LDC KOLLAM RANK HOLDER AKHIL SHARES HIS WINNING STORY| NEW EXAM PATTERN

  Рет қаралды 291,191

TOP RANK LIFE

TOP RANK LIFE

Күн бұрын

Пікірлер: 719
@sumeshsumesh.m8791
@sumeshsumesh.m8791 2 жыл бұрын
ഞാനും എന്റെ വയറിങ് ജോലിക്ക് ശേഷം. പരീക്ഷയുടെ അവസാന മൂന്നുമാസംകൊണ്ട് വീട്ടിലിരുന്ന് പഠിച്ച് തൃശ്ശൂർ ജില്ലയിൽ 450 ഉള്ളിലെത്തി lgs. ഒന്ന് ഉറപ്പാണ് ആത്മാർത്ഥമായി പരിശ്രമിച്ചാൽ സാധാരണക്കാർക്കും ആർക്കും എത്തിപ്പെടാൻ കഴിയും ഞാൻ വെറും പത്താം ക്ലാസും ഗുസ്തിയും ആണ്. 😁
@praveenkukkuz758
@praveenkukkuz758 2 жыл бұрын
@MiraculousMelodies
@MiraculousMelodies 2 жыл бұрын
Congrats bro
@anjuashokan6474
@anjuashokan6474 2 жыл бұрын
👍🏻
@sumeshsumesh.m8791
@sumeshsumesh.m8791 2 жыл бұрын
@@MiraculousMelodies 😊
@sumeshsumesh.m8791
@sumeshsumesh.m8791 2 жыл бұрын
@@anjuashokan6474 😊
@kannan6370
@kannan6370 2 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സ്റ്റഡി സ്ട്രാറ്റജി വീഡിയോ. Hard work അല്ല സ്മാർട്ട്‌ വർക് ചെയ്തു റിസൾട്ട്‌ ഉണ്ടാക്കിയിരിക്കുന്നു. കൃത്യമായി പ്ലാൻ ചെയ്തു പ്രവർത്തിച്ചാൽ psc പഠനത്തിന് ഒരാളുടെയും സഹായം വേണ്ട എന്ന് അഖിൽ തെളിയിച്ചു congrats കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ
@saju9217
@saju9217 Жыл бұрын
👌👌👌
@Prakash-kw4ym
@Prakash-kw4ym 8 ай бұрын
True
@optimist7422
@optimist7422 2 жыл бұрын
Njanum ഇപ്പം 21 vayas... lgs 38 am rank ഉണ്ട്........ degree യോടൊപ്പം പഠിച്ചു..... if you can dream it, you can do it👍
@akashraj2483
@akashraj2483 2 жыл бұрын
Congrats great job
@akashraj2483
@akashraj2483 2 жыл бұрын
28 year jobless
@ffboy2298
@ffboy2298 2 жыл бұрын
Which subject
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
If you are interested please send your details to toprankpsc4@gmail.com for a success story.... Congratulations for your wonderful success ☺️😌
@kavyac3745
@kavyac3745 2 жыл бұрын
Great
@ushaomanayamma6265
@ushaomanayamma6265 Жыл бұрын
വളരെ ചെറുപ്രായത്തിൽ തന്നെ ആദ്യത്തെ PSC ടെസ്റ്റിൽ top rank holder ആകാൻ കഴിഞ്ഞ അഖിലിന് ആദ്യമേ തന്നെ എല്ലാ ആശംസകളും നേരുന്നു.God bless you!
@mariasharont6274
@mariasharont6274 2 жыл бұрын
ഞാനും റാങ്ക് ലിസ്റ്റിൽ ഉള്ള ആൾ ആണ്. Lpsa 309... കഷ്ട്ട പെട്ട് പഠിക്കാൻ പറ്റാഞ്ഞിട്ടും മോള് (2years) ഉറങ്ങുന്ന time ൽ ഇരുന്നു പഠിച്ചു നേടിയതാണ് ഈ റാങ്ക്. കഷ്ട്ടപെടാൻ മനസുണ്ടെങ്കിൽ കിട്ടാത്തത് ഒന്നുമില്ല 👍👍
@ardrajijin9148
@ardrajijin9148 Жыл бұрын
Ethra yr kond try cheyunund?
