രണ്ടും ഒരേ സമയത്ത് തുറക്കുന്നു 3 മിനിറ്റ് കൊണ്ട് dynamic price വഴി 3 ഇരട്ടി ആകുന്നത് എന്തിനാണ് ആർക്ക് വേണ്ടി ആണ് ഇത് സർക്കാർ സംവിധാനം അല്ലെ ...ഒരുപാട് സാധാരണക്കാരുടെ യാത്ര മാർഗം മിനുട്ടുകൾ വെച്ച് കൂട്ടി കൊള്ള പലിശ പൊലെ വിൽക്കുക ആണോ വേണ്ടത് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് എങ്കിൽ ശരിയാണ് എന്ന് യുക്തിക്ക് വേണ്ടി പറയാം പക്ഷെ ഇത് അങനെ അല്ല.. എന്തിനു വേണ്ടി ഈ സംവിധാനം ..ആർക്ക് വേണ്ടി ആണ് ഇത് ...പാവപ്പെട്ടവർക്ക് അത്യാവശ്യത്തിനു വേണ്ടി യാത്ര ചെയ്യാൻ ഉള്ള സംവിധനം പുതിയ പരിപാടികളിൽ കൂടി പണം കൂട്ടി വിൽക്കുമ്പോൾ പണം ഉള്ളവരും വേറെ വഴി ഇല്ലാത്തവരും നിർബന്ധിതമായി premium എടുത്ത് യാത്ര എടുത്ത് പൊകെണ്ടി വരുന്നു മുമ്പ് premium tatkal എന്ന സംവിധാനം ഇല്ല ഇപ്പോൾ അതിലേക് കൂടി ജനറൽ കോട്ടയിൽ നിന്നോ അല്ലേൽ tatkal കോട്ടയിൽ നിന്നോ മാറ്റി വെച്ച് കൊടുത്തത് കൊണ്ട് ഇവിടെ ട്രെയിനിൽ വേറെ കൊച്ചു കൂട്ടുന്നില്ല ഉള്ളതിൽ ലാഭത്തിൽ വിൽക്കാൻ വേറെ ഒരു മാർഗം ചില സമയങ്ങളിലെ പൈസ കണ്ടാൽ ഫ്ലൈറ്റ് ചാർജ് പോലും നല്ലത് ആണ് തോന്നും ....
@jamsheedvettathoor7056 Жыл бұрын
ഈ വിശയത്തിൽ പ്രതിഷേതങ്ങൾ എല്ലാ കോണുകളിൽ നിന്നും ഉയർന്ന് വരേണ്ടതാണ് ജനപ്രതിനിധികൾ പത്ര മാധ്യമങ്ങ എന്നിവയിൽ നിന്നക്കം അപ്പോഴേ ഇത്തരം കൊള്ളകൾക് അവസാനമുണ്ടാ വൂ പ്രതികരിച്ചതിന് നന്ദി
@OMWay Жыл бұрын
👍
@NuhaAzmin-g1b15 күн бұрын
Indian railway worst..മറ്റു വഴി ഇല്ലെങ്കിൽ മാത്രം ട്രെയിൻ പോവുക.. കണ്ടതിൽ വെച്ച് ഏറ്റവും വലിയ bad service ആണ് indian railway..
@sahlajasir1710 Жыл бұрын
Monte jacket link tharumo plss Vangaan vendittayirunnu plss share 🙏🙏🙏
Bro 10: 58 കേറുക അപ്പോൾ ശ്രമിച്ചാൽ കിട്ടും IRCTC mobile app വഴി
@kambrankoduvaparambil9114 Жыл бұрын
ഇതിനെതിരെ നമുക്ക് ഏത് രീതിയിൽ പ്രതികരിക്കാൻ കഴിയും ആർക്കാണ് പരാതി കൊടുക്കേണ്ടത്
@OMWay Жыл бұрын
❤️
@abu.ayishu Жыл бұрын
കൊള്ള തന്നെ. യാതൊരു സംശയവും ഇല്ല..! അജ്മീറിലും. നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷൻ അടുത്തും ഫാമിലികൾക്ക് താമസിക്കാൻ കുറഞ്ഞ നിരക്കിൽ റൂം ലഭിക്കുന്ന വല്ല വിഡിയോയും ഉണ്ടോ?
