ശെരിക്കും psc യും ആയുള്ള ലൈഫ് എക്സ്പീരിയൻസ് തന്നാ ഈ ഏട്ടൻ പറഞ്ഞു തന്നതു 👍🏻❤ ഇനിയും ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങൾ ഏട്ടന്റെ ലൈഫിൽ നടക്കട്ടെ. വാക്കുകളിലൂടെയും കാണുമ്പോഴും അറിയാൻ പറ്റുന്നുണ്ട് ജോലിക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചത് എങ്ങനെ എന്നു.... 🥰 All the very best👍🏻