ഒരു മുടിവെട്ടൽ അപാരത

  Рет қаралды 85,765

mathrujyothi media

mathrujyothi media

Күн бұрын

ഒരു മുടിവെട്ടൽ അപാരത
#mathrujyothi
#old
#mathrujyothi old age home
dp world vlog
mathrujyothi media
hair cutting
#hairstyle
#old age people
#അമ്മ
അമ്മുമ്മ
#crying old lady
#emotional

Пікірлер: 336
@VijiViji-t1o4j
@VijiViji-t1o4j Жыл бұрын
അമ്മച്ചി ചെറുപ്രായത്തിൽ മുടി കഷ്ടപ്പെട്ട് വളർത്തിയതു കൊണ്ടാണ് ഇത്രയും സങ്കടം ആവിളി കേട്ടപ്പോൾ സഹിക്കാൻ വയ്യാ പാവം❤❤❤❤❤❤ അമ്മച്ചി ചക്കര ഉമ്മം❤❤❤❤❤❤❤❤❤❤❤
@keerthanabinu5019
@keerthanabinu5019 Жыл бұрын
മുടിഞ്ഞ രസം. അമ്മൂമ്മ അബ്ദുൽ കലാമി തന്നെ. പ്രെശാന്ത് സാറിനെ നമിക്കുന്നു. ഈ ചാനൽ കണ്ടു അറിയാതെ ഒരുപാട്‌ ചിരിച്ചുപോയി.
@dpworldvlog801
@dpworldvlog801 Жыл бұрын
❤️❤️❤️
@MeeraGopi-ow4rn
@MeeraGopi-ow4rn Жыл бұрын
ബ്രദർ നിങ്ങളെ ദൈവം അനുഗ്രഹിക്കും മറ്റൊരമ്മയെ സ്വന്തം അമ്മയെപ്പോലെ നിങ്ങൾ ശുശ്രുഷിക്കുന്നു നിങ്ങളുടെ ഈ ശുശ്രുഷക്ക് ദൈവത്തിന്റെ പ്രതിഫലമുണ്ട് . 👌👌👌🙏🙏🙏🙏
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@vijayakumari9873
@vijayakumari9873 Жыл бұрын
സങ്കടവും സന്തോഷവും ചിരിയും കരച്ചിലും എല്ലാം കൂടെ മനസ്സിൽ കൂടിച്ചേർന്നു കണ്ണുനീരായി വരുന്നു.. ഇവരെ ഇത്രത്തോളം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനകൾ 🥰🙏
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@rathispillai
@rathispillai Жыл бұрын
നല്ല പാട്ട്🙏🙏🙏❤️നല്ല ഐശ്യര്യമുള്ള അമ്മ ദൈവമേ ഇങ്ങനെയുള്ള അമ്മമാരെ എങ്ങനെ കളാ യാൻ തോന്നുന്നു നമ്മുടെവിടി ന്റെ ഐശ്യര്യമാണ് ഇങ്ങനെയുള്ള അമ്മമാർ അത് നമ്മൾ മറക്കുന്നു, നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@padmavathysankar1329
@padmavathysankar1329 Жыл бұрын
ദൈവമെ ഇതു കണ്ടിട്ട് മനസ്സു തകരുന്നു. ആ അമ്മക്ക് ഒരു ബാല്ല്യവും കൗമാരവും യൗവ്വനവും ഒക്കെ ഉണ്ടായിരുന്നു. ചോര നീരാക്കി മക്കളെ വളർത്തുന്ന അമ്മമാർ ഇനിയുള്ള കാലം ഇതൊക്കെ പ്രതീക്ഷിക്കണം.😢🙏🏾
@shijinair2053
@shijinair2053 11 ай бұрын
ഇത്ര പാവം പിടിച്ച ഇവരെ എങ്ങനെ കളയാൻ തോന്നി
@AliMuhammad-it6ru
@AliMuhammad-it6ru Жыл бұрын
നല്ല ഐശ്വര്യമുള്ള വീഡിയോ എനിക്ക് ഉമ്മയും ഉപ്പയും ഇല്ല അമ്മമാരെ കാണുമ്പോൾ സങ്കടം തോന്നുന്നു എല്ലാ അമ്മമാർക്കും ആരോഗ്യവും ആയുസ്സും സന്തോഷവും ദൈവം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@sreejaashok9936
