രണ്ടാം ഭാഗം കാണാൻ ലിങ്ക് തുറക്കുക • കേരളക്കര ഒന്നാകെ നെഞ്ച...
Пікірлер: 146
@lillykuttyvarghese48022 жыл бұрын
Pavam amma. Ente ammaye orma vannu. Thanks bro.
@rabiak5492 жыл бұрын
എനിയും കുറെ കാലം ആരോഗ്യത്തോടെ ജിവിക്കട്ടെ -👍🌹🌹🌹
@rasheedtkp57202 жыл бұрын
അമ്മക്ക് കുറെ കാലം ഇനിയും ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@bhagyatkr87752 жыл бұрын
❤️
@sijup94772 жыл бұрын
കലക്കി നല്ല നല്ല പ്രോഗ്രാമുകൾ കൊണ്ട് ചുരുങ്ങിയ ദിവസങ്ങൾ ക്കുള്ളിൽനിങ്ങൾ ജനമനസ്സുകളിൽ കയറിപ്പറ്റി. ഇനിയും പുതുമകൾ പരീക്ഷിക്കാൻ നിങ്ങൾക്ക് കഴിട്ടെയെന്നാശംസിക്കുന്നു...
@kvisionchannel55662 жыл бұрын
സപ്പോർട്ടിയിനും സ്നേഹത്തിനും നന്ദി ❤️
@d1d2vlog652 жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് ഇന്ന് 23.8.22 ൽ നിത്യതയിലേക്ക് പോയ് മറഞ്ഞു....അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
@ashapj47792 жыл бұрын
അമ്മക്ക് ആരോഗ്യവുംദീർഘായുസും കൊടുത്തു അനുഗ്രഹിച്ചദൈവത്തിന് നന്ദി.
@valsachacko27742 жыл бұрын
L 0
@valsachacko27742 жыл бұрын
L
@valsachacko27742 жыл бұрын
0 Lp
@valsachacko27742 жыл бұрын
Ĺl
@mynameispeacepeace32242 жыл бұрын
200 വയസ്സ് ആയെന്ന് 😂. എനിക്ക് നല്ല ഇഷ്ടാ ഇതുപോലത്തെ അമ്മൂമ്മമാരെ. കുറെ കഥകൾ ഉണ്ടാവും ഇവരുടെ അടുത്ത്. ഓർമയില്ലാതെ പറഞ്ഞതാണേലും 200 വർഷം ആയുസ്സ് കിട്ടട്ടെ🥰👍
@kvisionchannel55662 жыл бұрын
തീർച്ചയായും ഈ പ്രോഗ്രാം ചെയ്തപ്പോൾ ഞങളുടെ മനസ്സും നിറഞ്ഞു 😍
@preethbhaskar-goodparentin84272 жыл бұрын
മനോഹരമായിരിക്കുന്നു. കണ്ണംപടിയേയും അവിടുത്തെ ജനതയേയും ഇനിയും കൂടുതൽ അറിയിക്കാൻ കെ വിഷന്‍ കഴിയട്ടെ! അഭിനന്ദനങ്ങൾ
@kvisionchannel55662 жыл бұрын
നന്ദി സാർ, നിങ്ങളാണ് ഞങ്ങളുടെ കരുത്തു
@anubijoy46562 жыл бұрын
Good
@jsanju41432 жыл бұрын
Nalla muthashi... Ummmmma
@d1d2vlog652 жыл бұрын
നീലി അമ്മൂമ്മ....എത്ര നിഷ്കളങ്കമായ വർത്തമാനം...ഇത് ഒരു പുതിയ പങ്കുവയ്കൽ ആയിരുന്നു... thanku kvision
ശുദ്ധ വായു ശുദ്ധ ജലം ഇതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം 😍
@harinandan69342 жыл бұрын
അമ്മ ഇനിയും കുറേക്കാലം ജീവിക്കട്ടെ 🙏
@kvisionchannel55662 жыл бұрын
തീര്‍ച്ചയായും... ഞങ്ങളുടെ ചാനല്‍ കാണാന്‍ മനസുകാണിച്ചതിന് നന്ദി..
