വർഷങ്ങൾ ഏറെ ആയി ഐപിസി യിലെ ഒരു ശുഷ്‌റൂഷകൻ ആണ് ഞാൻ... എന്നാൽ ഇതുവരെ ഈ കൺവെൻഷൻ സ്റ്റേജിൽ ഒന്ന് പ്രാർത്ഥിക്കുവാനോ, പാടുവാനോ കഴിഞ്ഞിട്ടില്ല !! എന്നാൽ അഭിമാനത്തോടെ ദൈവ നാമ മഹത്വത്തിനായി പറയട്ടെ,എന്റെ മകൻ മിജോയി ടി. മോൻസി ഈ വേദിയിൽ ക്വയർ ലീഡ് ചെയ്യുന്നു. സ്തോത്രം... "നിന്റെ മക്കൾ നിനക്ക് പകരം ഇരിക്കും"... ഹല്ലേലുയ്യാ....