അയ്യോ 🙄എല്ലാം മുന്നിൽ നടക്കുന്നത് പോലെ തോന്നി. പ്രസന്റേഷൻ ആണ് അങ്ങനെ തോന്നിപ്പിക്കുന്നത് 👌👌👌. ശെരിക്കും പേടി ആവും 🤭. സത്യത്തിൽ കപ്പലിൽ കൂടെ ആളുണ്ടായിരുന്നു ആ മുറിയിൽ എന്നത് ഉപബോധ മനസിലെ തോന്നൽ അല്ലെ 🙄
@ShaletJimmysStoryworld13 күн бұрын
അത് ഞാൻ പറയില്ല 🤣... ബാക്കി രണ്ടു ഭാഗവും കണ്ടാൽ അത് ക്ലിയർ ആകും 🙏🙏🙏🙏😀