@remadevilc56272 жыл бұрын
Ammaye . Daivam anugrahikkatte .🙏
@kvisionchannel55662 жыл бұрын
തീര്‍ച്ചയായും... വീഡിയോ കണ്ടതിനും ഞച്ങളെ സപ്പോര്‍ട്ട് ചെയ്തതിനും ഒത്തിരി നന്ദി..
@rajiramachandran10492 жыл бұрын
അമ്മേ 🙏🏻🙏🏻🙏🏻👏👏
@geethuBMenon2 жыл бұрын
Nalla Sundarrykutty 😘😘😘😘😘😘
@kvisionchannel55662 жыл бұрын
അതെ... വീഡിയോ കണ്ടതിന് ഒത്തിരി നന്ദി. അടുത്ത പാര്‍ട്ടും കാണുമല്ലോ..
@anniemani98002 жыл бұрын
ഈ പ്രായത്തിലും ഓരോന്നും ഓർമ്മിച്ചു പറയുന്നല്ലോ , പാവം 'അമ്മ ..അടുത്ത പാർട്ടിനായി വെയ്റ്റിംഗ്
@kvisionchannel55662 жыл бұрын
സപ്പോർട്ടിനു നന്ദി ❤️
@saavanvlog6002 жыл бұрын
എന്റെ അപ്പച്ചന് 108 വയസ് ഉണ്ടായിരുന്നു കഴിഞ്ഞ ഏപ്രിൽ 1 ന് മരിച്ചു
@kvisionchannel55662 жыл бұрын
അപ്പച്ചന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു 🙏
@abdulbarid6024 ай бұрын
നിങ്ങൾ ഭാഗ്യം ചെയ്ദ ആ ൾ
@nainikabjyothish12082 жыл бұрын
Ammumme 🙏👌🥰
@leenasnair37262 жыл бұрын
🙏
@aripoovlog2 жыл бұрын
പാവം അമ്മൂമ്മ അവരെ നന്നായി നോക്കുക
@kvisionchannel55662 жыл бұрын
മകന് ഉണ്ട്... അദ്ദേഹം നന്നായി നോക്കുന്നുണ്ട്... കണ്ടതിന് നന്ദി..
@kvisionchannel55662 жыл бұрын
നിലി അമ്മയ്ക്ക് 23.8 2022ല്‍ വിട... K vision ന്റെ ആദരാഞ്ജലികള്‍
@rubynahasnahas55052 жыл бұрын
Ayyooda അമ്മൂമ്മക്ക് ഒരു 100 ഉമ്മ 😘😘😘
@kvisionchannel55662 жыл бұрын
thanks
@chayabhadkamkar15702 жыл бұрын
8th of
@chayabhadkamkar15702 жыл бұрын
@@kvisionchannel5566 ii3
@rameshkr35782 жыл бұрын
വ്യത്യസ്തമായ അനുഭവം പകർന്നു നൽകുന്ന k vision ന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും 🙏🙏🙏
@kvisionchannel55662 жыл бұрын
സപ്പോർട്ടിനു ഒരായിരം നന്ദി ❤️
@shylashaji91582 жыл бұрын
Supper.. Oru rakshyum ella k vision
@kvisionchannel55662 жыл бұрын
പിന്നല്ല... ഇനി നമ്മള് പൊളിക്കും..
@vidyalakshmivijayan25752 жыл бұрын
നല്ല അമ്മുമ്മ ❤️
@kvisionchannel55662 жыл бұрын
തീര്‍ച്ചയായും
@leenaradhakrishnan59054 ай бұрын
നല്ല കലാകാരിയാ.
@kvisionchannel55664 ай бұрын
ആയിരുന്നു ...
@annum51342 жыл бұрын
ee ammoommayuday house name antha.nalla ammacheee
@ummarvaidiyakkaran8892 жыл бұрын
Nallavirda mandirathil elpikku suhrthukkale
@kvisionchannel55662 жыл бұрын
അമ്മയ്ക്ക് മക്കളും കൊച്ചു മക്കളും എല്ലാം ഉണ്ട് അടുത്തുതന്നെ പുതിയ വീട് പണിയുന്നുണ്ട്.... എന്നിരുന്നാലും അമ്മച്ചിക്ക് ഈ കിടക്കാനാണ് ഇഷ്ടം, അടുത്ത പാർട്ട് കാണാന്‍ മറക്കല്ലേ..
