ഓം നമ:ശിവായ , വളരെ ലളിതമായ എന്നാൽ കൃത്യമായ മാർഗ്ഗ നിർദ്ദേശം. ശ്രമിച്ചാൽ ഏതു സാധാരണ വ്യക്തിക്കും നിരന്തര പരിശീലനത്തിലൂടെ സാധിക്കുന്ന കാര്യം പരിപൂർണ്ണ ഗ്രഹദോഷശാന്തി. പ്രിയ ഗുരുനാഥന്റെ അറിവുകളെ സാഷ്ടാംഗം പ്രണമിക്കുന്നു. അഭിനന്ദനങ്ങൾ. ഒപ്പം ഒരു സംശയവും, കർമ്മഫലങ്ങളെ- ദൃഢം അദൃഢം, ദൃഢാ ദൃഢം എന്നിങ്ങനെ മൂന്നു വിധത്തിൽ തരംതിരിച്ചിട്ടുണ്ടല്ലോ - അപ്പോൾ ഇതിൽ ദൃഢ ഫലത്തെ പ്രകൃതി നിയമം അനുസരിച്ച് അനുഭവിച്ചല്ലേ മതിയാവൂ - ആത്മസാക്ഷാത്ക്കാരത്തിലൂടെ മറികടക്കാനാവുമോ?
@amritajyothichannel21314 жыл бұрын
അതെ. അങ്ങനെയാണ് ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളത്. കര്‍മ്മഫലങ്ങള്‍ അനുഭവിയ്ക്കുന്നത് അഹങ്കാരമാണ്. ആത്മസാക്ഷാത്ക്കാരം അഹങ്കാരനാശമാണ്. അതായത് ഏതൊരു അഹങ്കാരത്തെയാണോ (ജീവത്വം/ദേഹാത്മബുദ്ധി) കര്‍മ്മഫലങ്ങള്‍ ബാധിച്ചിരുന്നത് ആ അഹങ്കാരം ഇല്ലാതായി. അതായത് പ്രാരാബ്ധമനുസരിച്ച് ദേഹം നിന്ന് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോളും അവ ആത്മജ്ഞാനിയെ സ്വാധീനിയ്ക്കുകയില്ല. അവരുടെ പ്രാരാബ്ധം കരിഞ്ഞ കയറുപോലെയാണെന്നാണ് ഉദാഹരണമായി പറഞ്ഞിട്ടുള്ളത്. അത് ബന്ധനത്തിന് കാരണമാവുകയില്ല. Thank you ji for your response .
@ksvishnudathan66154 жыл бұрын
ഓം നമഃശിവായ, വളരെ ഉചിതമായ യുക്തിഭദ്രമായ മുപടി. ഹൃദയംഗമമായ നന്ദിഗുരുനാഥാ.
സാറിന്റെ ജ്യോതിഷ videos മനസ്സിന് നല്ല ശാന്തി നൽകുന്നു.
@amritajyothichannel21314 жыл бұрын
Thank you ji for your response. Purpose of Astrology is to live peacefully.
@Green-693710 ай бұрын
🙏🙏😍
@amritajyothichannel213110 ай бұрын
Thank you ji for your comment
@GangaPrasad-bs7jv4 жыл бұрын
നന്നായി മനസ്സിലായി..Thank You sir🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your response
@krishnamoorthy21184 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുവേ... അങ്ങയുടെ മുഖവും ആ ചിരിയും കാണുമ്പോ തന്നെ എന്തൊരു പോസിറ്റീവ് എനർജി ആണ്... എന്റെ ജീവിതം അങ്ങ് മാറ്റി മറിച്ചു..... അങ്ങേക്ക് എന്റെ പ്രണാമം..... 🙏🙏🙏🙏🙏🙏🙏🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your response..
@sasinair48124 жыл бұрын
ഓം നമശിവായ. ഒരു പുതിയ അറിവാണ് കിട്ടിയത്. നന്ദി
@amritajyothichannel21314 жыл бұрын
Thank You ji
@venumohanannair71974 жыл бұрын
"ഗൃഹദോഷ ശാന്തി" കേട്ടു കഴിഞ്ഞപ്പോൾ മനസ്സിനാണ് "ശാന്തി " കിട്ടിയത്. ഒരു നല്ല വിവരണത്തിൽ കൂടി മനുഷ്യ മനസ്സിലെ ഒരുപാട് ഭയം ഗോപാൽജി ദൂരീകരിച്ചു... എല്ലാ ഭാവുകങ്ങളും നേരുന്നു... 🌺💐🌺💐🌺💐🌺💐🌺💐🌺💐
@amritajyothichannel21314 жыл бұрын
Thank you ji for your response..
@lekhahariprasad27884 жыл бұрын
Very informative sir🙏🙏
@amritajyothichannel21314 жыл бұрын
Thank You ji
@padmanabhaiyer87174 жыл бұрын
Well explained sir. Very informative sir.
@amritajyothichannel21314 жыл бұрын
Thank you ji for your response. Please watch related videos. #spiritual_astrology_by_gk: kzbin.info/aero/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
ചോദ്യം വ്യക്തമല്ല. പാപസാമ്യത്തിൽ ഏതെല്ലാമാണ് പരിശോധിച്ചതെന്ന് എഴുതിയിട്ടില്ല
@saralamenon99962 жыл бұрын
Can we have a class for horoscope case study.
@amritajyothichannel21312 жыл бұрын
Many case studies have been already presented. More case studies will be presented in future w.r.t the topic.
@sathigk49714 жыл бұрын
Lot of doubts cleared..👍👍informative class..God Bless U Sir...
@amritajyothichannel21314 жыл бұрын
Thank you ji
@savithriparameswaran13584 жыл бұрын
Pranamam Sir Valare Nalla arivukal Grahadosha shanthikkayi shranikkam
@amritajyothichannel21314 жыл бұрын
Thank you ji
@tkdasan88214 жыл бұрын
Super 👌
@amritajyothichannel21314 жыл бұрын
Thank you ji
@sreekumarcn20654 жыл бұрын
Super very very informative
@amritajyothichannel21314 жыл бұрын
Thank you ji
@tonyjames69464 жыл бұрын
Thank you, Thank you dear Sir God bless you a lot ❤️
@allinmedia49644 жыл бұрын
പരദേവത, കുലദൈവം... ഇതിന്റെ importance ഒരു വീഡിയോ ചെയ്യാവോ സർ....🙏🙏🙏
@amritajyothichannel21314 жыл бұрын
വീഡിയോ upload ചെയ്യാം. Thank you for your suggestion
@shynavadakkekunnath38353 жыл бұрын
Sir paradevathayum kuladevathayum onnaano ? Pls reply waiting eagerly....thank u🙏
@babunarayanan95502 жыл бұрын
സാധാരണക്കാര്‍ക്ക് ഗുണകരമാവുന്നവിധത്തില്‍ '' നവഗ്രഹ'' പൂജ ചുരുങ്ങിയ ചെലവില്‍ നടത്താവുന്നവിധം വിശദീകരിക്കുമോ
@amritajyothichannel21312 жыл бұрын
നവഗ്രഹപൂജ ക്ഷേത്രങ്ങളില്‍ ചെയ്താല്‍ ചെലവ് കുറവായിരിയ്ക്കും. Approximate rs 100 to 150 only.. നിത്യവും ലളിതാസഹസ്രനാമം പാരായണം ചെയ്താല്‍ ഗ്രഹദോഷങ്ങള്‍ മാറും. ലളിതാസഹസ്രനാമത്തിന്റെ ഫലശ്രുതിയില്‍ ഇത് സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമാണെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ സഹസ്രനാമങ്ങളും ഇത് പോലെത്തന്നെ. ഏറ്റവും ഫലപ്രദമായതും ചെലവ് ഇല്ലാത്തതുമായ മാര്‍ഗ്ഗം ഇതാണ് . പൂജാരി വേണ്ട. അവനവന് സ്വന്തമായി ചെയ്യാം! മാനസപൂജയോടൊപ്പം ലളിതാസഹസ്രനാമ പാരായണം or archana.
@mdmkuttan3 жыл бұрын
dear GURU. I sent an email to you on 7th May regarding a personal matter. Kindly please reply. Mohandas
@amritajyothichannel21313 жыл бұрын
Will check and reply. Pls wait.