@sreejaashok9936 Жыл бұрын
അമ്മമാരെ കാണുബോൾ എന്റെ അമ്മയാണ് ഞാൻ മനസിൽ കാണുന്നത് ഇപ്പോൾ ജീവിച്ചിരിപ്പില്ല 🥰🥰വല്ലാത്ത ഒരു നഷ്ടമാണ് ❤️❤️
@ramlathismail5337
@ramlathismail5337 Жыл бұрын
എനിക്കും ഉണ്ടായിരുന്നു.. ഇതുപോലെ ഒരു വികൃതി ഉമ്മമ്മ... ചുന്ദരി അമ്മമാർ...ഇനിയും അമ്മമാരുടെ വീഡിയോ ഇടനെ ചേട്ടാ..❤
@dpworldvlog801
@dpworldvlog801 Жыл бұрын
👍❤️❤️❤️
@ParvathiV-zq3vw
@ParvathiV-zq3vw 4 ай бұрын
അമ്മയുടെ ശബ്ദത്തിനു ഇന്നും പൊന്നിന്റെ തിളക്കം ഉണ്ട്. ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ അമ്മയുടെ ചെറിയ പ്രായത്തിൽ ആ ശബ്ദമാധുരി എങ്ങനെ ആവും. ❤❤❤
@Sajida-vt4db
@Sajida-vt4db Жыл бұрын
പാട്ടുകാരി അമ്മയുടെ പാട്ട് സൂപ്പർ 👍👍ഇതു പോലൊരു ഉമ്മാമ്മ എനിക്കും ഉണ്ടായിരുന്നു പാവം ഞങ്ങളെ വിട്ടുപോയി രാത്രി 12 മണിക്കും ഇപ്പോൾ ഉച്ചയാണ് നല്ല വെയിലുണ്ടല്ലോ എന്ന് പറഞ്ഞാൽ നമ്മൾ അതെ എന്ന് അംഗീകരിച്ചോണം പ്രായമായാൽ അങ്ങിനെ യാണ് അവരെ നോക്കാൻ നല്ല ക്ഷമ യുള്ളവർ തന്നെയാവണം അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു 👍👍
@swapnakk9354
@swapnakk9354 Жыл бұрын
അമ്മ എത്ര മധുരമായാണ് പാടുന്നത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏അമ്മമാരെ സ്നേഹത്തോടെ പരിചരിക്കുന്ന എല്ലാവർക്കും നമസ്കാരം 🙏
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@Inul64
@Inul64 Жыл бұрын
എന്റെ സമയത്തെയാണ് പക്ഷേ ഞാൻ പോലും മറന്നുപോയി ❤️👍
@ayshajifry4583
@ayshajifry4583 3 ай бұрын
0:24 ❤മോനെ എനിക്ക് നല്ല ഇഷ്ടം ആയി സ്ഥിരമായി കാണാറുണ്ട് ഇത്രയും അമ്മമാരെ സ്നേഹിക്കുന്ന മോന് എന്നും ദയവാനുഗ്രഹ മുണ്ടാകും എനിക്ക് ഒത്തിരി ഇഷ്ടമായി ❤❤❤❤❤
@Priya-gi3lz
@Priya-gi3lz Жыл бұрын
ചിരിയും സങ്കടവും വരുന്നുണ്ട് പാവം ❤❤
@syamaladevi5768
@syamaladevi5768 Жыл бұрын
അമ്മയുടെ കുറുമ്പ് കാണുമ്പോൾ ചിരി വരുന്നു. പക്ഷേ അമ്മയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു 😢പാവം അമ്മ 😘😘😘😘
@sushamap739
@sushamap739 Жыл бұрын
ഇന്നലെയാണ് ഞാൻ ആദ്യമായിട് ഇത് kandu തുടങ്ങിയത് എനിക്ക് പ്രശനത്തിനോട് വലിയ സ്നേഹവും ബഹുമാനവും വാത്സല്വുമൊക്കെ തോന്നുകയാണ് മോനു ദൈവത്തിന്റെ അനുഗ്രഹം undakate🌹🌹 കരയുന്നമ്മയെ കണ്ട് ഒരുപാട് ചിരിയ്ച്ചു മുടിപോയപ്പോഴുള്ള സങ്കടവും കുറുമ്പും ഒക്കെ കണ്ടപ്പോൾ വളരെ സ്നേഹംതോന്നി പാട്ടു പാടിയ അമ്മേ എന്ത് nallaswaramanammayk 🌹🌹മൊട്ട അടിച്ച അമ്മയും sunddarithanne എല്ലാവരെയും നോക്കുന്ന മൊന്നും അമ്മമാർക്കും nallathuvarate 🌹ഓണത്തിന് അഭിനയിച്ച ചന്ദ്രയമ്മ ഞങ്ങടെ വീടിനടുത്തുള്ളതാണെന്നു thonnunnu
@dpworldvlog801
@dpworldvlog801 Жыл бұрын
🙏❤️❤️
@sujareghu6965
@sujareghu6965 Жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. ഈ പ്രായത്തിലും അമ്മയ്ക്ക് പാടാൻ കഴിയുന്നത് എന്തു ഭാഗ്യമാണ് എന്തു നല്ല സൗണ്ട് ഇവരുടെ ചെറുപ്പത്തിൽ ഇതുപോലെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നു എങ്കിൽ ഈ അമ്മ എവിടെയെത്തിയേനെ.. എന്നാലും മുടിമുറിക്കൽ ഒരു സംഭവം തന്നെ ചിലപ്പോൾ ചിരിപ്പിച്ചു ചിലപ്പോൾ കരയിച്ചു 😂😂. സ്വന്തം മക്കൾക്കുപോലും വേണ്ടാത്തവരായിപോയല്ലോ ഈ അമ്മമാർ.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@vijayabenny5762
@vijayabenny5762 10 ай бұрын
നല്ല ശബ്ദം നന്നായി പാടി ❤🥰❤🥰പാവം അമ്മമാർ. ഇവരെ നോക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🌹🙏🏻♥️🥰
@lalithaambika5702
@lalithaambika5702 11 ай бұрын
എന്റെ മക്കളെ നിങ്ങളെയൊക്കെ സമ്മതിക്കണം ഈ അമ്മമാരെ വികൃതികൾ ❤കണ്ടു ചിരിയും സങ്കടവും ഉണ്ട് നിങ്ങൾ എത്ര സ്‌നേഹത്തോട് ആണ് ഈ അമ്മമാരെ നോക്കുന്നത് ദൈവം നിങ്ങളെ യൊക്കെ അനുഗ്രഹിക്കട്ടെ 🙏
@jithuamrutha3339
@jithuamrutha3339 Жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ 🥰🥰😘😘
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
എല്ലാ അമ്മ മ്മാരും സൂപ്പർ. 🙏പാട്ടുകാരി അമ്മക്ക്🥰❤❤❤❤❤
@sindhumohan2534
@sindhumohan2534 Жыл бұрын
❤️❤️❤️❤️❤️❤️അമ്മയുടെ പാട്ട് സൂപ്പർ 😘😘😘😘😘😘😘
@gardencorner.3809
@gardencorner.3809 10 ай бұрын
എന്തൊരു പാട്ടാ ഇത്. ഇപ്പൊ ഇങ്ങനെയെങ്കിൽ പണ്ടോ 💛💛suuuuper🥰
@ruthu2544
@ruthu2544 Жыл бұрын
🙏🙏അമ്മ 😭ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ മാത്രം ഇവര് എല്ലാവരും എന്റെ അമ്മയാണ് 🥰😍💖🙏🙏
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@soumya6569
@soumya6569 Жыл бұрын
അമ്മയുടെ പാട്ട് ഒരു രക്ഷയുമില്ല അടിപൊടി❤
@adithyana9584
@adithyana9584 Жыл бұрын
എന്ത് സൂപ്പറായിട്ട് ആണ് ആ അമ്മ പാടിയത് 👌👌👌👌🥰🥰🥰
@anithasivaram4523
@anithasivaram4523 Жыл бұрын
അമ്മയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് ❤️🥰
@thusharadevi4906
@thusharadevi4906 Жыл бұрын
വീഡിയോ കണ്ടു തുടങ്ങിയാതെ ഉള്ളു. അമ്മ നന്നായി പാട്ട് പാടി. സൂപ്പർ സാർ ❤️❤️
@dpworldvlog801
@dpworldvlog801 Жыл бұрын
