@Sreenath-c6z5 ай бұрын
നമ്മൾ എപ്പോളും വർക് നടക്കുന്ന അവിടെ വേണം
@jesskmon716911 ай бұрын
18 ലക്ഷം ത്തിനു മേൽ വരും. സിമന്റ് കട്ട 8/6 - 44 സിമന്റ് ulta 370 M sand 150 adi 10500 P sand 150 12800 പാറ 1 ലോഡ് 8500 2 ബെഡ് റൂമിൽ വേണ്ട തടി 3 ലക്ഷം Tile. Elect ഞാൻ 900 sq feet വീട് സ്വന്തമായി ചെയ്യുന്നു. ലേബർ കോൺട്രാക്ട്.. With Plubing എല്ലാം നല്ല rate ഉണ്ട്.
@kiranmnnr9 ай бұрын
Plumbing ethre varum
@jesskmon71698 ай бұрын
Sq feet elect & plumb 60 രൂപയാണ് എന്റെ സൈറ്റിൽ. പുറമെ 65,70 ചെയ്യുന്നുണ്ട്. Electrical items & plumb 85,000 രൂപ ആയി. Total= 1,40,000 Taps - Jaguar, pipe Thomsons direct കമ്പനിയിൽ നിന്നും എടുത്തു. Wire policab ഗ്രീൻ. 41,000രൂപയായി.
@rejikumbazha8 ай бұрын
Thanks ❤
@shefeequeshefi-i4z25 күн бұрын
1000 sqft cheyyan ( malappuram - 16 lack )
@assuliya77443 ай бұрын
നിങ്ങളെ വീഡിയോ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.എല്ലാം സാധരണക്കാർക്ക് മനസ്സിൽ ആകുന്ന നിലയിൽ അവതരണം thanks brother 😊🤝
@victorcharley332420 күн бұрын
ഇപ്പോൾ ഒരു 800sqft മുകളിലേക്കു (second floor)പണിയാൻ ഏകദേശം എത്ര വരും. ഒരു ബെഡ്‌റൂം attached+ ഹാളും study റൂമും കൂടി. Already staircase ഉണ്ട്.
4 meeter oru room . 2 meeter toilet. Hall 6 meeter athra. Lakh rupees varum. Mugalil pura. adukanan Please reply
@vishnuprabhakar5544Ай бұрын
Room ന് 4mtr കൂടുതൽ ആണ്
@remyagireesh29998 ай бұрын
എനിക്ക് ഒരു വീട് വേണം എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
@Ambathoor_singamКүн бұрын
Nammal prathichitu karyamilla. Athinulla fund ningal undakanam
@anoopkj342011 ай бұрын
വളരെ നന്ദി ചേട്ടാ, എന്നേ പോലെ ഉള്ള സാധരണകാർക്ക് വളരെ ഉപകാരം ആണ് ചേട്ടന്റെ ഓരോ വീഡിയോയും, എന്റെ വീട് പണി കഴിഞ്ഞാലും ഞാൻ ചേട്ടന്റെ വീഡിയോ കാണും തീർച്ച.. 🙏
@julianbabymathew907111 ай бұрын
20 lacks ine super bede construct cheyam budjet friendly, 24lacksine 1200 sft 4 bedroom villa njan vachthane
@jensonps12310 ай бұрын
1200 sqft ethra ayi total? Interior adakkam. ഏത് വർഷം?
@Glennadam12176 ай бұрын
Eth year
@shefeequeshefi-i4z25 күн бұрын
@@jensonps123 Normal quality aanenkil 16 to 18 lack dharalam ( malappuram )
താങ്കളുടെ അവതരണം ഒരു സാധാരണക്കാരന് മനസിലാകുന്ന വിധത്തിലാണ്.... 👍👍
@thomaskuttianil3 ай бұрын
Concrete life with m-sand ..max.25year ...after slab will week
@manojmani8839 Жыл бұрын
ധൈര്യമായിട്ട് വിശ്വസിച്ചു ആർക്ക് വേണേലും വർക്ക് കൊടുക്കാം എന്റെ വീട് മൊത്തം തീർത്തു കൈ താക്കോൽ തന്ന ചേട്ടൻ ആണ് 💞
@Shamskazmi786 Жыл бұрын
കേരളത്തിൽ എല്ലാ ഭാഗത്തും ചെയ്യുമോ..?
@HANUKKAHHOMES Жыл бұрын
😍💞💞
@HANUKKAHHOMES Жыл бұрын
Pathanamthitta, Alapuzha, Kottayam
@varietymediabydiyaramachan2566 Жыл бұрын
Contact number kittumo
@sumah3687 Жыл бұрын
@@HANUKKAHHOMESkollam work cheyumo?
@kochi_universe11 ай бұрын
Septic tank undakkunnathano ready made aano nallath?
@veettuvathil9 ай бұрын
Kollam areayil construction work cheyumo?
@SafvanSamadProtech5 ай бұрын
Veed Mukalilotte edukunna oru video cheyyo 650 sqf
@RRK370011 ай бұрын
Ithrakk material nu rate illa Thrissur city (10km area) il tto .. m Sand 51 + tipper rent , rebar Tata tiscon 77,Shyam 70 , visag 68 ,, cement ultra tech 365-370 , my home construction in progress 👍🏻👍🏻..
@SanthoshR-pv5ki11 ай бұрын
Njanum veedu vakkan povukayanu.please send your contact number
@rethibhan75908 ай бұрын
5,6 varsham pazhakkulla veed vagi onnu maintenance chyyth edukkunnathano nallath. Alla new veed vagunnatho vekkunnatho plz reply sr
@AceAlphaGamer1 Жыл бұрын
I have an client he want to make an house 2672 square feet . I told 2,300 rate for full structure , tiles etc with foundation . The plot is not good it need piling so cost will be more so we decided for full colum footing with rcc till plinth I told it will cost me 8,34,000 rupees. 2,300*2672= ₹57,44,800 Then he asked how much for only structural and foundation I told we can do it in 1781*2672=47,60,039. We use 8 inch brick 20cm*20cm*30 cm . Still client telling rate is high I reduced 4 lakh rupee because costumer is providing door and windows . Now I will tell him if you want to reduce price you need to reduce the square feet he want 2,672 square feet house with high class structure for less rate . 😅
@anilap3635 Жыл бұрын
Sir- how much for a 1500 sqft house for complete work(excluding interior). And good quality materials used.
@MuhammedHasan-zb5hd7 ай бұрын
33 Lakh with interlock
@nairjayannair4026 Жыл бұрын
Nalla arivu...bro nanni
@sweetyn835510 ай бұрын
Grass gridway long lasting aano. Ithu cheyyunavar ernakulam undo.
@maneshmm58569 ай бұрын
Thakyou very much❤❤❤
@rafinesi840 Жыл бұрын
സാധാരണകാരന് മനസ്സിലാകും വിധം അവതരണം 👍😍
@sumithrabaiju58198 ай бұрын
Valare upakaaram chettaaaa👍👍🙏🙏
@peaceful4450 Жыл бұрын
Very informative..In my personal experience He is really helpful .thank you 🙏
@HANUKKAHHOMES Жыл бұрын
😍
@manojnavami3478 Жыл бұрын
@@HANUKKAHHOMESഎവിടാ സ്ഥലം ചേട്ടാ.. എല്ലായിടത്തും ചെയ്തുകൊടുക്കുമോ
@jayaprakashthampuran6521Ай бұрын
Cement katta upayogikunnathil abhiprayam ella.Chilavu koodiyalum chuttu katta thanne nallath
@shajijoseph7425 Жыл бұрын
Good episode thanks a lot 💯.
@janardhananullattil82042 ай бұрын
ഒരു architectine കാണുക. എല്ലാം വിസ്‌തരിച്ചു തരും. അനാവശ്യ ചിലവ് ഒഴിവാക്കാം.
@shefeequeshefi-i4z25 күн бұрын
Architect supervision charge more than 1 lack varum *------ hidden charge
14 varahathe athvanam kondu 2.5 cent sthalam vangi athilum ippo kadamund vangunna samayath aduthoode vazhiyonnum illayirunnu oru real estate kaaran aduthulla vashtu vangi enodu veedu vekkuvan ennanu paranjath ennittu purakile vashthuvilekkulla vazhiyakki .vazhiyil ninnum njan set back ethra vittu veedu vekkum 😢 pls help me
@aneeshthottavila8 ай бұрын
സ്ഥലം കൊല്ലം. Foundation കഴിഞ്ഞു.windows and doors(കതക് കൾ ഇല്ല ) ബാക്കി എല്ലാം പണിഞ്ഞു വെച്ചിരികുവാണ്.. (തടി ഉണ്ടായിരുന്നു) ബാക്കി ഫുൾ കോൺട്രെക് kodukkunnathinu ഏകദേശം ഇത്ര ആകും sq feet. (ഇഷ്ടിക അണ്)
@maheendrannair95578 ай бұрын
Very informative video.All his posts are relevent,brief and to the point. Good voice modulation and soothing sound.Good I like all his videos related to home construction.
@musthafamuthu94747 ай бұрын
1200sqft tailinum labor chargum koodi ethra varum
@mathewabraham2616Ай бұрын
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
@sharmilaajmal19005 ай бұрын
Spr video Thank for u r information sir
@harishk7 Жыл бұрын
very good video !
@ShamsudeenM-gv9dnАй бұрын
പത്തനംതിട്ട യിൽ. കോന്നിയിൽ. വീട് വെച്ച് തരുമോ. ചരിവ് ഉണ്ട് വസ്തു വിനു
@rishadayanivayal8610Ай бұрын
ടൈൽസും പ്ലമ്പിങ്ങു വൈറ്റ്വാഷും ഇല്ലാണ്ട് 1500₹ ആണ് squarefeetinu വാങ്ങിയത്
@SoumyaSoumyashamnad6 ай бұрын
Sir kollam kuttichira pettyauto keyarunna vazhiyil 2.5 cent sthalavum oru cheriya veedum und.ath full polich thudakkam muthal paniyan ethra rate aavum maximum.2.5 centil maximum ethra sqft veed vekkan pattum.reply tharane plssss
Vasthu Nokkanam very important ❤ and position and place
@danieljoshy16214 ай бұрын
very good video
@nelli1235 ай бұрын
Hi, 1000 sqft ഓട് itta veed nilavil und. frontilekk 900 sqft concrete roof with a courtyard extend cheyyan plan und (sitout, 1 bedroom+bath, formal living and dining) aanu ithil varunnath. column footing aanu cheyyunnath bcoz extension varunna portion 5 adi tazheyanu. Plus old house height kuravayath kond height kootti GI pipe vangi ittitt ഓട് thanne idan aanu plan. athil aanu kitchen, another one bedroom+bath, family living varunnath. Engineer quote cheytha estimate extension building 13L and old house renovation 7L. Anagne approx 20 L aanu. (including full spaceil tile, painting). work ee estimateil complete akkan pattumo? pls provide me valuable inputs 😊
Commercial buliding paniyunna rate ethrayan..? Without materials..
@S8a8i4 ай бұрын
Cement bricks ചൂട് ആവില്ലേ?
@shajuvarghese60776 ай бұрын
Very good information
@sumadevi887110 ай бұрын
Open teresil tile ഒട്ടിച്ചാൽ kuzhappomundo please reply
@rajanimadhu31329 ай бұрын
മഴയത്ത് തെന്നി വീഴും
@gopunair9739 ай бұрын
@@rajanimadhu3132😅
@radhakrishnant46805 ай бұрын
ഞാൻ 2022 പണി തുടങ്ങി 2024 അവസാനിച്ചു. 7000 sq. കിണർ കോമ്പൗണ്ട് വാൾ trus വർക്ക് അടക്കം. Sq ft. @1400. With first quality material.
@sahadevanp81205 ай бұрын
2017-ൽ 1000 Sqfeat, 14 ലക്ഷം ചിലവായി
@lokammedia27524 ай бұрын
👍
@sandeepkrishnan65514 күн бұрын
7000 ആണോ 700 ആണോ?
@sreeragk8648 Жыл бұрын
വാർപ്പ് വരെ കോൺട്രാക്ട് per sqft 600 ₹ kooduthl aano.. Including materials cement, sand, bricks, tmt.. (Window and door illa)
@kmrifas3672 Жыл бұрын
Evideya including material 600 ന് ചെയ്യുന്നത്. Details share ചെയ്യാമോ..
@sreeragk8648 Жыл бұрын
@@kmrifas3672valanchery, malappuram district
@nizampv3742 Жыл бұрын
Evideyanu place
@johnwick-bn7xz Жыл бұрын
Normal rate aanu
@selziz66848 ай бұрын
😢 എന്ന!
@BijuKumarNSKumar7 ай бұрын
Structure vare eppol enthu rate undu...?
@akbarto3717 ай бұрын
Sir.950.sgft main varpp etra varum sgft. Rait
@DhanushHAppu2 ай бұрын
6oosqf ethra cost varum
@-----RAMEEZ------07 Жыл бұрын
ഈ കാലത്തു ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന ഒരു മേഖല ആണ് ക ൺസ്റക്ഷൻ ഒരു പാട് പേര് പറ്റി കപ്പെടുന്നു എന്നാൽ ഈ ചേട്ടന്റെ വീഡിയോ കണ്ടാൽ ഇനി പറ്റിക്കപ്പെടില്ല 👍👍👍👍👍👍
@HANUKKAHHOMES Жыл бұрын
✌️😍
@skariathomas87298 ай бұрын
commercial building construction video undenkil, share cheyyamo??
@user-yd1jp4kb8b8 ай бұрын
ഇന്ന് 16.05.2024 കോൺട്രാക്ട് സൈൻ ചെയ്തു Sq. ft. 2200.