@mdmkuttan3 жыл бұрын
@@amritajyothichannel2131 Dear Guru, I was anxiously waiting for your reply to my mail on 7th May. Please reply to me at least the end of this month. Kindly response with the fees and details attached. Sincerely Mohandas
@sreelekhabpillai8354 жыл бұрын
🙏🙏🙏
@amritajyothichannel21314 жыл бұрын
Thank you ji
@krishnaprasadpillai91704 жыл бұрын
Nice
@amritajyothichannel21314 жыл бұрын
Thank you ji
@sivohamsivoham2804 жыл бұрын
Super....Sir Thank you very much for revealing the secrets of Astrology.. Your videos are really beneficial to the society..
@amritajyothichannel21314 жыл бұрын
Thank you ji
@vasanthakumarnarayanamenon81864 жыл бұрын
Aum Namah Shivaya! Pranam Guruji! The expanation was simple and very informative. How to control Graha (Manas) is what I am eagerly waiting for. Thank you very much for explaining the secrets of astrology in simple manner.
@amritajyothichannel21314 жыл бұрын
Thank you ji for your response
@sreemuthirakkal17994 жыл бұрын
Sir Paraunnath vasthavam
@amritajyothichannel21314 жыл бұрын
Thank You Ji
@mohandas1284 жыл бұрын
Sir,makanu vivahalochana.nadakkunnundu.oru horoscope nokkiyappol 6.5 poruthamundu edukkam paranju.ennal girl's family kku nokkanam paranjittu avar paranju porutham 6.5 undu ,but grahadosham ullathukondu edukkan pattilla paranju.aadyamayittanu kelkkunnathu as word.enthanennu Sir nte video kandappol arinju.
@amritajyothichannel21314 жыл бұрын
Thank you ji for your response..
@adv.rajasekharv68904 жыл бұрын
Great
@amritajyothichannel21314 жыл бұрын
Thank you ji
@akhilvm53114 жыл бұрын
😊👍
@velvetbeauty20214 жыл бұрын
Om namasivaya
@amritajyothichannel21314 жыл бұрын
ഓം നമഃ ശിവായ
@sreemuthirakkal17994 жыл бұрын
Sir1)am bhsgam kandilla
@amritajyothichannel21314 жыл бұрын
1st part. Pls watch kzbin.info/www/bejne/aHyplINrl9-NgNU ഈ വീഡിയോയുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളുടെ ലിങ്ക് description box ല്‍ കൊടുത്തിട്ടുണ്ട്. Please click and watch. Thank you ji
ഗ്രഹസ്ഥിതികള്‍ ഒന്നും തന്നെ ദോഷമല്ല. ജീവന്‍ കടന്നുപോകാന്‍ സാദ്ധ്യതയുള്ള സൂചകങ്ങള്‍ മാത്രമാണ് ഗ്രഹസ്ഥിതി. ഭാവസ്ഥിതി പ്രകാരം ചൊവ്വ ഒന്നില്‍ത്തന്നെയാണെങ്കില്‍ നീചഭംഗം ഉണ്ട്.
@silpa41154 жыл бұрын
@@amritajyothichannel2131 Thanku sir
@saraths87974 жыл бұрын
ചൊവ്വ ദോഷം ആ വെക്തിയെ എങ്ങനെ സ്വാദിക്കിന്നു......
@amritajyothichannel21314 жыл бұрын
kzbin.info/www/bejne/poizn4KEmtiMZ6M Please watch this video about chovva dosham
@vishnuvrajeev1vishnuvrajee7094 жыл бұрын
സർ, ജ്യോതിഷം വൈദികം, താന്ത്രികം, മാന്ത്രികം എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിട്ടുണ്ടോ. പലരും പറയുന്നുണ്ട് ഞങ്ങൾ വൈദിക ജ്യോതിഷം ആണ്, ഞങ്ങൾ താന്ത്രിക ജ്യോതിഷം ആണ് കൈകാര്യം ചെയ്യുന്നതെന്ന്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ, സർ.
@amritajyothichannel21314 жыл бұрын
ജ്യോതിഷത്തിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ജ്യോതിഷത്തെ അങ്ങനെ വേര്‍തിരിച്ചിട്ടില്ല.