@sajith3868
@sajith3868 Жыл бұрын
ജോലി കിട്ടിയോ
@Sinsu520
@Sinsu520 Жыл бұрын
Aeth book aanu padiche
@ourworld4we
@ourworld4we Жыл бұрын
Supr dr
@resmie.g4880
@resmie.g4880 Жыл бұрын
Eppolokeya padikkaru full complete cheytho Syllabus
@byjuvs2190
@byjuvs2190 2 жыл бұрын
ഞങ്ങളുടെ സഹപ്രവർത്തകന്റെ അനിയന്റെ ഈ വിജയത്തിൽ അഭിമാനം .... അഭിനന്ദനങ്ങൾ
@bijinkv2060
@bijinkv2060 2 жыл бұрын
Btech kaznj njan.. engineer ..granite work.painting work.. restaurant work.. collection agent..angane Kure joli cheyth. ..athinidayil joli sthalathirunum..chaya kadayile benchil erunum..kadakalude frontl erunum...pine veetil rathry pakalakiyum padich orupad parajayangalk shesham njan ldc rank listil Edam nedi..feel happy..keep working hard..u r dream will come true..
@annumathewsvattakanayil964
@annumathewsvattakanayil964 2 жыл бұрын
Eth text vecha padiche.onn parayo
@SK-dh1uo
@SK-dh1uo 2 жыл бұрын
അവൻ പൊളി ആണ്.. ഞാനും പെട്ടു TSR LGS ആദ്യ 150 ൽ വയസ്സ് 22🔥
@sreejeshnair153
@sreejeshnair153 2 жыл бұрын
Congrats
@gomz8450
@gomz8450 2 жыл бұрын
അഭിനന്ദനങ്ങൾ
@lekha_5555
@lekha_5555 2 жыл бұрын
Congratzz 🥰
@sumeshsumesh.m8791
@sumeshsumesh.m8791 2 жыл бұрын
എവിടെയാ സ്ഥലം
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
If you are interested please send your details to toprankpsc4@gmail.com for a success story ☺️😌 Congrazzz for your wonderful success ☺️😌
@fizanfreya7538
@fizanfreya7538 2 жыл бұрын
ട്യൂഷൻ മാഷായതാണ് ഇയാൾക്കുള്ള പ്ലസ്പോയിന്റ് 😍അതും അത്രേം വർഷം 👍🏻👍🏻cngraats ബ്രോ 👍🏻
@muhammedshahin8505
@muhammedshahin8505 2 жыл бұрын
Scert yil ninn questions chodikkan thudangiyappol tution edukkunnavark nalla advantage ayi..
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
ശരിക്കും മോട്ടിവേഷൻ ഇതാണ് കോച്ചിങ് പോലും ഇല്ലാതെ ആദ്യ എക്സാം 👍👍
@rinseena7677
@rinseena7677 2 жыл бұрын
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പഠനരീതി.. Congrats bro
@greeshma23
@greeshma23 2 жыл бұрын
Najum ethu pole 2020 degree pass out ayathann.22 vayass.LDC um lgs um ezhuthii .LDC pottii.LGS main list ill last.Akhil inte success story kandappoll ശരിക്കും സന്തോഷം തോന്നി .athodoppum nalla oru motivationum ayii. Congrats dear 🥰🥰❤️❤️
@KID_ALIEN
@KID_ALIEN Жыл бұрын
Aliya digree pass out ayit engne lgs ezhthi....angne ezhthavodeyyy
@Lovelyyours0
@Lovelyyours0 Жыл бұрын
@@KID_ALIEN psc il add aakkathe irunnal pattum
@JaiHind-uq4mj
@JaiHind-uq4mj 2 жыл бұрын
അസാധാരണ ടാലെന്റ്റ് ഉള്ള ഒരു വ്യക്തി...20 വയസിൽ സ്വന്തം സ്ട്രജി. He can esly pass KAS/ CS,,, very focusd.Congrzz 👍
@bismynazar9289
@bismynazar9289 Жыл бұрын
Akhilinte padana reethi budhipurvam ayirunnu. Ithu psc padikunna nammale poleyulla ellavarkum ithoru motivated story thanneyanu. Akhilnte Vijayam avidunnum ,ividunnum,valichu vari padikathe padikunnathu adukum, chittayayi padichu vijayichu. Corona kurachu alukaleyenkilum rakshichu ,avarude career build cheythu
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
പുതിയ തലമുറക്ക് മാതൃക..... Congrats മോനെ ❤️❤️❤️❤️
@deepthichandrabose4056
@deepthichandrabose4056 2 жыл бұрын
എന്നെയും corona ആണ് അനുഗ്രഹിച്ചത്..2year aayitt oru pvt. കമ്പനിയിൽ വർക്ക്‌ ചെയ്ത് വരികയായിരുന്നു. Lockdown വന്നതിനു ശേഷമാണ് ഞാൻ ജോലി നിർത്തിപ്പോന്നതും എനിക്ക് psc യിലേക്ക് ഇറങ്ങാൻ oru അവസരം ഉണ്ടായതും. അത് ദൈവം എനിക്ക് തന്ന ഒരു അനുഗ്രഹമാണ്. ഫ്രണ്ട്‌സ് ആയി ചേർന്നുള്ള combine സ്റ്റഡി,youtube classukal,online appukal എന്നിവ പഠിക്കാൻ എന്നെ ഏറെ സഹായിച്ചു. Lgs kottayam main listil und🙏🏻
@archas9864
@archas9864 2 жыл бұрын
Please ethu rankfile aanu follow cheythathu onnu parayumo
@mylife-ox8pj
@mylife-ox8pj 2 жыл бұрын
Lakshya nalla rank file aan... Athyavashyam malsararthikal padikunna offline coaching num sthiramay pokuka.. athyavashyam ariyavuna oru energetic ayittulla orale combine study yil partner aayi kandethuka... Combine study ningale athyavashyam nalla rank il ethikum... Daily omr sheet vech exam ezhuthuka. Telegram channel ile poll kal practice cheyuka...
@krishnapriya5189
@krishnapriya5189 2 жыл бұрын
@@mylife-ox8pj degree psc yil enter akunnathano allathath ano nalath??🙄plzz reply...
@utharath9498
@utharath9498 Жыл бұрын
@@krishnapriya5189 alla
@vaisakhkongad4738
@vaisakhkongad4738 Жыл бұрын
​@@krishnapriya5189 krishna priya ഞാൻ vaisakh ആണ് vtb പഠിച്ച vaisakh
@pscdreammaker1843
@pscdreammaker1843 2 жыл бұрын
Ithrem young age aaayittum enth mature aaayitta samsaarikkunne 👏🏻👏🏻👌👌..Congrats bro..Iniyum monu orupaad uyarangalil ethaan saadhikkatte urappaayum ethum ..The way u speaks says that..😊
@akhilps3722
@akhilps3722 2 жыл бұрын
❤️
@chithrac4122
@chithrac4122 2 жыл бұрын
Sanghadana pravarthanathinte mecham..
@Dodhuvlog
@Dodhuvlog 2 жыл бұрын
@@akhilps3722 enganeyannu ncert padichdhhh ethoke padichu?
@vijayanpillain.k5802
@vijayanpillain.k5802 2 жыл бұрын
അഭിനന്ദനങ്ങൾ, കൂടുതൽ ഉയരങ്ങളിൽ എത്താൽ കഴിവുള്ള മിടുക്കൻ. ശ്രമം തുടരുക.
@vijayanpillain.k5802
@vijayanpillain.k5802 2 жыл бұрын
ഉയർന്ന ജോലികളിൽ എത്താൻ കഴിവുകൾ പ്രയോജനപ്പെടുത്തി ധാർമ്മിക മൂല്യത്തോടെ സമൂഹത്തെ സേവിക്കുക.