@L.J.M.2 жыл бұрын
നല്ല വീട്,, നല്ല അമ്മുമ്മ ❤️❤️❤️❤️
@essavlog.2 жыл бұрын
👍👍🙏
@imaginerylife3652 жыл бұрын
Ende ammumma Kanan egadhesham ee ammummapnp pole aanu♥️
@kk4media3372 жыл бұрын
ഒന്നും പറയാനില്ല...
@mollyjames7990 Жыл бұрын
🙏🙏🙏 ആ വീടും പരിസരവും എന്ത് നല്ല. വൃത്തിയാ പാവം വല്യമ്മച്ചി❤️❤️❤️❤️❤️❤️🎉🎉
@mynameispeacepeace32242 жыл бұрын
പരിപാടി അവതരിപ്പിക്കുന്നവരുടെ വയർ കൂടെ കൊണ്ട് പോകണം എന്നില്ല. എങ്കിൽ ആ വീടിന്റെ കുറെ ഭാഗങ്ങൾ കൂടി കാണാമായിരുന്നു 😂
@kvisionchannel55662 жыл бұрын
നിങ്ങൾ പൊളിയാ 😂
@smithamolks92182 жыл бұрын
👏👏👏
@kvisionchannel55662 жыл бұрын
thanks
@elizabethgeorge53402 жыл бұрын
God bless amma
@harinandan69342 жыл бұрын
ഇവിടെ ഇരിക്കണം എന്നു പറയൂ മനുഷ്യാ ബഹുമാനത്തോടെ
@kvisionchannel55662 жыл бұрын
ഹഹഹഹ...
@nivedyaasnivedithaas42622 жыл бұрын
Nangalkkum und oru muthashi. 99 vayazayi.....
@sandhyaatv25222 жыл бұрын
🥰👌🏻👌🏻👌🏻
@kvisionchannel55662 жыл бұрын
Thanks
@AppleApple-kx3hr2 жыл бұрын
Pavam ammooma
@kvisionchannel55662 жыл бұрын
അതെ...അതെ..
@stitchingmypassion1002 жыл бұрын
Nice
@kvisionchannel55662 жыл бұрын
സന്തോഷം... വീഡിയോ കണ്ടതിന് നന്ദി..
@thanks57292 жыл бұрын
subscribed . 🙏
@rajasreekr87742 жыл бұрын
E vaysonnum correct aakanom ennilla....koodi vannal 95...96 kanum
@kvisionchannel55662 жыл бұрын
വീഡിയോ കണ്ടതിന് നന്ദി..
@sheelaunniunnisheela6852 жыл бұрын
അമ്മുമ്മച്ചി ഉമ്മ 🙏🙏🙏🙏🙏
@kvisionchannel55662 жыл бұрын
തുടല്ര്ന്നുള്ള ഭാഗവും കാണണേ.. സസ്ക്രൈബ് ചെയ്തില്ലെങ്കില്‍ ഞങ്ങളുടെ ചാനല്‍ സസ്ക്രൈബ് ചെയ്യാന്‍ മറക്കണ്ട..
@kvisionchannel55662 жыл бұрын
108 വയസ്സിലും നമ്മളെ ചിരിപ്പിച്ച കഥകൾ പറഞ്ഞ നീലിയമ്മ ഇന്ന് രാവിലെ (23/08/2022 ) നിത്യതയിലേക്ക് മടങ്ങി.... 😓 അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@sobhasasidharan50012 жыл бұрын
അമ്മേടെ നഖം പോലും എത്ര സുന്ദരം ❤❤❤❤🙏🙏🙏🥰🥰🥰
@kvisionchannel55662 жыл бұрын
അതാണ്.. തുടര്‍ന്നുള്ള ഭാഗവും കാണണേ...
