ആനി ചേച്ചിയുടെ കുക്കിംഗ് ഒന്നൊന്നര കുക്കിംഗ് ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@vichuzzzzvlogs676111 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആണ് ട്ടോ 🥰🥰🥰thank uuuuu❤️❤️❤️❤️
@safiyasafiyakm8661 Жыл бұрын
മത്തി അച്ചാർ സൂപ്പർ❤❤ കൊള്ളാലോ ആനി അമ്മേ❤❤
@LeafyKerala Жыл бұрын
Thank you ❤❤
@അജിത-ത4ല Жыл бұрын
ആനിയമ്മ പറഞ്ഞത് വളരെ ശരി ആണ് മത്തി അച്ചാർ ഭയങ്കര രുചി ആണ് കേൾക്കാൻ രസമില്ലെങ്കിലും കഴിക്കുമ്പോൾ അപാര രുചി ആണ് എനിക്കു ഭയങ്കര ഇഷ്ടം ആണ് മത്തി അച്ചാർ 👍👌😋🤤ഇപ്പൊ കണ്ടപ്പോൾ തന്നെ വായിൽ എന്തുമാത്രം വെള്ളം നിറഞ്ഞു ചൂട് ചോറു മത്തി അച്ചാർ കൂട്ടി കഴിക്കണം 😋 മീൻ വറുക്കുമ്പോൾ ചട്ടിയിൽ ഞാൻ കറിവേപ്പില ഇടാറുണ്ട് അടിയിൽ പിടിക്കുകയും ഇല്ല മണവു രുചിയു കൂടും 👍❤️
@LeafyKerala Жыл бұрын
🥰🥰🥰🥰👍
@Kuttanaadan Жыл бұрын
ഒരേയൊരു പ്രശനം മാത്രം. വല്ലവരും ഉണ്ടാക്കി തരണം,,അല്ലെങ്കിൽ നാറും...
@അജിത-ത4ല Жыл бұрын
@@Kuttanaadan അതിനു വഴി ഉണ്ട് മീൻ വെട്ടി കഴിയുമ്പോൾ കൈ, ചട്ടി,കത്തി, ഒക്കെ കുറച്ചു കാപ്പി പൊടി കൊണ്ടു കഴുകി നോക്കു മീൻ നാറ്റം ഉണ്ടാവില്ല
@Santhoshammm Жыл бұрын
നിങ്ങൾ ആളു പൊളിയാ 👍🏻👍🏻👍🏻
@nithalijo404 Жыл бұрын
Super Mathi achar,Aniyammayudeyum ur family dedication onnum parayanilla very helpful .Ethinu vendi Ulla Ella items clean cheythu koode nilkunna family hats off💞👍💟