കുട്ടികൾക്കു നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@mwygamer87854 ай бұрын
ഉസ്താത് വീട് പണി നടക്കുകയാണ്,പകുതി കാഷ് കൊടുത്തു പകുതിപണി കഴിഞു ,alhsmdhullilah.... ഇനിയും പകുതി കഴിയാനുണ്ട്...ഇനിയും ഇത്രയും കാഷ് വേണം,ഇനി എങ്ങനെ എന്ന് അറിയില്ല ഉസ്താത്,കുറച്ചു കുറി കാഷ് കിട്ടൻ ഉണ്ട് അത് വീഴാനും,ആരുടെ മുന്നിലും കയ്യ് നീട്ടി നിൽക്കേണ്ട അവസ്ഥ വരാതിരിക്കാനും dua ചെയ്യണേ ഉസ്താത്,വീട് പണി ഫുൾ ഫിനിഷിങ് ഓടു കൂടി കയറി താമസിക്കാനുള്ള ബാഗ്യം നൽകണേ റബ്ബേ,വാടക വീട്ടിൽ ആണ് താമസം,സ്വന്തം വീട് എന്നത് എല്ലാവരെയും പൊലെ എൻ്റെയും വലിയ സ്വപ്നം ആണ് റബ്ബേ........എനിക്കും വീട് ഇല്ലാത്ത എല്ലാവർക്കും വീട് ഉണ്ടാവാൻ ഉള്ള ബാഗ്യം നൽകണേ,🤲🤲🤲
@malayil56685 ай бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ
@sathiksathik23935 ай бұрын
ഉസ്താദേ ഞാൻ കല്യാണം റെഡിയാവാൻ കുട്ടികളുണ്ടാവാൻ സ്ഥലം വാങ്ങാൻ അതിന്ടെ കടം veedan വീട് വെക്കാൻ pinneyum kure muradh vech എട്ടു pravashyamayi 4444തവണ cholli ഫലം കിട്ടിയ oralanu njan alhamdulillah ippozhum chollikondirikunnu veed vech kurach kadamund inshah allah athum veedum ee swalathinu athraku power und🤲🏾😊
@Shefeena41859 минут бұрын
എങ്ങനെ ദുആ ചെയ്യാറെ പ്ലസ് replsu
@muneeb20614 ай бұрын
ഉസ്താദ് എൻ്റെ ഭർത്താവിന് കാൻസർ ആണ് ശരീരം മൊത്തം വേദനയാണ് അതൊന്ന് maarikkittaan എല്ലാവരും dua യിൽ ulpeduthane
@fidhanazar9910Ай бұрын
😢allh shifah nalktte ameenn Ameen ameen Padchone Aa rokathil ninn avrk ne shifah nalkaaallh 🥺🤲 Ameen
@SubaithaRiyas5 күн бұрын
Aameen
@shameersl62975 ай бұрын
അൽഹംദുലില്ലാഹ് ഞാൻ നിസ്ക്കാര ശേഷം എന്നും നാരിയത്ത് സ്വലാത്ത് ചൊല്ലാറുണ്ട് ഉസ്താദേ
@Fidhu-q1g5 ай бұрын
ശരിയാണ് ഉസ്താദ് അനുഭവം ഉണ്ട്
@hibthiyamariyath49125 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@ArshadBadriTalks2.0-or1yy5 ай бұрын
INSHA ALLAH ..................
@ShabnaK-f3i5 ай бұрын
ഉസ്ഥാ ദെ ഞാൻ ഇസ്വലാത്ത് 4444 വട്ടം ചെല്ലാൻ നിയ്യത്താക്കി എന്റെ മകൻ ഗൾഫ് ലേക്ക് നല്ല ഒരു വിസ ക്കിട്ടാ ഞാൻ ചെല്ലാൻ തുടങ്ങി അള്ളാഹുവിന്റെ അനുഗ്രഹം ന്നല്ല ഒരു വിസ കിട്ടി. പോയി ഇപ്പോൾ ന്നാല് മാസം ആയി അൽ ഹംദുലില്ലാഹ് ന്നല്ല ജോലി കിട്ടി ഞങ്ങൾക്ക് വീടും സ്ഥലവും ഒന്നും ഇല്ല വാടകവീട്ടിലാണ് അവന്റെ ഉപ്പാക്ക് സുഖം ഇല്ല കേൻസർ ആണ് ഞങ്ങൾക്ക് 3 മക്കളാണ് 2 മോളും 1 മോനും. വീടുണ്ടാവാൻ ഉസ്ഥാ ദ് ദുഹാ ചെയ്യണേ.