@OMWay Жыл бұрын
Orupaad kittum parichayathil illa
@MS-eu1du Жыл бұрын
ചെന്ന് അന്വേഷിച്ച മതി 150 രൂപ മുതൽ ഉള്ള റൂമുകൾ ഉണ്ട്
@VillageStudio Жыл бұрын
ഇതിൽ ന്യായം ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഈ ലോജിക് വച്ചു വേണമെങ്കിൽ ഇങ്ങനെയും പറയാം. 300 രൂപയുടെ സ്ലീപ്പർ ടിക്കറ്റ് കൊടുക്കാനുള്ള കംപാർട്മെന്റ് ആണ് എ സി ആക്കി 600 അല്ലെങ്കിൽ 1000 രൂപയ്ക്കു വിൽക്കുന്നത് എന്ന്. All categories of people should be able to travel.thats all. That's why we have different kinds of coaches and different kinds of tickets. Just understand that first
@OMWay Жыл бұрын
രണ്ടും ഒരേ സമയത്ത് തുറക്കുന്നു 3 മിനിറ്റ് കൊണ്ട് dynamic price വഴി 3 ഇരട്ടി ആകുന്നത് എന്തിനാണ് ആർക്ക് വേണ്ടി ആണ് ഇത് സർക്കാർ സംവിധാനം അല്ലെ ...ഒരുപാട് സാധാരണക്കാരുടെ യാത്ര മാർഗം മിനുട്ടുകൾ വെച്ച് കൂട്ടി കൊള്ള പലിശ പൊലെ വിൽക്കുക ആണോ വേണ്ടത് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് എങ്കിൽ ശരിയാണ് എന്ന് യുക്തിക്ക് വേണ്ടി പറയാം പക്ഷെ ഇത് അങനെ അല്ല.. എന്തിനു വേണ്ടി ഈ സംവിധാനം ..ആർക്ക് വേണ്ടി ആണ് ഇത് ...പാവപ്പെട്ടവർക്ക് അത്യാവശ്യത്തിനു വേണ്ടി യാത്ര ചെയ്യാൻ ഉള്ള സംവിധനം പുതിയ പരിപാടികളിൽ കൂടി പണം കൂട്ടി വിൽക്കുമ്പോൾ പണം ഉള്ളവരും വേറെ വഴി ഇല്ലാത്തവരും നിർബന്ധിതമായി premium എടുത്ത് യാത്ര എടുത്ത് പൊകെണ്ടി വരുന്നു മുമ്പ് premium tatkal എന്ന സംവിധാനം ഇല്ല ഇപ്പോൾ അതിലേക് കൂടി ജനറൽ കോട്ടയിൽ നിന്നോ അല്ലേൽ tatkal കോട്ടയിൽ നിന്നോ മാറ്റി വെച്ച് കൊടുത്തത് കൊണ്ട് ഇവിടെ ട്രെയിനിൽ വേറെ കൊച്ചു കൂട്ടുന്നില്ല ഉള്ളതിൽ ലാഭത്തിൽ വിൽക്കാൻ വേറെ ഒരു മാർഗം ചില സമയങ്ങളിലെ പൈസ കണ്ടാൽ ഫ്ലൈറ്റ് ചാർജ് പോലും നല്ലത് ആണ് തോന്നും ....
@VillageStudio Жыл бұрын
@@OMWay athu thanneya njan paranjath. Same time open akunna 3rd ac and 1st ac.rate different alle.avide ee nyayamille? Ningal paranja pokeyanenkil nale samsaram cheyy..athayath 1st ac sleeper onnum padilla.verum general mathram mathi..sadharanakkar mathram yathra cheyyatte ennu. ithilonnum nyayam paranjit karyamilla
@VillageStudio Жыл бұрын
@@OMWay mattoru karyam parayam.3rd ac thanne rajadhaniyile rate difference ariyamallo.athinum same nyaym parayathathenthu?
@nirmalk3423 Жыл бұрын
Super video
@mzvtr4014 Жыл бұрын
മലപ്പുറത്തു നിന്ന് വാൾപാറ യിലേക്ക് ഒരു ദിവസം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഒന്ന് അപ്‌ലോഡ് ചെയ്യാമോ