'12 ദിവസം കഴിഞ്ഞ മനുഷ്യ ശരീരം വെള്ളത്തില്‍ നിന്ന് എടുക്കുന്നത് പ്രയാസമാണ്' | Arjun's Rescue

  Рет қаралды 175,969

REPORTER LIVE

REPORTER LIVE

Күн бұрын

'പന്ത്രണ്ട് ദിവസം കഴിഞ്ഞ മനുഷ്യ ശരീരം വെള്ളത്തില്‍ നിന്ന് എടുക്കുന്നത് പ്രയാസമാണ്'; ടി കെ ഉണ്ണി | Arjun's Rescue | Eshwar malpe | Shirur Landslide | Ankola landslide | Arun kumar
#arjunrescue #Ankolalandslide #fishermen #gangavalleyriver #navy #shirurlandslide #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 306
@faisaleshan4057
@faisaleshan4057 Ай бұрын
തിരിച്ചു വരും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.... ഇങ്ങനെ പറയുമ്പോൾ, കേൾക്കുന്ന കുടുംബത്തിന്റെ അവസ്ഥ 😢😢😢
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന് മുമ്പ് ഇതു പറഞ്ഞു..... പിന്നെ യാ....... അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്.......
@babukasimbabu9661
@babukasimbabu9661 Ай бұрын
@@anujose5009 പ്രതീക്ഷയ്ക്ക് എന്ത് വകയാണുള്ളത്. നദിയിലകപ്പെട്ടു പോയിക്കാണും. അതല്ലെങ്കിൽ മണ്ണിനടിയിലകപ്പെട്ടു കാണും എന്ന് നമ്മൾ കരുതുമ്പോൾ ... ശ്വാസോച്ഛാസം നടത്താതെ ഒരു മനുഷ്യൻ ഇത്രയും ദിവസം എങ്ങനെ ജീവിക്കും. നമ്മൾ എല്ലാം ആഗ്രഹിക്കുന്നത് ജീവനുണ്ടാകണേ എന്നു തന്നെയാണ്. പക്ഷെ ആ സാധാമാണൊ? അല്ല എന്നു തന്നെയല്ലെ.
@vidyakrishnan6245
@vidyakrishnan6245 Ай бұрын
Iniyenklm reality manasilaku. Neenthal padichavark polum athu sadhyamakunilla.. Pinnr engana arjunu
@redline4184
@redline4184 Ай бұрын
Vellathil oru manikior polum athijeevikan kazhiyilla.viswasam alla reality
@rejikumarkv4484
@rejikumarkv4484 Ай бұрын
പ്രിയപ്പെട്ട അരുൺ ഇത്തരം ചർച്ചകൾ ദയവു ചെയ്ത് അവസാനിപ്പിക്കൂ ആ കുടുംബം അർജുൻ്റെ പ്രിയപ്പെട്ടവർ ഇത് കാണുന്നുണ്ട് എന്ന് വിചാരിച്ചെങ്കിലും,.... അങ്ങിൽ നിന്നും ആ മര്യാദ എങ്കിലും പ്രതീക്ഷിക്കുന്നു ചാനൽ റേറ്റിംഗ് മാത്രം മതിയോ അങ്ങേക്ക് Please.....
@wonderworld3399
@wonderworld3399 Ай бұрын
പിന്നെ ഇത്രയും ദിവസം ഇവരൊക്കെ നടത്തിയത് സാമൂഹ്യ പ്രതിബദ്ധതയാണെന്നാണോ വിചാരിച്ചത്
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ....... അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......
@amithaprasanth1967
@amithaprasanth1967 Ай бұрын
അവർക്ക് നല്ലപോലെ അറിയാം... അവർ ചാനൽ കാർക്ക് മുന്നിൽ പറയുന്നത് കേട്ടില്ലേ. അവർ അതിനോട് പൊരുത്ത പെട്ടു.... പിന്നെ ചാനൽ കാർ തുറന്നു പറയുന്നത് കൊണ്ട് എന്താ കുഴപ്പം.
@mastersviewpoint
@mastersviewpoint Ай бұрын
ഇനി അർജുനെ പുഴയിൽ തിരയുന്നത് കൊണ്ട് കാര്യമില്ല.... തിരച്ചിൽ നടത്തുന്നവരുടെ ജീവൻ അപകടത്തിൽ പെടും.... കയർ പൊട്ടിയതിനു പകരം കയ്യോ കാലോ തലയോ മുറിവേറ്റയിരുന്നെങ്കിൽ ഇന്ന് എന്തായേനെ മാലപ്പ യുടെ അവസ്ഥ 😥
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
എന്റെ ഈശ്വരാ ഇത് എന്തൊരു വിധിയാണ്... എന്റെ നാട്ടിൽ ഒരു കുട്ടി ചികിത്സ കിട്ടാതെ മരണപ്പെട്ടു.. ഒരുപാട് പേര് മരിച്ചു എനിക്കറിയാവുന്ന.... പക്ഷെ ഞാൻ നേരിട്ട് പോലും കാണാത്ത ഈ പയ്യനോട് എന്തോ ഒരു ആത്മബന്ധം പോലെ തോന്നുന്നു... എന്റെ ആരോ ആണ് അയ്യാൾ എന്നൊരു തോന്നൽ... ഇത് എന്തൊരു കഷ്ടമാണ് ഈശ്വര 😭😭മനസ്സിന് ഒരു സമാദാനവും കിട്ടുന്നില്ല 😭
@shabisumi
@shabisumi Ай бұрын
എനിക്കും 🥹🥹😔😔😔😔
@dignae.s3338
@dignae.s3338 Ай бұрын
എന്റെയും അവസ്ഥ ഇതുതന്നെയാണ്... ഉറങ്ങാൻ പോലും കഴിയുനില്ല... ദൈവമേ ജീവനോടെ തിരികെ തരന്നെ
@swathin877
@swathin877 Ай бұрын
Same avstaayilla njnjum kannadyikkumbol Arjun chettnte mughm . Jeevichirippund ennu thanne vishwsikkna ishttm vegm thirichu vartte
@sunnycherian2148
@sunnycherian2148 Ай бұрын
ഈ ചർച്ച അപലപനീയം.. അർജ്ജുനന് കുടുംബമുണ്ട് 👌
@ashnasudhakar4703
@ashnasudhakar4703 Ай бұрын
True .... This is toomuch
@swasps1
@swasps1 Ай бұрын
അരുൺ ആ വീട്ടിൽ പോയിട്ടുണ്ട്, അവർക്കു മനസിലായത് കൊണ്ടാണ് ഇങ്ങനെയുള്ള യഥാർഥ്യങ്ങൾ ഇവർ പറയുന്നത്. അവർക്കു ബോധ്യമായി ഇനി ജീവനോടെ കിട്ടില്ലെന്ന്‌... ബോഡിക്കു വേണ്ടിയുള്ള തിരച്ചിൽ ആണെന്നും അവർക്കു അറിയാം... ഇനി അവർ ജീവനോടെ കാത്തിരിക്കുന്നില്ല ആ മകന് വേണ്ടിയും ഭർത്താവിന് വേണ്ടിയും സഹോദരന് വേണ്ടിയും...അമാനുഷിക ശക്തി ഉണ്ടാകാൻ ഇതു സിനിമയല്ലെന്നു പലർക്കും തിരിച്ചറിവ് വന്നിട്ടില്ലെന്നു തോന്നുന്നു... ബോഡി കാണുമ്പോ എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്നാണ് ഇനി പ്രാർത്ഥിക്കേണ്ടത്...