@akhilps3722
@akhilps3722 2 жыл бұрын
തീർച്ചയായും sir... സ്നേഹം ❤️
@reenu7119
@reenu7119 2 жыл бұрын
Njnum ഉണ്ട് എന്റെ first attempt ആരുന്നു ldc 133 rank kollm
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Send your details to toprankpsc4@gmail.com..if you are interested for a success story Congratulations for your success ☺️☺️☺️
@jejinjose3533
@jejinjose3533 2 жыл бұрын
Eth rank file aa padiche nalla rank file suggest cheyyam i am beginner
@nusrafirosnusrafiros4105
@nusrafirosnusrafiros4105 2 жыл бұрын
വെരി ഗുഡ് ഇതുപോലെവരാൻ എനിക്കും കഴിണേ 🤲
@akhilps3722
@akhilps3722 2 жыл бұрын
തീർച്ചയായും കഴിയും...ആശംസകൾ ❤️
@shehradiya8016
@shehradiya8016 2 жыл бұрын
Aameen
@AsmilaFaisal
@AsmilaFaisal 8 ай бұрын
enikkum
@hariumesh8166
@hariumesh8166 2 жыл бұрын
അപ്പൂസ് അണ്ണൻ .... അഭിമാനം...💥❤️
@bismynazar9289
@bismynazar9289 Жыл бұрын
Varshangalayi padichittu coaching nu poyavarku polum LDC kittathavar orupadu undu. Akhil Poliyanallo. Tuition padipichathu kondu scert nannayittu ariyavunnathu kondu psc , God anugrahichu
@mubeenas8640
@mubeenas8640 2 ай бұрын
Coaching nu pokenamennilla padikukayum venam daivam nishchayikukayum venam ellam oru yogamanu
@archana2764
@archana2764 2 жыл бұрын
Congrats bro.....njan orupad exam ezhuthiyitund but serious ayirunila....ipo focused anu but orupad time waste ayi..any way e last moment maximum utilise cheyyum....inspiring story 👍🥰
@archana2764
@archana2764 2 жыл бұрын
Short listil undenkil msg varunathinu munpu application status sumitted ennakumo.....angane anthenkilum updation psc ipo undo pls reply.....
@subhark8683
@subhark8683 2 жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ . എല്ലാവർക്കും പ്രചോദനം തരുന്നു നിന്റെ വാക്കുകൾ
@lachuprajuvlog1164
@lachuprajuvlog1164 2 жыл бұрын
Nalla inspiration kittiya video ane. tku akhiletta.. Tku top rank life
@drisya14
@drisya14 Жыл бұрын
തൊഴിൽ വീഥിയിലെ Winners ൽ അഖിലിന്റെ success story കണ്ടു വന്നതാണ് 😊🤗❤️
@iconicgoal846
@iconicgoal846 9 ай бұрын
🤙🤙🤙
@Ponnnuuu
@Ponnnuuu 2 жыл бұрын
Congrats Akhil chettaa..... 🤩👍 Truly inspired words... ✌😊
@naseemalip3634
@naseemalip3634 2 жыл бұрын
Vallare nalla oru interview ane madam Ithe pole vadakkan jillakallil ninnullavarudeyum interviews venam
@bineesh4737
@bineesh4737 2 жыл бұрын
Chechi ഇനിയും കൂടുതൽ success stories പ്രതീക്ഷിക്കുന്നു..... ❤️👍
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
ഞാനും കൊച്ചിങ്ങിനു പോകാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു ബട്ട്‌ ഇതു കണ്ടപ്പോ 👍👍
@hansa_salim3120
@hansa_salim3120 2 жыл бұрын
Beginner aanno
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
@@hansa_salim3120 അതെ 🥰
@hansa_salim3120
@hansa_salim3120 2 жыл бұрын
@@challengelifedreempsc3169 engneyaan padikane
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
@@hansa_salim3120 yootob channal nokki maths trung trun Malayalam friendly psc bakki sub astha accadamy and lachus edu tips pinne chilappo rankfile kuudi nokkm time kittunna pole but evidenkilum ethumo ennonnum ariyilla pinne sramikkunnu
@hansa_salim3120
@hansa_salim3120 2 жыл бұрын
@@challengelifedreempsc3169 rankfile vangyo..eathan
@Minnu97
@Minnu97 2 жыл бұрын
Aa ട്യൂഷൻ എടുക്കുന്ന ടോൺ വരാനുണ്ട് ഇടക്ക് 😁😁
@nikithavineesh1886
@nikithavineesh1886 2 жыл бұрын
Congratulations Akhil🤝🤝
@ChinnusEntertainmentVlogs
@ChinnusEntertainmentVlogs 2 жыл бұрын
Appu congratulations 🥳 Happy for youuu
@akhilps3722
@akhilps3722 2 жыл бұрын
💛💛
@anukh5957
@anukh5957 Жыл бұрын
@@akhilps3722 constitution,it oke engneya padiche parayuo.. rankfile or scert..4 yrs aayi psc nokunnu..onnm kiteetilla..pls reply
@ayyappabaktha8075
@ayyappabaktha8075 2 жыл бұрын
LGS first rank malappuram ente brother anu ☺️☺️
@chilanga6307
@chilanga6307 2 жыл бұрын
Vignesh ano
@ayyappabaktha8075
@ayyappabaktha8075 2 жыл бұрын
@@chilanga6307 athey llo
@funtime5252
@funtime5252 2 жыл бұрын
🧍‍♂️💜💜.. Sathyam paranju.. Maximum time padikoyrunnunne... Rank vaghicha aalkkar.. Especially chila veettammamarde 4 hr paditham kette maduth etikyrunnu.
