No video

11 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു, അച്ചനും അമ്മയും വലിയ തെറ്റാണു ചെയ്‍തത് 😡

  Рет қаралды 1,344

Smrithy

Smrithy

Күн бұрын

#reaction #reactionvideo #trending #malayalam #malayalamtrending #viral #viralvideos #smrithysn

Пікірлер: 44
@rajeev9383
@rajeev9383 Ай бұрын
നമ്മുടെ നിയമ വ്യവസ്ഥ പരിഷ്കാരിക്കേണ്ട കാലം കഴിഞ്ഞു.. നമ്മുടെ നാട്ടിൽ ഓരോ കേസുകൾ വരുമ്പോൾ ഒരു ചാകര കിട്ടിയപോലെ കറുത്തകോട്ടിട്ട ഒരു വിഭാഗം ഒരുങ്ങി നില്ക്കുന്നു (കൂട്ടത്തിൽ ഒളിഞ്ഞിരുന്നു സഹായം ചെയ്യുന്ന രാഷ്ട്രീയക്കാരും).. ഓരോ കേസിലും അതിലെ നമ്മുടെ നിയമവ്യവസ്ഥയുടെ ലൂപ് ഹോൾസ് പറഞ്ഞ് കോടതിയിൽ പറഞ്ഞ് അവർ പ്രതികളെ രക്ഷപെടുത്തും...അതിപ്പോ കൊലയാണെങ്കിലും പീഡനമാണെങ്കിൽ മയക്കുമരുന്നായാലും... "ഓരോ കുറ്റവാളികൾ രക്ഷപെടുമ്പോഴും ആയിരം കുറ്റവാളികൾ ഉയിത്തെഴുന്നേൽക്കുന്നു".🙃
@das27852
@das27852 9 күн бұрын
well expressd the facts...
@Izaan210
@Izaan210 Ай бұрын
നിങ്ങളുടെ വാർത്ത കേട്ടപ്പോൾ ഒരു നടുക്കുന്ന സംഭവം നേരിൽ കണ്ടപോലെ തോന്നി 🔥💖😔
@sebastianaj728
@sebastianaj728 Ай бұрын
മകളെ നിന്റെ ശബ്ദം കേൾക്കാനാളില്ല കാരണം നല്ലത് കേൾക്കാൻ വയ്യാത്ത പോലെ മനുഷ്യന്റെ കാതുകളിൽ സാത്താൻ അടച്ചിരിക്കുന്നു ഞാൻ shere ചെയാം 👍🏻👍🏻
@vaisakhnarayannarayan2222
@vaisakhnarayannarayan2222 11 күн бұрын
സ്വന്തം മകളെ തന്നെ വിറ്റ parents ആണ് അവർ. ഈ parents നേയും aa പീഡനവീരന്മാർക്ക് ഒപ്പം അകത്തിട്ടു പുറം ലോകം കാണിക്കരുത്.അവരെ parents ennu അല്ലാ വിളിക്കേണ്ടത്. മലയാള ഭാഷയിലെ ചില non dictionary words വെച്ചാണ് അവരെ വിളിക്കേണ്ടത്.
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഞാൻ പൈസ കൊടുക്കുന്നു നേരിട്ട് 🙏🏻ആളുകളും. താലി വിറ്റ് പൈസ കൊടുത്തു. ആടിനെ വിറ്റ് പൈസ കൊടുത്തു. എന്തിനാ ഇത് പറയുന്നത് 🙏🏻
@babuvarghese1657
@babuvarghese1657 Ай бұрын
ആട്... കോഴി... പശു എരുമ ഇതിന് എല്ലാം റേപ്പ് ചെയ്തു നല്ല പരിച യം ഉളള ആൾ കാർ ആണ് ഇവിടെ ഉളളഅത്.
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
മറുനാടിനോട് ആ കാര്യത്തിൽ ബഹുമാനം തോന്നുന്നു 🎉ദൈവത്തിന്റെ നാട് അല്ല സാത്താന്മാരുടെ നാട് 😔😔കഷ്ടം i😔😔😔❤🥰
@babuvarghese1657
@babuvarghese1657 Ай бұрын
ആരു കേൾക്കാൻ ആഗ്രഹിക്കുന്നത് പീഡനം അമ്മയും കൊള്ളാം
@ONEMANARMY-e5s
@ONEMANARMY-e5s Ай бұрын
മണിപ്പുരിൽ അല്ലാ NO-1 കേരളത്തിൽ
@manchestercity8874ഈഴവ
@manchestercity8874ഈഴവ Ай бұрын
വേദന തോന്നുന്നു 🙏🙏
@ShibiludheenShibiludheen
@ShibiludheenShibiludheen Ай бұрын
എല്ലാവരും ഒന്നിനും പ്രതികരിക്കാത്ത ഒരു കാലമാണ് ഇപ്പോൾ കടന്നുപോകുന്നത്. അതൊക്കെ മാറാൻ നിയമം മാത്രം പോരാ അത് നടപ്പിലാക്കാനുള്ള കഴിവു കൂടി വേണം. രണ്ടാമതായി തിൻമക്കെതിരെ പ്രതികരിക്കാൻ കഴിയുന്ന 'ഒരു ജനതയുണ്ടാകണം. നമ്മുടെ നാട്ടിൽ അത്തരം ഒരവസ്ഥ വരാൻ കർശന നടപടികൾ ഗവൺമെൻ്റ എടുക്കണം. ഗൾഫ് രാജ്യങ്ങളിൽ അത് കർശനമായി നടപ്പിലാക്കുന്നു. കൊലപാതകം ചെയ്യാൻ ഭയമാണ്. കാരണം ചെയ്യുന്നവന് ഉറക്കം വരില്ല. പ്രതിക്ക് കോടതി വധശിക്ഷ നടപ്പിലാക്കും വളരെ വേഗത്തിൽ. ഒരു ശിപാർശയും സ്വീകരിക്കില്ല . കൊല്ലപ്പെട്ടവൻ്റെ കുടുംബത്തിന്റെ അവകാശത്തിനാണ് പരിഗണന. ബലാത്സംഗം ചെയ്തവനെ കല്ലെറിഞ്ഞു കൊല്ലലാണ് ശിക്ഷാരീതി.
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
നിങ്ങൾ പറഞ്ഞ ഗോത്ര നിയമത്തിൽ വീട്ടുകാർക്ക് കോടതി വഴി പണം കൊടുത്താൽ ആ വീട്ടുകാർ അതിനു തയ്യാറാവുക കൂടി ചെയ്താൽ സുഗമായി ഊരിപ്പോരാം ഓർമ്മയില്ലേ ഒരു സുടാപ്പിയ്ക് വേണ്ടി 35 കോടി പിരിപ്പിച്ചത് ഗൾഫിലെ ശരിയത്ത് ഗോത്ര നിയമത്തിലെ പോരായ്മയാണ് ഞാൻ ചൂണ്ടി കാട്ടിയത്
@Trs833
@Trs833 Ай бұрын
Sister ippol pokso strong
@AffectionateCroquet-ys3bc
@AffectionateCroquet-ys3bc Ай бұрын
Moloo sooper I ipreatiaya to you❤❤❤
@flying_rover_
@flying_rover_ Ай бұрын
Lokham nashikkuka thanne.. nashikkatte pandaaram, nashichu theeratte..🤦‍♂️🤦‍♂️
@rijuk.r9127
@rijuk.r9127 Ай бұрын
വളരെ ദു: ഖകരം
@vimeshkannan3970
@vimeshkannan3970 Ай бұрын
സ്മൃതി 🤝
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
This problem must be reserch by phycologists . People's sexual frustrations increasing when females exposing their body freely . But this people not getting exposed ladies not getting for sex . So when situation comes this sexually frustrated people dare to attack small girls asuming this girls are their dream ladies . The problem is phycological . So parents must take care about their children .
@Padhaniswanam
@Padhaniswanam Ай бұрын
നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്😢
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
90's ലെ മുംബൈ = Kerala Today പണ്ട് മുംബൈയിൽ സ്ഥിരമായി സംഭവിച്ചിരുന്നത് ഇന്ന് കേരളത്തിൽ...
@Adv.VishnuMenon
@Adv.VishnuMenon Ай бұрын
💓💓💓
@arnolda5279
@arnolda5279 Ай бұрын
മുൻപ് എവിടെ യോ വായിച്ചിട്ടുണ്ട് ഏതോ രാജ്യത്ത് ഇഷ്ട്ട മുള്ള പെണ്ണുങ്ങളെ ബെലാസ്സഗം ചെയ്യാം കുറ്റമില്ല . ഇനി അത് അവിടെയാണോ ആവോ 🤔🤔🤔🤔
@MonuJubi-bg3en
@MonuJubi-bg3en Ай бұрын
❤❤❤❤
@bijudaniel3272
@bijudaniel3272 Ай бұрын
💯👍👍👍🍂🍂🍂
@rahman90686
@rahman90686 Ай бұрын
Kerala media um samskarika nayaklum ithonnum arinijille😂😂 Up il arunnel candle pidich odiyene narrikl😂😂
@Smrithysn
@Smrithysn Ай бұрын
അറിഞ്ഞില്ലന്നെ
@rigman4k319
@rigman4k319 Ай бұрын
🎉🎉🎉🎉🎉
@user-hj4tj4wl6o
@user-hj4tj4wl6o Ай бұрын
kallan 😂kappalil 😢 .thanne 😅 athukonda 😅 parathi 😊kodukkathath😊
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
നമുക്ക് സ്വയം ലജ്ജിക്കാനേ പറ്റൂ സ്മൃതി! സമൂഹത്തിന് ഭ്രാന്ത് ആണ്! ' Common sense is not so common ' - VOLTAIRE
@Thorappan507
@Thorappan507 Ай бұрын
Satyam parayallo mattu state vivaram veche thudangiyappo malayalikal verum mandanmarayi varuvane athe video comment section aduthe nokkiyalum mathathe patti adi athe ullu evanokke 2024 ayi anne polum orkunilallo 😂😂
@rijuk.r9127
@rijuk.r9127 Ай бұрын
അമ്മ ബോംബ് ആയിരിക്കും
@rijuk.r9127
@rijuk.r9127 Ай бұрын
😢😢😢😢😢😢😢😢😢
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 Ай бұрын
പ്രതികൾ സുഡുക്കളാണോ എന്നാൽ കേസ് മാഞ്ഞുപോവും 😂
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 24 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 745 М.
Mahabharatham I മഹാഭാരതം - Episode 221 13-08-14 HD
22:25
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН