Ep3 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jasmin Moosa

  Рет қаралды 116,363

Arif Hussain Theruvath

Arif Hussain Theruvath

2 жыл бұрын

ജാസ്മിൻ മൂസ... ഈ പേര് പരിചയം ഇല്ലാത്ത ആരും ഇന്ന് മലയാളികളുടെ ഇടയിൽ കാണില്ല... ഇസ്‌ലാം മതം ഉപേക്ഷിക്കുക എന്നത് ഒരു ചർച്ചാ വിഷയം ആക്കുന്ന കാര്യത്തിൽ ജാസ്മിൻ വഹിച്ച പങ്ക് ചെറുതല്ല. ജാസ്മിൻ തന്നെ ആണ് അതിനു തുടക്കം കുറിച്ചത് എന്നും പറയാം... ജാസ്മിൻ പല വേദികളിൽ തന്റെ പിന്നിട്ട വഴികൾ നമ്മോട് പറഞ്ഞു കഴിഞ്ഞതാണ്, അതുകൊണ്ട്, അതിൽ നിന്നും വ്യത്യസ്തമായി ഒരു സൗഹൃദ സംഭാഷണം ആണ് ഇന്ന് ലക്‌ഷ്യം വെക്കുന്നത്... അറിയാത്തവർക്ക് പരിചയപ്പെടാനും ഒരു അവസരം...
ഇന്ന്ജാസ്മിൻ മൂസയുമായി അൽപനേരം....
ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
jasmine m moosa life story
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER T-SHIRTS HERE: teeshopper.in/store/Hello-Fre...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 530
@rameshabhimani7204
@rameshabhimani7204 2 жыл бұрын
ബിഗ്ഗ് ബോസിൽ സഹിക്കാൻ പറ്റാത്ത തരത്തിൽ തെറി വിളിയും, കൂതറ സംസാരവും , കൊണ്ട് വെറുപ്പിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ജാസ്മിൻ മൂസ . ഫുൾ പരാജയം ബിഗ്ഗ് ബോസിൽ .
@niliudayan4027
@niliudayan4027 2 жыл бұрын
ഇഷ്ടമുള്ള വസ്ത്രം ഇടേണ്ട എന്നല്ല സ്കൂളിൽ യൂണിഫോം ആണ് പ്രാധാന്യം. പോലീസ് പട്ടാളം navy ഒക്കെ ഡ്രസ്സ്‌ കോഡ് ഉണ്ട് അവിടെ പോയിട്ട് എനിക്കിതൊന്നും പറ്റില്ല ഫുൾ മൂടിക്കെട്ടിയെ വരൂ പറഞ്ഞാൽ സാധ്യമാണോ... പറ്റാത്തവർ അങ്ങോട്ട് പോകരുത്
@chank1689
@chank1689 2 жыл бұрын
ഹിജാബ് വിഷയത്തില്‍ ജാസ്മിന്‍ പറഞ്ഞതാണ് ശരി. ഹിജാബ് നിരോധിച്ച് മതവികാരമിളക്കിവിടുന്നതിനേക്കാൾ നല്ലത്, Ex Muslims ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, ഹിജാബിലേയും ബുർക്കയിലേയുമൊക്കെ സ്ത്രീവിരുദ്ധതതയേയും അന്ധവിശ്വാസത്തേയും തുറന്നുകാട്ടുന്ന പ്രചരണങ്ങൾ നടത്തി ഹിജാബും ബുർക്കയുമൊക്കെ സ്വയം ഉപേക്ഷിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായിരിക്കും.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
It doesn’t work. May be for Hijab, but Burkha/purda should be banned.
@jijilpm1998
@jijilpm1998 2 жыл бұрын
താങ്കൾ video ഒന്നുകൂടെ കാണുക...
@stefythomas5052
@stefythomas5052 2 жыл бұрын
'ജാസ്മിൻ' കേരളത്തിലെ ഇസ്ലാം വിമർശനരംഗത്ത് തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട പേരുകളിലൊന്നാണ്. ജാസ്മിന്റെ ഒരൊറ്റ വീഡിയോയ്ക്കു ശേഷം വന്ന മാറ്റങ്ങൾ:- 1. പബ്ലിക്കിൽ ഇസ്ലാമിക ആശയങ്ങളും മുഹമ്മദിന്റെ വിവാഹജീവിതവും ഇസ്ലാമിലെ സ്ത്രീകളോടുള്ള സമീപനവും മറ്റും കൂടുതൽ പഠനവിധേയമായി അതുപോലെ ഇസ്ലാമിക വിമർശനം നോർമലൈസ് ചെയ്യപ്പെട്ടു. 2. ഷോരോൺ സാപ്പിയന് ഏറ്റവും കൂടുതൽ പൊതു സമ്മതിയുണ്ടാക്കിക്കൊടുത്തത് 'അഹമ്മദ് അൽ കാഷെക്' ജാസ്മിനെ വിമർശിച്ചു നടത്തിയ വീഡിയോയ്ക്ക് ചെയ്ത മറുപടി വീഡിയൊയാണ്. ഷാരോണിന്റെ അവതരണ ശൈലി തന്നെ അവിടെ നിന്നും മാറുന്നതാണ് കണ്ടത്.
@soundofsilence5037
@soundofsilence5037 2 жыл бұрын
ഷാരോൺ chumma🔥🔥🔥🔥
@Deepthijk
@Deepthijk 2 жыл бұрын
അതേ ഞാൻ അങ്ങനെ ആണ് ഇവരെ ഒക്കെ അറിയുന്നത്. Sharon ലൂടെ കോളാമ്പി ചാനൽ കണ്ടു. അവിടെനിന്നു കൂടുതൽ തലങ്ങളിലേക്♥️♥️♥️
@thunderbolt7258
@thunderbolt7258 2 жыл бұрын
മതത്തിന് പ്രാധാന്യം കൊടുക്കാതെ ജീവിച്ചാൽ സന്തോഷമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാം.....
@rimurutempest3686
@rimurutempest3686 2 жыл бұрын
@@weone5861 thodangi. Hoorikalum brandiyum
@manojbincy6968
@manojbincy6968 Ай бұрын
100%
@peterv.p2318
@peterv.p2318 2 жыл бұрын
ആ ചിരിയുണ്ടല്ലോ .... 👍👍👍 അത് മാത്രം മതി ഇസ്ലാമിസ്റ്റുകൾക്ക് ഇരിക്കപ്പൊറുതിയില്ലാതാവാൻ ..... 💞💞💞
@abdulrazzaq3745
@abdulrazzaq3745 2 жыл бұрын
ചുമ്മാ ഓരോന്നങ് തള്ളുവാണോ???? 😂😂😂
@peterv.p2318
@peterv.p2318 2 жыл бұрын
@@abdulrazzaq3745 എന്നാലും മുഹമ്മദിന്റെ ത്രം വരൂല്ല! 😀😀😀
@georgepoopada1
@georgepoopada1 2 жыл бұрын
@@abdulrazzaq3745 ഉള്ളിലെ കരച്ചിൽ അറിയാൻ ഉണ്ട് 😆
@abdulrazzaq3745
@abdulrazzaq3745 2 жыл бұрын
@@georgepoopada1 എന്ത് കരച്ചിൽ??? 🤔വട്ടുണ്ടോ 😂😂😂
@abdurahimanmp3799
@abdurahimanmp3799 2 жыл бұрын
ഇസ്ലാമികർക്ക് ഒരു ചിരിയിലും ചൊറി യില്ല മോനേ
@thakumittu8832
@thakumittu8832 2 жыл бұрын
ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും വരട്ടെ സത്യം മനസ്സിലാക്കി മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് സ്വതന്ത്ര ആവാൻ ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ ഒരുമിച്ച് മുന്നേറാം
@Researcher2023
@Researcher2023 2 жыл бұрын
kzbin.info/www/bejne/qJPEYmR9e5WYhdU
@abdurahimanmp3799
@abdurahimanmp3799 2 жыл бұрын
അത് നിന്റെ മക്കൾ മതം മാറുമ്പോഴും പറയണം ട്ടോ
@nurut6884
@nurut6884 Күн бұрын
​@@abdurahimanmp3799ഞങ്ങൾ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുത്തോളാം നീ ആദ്യം നന്നാവൂ
@Kaafir916
@Kaafir916 2 жыл бұрын
ഇതുപോലെ Vibrant ആയ എത്ര പെൺകുട്ടികൾ ചാക്ക്കെട്ടിൽ ഇരിക്കുന്നില്ലേ???!!!
