അമ്പോ 🙄ഞാനും 105 റൂമിൽ ഇല്ല 🤭. ഇതിൽ ഒരുപാട് ചോദ്യങ്ങൾ മറഞ്ഞു കിടക്കുന്നു, ഒന്ന്. ഒരു പ്രേതത്തിന് മനുഷ്യനെ ഇടിച്ചു വീഴ്ത്താൻ പറ്റുമോ. രണ്ടു. എന്ത് കൊണ്ടു ആ ബെർത്ത് ഇത്രയും അറിഞ്ഞിട്ടും അടച്ചു പൂട്ടിയില്ല. മൂന്ന്. ഇത് റോബർട്ട് ആണോ ഇതിന് പിന്നിൽ എന്നൊരു സംശയം. എന്തായാലും വല്ലാത്തൊരു ഏൻഡ് ആയി പോയി 😀👌👌👌