അടിപൊളി അച്ചറാണല്ലോ 👍🏻👍🏻👍🏻👍🏻പൊളിച്ചു 👍🏻👍🏻👍🏻👍🏻ഇഞ്ചിമാങ്ങാ ആദ്യമായി കാണുന്ന ഞാൻ 😄😄😍😍😍😍
@jamivk71118 күн бұрын
അച്ചാറിലും സൂപ്പർ െവള്ളമാണ് നല്ല ഇഷ്ടമായി
@ajayaju25582 жыл бұрын
ഞാനുണ്ടാക്കാറുണ്ട് 👌👍ശർക്കര ആണ് നല്ലതു ❤
@bindhumolbindhu461 Жыл бұрын
Yes
@vineethak32982 күн бұрын
സൂപ്പർ 🥰
@rajeenasabeer6314 Жыл бұрын
Super ചേച്ചീ... കുറെ വീഡിയോസ് കണ്ടതിൽ മനസ്സിന് തൃപ്തി ആയ വീഡിയോ... പുറത്ത് വെച്ചാൽ കേടു വരാത്ത അച്ചാർ തപ്പി നടക്കുവാരുന്നു.. ഞാൻ ഉണ്ടാക്കി ഹസ് ന് കൊടുത്തയക്കാൻ തീരുമാനിച്ചു... He have no fridge... Tnx a lot checheeee👌👌👌👌👌👌😘😘😘😘🙏🙏🙏🙏🙏🙏
@sheejakp4080Ай бұрын
Cheruppathil kazhichcittud super❤
@geethamoolayil42436 ай бұрын
പറമ്പിൽ ഉണ്ട് പക്ഷെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി എന്തായാലും ഉണ്ടാക്കുന്നുണ്ട്. അനിയമ്മ പറയുന്നതും പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 👌👌👌
@sindhuvr92052 жыл бұрын
Tiruvalla ആണ് ഞാൻ ഇന്നു പറിച്ചു വച്ചിടുണ്ട് ഇതുപോലെ ഇടാം
@mejojoy20152 жыл бұрын
Video super aayittundu.
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@brindaramesh10246 ай бұрын
നല്ല ഭംഗി ഉള്ള സ്ഥലം; ഞങ്ങലേം കൂടെ വിളിക്ക് ആനിയമ്മാ
@aiswaryavk87802 жыл бұрын
Aniyammo superr🥰🥰🥰🥰
@jacobdevasia92872 жыл бұрын
എന്റെ പറമ്പിൽ ധാരാളം ഇഞ്ചിമാങ്ങയുണ്ട്, എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലായിരുന്നു. ഉപകാരപ്രദമായി, വളരെ സന്തോഷം. നന്ദി!👍🏻
@rkb131023 күн бұрын
Aniyamma beautiful presentation and very natural. Achar super 👌 ❤
@muhsinamuhsina23582 жыл бұрын
Hi ആനിയമേ ഇന്നത്തെ വീഡിയോ പൊളിച്ചു love you ആ നിയമേ 🥰
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@saliniajith90652 жыл бұрын
അച്ചാർ സൂപ്പർ
@abdulsalamvp367112 күн бұрын
ഇച്ചി മാങ്ങാ എനിക്കും ഏറെ ഇഷ്ടം
@santhaskitchenperumbavoor868510 ай бұрын
Viverenem Adipoli …..njanum undakum ok
@sumayyasumayya68982 жыл бұрын
ഇഞ്ചി മാങ്ങ അച്ചാർ സൂപ്പർ ❤❤
@ShaguShagoo10 күн бұрын
Enik ninde veedo nall ishtaman
@priyankak406611 ай бұрын
Njanum achar ittu adipoli aaannn
@sreelathasanthosh31872 жыл бұрын
Super ആനിമോളെ
@Sweet_heart3452 жыл бұрын
അടിപൊളി......
@induprakash012 жыл бұрын
ഇവിടെ മാങ്ങ ഇഞ്ചി എന്നാണ് പറയുക. ഇവിടെ ഉണ്ട്. ഇതുവരെ അച്ചാർ ഇട്ടില്ല. ഇടണം എന്നെപ്പോഴും കരുതും. ഇനി ഒന്നു ശ്രമിക്കട്ടെ. Thanks 💖💖
@devus_channel2 жыл бұрын
ആനി യമ്മക് പകരം ആനിയമ്മ മാത്രം 👍👍👍👍👍😘😘😘😘😘😘😘
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@subhadratp1572 жыл бұрын
ഞാൻ ശർക്കരയാണ് ചേർക്കാര് പിന്നെ കറിവേപ്പിലയും ചേർക്കും
@arifasalam9285 Жыл бұрын
സൂപ്പർ 😋😋😋
@SnehaSamy23 Жыл бұрын
Endhu nalla vellam cinema pole undu adippli mole
@drmaniyogidasvlogs5632 жыл бұрын
കഴിഞ്ഞയാഴ്ച ഞാനും വീട്ടിൽ ഇഞ്ചിമാങ്ങ അച്ചാർ ഇട്ടിട്ടുണ്ടായിരുന്നു മോളെ 😛ഭയങ്കര ടേസ്റ്റ് തന്നെയാണ്😛😛😛😛 ചെയ്തിട്ടില്ലാത്തവർ തീർച്ചയായും ചെയ്തു നോക്കണം👍🏻👍🏻 മോളുടെ അവതരണം എപ്പോഴത്തെയും പോലെ തന്നെ അതിഗംഭീരം👍🏻👍🏻👍🏻👍🏻🥰🙏🏼
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@manojphilip31552 жыл бұрын
ഇഞ്ചി മാങ്ങാ ഗുഡ്
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@geenanandhan469013 күн бұрын
ഞാനുംഉണ്ടാക്കി ആനി കുട്ടി. മാങ്ങ ഇഞ്ചി എന്നാണ് ഞങ്ങൾ പറയുന്നത്.
