ഞാൻ വാങ്ങി. ഇതിൽ മിസ്സ് ചെയ്യുന്നത്. 1. Stereo speakers 2. Amoled display 3. Snapdragon processor 4. Camera quality in low light 5. In display fingerprint 6. Always on display
@User675785 ай бұрын
ഇവർക്ക് ഒരു 6.1 ഇഞ്ച് സൈസിൽ ഇതേ ഡ്യൂറബിളിറ്റി വച്ച് കൊറച്ചും കൂടി നല്ലൊരു ക്യാമറ കൊടുത്ത് ഇതേ വിലയിൽ ഇറക്കിയെങ്കിൽ നന്നായേനെ HD ഡിസ്പ്ലേ ആയാലും മതി ആരുന്നു.
@vsk49105 ай бұрын
Compact size phone ആണ് എനിക്കും വേണ്ടത് 😭,
@User675785 ай бұрын
Furtue updates undo ?
@OruVadakkan1185 ай бұрын
ഈ ഫോണിൽ 1080 വീഡിയോ കാണാൻ സാധിക്കുമോ?
@ASH03ASH5 ай бұрын
Below 10k ആണെങ്കിൽ ok ആണ്
@User675785 ай бұрын
പ്രായമായ ഒരു വ്യക്തിക്ക് കൊടുക്കാൻ ഒരെണ്ണം ഓഡർ കൊടുത്തു. ക്യാമറ ഇത്രേം ശോകം ആണെന്നറിഞ്ഞില്ല 😢 ഒപ്പോ ആയോണ്ട് കുറച്ച് നല്ലതാകും എന്നു കരുതി