എല്ലാവീഡിയോയും കാണുക എന്നെയും അമ്മമാരെയും സപ്പോർട്ട് ചെയ്യുക 🙏
@bindususanabraham9443
@bindususanabraham9443 Жыл бұрын
പാവം അമ്മ...ദൈവമേ എൻ്റെ മുടി....എന്ന് പറഞ്ഞു കരയുമ്പോൾ സങ്കടം തോന്നി.എന്ത് നല്ല പാട്ട്...മോട്ടയടിച്ച അമ്മ സുന്ദരി തന്നെ...
@TreesaThakachan
@TreesaThakachan Жыл бұрын
ഇതിനെല്ലാം പ്രെതിഫലം ദൈവം തരും മോനെ ❤❤❤❤❤❤❤❤
@dpworldvlog801
@dpworldvlog801 Жыл бұрын
❤️❤️❤️
@sindhuomanakuttan5056
@sindhuomanakuttan5056 Жыл бұрын
അമ്മയുടെ പാട്ട് 👌👌👌എത്ര നല്ല ശബ്ദം 👌❤🥰
@layanaarun152
@layanaarun152 Жыл бұрын
എല്ലാ അമ്മമാർക്കും ഉമ്മാ ❤❤🥰🥰
@manjujayanmanju2933
@manjujayanmanju2933 Жыл бұрын
എന്റെ ദൈവമേ 😂😂😂😂മുടി വളരുന്നത് നോക്കി ഇരിക്കയിരുന്നു 😂😂😂
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
എന്ത് രസായിട്ട പാടുന്നെ❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
സന്തോഷവും സങ്കടവും ഒക്കെയായി. പാട്ടും സൂപ്പറായി.
@JayanthiSuresh-l9n
@JayanthiSuresh-l9n Жыл бұрын
ഈ അമ്മയുടെ കുറുമ്പ് കാണുമ്പോൾ ചിരിവരും അമ്മയുടെ കരച്ചില് കാണുമ്പോൾ വിഷമവും വരും ഈ അമ്മമാരെ സ്നേഹിച്ചു ലാളിച്ചു നോക്കുന്ന ഈ ചേട്ടന് അവാർഡ് കൊടുക്കണം പിന്നെ സഹായിക്കാൻ കഴിയുന്നവരൊക്കെ സഹായിക്കുക ഈ അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ കാണാൻ കൊതിവരുന്നു ഈ അമ്മയുടെ കൂട്ടിരിക്കുവായിരുന്നു എന്റെ അമ്മയും ഞാൻ ഈ അമ്മയെ കാണാൻ ഒരിക്കൽ വരും
@omanap2907
@omanap2907 3 ай бұрын
😊😊😊 ni mo
@Arjuntpd94
@Arjuntpd94 9 ай бұрын
ഇത് കണ്ട് നല്ല രസമുണ്ട് ചിരിയും കരച്ചിലും എല്ലാം 🙏
@Nichoosfamilyvlog
@Nichoosfamilyvlog Жыл бұрын
എനിക്ക് ഈ പാവം അമ്മയെ കാണാൻ തോന്നുന്നു. ക്ഷമയോടെ ഇതുപോലുള്ള അമ്മമാരുടെ കുറുമ്പ് സഹിക്കുന്ന ചേട്ടന് 🙏🙏🙏🙏
@dpworldvlog801
@dpworldvlog801 Жыл бұрын
❤️❤️❤️❤️
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
അമ്മയുടെ നല്ല പാട്ട് ഒത്തിരി ചിരിച്ചു ത്ങളെ നമിച്ചു🙏🙏🙏🙏👍❤️👍❤️
@umaprasad2230
@umaprasad2230 Жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🌹❤
@sukumaribabu6960
@sukumaribabu6960 11 ай бұрын
ഇതു കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തുപോയി. എന്റെ അമ്മയും ഇതുപോലെ കരഞ്ഞു മുടി മുറിച്ചപ്പോൾ. അമ്മക്ക് 86 വയസ്സ് ഉണ്ടായിരുന്നു. മരിക്കാരായപ്പോൾ ആണ് മുടി വെട്ടിയത്. അതു വരെ മുറിക്കാൻ സമ്മതിച്ചില്ല.
@SaraswathySaras-uv5cs
@SaraswathySaras-uv5cs 11 ай бұрын
അമ്മ മനോഹരമായി പാടുന്നല്ലോ ♥️♥️വരികൾ തെറ്റാതെ 🙏🙏🙏♥️♥️♥️
@desmonaron4819
@desmonaron4819 Жыл бұрын
പ്രശാന്ത് ബ്രോയ്ക്ക് ഒരു ബിഗ് സല്യൂട്ട്....
@dpworldvlog801
@dpworldvlog801 Жыл бұрын
🙏❤️❤️❤️❤️
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@factsforallmalayalam5866
@factsforallmalayalam5866 7 ай бұрын
അടിപൊളി പാട്ടല്ലേ ആ അമ്മയുടെ 👌🏻🌹🌹🌹🌹🌹🌹
@leelakrishnan-xy5fs
@leelakrishnan-xy5fs Жыл бұрын
മുടി വെട്ടുമ്പോൾ, അമ്മയുടെ കര ച്ചിൽ കണ്ട് വിഷമം തോന്നി.എന്റെ അമ്മക്ക്‌ എപ്പോഴും സങ്കടം മുടി പോയിന്ന് പറഞ്ഞിട്ടായിരുന്നു. അമ്മ പോയിട്ട് 3വർഷമായി. 🙏🏻🙏🏻🙏🏻
@haseenamuhammed2007
@haseenamuhammed2007 4 ай бұрын
മോനേ നിനക്ക് ദൈവം ആരോഗ്യവും ആയുസ്സും സാമ്പത്തികവും തരട്ടെ. ..സാമ്പത്തികം ഉണ്ടെങ്കിൽ അല്ലെ നിനക്ക് അവരെ നോക്കാൻ കഴിയൂ
@knkkinii6833
@knkkinii6833 Жыл бұрын
പേൻ വരാതിരിക്കാൻ ഓരോ തുളസിയില തലയണയുടെ മുകളിൽ ഇട്ടു നോക്കുക. അടിപൊളി പാട്ടായിരുന്നു അമ്മയുടെ. 🙏🏽🙏🏽
@dpworldvlog801
@dpworldvlog801 Жыл бұрын
🙏👍
@mollychacko4984
@mollychacko4984 Жыл бұрын
അമ്മമാർ ❤️ ഒത്തിരി സ്‌നേഹം 💞💞💞♥️♥️♥️
@jomolsiby4443
@jomolsiby4443 Жыл бұрын
അമ്മയുടെ പാട്ട് Super. കരയുന്ന അമ്മ അടിപൊളി ചിരിച്ച് മടുത്തു.