@pushpabharathan9142 Жыл бұрын
അച്ചാർ സൂപ്പർ 👍👍
@sajeeshwayanad75222 жыл бұрын
ഇഞ്ചി മാങ്ങാ അച്ചാർ സൂപ്പർ 😍🥰👍
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@etra17411 ай бұрын
Anneyamma ottum madi illaathha aalennu manasilaakuunnu. Veettil ulllavar sahayathhinu koodumo? Aalu endaayaalum midukkithanne aanu. God bless you and family.
തേങ്ങ അരച്ചു മീൻ കറി വെക്കുന്നതിൽ മുറിച്ചു ഇട്ടാൽ നല്ല ടേസ്റ്റ് ആണ് കറി. മാങ്ങാ ഇഞ്ചി 🤤
@LeafyKerala2 жыл бұрын
അടിപൊളി 👍❤️
@lissyshaji3888 Жыл бұрын
Athariyillayirunnu
@sandeeppk70542 жыл бұрын
പുതിയ വെറൈറ്റിയുമായി അനിമ വന്നല്ലോ
@LeafyKerala2 жыл бұрын
പിന്നല്ല 😜😄❤️👍
@pathummabipp123 Жыл бұрын
Ani aa vellavum parisaravum kandittu kothiyavunnu evideya aniyude veed ?ellam organic sathanavum anik kittunnundu super❤️
@sumayyasumayya68982 жыл бұрын
ആനി ചേച്ചി ഞാൻ ഇഞ്ചി മാങ്ങ ആദ്യം ആയിട്ട കാണുന്നെ
@irinzaara75442 жыл бұрын
E kotta evdunn oppichu ; 😀ith kanubol etho oru island l ethiyath pole 😄👍🏻👍🏻😍
@krishnaambika5760 Жыл бұрын
മാങ്ങാ ഇഞ്ചി.. ഞാൻ അച്ചാർ ഇട്ടു വച്ചിട്ടുണ്ട് ഇഷ്ടം പോലെ ഉണ്ടാവും ഇത്,.. ഇത് കൊണ്ട് ഇഞ്ചി കറി ഉണ്ടാക്കാം
@pushpamurali197111 күн бұрын
Ì chicken manga manga pole irikkum
@shafeekh6223 Жыл бұрын
ഇഞ്ചി മങ്ങയല്ല, മാങ്ങയിഞ്ചിയാണ്
@jyothisreemadhavam3406 Жыл бұрын
Correct
@pushpabharathan9142 Жыл бұрын
സംസാരം കേൾക്കാൻ നല്ലെ യുണ്ട്
@kalapradeep73814 ай бұрын
മാങ്ങാ യിഞ്ചി കൊണ്ട് തീയ്യൽ ഉണ്ടാക്കാറുണ്ട്. പിന്നെ ചമ്മന്തി ആ നികുട്ടിയുടെ അച്ചാർ ഉണ്ടാക്കണം❤
@HeeraS-hy1gdАй бұрын
എങ്ങനെയാണ് തീയൽ ഉണ്ടാക്കുന്നത് എന്ന് പറയാമോ..... മാങ്ങാ ഇഞ്ചി വെറുതെ അരിഞ്ഞിട്ട് വേവിച്ചാൽ മതിയോ..... സാധാരണ തീയൽ വയ്ക്കുംപോലെ ആണോ.....
@Susan-rt5uvАй бұрын
I use it for vegitable fry
@emmanuelthomas218611 күн бұрын
Manjal vith karshika vakuppil ninnu vangial - in certain.cases we.may get this product along with the desired turmeric.
@thachoosfoods5041 Жыл бұрын
Ende sir inji manga idunnade,aavi ketite tholikalanjariyum ennite vellavum surkayum kudi thilappiche Adil uppit orazha eduthuvekum.ennitane achar iduka.
@sathyangopalan7697 Жыл бұрын
Kollam jillayil ethinu channa yenu parayum
@1jmhilton2 жыл бұрын
പറഞ്ഞു പറഞ്ഞു കൊതി പിടിപ്പിച്ചു ഈ അനിയമ്മ. 👌 പക്ഷെ കൊതിക്കാമെന്നെ ഉള്ളു. ഇവിടെ മാങ്ങാ ഇഞ്ചി ഇല്ല. എവിടെയാണ് അനിയമ്മ താമസിക്കുന്നത്. നല്ല ഭംഗി ഉണ്ട് കാണാൻ.