@Deepthy468
@Deepthy468 Жыл бұрын
Veettamma mar oke athrayum time oke alle kittu.. Avark veetil enthoke panikal und. Athoke kazhinju 4,5 manikoor കഷ്ടി kittu.
@jaseerahameed3919
@jaseerahameed3919 2 жыл бұрын
Good presentation, good motivation, congratulations👍👍👍
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@sreesham6439
@sreesham6439 2 жыл бұрын
വളരെ ഉപയോഗപ്രദമായ പഠനരീതി. നന്ദി
@anuanu8743
@anuanu8743 2 жыл бұрын
Supper motivation 👏👏👏 congratulations
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@ikkamob6387
@ikkamob6387 Жыл бұрын
Appo 19 vayasil punjayat offilcil joli kittya njn alle thee☺
@sharopi
@sharopi Жыл бұрын
Onu podey Andi kitti
@minijayan1069
@minijayan1069 2 жыл бұрын
Congratulations Akhil Anna❤
@Josna8593
@Josna8593 2 жыл бұрын
Proud of being your classmate dear😍😍 nee powliyadaaa😍😍
@anupamakv1414
@anupamakv1414 2 жыл бұрын
സംസാരത്തിൽ ഒരു ട്യൂഷൻ ടീച്ചർ ഒളിച്ചിരിപ്പുണ്ട്
@akhilps3722
@akhilps3722 2 жыл бұрын
😁😁
@gopikamohan8513
@gopikamohan8513 2 жыл бұрын
😂😂
@rizanworld1919
@rizanworld1919 2 жыл бұрын
Akil padana notes edh okke vacha tayyarakiye onnu parayamo pls
@manjulaleelamma1062
@manjulaleelamma1062 2 жыл бұрын
Mm,
@anjuvs6459
@anjuvs6459 2 жыл бұрын
Congrats.. May God bless you always..
@sreerenjinibs7929
@sreerenjinibs7929 2 жыл бұрын
Ente tution cls lle physics sir ahnn❤️❤‍🔥
@akhilps3722
@akhilps3722 2 жыл бұрын
Hehe 😁
@kalyanil3812
@kalyanil3812 2 жыл бұрын
Hi
@kalyanil3812
@kalyanil3812 2 жыл бұрын
@@fathimapathu2494 hi
@alzeharafemi2660
@alzeharafemi2660 2 жыл бұрын
Which class?
@gomz8450
@gomz8450 2 жыл бұрын
അഭിനന്ദനങ്ങൾ
@fantasyworld8077
@fantasyworld8077 2 жыл бұрын
Congratulations 👏👏
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@rejithamanoj2476
@rejithamanoj2476 2 жыл бұрын
Nalla motivation.congrats brother 👍👌
@botpott
@botpott 2 жыл бұрын
Ente interview എടുക്കാം എന്ന് പറഞ്ഞിരുന്നു കണ്ണൂർ Lgs 98 rank ഉണ്ട്
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Details..send ചെയ്തിട്ടുണ്ടോ??? To toprankpsc4@gmail.com
@fathima..8121
@fathima..8121 2 жыл бұрын
Teaching stylilude.. Ulla interview👍
@nishakrishna6239
@nishakrishna6239 2 жыл бұрын
Thank u somuch madam.. Congrats..
