1000 സ്വലാത്ത് മജ്ലിസ് തുടങ്ങിയതിൽ ഒരുപാട് സന്തോഷം' എന്നും തുടരാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.🤲🤲 എല്ലാ വിധ ഹൈറും ബർക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲 ആമീൻ🤲
@sunithakoduvath428311 ай бұрын
ആമീൻ 🤲💚
@rasiyakk364811 ай бұрын
Ameen 🤲
@fasalulfarisan724111 ай бұрын
Ameen🤲🏻🤲🏻🤲🏻🤲🏻
@JCKC-q3d11 ай бұрын
Makalkk pothu pareekshayan....unnatha markkode vijayikkan dua cheyyanam
@ramlamujeeb928111 ай бұрын
ഞങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും എല്ലാം മാറ്റി റാഹത്തും സമാധാനവും ഉണ്ടാവാനും കടങ്ങൾ വീട്ടാനും മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാനും നിസ്കരിക്കുന്നവരാവാനും പ്രത്യേകം ദുആ ചെയ്യണം😭😭😭🤲🏻🤲🏻🤲🏻
@fousiya-n4j11 ай бұрын
അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ എല്ലാപ്രയാസങ്ങളും മാറ്റട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@AslamAslu-i5c11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സോലാത്തിന്റ ബർകത് കൊണ്ട് എന്റെ കുട്ടി ക് നല്ല സോലിഹ ഹത്തായ ഒരു ഇണ യെ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@RaseenaPT-bg1dk11 ай бұрын
ഒരു പാട് പ്രയാസത്തിൽ ആണ് റബ്ബേ ഈ ദിവസത്തിന്റെ ബർകത് കൊണ്ട് റബ്ബേ എല്ലാം മാറ്റി തരണേ അല്ലാഹ്. ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲😢
@naseemanaseema860311 ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@Aysha-t5u17 күн бұрын
🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️ *
@sulaikhavp704711 ай бұрын
പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲🤲🤲😭
മകൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@shoukujasmine96811 ай бұрын
ഉസ്താദ് എൻ്റെ ithaane കാണാനില്ല ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽനിന്നും ഹോസ്പിറ്റലിൽ പോകുവാ എന്നും പറഞ്ഞു പോയതാണ്. ഈ നേര വരേ തിരിച്ചു വന്നിട്ടില്ല. ഒരു പേപ്പറിൽ ഞാൻ മരിക്കാൻ പോകുവാ എന്നഴുതിയത് കിട്ടി. പോലീസ് സ്റ്റേഷനിൽ കംബ്ലൈൻ്റ് കൊടുത്തിട്ടുണ്ട് .വീട്ടുകാരും അന്വിഷിച്ച് പോയി ഒരു വിവരവും ഇല്ല. ജീവനോടെ തിരിച്ചു കിട്ടാൻ ഉസ്താദ് ഒന്ന് duaa ചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭
@safiyac925411 ай бұрын
ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ടും മുത്ത്നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലമയുടെയും ഹഖ് ജാഹ്ബർക്കത്ത് കൊണ്ട് വേഗം തിരിച്ച്‌വരട്ടെ ആമീൻ
@FaisalvFaisalv11 ай бұрын
അല്ലാഹുവേ ആ സഹോദരിയെ യാത്രെയും പെട്ടന്ന് ആപത്തൊന്നുംപറ്റാതെ ആ കുടുംബത്തിന്ന് കാണിച്ചുകൊടക്കണേ ആമീൻ
അൽഹംദുലില്ലാഹ് 🤲അള്ളാഹു വേ ഞങ്ങൾ ചൊ ല്ലു ന്ന പൂർണ മായും സ്വിക രി ക്ക ണേ 🤲ഫാ ത്തി മി യാ സ്വ ലാ ത്തി ന്റെ പോരി ശ കൊണ്ടു കട ങ്ങ ൾ വീ ടാ നു ള്ള തൗഫീഖ് ത ര ണേ നാഥാ 🤲ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കട ങ്ങ ൾ ഉണ്ട് 😭ലോ ൺ ത്തി ർക്കാ നുള്ള കാ ഷ് കിട്ടാ ൻ ദുആ ചെയ്യണം ഉസ്താദ് 😭ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🤲🕋🤲
@asminoufi765111 ай бұрын
ആമീൻ 🤲
@RIZWAN-n3m11 ай бұрын
🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങടെ ലോണുകൾ മുടക്കം വരാതെ അടത ഞ്ഞ്പോകാനും കടങ്ങൾ മാറാനും മക്കളുടെ ഫീസ് കൊടുക്കാനും വീട്ടിലെ ജീവിതത്തിൽ ആവിശ്യമായ പണം കൈയ്യിൽ വരാനും ആരുടെയും മുന്നിൽ കൈനീട്ടി നാണം കെടുന്ന അവസ്ഥ ഒരിക്കലും വരാതിരിക്കാനും ദുആയിൽ ഞങ്ങളെ എന്നും ഉൾപ്പെടു ത്തണട്ടോ ഉസ്താ ദേ ആമീൻ ആമീൻ 🤲🤲വീട്ടിൽ ഉള്ള പ്രശ്നങ്ങൾ മാറി എൻ്റെ ഇക്കാക്കും ആയസ്സും ആഫിയത്തും നൽകി എന്നെയും മക്കളെയും സങ്കടപ്പെടുത്താതെ നോക്കാൻ അല്ലാഹു എപ്പോഴും തൗഫീക്ക് കൊടുക്കണേ റബ്ബേ ആമീൻ ആമീൻ കുടുംബബന്ധം ചേർക്കണേ റബ്ബേ ആമീൻ🤲🤲🤲🤲
മോൻ പൊതുപരീക്ഷ ആണ് നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യേണമേ..
@shalath11 ай бұрын
ശനിയും ഞയറും മദ്രസയിൽ പൊതുപരീക്ഷ തുടങ്ങുകയാണ് ഈ സാലത്തിന്റ ബർക്കത്ത് കൊണ്ട് എല്ലാ പൊതു പരീക്ഷ മക്കൾക്കും പരീക്ഷ എളുപ്പം ആവാൻ ദുആ ചെയ്യണേ ഉസ്താതെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘ ആയുസ്സ് ആരോഗ്യ വും പ്രധാനം ചെയ്യട്ടെ ആമീൻ
ഇങ്ങനെ സ്വലാത്ത് എന്നും വിടണം 🤲🤲🤲ദുആ യിൽ ഉൾപെടുത്തുക
@muhammadvaseem201611 ай бұрын
അൽഹംദുലില്ലാഹ് സന്തോഷമുണ്ട് ഉസ്താദേ 1000 എണ്ണം ഇന്നത് ഈ പൊരിശമകപ്പെട്ട് ദിവസത്തിൽ ഉസ്താദിന്റെ കൂടെ ചൊല്ലാൻ കഴിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് റബ്ബന താക്കബ്ബൽ മിന്നാ ഈന്നാക 🤲🤲🤲
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@juneethasalam734511 ай бұрын
الحمدلله 💚 الحمدلله 💚 الحمدلله 💚 🤲 ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ്. ഈ1000 സ്വലാത്ത് മജ്ലിസ്. ഉസ്താദിൻ്റെ കൂടെ എണ്ണം തെറ്റാതെ ചൊല്ലാമല്ലേ. അല്ലാഹുവേ ഖബൂൽ ചെയ്യണേ. 🤲
@saimashaju211 ай бұрын
Innu hifilinte pareekshayil ente mon vijayikane allah