@ArshadBadriTalks2.0-or1yy5 ай бұрын
INSHA ALLAH ..................
@NajbaV5 ай бұрын
Veedu pani pettannu sheri avann Duayil ulpeduthane 🤲🤲🤲🤲
ഉസ്താദേ മകൾ 3 ക്ലാസ്സിൽ ആണ് പഠിക്കുന്നത് പഠിക്കാൻ വളരെ മടിയാണ് ഉസ്താദ് ദുആ ചെയ്യണം. മകളുടെ അസുഖങ്ങൾ മാറാനും, അലസത മാറാനും 🥺🤲🏻
@musthafakanneri51395 ай бұрын
ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് അത് വിടാനും എന്റെ ഭർത്താവിന്റെ അസുഖം മാറാൻ എല്ലാമജ്ലിസിൽ ദുആ ചെയ്യണേ ഉസ്താതേ ഞാൻ ഒരുപാട് ചെല്ലുന്ന ആളാണ്
@naseemak92515 ай бұрын
അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് ഞാൻ ദിവസവും,,നാരിയതത് സ്വലാത്ത് ചൊല്ലാറൂ, ഉണ്ട് ഉസ്ഥാദ്
@ArshadBadriTalks2.0-or1yy5 ай бұрын
ALHAMDULILLAH
@nasrinasri558422 күн бұрын
ഉസ്താദ് അടിപൊളിയാ 👌👌👌
@najadnajad98564 ай бұрын
ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താ ദെ
@ArshadBadriTalks2.0-or1yy3 ай бұрын
insha allah
@mubeenasubair47435 ай бұрын
Alhamdulillah 🤲 🤲 🤲.. Masha allah.. Ellarkkum vendi dua cheyyane usthadhee🤲
@malayil56685 ай бұрын
ഉമ്മക്കും എനിക്കും നല്ല പനി ആണ്. ശരീരം മൊത്തം വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@Ayshabi-rb3pv5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ മഹത്തായ നാരിയത്ത് സ്വലാത്ത് മജ്‌ലിസിനെ പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കാണമേ അള്ളാ അല്ലാഹുവേ മുത്ത് നബിയുടെ ശഫാഅത്ത് കിട്ടാനു ഹൗളർ കൗസറിൽ നിന്ന് വെള്ളം കുടിക്കനും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കിനാവിൽ കാണാനും അല്ലാഹു തൗഫീഖ് ചെയ്യണമെ അള്ളാ ഉസ്താദ് നോട് എന്റെ പേര് കുട്ടിയുടെ ഒരു കാര്യം പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞിട്ടുള്ള ഒരു വിഷമം അതിൽനിന്ന് കഴിച്ചിലായി കിട്ടാൻ ദുആ ചെയ്യണം എന്ന് പറഞ്ഞിരുന്നു വക്കീൽ ഇപ്പം പറഞ്ഞിട്ടുണ്ട് കേ സ് അടുത്തുതന്നെ തീരുമാനകു മെന്ന് സത്യം അല്ലാഹുവെ നീ തി രി ക്ക ള്ളാ ഉസ്താദ്എപ്പയും ദുആയിൽ ഉൾപ്പെടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
@ArshadBadriTalks2.0-or1yy5 ай бұрын
INSHA ALLAH ..................
@shailaali40175 ай бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@ArshadBadriTalks2.0-or1yy5 ай бұрын
INSHA ALLAH ..................
@آمينبنتزيد5 ай бұрын
الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله ،❤
@malayil56685 ай бұрын
കുട്ടികൾ അനുസരണ ഉള്ളവരാകാൻ ദുആ ചെയ്യണേ
@SubaidaU-qs8bu5 ай бұрын
Ponnu makkalk khairaya rahathaya vivaham seriyavan usthad duaa cheyyanam🤲🤲🤲
@ajsalaju56475 ай бұрын
الحمد الله 💐 جزاك الله خيرا ✨ شكرا الله 🤲🤲
@parisaezak60785 ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@shajeelasalim42145 ай бұрын
മക്കൾ ക്ക് റാഹത്തയ നല്ല ജോലി ശെരി യവൻ ദുആ ചെയ്യണം ഉസ്താദ്
@PattiyerimmalHouse.p-fv7qu5 ай бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
@haneefank23145 ай бұрын
അസ്സലാമു അലൈകും ഉസ്താദ് ഞാൻ ഒരു പാട് കടത്തിൽ ആയി പോയി എനിക്ക് വേണ്ടി ദുഹ ചെയ്യണേ നിങ്ങൾക്കു അല്ലാഹു ആഫിയതുള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ എനിക്കും
@hannamahabbahanna82115 ай бұрын
Aameen
@rasheedabasheer68955 ай бұрын
ഉസ്താദ് ചങ്കിന്റെ വേദനയൊക്കെ മാറി ചെക്കപ്പിനു പോകുമ്പോൾ റിസൾട്ട് നോർമലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@fidamol60385 ай бұрын
Alhamdulillah duayil ulpeduthaney usthade 🤲🤲🤲
@noushalk34995 ай бұрын
നസീമ, aameen🤲🏻🤲🏻🤲🏻
@shahinam98785 ай бұрын
സുഹൈലിന് ഗൾഫിൽ ഡ്രൈവിംഗ് ലൈസൻസ് ഫസ്റ്റ് ചാൻസിൽ കിട്ടാനും മറ്റൊരു ഹൈറായ കമ്പനിയിൽ കൂടിയ സാലറിയോടെ ജോലി കിട്ടാനും usthad nte ദുആകളിൽ എപ്പോഴും ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲
@rayaansafar27385 ай бұрын
Upakarapradhamaaya arivukal njangalilekethikkunna Usthadinum kudumbathinum ee majilisinte bhaagamaayavarkellam Allahu ella hairum barakathum nalki anugrahikkatte🤲 Alhamdulillah 🤲Ameen🤲 Ameen 🤲Ameen🤲 Ya Rabbal Aalameen 🤲 🤲 🤲 Allahumma Hassil muradanaa ya muhassilal muradath 🤲🤲🤲
@ArshadBadriTalks2.0-or1yy5 ай бұрын
aameen
@muhammedsiyad21165 ай бұрын
മോൻ +2 പരീക്ഷയിൽ ജയിക്കാൻ ദുഹാചെയ്യണം ഉസ്താതെ
@Ijas-lb7rg5 ай бұрын
അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് 41പ്രാവശ്യം നിത്യവും ചൊല്ലാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ
@SulaikhaAkSulaikhaAk5 ай бұрын
വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ❤
@SabooraBeevi-l8p5 ай бұрын
കുട്ടികൾ സ്വാലിഹായി വളരാനും നന്നായി പഠിക്കാനും ഓർമ്മശക്തി ബുദ്ധിയും കിട്ടാനും ദുആ ചെയ്യണം ഉസ്താതെ
@sanhafathima38585 ай бұрын
അൽ അമ്ദുലില്ല വീട്ടിലേക്ക് റോട് റെടിയാകാൻ ദൃത്ത ചെയണെ ഉസ്താദിന്റെ എല്ലാം ദുആയിലും ഉൾപെടുത്തണെ
Makkalkku exam nannayittu ezhuthanun dua cheyyane usthade 🤲
@sajidsabith10645 ай бұрын
Swalihaya makkalakan dua cheyyane usthade
@ameerashameer-o7f4 ай бұрын
കടങ്ങൾ തീരാൻ dua ചെയ്യണേ 😔
@Hannahhaa5 ай бұрын
Alhamdulillah🤲🏻🤲🏻🤲🏻
@UmaibaSaleem-we4pz5 ай бұрын
വിട്ടു കിട്ടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@ArshadBadriTalks2.0-or1yy5 ай бұрын
INSHA ALLAH ..................
@ThahiraThahira-d5t5 ай бұрын
ദുആ ചെയ്യണേ ഉസ്താദ്
@hennashahanaz30385 ай бұрын
ഉസ്താദേ ഞങ്ങൾക്ക് ഒരു പാട് കടങ്ങളുണ്ട്. 5 സെൻ്റ് സ്ഥലത്ത് പണി തീരാതെ വീട്ടിൽ താമസിക്കുന്നു 11 പവൻ സ്വർണ്ണമായിട്ടും ... ലക്ഷങ്ങൾ പണമായിട്ടും കൊടുക്കാനുണ്ട് ഭർത്താവിന് കൂലിപ്പണിക്ക് പോയിട്ട് ഇത് വീട്ടാൻ ഒരു മാർഗ്ഗവും കാണുന്നില്ല കടങ്ങൾ വീട്ടി വീട് പണി പൂർത്തിയാവാൻ🤲🏻🤲🏻🤲🏻🤲🏻🤲🏻
@nazarrahman39225 ай бұрын
Aameen
@Noorjahan-m2u5 ай бұрын
Makkal swaligheegaluda kootathilavan dua cheyyane usthade 🤲🤲🤲Alhamdurilla Alhamdurilla Aameen A 🤲🤲🤲