കോടികൾ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. കൊടുക്കാനുള്ള മനസ്. പ്രിയപ്പെട്ട യൂസഫ് അലിക്ക് ❤❤❤❤❤ നിമിത്തം ആയ എല്ലാവർക്കും ❤❤❤❤🎉🎉🎉
@SairabanuNp-jt7ni Жыл бұрын
ദൈവം സമ്പത്ത് കൊടുക്കുമ്പോൾ ഇതുപോലെ ഉള്ളവർക്ക് കൊടുക്കണം യൂസഫലി സാർ ന് അള്ളാഹു വിന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ 🤲
@rasheedali1665 Жыл бұрын
അല്ലാഹ് യൂസഫലി കാക്കാക്കും കുടുംബത്തിനും അല്ലാഹു ഇനിയും കൂടുതൽ സമ്പത്തും ഒരു പാട് വർഷം ആരോഗ്യത്തോടെ ജീവിക്കുവാൻ ആയുസ്സു നൽകട്ടെ
@princedavidqatarblog6343 Жыл бұрын
ഇതാണ് ചിലർക്ക് വേണ്ടി ചിലരെ നിയമിച്ചിട്ടുണ്ട് എന്ന് ദൈവം തമ്പുരാൻ നമ്മെ അറിയിക്കുന്നത് യൂസഫലിക്കായുടെ ഹൃദയത്തിൽ ദൈവം തോന്നിച്ചത് സനോജിനു വേണ്ടിട്ടായിരുന്നു ഇത്രനാളും കാത്തുവെച്ചിരുന്നത് യൂസഫിക്കറ്റ് എല്ലാവിധ ആശംസകളും ദീർഘായുസ്സും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സനോജിന് കുടുംബത്തിനും ഒരു പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ ആശംസകൾ 🎉🎉🎉👏
@zainudeen9059 Жыл бұрын
Sathiyam 👍
@vdprakashprakash1375 Жыл бұрын
❤
@maryjohnbritto4455 Жыл бұрын
🙏🙏🙏🙏🤲🥲👌👌❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚
@vinodvinodsreekumar9804 Жыл бұрын
ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ M.A.യൂസഫലി സാർ, ഐപ്പ് വള്ളികാടൻ, സുഭാഷ് എന്നിവരോട് ഒരായിരം നന്ദി 🥰🙏🏻 സനോജ് നടയിൽ ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 😊🙏🏻 ഒരു ദിവസം ഞാനും ഇമ്പം എന്ന വീട് കാണാൻ വരും 😊👍🏻
@ramlak4120 Жыл бұрын
M A യൂസുഫലി സാർ നമ്മുടെ മതത്തിൽ ദൈവത്തിന്റെ മുന്നിലെല്ലാതെ ഒരാളെ മുന്നിലും കുനിയരുതേ എന്നാണ് എന്നു പറഞ്ഞു ഇതാണ് യഥാർത്ഥ ദീനിവിശ്വാസം. താങ്കൾക്കും കുടുംബത്തിനും റബ്ബ് എല്ലാ നിലക്കും ഖൈർ നൽകട്ടെ ആമീൻ
@Fathimaskitchen313 Жыл бұрын
ഇത് പോലെയുള്ള മനുഷ്യൻ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ മാഷാഅല്ലാഹ് ❤❤
@shahudeenshahudeen7652 Жыл бұрын
🤲🤲
@abduljaleel-fp4gw Жыл бұрын
യൂസഫലിക്ക ❤🎉🎉🎉🎉🎉ഒരുപാട് കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 😢🤲🤲🤲🤲
@DERBESH__KHAN Жыл бұрын
വളരെ സന്തോഷം___🥀 ഇത് ഞങ്ങളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കി___🥀 നിങ്ങളുടെ പുതു വീട്ടിൽ സന്തോഷവും സമാധാനവും ഒരിക്കലും കുറയാതിരിക്കട്ടെ____🥀 ജീവിതത്തിലെ ഓരോ നിമിഷവും വർണ്ണാഭമായിരിക്കട്ടെ____🥀 നാഥൻ____യൂസുഫ് sr ന് ആരോഗ്യവും ധീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ____😊
@mohanvachur7236 Жыл бұрын
വ്യത്യസ്തനായ ഒരു കച്ചവട(?)ക്കാരൻ, ശ്രീ. യൂസഫ് അലി... സന്മനസ്സ്.. അതാണ് Grateness.. ❤ 😍 🙏
@abdhulnazarpp4493 Жыл бұрын
യൂസഫലി സാറിന്റെ വാക്കുകൾ No : 1. ആരുടെ മുന്നിലും കുമ്പിടാൻ പാടില്ല ലോഗവും സമ്പത്തും ദൈവത്തിന്റെ മനുഷ്യൻ അതിന്റെ കാവൽകാരൻ
@pavirajettumanoor8994 Жыл бұрын
ദൈവം ഓരോ ആൾക്കാരെ നിയോഗിച്ചിട്ടുണ്ട് നന്മകൾ ചെയ്യുന്നതിനുവേണ്ടി ഭൂമിയിൽ വസന്തം വിരിയിക്കാൻ ഇനിയും മനോഹരമായ ജീവിതം യൂസഫ്അലി സാറിലൂടെ എല്ലാവർക്കും ഉണ്ടാവാണേ എന്ന പ്രാർത്ഥനമാത്രം
@jollyteam7320 Жыл бұрын
സനോജ് ഞങ്ങളുടെ മുത്താണ്. ഇതുപോലെത്തെ മുത്തുമണികൾക്ക് സ്വത്തുകൾ കൊടുക്കുന്നത് ദൈവം തമ്പുരാൻ നിശ്ചയിച്ചത് പോലെ പാവങ്ങളുടെ കണ്ണിൽ ഒപ്പന വരുന്ന ഞങ്ങളുടെ യൂസഫലി സാറാണ് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ
@Fathima.Farook Жыл бұрын
പണമില്ലാത്തവർക്ക് പണം കൊടുത്തു സഹായിക്കാൻ ഇനിയും ഈ വലിയ മനസ്സിന്റെ ഉടമയായ യൂസഫലി സാറിന് ഒരുപാട് ആയുസ്സും ആഫിയത്തും കൊടുത്തു അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲 സനോജ്നും കുടുംബത്തിനും ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ.. ഇതിന് കാരണക്കാരനായ ഐപ്പിന്റെ നല്ല മനസ്സിനുള്ള പ്രതിഫലം ഇരുലോകത്തും തീർച്ചയായും ഉണ്ടാവും 👍മനസ്സും കണ്ണും നിറഞ്ഞ ഒരു വീഡിയോ♥️♥️♥️
@mubash9421 Жыл бұрын
ഇയാൾ എല്ലായിടത്തും undello 🙄
@muhammedsufyaan8454 Жыл бұрын
സന്തോഷമാണോ സങ്കടമാണോ കണ്ണ് നിറഞ്ഞു 💔🌹
@jollyannie Жыл бұрын
So true
@jollyannie Жыл бұрын
Entaeyum Kannu niranju ..
@feehtal Жыл бұрын
ഇമ്പം നല്ല പേര്.. യുസഫ് അലി സാർ നു സർവ്വ ശക്തൻ ആയുസ് ആരോഗ്യം പ്രധാനം ചെയ്യട്ടെ... ആമീൻ... ഇബത്തിൽ സന്തോഷം വിളയാടട്ടെ..
@FasalMuhammedponnaniFasa-jm9wj Жыл бұрын
ഇത്തരക്കാരെ ചേർത്ത് പിടിക്കുന്ന യൂസഫലി സാറിനും ഐപ് ഏട്ടനും ഒരായിരം നന്ദി സമ്പത്ത് അല്ല നല്ല മനസ്സ് ആണ് ഏറ്റവും വലിയ ധനം യൂസഫലി സാർ സമ്പത്ത് കൊണ്ടും നല്ല മനസ്സ് കൊണ്ടും കോടീശ്വരൻ ആണ് 👍❤️🤝
@rasakrasak1983 Жыл бұрын
ഇവർക്ക് സഹായ ചെയ്ത എല്ലാ വർക്കും ഇനിയും അർഹത യുള്ളവർക്ക് സഹായം ചെയ്യാൻ ദൈവം തുണക്കട്ടെ
@lakshmankizkkethara3239 Жыл бұрын
കേരളത്തിലെ എല്ലാവരും അദ്ദേഹത്തിന് കൂടുതൽ കൂടുതൽ ഉയർച്ചകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുക
യൂസഫലി ഞങ്ങൾക്കും ഒരു ചെറിയൊരു വീട് സഹായിച്ചിരുന്നു കുറേയായി വാടകയ്ക്ക് താമസിക്കും സ്ഥലം ഇല്ല ഞാൻ കണ്ണൂർ ജില്ലാ കൂത്തുപറമ്പ് പ്ലീസ്
@KayaruRafeeperlashari Жыл бұрын
യൂസഫലിക്കാ ഞങ്ങൾ ഒരു പാവങ്ങളാണ് ഞങ്ങൾക്കൊരു വീടും സ്ഥലവും ഇല്ല ഞങ്ങൾ കുറെയായി വാടകയ്ക്ക് താമസിക്കുന്നു
@KayaruRafeeperlashari Жыл бұрын
അല്ലാഹു നിങ്ങളെ ബറക്കത്തിലേക്കു മുഴുവനും ആരോഗ്യത്തോടെ അല്ലാഹു ദീർഘായുസ്സിനെ
@KayaruRafeeperlashari Жыл бұрын
ഞാൻ കണ്ണൂർ ജില്ല കൂത്തുപറമ്പ് ഞങ്ങളെ കുറച്ച് സഹായി ഒരു വീട് വാടക കൊടുക്കാതിരീതിയിൽ താമസിക്കുന്ന ചെറിയ വീട്
@KayaruRafeeperlashari Жыл бұрын
ആരോടും ഇതുവരെ കൈ നീട്ടിയിട്ടില്ല ആരും സഹായിക്കാൻ ഇല്ല കണ്ണിന്റെ മുമ്പിൽ പടച്ചവൻ നിങ്ങളെ കാണിച്ചുതന്നതായിരിക്കും നിങ്ങൾ നല്ല മനസ്സുകൊണ്ട് തോന്നി
@FaisalFaizy-j7v Жыл бұрын
വാക്കുകളിൽ ലാളിത്യം... മനുഷ്യൻ ഒന്നുമല്ല ദൈവമാണ് വലുത് ആ ഒരു വിശ്വാസം... അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വിജയവും...
@katheejamytheenanivettikud4595 Жыл бұрын
ഈ മനസ് എന്നും നിലനിർത്തട്ടെ സാറിന്റെ മനസ് ഞങ്ങൾക്കും പങ്കു വെക്കണം
@satheesannair6841 Жыл бұрын
ഇതു് വലിയ ഒരു സഹായമാണ് എല്ലാവരും ചെയ്തത് പ്രത്യേകിച്ച് M. A യൂസഫ്ഫലി. സനോജ് വളരെ നല്ലമനുഷനാണ്. ദൈവം അവതാരകന്റെ രൂപത്തിൽ അവതരിച്ചു.എല്ലാവർക്കും നന്മ വരട്ടെ.
@sheejashihab9072 Жыл бұрын
വളരെ സന്തോഷം 👍🙏ജിം ഷാജഹാനും കൂടി ഒരു ചെറിയ വീട് എങ്ങനെയെങ്കിലും വെച്ച് കൊടുക്കണേ 🙏
@noufalnoufal8815 Жыл бұрын
പടച്ചോൻ യൂസഫലി സാറിനു ഇനിയും ഒരുപാടു ഒരുപാടു പ്രയാസം അനുഭവിക്കുന്നവർക്ക് ഒരു തണലാകാൻ പടച്ചോൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ 🤲🤲👍👍🙏🙏🙏❤️❤️
@sreekantannairs6188 Жыл бұрын
യൂസഫലി സാർ എന്ത് എളിമ ഉള്ള മനുഷ്യൻ വളരെ കുറച്ചു ദിവസം ഭൂമിയിൽ ഉള്ളപ്പോൾ സഹജീവികളെ ചേർത്ത് പിടിക്കുന്ന നന്മ ഉള്ള മനുഷ്യൻ ദൈവം അങ്ങേക്ക് ആയുരാരോഗ്യ സൗഗ്യം നീണാൾ നൽകട്ടെ ഒരു അഹങ്കാരവും ഇല്ലാത്ത കാണപ്പെട്ട ദൈവം 🙏🙏🙏🙏
@lucyjohn741 Жыл бұрын
സ്നേഹം മാത്രം. എത്ര വലിയ മനുഷ്യൻ... നല്ലവരെ തേടി നല്ല മനുഷ്യർ എത്തും....
@jiljianto3078 Жыл бұрын
മാതാപിതാക്കളുടെ സുകൃതം എല്ലാവരെയും എല്ലാം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ShylaShyla-y5r Жыл бұрын
യുസുഫ് സർ നിങ്ങൾ നല്ലൊരു മനസിന് ഉടമയാണ്
@Sc-ht4qg Жыл бұрын
ദൈവ അനുഗ്രഹം കിട്ടി അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️ സ്നേഹത്തോടെ പ്രാർത്ഥിക്കാം 🌹🌹🌹🌹 സന്തോഷ വനായി കുടുംബത്തോടെ ജീവിക്കൂ 🤲 ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🌹🌹🌹 11:16
@meenuunnimol3212 Жыл бұрын
നമുക്ക് കാണാനും, സ്പർശിക്കാനും, പറ്റുന്ന ഈശ്വരനാണ്, യൂസഫലി സാർ,
@Shanmughanchandrika123 Жыл бұрын
പണമുണ്ടെന്ന്പറഞ്ഞു പൊങ്ങച്ചം അഹങ്കാരം കാണിക്കുന്ന അൽപ്പന്മാർക്ക് നല്ലൊരു തിരിച്ചടിയായി usafikka അർഹതപ്പെട്ടവർക്ക് തന്നെയാണ് കൊടുത്തിരിക്കുന്നത് ❤❤❤❤❤❤❤ആ ചേട്ടന്റെ ഒരു സന്തോഷം കണ്ടില്ലേ 🙏🙏🙏👍👍🌹🌹👍👍🌹🌹🌹🌹
@gireshsukumaran5075 Жыл бұрын
May GOD BLESS Yusuf Ali sir, Family, Business, health and wealth. 🙏🙏🙏
@zahrusjami6642 Жыл бұрын
അല്ലാഹു അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. ഇത്രയും ബഹുമാന്യനായ ഒരു വ്യക്തിയെ ബഹുമാനം കൊടുത്തു തന്നെ സംബോധന ചെയ്യണമായിരുന്നു. പ്രായത്തിന് വ്യത്യാസത്തിൽ എങ്കിലും സാർ എന്നോ ഇക്ക എന്നോ 🙏🙏
@sureshkumar-th4rt Жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
@manojtheertha5141 Жыл бұрын
ചേട്ടനെയും കുടുംബത്തെയും ദൈവം കൈ വിടില്ല.... അത് യുസഫലി സാർ ന്റെ രൂപത്തിൽ ആണെന്ന് മാത്രം 🙏🏻🙏🏻🙏🏻🙏🏻....
@Paru-amma Жыл бұрын
എന്റെ വീട്ടിൽ ഒന്ന് sir വന്നിരുന്നേൽ 😔😔😔😔ന്റെ അമ്മേ കാണാൻ
@syamalakumari1673 Жыл бұрын
സന്തോഷം കൊണ്ടു വണങ്ങാൻ ശ്രമിച്ച സനോജിനെ തടയുന്ന ആ മനുഷ്യൻ. അതാണ് ഒരു നല്ല വ്യക്തി. ഇവിടെ ചിലർ കാലു പിടിപ്പിച്ച് ജീവിക്കാൻ ശ്രമിക്കുന്നു. ഈ മഹത് വ്യക്തി ഇനിയും ധാരാളം ആളുകൾക്ക് ആശ്വാ സംനൽകട്ടേ എന്നാശംസിക്കുന്നു.
@noorjahanshams9367 Жыл бұрын
@@syamalakumari1673.9
@L9________llll2 ай бұрын
Njan qataril aan 15 varsham aayi oil gas cambinil cooking aan ente jooli enik kittunna uro masam Qatar salary 13000 ipool Qatar riyal salary Indian Mani 297200 aan njan pavapettavare sahayikkunnu jaadi madam nokade
@L9________llll2 ай бұрын
Ente veed malapuram jilla thirur aan
@ramlaeh6470 Жыл бұрын
വർഗീയ വാദികൾക്ക് sankikalku എന്തിനും മതം കുത്തി തിരിക്കുന്നവർകും ഇത് കണ്ട് പഠിക്കാൻ ഉണ്ട്.അല്ലാഹു ഏവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
@susyvarghese8436 Жыл бұрын
🙏👏👏
@hameedvelliyath2140 Жыл бұрын
വർഗീയവാദി അല്ലാത്ത നിങ്ങൾ എന്തിനാ ഇവിടെ മതം കൂട്ടി കുഴച്ചത്???
@abduljaleel-bl3ii Жыл бұрын
@@hameedvelliyath2140 നിരീശ്വര വാദികൾക്ക് കുരു പൊട്ടി
@abbaskunhamu1730 Жыл бұрын
സംഖകളിൽ നല്ലവരായ സംഖികൾ എന്റെ ഫ്രെൻഡ്സ് എത്രയോ ഉണ്ട് അത് കേരളത്തിലും പുറത്തും ഉണ്ട് അവർ മത ഭ്രാന്ത് കേറാത്തവർ മത ഭ്രാന്തമാർ എല്ലാ സംഘടനകളിലും രാഷ്ട്രീയ പാർട്ടിയിലും ഉണ്ട് അത് കൊണ്ട് കാടടച്ച് വെടി വെക്കരുത്🙏
@positiveonly9097 Жыл бұрын
@@abbaskunhamu1730സങ്കി ചാണകം ചാണകം തന്നെ ആണ് സുഹൃത്തേ അതിൽ നല്ല ചാണകം മോശം ചാണകം എന്ന വേർതിരിവില്ല, അവരുടെ ആശയം തന്നെ വർഗീയതയും ഇസ്ലാമിക വിരോദവുമാണ്,അതിനെ പിന്തുടരുന്ന വരെ വെളുപ്പിച്ചെടുക്കാൻ ചോർ തിന്നുന്ന ഒരു മനുഷ്യനും കഴിയില്ല 🤦🏻♂️
@HidhayathHidayath Жыл бұрын
യഥാർത്ഥ മനുഷ്യനാവണമെങ്കിൽ യൂസഫലിയെകണ്ട് പഠിക്കണം.1️⃣0️⃣0️⃣💚✔️
@manusivam7852 Жыл бұрын
Theerchayaayum bhaya bhakthiyodukoodi jeevikkunna nammude swantham yousaf ali sir....thangalkke ente hrudayam niranja nanniyum prardhanayum...manushyane oru pulkodiyude polum vila kalppikkatha ee lokathe daivam thanna oru varadanam pole oru manushyan ...thanks alot Ali sir...❤❤❤❤😘😘😘😘😘
@ummerkhan786 Жыл бұрын
കേരളത്തിൽ മുസ്ലിങ്ങൾക്ക് നേരെ വർഗീയത പറഞ്ഞു പരത്തുന്നവർ കണ്ണ് തുറന്ന് ഈ വീഡിയോ കണ്ട് പടിക്കട്ടെ യൂസുഫലി സാർ പറയുന്നത് പോലെ എല്ലാം അല്ലാഹുവിന്റെ നിയമത്താണ് സഹോദരാ എല്ലാ വിധ ഭാവങ്ങളും നേരുന്നു ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🫂🫂
@Sunishks-ho5eb Жыл бұрын
ഞാൻ ഏറ്റവും അതികം സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്, യൂസഫലിയും, സുരേഷ് ഗോപിയും, ഇരുവർക്കും ❤️❤️❤️❤️r
@habeerak6658 Жыл бұрын
വല്ലാത്ത സന്തോഷം.❤❤❤🎉🎉🎉🎉
@DhyanDevVlogs Жыл бұрын
നല്ല വീട്❤എല്ലാ വിധ ആശംസകളും നന്മകളും സന്തോഷവും ഉണ്ടാകട്ടെ... God bless you...❤
@anilkumarn.k9929 Жыл бұрын
ദൈവാനുഗ്രഹം ലഭിക്കട്ടെ ദൈവമേ
@haneefanalakath6121 Жыл бұрын
Thank you sir ❤❤❤
@rethammapresannan8962 Жыл бұрын
ഈ മനുഷ്യനെയും കുറ്റംപറയുന്നവർ ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവരോട് ഈശ്വരൻ ക്ഷമിക്കട്ടെ 🙏🙏
@nizamuddeen1868 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@beeyem7093 Жыл бұрын
നന്മകളിൽ പരസ്പരം സഹകരിക്കുക, തിന്മയുടെ നെറ്റ്‌വർക്കിൽ കണ്ണികളാകാതെ സൂക്ഷിക്കുക, അതുകൊണ്ടാകും അദ്ദേഹം ചെയ്ത ആ നന്മയുടെ ഗുണം അതിന് മുൻകൈ എടുത്ത ആ ചേട്ടന് കൂടി ഉണ്ടാകും എന്ന് യുസുഫ് ഭായ് പറഞ്ഞത് 👍
@jahangheermoosa5685 Жыл бұрын
ഇനി ദൈവം സന്തോഷകരമായ ഒരു ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🌹
@riyazmammootty8887 Жыл бұрын
Yousef Ali .❤❤❤ Sweet heart❤❤❤ Love you Ikka❤❤❤
@saraswathivimal3916 Жыл бұрын
ആ വീട്ടിൽ എല്ലാ ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ ❤❤
🙏🙏🙏🙏... നിങ്ങളെ പോലെ ഉള്ളവർ ആണ് സർ ഈ ഭൂമിയിലെ ദൈവതുല്യർ...
@elizabethfrancis1541 Жыл бұрын
👍👍👍👍👍God bless MA Yausf Ali Sir . Live long .
@hinusworld6930 Жыл бұрын
Aa വീട്ടിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ❤❤
@Indian-qy7ez Жыл бұрын
ഈ സഹോദരനെ യൂസഫലി സാറിന്റെ അടുത്ത് എത്തിച്ചതിനു ഐപ്പിനും അല്ലാഹുവിന്റെ നിർലോഭമായ അനുഗ്രഹം ലഭിക്കും. 🙏🙏🙏
@BabukrishnanKrishnan-i3z Жыл бұрын
ദൈവം മനുഷ്യരൂപത്തിൽ വരുക ,അതനുഭവ വേദ്യമാകുക,എല്ലാറ്റിനു മുപരി ആ വിനയം ,വാക്കുകൾക്കതീതം 12:09
@kadukvlogs8521 Жыл бұрын
യൂസഫ് സർ, Iyep സർ Saji സർ, വീട് വാടക വാങ്ങാത്ത ചേട്ടൻ എല്ലാവർക്കും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ...
@drstrange897 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤️👍💞😍❤️
@YunusYunus-b6z Жыл бұрын
Ipppu yoosuf sir gift..thank you❤❤❤
@100miles.9-cy5ip Жыл бұрын
ഒരുപാട് സ്നേഹം ❤
@AbdulRahman-sj1ts Жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ദൈവം നല്ലത് മാത്രമേ തരൂ ❤
@balusseri7929 Жыл бұрын
സനോജിന്റെ കുടുംബം❤❤ ഇമ്പം❤❤ Nice all the Best❤❤
@shabeebthasni0016 Жыл бұрын
ശ്രീ ഐപ്പ് ൻറ പുതിയ ലൂക്ക് സൂപ്പർ
@balachandranreena6046 Жыл бұрын
ബെസ്റ്റ് വിഷസ് 🙏
@unnikrishnankunnakkatti6776 Жыл бұрын
Yusuf ali sir and iype sir valiyoru karyamanu ningal chaithath. orupaad manasil santhosham thoonniya video
@Deshamoolam777 Жыл бұрын
വീട് കുടിയേരുമ്പോൾ യുസുഫ് അലികാനെ ക്ഷണിക്കാൻ മറക്കരുത് സ്നേഹം മാത്രം ❤
@deepakrishnan4657 Жыл бұрын
യൂസഫലി sir/❤❤, സനോജ് 🙏🙏
@Shamsitalks Жыл бұрын
ഒരാൾ തമന്നയെ വരച്ചതും അവർക്ക് കൊടുത്തതും ഞാൻ ഓർമിക്കുന്നു. അവർ അത് mind ചെയ്തതെ ഇല്ല. ഇത് കാണുമ്പോ കണ്ണ് നിറഞ്ഞു
@saljashajahan6133 Жыл бұрын
Mashallah ❤❤❤ alla കരീം
@Fayis33 Жыл бұрын
Humanity, respect, തുടങ്ങിയ മൂല്യങ്ങളാണ് ദൈവം ഇഷ്ടപ്പെടുന്നത്
@jaffersona Жыл бұрын
ദാനം ആപത്തുകളെ തടയും - മുഹമ്മദ് നബി
@shajahanshajahan2954 Жыл бұрын
ഇതുപോലെ നമ്മളെ ആരെങ്കിലും സഹായിക്കുന്നവരുണ്ടാവും
@ramachandrankn8408 Жыл бұрын
❤❤❤❤❤...Impam......Yusuf Ali Sir❤❤❤❤❤❤Sanoj.....Subhash Iype ❤❤❤❤
@varghesenv9343 Жыл бұрын
A great salute to you sir.I pray God may give you long life ❤❤
@ansarbeegam8795 Жыл бұрын
Yuosafali nalloru manushyan. Jathimatha vythyasamillatha oru muslime. ❤❤❤❤
@jaseelak1731 Жыл бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരാൾ ഉണ്ട്... അദ്ദേഹത്തിന് ക്യാൻസർ ആണ്.. സ്ഥലം ഉണ്ട്, തറയും കെട്ടി... But അപ്പഴേക്കു അദ്ദേഹത്തിന് കൂടുതൽ ആയി.. ഇപ്പൊ കിടപ്പിൽ ആണ്... മരിക്കുന്നതിന് മുമ്പ് തന്റെ ഭാര്യക്കും മക്കൾക്കും കിടക്കാൻ ഒരു വീട് ആയി കാണണം എന്നത് സ്വപ്നം ആണ്...പാവപെട്ട ടീം ആണ്.. എന്തേലും വഴി ഉണ്ടോ... പഞ്ചായത്തിൽ പറഞ്ഞു നോക്കി ഫണ്ടില്ല പറഞ്ഞു.. പള്ളി സെക്രട്ടറി യെ അറിയിച്ചു... But അവിടെയും ഒന്നും ഇല്ല... ആർക്കെങ്കിലും എന്തേലും അവരെ സഹായിക്കാൻ പറ്റോ... അയാൾ ഇപ്പൊ കിടപ്പിലാണ്... ഏട്ടൻ പണ്ട് സ്ട്രോക് വന്നിട്ട് അയാൾ അങ്ങനെ... ഉപ്പ പ്രായം കൂടി കിടപ്പിലാണ്... ഒരു ഏട്ടൻ ഓട്ടോ ഓടിച്ചു ഈ 3 കുടുംബത്തെയും നോക്കുന്നു...
@Sannjudream Жыл бұрын
നാട്ടുകാർക്ക് ഒത്തു കൂടി സഹായിക്ക്കാമല്ലോ.. Oru കമ്മറ്റി ചേർന്ന്.. നിങ്ങൾ മുന്നോട്ടു വന്നു സഹായിക്ക്... ഞങ്ങളും കൂടെ ഉണ്ടാകും
@ViswanathanC-gq2bc Жыл бұрын
ഭൂമിയിൽ ഇന്ന് ജിവിച്ചിരിക്കുന്ന ഒരു ദൈവതുല്യനായ(ദൈവം )മനുഷ്യൻ അത്. M. A. യൂസഫലി സാർ തന്നെ
@muhsinmunson6678 Жыл бұрын
Allahu ende yoosafu alisarine anugrahikkatte sarinum kudumbathinum afiyathulla deergayus kodukkatte
@shabeer857 Жыл бұрын
There are many billionaires in kerala but this man is unique ❤
@MaryMary-cc5qk Жыл бұрын
Congratulations. Sanoj.god bless you and your family always. Thank you God
@bindumanoj4339 Жыл бұрын
God bless 🙏🙏
@prasannakumari8029 Жыл бұрын
Valare nalla manushyan Thank you sir
@ajithkumars2305 Жыл бұрын
Super man Yusaf Ali..
@shajahanshajahan2954 Жыл бұрын
എനിക്കും ഇതുപോലെ ഒരു സ്ഥലവും വീടോ ഇല്ലാത്ത ഒരാളാണ്
@johnvarghese8931 Жыл бұрын
God Bless You MA. Yousafali and SanoojFamily
@aaradhyasworld1990 Жыл бұрын
നന്മകള്‍ ആശംസകള്‍ എല്ലാവര്‍ക്കും ❤❤❤
@farookrt7543 Жыл бұрын
കണ്ണ്തട്ടാതിക്കട്ടെ 💗💗💞
@mohamedshihab5808 Жыл бұрын
ഉഗ്രൻ ❤❤❤❤
@safeelathahir1466 Жыл бұрын
God bless yoosflkka🤲🤲🤲
@ansalnanezi4677 Жыл бұрын
Allah yoosafali sirkakkane allah
@Shailaja-uy4fy3 ай бұрын
കഷ്ടത്തിലാണ് ഒന്ന് സഹായിക്കണം
@muhammednizarpa585 Жыл бұрын
Very Good Message
@RajilaRajila-b5c Жыл бұрын
സാറേ ഇങ്ങനെ തള്ളവർക്ക് വേണ്ട സാറെ സഹായിക്കാൻ സത്യം എനിക്ക് കരച്ചിൽ വന്നു പണ്ടൊക്കെ ആയിരുന്നെങ്കിൽ സാർ ഉണ്ടായിരുന്നെങ്കിൽ ഞാനൊരു വീട് ചോദിച്ചതിന് അന്നെന്റെ ഉമ്മ ഞങ്ങളെ നാല് പേരെയും എന്റെ ഉമ്മ ഒരു കൂട്ടിലിൽ കിടന്ന് ഞങ്ങൾ
@elizabethvarghese12 Жыл бұрын
Yusef Ali sir, God bless u abundantly,
@homeyoutube544 Жыл бұрын
lyep സർ ഞനും എന്റെ മക്കളും കൊച്ചു മക്കളും 32 വർഷമായി വാടക വിട്ടിൽ ആണ് സ്വന്തമായി വിടും ഇല്ല സ്ഥലവും ഇല്ല പഞ്ചായത്തിൽ കയറി ഇറഗി mathi ആയി ഞാൻ ഒരു വിതവ ആണ് മക്കൾക്കു സ്ഥിര ജോലി ഇല്ല യൂസഫ് അലി സാറിനെ കാണാനും സങ്കടം പറയാനും പലതവണ ഇതു പോലുള്ള പരിപാടി കാണുബോൾ കമന്റിൽ കൂടി ഞാൻ ഒരുപാട് measeaj ഇട്ടിട്ടുണ്ട് പക്ഷെ ഒരു മറുപടിയും കിട്ടില്ല ഇ മെസ്സേജ് എങ്കിലും കണ്ടു ആരെങ്കിലും യൂസഫ് അലി സാറിനോട് പറഞു എനിക്ക് ഒരു വിട് വെച്ച് തരാൻ സഹായിക്കാമോ 🙏
@siraj457 Жыл бұрын
One of the best person....
@rejanisreenivasan1727 Жыл бұрын
Pls ipetta njagalkum oru veed venam njagale kudi onnu sahaikkamo vilikkamo yusafali sir please