@HaruTanuOfficial2 жыл бұрын
Nice💞💞💞💞
@kvisionchannel55662 жыл бұрын
thanks
@rathnakumari-el7et2 жыл бұрын
🙏🙏❤️❤️💕💕💕💕
@berrybell12052 жыл бұрын
❤️❤️❤️ 🙏🤲🙌
@vijayasreesnair48462 жыл бұрын
ഈ അമ്മയോട് ഒരുപാട് ഒരുപാട് സ്നേഹം🙏
@d1d2vlog652 жыл бұрын
അമ്മയുടെ ബാക്കി വിശേഷങ്ങള്‍ അറിയാൻ കാത്തിരിക്കുന്നു....
@kk4media3372 жыл бұрын
തീര്‍ച്ചയായും... കട്ട വെയ്റ്റിങ്...
@philipkumbalanghi5872 жыл бұрын
SUPPER
@sheelaunniunnisheela6852 жыл бұрын
അവർക്ക് നല്ലൊരു വീട് കിട്ടാനുള്ള വഴിയുണ്ടാക്,,,
@kvisionchannel55662 жыл бұрын
വീട് പണി നടക്കുന്നുണ്ട് സെക്കൻഡ് പാർട്ടിൽ ഞങ്ങൾ അത് കാണിക്കുന്നുണ്ട്......... Thank you ❤️
@omanaparayil21252 жыл бұрын
@@kvisionchannel5566 ഞങ്ങൾക്ക് ഉണ്ട് 110 വയസ് ഉള്ള അമ്മ
@litteshaugusthy24992 жыл бұрын
Hi
@kvisionchannel55662 жыл бұрын
ഹായ്
@komalavallipurushothaman80602 жыл бұрын
❤️❤️
@rajansudararaj4361 Жыл бұрын
🌹🌹🌹🌹🌹🌹
@ArunKumar-uo1vl2 жыл бұрын
അടിപൊളി
@kvisionchannel55662 жыл бұрын
സന്തോഷം...
@shobanas45832 жыл бұрын
ഇപ്പോൾ. കുരടിഉട് മരണം,ചടങ്ങ്. ന്,കുരടിഉട്,വേണം, ഇപ്പോഴും
ഈ അമ്മ പറഞ്ഞത് കേട്ടില്ലേ. കാച്ചിൽ, കിഴങ്ങ്, ചേന, ചേമ്പ്. ഇതൊക്കെ കഴിച്ചാണ് വളർന്നത്. അതാണ് ആരോഗ്യം. ഇന്നോ മാഗി, ബർഗർ ഇതൊക്കെ എത്ര വ്യത്യസ്തമാണ്. ഭക്ഷണം. പല്ല് പോലും. പോയിട്ടില്ല. ഐശ്വര്യം നിറഞ്ഞ അമ്മുമ്മ. നൂറായിരം ചക്കര ഉമ്മ. 😁😁🙏🙏ഋ
@jameelatrkdjameela22862 жыл бұрын
പലകഎനന്പറയുഠഇരിക്ണത്
@jafarkt48252 жыл бұрын
ഞങ്ങളുടെ അമ്മായി 117വയസ്സ്
@kamarunnissakannery67152 жыл бұрын
എവിടെ യാണ് അമ്മായി ഉള്ളത് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@thaimmaskichenworldd28052 жыл бұрын
A.mma
@karthiyanik312 жыл бұрын
5
@meeravicky71592 жыл бұрын
Ponu amma
@kvisionchannel55662 жыл бұрын
വീഡിയോ കണ്ടതിന് ഒത്തിരി നന്ദി...
@joybs12 жыл бұрын
Why you guys are disturbing that poor mother? Asking stupid questions. Let her live peacefully!!
@nasimsonu15642 жыл бұрын
പലക
@indiraindira39162 жыл бұрын
Ponnammak ponumma
@rajiramachandran10492 жыл бұрын
പാവം അമ്മയെ കളിയാക്കല്ലേ നിങ്ങൾ ക്കു വിവരമില്ലേ, എല്ലാവർക്കും വയസ്സാകും എന്ന് വിചാരം വേണം, പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കല്ലേ