No video

10000 രൂപയിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനം, വീട്ടമ്മയുടെ പേപ്പർ ബാഗ്‌ നിർമ്മാണം

  Рет қаралды 134,321

Sandeep Sasikumar

Sandeep Sasikumar

Күн бұрын

10000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനം, ഒപ്പം നിരവധി പേർക്ക്‌ ജോലി: പേപ്പർ ബാഗ്‌ നിർമ്മാണത്തിൽ വിജയം നേടി ലീല പ്രദീപ്‌ എന്ന വീട്ടമ്മ | ഈസിയായി പേപ്പർ ബാഗ്‌ നിർമ്മാണ യൂണിറ്റ്‌ ആരംഭിക്കാം, Success story of paper bag manufacturing unit in Kerala, വിജയവഴിയിലെ സംരംഭകർ Ep #1
YOU MAY ALSO LIKE THIS VIDEO, കയ്യിൽ നിന്ന്‌ ഒരു രൂപ ചെലവില്ലാതെ ഒരു പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആർക്കും ആരംഭിക്കാം, മെഷീൻസ്‌ മുതൽ മെറ്റീരിയൽസ്‌ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി
• വലിയ മുടക്കുമുതൽ ഇല്ലാ...
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
Video by Sandeep Sasikumar - 9567128060 (WhatsApp)
#PaperBagUnit #SSI #MSME #KeralaIndustry #Sambrambhakar #Vijayavazhiyile Sambrambhakar #sandeepsasikumar
MSR MACHINERIES, ‎PALAKKAD: പരിശീലന സഹായത്തിനും മെഷീനും മെറ്റീരിയലും വാങ്ങാനും വിളിക്കുക. +91 89438 82123

Пікірлер: 170
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
നല്ല അവതരണം നല്ല ബാക്ക് ഗ്രൗണ്ട് സംഗീതം നല്ല എഡിറ്റിംഗ് അനാവശ്യ സംസാരം ഇല്ല നന്ദി! കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തന്ന ലീല പ്രദീപ്‌ മാഡത്തിനും നന്ദി! ഈ ബിസിനസ്‌ തുടങ്ങാൻ പ്ലാൻ ഉണ്ട്. ഒരു നിയോഗം പോലെ ഈ വീഡിയോ എന്റെ മുന്നിൽ എത്തി. തീർച്ചയായും മാഡത്തിനെ നേരിൽ കണ്ട് കാര്യങ്ങൾ കൂടുതൽ പഠിക്കും. നന്ദി 🙏
@anieum2092
@anieum2092 10 күн бұрын
എനിക്കും സ്റ്റാർട്ട്‌ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അതിനായി കുറച്ചു സാധനങ്ങൾ വാങ്ങണം എന്നിട്ട് ചെയ്യ്തു നോക്കാം എന്നാണ് വിചാരിക്കുന്നത്
@GrandmasTableMalayalam
@GrandmasTableMalayalam Жыл бұрын
എനിക്ക് വളരെയേറെ താൽപര്യം ഉണ്ട്. പത്തനംതിട്ടയാണ്. ആരും പറഞ്ഞു തരാനില്ല.
@shanadiltk9454
@shanadiltk9454 2 жыл бұрын
Chechi എനിക്കും thalparyam ഉണ്ട് pls എന്താണ് ഞാൻ ചെയ്യേണ്ടത് ഇതിന്റെ തുടക്കം angane യാണ് ഒന്ന് parannu തരുമോ
@mudisfakncheru8343
@mudisfakncheru8343 2 жыл бұрын
ഞാൻ ഈ ബിസ്സിനെസ്സ് ചെയ്തു നിർത്തിയതാണ് പേപ്പർ ഭയങ്കരം rate പിന്നെ നല്ല ഹാർഡ് വർക്ക്‌ ജോലിക്കാരെ കിട്ടിയൻ ബുദ്ദിമുട്ട് ഇതൊക്കെ ഉണ്ടാക്കി ഷോപ്പിൽ കൊടുത്താൽ പണം തിരിച്ചുകിട്ടാൻ പെടാപാട് 😥
@midhunav8102
@midhunav8102 2 жыл бұрын
Njanum cheyyunnd but roll correct timinu kittanilla sizhum. Available alla, rateum kooduthalanu, samyayhinu kodukkanum pattilla
@designerpaperbags
@designerpaperbags 2 жыл бұрын
കഴിഞ്ഞ എട്ടുവർഷമായി ഞാൻ ഈ ബിസിനസ്സ് ചെയ്യുന്നു... നിലവിൽ പേപ്പർ വില വർദ്ധനവ് വലിയ വെല്ലുവിളി നേരിടുന്നു.
@nanduarathy4175
@nanduarathy4175 2 жыл бұрын
Hello ചേട്ടാ number tharumo
@sandhyasuresh2567
@sandhyasuresh2567 2 жыл бұрын
പേപ്പർ എവിടെ kittum
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
kzbin.info/www/bejne/pZDbdJKghNaBeK8
@jafferiritty891
@jafferiritty891 2 жыл бұрын
Contact number pls
@muhammedshafi164
@muhammedshafi164 2 жыл бұрын
Njnagal cheyyunnund bt name ezhuthaan ulla machine illa sale cheyyan onn help cheyyuo
@narayanaswamyr157
@narayanaswamyr157 2 жыл бұрын
Excellent presentation. Thank you very much. Keep it up.
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Enta swami ie bhaghavanta anugraham kondu njan oru sambrambam involve ayi amazing monthly return please replay sir Anilkumar ,kottayam.
@assisispecialschoolvellaya2629
@assisispecialschoolvellaya2629 Жыл бұрын
പേപ്പർ എവിടുന്ന് കിട്ടും എന്ന് പറയാമോ
@shinipavithran7369
@shinipavithran7369 2 жыл бұрын
Good...All the best
@sajeevan423
@sajeevan423 2 жыл бұрын
ഒരു കഥ പറയാം പണ്ട് ഒരു ഭാര്യയും ഭർത്താവും വളരെ ബുദ്ധിമുട്ടാണ് ഭാര്യയ്ക്ക് പേപ്പർ ബാഗ് ഉണ്ടാക്കുന്നത് പഠിപ്പിച്ച് തരണം എന്ന് േപപ്പർ ബാഗ് ഉണ്ടാക്കുന്ന 2 ശ്രീകളോട് പറഞ്ഞു ബാഗ് ഉണ്ടാക്കുന്നത് പഠിച്ചതിന് ശേഷം നിങ്ങൾ എവിടെയാണ് പേപ്പർ ബാഗ് നൽകുനത് എന്ന് ചോതിച്ചറിഞ്ഞ് അവർ നൽകുന്നതിലും അൻപതു പൈസ കുറച്ച് കൊടുത്ത് ഈ ശ്രീകളുടെ ഓടർ തട്ടിയെടുത്തു പത്മാസുരനു വരം നൽകിയതുപോലെ ശ്രദ്ധിക്കു ഇതിൽ ഇങ്ങനെ ഒരു ചതി വരാം
@p.k.aravindan3427
@p.k.aravindan3427 2 жыл бұрын
Kk
@p.k.aravindan3427
@p.k.aravindan3427 2 жыл бұрын
Ok in
@mbk272USA
@mbk272USA Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ❤️❤️👍🏻👍🏻
@prasanthpp7269
@prasanthpp7269 2 жыл бұрын
ചേച്ചി എനിക്ക് ഇത് തുടങ്ങാൻ ആഗ്രഹമുണ്ട് ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയി അറിയാൻ എന്ത് ചെയ്യണം
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
kzbin.info/www/bejne/pZDbdJKghNaBeK8
@ajithagouri3795
@ajithagouri3795 2 жыл бұрын
Madam എനിക്കും ഇഷ്ടപ്പെട്ടു ആഗ്രഹം ഉണ്ട്
@vmmill1294
@vmmill1294 2 жыл бұрын
@@SandeepSasikumarOfficial contact number
@nazeerakareem9460
@nazeerakareem9460 2 жыл бұрын
Njan cherthayitte thuangitund Mettriyil kittunnilla Pepper
@amrithawiljo9260
@amrithawiljo9260 Жыл бұрын
കോൺടാക്ട് നമ്പർ ഉണ്ടോ
@sumithasreedhar968
@sumithasreedhar968 2 жыл бұрын
Super chechi👍🏻👍🏻👍🏻
@shreejachengatt5556
@shreejachengatt5556 4 ай бұрын
Good idea .