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരണമെന്ന് അവന്റെ കുടുംബത്തോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു. അവൻ ഏതെങ്കിലും ഹോസ്പിറ്റലിൽ unconscious ആയി കിടക്കുയാവും......😔😔🤔🤔🙏🙏🙏
@Malutty827
@Malutty827 Ай бұрын
അങ്ങനെ എങ്ങാനും ആയാൽ മതിയായിരുന്നു 😔
@Manoj4-v5y
@Manoj4-v5y Ай бұрын
Hospitalukar parayillee
@ajusukumar
@ajusukumar Ай бұрын
Ente ponnaliya. Vartha channel veendum nammal irunnu kaanan vendi ivanmaru create cheyyunna oru suspense aanu arjun marichilla ennu ivar parayathe parayunnath. Marichenn paranjal vartha aarum kaanilla. Avrku revenue generate cheyyilla. Kind of what vultures doing.
@nithamuralidharnitha8492
@nithamuralidharnitha8492 Ай бұрын
നമ്മൾ അറിയാത്ത ആദിവാസി ഊരിൽ ഓർമ്മ ഇല്ലാതെ കിടക്കുന്നുണ്ടെങ്കില്ലേ?
@murshidkc3348
@murshidkc3348 Ай бұрын
@@Manoj4-v5y😂😂
@muhammedramsan6841
@muhammedramsan6841 Ай бұрын
പബ്ലിക് ആയി ഇത് അതും ഒരു വാർത്ത ചാനൽ ഇത് പോലുള്ള കാര്യങ്ങൾ ചർച്ച ചെയുമ്പോൾ ഉറ്റവർ അവരുടെ വേദന നമ്മൾ മറക്കരുത് 🙏ആദ്യം അർജുൻ എവിടെ ഉണ്ട് എന്ന് അറിഞ്ഞിട്ട് പോരെ 🙏🙏🙏
@gouribabu552
@gouribabu552 Ай бұрын
സത്യം 🙏🏻😢
@ShantyXavier-lw3lm
@ShantyXavier-lw3lm Ай бұрын
Sathyam.ithu vare😊 onnum correct ayi parayunnillallo
@sojanmathew5471
@sojanmathew5471 Ай бұрын
അതാണ് ഈ നാറികള്‍ക്ക് റേറ്റിങ് എന്ന ഒരേ ഒരു ചിന്ത മാത്രമേ ഉള്ളു.. ഇതൊന്നും ഇങ്ങനെ പരസ്യമായി പറയരുത്...
@Jigeesh_Nair
@Jigeesh_Nair Ай бұрын
ആരോടിതു പറയാൻ മാഷേ.. അവർക്കിതു ഒരു വാർത്ത മാത്രമാണ്. അതിങ്ങനെ ചർച്ച ചെയ്ത് കൊഴുപ്പിക്കുക. അടുത്ത വാർത്ത കിട്ടുന്നതുവരെ. അതാണത്രെ ഇപ്പഴത്തെ മാധ്യമധർമം!
@Manoj4-v5y
@Manoj4-v5y Ай бұрын
Ivarkku kitty kanum ..porathu vidathathu
@Pkd.99
@Pkd.99 Ай бұрын
അർജുൻ ഒരു നാൾ തിരിച്ച് വരും.... കുടുംബം അത് വിശ്വസിച്ച് ജീവിക്കട്ടെ,,,, അതാണ് നല്ലത്.... (ഒരു മനുഷ്യനെ അത്രമേൽ മോശപ്പെട്ട അവസ്ഥയിൽ ഇനി മയ്യത്തായി ലഭിക്കാതിരിക്കട്ടെ)
@user-dh3ss4nh1q
@user-dh3ss4nh1q Ай бұрын
Athe
@gouribabu552
@gouribabu552 Ай бұрын
🙏🏻😢
@bijeenanoushad9921
@bijeenanoushad9921 Ай бұрын
അതെ
@jeenamariamjameson8384
@jeenamariamjameson8384 Ай бұрын
🙏
@sreejamanoj1721
@sreejamanoj1721 Ай бұрын
Sathyam
@ManaffpulinjodManaffpulinjod
@ManaffpulinjodManaffpulinjod Ай бұрын
കേരളത്തിലെ തീരദേശങ്ങളിൽ ഈശ്വർ മാൽപേയെ പോലെ കഴിവുള്ള ഒരുപാട് കടലിന്റെ മക്കൾ ഉണ്ട്..... അവരെ എല്ലാം ഏകോപിപ്പിച്ചു കൊണ്ട് പ്രത്യേക സ്ക്കോട് ഉണ്ടാക്കി പ്രത്യേക പരിശീലനവും കൊടുത്താൽ ഇത് പോലുള്ള ഘട്ടങ്ങളിൽ നമുക്ക് വിജയം വരിക്കാൻ സാധിക്കും... ഇങ്ങനെ ഉള്ള ഒരു സ്ക്കോട് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നവർ ലൈക്‌ അടിക്കുക.... കമെന്റ് ചെയ്യുക..... പ്രളയം വന്നപ്പോഴും.......അങ്ങനെ നീളുന്നു അവരുടെ വിജയ ഗാഥകൾ
@mastersviewpoint
@mastersviewpoint Ай бұрын
പുഴയിലെ സാഹചര്യം വ്യത്യാസം ആണ്... അവരുടെ ജീവൻ വെച്ച് റിസ്ക് എടുക്കരുത്
@renjimaratheesh6657
@renjimaratheesh6657 Ай бұрын
ഇങ്ങനെയുള്ള ചർച്ചകൾ ഒഴിവാക്കി കൂടെ അർജുന്റെ ഫാമിലി ഇതൊക്കെ കാണുന്നുണ്ടാവില്ലേ. മുറിവ് കുത്തി പുണ്ണാക്കൻ ഇയാൾക്കുള്ള കഴിവ് വേറാർക്കും ഇല്ല
@anaswnd
@anaswnd Ай бұрын
അതു തന്നെ...
@peterjoseyyesudasan7422
@peterjoseyyesudasan7422 Ай бұрын
റേറ്റിംഗ് കൂട്ടാൻ ആണ് ഇതൊക്കെ
@rajeswarik9439
@rajeswarik9439 Ай бұрын
Correct, ഇന്നലെ അർജുന്റെ വീട്ടിൽ പോയിട്ട് എന്തൊരു ഷോ ആയിരുന്നു.
@shinovyasureshbabu9434
@shinovyasureshbabu9434 Ай бұрын
Ayalk uluppilaa...
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@Asdpdkl
@Asdpdkl Ай бұрын
റേറ്റിംഗ് ഉയരട്ടെ. ആർത്തി മൂത്ത പണ്ടാരങ്ങൾ
@saniyapavi2351
@saniyapavi2351 Ай бұрын
Shavangal
@sojanmathew5471
@sojanmathew5471 Ай бұрын
റേറ്റിങ് എന്ന ഒരേ ഒരു ചിന്ത മാത്രമേ ഉള്ളു.. ഇതൊന്നും ഇങ്ങനെ പരസ്യമായി പറയരുത്... ഇതൊക്കെ എല്ലാവർക്കും അറിയുന്ന വസ്തുത ആണ്.. ഇതൊക്കെ കണക്കില്‍ എടുത്തു സർക്കാർ എടുക്കുന്ന തീരുമാനം അംഗീകരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത് 😢😢
@mathewschttbvlog7019
@mathewschttbvlog7019 Ай бұрын
😂😂😂😂😂
@favorite2523
@favorite2523 Ай бұрын
Arun thalli thalli Aghoshikua 🤬
@vijayanaalaap678
@vijayanaalaap678 Ай бұрын
യഥാർത്ഥ്യം അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. രണ്ടാഴ്ചയോളം മനുഷ്യസാദ്ധ്യമായ കാര്യങ്ങൾ ചെയ്തിട്ടും സത്യാവസ്ഥ അംഗീകരിക്കാതിരിക്കുന്നത് ശരിയല്ല.
@muhammedsalman.s8305
@muhammedsalman.s8305 Ай бұрын
ഇന്നി തിരച്ചിൽ നിർത്തുന്നതാണ് അഭികാമ്യം ദിവസങ്ങൾ പഴക്കമുള്ള ശരീരം അതിശക്തമായ ഒഴുക്കിൽ 😢 കഴിയില്ല തിരയാൻ കഴിയുന്ന വിധം തിരഞ്ഞു ഇനിയെല്ലാം ദൈവവിധി എന്നുകരുതി സമാധാനപെടാം😢😢
@udias007
@udias007 Ай бұрын
അതെ valare കുറവാണു ഇങ്ങനെ വിവരത്തോടെ സംസാരിക്കുന്നവർ
@Terminater1
@Terminater1 Ай бұрын
അരുൺ കുമാർ കളം മാറ്റി ചവിട്ടിതുടങ്ങി 😤😤
@bsn39
@bsn39 Ай бұрын
ഈ ചർചകൊണ്ട് എന്ത് ഗുണം ആണ് ഉള്ളത്.
@ZayuZayu-fh5wr
@ZayuZayu-fh5wr Ай бұрын
ചാനലിന് ഗുണം ഉണ്ട് വേറെ ആർക്കും ഇല്ല
@lenylenymr4697
@lenylenymr4697 Ай бұрын
It's a reality check for people who believes humans can survive underwater for over 10 days . 😢
@anujose5009
@anujose5009 Ай бұрын
ബോധം vakum ജനങ്ങൾക്കു.... എന്തല്ലാം നടക്കുന്നു നാട്ടിൽ എന്ന് അറിഞ്ഞിരിക്കണ്ടായി...
@TheDigitalBook
@TheDigitalBook Ай бұрын
റിപ്പോർട്ടറിന് ഇത് ഉൽസവകാല൦, എല്ലാവരും സഹകരിച്ച് വിജയിപ്പിക്കുക.
@user-kg6th8rw5o
@user-kg6th8rw5o Ай бұрын
😂
@praveenvga9438
@praveenvga9438 Ай бұрын
നിപ വന്നതും പോയതും അറിഞ്ഞില്ല എല്ലരും കർണാടകയിൽ ആയിരുന്നു ചാനലുകൾക് ഒരു വിചാരം ഉണ്ട് കാണുന്നവർ പൊട്ടന്മാർ ആണ് എന്ന്
@Happyfa379
@Happyfa379 Ай бұрын
സത്യം
@saniyapavi2351
@saniyapavi2351 Ай бұрын
🤣
@Malutty827
@Malutty827 Ай бұрын
ഇങ്ങനെ ഒക്കെ ഇപ്പൊ എന്തിനാ സംസാരിക്കുന്നെ 😢 ആദ്യം അർജുന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ 😔 ഇതൊക്കെ ആ വീട്ടുകാർ കേൾക്കുമ്പോ ഉള്ള അവരുടെ അവസ്ഥ ഹൃദയം പൊട്ടുന്നുണ്ടാകും 💔💔💔💔 plz 🙏🏻
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@philipthomas9777
@philipthomas9777 Ай бұрын
പത്രകാർക്കും ചാനൽകാർക്കും ചാകര. 😌അർജുന്റെയും അയാളുടെ കുടുംബത്തിന്റെയും അവസ്ഥകൂടി പരിഗണിക്കണേ. പ്ലീസ്. എല്ലാരും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ 🤔😌
@adilym6255
@adilym6255 Ай бұрын
എടൊ അരുൺ.. ചോദിക്ക് ന്നതിനും ആ മറുപടി ഇങ്ങനെ പബ്ലിക്ക് ആയി മറ്റുള്ളവരെ കേൾപ്പിക്കുന്നതിനും ഒരു പരിധി നല്ലതാണ്... നീ അവന്റെ വീട്ടിൽ പോയി അവരെ കണ്ടത് അല്ലെ.. ആ വീട്ടുകാർ കേൾക്കില്ലേ 😢
@ramyachithra6
@ramyachithra6 Ай бұрын
Ee kallan verum prahasanakkaran
@sajnarahman8278
@sajnarahman8278 Ай бұрын
Athe avide poyi Vanna iyalk ingane parayan tonnunnundallo ellarum avaravarude nettanu malsarikkunnu
@saniyapavi2351
@saniyapavi2351 Ай бұрын
Valare correct. Iyaal ith publicayi parayendarnu body kittathe iyaal enthin ee discussion vekunnu. Prahasanam koodipoyatha. Oru unlike adichekam.
@Dilsyaaneesh93Dilsyaaneesh93
@Dilsyaaneesh93Dilsyaaneesh93 Ай бұрын
Arjun inn jeevanode illenkil body kitathirikkatte 🙏 avan rakshapettu epolelum thirichu varum enna pradeekshayil kazhiyatte aa kudumbam 🙏angne vishwasikkananu njanum agrahikunne. Evidelum rakshapettathayi ariyan idavaratte 🙏prarthikkam oru miracle sambavikkatte
@kukku22
@kukku22 Ай бұрын
Thirich varunnekil odane thanne varanasi.. Allenkil body kittanam.. Allathe jeevitha kaalam mizhuvan ulla kathiripp vedana mathrame avarkk kodukku😢
@behappy918
@behappy918 Ай бұрын
Enthin aa pratheeksha aan jeevithathil avark etavum valiya vedana aayrikum
@kavithap.v561
@kavithap.v561 Ай бұрын
മാധ്യമ പ്രവര്‍ത്തകരുടെ ഇമ്മാതിരി ചോദ്യങ്ങള്‍ക്കും ചർച്ചകൾക്കും നിയമം കൊണ്ട് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചു. എന്തിന്റെ പേരിലായകലും ഇത്രയും മനുഷ്യത്വ രഹിതരായ ഈ ചർച്ചയ്ക്ക് Mr.Arun, നിങ്ങൾ അർജുനോടും കുടുംബത്തോടും മാപ്പു പറഞ്ഞേ മതിയാകൂ☝🏻
@dreamsareforsale.9769
@dreamsareforsale.9769 Ай бұрын
❤❤❤❤ പടച്ചവനെ അര്‍ജുന്‍ ഒരാപത്തുംകൂടാതെ സംരക്ഷിക്കണേ നാഥാ എന്ന പ്രാര്‍ത്ഥനയോടെ ❤❤😢 ഞാന്‍പറയുന്നത്വായിച്ചാരും Bpകൂടണ്ട. ഈഅപകടംനടന്നിത്രയുംനാളായതിനാല്‍ ഒരു ശരീരത്തില്‍എന്തെല്ലാം സംഭവിക്കാം എന്നുനാം ഓര്‍ക്കാതെപോകരുത്.. ഭാരത്ബെന്‍സ് ആകട്ടെമറ്റേത് വാഹനമാകട്ടെ ഡോര്‍വൈഡര്‍ഗ്ലാസ് ക്രാക്ക്സംഭവിക്കും പെട്ടൊന്ന്ഇടിആഘാതം സംഭവിച്ചാല്‍പൊടിഞ്ഞുവീഴൂന്നതാണ് .എന്നാല്‍മെയിന്‍ഗ്ലാസ്പൊട്ടിയാല്‍പൊടിഞ്ഞുവീഴില്ല.. എന്നാലല്‍ ഈ അപകടത്തിന്റെ ആഘാതം എത്രയാണെന്ന് തിരിച്ചറിയാനുള്ളവിവേകമില്ലേ നിങ്ങള്‍ക്ക് ലോഡുമായിറോഡില്‍ നിറുത്തിയി 50/ടണ്‍ഭാരമുള്ളലോറി മലവെള്ളില്‍ഒഴുകിപുഴയില്‍വീണതല്ല കൊടുംകാറ്റടിച്ചതിനാല്‍ വാഹനംപൊങ്ങിപോയിവെള്ളത്തില്‍ വീണതല്ല... ടണ്‍കണക്കിനുഭാരമുള്ളരുമല ഇടിഞ്ഞുവീണപാറകല്ലുകളുംമണ്ണുംമരങ്ങളുംപോസ്റ്റും അടക്കംഇടിച്ചുതെറിപ്പിച്ചിട്ടതാണല്ലോ പുഴയിലേക്ക് ബുള്ളറ്റ്പ്രൂഫ്ഗ്ലാസ്സ്ആണേലുംആഗ്ലാസ്സ് വാഹനത്തില്‍നിലനില്‍ക്കില്ല....❤ പിന്നെന്തടി ഒരുലോജിക്കുമില്ലാതെ ഒരു ചാന്‍സേഉള്ളൂ അപകടംസംഭവിക്കുന്നസമയത്ത് അര്‍ജുന്‍വണ്ടിക്കകത്ത് ഉറക്കത്തിലായിരുന്നെങ്കില്‍ ആവാഹനത്തില്‍ അപകടത്തിന്റെആഘാതത്തില്‍ വണ്ടിയുടെകേബിന്‍ ചതഞ്ഞുപോയിട്ടതിനുള്ളില്‍കുടുങ്ങിയനിലയിലുണ്ടെങ്കില്‍ മാത്രമാണ് ഒരുചാന്‍സുണ്ടാകാനിടയുള്ളത് അതും ഈവാഹനത്തിന്റെ ഗ്ലാസ്സ്പൊട്ടിയിട്ടുണ്ടെങ്കില്‍ ഇത്രയുംദിവസമായതിനാല്‍ ശരീരംജീര്‍ണ്ണിക്കാനും ശരീരം ഒഴുക്കിന്റെശക്തികൊണ്ട് ഒഴുകിപോകാനുംഇടയുണ്ട്. എന്തേഇത്രേംനാള്‍ കടലില്‍തിരയാതെപോയത്...അതൊരുവലിയവീഴ്ച്ചയാണ്.. സാഹചര്യം പുഴകരങ്ങിഒഴുകുന്നതും വലിയ കഷ്ഠംതന്നെ...
@nibraazvlog2203
@nibraazvlog2203 Ай бұрын
സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഇത് പോലെ സംഭവിച്ചാലെ ഈ മാപ്രക്ക് അതിൻ്റെ ദുഖം അറിയുകയുള്ളു
@noufalzayan5885
@noufalzayan5885 Ай бұрын
ഈ ചർച്ച എന്തിനാണ് sir അർജുന്റെ കുടുംബം ഇത് കാണുന്നുണ്ടാവില്ലേ. അർജുന്നെ കണ്ടെത്തിയിട്ട്പോരെ
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@omanatomy5917
@omanatomy5917 Ай бұрын
Reporter ചാനലിന്റെ റേറ്റിംഗ് വളരെ താഴെ ആയിരുന്നു എന്നാൽ അർജ്ജുൻ വിഷയം വന്നതോടെ എല്ലാവരും ആ ചാനൽ വാർത്ത കേൾക്കാനായി കാത്തിരിപ്പായി .ഈ അവസരം അരുൺകുമാർ ശരിക്ക് മുതലെടുപ്പ് നടത്തുകയാണ്. ആ വീട്ടിൽ പോയി കണ്ടതല്ലേ അവരുടെ ബാങ്ക് ലോൺ ഒക്കെ തീർത്തു കൊട്. ആ കുഞ്ഞിന് പഠിപ്പിക്കാൻ ഉള്ള സഹായ സഹകരണങ്ങൾ ചെയ്യൂ ഭിവിയിലേക്കും .കാരണം ഈ ഒറ്റ ന്യൂസിൽ നിങ്ങൾ കോടികൾ സമ്പാദിച്ചു കഴിഞ്ഞു അർജ്ജുനെ വിറ്റ കാശിൻ്റെ പകുതി അവർക്ക് അങ്ങ് കൊടുക്ക്.
@rashidajawad8792
@rashidajawad8792 Ай бұрын
Arjun thirich varum albudham sambavikum wait n see..allah kanunund ellam avanalle valud 🤲🏻🤲🏻🤲🏻
@abhiregi6658
@abhiregi6658 Ай бұрын
Let's report this kind of videos ,so that we don't have to deal with this kind of hurtful discussions.
@anupriyap85
@anupriyap85 Ай бұрын
അരുൺ.... താങ്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരട്ടെ..... മറ്റു ചാനലുകൾ അത് വാർത്ത ആക്കട്ടെ..... നിങ്ങളുടെ കുടുംബം അച്ഛൻ അമ്മ ഭാര്യ മക്കൾ സഹോദരങ്ങൾ ഒക്കെ കാണട്ടെ..... ഇവിടെ ഈ ചാനൽ ചർച്ച നടക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ആ കുടുംബത്തിനും അർജുനും ലഭിക്കുന്നത്..... ബോഡി ബോഡി....😢😢😢ഒന്ന് നിർത്തുമോ
@salmabasheer4776
@salmabasheer4776 Ай бұрын
Body body ennulla vaartha nirthu dhayave cheydh kelkkanavula 😢😢😢😢
@v-b1shamnamujeeb933
@v-b1shamnamujeeb933 Ай бұрын
Iyalde swantham veettil idhupole situation vannale iyalkkad manassilavullu😢
@ramyachithra6
@ramyachithra6 Ай бұрын
Body ennu parayunnathinum oru manyathayund..Ivan azhukiya sareerabhagangale kurichanu parayunnath.nari
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@anujose5009
@anujose5009 Ай бұрын
എന്തിന് ayalai ശപിക്കണം സത്യം പറയുന്നതിന്...... ഇതു ബോധം ഉള്ള എത്തവനും മനസിലാകും...... പോയവർ പോയ്...Arkaylum ഇനി ഇങ്ങനെ വരരുത് എന്നാണ് മനസാക്ഷി ഉള്ളവർ പറയുക
@premanathanv.k.2551
@premanathanv.k.2551 Ай бұрын
What a great reporter!
@mridulaupashmridula251
@mridulaupashmridula251 Ай бұрын
ഈശ്വരാ എന്തിന് ഈ പരിക്ഷണം ആ കുടുംബത്തോ ഡ്
@ShanidapAp
@ShanidapAp Ай бұрын
മലയിടിഞ്ഞ് ലോറി നദിയിലേക്ക് നീങ്ങിപ്പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം ഡോർ തുറന്ന് പുറത്ത് ചാടാനും സാധ്യതയില്ലേ
@sheebapm2769
@sheebapm2769 Ай бұрын
Chindhikkum മുന്നേ എല്ലാം kazhinjrikkum
@mariyambi3651
@mariyambi3651 Ай бұрын
​@@sheebapm2769ath thanne enthaanu sambhavikkunnath enn manassilaayitt koodi undaavilla😢
@TarQwise
@TarQwise Ай бұрын
വെള്ളത്തിൽ പൊട്ടിത്തെറി നടന്നത് അല്ലെങ്കിൽ ലോറിപോലും തകരാതെ കണ്ടെത്താമായിരുന്നു
@Happyfa379
@Happyfa379 Ай бұрын
​@sheeഅതാണ് bapm2769
@nila7860
@nila7860 Ай бұрын
ഛേ, എന്തിനാണ് ഇങ്ങനെയൊരു ചർച്ച? റിപ്പോർട്ടർ ചാനൽ ഒരു കാര്യം ഓർക്കണം. ഇതെല്ലാം കണ്ട് ഒരു ഭാര്യയും അമ്മയും ഒക്കെയുണ്ട്
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@sureshmoni2713
@sureshmoni2713 Ай бұрын
What a stupid question raised by Arun ????????
@tpk2063
@tpk2063 Ай бұрын
റേറ്റിംഗ് ന് വേണ്ടിയുള്ള ആഘോഷം കുടുംബം കാണുന്നുണ്ട് എന്ന ബോധം പോലും.ഇല്ലാത്ത മാധ്യമ പ്രവർത്തനം 😢
@ShyniT-do9yl
@ShyniT-do9yl Ай бұрын
അവൻ ഒഴുകി പോയി കാണും വണ്ടി വെള്ളത്തിൽ ആണെങ്കിൽ ചില്ല് പൊട്ടി അവൻ ഒഴുകി പോയി കാണും 😭
@nandananandu1267
@nandananandu1267 Ай бұрын
Chance und
@VishnuPrakash-fi3un
@VishnuPrakash-fi3un Ай бұрын
​@@nandananandu1267 neeyum koode varumo ente koode ozhugi povaan🙂
@amalbiju418
@amalbiju418 Ай бұрын
​@@VishnuPrakash-fi3unmonee.....
@babukasimbabu9661
@babukasimbabu9661 Ай бұрын
ഒരു പക്ഷെ ട്രക്കിനകത്ത് അർജ്ജുനെ കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ ഒന്നുകിൽ നദിയ്ക്കിടയിലെ ചെളിയിൽ പുതഞ്ഞു കിടക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ ട്രക്കിൽ നിന്നും പുറത്തു വീണ അർജ്ജുനെ അടിയൊഴുക്ക് ഒരു പാട് ദൂരെ കൊണ്ടുപോയിക്കാണും. കടലുമായി സംഗമിക്കാവുന്ന ഈ ത്തെത്തിയെങ്കിൽ ഒരു പക്ഷെ കടലിലും എത്തിയേക്കാം.
@roshanpjoseph2118
@roshanpjoseph2118 Ай бұрын
​@@babukasimbabu9661Yes
@sanalkumar.s8993
@sanalkumar.s8993 Ай бұрын
ആ, പുതിയ മറ്റൊരു റിസേർച് ഉമായി ഡോക്ടർ വരുന്നുണ്ട്
@sambahuleyan5809
@sambahuleyan5809 Ай бұрын
Valid points . Pakshe ee topic ipo discuss cheyenda onnu alla 🙌. Ningal Media anu oru Rescue operation nadakinnatine Recovery option aki matiye. Ipo dhe atukkim mele 🤦🤷.
@Sindhnair
@Sindhnair Ай бұрын
ആ പയ്യന്റെ ഒരു വിധിയെ 😢
@jerinrobin-xc4ln
@jerinrobin-xc4ln Ай бұрын
Ayal pettennu marichirikkum…😢
@NIHAL_WOLRD
@NIHAL_WOLRD Ай бұрын
അർജുൻ മരിച്ചു എന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചു. നാണമില്ലെ? ഇങ്ങനെയുള്ള ചർച്ചക്കൾ ചെയ്യാൻ. കഷ്ടം😢😢😢
@udias007
@udias007 Ай бұрын
എന്തുവാടെ. നിന്നെപ്പോലെ കുറെ മണ്ടന്മാർക് ഒഴികെ ബാക്കി എല്ലാവർക്കും അറിയാം.. വെള്ളത്തിൽ..10 minute ഒരാൾക്കു survive ചെയ്യാൻ പറ്റില്ല എന്ന്
@Ammu-m5d
@Ammu-m5d Ай бұрын
Mr Arun . തൻ്റെ ആരെങ്കിലും ആയിരുന്നേൽ ഇതുപോലെ ചർച്ച നടത്തുമോ
@subinbiju375
@subinbiju375 Ай бұрын
Now it's become a bloody f****ng marketing of media channels.....why there is noone cares about feelings of his family.......so pathetic....🤬
@saniyapavi2351
@saniyapavi2351 Ай бұрын
Really felt bad listening to this shitty kind of discussion.. have to report this
@sherinroshith8096
@sherinroshith8096 Ай бұрын
Arun....be a human more than a journalist....pity of you
@sheriiii7037
@sheriiii7037 Ай бұрын
Pls stop this kind of discussion 😢 their family is watching
@Ammu-m5d
@Ammu-m5d Ай бұрын
ഈ ചർച്ച ആളുകൾ കാണും എന്ന് കരുതിയ നിങ്ങള്ക് തെറ്റ് പറ്റി. ഇത് നിങ്ങള്ക് വിപരീത ഭലമെ നൽകു.ആളുകൾക്ക് ചിന്ത ശേഷി ഉണ്ട് . മനുഷ്യ ക്‌തം ഇല്ലാത്ത ചർച്ചകളെ ആരും പ്രോത്സാഹിപ്പിക്കുക ഇല്ല
@udias007
@udias007 Ай бұрын
അതെ എന്നിട്ട് ee video ആണല്ലോ view കൂടുതൽ
@santhoshv.s7457
@santhoshv.s7457 Ай бұрын
സത്യം തിരിച്ചറിയണം, ഇത്രയും ദിവസം ആയി, പ്രതീക്ഷക്കും ഒരു അതിര് ഉണ്ടല്ലോ? ലോറി പോലും റിക്കവർ ചെയ്യാൻ പറ്റുന്നില്ല, സാഹചര്യം വളരെ പ്രതികൂലം, മഹാ അത്ഭുതം തന്നെ സംഭവിചെങ്കിൽ 🙏🏼
@FocusAIIMS
@FocusAIIMS Ай бұрын
കേട്ട് ഇരിക്കാൻ പറ്റുന്നില്ല 😢😢😢
@gildajoshua7364
@gildajoshua7364 Ай бұрын
🙏pls ദയവു ചെയ്തു ഇപ്പോൾ ഇങ്ങനെതെ ചർച്ച ക്ക് ഇരിക്കലെ ഇത് കാണുന്ന ആ സഹോദരന്റെ കുടുംബം ഉണ്ട്
@babya2683
@babya2683 Ай бұрын
ഇത്തരം ചർച്ചകൾ വളരെ മോശമാണ്. അർജുന് ഒരു കുടുംബമുണ്ടെന്ന കാര്യം പോലും റിപ്പോർട്ടർ മറന്നുപോയോ??? വിലയില്ലാത്ത ഡിസ്കഷൻ. വളരെ മോശം
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@saniyapavi2351
@saniyapavi2351 Ай бұрын
Thaan onn ith nirthavo? Thanik aare support cheyyana ingane ellarkum reply koduku ne . Ellarkum ariyaam kaaryangal news ellarum kaanunumund. Arjun family enth paranju ethra vedanayilan enokke manasil nanmayullavark ariyaam. Ath kondaan iniyim oru jeevante thudippin vendiyo oru miraclenu vendiyo ellarum jaathi matham illathe pray cheyynne..ningal ee reply kodukunna neram kurach pray cheyyu nanma varum ..🙏
@anujose5009
@anujose5009 Ай бұрын
@@saniyapavi2351 thaniku കുറച്ചു പോലും വിവരം illai vekaram മാത്രായി യുള്ളൂ... ഇത്രയും ദിവസം കഴിഞ്ഞു ayalai jevanodi ഈ situvation ഇൽ കിട്ടുക എന്ന് പറഞ്ഞാൽ പോസിബിൾ ആണോ... ഞാൻ ഒരു animal അല്ല human ആണ് ബുദ്ധി യുണ്ട്‌ കാര്യങ്ങൾ തെറിച്ചറിയാൻ സാതിക്കുന്നുണ്ട് അതു ഇല്ലെങ്കിൽ അറിയുന്നവർ പറയുന്നത് മനസിലാക്കാൻ പറ്റുന്നുണ്ട്.. പിന്നെ വെറുതായി prayer ചെയ്‌തു അതു നടന്നില്ലങ്കിൽ ആ hope കൊണ്ട് കൂടുതൽ മാനസിക samertham ആണ് ഉണ്ടാകുക... റിയാലിറ്റി accept ചെയ്യാൻ ആണ് നോക്കണ്ടത് എലാം god ഇൽ മാത്രം സമർപ്പിച്ചു ഇങ്ങനെ ഒരു പ്രകൃതി ദുരന്തന്തയിൽ ആരായി എങ്കിലും അവിടുന്നു ജീവനോടായ് കിട്ടിയോ എങ്കിൽ കുറച്ചു എങ്കിലും മനസിലാക്കം.... എത്രത്തോളം ആ വണ്ടി സ്ലിപ് chaytanum എത്രത്തോളം hight ഇൽ ആണ് വണ്ടി വീണത് എന്നും വണ്ടി ഇപ്പോൾ ഇവിടേയ് ananum എലാം നോക്കിയാൽ thaniku ഒന്നും മനസിലാകുന്നില്ല എങ്കിൽ അതു എന്റൈ കുഴപ്പം അല്ല.... പ്രാർത്ഥിക്കുന്നത് എലാം നടക്കില്ല ദൈവം തീരുമാനിച്ചത് നടന്നു... അതു അല്ലാതായി ഈ prayers നു പോസിറ്റീവ് ആയിട്ടാണ് നടന്നത് എങ്കിൽ അതിനു എന്തങ്കിലും പോസിബിലിറ്റി ഉണ്ടാരുന്നങ്കിൽ എത്രയും risk അവിടേയ് യുണ്ടാകില്ലാരുന്നു...അർജുൻ മാത്രം എന്താ malayee ആയോണ്ട് എന്തങ്കിലും സ്പെഷ്യലിറ്റി ഉണ്ടോ... ഇത്തരം അപകടങ്ങളിൽ......പിന്നെ thani പോലെയാ ഞാനും replay ചെയ്യുനത്...പിന്നെ എന്റൈ സപ്പോർട്ട് കൊണ്ട് അല്ല ഈ chanel നടക്കുന്നത് മനുഷ്യന് അവാർനെസ് കൊടുക്കുന്നത് തന്റായി kanil തെറ്റു ആകാം അതിനു ഞാൻ ഉത്തരവാദി അല്ല....പിന്നെ prayer ചെയ്യണം എങ്കിൽ ഇനി കിട്ടാൻ ഉള്ള എല്ലാവർക്കും വേണ്ടി ചെയ്യണം alatahi orakudai ജീവന് മാത്രം എന്ത് speciality......... പിന്നെ vevarakedu ഒരു കുറ്റം അല്ല but അതു മറ്റുളവരോടും ആ വഴിൽ നടക്കാൻ പറയല്ല്..........പിന്നെ അയാള് തിരിച്ചു വന്നാൽ എനിക്ക് ഒന്നും ഇല്ല...... But nilavilai സിറ്റുവേഷൻ പറയുന്നതിൽ thetum ഉണ്ടന് തോന്നുന്നില്ല..പിന്നെ വീട്ടു karudai replay താൻ ഈ കണ് കൊണ്ട് നോക്കുന്നത് konda മനസിലാകാത്തത് അവരുടൈ prethikarnam thani ആണ് ഒരു സൈബർ attaku ആയീ വന്നത്...
@saniyapavi2351
@saniyapavi2351 Ай бұрын
@@anujose5009 ellarkum reality ariyam manassil. Ivide enne polathe prekshakark reality accept cheyyan valiya neramonnum venda. Ee discussion inn ivida aavashyamullathano allayo ennaan prashnam.. body kittiyo ee discussion nadathaan. Everybody felt this wiered becoz of that. Pala vikaravum ullath kondalle manushyan animals alland jeevikunne.? Alleyo?Ella manushyarum thanne pole ithra vivaravum, realityilum jeevichaal kudumbathilum lokathilum kanneere undavilla ath vaasthavamaan.
@ayoobmahmood873
@ayoobmahmood873 Ай бұрын
ഇതിപ്പോ മണ്ണ് മൂടികിടക്കുന്ന കൊണ്ട് മരങ്ങൾ എല്ലാം ഉണ്ട് കിട്ടിയാൽ മതി അർജുനെ
@Mathew-m8s
@Mathew-m8s Ай бұрын
Mr. Arun this type of discussion must not be with Arjun's father's presence.
@paaruparuzz8637
@paaruparuzz8637 Ай бұрын
ഈ 13ദിവസം ആക്കിയത് പോലും ആരാ 🙏🙏👌
@NadhiqNd-yn2tc
@NadhiqNd-yn2tc Ай бұрын
Dr Arun sir .. nammuk magnet upayogichoodey...
@ramyachithra6
@ramyachithra6 Ай бұрын
🤭🤭🤭🤭
@Rajina-ke6di
@Rajina-ke6di Ай бұрын
ഞങ്ങൾക്കും ഈ ചർച്ച സഹിക്കാൻ പറ്റുന്നില്ല..😢😢
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
ഓരോ മനുഷ്യൻ്റെയും ഓരോരോ അവസ്ഥകൾ
@lifesbeautifulbysherin858
@lifesbeautifulbysherin858 Ай бұрын
എന്തിനാ ഈ അവസരത്തിൽ ഇങ്ങനെയുള്ള ചർച്ചകൾ. അർജുന്റെ കുടുംബം ഇതൊക്കെ കാണുന്നുണ്ടാകില്ലേ. ഒരുപ്രയോജനവുമില്ലാത്ത ചർച്ചയാണിത്. ബോഡി എന്നൊക്കെ പറയാൻ വരട്ടെ. കുടുംബത്തിനെ കുത്തിനോവികാതിരിക്കു please.
@saniyapavi2351
@saniyapavi2351 Ай бұрын
Arjunte kudumbam kaanunath maathramalla, ippo avar reality e enth thanne angeekarichalum oraaluda body kittathe we can't say that he is no more. That is very informal.. arhallaand he is discussing about decomposing of body. Ellarkum ariyaam 12 days body engane aakum enn. There is no point of a public discussion here before knowing if the person is diseased..
@praneshrao2728
@praneshrao2728 Ай бұрын
Need a breathing apparatus set for eshwar malpe
@navasvp8556
@navasvp8556 Ай бұрын
Kadalil ethytunt.. Avde nok Bcz vellathinte ozhuk athre aanu.. Sir please serch kadalil nd azhimukam
@chris895
@chris895 Ай бұрын
With the terrible impact of the event , he would have died in minutes. The only thing to see if the body is available there or not 😢 ? The truth is always hard.
@Happyfa379
@Happyfa379 Ай бұрын
😟ഇതു പോലുള്ള ചർച്ചകൾ ഒഴിവാക്കണം ആ വീട്ടുകാർ ഇതൊക്ക കാണുമ്പോൾ ഉള്ള മാനസികാവസ്ഥ 😟
@muhabbathu
@muhabbathu Ай бұрын
പ്രദീക്ഷ വിടാതെ കാത്തിരിക്കുന്നവർക്ക് മുന്നിൽ ഇങ്ങനെ പറയണോ, പ്രാർത്ഥ യോടെ കാത്തിരിപ്പാണ് ഇപ്പോഴും, ലോറി ശരിക്കും കണ്ടെത്തിയോ
@user-dh3ss4nh1q
@user-dh3ss4nh1q Ай бұрын
Arjun maru karayil kaanum jeevanode angane karutham
@bipoojacob6345
@bipoojacob6345 Ай бұрын
Edao mottte than thanne alle loti mannil ananni kore nal munne pranje Shame on you man
@user-nu8ij5rr3g
@user-nu8ij5rr3g Ай бұрын
Da അരുൺ sir കാരണം etarum allm ayei അല്ലകി കാണാമരുന്നു നീ കൂടുതൽ പറയണ്ട
@ravikumarnr8016
@ravikumarnr8016 Ай бұрын
Avidannu kittunna report Alle parayan sadhiku bro
@MaryJohnson-yg7it
@MaryJohnson-yg7it Ай бұрын
അർജുൻ എന്റെ new ഇട്ടു ഉണ്ടാക്കുന്ന വരുമാനം നിങ്ങൾ അർജുന്റെ കുടുബത്തിനു സമാനിക്കണം 😊😊😊😊
@ShirinSufiyan
@ShirinSufiyan Ай бұрын
Ratinginu vendiyano itharam charcha, kashttam.
@NadhiqNd-yn2tc
@NadhiqNd-yn2tc Ай бұрын
Botil valich ketti riveril ittu nokiyal chilapoll attract cheyithalooo..
@sabnanazer2195
@sabnanazer2195 Ай бұрын
ഈ ചർച്ച കൊണ്ട് ഉപയൊഗമില്ല എന്തിന് ആണ് ആ കുടുംബത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ചർച്ചകൾ 😢
@Shinu-ox8xf
@Shinu-ox8xf Ай бұрын
Call civil engineers. They are usually working on rivers with these currents.
@Shinu-ox8xf
@Shinu-ox8xf Ай бұрын
Divers can't do anything there.
@sahalashoukath521
@sahalashoukath521 Ай бұрын
News kaanan thanne eppo thonunnilllA Pls avoid this type of discussion 😢
@sharfudheenmayan8731
@sharfudheenmayan8731 Ай бұрын
എല്ലാവരും crowd funding നടത്തി റിപോർട്ടറിന് ക്യാഷ് കൊടുക്കുക. ഇത്തരം ചർച്ച യേത് വിധേനയും നിറുത്തിക്കുക. Arjunte വീട്ടുകാർ ഇത് കണതിരിക്കട്ടെ
@semiappu5556
@semiappu5556 Ай бұрын
അയാളെ ഇനി കിട്ടില്ല
@AnakhaAkhil-c6j
@AnakhaAkhil-c6j Ай бұрын
😢അങ്ങനെ parayathe 😔
@nammuandme
@nammuandme Ай бұрын
അല്ലാഹ് 😢
@gouribabu552
@gouribabu552 Ай бұрын
അങ്ങനെ പറയല്ലേ 🙏🏻
@user-vl7oe9ei8f
@user-vl7oe9ei8f Ай бұрын
ആര് പറഞ്ഞു
@ravikumarnr8016
@ravikumarnr8016 Ай бұрын
Angane parayalle.nale kittum.
@dhanyak.p5540
@dhanyak.p5540 Ай бұрын
Alavaladhy
@pooratam6284
@pooratam6284 Ай бұрын
സാമാന്യ ബുദ്ധി ഉള്ളവർക്കെല്ലാം അറിയാം അവൻ ഇനി തിരിച്ചു വരില്ല
@ramyachithra6
@ramyachithra6 Ай бұрын
Ayinu .mukkil irunnu kusukusukkumbol samsarichote ithellam..azhukiya bagangal ennu enthu unmeshathila Ivan parayunnath
@anujose5009
@anujose5009 Ай бұрын
💯
@anujose5009
@anujose5009 Ай бұрын
​@@ramyachithra6അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@soudhathsoudhath2301
@soudhathsoudhath2301 Ай бұрын
ആളെ കിട്ടട്ടെ എന്നിട്ട് തീരിമാനിക്കാം എങ്ങനെ എട്ക്കണം എന്ന്
@Aybu333.
@Aybu333. Ай бұрын
Ithokke ippo charcha cheyyano
@manjushavimala9242
@manjushavimala9242 Ай бұрын
ഒന്നടങ്ങു മൊട്ടെ..
@kinginikuttus3471
@kinginikuttus3471 Ай бұрын
ഇങ്ങനെ ഒന്നും ചർച്ച ചെയ്യല്ലേ pls.. ആ വീട്ടുകാരെ ഒന്നോർക്കുക.. Pls.. 🙏🙏🙏
@premanathanv.k.2551
@premanathanv.k.2551 Ай бұрын
Insensitive and abhorrent to say the least..
@ahanandahvedsworld2816
@ahanandahvedsworld2816 Ай бұрын
Kashtam. Aa veettukarum kand kondirikkukayalle😢
@Crazymama919
@Crazymama919 Ай бұрын
Channels are celebrating an unfortunate incident. Shame.
@user-lokkjsdzo9fw9
@user-lokkjsdzo9fw9 Ай бұрын
Arun sir , respect you always 😢🙏
@ziyane6466
@ziyane6466 Ай бұрын
വണ്ടിയുടെ ക്ലാസ്സ് പൊട്ടില്ലെ ഇത്രയും വലിയ അപകടം നടന്നിട്ട് ചില്ല് പൊട്ടില്ലെ അങ്ങനെ പൊട്ടിയെങ്കിൽ ബോഡി ഒഴുകി പോകില്ലേ
@suma6455
@suma6455 Ай бұрын
ദുഷ്ടചാനൽ
@anujose5009
@anujose5009 Ай бұрын
നല്ല chanel ഇവർക്കു ബോധം ഉണ്ട് ഉള്ളത് പറയുന്നു ഇനി എന്തിനാ വെറുതായി manishanai മണ്ടൻ ആകണം..
@JOYALJAMES-jn7nn
@JOYALJAMES-jn7nn Ай бұрын
Please cease this type of discussion immediately. Prioritize finding him first. Consider the impact on his family and society at large. We are not in an emotional state to engage in such conversations. I trust you understand the gravity of the situation and will respond appropriately. Stop this shit.
@athiraratheesh9556
@athiraratheesh9556 Ай бұрын
ബഹുമാനപെട്ട അരുൺസർ ദയവുചെയ്ത് അർജുൻ എവിടെയാണ് എന്തുപറ്റി എന്നുപോലും അറിയാതെ ഹൃദയം തകർന്നിരിക്കുന്ന അമ്മ ഭാര്യ അച്ഛൻ കൂടപ്പിറപ്പുകൾ ഒന്നും അറിയാത്ത ഒരു കുഞ്ഞു ഇത്രയും ആളുകൾ ആ സഹോദരന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ മരണപെട്ട ബോഡി തിരികെ എടുക്കുന്നത് പോലെയുള്ള കാര്യങ്ങൾ സംസാര വിഷയം ആകുന്നത് ആ വീട്ടുകാർക്ക് നിലവിൽ ഉള്ള പ്രതീക്ഷ അവർക്കു ജീവിക്കാനുള്ള പ്രേരണ ആണ് ദയവു ചെയ്ത് ഒഴിവാക്കി ഇത്തരം ചർച്ചകൾ
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@darkwolf-zj3pp
@darkwolf-zj3pp Ай бұрын
Arjunte family avarde fate accept cheyth ethokke nirthaan parayanam annanu thonnunnath.
@SherjinaHakim
@SherjinaHakim Ай бұрын
Allahuve nee oru athisayam kanichuthannu nee anugrahikkane
@venup1946
@venup1946 Ай бұрын
😊
@smitharamesh1239
@smitharamesh1239 Ай бұрын
Please stop this type of discussion at least until getting that body
@Rsnmzs
@Rsnmzs Ай бұрын
- digriyilum jeevichavarund
@kalatr7125
@kalatr7125 Ай бұрын
Enthade motte ee churcha ozhivakkamayirunnu😢😢arjunte famimly ethu kanunnundavum😢
@Sachithecool
@Sachithecool Ай бұрын
Ithoke kekuna aa familyde avasta
@razalmp412
@razalmp412 Ай бұрын
😢😢😢😢😢😢😢😢😢😢😢
@jewelsworld6455
@jewelsworld6455 Ай бұрын
നാണമില്ലെടാ.. പണമുണ്ടാക്കാൻ അവൻറെ മൃതശരീരം തിന്നുന്നത് എന്തിനാണ് ചാനൽ
@lachooooded
@lachooooded Ай бұрын
Dr അരുൺ വേണ്ടായിരുന്നു അവർ വേദനിക്കുന്നു ഒന്നും അറിയാതെ പറയല്ലേ സർ plz
@ramyachithra6
@ramyachithra6 Ай бұрын
Ivan kammi Dr..ozinu kittiya doctorate like Dr chintha😂😂😂
@anujose5009
@anujose5009 Ай бұрын
അവര് ഇവർ പറയുന്നതിന്എത്രയോ മുമ്പ് ആ വീട്ടുകാർ ഇതു പറഞ്ഞു ..... പിന്നെ യാ.......അവർ പറഞ്ഞു ഇനി predishikunilla എന്ന് ethrayo ദിവസം മുമ്പ്......പിന്നെ സത്യം അംഗീകരിക്കാതായി കളം വിളിച്ചു പറയാൻ പറവോ chanel കാർക്.... ഇപ്പോൾ ai ആ sathyatahi അംഗീകരിക്കുന്നതാണ് പറയുന്നതാണ് വീട്ടു കാരോട് ചെയ്യണ്ടത് അല്ലാതെ predishipichitti അവസാനം നിരാശ കൊടുക്കുവല്ല അതു കൂടുതൽ സങ്കട പെടുത്തും...
@saniyapavi2351
@saniyapavi2351 Ай бұрын
Kaaryathod adukumbol journalist thante joli correctayi cheythu . Enthokkeyaayirunnu acting. Paavam AA veetkaark nashtam. Ennalum Mr Arun ningal ee discussion ipo telecast cheythath valare shameless aayipoi. No humanity at all..
@anujose5009
@anujose5009 Ай бұрын
@@saniyapavi2351 apol eladuthum replay kodunathu thaniku akam matulavarku patillaii... Ayalu act chaytondu anallo e news athyam purathu vetharunu...... Sp ku athirai yulla vedio guds odai telecast chaytatu jolly correct ayitu chaytonda.. Pinnaiii vetukarku nashtam undakiyathu chanel karo matarum alla prekarthy annu devithintai therumanam..... News chanel karu report chaytonda ithu ithrayum enkilum ayathu... Pinnaiii ipol alali e mater parayandathu discussion nadathi allai velathil erangandathu.. Alatahi elam kaHinju kaHinju ithu paranjondu irinittu enthu karyam.. Eni apol paranjal parayum nirtharu ayilli iniyum ivan athu vechu muthal edukuvanu......
@NaveenNaveen-zr6bh
@NaveenNaveen-zr6bh Ай бұрын
Gangavaali nadi etreyum shakti endunu eppollanu ariyunath rowdra swabawam neridam kaziyula yenn njan vijarikunni
@aparnaremanan5722
@aparnaremanan5722 Ай бұрын
Arjunte news kond undakkiya panam arunte familikk kodukkuka
@sureshmoni2713
@sureshmoni2713 Ай бұрын
I used to watch this channel, not any more!!!!!
@ShreeGanesha261
@ShreeGanesha261 Ай бұрын
Arjun jeevinado venam
@utharakaloor
@utharakaloor Ай бұрын
The whole discussion is disgusting. TRP over anything else! Shame on all malayalam media houses.
@jayantito8520
@jayantito8520 Ай бұрын
nirthi pdod kure divasmaayi aa veettukarayum naatukarayum pattich ,ini mathi aakikkoode....6000 tom mala idnj veeniditahaan ningal eee show nadathiyath
when you have plan B 😂
00:11
Andrey Grechka
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
ദുരന്തനിവാരണത്തിൽ കണ്ടത്
27:04
Malayalivartha Inside
Рет қаралды 697 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 21 МЛН