@punarjani4474
@punarjani4474 Жыл бұрын
exctly..am one among 😭
@Kaafir916
@Kaafir916 Жыл бұрын
@@punarjani4474 😩
@chandramohanannv8685
@chandramohanannv8685 2 жыл бұрын
😄ഇനിയും, ധരാളം, വനിത കൾ, വരും, 💃കിതാബ്, വായിക്കാഞ്ഞിട്ടാണ്, 💃
@lakshmanan3596
@lakshmanan3596 2 жыл бұрын
Sorry,kithab..vayichittanu..
@NeoLeo877
@NeoLeo877 Жыл бұрын
കിത്താബ് വായിച്ചാൽ ആളെണ്ണം കൂടും ,മൊത്തം കൊലയും കൊള്ളയുമാണ്
@radhakrishnannairk1239
@radhakrishnannairk1239 2 жыл бұрын
ഹിന്ദു മതത്തിൽ ജനിച്ച ഞാൻ ഭാഗ്യവാൻ. മതം വിട്ടാലും ആരും ചോദിക്കില്ല 😅😅
@georgepoopada1
@georgepoopada1 2 жыл бұрын
Satyamparanjal ee oru karyathil Hindu vishasathil ulavarodu assoya anuu
@drisya6653
@drisya6653 2 жыл бұрын
@@georgepoopada1 hinduism supports both atheism and theism 👍🙏😊
@hexxor2695
@hexxor2695 2 жыл бұрын
ഹിന്ദുസ് ന് അവരുടെ മതം തന്നെ അറിയില്ല, പിന്നെ 😂
@panchami289
@panchami289 2 жыл бұрын
@@hexxor2695 That's the beauty. If anyone learn their religion they will become fantastics. Most Hindus don't know much about their faith hence they are liberal. ANJOOM made a mistake you learned your religion that is why you started hating people from other religions.
@JayasankarNair
@JayasankarNair 2 жыл бұрын
@@drisya6653 that is wrong brother.. you are mistaken .hindusim is a god dependent religion so not atheism . but hinduism are okay even if no god or god..but does not indicate hinduism support atheism
@radxb
@radxb 2 жыл бұрын
മതത്തിന്റെ കറുത്ത ചാക്കിനുള്ളിൽ വ്യക്തിത്വം നഷ്ടപ്പെട്ട് -ജീവിക്കുന്ന സ്ത്രീത്വങ്ങളിൽ നിന്നും മതത്തിന്റെ ചങ്ങലകൾ ഉപേക്ഷിക്കുമ്പോൾ കാണുന്ന മാറ്റം ആനന്ദകരമാണ്. Amina sardar -pooja parvin തുടങ്ങിയവരെകൂടി ഇവിടെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
@atheeqabdhalrahman254
@atheeqabdhalrahman254 2 жыл бұрын
മതത്തിന്റെ കറുത്ത ചാക്കോ? ചില നെരംബ് രോഗികൾക്കു ടൈംപാസ്സ് ആവാൻ നക്നരായി നടക്കാൻ മാത്രം അടിമകളായിക്കൊണ്ടിരിക്കുന്നു സ്ത്രീകൾ വരുവിൻ ആസ്വദിപ്പിൻ എന്ന നിലയിലേക്ക് കൂപ്കുത്തി ആരുടെയൊക്കെയോ ടോയ്സ് ആയിമാറുന്നു എന്നിട്ട് പറയുകയാണ് ഞാൻ നേടി ലോകം കീഴടക്കി വിദ്യാഭ്യാസം എന്നെ ഡ്രെസ്സിൽ നിന്നും മോചിപ്പിച്ചു 😃 ഇവറ്റകളൊക്കെ എന്ത് വിദ്യാഭ്യാസം നേടിയെന്ന പറഞ്ഞ് വരുന്നേ?? കേവലം പൊളാരിറ്റി കൾ തമ്മിൽ ഉള്ള ആകർഷണത്തെപോലും ഇതുവരെ മനസിലാവാത്ത അല്ലങ്കിൽ ആ സയൻസിന്റെ തിരിച്ചറിവിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത യുക്തി തൊട്ടു തീണ്ടാത്ത യോഗ്ഗ്യർ !!
@Lathi33
@Lathi33 2 жыл бұрын
@@atheeqabdhalrahman254 ഈ കറുത്ത ചാക്ക് കഴിഞ്ഞാൽ നിന്റെ വീട്ടിലും നാട്ടിലും നഗ്നത മാത്രേ ഉള്ളോ? നിന്റെ വീട്ടിലെ പെണ്ണുങ്ങൾ വീട്ടിൽ കറുത്ത ചാക്ക് ഉപയോഗിക്കാത്തപ്പോ നഗ്നരായി ആണോ നടക്കാറുള്ളത്? അത് കാണുന്നത് കൊണ്ടാണോ മദ്രസ പൊട്ടന്മാർക്ക് ഈ രണ്ട് കാര്യം മാത്രം അറിവുള്ളത്?
@annajose5525
@annajose5525 2 жыл бұрын
@@atheeqabdhalrahman254 🤣🤣🤣🤣🤣അതെ ഇസ്ലാമിൽ സ്ത്രീകൾ ടോയ് ആണ് കൃഷിഴടത്തിലെ ടോയ് 🤣 സ്വന്തമായി അഭിപ്രായം സ്വാതന്ത്ര്യമോ ഒരു കോപ്പുമില്ല ഇസ്ലാം എന്നാ അറേബ്യൻ ചവറിന്റെ അടിമ പുരുഷ സുഡാപ്പികളും അടിമ തന്നെ ഭാര്യയെ തല്ലാനും കൃഷിയിടം ആക്കാനും 9വയസുകാരിയെ വരെ വിവാഹം കഴിക്കാനും ടോയ് ആക്കാനും മമ്മദ് അനുവാദം തന്നിട്ടോണ്ടല്ലോ പിന്നെ ഭാര്യയെ വേണ്ടെങ്കിൽ നേരെ മുതലാക്കു ചൊല്ലാം എന്നാൽ ഭാര്യക്ക് തിരിച്ചു മുത്തലാക്കു ചൊല്ലാൻ പറ്റത്തുമില്ല യുദ്ധത്തിൽ പിടിച്ച പെണ്ണുങ്ങളെ അടിമ സ്ത്രീകൾ എന്നാ പ്രിതേക പതവി തന്നെ മമ്മദ് കൊടുത്തിട്ടുണ്ട് ഇതിലും നല്ല ടോയ് വേറെ എവിടൊണ്ട് കോയ അങ്ങനെ ഉള്ളവർക്കു സ്വാതന്ത്ര്യവും നിലപാടും ഒകെ ഉള്ളവരെ ടോയ് ആയി തോന്നും സ്വാഭാവികം 🤣6ആം നൂറ്റാണ്ടിലെ കാട്ടറബി പുത്തകത്തിനു അടിമപ്പെട്ടു ജീവിക്കുന്ന ഇന്ത്യൻ കോയ
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
ശരിയാണ കഞ്ചാവടിച്ചാൽ കിട്ടുന്ന ആനന്ദം
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
Ramesh താൻ തന്റെ വീട്ടിലുള്ള സ്ത്രീകളെ ഷഡ്ഡി മാത്രം ഇട്ടു നടത്തിക്കോ . കാണുന്നവർക്കെല്ലാം നല്ല ആനന്ദമുണ്ടായിരിക്കും.