@ranjinip3138
@ranjinip3138 2 жыл бұрын
Big motivation.thank you akhil
@shyjatdkukku5227
@shyjatdkukku5227 Жыл бұрын
Congrats Akhil 👏
@aswathiaswathi6982
@aswathiaswathi6982 2 жыл бұрын
Congrats akhil🤝🤝🤝
@adharv1007
@adharv1007 2 жыл бұрын
അഖിലിന്റെ അമ്മയെ ഒന്ന് കാണാൻ തോന്നി
@PSCAudioclasses
@PSCAudioclasses 2 жыл бұрын
Congratulations bro😍👍
@rejilap8368
@rejilap8368 2 жыл бұрын
ശെരിക്കും inspired ആയി
@sanufaris9972
@sanufaris9972 2 жыл бұрын
Congrats.. Akhil😍👏👏
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@aswah2000
@aswah2000 2 жыл бұрын
Inspired🙋‍♀️
@fathimapathu2494
@fathimapathu2494 2 жыл бұрын
Congrats akhil sir🙌😊
@evinshibu3037
@evinshibu3037 2 жыл бұрын
Useful story 🔥🔥🔥
@walkwithme...9582
@walkwithme...9582 2 жыл бұрын
Njanum adyapareekshayil ldc nedi without coaching
@salmabipm5804
@salmabipm5804 2 жыл бұрын
നല്ലൊരു വ്യക്തി
@kavya1977
@kavya1977 Жыл бұрын
He is brilliant 🥰
@lijithashanoop1224
@lijithashanoop1224 Жыл бұрын
Yes
@Cookwithme-e9h
@Cookwithme-e9h 2 жыл бұрын
ഇദ്ദേഹത്തെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.... ഞാൻ kollam kannanalloor ആണ്
@kishorkichu1344
@kishorkichu1344 2 жыл бұрын
Congrats dear
@kalyanil3812
@kalyanil3812 2 жыл бұрын
Congratulation sir 💜
@mrjee4881
@mrjee4881 Жыл бұрын
ആരും commerce എടുത്തു പടിക്കല്ലേ 😢
@veenak4915
@veenak4915 8 ай бұрын
Eee prize kodkumbol vedio noki enne pole kai kotiya aaarelum undooo😂😂😂
@ratheeshkollam1234
@ratheeshkollam1234 2 жыл бұрын
👍👍👍 Congrads brother...
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@ranijayan5378
@ranijayan5378 2 жыл бұрын
Congratulations Akhil .....God bless u
@shamnap6903
@shamnap6903 2 жыл бұрын
ഇങ്ങേര് ഭുജിയാണ്😁
@anjupradeep9405
@anjupradeep9405 9 ай бұрын
Really helpful words Akhil🥰u have the potential to achieve more heights. God bless u❤️
@nishamol623
@nishamol623 9 ай бұрын
Congrats Akhil
@deepika1107
@deepika1107 2 жыл бұрын
Proud of u dear student🥰🥰🥰🥰🥰
@anandhakrishnan1129
@anandhakrishnan1129 2 жыл бұрын
maths padollathonde pedikunna njan 😭ini ullath krithyait padikumm
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
കണക്കിന് സമയം കൂടുതൽ കൊടുക്കുക....10th vare ulla maths chapters പഠിച്ചാൽ മതിയല്ലോ....previous question ആദ്യം work out ചെയ്ത് പഠിക്കുക
@swapnamohan4819
@swapnamohan4819 2 жыл бұрын
All the best dear bro... God bless
@sajadts1926
@sajadts1926 2 жыл бұрын
Good presentation 💗💗💗💗👌🏻👌🏻
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
Nan degree student ahn ipole psckk padikunnud 2 prelims eyuthi ithupolenenikum cheriya prayathe cheran sadhikate🙏
@nayanasuresh2498
@nayanasuresh2498 Жыл бұрын
Bro njnum ethuvare register koodi cheythitilla padiknde enagne aan nthokkei aanh ennokkei Paranj tharamo
@risana.....
@risana..... Жыл бұрын
@@nayanasuresh2498 adyam register cheyyu ... Then buy a rank file.youtubil Ella classulalum kittum
@nayanasuresh2498
@nayanasuresh2498 Жыл бұрын
@@risana..... eth rank file aanu bro vangande
@risana.....
@risana..... Жыл бұрын
@@nayanasuresh2498 njnm psc yil padichu thudangyiteullu... Rank file lakshya aanu vangyath... Ethaanu nallathenn chodichal Nikariyilla.. lakshya, Talent okke nallathqnennu palarum paranju vangyatha
@swapnamt8157
@swapnamt8157 2 жыл бұрын
Congrats brother
@sebymolgeorge3953
@sebymolgeorge3953 2 жыл бұрын
congratulations.....Akhil....
@remya1726
@remya1726 2 жыл бұрын
Super motivation 👍
@vinodaravind606
@vinodaravind606 2 жыл бұрын
God bless u mone👍💞
@anujoby2735
@anujoby2735 2 жыл бұрын
Useful 🥰🥰🥰
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@appuz1946
@appuz1946 2 жыл бұрын
Congrts bro. Super morivtn
@amruthamohanan9198
@amruthamohanan9198 2 жыл бұрын
Great interview
@chaithrachippy9986
@chaithrachippy9986 2 жыл бұрын
Congrats .
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@PradeepKumar-tj7et
@PradeepKumar-tj7et 3 ай бұрын
അഖിലിന് അഭിനന്ദനങ്ങൾ
@sreekuttyharikumar5382
@sreekuttyharikumar5382 Жыл бұрын
Thanks bro.njn puthyathayi padikkan thodangiya aalaa.cpo Annu aim.paranjathokke kelkkumpoo oru viswasam varanond kittum enn .😊
@jazalubabath3099
@jazalubabath3099 8 ай бұрын
Very intelligent person...intllgnt plan and strategy😊
@sruthyj3699
@sruthyj3699 2 жыл бұрын
Congratulations 🎉
@syamilisasankan5622
@syamilisasankan5622 2 жыл бұрын
Super motivation..notes ethoke sitel ninn anu prepare cheythath enn parayumo
@nishajak.m2925
@nishajak.m2925 2 жыл бұрын
Great......congrats bro
@archanaremanan6105
@archanaremanan6105 2 жыл бұрын
Polichuuuuuuu💯🔥🔥🔥🔥
@akhilps3722
@akhilps3722 2 жыл бұрын
Thank you ❤️
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
19 vaysulla degree student ahya enikk nalaro motivation ahnn ith 2 prelims eyuthi thank you for the motivation🔥
@ajith.runnikuttan3515
@ajith.runnikuttan3515 2 жыл бұрын
Bro ee prelims exam ennal enthann nn paranju tharumoo njn ee varsham aah plus two kazhinjath ithinne petti onnum ariyilla athaa chothichath plzz reply
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
@@ajith.runnikuttan3515 psc ela examinum prliminary mains ingans ahnn eyuthi pikikuka than apply cheytha post 10th qulification ulath ahnakill aduth varunna 10th level prliminary exam ahnn eyuthendath adhva post +2 level qulification ahnakill aduth varunna + prelims ahn eyuthandath prelimariyil parayinna cut off markinn mukali score undekill than apply cheytha postinnte main exam eyutham for more details search on youtube or websites there you get detailed information about psc and its exampattern and syllubus!
@ajith.runnikuttan3515
@ajith.runnikuttan3515 2 жыл бұрын
@@thrikeshtalks7626 thanks bro
@ragisantoshc.s3206
@ragisantoshc.s3206 2 жыл бұрын
Congrats bro.....
@remyanair164
@remyanair164 2 жыл бұрын
Great!!!
@varshajoel5918
@varshajoel5918 2 жыл бұрын
Great bro. Nalloru rank file paranj tharumo
@akhilps3722
@akhilps3722 2 жыл бұрын
Personally prefer lakshya...
@bincyprakashan1383
@bincyprakashan1383 Жыл бұрын
Thanks Brother🙏😍
@aswathiabhilash4678
@aswathiabhilash4678 2 жыл бұрын
Cngrtulations 😊👏👏👏👍
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
LDC WINNER THEJUS SHARES HIS STORY
15:28
TOP RANK LIFE
Рет қаралды 27 М.
STORY OF SIJINA VP FROM MALAPPURAM WHO BAGGED TOP RANK IN LDC
31:27
Adda247 Malayalam
Рет қаралды 274 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН