ചുരുക്കി പറഞ്ഞാല് ഇന്ത്യയിൽ ട്രൈയ്ൻ യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,,, ഇവിടെ ഒരു കോപ്പിലെ പെട്ടെന്ന് മനസിലാവാത്ത ഒരു സമ്പ്രദായവും എന്നാൽ തീരെ സിസ്റ്റമാറ്റികലല്ലാതെ കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു
@kannan_435 Жыл бұрын
അതെ,, മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന ഓരോ ഓപ്ഷൻസ്,,
@MS-co4e Жыл бұрын
അത് സത്യം.. ഇന്ത്യൻ ട്രെയിൻ യാത്രയെ പറ്റി പഠിക്കാൻ ഒരു courseനന്നെ പോവണ്ടിവരും😄👍🏻
@anitha2081 Жыл бұрын
സത്യം.. ഞാൻ ഇന്നലെ തുടങ്ങി ബുക്ക് ചെയ്യാൻ നോക്കുന്നതാ.... പറ്റുന്നില്ല
@ABINSIBY90 Жыл бұрын
എത്ര സത്യം !
@muhammadashkar1255 Жыл бұрын
🙌😄
@nkk1m3599 ай бұрын
The Owner of "മസനഗുടി വഴി ഊട്ടി"
@haarikris6662 Жыл бұрын
Thanks bro.. നിങ്ങളിടെ ഈ video ഇന്നെന്നെ വളരെ സഹായുച്ചു.. ഗോഡ് bless you❤️
@najeebmuhammed21452 жыл бұрын
അടിപൊളി. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ❤❤❤❤❤❤❤❤
Thank you so much for all the valuable informations about Tatkal.👏👏👏👏
@OMWay2 жыл бұрын
👍
@rizachimbru Жыл бұрын
കറന്റ് റിസർവേഷൻ option evide കാണിക്കുക ❓️❓️
@malu__9807 Жыл бұрын
Talkkal eduthu TQWL 11 aarunnu but ath not confirmed notification vannik. 600 aarnn refund kittuvo 😭
@diljithb170 Жыл бұрын
കറന്റ് ടിക്കറ്റ് എങ്ങനെ ചെയ്യണ്ടത് എന്ന് ഓരോ step ആയി പറഞ്ഞു താ..
@ArjunKumar-jn3vp2 жыл бұрын
bro may 15nulla keralayil vijayawada to chengannur pokan waiting listil 36 anu kanikkunnathu online vazhi anu cheythathu ath confirm akan vazhiyundo illankil waiting listil e ticket vazhi travel cheyyan pattumo?
@MuhsinistaАй бұрын
Tqwl 45,46,47 nale 00.15 nu train time ,njhagalk yatra cheyyan patto
Tatkal ബുക്ക് ചെയ്യുമ്പോൾ 45 available കാണിച്ചു ബുക്ക് ചെയ്തപ്പോൾ WL 13 ആണ് കാണിക്കുന്നത്, confirm ആവുമോ?
@RajeevcCholakkalАй бұрын
Yes
@raphacounselingdrmini83536 ай бұрын
For night 9 pm nulla train Tatkal when it will open
@sarvarudheensarvu9767 Жыл бұрын
നമ്മൾ ഒരു ദൂര യാത്രക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ tatkal സ്ലീപ്പർ അവൈലബിൾ എന്നും RAC സ്ലീപ്പർ എന്നും കണ്ടാൽ ഏതാണ് ബുക്ക് ചെയ്യാൻ നല്ലത്?
@OMWay Жыл бұрын
available എന്ന് കണ്ടത്
@lathaprasad2300Ай бұрын
Ticket book chayan user invalied എന്നാണ് കാണിക്കു നത്
@soorajdev54562 жыл бұрын
Oru doubt ...namma offline ay edukunna general ticketil train no indakillalla??? Namma general ticket ethu train anno eduthath,( means passenger / express etcc) athinanusarich adutha ethu train ilum namuk board cheyamo?/ Adho station IL varunma next train IL thanne board cheyamo??????
@veena56592 жыл бұрын
Next oru 3 4 hr ullil varunna eeth train veno poovam
@soorajdev54562 жыл бұрын
Means all type of trainilum general ticket same ayrikuvo for same distance?
@veena56592 жыл бұрын
@@soorajdev5456 Superfast Train aanenkil rate change und
@musthafamus65153 ай бұрын
Olakkammale kure options aale confusion aakkan
@Jijijewel2 жыл бұрын
Book cheytha B1 coch le ale B2 cochlek mattan pattumo? Before chart priparation.
@OMWay2 жыл бұрын
Nop
@sreya20228 ай бұрын
Enikk kannur to kollam anu pokendathu so tatkal book cheyyan kannur station thanne pokano plss reply
@rahulm41823 ай бұрын
How to book current ticket if train starts at 4 am. During 11.45 to 12.20 service is not available.
@choicejimmy2596 Жыл бұрын
Bro RAC ennu vechal entha, book cheyuthittum number automatically change akuvaa?
Sir tqwl conform ayilla engill full amount refund akumo
@mehthabkp49442 жыл бұрын
Aslam bro oru doubt, njangal oru 8 per may last delhi povan book cheyyan vendi nokkuvarnnu, bro nte previous video kanditt aanu ticket book cheyyan padiche, thank you.. 8 perkk book cheyyan nokkumbol oralkk maximum 6 ticket mathrame book cheyyan pattunnollu, so njangal 2 per aayitt 4 veetham ticket book cheyyukayanel orumichu aano seat kittuka or orumichu allathirikkumo, and in case offine aayi any station il poyi 8 perkk orumichu ticket cheyyan pattumo? Pls try to reply
@OMWay2 жыл бұрын
yes
@OMWay2 жыл бұрын
ആദ്യം കിട്ടിയ കൊച്ചു പൊസിഷൻ രണ്ടാമത് preference ആയി വെക്കുക അപ്പോൾ ആ കോച്ചിൽ തന്നെ സീറ്റ് ഒഴിവ് ഉണ്ടേൽ കിട്ടും