@jabirmandur8189
@jabirmandur8189 2 жыл бұрын
Hi jasmine, ഇപ്പോൾ കാണാൻ ഇല്ലല്ലോ? എവിടെയാണ്?
@joseban8272
@joseban8272 2 жыл бұрын
Jasmine is an Iron Lady 💪💪💪 A role model to all suffering women 👍👍👍
@mohananak8856
@mohananak8856 2 жыл бұрын
ജാസ്മിൻ ഹിജാബ് ഇടണ്ട എന്നല്ല പറയുന്നത്. ക്ലാസ്സിനകത്ത ഒരു തരത്തിലുള്ള വേർ തിരിവും വേണ്ട എന്നുള്ള തത്വത്തിലാണ്. കുട്ടികളിൽ സമത്വം ബോധം ഉണ്ടാകാൻ അതാണ് നല്ലത്.
@Researcher2023
@Researcher2023 2 жыл бұрын
kzbin.info/www/bejne/fIbRoGiPrdVlbJo
@abdulrazzaq3745
@abdulrazzaq3745 2 жыл бұрын
ജാസ്മിൻ പറയുന്നത് ഒരാൾ ഇഷ്ടപ്പെട്ടു ഹിജാബ് ധരിയ്ക്കുമ്പോൾ മറ്റുള്ളവർ അതിൽ പ്രശ്നം ഉണ്ടാക്കുന്നത് എന്തിനാണ് എന്നാണ്????
@mohananak8856
@mohananak8856 2 жыл бұрын
@@abdulrazzaq3745 ഓരോരോത്തരുടെ ഇഷ്ടം പോകുകയാണെങ്കിൽ പിന്നെ എന്തിനാണ് യൂണിഫോം. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ സ്കൂളിൽ യൂണിഫോം ഉണ്ടായിരുന്നില്ല ( 1965-1975). BPL ആയിരുന്ന എനിക്ക് സമ്പന്ന കുട്ടികളെ കാണുമ്പോൾ കടുത്ത അപകർഷത ബോധം തോന്നിയിട്ടുണ്ട്. നല്ല വില കൂടിയ വസ്ത്രങ്ങൾ അണിഞ്ഞു വരുന്ന കുട്ടികളോട് മിക്ക ടീച്ചർ ഒരു പ്രത്യേക മമതയാണ്.
@GEMINI-ii1qk
@GEMINI-ii1qk 2 жыл бұрын
others r being treated as having low dignity if allowed which is very dangerous
@abdulrazzaq3745
@abdulrazzaq3745 2 жыл бұрын
@@mohananak8856 അതൊക്കെ ഓക്കേ ശരീരവും തലയും മറച്ചില്ലെങ്കിൽ അങ്ങനെ മറയ്ക്കണം എന്ന് നിയമം ഉള്ള അതനുസരിയ്ക്കുന്ന മുസ്ലിങ്ങൾക്ക് വല്ലാത്ത വേദനയാണ്. ഐഡന്റിറ്റി crisis +ശരീരം മറയ്ക്കാൻ ഉള്ള മതപരമായ അവകാശം തടയൽ ഒക്കെ ചെയ്ത് തീവ്രവാദം മുളയ്ക്കാൻ നമ്മളായിട്ട് ഒരു അവസരം കൊടുക്കാതിരിയ്ക്കുന്നതല്ലേ correct decision.
@georgepattery4278
@georgepattery4278 9 ай бұрын
Really challenging and hopeful moments.. thank you Jasmine
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 жыл бұрын
Congratulations dear Mr.Arief Hussain nd thank you for connecting Ms.Jasmin moosa.at least you nd your team can proud to bring lot of humer people from the blind faith relegion nd it's not easy task to change their blind mind set. Convey my regards to newly member Ms.Jasmin. once again txs a lot you Mr.Arief.rgds
@joselidhias
@joselidhias 2 жыл бұрын
She is bold, intelligent proud of you lady.
@jacob4114
@jacob4114 2 жыл бұрын
Jasmin is really intelligent she should continue her education in a field she has an interest in.
@renukrishnadas6467
@renukrishnadas6467 2 жыл бұрын
Thanks Arif for arranging this discussion. All respect to this young girl. Speaks with lot of conviction. Very clear thinking. All praises to Jasmine for her hard work and determination to succeed 👍🌹🌹
@georgepattery4278
@georgepattery4278 9 ай бұрын
Thank you for being yourself
@sakeenasakeena432
@sakeenasakeena432 2 жыл бұрын
ജാസ്മിൻ എനിക്ക് ഇഷ്ടം ആണു കുട്ടിയെ രക്ഷപെട്ടു മുക്കത്ത് നിന്ന് പോയത് കൊണ്ട് അനുഭവിച്ചവർക്ക് അല്ലേ അറിയൂ ദുരിദം അഭിനന്ദനങ്ങൾ ജാസ്മിൻ
@Raja-vo3xf
@Raja-vo3xf 2 жыл бұрын
അവളുടെ.മാർഗ്ഗം.നിനക്കും.സ്വീകരിച്ചൂടേ.സക്കീനാ
@mathewcall2449
@mathewcall2449 2 жыл бұрын
Arif Bhai... definitely had a different stand on hijab issue.. still chose to listen to her opinion without trying impose your point of view... Respect bro ❤️
@vikramtravis8357
@vikramtravis8357 2 жыл бұрын
I too noticed that.
@flyingdutchman2685
@flyingdutchman2685 2 жыл бұрын
Me too , I too noticed - Arifka rocks
@babumj7033
@babumj7033 2 жыл бұрын
ആരിഫ്ഭായ്... മതം പറയാൻ അവകാശം ഉള്ളതുപോലെ.. നിരീശ്വരവാദം പറയാൻ നമ്മക്ക്കും അവകാശം ഉണ്ട്... സിറിയ, പാകിസ്ഥാൻ, യെമൻ, ഈരാഖ്, നമ്മുടെ നാടും അങ്ങനെ ആകരുരുതെ.... എല്ലാവരും പണി എടുത്ത് ജീവിക്കട്ടെ... മതം തീന്ന് ജീവിക്കാതെ.... എല്ലാ ദൈവങ്ങളെയും വിമര്ശിക്കണം.