@prakasanp6823
@prakasanp6823 2 жыл бұрын
ഈ സംരംഭം തുടങ്ങണമെന്നുണ്ട്. കോൺടാകട് നമ്പർ തരുമോ?
@narayannands468
@narayannands468 2 жыл бұрын
Very hard working lady.may God bless you..
@seenafrancis7127
@seenafrancis7127 2 жыл бұрын
Supper leela
@sushamasushama5504
@sushamasushama5504 2 жыл бұрын
ഇത് എവിടെയാണ് സ്ഥലം എനിക്ക് താൽപര്യം ഉണ്ട്
@krishnakumarnair1137
@krishnakumarnair1137 2 жыл бұрын
Rate anganay kodukkunnath, paper size gsm allam ayachi koduthalum rate kittan samaYam adukkanu ethinu oru advice tharumo
@aamsha1
@aamsha1 2 жыл бұрын
നിലവിൽ ഒരു ജോലിയുമില്ലാത്ത ഞാൻ...
@neerajank5058
@neerajank5058 2 жыл бұрын
Njnum
@FahadFazil-ex9ir
@FahadFazil-ex9ir 3 ай бұрын
​@@neerajank5058y
@roshiniafreen3464
@roshiniafreen3464 2 жыл бұрын
Exelent motivation I am from palakkad I would like to know from were do I can buy the product
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
YOU MAY ALSO LIKE THIS VIDEO, കയ്യിൽ നിന്ന്‌ ഒരു രൂപ ചെലവില്ലാതെ ഒരു പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആർക്കും ആരംഭിക്കാം, മെഷീൻസ്‌ മുതൽ മെറ്റീരിയൽസ്‌ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി kzbin.info/www/bejne/pZDbdJKghNaBeK8
@sreejithparameswaran8001
@sreejithparameswaran8001 2 жыл бұрын
പള്ളത്തേരി, പാലക്കാട് ഒരു കമ്പനി ഉണ്ട്. ഒരുപക്ഷെ അവർക്ക് സഹായിക്കാൻ കഴിയും എന്ന് തോനുന്നു. (അവരുടെ ഒരു വീഡിയോവിൽ അങ്ങനെയും സഹായിക്കും എന്ന് പറഞ്ഞിരുന്നു.)
@ankithjagan342
@ankithjagan342 Жыл бұрын
@@sreejithparameswaran8001 ഞാൻ ഇന്ന് അവിടെ നിന്ന് പഠിച്ച് വന്നതെ ഉള്ളൂ.ഇന്ന് ഞങൾ 22 പേര് ഉണ്ടായിരുന്നു
@manishacm490
@manishacm490 Жыл бұрын
chetta handmed job vittil cheyan patuma endhagilum undo mettiriyal ethichuthanitu cheyithukodukuna
@SandeepSasikumarOfficial
@SandeepSasikumarOfficial Жыл бұрын
Yes! Please speak to Leela madam...
@2eenazeherba
@2eenazeherba 2 жыл бұрын
Number thannathalladhe reply Elladhe vedio yil ninn Paisa KItan vendi mathram details parayyunnu kashtam
@mbk272USA
@mbk272USA Жыл бұрын
പ്രിന്റിംഗ് ചെയ്യുന്നത് എങ്ങനെ എന്ന് മാത്രം കാണിച്ചില്ലല്ലോ r❤️
@liyaskitchenandbeautytips8260
@liyaskitchenandbeautytips8260 Жыл бұрын
Eniku thraamo cheyan jeevikan vere vazhi illa makkal ullath kond panikum pokan vayya
@sinicp5745
@sinicp5745 2 жыл бұрын
എനിക്കും ഇതുപോലെ ഒന്ന് തുടങ്ങണം എന്നുണ്ട്
@klbusworld4523
@klbusworld4523 2 жыл бұрын
Enikum
@aswathiparutty7432
@aswathiparutty7432 2 жыл бұрын
Eanikume
@bhuvanachandranpchandran29
@bhuvanachandranpchandran29 2 жыл бұрын
Super,😭
@sumajayan9587
@sumajayan9587 2 жыл бұрын
ചേച്ചി എനിക്ക് ഇത് തുടങ്ങാൻ ആ ഗ്രഹമുണ്ട്. വിവരങ്ങൾ വിശദീകരിച്ച് അറിയാൻ താൽപര്യം ഉണ്ട് Contact യ്യുന്നതിന് നമ്പർ ഉണ്ടോ
@rekhak6154
@rekhak6154 Жыл бұрын
Online vazhi padipikunnundo
@saleenabadar1516
@saleenabadar1516 2 жыл бұрын
Anlykku.Eejolychayyanamannund.Antyaveettylneespaperkondum.Simentkavarpandulla.Anganayumottykkumayirunnu.naloruvarumananullafu..
@pushpalatham3269
@pushpalatham3269 2 жыл бұрын
സൂപ്പറ്. ഇത് ചെയ്യാൻ എങ്ങനെ എന്ന് അറിയില്ല. ഫോൺ no. ഇട്ടാൽ നന്നായിരുന്നു
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@flowerrose5209
@flowerrose5209 2 жыл бұрын
Chechi training kodukkunnundo
@nazeerakareem9460
@nazeerakareem9460 2 жыл бұрын
Mettriyil evdannane kittuka
@riyariyuzz8425
@riyariyuzz8425 2 жыл бұрын
👍🏻
@AbdulRahman-qr5hm
@AbdulRahman-qr5hm 2 жыл бұрын
Chechi paper bag onnundakiyal athraya onnnu parayo please
@Fameda_n_kids
@Fameda_n_kids 7 ай бұрын
2
@bijutk7345
@bijutk7345 2 жыл бұрын
തുടങ്ങാൻ ആഗ്രഹിക്കുന്നു, സപ്പോർട് വേണം,
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
YOU MAY ALSO LIKE THIS VIDEO, കയ്യിൽ നിന്ന്‌ ഒരു രൂപ ചെലവില്ലാതെ ഒരു പേപ്പർ ബാഗ്‌ നിർമ്മാണ യൂണീറ്റ്‌ ആർക്കും ആരംഭിക്കാം, മെഷീൻസ്‌ മുതൽ മെറ്റീരിയൽസ്‌ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമായി kzbin.info/www/bejne/pZDbdJKghNaBeK8
@jayanpunnakkalamen2304
@jayanpunnakkalamen2304 2 жыл бұрын
എനിക്കും തുടങ്ങാൻ ആഗ്രഹമുണ്ട് ഇതിനുള്ള മെറ്റീരിയൽസ് എവിടെ കിട്ടും ത്രിശൂർ കിട്ടുമോ എവിടെയാണ് പറഞ്ഞുതന്നാൽ വലിയ ഉപകാരം ആയിരുന്നു
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Sir invest company undu അതിൽ invest chaiyu amaizing return ലഭിക്കും Replay please
@shijiShiji-yz8dx
@shijiShiji-yz8dx Жыл бұрын
​@@AnilKumar-wv3ut
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@shijiShiji-yz8dx കേൾക്കാൻ റെഡി ആണോ
@user-fj6wb6ck8p
@user-fj6wb6ck8p 9 ай бұрын
കൂടുതലായി അറിയണം എന്നുണ്ട് No
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Very informative motivation sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anisreekallai5732
@anisreekallai5732 2 жыл бұрын
Superb 😍
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി....👍
@manojaavany8675
@manojaavany8675 2 жыл бұрын
GOOD JOB....................
@rejulaali
@rejulaali 2 жыл бұрын
But getting the right paper is too hard very expensive most suppliers
@naseemashareef9500
@naseemashareef9500 2 жыл бұрын
ഈ മാഡത്തിന്റെ നംബർ ഒന്ന് തരുമോ പ്ലീസ്
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@annawilson2142
@annawilson2142 2 жыл бұрын
Hii നസീമ, ഈ chechy യെ വിളിച്ചിരുന്നോ.. എനിക്കും ഈ വർക്ക്‌ ചെയ്യണം. എന്ന് ആഗ്രഹമുണ്ട്..
@powerfullindia5429
@powerfullindia5429 2 жыл бұрын
@@annawilson2142 നേരിട്ട് അങ്ങ് വിളിക്കരുതോ അന്നമോ 🙄
@FahadFazil-ex9ir
@FahadFazil-ex9ir 3 ай бұрын
​@@annawilson2142thudangiyo😊
@ekaparnika7473
@ekaparnika7473 2 жыл бұрын
Ethra uyarathil vannalum ningale padipicha kudumbasree karde shapathil ninnum ningalk mochanam undavukayilla. Kudumbasreeyile oru sthri ente amma anu..... Ente ammede samgadam njan kandatha... Ningal pattich order thatti eduthapol............ Lakeshore hsptalil 10 varsham ayi paper koduthukondirunnath anu ente amma..... Petten oru suprabhadhathil order ellathavukayum...... Athinte karangal anweshichpol anu.... Kallakalikal okkke arinjath.. Ente ammede aduth vann paper indakann padich.. Avar kodukana sthalamokke arinj... Avar kodukana pisayum arinj athil kurach pisa lakeshore hospitalil quotation vech avar order thatti eduthu..... Last e kudumbasree kark nashtam vannath 2 lakh nte paper bag anu...... Ethinellam karanam pradeepum leelayum anu.....ethra pisa indakiyalum kallakalikal kalich uyarathil ethiyal ath nilanilkilla....
@advshadiya5208
@advshadiya5208 2 жыл бұрын
അങ്ങനെ യും ആൾക്കാർ
@achuadhi6603
@achuadhi6603 Жыл бұрын
Mmm
@stephyjoby6689
@stephyjoby6689 2 жыл бұрын
മെറ്റീരിയൽസ് എവിടെ കിട്ടും ഞാൻ എറണാകുളം ആണ് സ്റ്റലം
@nithus5227
@nithus5227 2 жыл бұрын
Enikum cheyyan agrahamund veetilNinn chaithu tharam
@honeymol8870
@honeymol8870 Жыл бұрын
Printing sheet engana kittuka
@aparnarameesh8768
@aparnarameesh8768 2 жыл бұрын
Ethra gsm paper aanu kooduthal useful
@sujadas2061
@sujadas2061 2 жыл бұрын
എനിക്ക് ഇത് പോലെ തുടങ്ങാൻ ആഗ്രഹമുണ്ട് അതിനു എന്തു ചെയ്യണം
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@akshajvs8013
@akshajvs8013 2 жыл бұрын
@@SandeepSasikumarOfficial oml
@SamiSameera-qm1zm
@SamiSameera-qm1zm Жыл бұрын
ഇതിന്റെ പരിശീലനം തരുമോ ഞാൻ വാടകര ആണ്
@SamiSameera-qm1zm
@SamiSameera-qm1zm Жыл бұрын
ഈ ബിസിനസ് ചെയ്യാൻ എനിക്കും താല്പര്യം ഉണ്ട്. എന്തൊക്കെ വേണ്ടത്. സ്വന്തമായി ഒരു വരുമാനം
@abhisheka.s9078
@abhisheka.s9078 10 ай бұрын
Sir enikum start cheyyanamennu undu
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
Wonderful 👏👏
@rajappankk8986
@rajappankk8986 Жыл бұрын
RAJAPPAN😂
@babuppsuresh1548
@babuppsuresh1548 2 жыл бұрын
👏👏👏👌
@islfootball4172
@islfootball4172 2 жыл бұрын
Papper bag work cheyyan interst und helpcheyamo
@reeshmabinoj1038
@reeshmabinoj1038 2 жыл бұрын
Enikkum evidunna pepper vangan kitta
@sabujames9542
@sabujames9542 2 жыл бұрын
വിളിക്കാൻ എന്താ ണ് വഴി
@lachusfoodcourt1205
@lachusfoodcourt1205 2 жыл бұрын
👏👏👏👏👏
@jollyjacob3802
@jollyjacob3802 Жыл бұрын
ഈ നൂറും മാഡ്ഡത്തിൻ്റഫോണ്ൻ നബർതരാമോ തങ്കുയു.
@OuReaLife-
@OuReaLife- 2 жыл бұрын
😀❤️👏
@prasannalohi9173
@prasannalohi9173 2 жыл бұрын
Ellam vannu kanan patumo
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@anjudhanush6022
@anjudhanush6022 2 жыл бұрын
Ithu cheyunnathinu vendi nthenkilum license edukendathundo
@lachusma3877
@lachusma3877 Жыл бұрын
Evideya sthlam
@aryasurendran3729
@aryasurendran3729 2 жыл бұрын
Avide job vacancy undo ? Work from home?
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Oru nalla income kittanulla avasaram undu, please replay njan,anil kumar kottayam
@hamilrazan567
@hamilrazan567 Жыл бұрын
Work from home ആയി ജോലി ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട്
@arshalyk7484
@arshalyk7484 Жыл бұрын
No pleas
@shameemasageer1406
@shameemasageer1406 2 жыл бұрын
Enikum tudanganam..
@somanacharya5941
@somanacharya5941 2 жыл бұрын
Chechiyude No Tharumo Enicku E Bisness Cheyyanamennund
@srishasvlogs5809
@srishasvlogs5809 Жыл бұрын
ലീല മേഡത്തിന്റെ കോൺടാക്ട് no തരാമോ
@abdullaabdu2623
@abdullaabdu2623 Жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ
@noorjahanct3424
@noorjahanct3424 Жыл бұрын
No. Tarumo
@saleenabadar1516
@saleenabadar1516 2 жыл бұрын
Nammalkueepapperummeteeryalsumavydunnkittum.
@dhananjay77744
@dhananjay77744 2 жыл бұрын
ഞങൾ നേരിട്ട് വന്നാൽ മാഷിനറി കാണിച്ച് തരുമോ
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
വിശദമായി അറിയാനും, മറ്റ്‌ പരിശീലന സഹായത്തിനും മെഷീനും മെറ്റീരിയലും വാങ്ങാനും വിളിക്കുക. MSR MACHINERIES, ‎+91 89438 82123
@shemeeradavood3160
@shemeeradavood3160 2 жыл бұрын
Paper bag materials evidunna vangunne
@rejulaali
@rejulaali 2 жыл бұрын
Video rllavarum cheyyam evidunnu kittum materials ennu chodichal 😭🙏
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
@@rejulaali PLEASE TALK TO LEELA MADAM... SHE WILL HELP YOU... Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@manujoseph100100
@manujoseph100100 2 жыл бұрын
Ponmudi pack arts, kochuveli industrial area, tvm
@nehamariyajoshy5714
@nehamariyajoshy5714 2 жыл бұрын
Super👍🏼👍🏼👍🏼
@unnikrishnankk1694
@unnikrishnankk1694 2 жыл бұрын
Super💪💪💪
@akbarakbarm2356
@akbarakbarm2356 2 жыл бұрын
EthintepaperEvidekittum
@ekaparnika7473
@ekaparnika7473 2 жыл бұрын
Plz beware of this persons
@prasannalohi9173
@prasannalohi9173 2 жыл бұрын
Chechi🙏 nammal k bag undakkanulla sadanangal ayachu taramo undaki ayachu taram
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
kzbin.info/www/bejne/pZDbdJKghNaBeK8
@delnalijo3459
@delnalijo3459 2 жыл бұрын
Eniykum thudaganamennudu enne onnu help cheyyumo
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
Leela Pradeep, Mozhulli Industries, Mekkad PO, Angamali, Ernalkulam Dist. Phone: 8281659470, 8281659471
@ramachandranstarstudio6245
@ramachandranstarstudio6245 2 жыл бұрын
സമ്മതിക്കുന്നു ഒത്തു പീടിച്ചാൽ മലയും പോരും
@powerfullindia5429
@powerfullindia5429 2 жыл бұрын
ഓരോ കടക്കാർക്കും അവരുടേതായ ബ്രാൻഡിംങും വേണ്ടേ? ഷോപ് നെയിം
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
branding Can give!
@shobhanasatheesh3843
@shobhanasatheesh3843 Жыл бұрын
മോളെ എനിക്ക് പേപ്പർബാഗ് നിർമ്മിക്കുന്നതിൽ താല്പര്യം ഉണ്ട് പ്ലീസ് ഒന്ന് മോളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ ഫോൺ നമ്പർ ഒന്ന് തരുമോ ഞാൻ പന്തളത്തുനിന്നാണ് വിളിക്കുന്നത് ഒരു വീടീട്ടമ്മയാണ്
@SandeepSasikumarOfficial
@SandeepSasikumarOfficial Жыл бұрын
8281659470, 8281659471
@shajusworld7588
@shajusworld7588 6 ай бұрын
കോൺടാക്ട് നമ്പർ ഒന്ന് tharumoo
@sindhuradhu2087
@sindhuradhu2087 Жыл бұрын
മേടം എനിക്ക് ഇതു തുടങ്ങാൻ എനിക്ക് താല്പര്യം ഉണ്ട് നമ്പർ ഒന്ന് തരാമോ
@jijins2224
@jijins2224 Жыл бұрын
ചേച്ചി എനിക്ക് തുടങ്ങാൻ താല്പര്യം ഉണ്ട് നമ്പർ തരുമോ
@bijulalcheriyavelinalloor2755
@bijulalcheriyavelinalloor2755 Жыл бұрын
Ethu thudangan thalpariyamund. Number tharumo
@lachusfoodcourt1205
@lachusfoodcourt1205 2 жыл бұрын
Number pls
@SandeepSasikumarOfficial
@SandeepSasikumarOfficial 2 жыл бұрын
വിശദമായി അറിയാനും, മറ്റ്‌ പരിശീലന സഹായത്തിനും മെഷീനും മെറ്റീരിയലും വാങ്ങാനും വിളിക്കുക. +91 89438 82123
@thresiammajohn61
@thresiammajohn61 4 ай бұрын
Phone number tharumo?
@aneeshlal756
@aneeshlal756 Жыл бұрын
Number please
@santhoshkr2888
@santhoshkr2888 Ай бұрын
Help cheyyamo. Interest undu.phone number edamo
@bhuvanachandranpchandran29
@bhuvanachandranpchandran29 2 жыл бұрын
Good job, best wishes
@praveenav1070
@praveenav1070 2 жыл бұрын
👍👍👍👍👍
@idukkifriends3400
@idukkifriends3400 2 жыл бұрын
👍👍👍👍
@fhathimasafa798
@fhathimasafa798 2 жыл бұрын
Evideya sthalam
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Screen Printing / Combo kit , available on Amazon
9:51
Icube Design Studio
Рет қаралды 77 М.
സ്വയം തൊഴിൽ - Paper Bag Production -
19:38
This Business Has Low Cost and High Profits | Paper Bag Manufacturing Business in Malayalam | Vidya
12:24
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН