സുജിത് ദാസും V V ബെന്നിയും പീഡിപ്പിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ | Kerala Police | VV Benny

  Рет қаралды 281,178

REPORTER LIVE

REPORTER LIVE

Күн бұрын

പരാതി നൽകാനെത്തിയ യുവതിയെ സുജിത് ദാസും വിവി ബെന്നിയും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ|VV Benny | Sujith Das | Kerala Police
#sujithdas #keralapolice #reporterbigexclusive #reporterbigbreaking #vvbenny #sujithdas
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 2 300
@imanrafi6174
@imanrafi6174 10 күн бұрын
ഇത്രയും പോലീസിന് സ്വാതന്ത്ര്യം നൽകിയത് ആഭ്യന്തര വകുപ്പാണ് ഒരുപാട് പരാതികൾ കിട്ടിയിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല എന്നത് വലിയ പരാജയമാണ്
@SahadSaad-q6h
@SahadSaad-q6h 10 күн бұрын
എങ്ങനെ എടുക്കാനാ ലാവ്‌ലിൻ പൊന്തി വരുലേ
@kailakaila3920
@kailakaila3920 10 күн бұрын
​@@SahadSaad-q6hlavlin engane ponthy varan??? Cbi aneshich oru prathy polum chekan pattathe supreme courtil avasana lapil anu..aadine patty akaruth
@salamnalakath6634
@salamnalakath6634 10 күн бұрын
എന്താണ് ഈ കേൾക്കുന്നത്,,എങ്ങനെ എങ്കിലും ഈ മുഖ്യനെ പുറത്തേക്ക് എറിയേണ്ടിയിരുന്നു,,
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@sandheepsasidharan2147
@sandheepsasidharan2147 10 күн бұрын
ലാവലിൻ എന്താണ് എന്ന് വല്ല ബോധ്യവും ഉണ്ടോ ​@@SahadSaad-q6h
@MuhammadAli-ej4ul
@MuhammadAli-ej4ul 10 күн бұрын
ഈ സ്ത്രീയുടെ ശാപമായിരിക്കാം പോലീസ് സേനയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് അത്യന്തം ദയനീയം ആഭ്യന്തരം
@mvrasheedmvrasheed3017
@mvrasheedmvrasheed3017 10 күн бұрын
Satyam.
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@safeervm6080
@safeervm6080 10 күн бұрын
​@@mvrasheedmvrasheed3017 പാകിസ്ഥാൻ ആഭ്യന്തര സൂപ്പർ 😂
@Senika-bt1gc
@Senika-bt1gc 9 күн бұрын
Ys
@user-lu6dw2ft1t
@user-lu6dw2ft1t 6 күн бұрын
​ 1❤❤
@abdunnazar9604
@abdunnazar9604 10 күн бұрын
ഈ വൃത്തികെട്ടവന്മാരെ Dismis ചെയ്ത് ആ നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ വിട്ട് കൊടുക്കണം പൊതുജനം കൈകാര്യം ചെയ്യട്ടെ.
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@AnvershemeerPonthonikal
@AnvershemeerPonthonikal 10 күн бұрын
Yes
@malapuramabdu8482
@malapuramabdu8482 10 күн бұрын
👍👍
@subinraj2167
@subinraj2167 10 күн бұрын
Ips കാരെ പുറത്താക്കാൻ എളുപ്പം അല്ല രാഷ്ട്രപതി ഒപ്പുവെക്കണം
@peterparathara6743
@peterparathara6743 10 күн бұрын
You are great. Really
@hashimmuhamed549
@hashimmuhamed549 9 күн бұрын
റിപ്പോർട്ടർ ടിവി ഇത്രയും ഹീനമായ പ്രവൃത്തി വെളിയിൽ കൊണ്ടു വന്നതിന് ഒരു Big Salute
@venugopal2347
@venugopal2347 9 күн бұрын
ഇത്രക്ക് അധപതിച്ച ആഭ്യന്തരവകുപ്പ് കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല…😢😢😢
@manuppabiza
@manuppabiza 10 күн бұрын
പീവി അൻവറിൻ്റെ വെളിപ്പെടുത്തൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ഇപ്പോൾ മനസിലാക്കുന്നു അൻവറിനെ പോലെ ചങ്കുറ്റമുള്ള ജനപ്രധിനിധികളെ വേണം നാടിന്.
@AnvershemeerPonthonikal
@AnvershemeerPonthonikal 10 күн бұрын
Yes❤😊
@BijoyEk-f4q
@BijoyEk-f4q 10 күн бұрын
Ys ❤️
@prasanthemmanuval8454
@prasanthemmanuval8454 10 күн бұрын
❤️
@umairkannur3709
@umairkannur3709 10 күн бұрын
❤❤❤❤
@sadathclt
@sadathclt 9 күн бұрын
Yess❤️😍❤️❤️
@farhantpahmad
@farhantpahmad 10 күн бұрын
ഈ സ്ത്രീ ജീവനോടെ ഇരിക്കുന്നത് തന്നെ ഭാഗ്യം.
@SasidharanPp-sq7sy
@SasidharanPp-sq7sy 10 күн бұрын
രാവിലെ തന്നെ ഈ ചൂടൻ വാർത്തകൾ കൊണ്ടുവരുന്ന മാമാ പാപരസികളെ നിങ്ങൾ നാളെ സത്യം തിരിച്ചറിഞ്ഞാൽ ഈ പത്രപ്രവർത്തനം നിർത്തി പോകണം.
@anvartkanvarpasha8053
@anvartkanvarpasha8053 10 күн бұрын
നിനക്കും പങ്കുണ്ടോ ?​@@SasidharanPp-sq7sy
@user-ci2px8os6n
@user-ci2px8os6n 10 күн бұрын
​@@SasidharanPp-sq7sy...വെളുപിക്കാതെ പോഡ തീട്ട പോലീസ്
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@navaspppattappurath2707
@navaspppattappurath2707 9 күн бұрын
​@@SasidharanPp-sq7syഇപ്പോൾ സുജിത് ദാസ് പൊറത്തു ആയത്തിന് എന്തിനാ
@johnsonvettom4273
@johnsonvettom4273 10 күн бұрын
ഈ സ്ത്രീ ക്ക് എത്രയും പെട്ടന്ന് സംരക്ഷണം നൽകണം
@munavarpv2343
@munavarpv2343 9 күн бұрын
പോലീസുകാരെ വിശ്വസിച്ച് സംരക്ഷണം ഏൽപ്പിക്കാൻ പറ്റില്ല.
@A-yc7qs
@A-yc7qs 8 күн бұрын
@@munavarpv2343 പിന്നെ എന്തിനാ ജനസേവനത്തിന് ആണ് എന്ന് പറഞ്ഞ് ഇരിക്കുന്നത് ഇറങ്ങിപ്പോകാൻ പറ
@rahimbaqavi8244
@rahimbaqavi8244 9 күн бұрын
അൻവറിൻ്റെ വെളിപ്പെടുത്തൽ കൂടുതൽ ബലപ്പെടുത്തുന്നു
@babichanthomas3296
@babichanthomas3296 8 күн бұрын
ഇത്രയും സത്യസന്ധമായി ഈ വാർത്ത വന്നിട്ടും ഇയാളെ സർവീസിൽ നിന്ന് ടെർമിനേറ്റ് ചെയ്യാത്തത് എന്താണ് നീതി ദേവതയെ നീ എവിടെയാണ്😢
@user-pj9zw4wt4p
@user-pj9zw4wt4p 10 күн бұрын
താനൂരിലെ താമിർ ജിഫ്രി കേസിൽ റിപ്പോർട്ടർ ഇടപെട്ടതിനെകാളും വേഗത ഈ കേസിൽ കാണിച്ചതിൽ സന്തോഷം...റിപ്പോർട്ടർ ചാനൽ നിങ്ങൾ പാവപ്പെട്ടവന്റെ നാവാണ്💪💪 പ്രസാദ് ഉൾപ്പെടയുള്ള വമ്പൻ ടീം നിങ്ങടെ മുതൽ കൂട്ടാണ്...
@abeyjohn8166
@abeyjohn8166 10 күн бұрын
Vv benny yude phone vili kazhinja varsham e channelil undayirunnu
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@SathaaSathaa
@SathaaSathaa 10 күн бұрын
ഇത് കേരളത്തിലാണോ നടന്നത് ലജ്ജിച്ചു തല തായ്‌തുന്നു.... അൻവർ നിങ്ങൾക് ബിഗ് സല്യൂട്ട്....
@muhammedshehreen5050
@muhammedshehreen5050 10 күн бұрын
H🎉h​@@SathaaSathaa
@AnduluAbdulkhader
@AnduluAbdulkhader 10 күн бұрын
ബിജേ പി.വിജയൻ സൂപ്പറാണ്
@HunaisPt
@HunaisPt 10 күн бұрын
മുഖ്യമന്ത്രി വൻ പരാജയം അതാണ് ഈ കാണുന്നത്
@A-yc7qs
@A-yc7qs 9 күн бұрын
അയാൾക്ക് ആര് എന്ത് പറഞ്ഞാലും പ്രവൃത്തിച്ചാലും ഒന്നും അറിയേണ്ട പാവപേലെ ഇരിക്കും കഷ്ടം 😮
@goodproducts4749
@goodproducts4749 8 күн бұрын
നാണമില്ലത്തവനാണ
@muhammedansari2703
@muhammedansari2703 10 күн бұрын
കൃത്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ജനങ്ങൾ നേരിട്ട് പ്രതികരിക്കണം
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@basheerganadha
@basheerganadha 7 күн бұрын
ഇവനെ നിയമത്തിനു വിട്ടുകൊടുക്കാതെ ജനങ്ങളുടെ കോടതിയിൽ ശിക്ഷിക്കണം
@shihabJalwa-sr7kj
@shihabJalwa-sr7kj 9 күн бұрын
ആഭ്യന്തരം =വ്യഭിചാരന്തരമായി ♥️വകുപ്പ് മാറി
@abushakira1957
@abushakira1957 10 күн бұрын
ചങ്കൂറ്റമുള്ള റിപ്പോർട്ടർ ഇതുപോലുള്ള വാർത്തകൾ ഇനിയും പുറത്തുവരട്ടെ
@vinuvinod2693
@vinuvinod2693 10 күн бұрын
കണ്ണ് പൂട്ടി തടവിൽ വെച്ചിരിക്കുന്ന നീതി ദേവതയെ സ്വതന്ത്രയാക്കൂ..... എല്ലാത്തിനേയും ചാമ്പലാക്കട്ടെ😢
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@thetruth9377
@thetruth9377 10 күн бұрын
ഇരകൾക്ക് നീതി കിട്ടില്ല പ്രതികൾക്ക് നിയമത്തിൻ്റെ എല്ലാ സഹായവും കിട്ടും അതാണ് അവസ്ഥ
@rejipathiyil9269
@rejipathiyil9269 9 күн бұрын
വീണ്ടും ഒരു മാവോയിസം ഇവിടെ പൊട്ടിപുറപ്പെടാതെ ഇരിക്കട്ടെ
@joyaljohny4526
@joyaljohny4526 8 күн бұрын
ഇക്കണക്കിനു മാവോയിസ്റ്റുകൾ തന്നെ വേണം
@mohamedaliannikkaraali6680
@mohamedaliannikkaraali6680 9 күн бұрын
ഇതിനെക്കെ കാരണം പിണറായി തന്നെയാണ് പിണറായി എത്രയും പെട്ടെന്ന് അഭ്യാന്തരം ഒഴിയണം ഇല്ലെങ്കിൽ ജനങ്ങൾ തെരുവിലെ റങ്ങെണ്ടി വരും😢
@muralibabu2967
@muralibabu2967 7 күн бұрын
കല്ലെറിഞ്ഞു ഓടിക്കണം....
@mohammedkulukkallur6553
@mohammedkulukkallur6553 7 күн бұрын
സരി അണ്ണാ സരി 🤝
@jovee9531
@jovee9531 6 күн бұрын
അധ:പതിച്ച പേരിനൊപ്പം സ്ഥലത്തിന്റെ പേര് പറഞ്ഞു നാടിനെ അപമാനിക്കരുത്.
@anilpalliyil4774
@anilpalliyil4774 10 күн бұрын
വിശ്വസിക്കാൻ കൊള്ളാത്ത വഹകൾ. ബഹു.കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണം
@ajikeezhillam8481
@ajikeezhillam8481 10 күн бұрын
ഹ ഹ ഹ ഹാ.......
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@sujithvs5432
@sujithvs5432 10 күн бұрын
@@anilpalliyil4774 കോടതി ഒന്നും ചെയ്യില്ല.... ഉദര നിമിത്തം ബഹുകൃത വേഷം.... അതാണ് കോടതി
@devaksoorya9707
@devaksoorya9707 10 күн бұрын
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടിരുന്ന സംഭവങ്ങൾ കേരളത്തിലും ലജ്ജിക്കുന്നു നമ്മുടെ കേരളം
@MAYYAZHIASSOCIATES
@MAYYAZHIASSOCIATES 9 күн бұрын
സിദ്ധാർത്ഥിന്റെ കൊലപാതകം പാലക്കാട് പിഞ്ചു കുട്ടികളുടെ (രണ്ടു പെൺകുട്ടികളുടെ ) കൊല, ജിഷ വധം,അഭിമന്യു, അങ്ങനെ എത്ര കേസുകൾ
@safarshihab7441
@safarshihab7441 9 күн бұрын
കുറെ സംഘികൾ കേരള പോലീസിൽ കയറി അത് നശിച്ചു
@vijinvijay
@vijinvijay 9 күн бұрын
ഉത്തരേന്ത്യയിൽ എവിടെ കേട്ടു... എന്ത് പറഞ്ഞാലും അവരുടെ പെടലിക്ക് വെക്കണം... ഈ പിച്ച ചട്ടിയെടുത്ത കേരളം മികച്ചതും
@joyaljohny4526
@joyaljohny4526 8 күн бұрын
​@@vijinvijay നീ ന്യൂസ് കേള്കാറില്ലേ ഇതുപോലെ പ്രതികരണ ശേഷി ഇല്ലാത്ത മൂഞ്ജിയ ജനങ്ങൾ ഇന്ത്യയിൽ മാത്രം
@bijukumar9456
@bijukumar9456 10 күн бұрын
വിശ്വസിക്കാൻ കഴിയുന്നില്ല സുജയ ഇവൻമാരെ വെറുതെ വിടരുത്
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@aneesh_sukumaran
@aneesh_sukumaran 9 күн бұрын
😂😂😂😂😂സുജയ ജഡ്ജിയാണോ
@aneesh_sukumaran
@aneesh_sukumaran 9 күн бұрын
😂😂😂😂😂സുജയ ജഡ്ജിയാണോ
@hhh78610
@hhh78610 9 күн бұрын
സഹോദരിമാർക്ക് നീതി വേണം
@alikombathalik
@alikombathalik 8 күн бұрын
ഈയിടെ വരുന്ന ന്യൂസുകൾക്ക് ഹെഡ് സെറ്റ് നിർബദ്ധം എന്തൊക്കെയാണ് ഇപ്പോൾ നടക്കുന്നത്?😮😮😮😮
@Ibrahimpp-qc9pc
@Ibrahimpp-qc9pc 10 күн бұрын
ഇതല്ലാം കണ്ട ആഭ്യന്തര മന്ത്രി അതിശയമായിരിക്കുന്നു😂😂😂😂
@thankammaraju9868
@thankammaraju9868 9 күн бұрын
ആഭ്യന്തരമന്ത്രി അങ്ങനെ ഒന്ന് ഉണ്ടോ കേരളത്തിൽ
@MAYYAZHIASSOCIATES
@MAYYAZHIASSOCIATES 9 күн бұрын
ആഭ്യന്തര മൈരോ
@thomasj6506
@thomasj6506 9 күн бұрын
Peedanathinte theevratha alannu athinanusarichu sthaanangal kodukkunna partikkarrude Abhyanthara Vaazha alle???
@truetravelvlogs
@truetravelvlogs 9 күн бұрын
😅
@Mujeebrahman-mb7rc
@Mujeebrahman-mb7rc 10 күн бұрын
സുജിത് ദാ സെ നീ തീർന്നെടാ .
@noojimohiyaddeen512
@noojimohiyaddeen512 10 күн бұрын
25 kollam.... DGB endokkkeyaairunnu vidal😅
@A-yc7qs
@A-yc7qs 9 күн бұрын
താന്തയില്ലാഴിക 🤬 കാണിച്ച ഇവനെ വെറുതെ വിടരുത്
@user-cr7yk6kz6m
@user-cr7yk6kz6m 7 күн бұрын
Cheytha aparadathathinu phalam anibhavikkathe orikkalum povilla, ee lokathum paralokathum 😮😮
@bijoshthirunalloor2509
@bijoshthirunalloor2509 10 күн бұрын
ആദ്യം സസ്പെൻഷൻ,, പിന്നെ പ്രേമോഷനോട് കൂടി നിയമനം ഇതല്ലേ നടക്കുന്നത് 😂😂
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@NandakumarJNair32
@NandakumarJNair32 7 күн бұрын
സത്യം.
@irfanummer
@irfanummer 9 күн бұрын
ഇങ്ങനെ ഓരോന്ന് പുറത്ത് വരട്ടെ... സിനിമയിൽ മാത്രം ശുദ്ധീകരണം നടന്നാൽ പോരല്ലോ...
@alen4509
@alen4509 9 күн бұрын
ഇതിലും വലിയ നാണക്കേട് ഇന്ത്യയിലെ ഒരു പോലീസ് സേനയ്ക്കും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് എന്ത് ധാർമികതയാണ് ആ കസേരയിൽ ഇരിക്കാൻ ഉള്ളത്. ഈ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ഇനി ഒരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കോടതിയിൽ പോകൂ. കോടതി നേരിട്ട് ഇടപെടട്ടെ..
@joyaljohny4526
@joyaljohny4526 8 күн бұрын
നാണം വേണ്ടേ ബ്രോ മൂഞ്ചിയ പ്രതിപക്ഷവും
@muralibabu2967
@muralibabu2967 7 күн бұрын
ഉളുപ്പുണ്ടെങ്കിൽ , ഒറ്റ തന്തക്കു പിറന്ന വ്യക്തി ആണെങ്കിൽ കസേര കെട്ടിപിടിച്ചു ഇരിക്കാതെ രാജിവെച്ചു പുറത്ത് പോണം Mr... വിജയൻ
@AshrafAhammad-k2s
@AshrafAhammad-k2s 10 күн бұрын
മലപ്പുറത്ത് മാപ്പിളമാരുടെ നിഷ്കളങ്കതക്കു മുന്നിൽ ഇങ്ങനെ ചെയ്യാൻ തോന്നുക സ്വാഭാവികം. അത് കൊണ്ട് തന്നെ ഇത് ഒരു യുദ്ധ പ്രഖ്യാപന സമരമായി മലപ്പുറത്തെ സർവ മത സഹോദരന്മാരു ഏറ്റെടുക്കണം. Malappuram ❤
@nandakumarmani9769
@nandakumarmani9769 10 күн бұрын
ആ നിഷ്കളങ്കതയാണ് 1921 ൽ ഹിന്ദുക്കൾ അനുഭവിച്ചത്😄😄
@Patriotic-Indian47
@Patriotic-Indian47 10 күн бұрын
​@@nandakumarmani9769 നീ ഒരു സനാതന ധർമ്മിയാണോ? ഇതാണോ നിന്റെ ധർമം?
@nandakumarmani9769
@nandakumarmani9769 10 күн бұрын
@@Patriotic-Indian47 പിന്നെ എന്താണ് ധർമ്മം
@Patriotic-Indian47
@Patriotic-Indian47 9 күн бұрын
@@nandakumarmani9769 അധർമ്മത്തെ പ്രതിരോധിക്കലാണ് ധർമ്മം
@JacksparroW73612
@JacksparroW73612 9 күн бұрын
⁠@@nandakumarmani9769എന്റെ മോനെ നീ ഈ 1921 ലെ കാര്യം ഒക്കെ വിട്ട് കള, അങ്ങനെ കൊറേ കാര്യങ്ങൾ നമ്മുടെ മുന്നേ ഉള്ള പൊങ്ങന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചെയ്തിട്ടുണ്ട്, മതം മാത്രം ആണ് ജീവിതം എന്ന് വിചാരിച്ചിരുന്ന പൊട്ട കിണറ്റിലെ തവളകൾ ആയിരുന്നു എല്ലാം, നമ്മൾ ഇനി അത് പറഞ്ഞു അടി കൂടേണ്ട കാര്യം ഇല്ല. .🥲stop this please
@LovelyBoy-f2v
@LovelyBoy-f2v 10 күн бұрын
ജനങ്ങൾ ഒന്നിച്ചു ഇവരുടെ വീട്ടിലേക്ക് പോവണം കയറി അങ്ങ് മേയണം
@joyaljohny4526
@joyaljohny4526 8 күн бұрын
@riyasrashi4600
@riyasrashi4600 10 күн бұрын
കുടുംബ ന്ധത്തിൽ ആൺകുട്ടികൾ ഇല്ലേ വെട്ടുകത്തിക്ക് തീർക്കണം നായിൻ്റെ മക്കളെ ' ചിന്തിക്കാൻ പോലും വയ്യ😢😢
@anase2038
@anase2038 9 күн бұрын
അഭിനന്ദനങ്ങൾ റിപ്പോട്ടർ ചാനൽ നിങ്ങളുടെ ഈ കണ്ടതല് 🔥🔥👌
@keralan772
@keralan772 9 күн бұрын
ഇത് രാജ്യം മുഴുവൻ റിപ്പോർട് ചെയ്ത് ജനങ്ങളെ അറിയിക്കണം അമിട്ഷാ ഇടപ്പെടണം
@tweenerjoybaby9252
@tweenerjoybaby9252 9 күн бұрын
Ithu RSS ajenda aanu Sujith oru sankhi aanu
@Truth_teller_indian
@Truth_teller_indian 9 күн бұрын
Amit sha 2021 ൽ മികച്ച പോലീസ് നുള്ള അവാർഡ് കൊടുത്തവന്റെ കാര്യമാ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് 🥴
@bindunithu813
@bindunithu813 9 күн бұрын
Parayatha kuzhappameyullu
@joyaljohny4526
@joyaljohny4526 8 күн бұрын
സിരിപ്പിക്കല്ലേ സേട്ടാ
@manoospms313
@manoospms313 10 күн бұрын
അൻവറിന്റെ കയ്യിലേക്ക് ആഭ്യന്തര വകുപ്പ് കൈമാറണം എന്നിട്ട് നാടിനെ രക്ഷിക്കട്ടെ
@phiroskhan2124
@phiroskhan2124 10 күн бұрын
യഥാർത്ഥ ജേണലിസം അഭിനന്ദനങ്ങൾ റിപ്പോർട്ടർ ചാനൽ👌
@suvarnapm405
@suvarnapm405 10 күн бұрын
ഈ നാടിനു എന്താണ് സംഭവിച്ചത്. ഈ വൃത്തികെട്ടവൻമാരൊയൊക്കെ പുറം ലോകം കാണിക്കരുത്...
@abeyjohn8166
@abeyjohn8166 10 күн бұрын
Naarikale pirichuviduka jailil adakkuka
@SunuPaul
@SunuPaul 10 күн бұрын
ആര് ചെയ്യും സംരക്ഷണം കൊടുക്കാൻ അല്ലെ രാഷ്ട്രീയ നാറികൾ
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@AbdulSalam-ii9gt
@AbdulSalam-ii9gt 8 күн бұрын
ജനങ്ങളുടെ ക്ഷമയെ പരിശോധിച്ചാൽ നിയമം ജനങ്ങൾ തള്ളിക്കളയും ഇതുപോലുള്ള ഈ കാട്ടാളാൻമാരെ തുറന്നു കാണിക്കാൻ റിപ്പോർട്ടർ ചാനൽ കൈകൊണ്ടാ നടപടി അഭിനന്ദനങ്ങൾ
@user-ff7un3we5i
@user-ff7un3we5i 9 күн бұрын
റിപ്പോർട്ടർഎത്രയും.വേഗം വാർത്തകൾ പുറം ലോകം അറിയണം ❤
@Sreeramansreeraman441
@Sreeramansreeraman441 10 күн бұрын
ഇതൊന്നും കോടതിയിൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല കോടതി വലിയ ഉദ്യോഗസ്ഥന്മാരുടെ വാക്കു മാത്രമേ വിശ്വസിക്കൂ ഇവർക്കെതിരെ അന്വേഷണം നടത്താൻ ശക്തിയുള്ള ഏത് ഉദ്യോഗസ്ഥരാണ് എന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കോ മറ്റു പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല പതിനായിരക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത് അന്വേഷണവും ഇല്ല
@vibesofmalappuram
@vibesofmalappuram 8 күн бұрын
ഇങ്ങനെ പോയാൽ നിയമം ജനങ്ങൾ നടപ്പിലാക്കെണ്ടി വരും ഒരു വലിയ അപകടത്തിലേക്കാണ് കേരളം പോകുന്നത് എന്ന് തോന്നുന്നു നിയമം നടപ്പിലാകുന്നവർ ഇങ്ങനെ ചെയ്താൽ ഈ നാടിൻറെ അവസ്ഥ😢😢😢
@swamianil1603
@swamianil1603 10 күн бұрын
എൻറെ കയ്യിൽ ഒരു എ കെ ഫോർട്ടി സവൻ ഉണ്ടായിരുന്നുവെങ്കിൽ എല്ലാറ്റിനെയും നിരത്തി ചൂടും മയിരുന്നു
@mohammedrafi1976
@mohammedrafi1976 10 күн бұрын
🎉
@abeyjohn8166
@abeyjohn8166 10 күн бұрын
Thalli kollanam Panna thendikale
@abbasabbas2431
@abbasabbas2431 10 күн бұрын
Appol ninte wifo???
@sujithvs5432
@sujithvs5432 10 күн бұрын
I will join with you
@sujithvs5432
@sujithvs5432 10 күн бұрын
ഒരു കൈത്തൊക്ക് കിട്ടിയാലും ഓക്കേ
@hashimmuhammed1989
@hashimmuhammed1989 10 күн бұрын
ഒരു പഞ്ചായത്ത് പ്രസിഡണ്ട്‌ ആകാനുള്ള ക്വാളിറ്റി നമ്മുടെ മുഖ്യനില്ല..
@sandheepsasidharan2147
@sandheepsasidharan2147 10 күн бұрын
എങ്കിൽ നീ ചെല്ല്, നിന്റെ തന്തയെയും കൂട്ട്
@hassanp6748
@hassanp6748 9 күн бұрын
സിനിമയിൽ കാണുന്ന രംഗങ്ങൾ ആണ് ഇന്ന് കേരള പോലീസിലെ ചില ഓഫീസർ മാർ ചെയുന്നത് ഇവരെ പോലുള്ളവർ പോലീസിന് തന്നെ അപമാനം
@user-ik4ji8iy6z
@user-ik4ji8iy6z 9 күн бұрын
ഈ വൃത്തിക്കെട്ടവനെതിരെ ആദ്യം മുതലേ പോരാടാൻ ഉറച്ചത് റിപ്പോർട്ടർ ടീവി തന്നെയാണ് താമീർ ജിഫ്രി കേസിലും അത് കണ്ടതാണ് ഇവനെപ്പോലുള്ള സാമൂഹ്യ വിപത്തിനെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുക തന്നേ വേണം റിപ്പോർട്ടർ tv ക്കും tv പ്രസാധിനും അഭിനന്ദനങ്ങൾ 🙌
@Greeshmam5Greeshmam5f800
@Greeshmam5Greeshmam5f800 8 күн бұрын
ഇവരുടെഭാര്യമാരെന്തുചെയ്യും, മക്കളില്ലേ, ഇവർക്കു നാണംകെട്ട ജന്മങ്ങൾ
@israisramol2846
@israisramol2846 10 күн бұрын
ADGPയുടെ മുന്നിൽ പരാതി കൊടുക്കാൻ പോയിരുന്നെങ്കിൽ കേരളത്തിലെ പല മാന്യന്മാരുടെ പേരും വന്നേനെ
@abushakira1957
@abushakira1957 10 күн бұрын
ഇനിയും ഇതുപോലുള്ള ധാരാളം പരാതികൾ വരാൻ സാധ്യതയുണ്ട് കേരളം കാത്തിരിക്കുക
@bensonbenjamin3341
@bensonbenjamin3341 9 күн бұрын
മുഖ്യമന്ത്രി നിങ്ങൾ കേരളം എന്നോളം കണ്ട ഏറ്റവും പരാജയം മനസും ചിന്തകളും പ്രവർത്തികളും ജീർണിച്ച മനുഷ്യൻ
@muralibabu2967
@muralibabu2967 7 күн бұрын
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ ഓടിച്ചപോലെ പിണറായി വിജയനെയും ഉടുതുണി ഇല്ലാതെ ഓടിക്കണം ജനങ്ങൾ
@sudheera4669
@sudheera4669 9 күн бұрын
സംഘപരിവാരത്തിനു അടിമപ്പെട്ട കേരള പോലീസ്.
@faisalmoidu6850
@faisalmoidu6850 8 күн бұрын
കാരറ്റ് പിണറായി പോലീസ്
@rajikrishnan9571
@rajikrishnan9571 7 күн бұрын
അല്ല, പരനാറിക്ക് അടിമപ്പെട്ട അന്തം കമ്മിപോലീസ്.
@khajara8676
@khajara8676 9 күн бұрын
പോലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ ഇത് പോലെ മാധ്യമകാരോട് പറയാമായിരുന്നു.
@MohammedMusthafa-j8r
@MohammedMusthafa-j8r 10 күн бұрын
ഇ റിപ്പോർട് പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിന്ന് ബിഗ് സല്യൂട്ട്.!
@noushadnoushadp964
@noushadnoushadp964 9 күн бұрын
പോലീസിലെ ചെറ്റകളെ കൈകാര്യം ചെയ്യേണ്ട സമയം അതിരു വിടുന്നു
@noushadnoushadp964
@noushadnoushadp964 9 күн бұрын
ഒരു വശത്ത് pv അൻവർ എന്ന വൻ മരവും മറുവശത്ത് റിപ്പോർട്ടർ ചാനലുമാണ്... ഇനിയും ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പുറത്ത് വരും
@joseabraham2951
@joseabraham2951 10 күн бұрын
പെണ്ണ് പിടിയൻ പി. ശശി നാട് വാഴുന്ന കാലം 😊😊😊
@hameedvelliyath2140
@hameedvelliyath2140 9 күн бұрын
എപ്പോഴും കേസ് കൊടുത്തൂടെ എന്നു പറയുന്നവരുടെ ചോദ്യത്തിന് മറുപടി ഇവിടെ ഉണ്ട്
@muneerm2930
@muneerm2930 9 күн бұрын
Great job..good presentation and bringing big issues front of public and authorities.good job reporter channel..keep it up
@mansormohamed4808
@mansormohamed4808 10 күн бұрын
റിപ്പോർട്ട്‌ ചാനൽ എല്ലാം പുറത്ത് കൊണ്ട് വരൂ പ്രശത് ബിഗ്‌ സല്യൂട്ട്
@abu-uc6mk
@abu-uc6mk 10 күн бұрын
പോലീസിലെങ്കിലും മനുഷ്യന്മാരെ നിയമിക്കാമായിരുന്നു
@musicmovies8006
@musicmovies8006 10 күн бұрын
വിജയൻ എന്ന ലോക പരാജയൻ 😂😂😂
@bhaskarankk8569
@bhaskarankk8569 10 күн бұрын
Poda
@user-uh9ry9rp5e
@user-uh9ry9rp5e 10 күн бұрын
​@@bhaskarankk8569എന്തെ നിനക്ക് നൊന്തൊ???
@joyaljohny4526
@joyaljohny4526 8 күн бұрын
​@@user-uh9ry9rp5eഅവൻ്റെ തന്തയെ പറഞ്ഞത് പോലെ ആണ് അവൻ്റെ പ്രതീകരണം
@jovee9531
@jovee9531 6 күн бұрын
ഈ പോലീസ് ഉദ്യോഗസ്ഥരോട് 'കടക്കു പുറത്ത്' എന്ന് പറയാൻ ശ്രീ വിജയന് കഴിവുണ്ടോ?
@user-rv2rf3zj5l
@user-rv2rf3zj5l 10 күн бұрын
ജനങ്ങൾ നേരിട്ട് പ്രതികരിക്കണം ഒരുത്തനെയും വെറുതെ വിടരുത് ഇതിൽ രാഷ്ട്രീയം നോക്കരുത് മനസ്സാക്ഷിയെ ഞെട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 👍
@hyderalipullisseri4555
@hyderalipullisseri4555 10 күн бұрын
ഇതെല്ലാം കേട്ട് സ്തംഭിച്ച് നിൽക്കുന്നു.എൻ്റെ കേരളമേ.. നിയമങ്ങൾ ആർക്കുവേണ്ടി !?
@anvarsadath9980
@anvarsadath9980 10 күн бұрын
ഇത് സത്യമാണെങ്കിൽ എല്ലാത്തിനെയും പൂട്ടണം 😮😮😮
@evanelroy6353
@evanelroy6353 9 күн бұрын
Good Costume👌
@sasidharannairk4651
@sasidharannairk4651 8 күн бұрын
ഇവനെയൊക്കെ എന്തു ചെയ്യണം. പക്ഷെ ഒരു കാര്യമുണ്ട്‌. ഇതു ചെയ്യാനുള്ള ധൈര്യം ഈ പിണറായി സർക്കാർ ആയതു കൊണ്ടു മാത്രമാണ്.
@nikhil.enikhil8065
@nikhil.enikhil8065 10 күн бұрын
സർക്കാർ ഒലത്തും, സാധാരണ ജനങ്ങളുടെ നീതി ഒരുപാട് അകലെയാണ്
@hemanthkumar7423
@hemanthkumar7423 9 күн бұрын
Helmet ittillenkil vandi modify cheythal kodum kuttam
@nisamudheen8999
@nisamudheen8999 10 күн бұрын
ആ സ്ത്രീയുടെ അഭിമാനം കൂടുതൽ കളങ്കപെടുകയല്ലാതെ ഒന്നും സമ്പവിക്കാൻ പോവുന്നില്ല. മാധ്യമങ്ങൾ വാർത്തയുടെ ആവേഷം കെട്ട് പോവുന്നത് വരെ ഉണ്ടാവും അത് കഴിഞ്ഞ് പുതിയ വാർത്ത തേടി പോവും. ഉന്നതരാണ് പ്രതികൾ തെളിവ് നശിപ്പിക്കാൻ ഒരു പ്രയാസവും അവർക്ക് ഉണ്ടാവില്ല. മമതാ ബാനർജി ആവശ്യപെട്ടത്പോലെ 15 ദിവസം കൊണ്ട് ശിക്ഷ നേടിക്കൊടുക്കണം.
@user-gt9ks3ot9z
@user-gt9ks3ot9z 9 күн бұрын
Neethi kittum vare poruthanam...........
@user-hq2jn3ho7f
@user-hq2jn3ho7f 10 күн бұрын
ഒന്നിനെയും വെറുതെ വിടരുത് big selut reporter tv
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 9 күн бұрын
അവിശ്വസനീയമായി തോന്നുന്നു. പിണറായിയുടെ ഭരണത്തെക്കുറിച്ച് എന്തൊക്കെയാണ് കേൾക്കുന്നത്. എന്തിനാണ് ഇയാളെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അകത്തിടാനുള്ള വകുപ്പില്ലേ.
@sulaimankalliyath1318
@sulaimankalliyath1318 9 күн бұрын
ആഭ്യന്തര വകുപ്പിന്റെ പരാജയം, ഇനി എന്തല്ലാം പുറത്ത് വരാൻ കിടക്കുന്നു, ഈ വൃത്തികെട്ട പോലീസ് ഏമാന്മാരെ സമൂഹത്തിന് വിട്ടുകൊടുക്കുക, ശിക്ഷ സമൂഹം കൊടുക്കട്ടെ..
@UsmanIttammel
@UsmanIttammel 10 күн бұрын
ഇങ്ങനെയുള്ള വാർത്തകളൊക്കെ പൊറുത്തു വിടുന്ന റിപ്പോർട്ടർ ചാനലിന് വളരെ നന്തി❤
@hamiz3100
@hamiz3100 10 күн бұрын
വാർത്ത വന്നാൽ സ്ത്രീയുടെ മാനം പോവും എന്നല്ലാതെ ഇവർക്കൊക്കെ എതിരെ എന്ത് നിലപാട് എടുക്കാൻ ആണ് 🤣🤣
@Patriotic-Indian47
@Patriotic-Indian47 10 күн бұрын
ഒരു മാനവും എങ്ങും പോകില്ല, കേരളത്തിലെ ജനങ്ങൾ ഉണ്ട് കൂടെ
@hamiz3100
@hamiz3100 9 күн бұрын
@@Patriotic-Indian47 koode ndayitt.... Bakki para...
@VivekVivu-rx9hp
@VivekVivu-rx9hp 10 күн бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ് ഓഫീസർമാർ ഇങ്ങനെ അയാൽ നാടിന്റെ ഗതി എന്താകും 😱സർവീസിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം ഇവരെ ജനങ്ങൾക്കു ആവശ്യമില്ല 🙏
@majeeddhl8627
@majeeddhl8627 9 күн бұрын
ജനങ്ങൾക്ക് ആവശ്യം ഉണ്ട്. അടിച്ചു പരുവമാക്കാൻ
@jithinjosepeter6085
@jithinjosepeter6085 7 күн бұрын
😂 yes verutalla kgf hit ayathu police kare konu thalunavu nallavaya gunda 👍🏻
@mahsoomv5021
@mahsoomv5021 9 күн бұрын
റിപ്പോർട്ട് ചാനൽ എല്ലാവിധ സപ്പോർട്ടുകൾ ചെയ്യുന്നു വളരെ നല്ല റിപ്പോർട്ട്
@israisramol2846
@israisramol2846 10 күн бұрын
കേരളത്തിൽ തന്നെയാണോ ഈ പറയുന്നത്. കേരളത്തിൽ ജനിച്ചതാണ് എന്ന അഭിമാനം എനിയില്ല ഇങ്ങനെയാണെങ്കിൽ എങ്ങനെ പോലീസ് സ്റ്റേഷനിൽ സ്ത്രീകളെ പരാതി പറയാൻ അയക്കാൻ പറ്റുമോ ഉത്തരവാദിത്ത പെട്ട ഭരണാധികാരികൾ ഇല്ലേ
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 10 күн бұрын
ഉത്തരവാദപ്പെട്ടവർ ഉള്ളതുകൊണ്ടാണ് ഇത് വെളിയിൽ വരുന്നത്..
@SajithaKp-bt7ut
@SajithaKp-bt7ut 9 күн бұрын
Policel Penn police everk erayavarundu athinta ullilum palathum nadakunu chila ketone waifina :unnu kazhikan aa peril kondu povarund njan oru Police stashtion aduthu warkk chaithirunnu epol ella
@mansormohamed4808
@mansormohamed4808 10 күн бұрын
എന്താണ് കേരളത്തിൽ നടക്കുന്നത് പിണറായി അടിമകൾ ആയ മാപ്പിള സഗാക്കൾ എവിടെ മുക്കം ഉമ്മർ എവിടെ ❓❓❓
@subbin1971
@subbin1971 10 күн бұрын
അവരൊക്കെ മാത്യസംഘടനയായ ലീഗിലേക്ക് തിരിച്ച് വന്നുകൊള്ളും.. CPM ലെ മുസ്ലിം വോട്ടുകൾ തിരിച്ച് ലീഗിലേക്കും കോൺഗ്രസ്സിലേക്കും വരുത്താൻ ഈ നടപടികൾ സഹായിക്കും. അല്ലെങ്കിൽ പിണറായിയെ മാറ്റി മരുമകൻ റിയാസിനെ മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാനുള്ള പദ്ധതി. ചുരുങ്ങിയ പക്ഷം റിയാസിനെ ആഭ്യന്തരമെങ്കിലും ഏല്പിച്ച് സേനയുടെ കടിഞ്ഞാൻ മുസ്ലിം സമുദായത്തിൻ്റെ കൈയ്യിലെത്തിക്കുക എന്ന പ്രൊജക്ടിൻ്റെ ഭാഗമായുള്ള മുന്നൊരുക്കമാവും. 2022 ലെ കേസ് പൊന്തി വന്നത് 2024. Timing വളരെ important ആണ്.
@bodhi4622
@bodhi4622 9 күн бұрын
എല്ലാം രജീനയുടെയും കുഞ്ണപ്പായുടെ അനുഗ്രഹം.😂
@ismailchalil8281
@ismailchalil8281 9 күн бұрын
Kunhapayod chothich noku
@mahshooquemahshooque6535
@mahshooquemahshooque6535 9 күн бұрын
ഉമ്മർ മുസ്‌ലിയാർ എന്താ ചെയ്തത്..?
@JalajaManju
@JalajaManju 10 күн бұрын
Reporter channel ❤ കുറച്ചു ദിവസങ്ങളായുള്ള നിങ്ങളുടെ മാധ്യമ ധർമ്മം പ്രശംസനീയമാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുക. നീതി കിട്ടും വരെ ഇരകൾക്ക് വേണ്ടി പോരാടുക. പൊതു സമൂഹം നിങ്ങൾക്കൊപ്പം ഉണ്ടാകും. 💪💪
@subrahmaniant9740
@subrahmaniant9740 6 күн бұрын
കേരളം ഇതിന് മാപ്പു തരില്ല. ജീവിത കാലം മുഴുവൻ കൽതുറുങ്കിലടക്കണം എങ്കിലെ കേരളജനതക്ക് മനസ്സമാധാനം കിട്ടൂ, ഇത് പൊറുക്കാൻ കഴിയില്ല,
@kripakaruna3753
@kripakaruna3753 10 күн бұрын
നീതിക്ക് വേണ്ടി പൊതുജനം ഇനി എവിടെ പോകും .
@user-jz6ze6xu2v
@user-jz6ze6xu2v 10 күн бұрын
നിരവധി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന ഇത്തരം കൊടും ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ തീറ്റി പോറ്റേണ്ടതായ ആവശ്യം പൊതു ജനങ്ങൾക്കോ, സർക്കാരിനോ ആവശ്യമില്ല. പിണറായി ഇത്തരം പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുകയും, എത്രയും നേരെത്തെ പോലീസിലെ ക്രിമിനലുകളെ പിരിച്ചു വിടുകയും വേണം
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 10 күн бұрын
വനിത പോലീസ് കാർക് ഒരു കൗൺസിലിങ് കൊടുത്താൽ ഇതിലും വലുത് ചിലപ്പോൾ പുറത്ത് വരും
@SajithaKp-bt7ut
@SajithaKp-bt7ut 9 күн бұрын
Aver evattakaley kondu poruthi muti nilkua kudubathinta avastha orthu pattalathilum sthreekal povan padilla avideyum mel uthikasthanmar
@user-ep6gt6bx9s
@user-ep6gt6bx9s 10 күн бұрын
പെണ്ണ് പിടിയന്മാർക്ക് ചെല്ലുമ്പോഴേക്കും ജാമ്യം നൽകുന്ന കോടതികളെ പറ്റി ആർക്കും ഒന്നും പറയാനില്ല. ചർച്ച കോടതികളിലേക്കും നീളണം
@jobinjoshu
@jobinjoshu 10 күн бұрын
Honey rose undel ellarum safe aanu
@mailakkadanvlogs7
@mailakkadanvlogs7 8 күн бұрын
ഇത് അന്വേശിച്ചാൽ പോലും തെളിയില്ല കാരണം അന്വേഷിക്കുന്നവനും ഇവനിൽ പെട്ടവൻ ആയിരിക്കും നീതി പോയിട്ട് ഒരു പറിയും കിട്ടില്ല ഇത് കേരളം ആണ്
@sahadsahad673
@sahadsahad673 9 күн бұрын
മനുഷ്യത്വമുള്ള എല്ലാ ആളുകളും ഇതുപോലെ അവർക്കെതിരെ പരാതിയുണ്ടെങ്കിൽ പരാതി പറയട്ടെ പുറത്ത് പറയട്ടെ... നരകത്തിൽ ജീവിക്കുന്നതിനേക്കാൾ നല്ലതാണ് അന്തസ്സായി മരിക്കുന്നത്.😢😢
@LathifLathi-z3v
@LathifLathi-z3v 10 күн бұрын
സിഎം നേരിട്ട് ഇടപെടണം , ഉടൻ കേസ് എടുക്കണം
@user-lw5ok9py3u
@user-lw5ok9py3u 9 күн бұрын
കയ്യും കാലും പണയം വെച്ച CM
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 10 күн бұрын
ഇതു ജനങ്ങൾക്ക് അറിയാർന്ന് ഒരുനാൾ കള്ളന്മാർ പിടിക്കപ്പെടും എന്ന്
@chjaseel3174
@chjaseel3174 10 күн бұрын
റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
@venugopala869
@venugopala869 9 күн бұрын
എന്തിനാണ് ഇത്തരം അനുഭവം ആദ്യം തന്നെ ഉണ്ടായിട്ടും പിന്നയും ആ സ്ത്രീ police station നിൽ പോയത്, നേരെ മുഖ്യമന്ത്രിക് പരാതി കൊടുത്താൽ പോരായിരുന്നോ? ഇത് വെറും കെട്ടിച്ചാമച്ച വാർത്തയാണ്
@rajikrishnan9571
@rajikrishnan9571 7 күн бұрын
ജനങ്ങൾ ഒരു പരാതിയുമായി എങ്ങനെ പോലീസ് സ്റ്റേഷനിൽ പോകും? വേലി തന്നെ വിളവു തിന്നുന്നു. പിണറായി സർക്കാരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.
@user-re5no7sz4z
@user-re5no7sz4z 10 күн бұрын
പിണറായി : എനക്ക് അറിയില്ല....... ഹ ഹ ഹ ......! പഴയ വിജയനാണെങ്കിൽ കാണാച്ച് തരാമായിരുന്നു പുതിയ വിജയൻ താങ്ങുകയാണ്....
@Chackochi4798
@Chackochi4798 10 күн бұрын
പരനാറി വിജയൻ
@RaghuRaghu-h9l
@RaghuRaghu-h9l 10 күн бұрын
സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കാൻ കഴിയാത്ത അവസ്ഥ
@farhantpahmad
@farhantpahmad 10 күн бұрын
ഒന്നിലും ഒരു മാറ്റവും വരാൻ പോവുന്നില്ല. കൂടിപ്പോയാൽ സസ്പെൻഷൻ.
@kunhayammuabdulla8163
@kunhayammuabdulla8163 10 күн бұрын
അങ്ങിനെ ആണങ്കിൽ കേരളത്തിൽ ഇടതുമുന്നണി ബംഗാൾ പോലെയാവും അതിന് വേണ്ടി പൊതുജനം തെരുവിൽ ഇറങ്ങും നാണമില്ലാത്ത ആഭ്യന്തരവകുപ്പാണ് ഇതിൻ്റെ പൂർണ്ണ ഉത്തര വാതി ഇത് കൊണ്ട് ഒക്കെയാണ് ഇടതുപക്ഷത്തിൽ നിന്നും ജനം ഒഴിഞ്ഞ് പോവു ന്നത്.
@nachin6049
@nachin6049 9 күн бұрын
ഇത്തരത്തിലുള്ള നിയമപാലകരുളള നാട്ടിൽ എങ്ങനെ ധൈര്യമായി ജീവിക്കും . ഇത്തരത്തിലുളള ആഭാസമ്മാരെ പൊതു സമൂഹത്തിനു മുന്നിൽ പൊളിച്ചുകാണിക്കാൻ തുടക്കമിട്ട അൻവർക്ക താങ്കളാണ് യഥാർത്ഥ ഹീറൊ
@SEC12345-y
@SEC12345-y 9 күн бұрын
പോലീസിന്റെ കുറ്റം പോലീസ് അന്നെഷിക്കരുത് സൈന്യത്തെ വിളിക്കുക പോലീസ് ഇനി വേണ്ട... ജുഡീഷ്യറി ഉണരണം...
@nr-vu9dz
@nr-vu9dz 10 күн бұрын
ചെരക്കാൻ പോയികൂടെ ചങ്കാനിനക്ക് ഞാനും വോട്ട് ചെയ്തതാ
@kunhayammuabdulla8163
@kunhayammuabdulla8163 10 күн бұрын
യുവജനം തെരുവിൽ ഇറങ്ങേണ്ടിവരും എന്നാലേ ആഭ്യന്തരം മുഖ്യൻ ഒഴിയൂ മാർക്സിറ്റ് പാർട്ടിയിൽ പാർട്ടി തകരരുത് എന്ന് ആഗ്രഹമുള്ള ഏതെങ്കിലും നേതാക്കൾ ഉണ്ടങ്കിൽ അൻവർ പറഞ്ഞ പോലെ ധൈര്യമായി പറയാൻ തയ്യാറാവൂ
@geniusmasterbrain4216
@geniusmasterbrain4216 10 күн бұрын
​@@kunhayammuabdulla8163കമ്മ്യൂണിസം ലോക പരാജയം.. പഴകി പുളിച്ച ആശയം.. ഇനിയും അതിൽ തുടരൂ
@abduvadiyar
@abduvadiyar 10 күн бұрын
ഏറിവന്നാൽ ജോലി ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്ന ശിക്ഷ കിട്ടുകയുള്ളു എന്ന് അവർക്ക് അറിയാം
@harikkirann
@harikkirann 10 күн бұрын
പോലീസിന്റെ വീര്യം കെടുത്തരുത് - വിജയൻ
@jithinjosepeter6085
@jithinjosepeter6085 7 күн бұрын
😂 police control cheyan pata tha CM
@muhammedali7280
@muhammedali7280 7 күн бұрын
♥️അൻവർ😅 ഭായ് ☺️സിന്ദാബാദ്👃 എല്ലാ MLA മാരും😋 അൻവർഭായിൻ്റെ 🤭ക്ലാസ്സിൽ 😁പങ്കെടുത്ത് 😅രാഷ്ട്രീയം🤩 പഠിക്കുക😂
@resoundmedia-on5he
@resoundmedia-on5he 7 күн бұрын
അൻവർ,അൻവർ..താങ്കളോട് കേരളം കടപ്പെട്ടിരിക്കുന്നു!!🙏
@BijuChacko-uw4vk
@BijuChacko-uw4vk 10 күн бұрын
He is a Mafia...He should not be in service.....
@Hamsasheemart
@Hamsasheemart 10 күн бұрын
എന്താണ് ഇവിടെ സ്ത്രീ പീഡനം മാത്രമേ ഉള്ള സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടവർ പീഡന വീരന്മാരായി നടക്കുന്നു സിനിമയിലും പോലീസിലും അതെ
@geniusmasterbrain4216
@geniusmasterbrain4216 10 күн бұрын
സിനിമയിലും പോലീസിലും മാത്രമാണോ പീഡനം ഹംസേ..? വേറെ എല്ലായിടത്തും ശുദ്ധിയാണോ ഹംസേ?
@musicmovies8006
@musicmovies8006 10 күн бұрын
ഇവരെ ഒക്കെ നിയന്ത്രിക്കുന്നത് പെണ്ണുപിടിയൻ അല്ലെ ശശിയേട്ടൻ 👌👌
@alias6394
@alias6394 9 күн бұрын
ബിഗ് സല്യൂട്ട്... Reporter tv
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
pinarayi vijayan വൻ അട്ടിമറി
8:08
Malayalivartha Inside
Рет қаралды 9 М.