114 വർഷം പഴക്കമുള്ള Nilambur തേക്കിന് റെക്കോർഡ് വില; തേക്ക് സ്വന്തമാക്കി Vrindavan Timbers ഉടമ

  Рет қаралды 45,312

News18 Kerala

News18 Kerala

Күн бұрын

തേക്കുകളുടെ തലസ്ഥാനമായ Nilamburലെ ഒരു തേക്ക് തടി ലേലം വീണ്ടും വാർത്തകളിൽ നിറയുകയാണ്. 114 വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിന് ലേലത്തിൽ ലഭിച്ചത് 39.25 ലക്ഷം രൂപ.വനം വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് വില നൽകി കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് ഭാ​ഗങ്ങളും സ്വന്തമാക്കിയത് Trivandrum Vrindavan Timbers ഉടമ ഡോ. അജീഷ് കുമാറാണ്.
#nilambur #nilamburteak #teakwood #teakauction #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 31
@murali9966
@murali9966 Жыл бұрын
വനമന്തിക്ക് ഒരു പുതിയ ഇന്നോവ
@noushadnoushu9501
@noushadnoushu9501 Жыл бұрын
പ്രതിപക്ഷ നേതാവിന് അടുത്ത ഇന്നോവ ആവിശ്യപെടും ലെ യുഡിഫ് 😂😂😂😂
@madhumohanmohan4309
@madhumohanmohan4309 Жыл бұрын
ഇത് വിൽക്കേണ്ടിയിരുന്നില്ല മന്ത്രി മാർ ആരെങ്കിലും പുതിയ വീട് വെക്കുന്നുണ്ടെകിൽ അവർക്കു കൊടുക്കണം 🤪
@saleeltv3380
@saleeltv3380 Жыл бұрын
ബ്രിട്ടീഷ് കാരോട് കടപ്പാട് 👍🏻👍🏻
@achuzz.9018
@achuzz.9018 Жыл бұрын
ആ ഇത് നല്ലൊരു മാർഗ്ഗം ആക്കി എടുക്കും സർക്കാർ ഇങ്ങനെ പോയാൽ ഉണങ്ങി വീഴും 😂
@abidsamsi7naja435
@abidsamsi7naja435 Жыл бұрын
എൻ്റെ വയനാട്ടിൽ കോടികൾ വിലയുള്ള തേക്ക് 'വീട്ടി പോലുള്ള മരങ്ങൾ സർക്കാർ അനാസ്ഥയിൽ നശിച്ച് പോകുന്നു തോൽപെട്ടി, അരണപ്പാറ, അപ്പ പാറ, തിരുനെല്ലി എന്നിവിടങ്ങളിൽ ഞാൻ അറിയുന്നത്
@cheriyandeepika907
@cheriyandeepika907 Жыл бұрын
ഒരു പക്ഷേ ഇതിലും പ്രായമായ വില പിടിപ്പുള്ള വൃക്ഷങ്ങൾ ( ഈട്ടി, തേക്ക്... etc) വനങ്ങളിൽ ഉണങ്ങി വീണ് നശിച്ചു പോകുന്നുണ്ട്...!! ശ്രീ. K കരുണാകരൻ മുഖ്യമന്ത്രിയും; ശ്രീ. ഉമ്മൻചാണ്ടി ധനമന്ത്രിയും ആയിരുന്ന കാലത്ത് നിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ശ്രീ. ഉമ്മൻ ചാണ്ടി സാമ്പത്തിക സമാഹരണത്തിന് പുതിയ ആശയങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ ഒരു പത്രക്കുറുപ്പ് ഇറക്കിയിരുന്നു.....!! കാലപഴക്കം കൊണ്ടോ; പ്രകൃതിക്ഷോഭം കൊണ്ടോ വനത്തിൽ വീണു കിടക്കുന്ന വൻ വൃക്ഷങ്ങൾ നശിച്ചു പോകതെ വന നിയമങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ട് അത് ഡിപ്പോകളിൽ എത്തിച്ച് ലേലം ചെയ്യണമെന്ന്, അന്ന് ഞാനും ഒരു നിർദ്ദേശം അയച്ചിരുന്നു. ബജറ്റ് പ്രസംഗത്തിൽ അത് കാണുകയുമുണ്ടായി. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല...!! എന്തായാലും, ബ്രിട്ടീഷ്കാരുടെ ഒരു അവശേഷിപ്പു കൊണ്ട് ഖജനാവിൽ നല്ലൊരു തുക കിട്ടിയല്ലോ......? ഇതാണ് പണ്ടുള്ളവർ പറഞ്ഞന്നത് :- " സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ........ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം....!!"
@rasheedrdpk9267
@rasheedrdpk9267 Жыл бұрын
മുഖ്യന്റെ അകമ്പടി വാഹനങ്ങൾക്കു ഒരുമാസം എണ്ണയടിക്കം
@joyaugustine2690
@joyaugustine2690 Жыл бұрын
സർക്കാരിന് ധൂർത്തടിക്കാം.
@MuhammedRashidMk
@MuhammedRashidMk Жыл бұрын
വില വളരെ കുറഞ്ഞു പോയി
@jasirpjasir6169
@jasirpjasir6169 Жыл бұрын
ലേലം ഞാൻ അറിഞ്ഞി ല്ലല്ലോ.... ഒരുകോടി വരെ കൊടുക്കുമായിരുന്നു...
@saleeltv3380
@saleeltv3380 Жыл бұрын
നഷ്ടം ആണ് അയാൾക്
@k.c.cherian8262
@k.c.cherian8262 Жыл бұрын
Not enough for an Innova christa.thanks to mr canoli then Malabar collector..
@shinegovindan1272
@shinegovindan1272 Жыл бұрын
വിഷമിക്കേണ്ട നിങ്ങൾക്ക് ഒരു കിറ്റ് കൂടി അധികം കിട്ടും ഇലക്ഷൻ ആകുമ്പോൾ റേഷൻ അരി നിറച്ചത് പിന്നെ പല്ല് കാണിച്ച് ഒരു ചിരിയും
@sugeshsugesh95
@sugeshsugesh95 Жыл бұрын
Kakkan onnu koode ayi baranam thirubol ellam murichu vilakkanam onnum vakki vakkaruthi
@prajeeshvavad6780
@prajeeshvavad6780 Жыл бұрын
ഒരു കാര്യവും ഇല്ല ദൂർത്ത് അടിക്കാൻ അല്ലേ
@user-lu6in7jq6n
@user-lu6in7jq6n 3 сағат бұрын
50 വർഷം പഴകം ഒള്ള തെക്കു vikanond
@ansar47ansar65
@ansar47ansar65 Жыл бұрын
Mmmm ഒപ്പിച്ചു
@arunpaul1114
@arunpaul1114 Жыл бұрын
Yuvaraj yenna pottine 1 Kodi alle vila ...
@sidheequethayyil9253
@sidheequethayyil9253 Жыл бұрын
E. Kashokke. Karanbuthanokkananallo. Samathanam
@josejose7972
@josejose7972 Жыл бұрын
ബ്രിട്ടീഷുകാരെ ഓടിച്ചത് നന്നായി അലങ്കി അവർ വീണ്ടും തേക്ക് വച്ച് പിടിപ്പിച്ചാനെ.
@abdulrazakk649
@abdulrazakk649 Жыл бұрын
Prandh tudangiyo 😇😇😇😇😇😇😇😇😇😇😇😇😇
@asharafpk452
@asharafpk452 Жыл бұрын
ഒരു തേക്ക് തടി ആന്നോ
@razakaroor7430
@razakaroor7430 Жыл бұрын
ഇത് കൊണ്ട് പോയി മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിച്ചാൽ പോരായിരുന്നോ....
@hazeena3377
@hazeena3377 Жыл бұрын
ഇത്രയും പൈസ ഡോക്ടർക്ക് എവിടെ നിന്നും കിട്ടിയെന്നു ആദ്യം അന്വേഷികണം. വല്ലവരുടെയും എല്ലാം കൈ കൂലി വാങ്ങിച്ച പൈസ ആയിരിക്കും.
@vjvenu
@vjvenu Жыл бұрын
Thiruvananthapurathu vannu Vrindavanam timbersne kurichu anweshichal mathi. Utharam kittum. Pinne, Dr ennal chikilsikkunavar mathramalla. Doctorate kittiyavarem vilikkum ketto. 😏
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
Ee fund CM nde durithaashwaasa fundilek koduthirunnengil
@chackochikc7951
@chackochikc7951 Жыл бұрын
മുറിച്ച് മറിച്ച് വിറ്റാൽ കോടികൾ
@riderrider2064
@riderrider2064 Жыл бұрын
പരനാറിയുടെ അകമ്പടിവാഹനങ്ങൾക്ക് എണ്ണയാടിക്കാം
@ktnchemmaniyod4104
@ktnchemmaniyod4104 Жыл бұрын
അജീഷ് കുമാർ ഡോക്റ്റർ മാത്രമല്ല ഭ്രാന്തനുമാണ്
@azadsherfudeen2879
@azadsherfudeen2879 Жыл бұрын
VATTU....
WORLD'S LARGEST TEAK TREE | PARAMBIKULAM| EP #49
9:38
sherinz Vlog
Рет қаралды 132 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Morning walk to Cannoli Plot, Nilambur 12 07 15
5:30
MediaOne News
Рет қаралды 112 М.