@shiningstar8922
@shiningstar8922 2 жыл бұрын
അയാൾക്ക്‌ അറിയാവുന്ന ദൈവം അള്ളാഹുവാണ്... അതേക്കുറിച്ച് അയാൾ വിമർശിക്കുന്നു. അറിവില്ലാത്ത വിഷയം എങ്ങനെ വിമർശിക്കും???
@hexxor2695
@hexxor2695 2 жыл бұрын
നമുക്ക് എല്ലാവർക്കും Athiest ആകാം,🤣എന്നാൽ പിന്നെ സുഗമായിട്ട് ജീവിക്കാം 🤣ഒരാൾ 10lakh ആളുകളെ പീഡിപ്പിച്ചാലും, കൊന്നാലും, മാക്സിമം ഭൂമിയിൽ ലഭിക്കുന്ന ശിക്ഷ 1 വദശ്ശിക്ഷ ലഭിക്കുകയൊള്ളു 🤣 2 ആളെ കൊന്നാലും ഒരേ ശിക്ഷ, ചിലപ്പോൾ ശിക്ഷയും ലഭിക്കില്ല 🤣 ഈ ഭൂമിയിലെ ജീവിതത്തിൽ നീതിയില്ല Athiest ന്ന് incest തെറ്റല്ല, തെറ്റാണെന്ന് പറഞ്ഞാലും logically and scientifically അത് prove ചെയ്യാനും കഴിയില്ല 😂 Athiesm ഒരു വിഡ്ഢി ആശയം, ഒരു അർത്ഥമില്ലാത്ത ജീവിതം 🤣🤣
@annajose5525
@annajose5525 2 жыл бұрын
@@hexxor2695 🤣🤣🤣🤣അതെ ഇവടെ പൊട്ടി തെറിച്ചാൽ സ്വർഗത്തിൽ ഹൂറിയെ കിട്ടും അതുകൊണ്ട് സ്വന്തം ജീവൻ ചാവേറായി കളഞ്ഞു ഷോർഗത്തിലേക്കു പോകും എന്നും വിചാരിക്കുന്നു 🤣 അർത്ഥമുള്ള സുടാപ്പി ജീവിതം
@ganeshant7037
@ganeshant7037 2 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളും എത്തി സ്റ്റുകളായി ജീവികുന്നവരാണ്. ഇതിൽ മുസ്ലിം ങ്ങളുമുണ്ട്. ഇത് യാഥാർത്ഥ്യമാണ് ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാൽ മതി.
@ans2659
@ans2659 Жыл бұрын
മറ്റു മതങ്ങളെ വിമർശിച്ചാൽ കൂടെ ആളുണ്ടാകില്ല ഇസ്ലാമിനെ എതിർക്കുമ്പോൾ കൂടെ ആളുണ്ടാകും ,😊☺️
@smithageorge1229
@smithageorge1229 2 жыл бұрын
Jasmin, you are a great inspirational person🤝and very good presentation both of you 💐
@apjames100
@apjames100 2 жыл бұрын
ഞാൻ സത്യത്തിൽ ഖുർആൻ പഠിക്കുവാൻ തീരുമാനിച്ചു. ഒന്നാം അധ്യായം അൽ ഫാത്തിഹ ഒന്നു മുതൽ മൂന്ന് വാചകങ്ങൾ വായിച്ചപ്പോൾ തന്നെ ഞാൻ എൻറെ ശ്രമം ഉപേക്ഷിച്വു. കാരണം ഒന്നും മൂന്നും വാചകങ്ങൾ റിപ്പീറ്റ് ആണ്. ഒരു ദൈവീക പുസ്തകം ആണെങ്കിൽ അങ്ങനെ വരില്ലല്ലോ. ദൈവത്തിനു തെറ്റ് പറ്റില്ലല്ലോ. മൂന്നാം വാചകം പറയുന്നു അല്ലാഹുവിനെ സ്തുതിക്കുക എന്ന്. അല്ലാഹുവിൻ്റെ ഒരു സൃഷ്ടിയായ മനുഷ്യൻ എന്തിനാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. മനുഷ്യൻ്റെ സ്തുതി കൊണ്ട് അല്ലാഹുവിനെ എന്ത് പ്രയോജനം കിട്ടും. എന്തെങ്കിലും പ്രയോജനം അല്ലാഹുവിന് കിട്ടുമെങ്കിൽ മനുഷ്യന് മുൻപ് ആരായിരുന്നു അല്ലാഹുവിനെ സ്തുതിചിരുന്നത്. അവർക്ക് ഇപ്പോൾ എന്തു സംഭവിച്ചു. ഈ കാര്യം ഞാൻ രണ്ടുമൂന്നു ഇസ്ലാമിക് പണ്ഡിതരുമായി സംസാരിച്ചു ആർക്കും മറുപടി തരാൻ പറ്റിയില്ല. അതോടെ ഞാൻ എൻറെ പരിശ്രമം ഉപേക്ഷിChu
@jamshii7855
@jamshii7855 2 жыл бұрын
നിന്നെ പോലുള്ളവർ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
@apjames100
@apjames100 2 жыл бұрын
@@jamshii7855 അതെന്താണ് സഹോദരാ. ഏതായാലും ഞാൻ സ്വർഗ്ഗത്തിൽ 72 സ്വർഗ്ഗീയ വേശ്യകളും മദ്യവും കിട്ടും എന്ന് വിശ്വസിക്കുന്നില്ല. അത് കൊണ്ടാണോ.
@jamshii7855
@jamshii7855 2 жыл бұрын
@@apjames100 അല്ലാഹുവിൽ വിശ്വാസമില്ലാത്ത നി എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഖുർഹാൻ പഠിക്കുന്നത്.
@apjames100
@apjames100 2 жыл бұрын
@@jamshii7855 അതിനെ താങ്കളൊക്കെ 72 ഹൂറികളെ അനുഭവിക്കാനും മദ്യം കുടിക്കാനും വേണ്ടിയാണ് സ്വർഗ്ഗത്തിൽ പോകാൻ ഇരിക്കുന്നു അല്ലേ
@saleenajamsheed7959
@saleenajamsheed7959 2 жыл бұрын
Quran manasilakkan kurechenkilum bhudhi venam.areyum Quran padikkan nirbandhikkunnilla
@lohilthekkayil8487
@lohilthekkayil8487 Жыл бұрын
കർണാടകയിലെ ഹിജാബ് ഇഷ്യൂ ഒരു ഫൈൻ മോർണിംഗിൽ ഉണ്ടായതാണ്, ഒരു സ്കൂളിൽ ഒരു യൂണിഫോം must ആണ് അവിടെ ഇന്നലെ വരെ കൃത്യമായി യൂണിഫോം ഇട്ടുവന്ന കുട്ടികൾ പ്രശ്നം സൃഷ്ടിക്കാൻ വേണ്ടി മാത്രം ഹിജാബ് ധരിച്ചു വരികയായിരുന്നു, അവിടെ ആണ് പ്രശ്നം ഉണ്ടായത്, സ്കൂൾ ഗേറ്റ് ന് ഉള്ളിൽ ഹിജാബ് ന് അനുവാദം ഉണ്ടായിരുന്നില്ല
@netlanders
@netlanders 3 ай бұрын
അതാണ്.. വിഷമാണ് എങ്കിൽ അതുപേക്ഷിക്കുക. അത്ര തന്നെ.
@MyCopyrite
@MyCopyrite 2 жыл бұрын
Very crisp delivery. Bravo Jasmin.
@jayasankark1391
@jayasankark1391 Ай бұрын
ഒരുപാട് നന്ദി ചേട്ടാ
@poojaniyaveersawarkar5758
@poojaniyaveersawarkar5758 Жыл бұрын
ഇത്രയും പൈശാചികവും ഭയാനകവും ആയ ഈ ഗോത്ര നിയമം ഇത്രയും വർഷത്തിൽ ഇവിടെ പിടിച്ചു നിന്നത് അപരിഷ്കൃതം ആയ നിയമ പാടാവലിയിൽ കൂടി ആണ് അത് മെയിൻ ആയിട്ടും സ്വർഗം അങ്ങനെ ഒരു സാധനം ഇല്ല എങ്കിൽ ഇസ്ലാം അന്നേ അസ്തമിച്ചു പോയിരുന്നേനെ അറബികൾ ഒക്കെ നാട് ഓടെ ഓടി തുടങ്ങുമ്പോൾ ഇവിടെ യുള്ള അസംഘടിത വർഗം നടുവ് ഒടിച്ചു സ്വർഗത്തിന്റെ പുറകെ വച്ചടി വച്ചടി ഓടി പായുന്നു.
@arard2000
@arard2000 2 жыл бұрын
That bloody religion doesn't deserve a stunning beautiful girl like u to be there. Love you a lot. Really strong. Keep it up.
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
"മതങ്ങൾക്കതീതമായ് മനുഷ്യൻ" ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളാണിവ
@ADHIL__SHA
@ADHIL__SHA 2 жыл бұрын
Enthanu thangal parayunnathu nikah ennathinte meaning vivaham ennanu
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ജാസ്മിൻ മാമ്മദിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച സിങ്കപെണ്ണ് 😊
@hawkeye4769
@hawkeye4769 2 жыл бұрын
Mammadine okke pande aalukal adichu bahirakashathu vittathanu ini prathyekichu keeran onnulla
@eplusnews
@eplusnews 2 жыл бұрын
yesuna konna pola 😃
@minionwell4622
@minionwell4622 2 жыл бұрын
@@eplusnews onuu podeii
@yunaitesrobert5645
@yunaitesrobert5645 Жыл бұрын
​@@eplusnewsകരയല്ലേ
@eplusnews
@eplusnews Жыл бұрын
@@yunaitesrobert5645 ne athin public ayit nilavilkkatha pand aaaro vilichth ninak ormayullath pola 😂
@jamesthomas8484
@jamesthomas8484 2 жыл бұрын
This type of persons we want....👌
@georgejohnpr6712
@georgejohnpr6712 2 жыл бұрын
Thanks
@joselidhias
@joselidhias 2 жыл бұрын
Arif sir, doing good job. Appreciate.
@maknam
@maknam 2 жыл бұрын
Very nice interview, listening to after lunch, somewhere in the pacific ocean.
@wilsonjoseph5857
@wilsonjoseph5857 2 жыл бұрын
Good Girl
@sreenath8790
@sreenath8790 2 жыл бұрын
ഇതുപോലുള്ള വ്യക്തികളിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല സാർ ... ബിഗ് ബോസ്സ് കണ്ടു ഇവരെ വെറുത്തു പോയി... അതൊരു game show ആണ് അവടെ വന്നു കാണിക്കുന്ന ചെയ്തുകൾ തന്നെ അസഹനീയം... മതം വിട്ടാലും ഇല്ലെങ്കിലും ഇതൊക്കെ കണക്കാണ്... hit spray eduthu mattaoralodu cheyyan ulla mentality thane,.. ഇതിലും എത്രെയോ നല്ല മനസുള്ള വ്യക്തി ആയിരുന്നു ജസ്ല മാടശ്ശേരി കുറെ വർത്താനം പറയുമെങ്കിലും മനസ്സ് കൊണ്ട് പാവം ആയിരുന്നു....ജാസ്മിൻ എന്ന് എത്തിക്സ് ഗുരുവിനെ ബിഗ്‌ബോസ് പോകുന്നതിനു മുൻപ് വരെ സപ്പോർട്ട് ചെയ്തിട്ടുണ്ട്... പക്ഷേ സമൂഹത്തിനു അവരിൽ നിന്നും നല്ലതു ഒന്നും പഠിക്കാൻ ഇല്ല... ഇത് പറയാൻ കാരണം അവർ എന്തോ മെസ്സേജ് നൽകാൻ വന്നവർ ആണെന്ന് ആണ് പറയുന്നത് ... fitness trainer ആയിട്ടു smoking, always using abusing words, she is just a lady thats all onnum padikkan illa
@user-de4ro7em6g
@user-de4ro7em6g 7 ай бұрын
Go strong God bless you 🙏
@keyaar3393
@keyaar3393 7 ай бұрын
I came to know about the literal meaning of Nikah very late, that blew my mind... After that I was looking for the real term for marriage, but could not find any....
@arjunrajendran4826
@arjunrajendran4826 Жыл бұрын
She is truly an 'Iron Woman' 👊🌈🔥
@joel_joseph7
@joel_joseph7 Жыл бұрын
Bigg Boss season 4 ഇന് ശേഷം ഇത് കാണുന്നവർ ഉണ്ടോ?
@skid8235
@skid8235 2 жыл бұрын
👍
@pupilsparentseducation7202
@pupilsparentseducation7202 2 жыл бұрын
Dear Mr Arif Hussain, Ms Jasmine Moosa I do not understand why people are so obsessed with their religions. Most of the people who have intense religious feelings and convictions have no feelings for fellow human beings. The very purpose of any religion is to polarise humanity into different territories. Humans belong to different races, skin colour and appearances. Humans have developed different habits and practices in food, dress and art forms. When a patient needs an organ transplant, medical science does not ask for an organ donor from the same religion or creed. Instead, medical science looks for matches within the same race. We do not hear of people dying of Christian cancers, or Muslim corona or Hindu stroke. In this modern world where technology and social media are the biggest influencers of human life, people are finding life partners beyond the boundaries of race. Yet, there is a long way to go for the society to judge people outside the framework of religions. Wish and hope more and more youths come out and declare, " We don't want any of this trash."