@dpworldvlog801
@dpworldvlog801 Жыл бұрын
🤣
@sowmyavismaya9076
@sowmyavismaya9076 Жыл бұрын
അമ്മേടെ പാട്ട് പൊളിച്ചു ❤
@ramlaaliii369
@ramlaaliii369 Жыл бұрын
പാവം അമ്മ കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു ചിരിയും വന്നു 😢
@akshaykh8192
@akshaykh8192 Жыл бұрын
അമ്മമാർ ദൈവത്തിൻ തുല്യമാ ഹാപ്പി ❤❤❤
@bobbyjohnson5101
@bobbyjohnson5101 Жыл бұрын
Amma...... പാട്ട് super❤️❤️❤️❤️❤️
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
പാവം അമ്മുമ്മ മുടി വെട്ടണ്ടായിരുന്നു
@omanasworld8784
@omanasworld8784 Жыл бұрын
😀😀😀I love you Ammmmaaa😘😘😘😘👑👑👑💞💞💞🙏🙏🙏🙏😢😢😢🙏🙏💜💛💚
@elizabeththomas4450
@elizabeththomas4450 11 ай бұрын
എന്റെ സഹോദരാ ഒരു അമ്മയെ നോക്കാൻ എന്തൊ ന് പാടാനിങ്ങൾക്കി ത്രയും ക്ഷമ എവിടുന്നാ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാനുള്ള കാരണമെന്താണു
@ksparvathyammal5473
@ksparvathyammal5473 Жыл бұрын
അമ്മ മാർ ഹോ സഹിക്കുന്നില്ല. നല്ല പാടി അമ്മ.
@binducs
@binducs Жыл бұрын
അമ്മേ പാട്ട് സൂപ്പർ😊😊
@salyjoy812
@salyjoy812 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇത്രയും ക്ഷമയോടെ നിങ്ങളുടെ പെരുമാറ്റം ആർക്കും വേണ്ടത്ത ഈ' അമ്മമാരോടു കാണിക്കുന്ന കാരുണ്യ പ്രവർത്തനം
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@ratheeshr4577
@ratheeshr4577 11 ай бұрын
Innanu sirinte chanal njan kandath.evening muthal ipozhum njan video kanuvane.kure video kandu.orupadu ishtam sir.❤
@rajipullara124
@rajipullara124 Жыл бұрын
പാട്ട് സൂപ്പർ ❤❤❤❤❤
@lekshmi3433
@lekshmi3433 Жыл бұрын
അമ്മയുടെ പാട്ട് 👌👌👌
@kunjuzzzzzvlog2978
@kunjuzzzzzvlog2978 11 ай бұрын
അമ്മമാർ സൂപ്പർ...first anu videl kanunnathu ennum oro video ഇടണേ
@adhuvlogs232
@adhuvlogs232 Жыл бұрын
അമ്മയുടെ ശബ്ദംസൂപ്പർ. അടിപൊളിപാട്ട്
@Arjuntpd94
@Arjuntpd94 9 ай бұрын
ഈ അമ്മയുടെ പാട്ടു എന്ത് രസമാണ് കേൾക്കാൻ
@DhanyaDhanya-o5u
@DhanyaDhanya-o5u Жыл бұрын
❤പാട്ട് spr
@sobhasworld8086
@sobhasworld8086 Жыл бұрын
hai - ക്കമ്മക്ക് പാട്ട് പടി സുപ്പർ ഒരുക്കമ്മ' - മൂടി വെട്ടുമ്പോൾ ചെറിയ കുട്ടികൾ കരയുന്ന തൃ പോലെ
@sindhuk2047
@sindhuk2047 11 ай бұрын
ദൈവമേ... എന്തോരം കഷ്ടപ്പെട്ട് വളർത്തിയ മുടിയാ ചെല്ലമ്മാമയെ ഇഷ്ടം ❤️❤️ഇതിലും ഭേദം കഴുത്തു വെട്ടുന്നതായിരുന്നു. എനിക്ക് ചിരിയും വന്നു സങ്കടവും വന്നു. മക്കളേ കുറ്റം പറയുന്നേ ഇല്ലാ 🥰🥰
@sushamamohan991
@sushamamohan991 Жыл бұрын
നല്ല പാട്ട് എന്താ സ്വരം❤❤❤❤❤
@shajilasiraj5992
@shajilasiraj5992 Жыл бұрын
പാവം അമ്മമാർ❤❤❤...അമ്മയുടെ പാട്ട് നന്നായി
@JayasreeRajesh-np4xp
@JayasreeRajesh-np4xp 3 ай бұрын
Chettanum.suppar
@celineellattu4183
@celineellattu4183 Жыл бұрын
Ammachi nalla super aayittu padunnundallo👌🌹🙏
@jayathulasidharan1355
@jayathulasidharan1355 Жыл бұрын
Pattukari amma super knowledge olla amma daivam ella ammamareyum augr AA hikkatte
@shyghashygha4412
@shyghashygha4412 Жыл бұрын
അമ്മയുടെ പാട്ട് super ❤❤
@sarithak6760
@sarithak6760 Жыл бұрын
പ്രായം കൂടുബേൾ മുടി ഇത് പോലെ ചെയ്യുന്നത് തന്നെ ആണ് നല്ലത് അവർക്ക് അത് ശ്രദ്ധിക്കാൻ പറ്റില്ല.
@ajithatk6897
@ajithatk6897 Жыл бұрын
ഈ അമ്മയുടെ സംകടം കാണുമ്പോൾ എനിക്ക് കരച്ചിൽ വരും
@lailashereef1033
@lailashereef1033 Жыл бұрын
Aa ammaik ishtamilkenkil entiniganey vishamipikkanom
@lathikas3975
@lathikas3975 5 ай бұрын
മാതൃജ്യോതി ഇഷ്ടപ്പെട്ടു കാണാൻ തുടങ്ങിയതേ ഒള്ള്
@dpworldvlog801
@dpworldvlog801 5 ай бұрын
❤️❤️👍
@jinukulakkadan7989
@jinukulakkadan7989 11 ай бұрын
😍
@josemon971
@josemon971 Жыл бұрын
അമ്മമാരെ ശ്രൂശൂഷിക്കുന്നത് കാണുമ്പോൾസന്തോഷം തോന്നുന്നു..ഒരു ചെറിയ suggestion പറഞ്ഞോട്ടെ? ഒരു മനുഷ്യരും തങ്ങളുടെ മുടിയിൽ പേനുണ്ടെന്ന് പറഞ്ഞു ചുറ്റുംനിന്ന് ആശ്ചര്യപ്പെടുന്നത് ഇഷ്ടപ്പെടില്ല അത് കണ്ടാലും അവരുടെ ചുറ്റും നിന്ന് പറയാതിരിക്കുക അത് അവർക്ക് മാനസിക വിഷമം ഉണ്ടാക്കും അവർ സ്വയം പറഞ്ഞോട്ടെ വിലക്കുകയും വേണ്ട…സ്നേഹത്തോടെ സംസാരിക്കുന്ന കാര്യത്തിൽ എന്റെഅമ്മയും ഇതുപോലെയാരുന്നു. തമാശയ്ക്കുപോലും കളിയാക്കുന്നത് മാത്രമാരുന്നു ഇഷ്ടമല്ലാത്തത്.
@moulabahadursha9604
@moulabahadursha9604 4 ай бұрын
❤Gods Grace❤
@ryhan9270
@ryhan9270 11 ай бұрын
Chellamma ammayee othiri ishdamm❤❤❤🤲🤲🤲😘😘 alla ammamarkumm❤🤲🤲😘😘😘
@shijimolbinoy7804
@shijimolbinoy7804 3 ай бұрын
😍😍😍
@padminipr6024
@padminipr6024 Жыл бұрын
കരയുന്ന അമ്മയെ കണ്ടപ്പോൾ ആ കരച്ചിൽ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു സങ്കടം വന്നു എനിക്ക് അമ്മ ഇല്ല എന്റെ അമ്മയെ പോലെ തോന്നി 😢
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@kunjammadaniel3853
@kunjammadaniel3853 Жыл бұрын
All of you taking care of them are real God. No need to go to church, temple or makkah. God bless you all.
@dpworldvlog801
@dpworldvlog801 Жыл бұрын
🙏
@padminipr6024
@padminipr6024 Жыл бұрын
Ponnumone ninne sarveshoran anugrahikatte ammamare engane nokunathine makalpolum nokathidathe mon nokunallo ❤❤❤❤❤😊😊😊😊😊
@lathap2
@lathap2 Жыл бұрын
Amma song super 🙏 ammake oorru ummmm 🙏🙏🙏🙏👍⭐👌🙏
@pikachu-hx4ow
@pikachu-hx4ow Жыл бұрын
സൂപ്പറായിട്ട് ആ അമ്മ പാടി
@leelammavp3378
@leelammavp3378 Жыл бұрын
ആ അമ്മയെ കരയിപ്പിക്കണ്ടായിരുന്നു. സങ്കടം വന്നു.
@leelamathew4681
@leelamathew4681 Жыл бұрын
I am proud of Santha Amma.
@minipreetheekaran5927
@minipreetheekaran5927 Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അമ്മ പാവംമരിച്ചുപോയി.മുടി കെട്ടാനും കുളിക്കാനും സമ്മതിക്കില്ല.ആഅമ്മയുടെകകരച്ചിൽകണ്ടപ്പോൾഞാനുംകരഞ്ഞുപോയി
@shantythomas1628
@shantythomas1628 Жыл бұрын
Ee amma ippolum enthu sundariya ❤❤
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
Ente അമ്മയ്ക്കും മുടി വെട്ടുന്നത് ഇഷ്ടമായിരുന്നില്ല 🥰🥰🥰
@rajanypradeep
@rajanypradeep Жыл бұрын
Super song amma❤
@gigimole222
@gigimole222 Жыл бұрын
അവരുടെ മനസ്സ് വളരെ ലോലമാണ് പ്രായം കുടുന്തോറും സ്വഭാവം വളരെ മോശമാണ് ചിരിച്ചു വല്ലാണ്ട തായി അമ്മ സുന്ദരിക്കുട്ടിയാണല്ലോ
@Inul64
@Inul64 Жыл бұрын
❤️❤️👍
@mumthasmh2683
@mumthasmh2683 Жыл бұрын
ഇത് എവിടയസ്ഥലം. എനിക്ക് ഏറ്റവുംഇഷ്ട്ടം ഇങ്ങനെയുള്ളവരുടെ കൂടെ ഇരിക്കുന്നതാണ് ഒരു പാട് വർഷം നോക്കിയിട്ടുണ്ട് ഇതുപോലെയുള്ളവരെ . കുഞ്ഞുമക്കളുടെ സ്വാഭവം ഇവർക്ക്
@dpworldvlog801
@dpworldvlog801 Жыл бұрын
വള്ളികുന്നം Near by Oachira
@veenakannan3214
@veenakannan3214 Жыл бұрын
🥰🥰🥰🥰🙏🙏ഒന്നും പറയാനില്ല 🥰🥰
@fathimashereena1064
@fathimashereena1064 11 ай бұрын
❤️🥰
@susammasebastian7648
@susammasebastian7648 4 ай бұрын
ഈ പ്രായത്തിലും നന്നായി പാടുന്നു.
@santhinikumar9921
@santhinikumar9921 Ай бұрын
Ammayuda nalla sound
@axiomservice
@axiomservice Жыл бұрын
അമ്മയുടെ സ്വരമാധുരി.....അപാരം...എന്ത് മധുരം...ഈ അമ്മയെ മക്കൾ എങ്ങിനെ കൈ വിടുന്നു....കഷ്ടം.. സീനത്ത് ബീവി ആലപ്പുഴ.😊
@lathakishore2516
@lathakishore2516 Жыл бұрын
You are a great man super
ശാന്തമ്മയും ഞാനും
20:28
mathrujyothi media
Рет қаралды 16 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
കളിയിൽ തുടങ്ങി കരഞ്ഞുപോയി
11:56
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН