ഞാൻ മോട്ടോ എഡ്ജ് 50 ആണ് ഉപയോഗിക്കുന്നത് ബ്രോ പറഞ്ഞത് കറക്റ്റ് ആണ് ക്യാമറ ഒക്കെ ഒരു ലാഗ് ഉണ്ട് കീ പാട് ഒക്കെ ഒരു ഫാസ്റ്റ് കുറവുള്ള പോലെ തോനീട്ടുണ്ട്
@su274510 күн бұрын
ഞാൻ S24 ultra ആണ് ഉപയോഗിക്കുന്നത്...വെയിറ്റിംഗ് ഫോർ s 25 ultra.......... എന്നൊക്കെ പറഞ്ഞു കമൻ്റ് ഇടണം എന്നുണ്ട്..പക്ഷെ redmi 9a യുടെ ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്
@Sujith191137 күн бұрын
റെഡ്മി നല്ല ഫോൺ ആണ്. 2018 ഒക്ടോബറിൽ എടുത്ത റെഡ്മി 6 എന്ന മോഡൽ 2024 ലും ഉപയോഗിക്കുന്നു. അന്ന് വാങ്ങുമ്പോൾ വില 10000 രൂപ.
@sdqmedia142814 күн бұрын
ഞാൻ mi 10 വർഷങ്ങളോളം ഉപയോഗിച്ച ആളാണ്...!! അതിനുശേഷം ഇപ്പോൾ vivo x100 ആണ് ഉപയോഗിക്കുന്നത്..!! ടെലി ഫോട്ടോ പോട്രേറ്റ് മോഡ് ഇത് രണ്ടും മാറ്റിവച്ചാൽ redmi യുടെ മെയിൻ ക്യാമറയിൽ നിന്ന് കിട്ടുന്ന ഇമേജിനെ നാലയലത്തുപോലും vivo യിലോ മറ്റു ഫോണിലോ കിട്ടില്ല..!!! പിന്നെ mi യുടെ ui വേറെ ലെവലാ..
@sreerajts495814 күн бұрын
Pine alla ❤️
@hyderalipullisseri455513 күн бұрын
❤🎉
@shansenani3 күн бұрын
Mi ui oo😂 ulla bloat wares ellam vaari ittekkuna oru crap ui aanu redmi same thanne vivo oppo okke
@juliyarose9698Күн бұрын
Bro which is better among Moto edge 50 fusion and neo..?
@pradeeppradeep67929 күн бұрын
Honor 8x th year ആവുന്നു no problems... Honor ബ്രാൻഡ് പൊളി ആണ് ❤
@rabeesvp352 күн бұрын
Yes enteyum 5yrs ayi... Ippayum ithila kanunne
@sajeevvo53082 күн бұрын
Honor 200 lite super ഫോൺ ആണ്
@Nothing-m8b3g14 күн бұрын
ഇലക്ട്രോണിക് സാധനം വില കൂടിയത് വാങ്ങരുത്, കാരണം പുതിയത് വാങ്ങാൻ മനസ്സു വെമ്പും കൊടുത്താൽ ഒരു പറിയും കിട്ടില്ല 😄
@safarsafar3914 күн бұрын
😂😂😂😂😂🎉🎉🎉🎉🎉
@kalash482315 күн бұрын
Infinix GT 20 Pro Review or Comparision ??
@murshidmustafa9959Сағат бұрын
Realme 12 pro plus , 13 pro plus engane aaaanu
@CHRIZ68315 күн бұрын
Vivo v40 pro nalla kidilan phome an❤️
@georgekiran687515 күн бұрын
Yes....
@MANU-h3x15 күн бұрын
Ys
@hareezz78814 күн бұрын
Redmi note12pro+ 🔥🔥🔥.... Ente mone ഈ ജാതി phone 🔥🔥🔥🔥
@dasapan-f2n16 күн бұрын
S21fe still I suggest ,i being using this phone for 15 months no issues at all 3 yr software update left and circle search is available in this phone basically a perfect all round phone ,heat is the one of the main problem ,battery is OK, but others things this phone are way better ,and a perfect phone for me
@dasapan-f2n16 күн бұрын
I love this phone at all my previous phone was iphone 13 mini
@dasapan-f2n16 күн бұрын
This phone is better than that
@jayK91413 күн бұрын
I got green line on my s21 fe. After usinh for 18 months. Heating issue was there throughout.
@Kakarot731412 күн бұрын
Battery life is NOT ok Performance is bad It might be enough for but its a bad phone overrall
@dasapan-f2n12 күн бұрын
@Kakarot7314 it's enough for me my purpose only camera at that case the camera's are much better the performance is also enough for me iam a genshin impact player for me it's enough it's running very smoothly (snapdragon 888),even if it has circle to search feature still 3 android update left
@nikhilsadanandan39315 күн бұрын
നിങ്ങളെ കാണാൻ 80‘s ലെ റഹ്മാനെ പോലുണ്ട് 😍😍😍😍😍😍
@SALMAN-yw3ju15 күн бұрын
നിൻറെ കണ്ണിന് എന്താ പ്രശ്നമുണ്ട്
@3hviewsmalayalam13 күн бұрын
അതിനൊക്കെ നമ്മളെ mi not 10പ്രൊ 3വർഷമാകുന്നു.. എന്താ ഒരു തലയെടുപ്പ് 💥 എന്തിനും 👌മൂപ്പർ തയ്യാറാ 👍👍
@rakeshrpai583315 сағат бұрын
Redmi note 13 pro+❤ Poli🎉
@johnpaul38953 сағат бұрын
m35 5G engane undu? samsung nte
@PhoneMOS3 сағат бұрын
Good phone for camera and normal use 💜
@johnpaul38953 сағат бұрын
@@PhoneMOS use il gaming onnum ella so better aano?
@Fairoosraman14 күн бұрын
Bro samsung A35 നെ കുറിച്ച് എന്താ അഭിപ്രായം. ഒന്ന് വാങ്ങണം എന്നുണ്ട്
@35-cs-muhammedshibili.m8814 күн бұрын
Nan vangi und , nalla phone an
@WhiteRose-zz5sz8 күн бұрын
Oppo f17 pro 4 varshamayi upayogikkunnu. Oru complaintum vannittilla. Ente mon orupad thavana erinjittund. Pinne vellathil ittittund. Orupad time kazhinjanu kandath. Water resistant alla.ennittu polum onnum pattiyilla.
@seldom449 күн бұрын
ഒരു കൂറ റെഡ്മി ഫോൺ ഇയ്യിടെ വാങ്ങിച്ചു...Redmi 13 C 5G. ഇത്രയും ചീപ്പ് 5G ഫോൺ കണ്ടിട്ടില്ല
@otakumalayali22315 күн бұрын
Snapdragon 888 and 8 Gen 1 are made by Samsung. And these two chips are heating kings. That's why Snapdragon gave TSMC to make 8 plus Gen 1.
@Trollface-z4l7m4 күн бұрын
moto g45 vs moto g34 which is best??? plz replay
@nishak4436Күн бұрын
moto എടുക്കേണ്ട...കൊള്ളില്ല
@ghostfacegangster686614 күн бұрын
Vivo v40 ❤
@abhishekgs798312 күн бұрын
1:26 Bro Snapdragon 7Gen1 Qualcomm അല്ലെ manufacturer ചെയ്യണേ. Samsung Qualcommil പണിയുന്നുണ്ടോ exynos പണിയുന്നത് പോരാഞ്ഞിട്ട്🤔. ഞാൻ ഇത് ഇപ്പോ കേൾക്കുവാണ് അതാ.
Realmi narzo 70 pro amzonil Rs 15498 ഇപ്പോൾ കിട്ടുന്നുണ്ട്.. നല്ല മൊബൈലാണ് എടുക്കാമോ അല്ലെങ്കിൽ മറ്റേതെങ്കിലും മൊബൈൽ ഉണ്ടോ..?
@BARCAGIRL-d1j15 күн бұрын
Yeah, it's good at that price . Good camera and decent perfomance ❤
@apelion._13 күн бұрын
Chipset nallathaonh matrem nokiya mathi
@abhilash12a3 күн бұрын
@@BARCAGIRL-d1j parents നു ഒരു നല്ല 5g മൊബൈൽ പറയാമോ ബ്രോunder 12k
@BARCAGIRL-d1j3 күн бұрын
@@abhilash12a happy that getting tech question at the age of 14 .thankyou so much for asking .moto g45 is the best in segment 🤍😊
@abhilash12a3 күн бұрын
@@BARCAGIRL-d1j how about M15 Samsung
@instakid0514 күн бұрын
Samsung galaxy a15 good ano or f15? Gaming use ella , social media use und okay ano etha better? Vagan anu
@TazkinSalam13 күн бұрын
Vivo v40 pro എങ്ങനെ ഉണ്ട്??? Use ചെയ്തവർ പറയൂ
@MaheshS-ey9jh16 күн бұрын
Water damage clear chyila paranjiley! Ath ntha aganje? Pine IP RATING oke nthinja? 🙄
@PhoneMOS16 күн бұрын
IP rating ondangilum , water damage won't be covered under warranty 💜
@MaheshS-ey9jh15 күн бұрын
@PhoneMOS aganje annel Ip rating ulla phonesine water damage varan padilalo? Aganje indaya namalke leagily move chyn patto!
@PhoneMOS15 күн бұрын
Ella bro , brands mention chyum on their terms and conditions, damage varum annum or varillla annu no surety, vannal no warranty
@jobincleetus007Күн бұрын
IP rating ennu paranjal "water proof" ennalla artham, "Water resisitant" ennanu. Athayath oru paridhiyil kooduthal aazhathil, allenkil kooduthal samayam athum allenkil uppuvellathil veenal...ithine onnum IP rating il ulpedilla. Ningal water damage ilum aayi poyaal service centre kaarkk engane ariyaan aanu..Ath ee paranja condition il onnum upayogichittilla ennu
@ariesglamfashion11 күн бұрын
Just bought Vivo t3x ❤
@saheer.__.0715 күн бұрын
edge 50 fusion or nothing 2a etha nallath?
@sunoforever15 күн бұрын
Fusion aanu bro, use that... And use with gcam, awesome aanu
@shibinsam707315 күн бұрын
2a ❤
@salmapp768615 күн бұрын
Nothing 2a have authentic design, better software experience,and it also give 90 fps gaming fusion have better camera and a decent perfomance
@sunoforever15 күн бұрын
@@salmapp7686 not only camera performance, even gaming and UI is awesome, and no heating, fast charging, with a lot of features including dolby atmos sterero speakers, moto secure folder features, Nowadays fast updates and no lags, smart connect, better processor than 2a, better display quality POLED,,adreno graphics, And one more main thing POled display mostly wont have green line issue, Which nothing have too much
@sunoforever15 күн бұрын
@@salmapp7686 y u r not mentioning greenline issue?
@ajmalajuzzz93713 күн бұрын
Bro redmi note 13 pro 5G nalladh ano?
@pradheeshmk878212 күн бұрын
14pro veran aee ath nokki edutha mathi
@vipinkt632011 күн бұрын
പല ബ്രാൻഡ്കളും ഉപയോഗിച്ച് ഇപ്പൊ iqoo 12 ഉപയോഗിക്കുന്നു. അടിപൊളി ഫോൺ. ഇത്രേം satisfied ആയിട്ട് വേറൊരു ഫോൺ ഉപയോഗിച്ചിട്ടില്ല 😊
@ALEX-kr8du12 күн бұрын
ഒരു ചെറിയ സംശയം, ഇതുപോലുള്ള Unboxing and Review videos ചെയ്യുന്നവർക്കെല്ലാം എന്താണ് അവരുടെ Technical qualification എന്നു എവിടെയെങ്കിലും പറയുന്നതായി ഏതെങ്കിലും ഒരു വീഡിയോ കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ്.....😅😅😅
@IbySabu15 күн бұрын
Motorola best affordable phones🎉🎉🎉
@apzztimepass51994 күн бұрын
20 k thazhe ulla camera nalla smooth perfomance ithellam ulla ettavum better aayttulla phone yetha njan njan 6 varshamay vivo use cheyyunnu
@vivek_14_4 күн бұрын
Bro nothing 2a plus egane ?
@tunerocket10 күн бұрын
ചത്താലും മീശ വയ്ക്കരുത് ട്ടോ😂😂😂
@ashasankar498616 күн бұрын
Vivo v 40e നല്ല phone ആണ് നല്ല camera നല്ല ബാറ്ററി ബാക്കപ്പ് നല്ല design നിങ്ങൾ അതിനെ കുറിച്ച് കുറ്റം പറയരുത്
@junaidvm213115 күн бұрын
Athe camera and battery super aan
@sudevdj401515 күн бұрын
Bro he said facts😂
@Dhanushss9510 күн бұрын
Njan vaangichu 5500mh undel thannal mobile nalla good looking & slim anu. Daily usaginokke anu
@prajithc.p87510 күн бұрын
ബ്രോ....... 15k കിട്ടുന്ന നല്ലൊരു ഫോൺ പറഞ്ഞു തരാമോ (game use ചെയ്യാറില്ല )
@PhoneMOS9 күн бұрын
Bro check our other videos 💜
@dogcanel702716 күн бұрын
Bro iq z9s pro or reami gt6t which best?
@PhoneMOS16 күн бұрын
Get the Realme GT 6T
@manojpp970514 күн бұрын
Bhaya Vivo t3🤔vangiyal kuzhappamano
@savadpalara869010 күн бұрын
Honor എടക്കുകയാണെങ്കിൽ ഏതായിരിക്കും ബെറ്റർ , 25k യിൽ
@PhoneMOS9 күн бұрын
It's a great phone , honor 200
@abdulrasheedabdulrasheed48543 күн бұрын
Honor 👍
@farvi190814 күн бұрын
Google pixel 7 pro.. Ippo esukkamo... Camera kollavo
@muhammadadil355015 күн бұрын
Badget killer iqoo>>>>>>>🥶👽
@Sivantepari15 күн бұрын
Budget aanu bro😊
@AbhinavMv-u9r13 күн бұрын
Vivo y27 how is it? please respond
@Asthra_op16 күн бұрын
Bro നല്ല video ❤
@PhoneMOS16 күн бұрын
💜💜💜
@SATHEESAN.THENURS16 күн бұрын
റെഡ്മി ഫോണുകളിൽ ഒന്നും വേസ്റ്റ് ആയിട്ടുള്ളതില്ല നല്ല കാര്യം I am redmi fan 🎉
@Asthra_op16 күн бұрын
പൊന്ന് ബ്രോ ഞാൻ redmi user ആയിരുന്നു ഫോൺ തനിയെ wrk ആവുക തനിയെ lock ആയി ഫോൺ oomfi പോയി..നനയുക യൊ ഒന്നും ചെയ്തില്ല
@sudhyudemeenukkutty16 күн бұрын
Phone eetha@@Asthra_op
@sudev16 күн бұрын
Hi E waste lover
@noufalc336715 күн бұрын
ഞാൻ 6 വർഷമായി Redmi Note 6 PRO use ചെയ്യുന്നു , ബാറ്ററി ഒന്നുചേഞ്ചു ചെയ്തു വേറൊരു പ്രോബ്രവും ഇല്ല
@Superman-rb3uf15 күн бұрын
My first phone redmi not 7 njn 6 years upayogichu
@joyalshijo282514 күн бұрын
Vivo T3 engane und
@Shahirsha74210 күн бұрын
Vivo T3 or iqoo Z9 nice aan t3 yil NFC koode und t3 aan nallath njan order cheythittund
@RahulRaj-yk9cj15 күн бұрын
S10 lite snapdragon 2020 January purchase cheyththu ippolum super fast speed il work cheyyunnu. Appol s23 fe enthinu matti nirthanam.
@Anugrahastalin12315 күн бұрын
Oneplus നല്ലൊരു മൊബൈൽ choose ചെയ്യ്
@shanjithappu902815 күн бұрын
Bro.. Moto G85 നല്ല മൊബൈൽ ആണോ
@joyaldas.t.y945815 күн бұрын
Yes
@shanjithappu902815 күн бұрын
@joyaldas.t.y9458 ഞാൻ ക്യാമറ purpose ആണ് നോക്കുന്നത്.. ആ വിലക് ok അല്ലെ അത്
@shuhaibpt650015 күн бұрын
@@shanjithappu9028 ബ്രോ 4k video എടുക്കാൻ പറ്റൂല g85 ഇൽ
@amjithvazhattu778115 күн бұрын
Camera purpose moto ആണ് നോക്കുന്നത് എങ്കിൽ എഡ്ജ് 50 fusion ആകും നല്ലത്.chipset aanu brain.sd695 10k ആണെങ്കിൽ മാത്രം നോക്കിയാൽ മതി
@joyaldas.t.y945814 күн бұрын
@@shanjithappu9028 no camera purpose anekill moto edge 50 fusion anu nallathu athill 4k pattum G85 1080 hd pattolo
@slayerr00714 күн бұрын
Bro, 20k budgetil varuna best camera ulla phones etha?
@hashmamohan463315 күн бұрын
Chetta redmi note 13 pro 5G 8 GB RAM 256 GB STORAGE nalla value for money phone anno? Aanankil edukkano?
@PhoneMOS15 күн бұрын
Good phone ayerunnu epol vanganda , better options ond 💜 do check that...
@Sumesh_chelari.15 күн бұрын
@@hashmamohan4633 ഡിസംബറിൽ നോട്ട് 14 സീരിസ് ഇറങ്ങും..
@anoop.k.r14944 күн бұрын
S23fe നല്ലതാണോ ഒന്ന് പറയാമോ
@idyllicexplorer72984 күн бұрын
Worse phone never buy,user experience
@ghostfacegangster686614 күн бұрын
T3 pro ❤
@EpicsSpinner11 күн бұрын
Enth vannalum Samsung anu better 🙌💥
@EpicsSpinner11 күн бұрын
Nalla phone ariphone ayirikum le😂ivaneyoke😮
@jayanmangattukunnel587515 күн бұрын
OnePlus Nord 3 യെപ്പറ്റി എന്താണ് അഭിപ്രായം. 🙏
@Marxy_mick14 күн бұрын
Ath edukanda kollilla😂
@Ummer811 күн бұрын
PoccoX6 new pakka ThLlipoli Don't buy
@Sunilkumar-oo4rn15 күн бұрын
ഇതിൽ നെഗറ്റീവ് കമന്റ് ഇട്ടവർ ഇയാൾ പറഞ്ഞ ഫോണുകൾ ഏതെങ്കിലും ഒന്ന് വാങ്ങിയവരാണ് ഞാൻ രക്ഷപ്പെട്ടു ഞാൻ വാങ്ങിയത് മോട്ടോ എഡ്ജ് 50 പ്രോ 😅
@ashishrg102915 күн бұрын
Athin full negative ond... Twitterilanenne ollu... 😂 Enikkum ond orennam...
@JohnWick-tn2jo15 күн бұрын
Motorola mosam anu, faced green line issue in edge 30 within one year
ഞാനും....വൈഡ് ആംഗിൾ ഇല്ല എന്നതൊഴിച്ചാൽ വേറെ പ്രശ്നം കണ്ടില്ല.
@dailycatloop16 күн бұрын
bro motorola g64 or g85 etha nallath?
@PhoneMOS16 күн бұрын
G85 is better 💜
@perumal7865 күн бұрын
Samsung a55 5g edukkamo
@abdulsalamkizhakemadam981515 күн бұрын
Samsung a35 നല്ലതാണോ
@BL-TURBO915 күн бұрын
Bro Samsung a35 is good ?
@mohammedalimankutty320715 күн бұрын
ബ്രോ vivo t3 ultra എടുത്താലോ... ഞാൻ വാങ്ങാൻ തീരുമാനിച്ചതായിരുന്നു... എഡ്ജ് പ്രശ്നം ആണെന്ന് ചിലർ പറയുന്നു.. താങ്കൾ എന്ത് പറയുന്നു... വാങ്ങണോ വേണ്ടയോ... ഒരു ഉപദേശം പ്രതീക്ഷിക്കുന്നു... താങ്ക്സ്
@Sumesh_chelari.15 күн бұрын
സ്ക്രീൻ ഗാർഡ് ഇല്ലാതെ ഉപയോഗിക്കാൻ പറ്റുമെങ്കിൽ വാങ്ങാം..
@logicthinker699915 күн бұрын
@@Sumesh_chelari.സ്ക്രീൻ ഗാർഡ് ഉണ്ടെങ്കിൽ എന്താ പ്രശ്നം 🤔
@Sumesh_chelari.15 күн бұрын
@@logicthinker6999 കർവ്ഡ് ഡിസ്പ്ലേ ആണെങ്കിൽ സ്ക്രീൻ ഗാർഡ് പശ വെച്ചു ഒട്ടിക്കണം , ആ പശ സ്പീക്കറിലും വോളിയം കൺട്രോളിലും ഇറങ്ങാൻ സാധ്യത ഉണ്ട്. ഫോൺ കംപ്ലയിന്റ് അയാൽ വരണ്ടി കിട്ടൂല..
@Sunitha-i2q15 күн бұрын
Onnum nokanda edutho kidilam phn bro
@Jaavo12316 күн бұрын
Samsung s24 ine kaalum better s23 alle.. Karanam exynos alle s24 il
@PhoneMOS15 күн бұрын
S24 FE inda video ond do check that athil explain chytitu ond , Exynos 2400 is not a bad chipset
@ShihabPkmotivation13 күн бұрын
5000 thazhe smart phone ഉണ്ടോ
@MrRAHULSHAJI15 күн бұрын
Bro stays unique 🔥❤️❤️💎
@staniyajames588112 күн бұрын
Samsung a14 5g enaeyaaa
@irfaanrehman349915 күн бұрын
Hello mate! S21FE ningal use cheithittundo en enik ariyilla.. i was using iPhone 13 and Samsung Galaxy S10 lite as my personal devices, and Huawei Mate 10 as my office phone. Recently i switched to S21 FE from iPhone 13. Sathyathil enik iPhonilum ishtavayi ee koch phone.. kidilam camera, performance.. Aake rand negative enik tonniyath cheriyoru warming und.. eppalum ella, highly push cheyumbo matram.. pinne battery.. 5-6 hours screen on time kittum max.. Vere oru issuesum njan face cheititilla.. I've been using it since an year now.. And now i must say, enik njan ithvare vangiyathil ettavum ishtapetta second phone S21FE tanne aanu.. first is always Huawei. Bro itonum use cheyathe veruthe oru review idunathano en enik ariyilla. Patumengil orikke oru 1 week s21fe use cheithu nokku.. Your perception will change..
@abhishekvenugopal15 күн бұрын
ayin inger iphone aayittalla s21 fe compare cheythath.. pinne aa price rangil ithinekkal spec kittunna nalla phones oruadund even samsung a series would be a better option allathe huawei iphone ennonnum paranj varalle 😂
@irfaanrehman349915 күн бұрын
@abhishekvenugopal Huawei use cheithitundo?
@abhishekvenugopal15 күн бұрын
@@irfaanrehman3499 athinivide relevence illa.. pinne huawei phones nu orupad security aayum allatheyum restrictions und
@Travelmemoriesbynidheesh15 күн бұрын
Hi....Iqoo z9 നെ പറ്റി....എന്താ അഭിപ്രായം.... ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്ന് പറയുമോ ? Camera quality? performance?
@sobhithob968915 күн бұрын
ഞാൻ വാങ്ങി. One week ayullu. Kidu perfomance anu ith vare.
@rami-jn5dk15 күн бұрын
@@sobhithob9689 bro Z9 or t3 better
@PhoneMOS15 күн бұрын
Video ettitu ond bro 💜 do check
@vinayvenu59715 күн бұрын
@@rami-jn5dk njn t3 user aanu... Nyc aanu❤
@sobhithob968915 күн бұрын
@@rami-jn5dk 2 um same anu. Lookwise enik z9 ishtayi. Especially Camera portion. Ithunu munb njn samsung a53 anu use cheythe. 32000 koduth vangiyathanu. Adhinekalum speed z9 anu.
Nte ponn bro njn xiaomi 14 civi eduth pett poye an phone vangi 1/5 week kazhijapo thott issue an athrem budget indel go for a Samsung or an iPhone thats the best oneplus kozhapm illa pinnem main thing oru all phone vangumbo main thing athinte software an privacy an ethil randum mi tholvi an its just an e waste
@Billy7billy15 күн бұрын
എന്തോന്ന് ഇഷ്യൂ അത് പറ നീ ചുമ്മാ തള്ളാതെ @@sudev
@sudev15 күн бұрын
@@Billy7billy ne ninte ig tha correct ayit paraju tharam
Bro Realme GT 7 or IQOO 13 edukunathine paty enta abhiprayam
@Kmasaqafi07869 күн бұрын
Vivo30pr
@MaheshS-ey9jh16 күн бұрын
Bro nte phone honor 90 Anne. 7 gen 1 chipset anne varannath. Elarum parayind heat ulla chipset anne enn. BT nte phone almost one year ayi. Valare smooth Anne,No heating.