@freez300
@freez300 2 жыл бұрын
kzbin.info/www/bejne/eZXIZKONnJdlp80 Eമാം Buഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ബുർഖ സംബന്ധമായ, മലമൂത്രവിസർജനത്തിനായി രാത്രി മരുഭൂമിയിലേക്ക് പുറപ്പെടുമായിരുന്ന പരാമർശം കാണാം. . ആയിഷ(റ)ൽ നിന്ന് നിവേദനം: “നB(സ്)യുടെ ഭാര്യമാർ = Uമർ(റ) നB(സ)യോട് താങ്കൾ ഭാര്യമാരെ തടയണമെന്ന് പറയുമായിരുന്നു. എന്നാൽ നB(സ) അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ നB(സ) പത്നി സംഅത്തിന്റെ പുത്രി സൗദ(റ) ഒരു രാത്രി ഇശാക്ക് പുറപ്പെട്ടു. മഹതി നീളം കൂടിയവരായിരുന്നു. അപ്പോൾ Uമർ(റ) അവരെ വിളിച്ചു പറഞ്ഞു: 'അറിയുക, നിശ്ചയം സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു! “ഹിജാബ് (ബുർഖ ഇറങ്ങാനുള്ള അത്യാഗ്രഹം കൊണ്ടാണ് Uമർ(റ) അപ്രകാരം പറഞ്ഞത്. അപ്പോൾ “അല്ലHu “ഹിജാബ്, (ബുർഖ അവതരിപ്പിച്ചു. (Buഖാരി: 148) മമ്മൂഞ്ഞിന്റെ ഭാര്യ സൗദ 2റാൻ ഇരുന്നപ്പോൾ Uമർ ഒളിഞ്ഞു നോക്കി രസിച്ചു .. എന്നിട്ടു താൻ കണ്ട കാര്യം ഉറക്കെ വിളിച്ചുപറഞ്ഞു .... ഉടനെ മമ്മദ് ആയത് ഇറക്കി ... അങ്ങിനെയാണ് ഈ കറുത്ത ചാക്ക് ഇവരുടെ വേഷം ആയതു 2റാൻ പോകുമ്പോൾ തിരിച്ചറിയാതിരിക്കുവാൻ അന്ന് കാട്ടറബി പെണ്ണുങ്ങൾ ഉപയോഗിച്ച പരിശുദ്ധ താലിബാൻ ചാക്ക്‌ ആണു ഇന്ന് കറുത്ത ചാക്കിനുള്ളിൽ ഞങ്ങൾ ചോയിസ്‌ കണ്ടെത്തി എന്നും പറഞ്ഞു പാലസ്ഥീൻ ഗാസ്സാ മോഡൽ ഇരവാദവും ആയി അലറി വിളിയ്ക്കുന്നത്‌. By de by മച്ചൂ ഇങ്ങ്ലീഷ്‌ വായിക്കാൻ ഉള്ള മദ്രസ്സാ വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഇത്‌ ശാഖയിൽ നിന്നും എഴുതി തന്നത്‌ ആണോ എന്നു ഒന്നു പറഞ്ഞു തരാമോ ?? 148) Narrated 'Aisha: The wives of the Prophet used to go to Al-Manasi, a vast open place (near Baqia at Medina) to answer the call of nature at night. 'Umar used to say to the Prophet "Let your wives be veiled," but Allah's Apostle did not do so. One night Sauda bint Zam'a the wife of the Prophet went out at 'Isha' time and she was a tall lady. 'Umar addressed her and said, "I have recognized you, O Sauda. " He said so, as he desired eagerly that the verses of Al-Hijab (the observing of veils by the Muslim women) may be revealed. So Allah revealed the verses of "Al-Hijab" (A complete body cover excluding the eyes).
@binoymathew2376
@binoymathew2376 2 жыл бұрын
🙏
@vinubalakrishnan1359
@vinubalakrishnan1359 2 жыл бұрын
ജാസ്മിൻ കുറച്ച് സീരിയസ് ആയിസംസാരിക്കുന്നപോലെ തോന്നുന്നു സാധാരണ കാണാറുള്ള ആ ഒരു എനർജിയോ ഹൃൂമറോ ഒന്നും ഇല്ലായിരുന്നു മണാലിയിൽ നിന്ന് പോന്ന സങ്കടംകൊണ്ടാണെന്ന് തോന്നുന്നു Anyway she is an iron lady എന്ന് സംശയം കൂടാതെ പറയാൻ പറ്റും
@techpc8214
@techpc8214 2 жыл бұрын
സ്ത്രീകളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്
@mahadevanahadevan4923
@mahadevanahadevan4923 Жыл бұрын
👏👏👏
@balakrishnanv3934
@balakrishnanv3934 2 жыл бұрын
കാഴ്ചയിൽ മിടുക്കി
@sapiens6875
@sapiens6875 2 жыл бұрын
Great 👍..... Haven't heard from her in a long time...
@Sinayasanjana
@Sinayasanjana 8 ай бұрын
🎉🎉🙏
@Dromomaniac1947
@Dromomaniac1947 2 жыл бұрын
Bold and beautiful ❤️ best wishes
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
ജാസ്മിന്റെ ചാനലിൽ പുതിയ വീഡിയോസ് ഒന്നും upload ചെയ്യുന്നിലാലോ 🤔🤔last video was 6 months ago!
@arunvijayan4u
@arunvijayan4u 2 жыл бұрын
ഇൻ്റർവ്യൂ intresting ആകണം എങ്കിൽ ഷെറിൻ ഇറങ്ങണം😀😀😀 സൗദി സുഗുണൻ 😂😂😂
@human7845
@human7845 2 жыл бұрын
സൗദി സുഗുണൻ
@sabiranestle1718
@sabiranestle1718 2 жыл бұрын
💫💫💫💫
@user-bq5ic2qq2z
@user-bq5ic2qq2z 9 күн бұрын
Relationship toxic ആണെങ്കിൽ വിട്ടു പോകുക. നല്ല ഒരു ഉപദേശം.
@sanpilgrim204
@sanpilgrim204 2 жыл бұрын
Jasmine 🤟🤟🤟
@SantoshKumar-fr1yo
@SantoshKumar-fr1yo 2 жыл бұрын
Good job..... Doctor ❤❤👍
@സർബത്ത്
@സർബത്ത് 2 жыл бұрын
എല്ലാവരും മതങ്ങൾ വിട്ട് പുറത്ത് വരട്ടെ
@sivakumardass113
@sivakumardass113 2 жыл бұрын
Freedom of life wish you all the best jasmine moosa
@renjithrenjo
@renjithrenjo 6 ай бұрын
good bro
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hai Arif and Jasmin h r u both
@msali6214
@msali6214 Жыл бұрын
Very good presentation jasmine. Be happy. Don’t afraid NHANJOOL
@bushair_ahmed
@bushair_ahmed 2 жыл бұрын
👍🏻❤️
@goldyraj2527
@goldyraj2527 2 жыл бұрын
Tnx Arif Hussain 2 brink 2 dis world wth EMU personalities.
@bobymathe
@bobymathe 2 жыл бұрын
😊❤
@rf5905
@rf5905 2 жыл бұрын
Well said, voice for the voiceless people who suffer
@SHistoria
@SHistoria 2 жыл бұрын
20:20 🤔 Aanathm ennathu nammude indiakarude oru thettaya sagalpamalle ? Aanatham nashttapettu ennu parayedathundo? Religion il vishwasikunnavr aanathm ullavarum purathu vannavar aanthm illathavarum ennu parayathe parajapole thoni.Aanatham ennthine kurichu nammude indiakarude concept thanne thettalle
@ramlaeh6470
@ramlaeh6470 2 жыл бұрын
Iyalku franthannu.patiya oru franthiyum kootinu.nee arafa dheenine kutam parayan.puliyayi neeyoke kondu anna ashkaraliku jesla madasseri thanne utharam kodukunnundu .Allahu ningalku randuperkum hidhayathu nalkate.nunna parayunna jainodu .sthreeku fasqe cholluvanulla swathanthryam penninu undu.oral thetidharipichal marunnathalla islam.islam sampoornnamannu.muslim aayi jeevichu marikan thoufeeq nalkanne.allahu hidhayathu nalkate
@palaghatmadhavan9476
@palaghatmadhavan9476 2 жыл бұрын
Thank you Arif! Good video! Jasmine's perspective of hijab is a little lost. She is influenced by the Hindu seculars!
@buildfromzero
@buildfromzero 2 жыл бұрын
Salute you
@Researcher2023
@Researcher2023 2 жыл бұрын
most influential person in the history. ?
@hashirameen9107
@hashirameen9107 2 жыл бұрын
👍👍👌💐💐💐💐
@devdev2530
@devdev2530 2 жыл бұрын
ആരിഫ് സാർ ഞാൻ ഇപ്പോൾ താങ്കളുടെ കടുത്ത ഫാൻ ആണ്....ജാസ്മിൻ മൂസ ബ്യൂട്ടിഫുൾ ഹ്യൂമൻ ബിങ്.
@anvarsabu5505
@anvarsabu5505 2 жыл бұрын
ഗുഡ് 👍👍👍👍
@madmaxmaxmad6891
@madmaxmaxmad6891 2 жыл бұрын
സിദ്ധൻ ഇ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല പണ്ട് പണ്ട് പണ്ട് ഒരിടത്തു ഒരു അനാഥ യൂവാവ് ഉണ്ടായിരുന്നു. ദാരിദ്ര്യവും പട്ടിണിയും വിധ്യാബ്യാസം ഇല്ലായ്മയും മൂലം ഇയാൾക്ക് ജോലി ഒന്നും ഇല്ലായിരുന്നു കുബുദ്ധി കാരനായ ഇ യൂവാവ് അന്നാട്ടിലെ ഒരു വിധവയായ ധനികയെ വളചെടുത്തു സുഗമായി ജീവിക്കുക ആയിരുന്നു. അപ്പോഴാണ് ആ സ്ത്രീ മരിക്കുന്നതു . തിരിച്ചു തൻ്റെ പഴയ ജീവിതത്തിലേക്ക് പോകുന്നതിലും ആത്മഹത്യാ ആണ് നല്ലതു . പണി എടുത്തു തിന്നു ശീലവും ഇല്ല . അങിനെ അയാൾ പല ചെറ്റ താരങ്ങളും നോക്കി ജീവിക്കാൻ. ഒന്നും ക്ലച്ചു പിടിക്കുന്നില്ല. ഇനിയാണ് കഥ തുടഗുന്നതു. എങ്ങനയൂം നാലു കാശുണ്ടാക്കി സുഗമായി ജീവിക്കണം . എന്നാൽ വല്ല കൊള്ളയും നടത്തിയാലോ .. അതിനു നല്ല തണ്ടും താടിയും ആള്ബലവും വേണം . ആര് കുട്ടു നിക്കും. അറിയാവുന്ന കുറച്ചു പേരോടൊക്കെ സഹായം അഭ്യർത്ഥിച്ചു. അന്നാട്ടു കരണേൽ അധ്വാനിച്ചു ജീവിക്കുന്നതിൽ സന്തോഷിക്കുന്നവരാണ് . കൊള്ളസഗം അവിടെനിന്നു ഇണ്ടാക്കുന്നത് വിജയിക്കുന്ന ലക്ഷണം കാണുന്നില്ലേ. ലക്ഷ്വറി ലൈഫ് സ്വപ്നം കണ്ടതു നടന്നില്ല എന്ന് മാത്രം അല്ല സഹി കേട്ട നാട്ടുകാർ അവനെ നാട്ടിൽ നിന്നും തല്ലി പായിച്ചു . ഭാഗം 2 നാടുവിടാൻ ആൻഡ് തിരിച്ചു വരവ് . പുതിയ നാട്ടിൽ പുതിയ ഉഡായിപ്പും ആയി ആയിരുന്നു ചങ്ങായിടെ അവതാരം കുറച്ചകലെ വലിയ വിവരോം വെള്ളി ആഴ്ചയും ഇല്ലാത്ത കുറെ മനുഷ്യരുടെ ഒരു ഗ്രാമം. സുവര്ണ്ണ അവസരം ഇത് തന്നെ ധൈവികം ആയ സിദ്ധി കിട്ടിയ കബാട സന്നയാസി ആയിട്ടാണ് പുതിയ നാട്ടിൽ ഉടായിപ്പു വീരൻ എത്തുന്നത് . ഫ്രീ ഫുഡ് ഫ്രീ അക്കോമഡേഷൻ പക്ഷെ അത്ര ലേക്ഷോറി ഇല്ല പോരാത്തേന് കളിയും കിട്ടുന്നില്ല എന്ന പിന്നെ കൊള്ളക്ക് തന്നെ പോവാം ഏറ്റവും ചെറ്റകളായ കുറച്ചു മണ്ടമാരെ വിളിച്ചു ഒരു സംഗം ഉണ്ടാക്കി അവന്മാർക്കാനേൽ മുടിഞ്ഞ സംശയം അതുണ്ടായതെങ്ങനെ ? ഇതുണ്ടായതെങ്ങനെ ? അതു ചെയ്താൽ എന്താകും ? ഇത് ചെയ്താൽ എന്താകും ? കൊറേ ഒക്കെ കത്തി അടിച്ചു . കൊറേ ഒക്കെ പണ്ട് കേട്ട കഥകൾ പറഞ്ഞു കൊടുത്തു . പിന്നെ വായിൽ തോന്നിയതും ധൈവം ചെയ്തതാണ് എന്നും ഒക്കെ പറഞ്ഞു മണ്ടമാരെ വിസ്വസിപ്പിച്ചു . ( സിദ്ധൻ ആയി പോയില്ലേ ഓടാൻ പറ്റോ ) നല്ല ഒരു കൊള്ള സംഗം കൊണ്ട് നടക്കുക എന്നുള്ളത് എളുപ്പം അല്ല . ഇവനെകാൾ ചെറ്റകളാണ് കുട്ടത്തിൽ ഉള്ളതു. പക്ഷെ മന്ദമാരായോണ്ട് പറ്റിക്കാൻ സുഖമാണ് . പിന്നീടങ്ങോട്ടു കൊള്ളാത്തന്നെ കൊള്ള . അന്നാട്ടിലുടെ ആർക്കും കച്ചോടത്തിനു പോകാൻ പറ്റാതെയി … പെണ്ണുകാര്യത്തിൽ സിദ്ധൻ കുറച്ചു അഡിക്റ്റാണ് . ഏതേലും ഒരുത്തിയെ കണ്ടാൽ അപ്പൊ കളിക്കണം . അതിപ്പോ മോന്റെ ഭാര്യാ ആയാലും കുട്ടുകാരന്ടെ ഭാര്യാ ആയാലും . ഇയാളുടെ സ്വഭാവം അറിയുന്ന കൊണ്ട് ആരും എതിർക്കാറില്ല . ആരേലും ചോതിച്ചാൽ പറയും ധൈവം പറഞ്ഞിട്ടു ചെയൂന്നതാണെന്നു . പെണ്ണ് ഒരു വീക്നെസ് ആണെന്ന് മാത്രമല്ല കുഞ്ഞിയ കൊച്ചുങ്ങളെയും വെറുതെ വിടാറില്ല . 8 വയസായ കുട്ടി ആണേൽ പോലും ! കാലങ്ങൾ അങിനെ കഴിഞ്ഞു പോവുകയാണ് . ഇതിനിടയിൽ തന്നെ തല്ലി ഓടിച്ചനാട്ടിൽ പോയി എല്ലാത്തിനെയും അടിച്ചു ഉണ്ട ആക്കി . ഒരിക്കൽ ഒരു കോമഡി നടന്നു . ഒരു ദിവസം ഒരു നരമ്പു രോഗി കൂട്ടുകാരൻ സിദാൻറ്റെ ഭാര്യ തുറന്നതു ഒളിഞ്ഞു നോക്കി ഇതറിഞ്ഞ സിദ്ധൻ പറഞ്ഞു ഇനി പെണ്ണുങ്ങൾ തലവഴി മുണ്ടിട്ടു നടന്ന മതി എന്ന് . എല്ലാത്തിനും മറുപടി ഒന്നേ ഒള്ളു ധൈവം പറഞ്ഞിട്ട് ആണ് എന്ന് . “സിദാന് അന്നാട്ടിലെ ഒരു ടീമിനെ വലിയ പേടി ആയിരുന്നു . കാരണം ഇമ്മാതിരി വ്യാജന്മാരെ ചാട്ടവാറിനടിച്ചു മരത്തിൽ അണി അടിച്ചു കൊല്ലുന്ന ഒരു പതിവ് അവർക്കിടയിൽ ഉണ്ടായിരുന്നു . അവരായിരുന്നു സിദ്ധന്റെ സ്ഥിരം വേട്ട മൃഗത്തിൽ ഒന്ന് “ സായിക്കൊസത്തിന്റെ അവസാന വാക്കാണ് സിദ്ധൻ അമ്മയെയും അച്ഛനും വെട്ടിക്കൊന്നു മോളെ അവിടിട്ടു റേപ്പ് ചെയുക . അവളേം കൊണ്ട് ഫുഡ് ഉണ്ടാക്കിക്കുക ഇതുപോലെ ഓരോരോ മാനസിക അസുഖങ്ങൾ കൊള്ള അടിച്ചാൽ ഒരു പങ്കു സിദ്ധനുള്ളതാണ് സൊ പെണ്ണിന് പെണ്ണ് . ഫൂഫിനു ഫുഡ് ലക്ഷ്വറി ലൈഫ് . അങനെ ഇരിക്കുമ്പോൾ സിദാൻ മരിക്കുന്നു . മണ്ടമാരായ അണിയായികൾ വിചാരിച്ചിരുന്നത് സിദ്ധൻ സെരിക്കും സിദ്ധൻ ആണെന്നാണ് അവര് ഇയാള് സ്വർഗത്തിലേക്ക് പറന്നു പോകാൻ വേണ്ടി മൂന്ന് ദുവസം വര കാത്തിരുന്ന് . അവസാനം ചീഞ്ഞു നാറിയപ്പോ എടുത്തു കുഴിച്ചിട്ടു .
@mollygeorge1825
@mollygeorge1825 2 жыл бұрын
Ithu, book മൊത്തം ഉണ്ടല്ലോ.
@jovin61231
@jovin61231 2 жыл бұрын
You have to call Jazla !
@shinulalv.s1310
@shinulalv.s1310 2 жыл бұрын
Kidilan sory kidilathi madam
@mathewjohn4431
@mathewjohn4431 2 ай бұрын
Big salute jasmin sister
@alfredaugustin209
@alfredaugustin209 2 жыл бұрын
Jasmin is a Star 🌟
@sizyjohn6348
@sizyjohn6348 Жыл бұрын
Adipoli JASmiN
@pallimittathilibrahimkutty1203
@pallimittathilibrahimkutty1203 2 жыл бұрын
കുറച്ചു കൂടി നേരത്തെ മതം വിടായിരുന്നില്ലേ ജാസ്മിൻ മൂസ കാരണംനിങ്ങളൊക്കെ പോയാലെ ഈസമുദായം നന്നാവൂ
@Raihanathpk801
@Raihanathpk801 2 жыл бұрын
😂😂
@soundofsilence5037
@soundofsilence5037 2 жыл бұрын
Jasmin moosa is beautifull too🔥🔥
@benz823
@benz823 2 жыл бұрын
👍❤👌
@jkpoorathil
@jkpoorathil 2 жыл бұрын
Jasmine is an inspiration to everyone
@user-yw3tz3pf8y
@user-yw3tz3pf8y 2 жыл бұрын
അഭിനന്ദനങ്ങൾ 👍❤️❤️❤️
@jayalakshmijaya780
@jayalakshmijaya780 2 жыл бұрын
Ayyo kanada evale
@DineshKumar-yz7tq
@DineshKumar-yz7tq 2 жыл бұрын
I like jasmin sister
@rasheedabusahad3497
@rasheedabusahad3497 2 жыл бұрын
Endokkeyo chodikkunnu endokkeyo marupadi parayunnu
@chandramohanannv8685
@chandramohanannv8685 2 жыл бұрын
ആധുനിക, യുഗത്തിൽ, ഉപ്പുപൊടിയുടെ, പ്രാധാന്യം, പോലും, മതത്തിനില്ല, മതമെങ്ങിനെ, വന്നു, കാലഘട്ടം, മതഗ്രന്ധം, ഇതൊന്നും, പഠിക്കാത്തവരാണ്, അധികം, മതവിശ്വസികളും, അവരെമലയളവിവർത്തനം, വായിപ്പിക്കാനുള്ള, സംവിധാനം, വേണം,എന്നാൽ...... 😄 ദൈവതിന്ന്, മതം, വേണ്ട, മനുഷ്യജിവിതത്തിന്, മതം, വേണ്ട, ദൈവവിശ്വാസത്തിന്, ആധുനിക, ശാസ്ത്രം, മതി, 👌മതം വേണ്ട, പിന്നെന്തിന്, ഇതു, ചുമക്കണം, 🌏 രാഷ്ട്രത്തിനു, മതം, അപകടം, ആന്നെന്ന്, കണ്ടപ്പോൾ, ചൈന, മതം, നിരോധിച്ചു, 👌ലോക ത്തിന്, ചൈന, മാതൃക, കാണിച്ചു, വരാൻപോകുന്ന, അപകടം, മുൻപേ കണ്ടു, 🙏
@anandnaa
@anandnaa 2 жыл бұрын
1.മതത്തിനു പ്രാധാന്യം ഉണ്ട്, മതം എന്ന സാധനത്തിനെ പോലെ ഫ്ലെക്സിബിൾ ആയ അല്ലെങ്കിൽ മനുഷ്യൻ മെരുക്കിയ സാമൂഹിക നിയന്ത്രണ ഏജൻസി വേറെ ഏതാണ് ? 2. ചൈനയിൽ മതം ഇല്ല എന്ന് ആരാണ് പറഞ്ഞത് ? ചൈനയിലെ ഏറ്റവും വലിയ മതം ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി
@mayankuty5445
@mayankuty5445 2 жыл бұрын
Strong lady🌷❤️❤️
@arfamilyvlogsbyriswana9094
@arfamilyvlogsbyriswana9094 2 жыл бұрын
Lady😇
@kpw7777
@kpw7777 2 жыл бұрын
Jasmin super girl
@noushadhadi31
@noushadhadi31 2 жыл бұрын
❤️❤️❤️👍
@vinodkandampully9110
@vinodkandampully9110 2 ай бұрын
👍🏽👍🏽👍🏽👍🏽👍🏽
@Maverick-tg1lk
@Maverick-tg1lk 2 жыл бұрын
Congratulations to Arif Hussain and Jasmin ,
@manojck9205
@manojck9205 2 жыл бұрын
JAAZZ 🔥🔥🔥
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
Bravo jasmine
@josephvarkey8921
@josephvarkey8921 2 жыл бұрын
Nice seeing jasmine.she is an inspiration to other muslim girls.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,5 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН