" ബോചെ താങ്കൾ റഹീമിനു വേണ്ടി ചെയ്ത ഈ പ്രവൃത്തി തെന്നെ മതി. ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കും.
@SulikahSulikha8 ай бұрын
ബോച്ചേ 🥰ഞങ്ങള്ക് വീട് ഇല്ല സഹായിച്ചാൽ നന്നായിരുന്നു 🙏
@myworld78148 ай бұрын
ബോച്ചേ എന്റെ veedpanikainjilla9varsamaayitheachittillaadukkalapolumundaakkiyilla
@SudhaMariya-js4dd8 ай бұрын
ഞാൻ പാലക്കാടാണ് എനിക്ക് ഒരു ചെറിയ ഭവനം വെച്ച് തരാൻ സഹായിക്കുമോ സ്ഥലം ഒന്നുമില്ല
@BinduPc-y1r8 ай бұрын
Njangal Kadambari kond vishamukkan
@shanu23648 ай бұрын
ബോച്ചേ മാരേജ് കഴിഞ്ഞില്ലേ വൈഫിനെയും ഫാമിലി കാര്യങ്ങൾ ഒന്നും പറയാറില്ല
@ramlakv9728 ай бұрын
മനോഹരമുള്ള വീട്. അതിലും മനോഹരം. എല്ലാവരോടും സ്നേഹമുള്ള വാക്കുകളും പ്രവർത്തികകളും 👍🏽👍🏽👌👌
@bushrabushra76908 ай бұрын
❤️🌹
@sudheermv30648 ай бұрын
ഇദ്ദേഹം മനുഷ്യനല്ല മനുഷ്യൻ്റെ രൂപത്തിൽ അവതരിച്ച ദൈവമാണ് അദ്ദേഹത്തിന് ഭഗവാൻ ദീർഘായുസ് നൽകട്ടെ
@riyasferoke6258 ай бұрын
Aameen
@mymoonathyousaf56988 ай бұрын
ആമീൻ 🤲🤲
@fouziyaashraf56008 ай бұрын
Aameen❤❤❤❤❤
@reenathankachan96578 ай бұрын
❤
@dhaanish___8 ай бұрын
ആമീൻ 🤲🏻🤲🏻
@shanushalushanushalu4148 ай бұрын
മനുഷ്യൻ എന്ന് പറഞ്ഞാൽ ഇതാണ്... മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടറിഞ്ഞു അവരെ സ്വയം മറന്ന് സഹായിക്കുന്ന ആൾ... The real life... വിശാല മനസ്സുള്ള വെക്തി.... സർ.. നിങ്ങൾക് ദൈവം നല്ലതേ വരുത്തു... എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങളേം ഞാൻ ഉൾപെടുത്താറുണ്ട്... ഞാൻ മരിക്കുന്ന മുന്നേ നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്...❤
@Sathyanck-i2e8 ай бұрын
ആദ്യം ഒരു തമാശയായി ഞാൻ കണ്ടു പക്ഷെ താങ്കളുടെ ജീവിതം സ്നേഹമയമായ മനുഷ്യത്വമുള്ള പ്രകടനം, ജീവിതം ജീവകാരുണ്യം പ്രശംസനിയം അഭിനന്ദനങ്ങൾ❤
@jasmiismail97038 ай бұрын
Kj
@soumyashyju15428 ай бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ എത്ര പറഞ്ഞാലും മതി വരില്ല god bless you
@LathalalachenАй бұрын
Correct എനിക്കുംതോന്നി. ഒരു മടിയും ഇല്ല.
@RubeenaMm-ch9fgАй бұрын
👍❤️
@bindhubabu41818 ай бұрын
വീടിനെക്കാൾ ഇഷ്ടമായത്അഹങ്കാരമില്ലാത്ത ആ വ്യക്തിയെയാണ്, സംസാരത്തിൽപോലും ബ്യുട്ടി man, i like it 🥰🥰🥰🙏🙏🙏
@rahibamol17618 ай бұрын
👌👌
@jesijesinh86698 ай бұрын
Oru pad ishttam
@51envi388 ай бұрын
Where is his wife
@roulapeekey90554 ай бұрын
സത്യം
@haneefakk.vengara75908 ай бұрын
വിട് അടിപൊളി അതിലേറെ ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤️❤️❤️
@abduljaleel13778 ай бұрын
❤👍
@santhi35668 ай бұрын
സാറിന്റെ നമ്പർ ഒന്ന് കിട്ടിയും കൊള്ളാം എന്ന് പറഞ്ഞാണ് ഇരിക്കുന്നത്
@santhi35668 ай бұрын
ഹലോ ആ സാറിന്റെ ഒരു നമ്പർ കിട്ടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്തെന്ന് വെച്ചാൽ എന്റെ അമ്മയ്ക്കും അച്ഛനും ജോലി ഒന്നും പോകാൻ പറ്റുന്നില്ല വീട്ടിലാണ് കിടക്കുന്നത് എല്ലാവർക്കും ഒരു ഓപ്പറേഷൻ കഴിഞ്ഞ് കമ്പി ഇട്ടിരിക്കുന്നത് ജോലിക്കൊന്നും പറ്റില്ല
@mohammedkm10458 ай бұрын
ബോച്ചേ 🙏🏻 നിങ്ങൾ വിശാലതയുള്ള ഹൃദയത്തിൻ്റെ ഉടമയാണ് ദൈവം നിങ്ങളേ അനുഗ്രഹിക്കും ഇഹലോകജീവിതം ചിന്തിക്കുന്ന പച്ചയായ മനുഷ്യൻ' അതാണ് നിങ്ങളുടെ ക്വാളിറ്റി .
@suharaazeez28388 ай бұрын
അള്ളാഹു ബോച്ചയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങൾ ഇനിയും നൽകട്ടെ പാവപെട്ടവരെ സഹായിക്കുന്ന അങ്ങയെ പോലെ ഉള്ളവർ എന്നും നാടിന് അഫിമാനമാണ്
@rajanpjoseph262210 ай бұрын
വലിയ ഒരു പാണക്കാരൻ ആണെങ്കിലും സാധാരണ ആൾക്കാരെ പോലെ ജീവിക്കുന്ന ഒരു വലിയ മനസിന്റെ ഉടമ Iam So proud of you Mr Boche God Bless you.
@Abdulmajeedkurbana-di8ie8 ай бұрын
ബോബി ബി സ്നസ് എളിമത്വത്തിൻ്റെ രാജാവ് മജീദ് കുർബ്ബാന
@HarisRaiha-lb8zm8 ай бұрын
Correct 💯❤❤❤❤
@sibialfina64167 ай бұрын
Sr sahayikane
@aswathyramachandran22666 ай бұрын
Sadaranakar ithepole kottarathil ano kidakune..he has all the luxuries and he is enjoying it too..by wearing this white dress doesn't make him simple...gold vach cheythe car vare und..angne ano Paisa illatha sadarana life..he has helping mentality and it's a very good quality
@KabeerK-if5fy8 ай бұрын
റഹീമിന് വേണ്ടി 1 കൊടി നൽകിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😍😍😍
@ManoramaVeedu8 ай бұрын
Subscribe channel and keep watching 🙂
@alikuttyalingal78058 ай бұрын
ഞാനും❤
@aleemaap25958 ай бұрын
ഞാനും
@muhsinav50988 ай бұрын
🤚
@Nazer-c7j8 ай бұрын
Njanum
@LovelyBoxer-km3wy10 ай бұрын
ബോച്ചേയെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് ബിസിനസ് കാരനാണെങ്കിലും അതിനും അധീതമായ സ്നേഹവും നന്മയും കാരുണ്യവും നിറഞ്ഞ മനോഹരമായ മറ്റൊരു ലോകത്താണദ്ദേഹം
@salmasharafusalmasharafu51678 ай бұрын
ഞങ്ങൾക്കും ഒരു വീടുണ്ടാക്കി തരുമോ
@maimoona11638 ай бұрын
ഈ നല്ല മനുഷ്യനെ നീ അനുഗ്രഹിക്കണം നാഥാ❤️🌹
@AbdulRazak-ss3ob7 ай бұрын
❤
@SoudaBasheer-l4s3 ай бұрын
ആമീൻ
@LathikaSuku8 ай бұрын
ബോച്ചേ താങ്കൾക്ക് വേണ്ടി എന്നും കർത്താവിനോട് പ്രാർത്ഥിക്കും ഞാൻ അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
@ummarummar49638 ай бұрын
ബോച്ചേ. ന ങ്ങ ൾ ക് ഒ ന് ക ട ൽ മ തി യ യി രു ന് ഒ ന് സ ഹ യി ക്കു 😢😢😢😢😢😢🤲🤲
@MuhammadAli-tr9zs8 ай бұрын
അള്ളാഹു ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഫുൾ energy ആഗ്രഹിക്കുന്ന ആൾക്ക് ദൈവം അങ്ങനെ തന്നെ നൽകട്ടെ അങ്ങനെ കണ്ണ് അടച്ചു കിടന്ന് ചിന്തിക്കുമ്പോൾ നിങ്ങൾ ഒരിക്കലും മരണം ആഗ്രഹിക്കരുത് ഒരുപാട് പേരുടെ അത്താണി ഇല്ലാതാവും
@sheelasudharshanan2528 Жыл бұрын
എത്ര മനോഹരമായ വീട് അതിലും മനോഹരം അദ്ദേഹത്തിന്റെ ആ വാക്കുകൾ ♥️♥️♥️♥️
@ManoramaVeedu Жыл бұрын
Thanks for liking 😊 do share subscribe channel for more
@abdullatheef91288 ай бұрын
അതിലും വലിയതാണ് ആ മനസ്സ് 🙏
@mililifeshorts1728 ай бұрын
Sathyam
@RasheedaK-p6h8 ай бұрын
💞😢😍@@abdullatheef9128
@kamaluddinkamaluddin64558 ай бұрын
ബോച്ചേ സ്നേഹ സമ്പന്നനായ വല്യ മനുഷ്യൻ ബിഗ് സല്യൂട്ട് ബ്രോ
@leelammapanicker38484 ай бұрын
Orikalum marikathirikatte. God bless you
@fahadvlosvlog8 ай бұрын
റഹീമിന് വേണ്ടി 34 കോടി നൽകിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ
@nasar58538 ай бұрын
ഞാനും
@noorjahannoor24738 ай бұрын
ഞാനും
@shiblishibi46858 ай бұрын
Njanum
@ummerummer92698 ай бұрын
Njanum
@jasnajasna4298 ай бұрын
ഞനും
@najeebkunjumuhammed73298 ай бұрын
ഇതിലെ എല്ലാ കമന്റും വായിച്ചുനോക്കി 😊വായിച്ചിട്ടും വായിച്ചിട്ടും കൊതിതീരുന്നില്ല ❤❤❤❤love യു BOCHE 🌹🌹🌹
@ayishameharintp2878 ай бұрын
Yanikkum
@georgepaul7974 Жыл бұрын
ബോച്ചേയെ പോലെ വ്യത്യസ്തമായ ഒരു വീടും 👌🏻❤👍😍
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@tastytalks88688 ай бұрын
Manorama veedu Enik boche ye onnu kanuvan sahayikkumo @@ManoramaVeedu
@bindusivadas6640 Жыл бұрын
സാധാരണ ക്കാരെ പ്പോലെ സംസാരിക്കുന്ന നല്ല മനസുള്ള മനുഷ്യൻ ❤❤❤
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@alammamathew53008 ай бұрын
ബോച്ചെ🙏🙏 ഞങ്ങളെയും സഹായിക്കണമെ. കടബാദ്ധ്യത മൂലം വിഷമിക്കുന്നു. വീട് കാണാൻ സാധിച്ചു. മനോഹരം ക്യാമറമാനും👍
@anilchittilappilly2566 Жыл бұрын
വീട് അല്ല അദ്ദേഹത്തിന്റെ തുറന്ന മനസ്സ് ആണ് മനോഹരം❤
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@jaseelajaleel75938 ай бұрын
@@ManoramaVeedu❤❤
@kabeerkabeer43168 ай бұрын
സത്യം
@outofsyllabusjomonjose47738 ай бұрын
🥰
@SahadSahad1x8 ай бұрын
ബോച്ചേ നിങ്ങൾക് ഒരായിരം സ്നേഹ ഹാ ഭിനന്ദ ഞങ്ങൾ അറിയിക്കുകയാണ് ഇ ത്രയും നല്ല ഒരു മനസുള്ള അഹങ്ങ്കാരമില്ലാത്ത വളരെ താഴ്മായുള്ള നിങ്ങളെ പ്രസവിച്ച മാതാവ് എത്ര ഭാഗ്യ vathiyanu നിങ്ങൾ പാവ പെട്ട ജനങ്ങളോട് കാ ണി ക്കുന്ന സ്നേഹത്തി നു മുന്നിൽ തല കു നിക്കുന്നു നിങ്ങക്ക് നല്ലത് മാ ത്രം വരട്ടെ
@reenamani24408 ай бұрын
ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സുള്ള ഇദ്ദേഹത്തെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കുടുംബത്തെയും
@sreejasworld3991 Жыл бұрын
Boche sir ൻ്റെ വീട് കണ്ടു എൻ്റെ മക്കൾക്ക് ഒത്തിരി ഇഷ്ടായി ❣️. ഇത്രയും വലിയ വീടുള്ള ഈ uncle നെ കണ്ടാൽ നമ്മളെ പോലെ പാവപെട്ട ആളാണ് എന്ന് തൊന്നുമല്ലോ അമ്മേ എന്നു പറഞ്ഞു. ഞങ്ങളെ പോലെ rent വീട്ടിൽ താമസിക്കുന്ന എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വപ്നം ആണ് സ്വന്തം വീട്.. എല്ലാവരുടെയും ആ ആഗ്രഹം സാധിക്കുമാറാകട്ടെ 😍
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@shihabsahir1175 Жыл бұрын
🎉🎉👍👍
@godwinjoseph46911 ай бұрын
💖
@bindhuaugustine678611 ай бұрын
താങ്കൾ ഒരു വെറൈറ്റി മനുഷ്യൻ തന്നെ.
@sherlymathews Жыл бұрын
ജീവിതത്തിന്റെ എല്ലാ കിറുക്കുകളും ആസ്വദിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ 🌹👍
@ManoramaVeedu Жыл бұрын
Thanks for liking 😊 share subscribe
@digimixx8042 Жыл бұрын
കിറുക്കന്‍മാരും കള്ളന്മാരും ആണ് എപ്പോഴും പൈസ ഉണ്ടാക്കുന്നത്...
@sandeepchandran333 Жыл бұрын
@@digimixx8042 ജീവിതത്തിൽ എല്ലാ അവസരം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ഒന്നും ആ ആകാതെ പോയവൻ മറ്റുള്ളവരുടെ വിജയം കാണുമ്പോൾ സ്വാഭാവികമായിട്ടും പറയുന്ന കാര്യം.😂
@digimixx8042 Жыл бұрын
@@sandeepchandran333 നന്നായി പഠിച്ചു അധ്വാനിച്ച് പല രാജ്യങ്ങൾ കണ്ട് നല്ല ജീവിതം നയിക്കുന്നു...bro!
ബോച്ചെ സാർ ശരിക്കും ഒരു ദൈവം തന്നെ ആണ് 🥰🥰❤❤❤🙏🏻🙏🏻🙏🏻
@sameenarahman21078 ай бұрын
❤❤❤ മാഷാ അല്ലാഹ് നല്ല ഒരു മനുഷ്യൻ പടച്ചോൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ
@lalychandanakavu64494 ай бұрын
❤🙏👍💋
@lalychandanakavu64494 ай бұрын
Lalg❤❤😅
@lalychandanakavu64494 ай бұрын
🫀♥️💋👍
@chandranmoncompu7741 Жыл бұрын
സ്വന്തം മുത്തച്ഛന്റെ ഓർമ്മക്കായി ആ വസ്ത്രം തന്നെ തിരഞ്ഞെടുത്തു ഇടുന്ന മനുഷ്യൻ അപ്പോൾ തന്നെ മനസിലാവും പഴയതൊന്നും മറക്കാൻ പറ്റാത്ത പച്ചയായ ഒരു പാവം മനുഷ്യൻ ❤❤❤❤ബൊച്ചേ.... love uuuu...
@SuharaAbudula2 ай бұрын
സാർ എന്നെ ഒന്ന് സഹായിക്ക മോവളരെ വെഷമത്തിലാണ്
@shylendrank9615 Жыл бұрын
എന്റെ മനസ്സിൽ തട്ടിയത് അവൾ ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണ് എന്ന് പറയുന്നിടത്താണ്. തനി സാധാരണക്കാരന്റെ ഭാഷയിൽ. ഏതൊരച്ഛനും പറയാൻ അൽപ്പം മടിക്കുന്ന സംഭവം പച്ചയായി സത്യസന്ധമായി ബോച്ചേ പറഞ്ഞു ❤❤❤
@ManoramaVeedu Жыл бұрын
Thanks for watching 😊
@sindhu106 Жыл бұрын
സത്യം
@NZTH13 Жыл бұрын
Actually they had a luxury wedding.
@sreelekhavs7932 Жыл бұрын
ബോച്ചേ ഞാൻ കടപ്പാക്കടിയിൽ വെച്ച് കണ്ടു നേരിൽ. ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹം ധനികൻ ആണെങ്കിലും മനുഷ്യതം ഉള്ളതാണ്. മകളുടെ കാര്യം തന്നെ പറഞ്ഞത് കണ്ടോ. അതാണ് അദ്ദേഹം. എനിക്ക് ഭയങ്കര ഇഷ്ടം ആണ് അത് പോലെ ബഹുമാനം ഉണ്ട്. നല്ല പച്ചയായ മനുഷ്യൻ. എത്ര പറഞ്ഞാലും മതിയാവില്ല ബോച്ചേ... സ്നേഹം കൊണ്ട് വിളിക്കുന്നതാണ് ബോച്ചേ ❤❤❤❤.
@mrvargheseparackal Жыл бұрын
ബോച്ചേ ഞാൻ നിങ്ങളെ ഒരു പൊങ്ങച്ചക്കാരൻ വട്ടൻ എന്നാണു കരുതിയിരുന്നത് എന്നാൽ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ എന്ന് ഇതിലൂടെ എനിയ്ക്ക് മനസ്സിലായി ഏക മകൾ ഇറങ്ങിപ്പോയിട്ടും അതിനെ പോസ്റ്റിവ് ആയി എടുത്തുവല്ലോ അതിനെ ഞാൻ നമ്ക്കുന്നു good Luck യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
@guppypremi608 Жыл бұрын
ഞങ്ങള്ക് സ്വെന്തമായ് സ്ഥലവും വീടുമില്ല എങ്കിലും ഇതുപോലുള്ള വീഡിയോകൾ കണ്ട് സന്തോഷിക്കുന്നു എല്ലാരും പ്രാർത്ഥിക്കണേ
@sanimonex1992 Жыл бұрын
😔
@abinaugustine768611 ай бұрын
Same situation❤
@mariya.marina684811 ай бұрын
❤സത്യം 😢
@susansamuel349611 ай бұрын
God bless you Boche
@neutralstand10 ай бұрын
എല്ലാം set ആവട്ടെ🤲
@ziyamol-bc3nf8 ай бұрын
പാവങ്ങളുട തണ ലായ ബോച്ച ഉയരങ്ങളിൽ എത്തട്ടെ റഹീം സഹായി ച്ചത് പോലെ ഇനിയും എല്ലാവരേ യും സഹായി ക്കാൻ ദീർഘായുസ് കൊടുക്കട്ടെ
@RubeenaIlyas6 ай бұрын
ഇത്രയും സിംപിൾ ആയി സംസാരിക്കുന്ന അഹങ്കാരമില്ലാത്ത മനുഷ്യൻ.. ഗോഡ് bless you boche
@viswalakshmi8001 Жыл бұрын
ഗുഹയും വെള്ളച്ചാട്ടവും അടിപൊളി. Good concept. എങ്ങും കണ്ടിട്ടില്ലാത്ത ഒരു idea. Beautiful
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@joshy5505 Жыл бұрын
ഒരുപച്ചയായമനുഷ്യനും മനുഷ്യ സ്നേഹിയും ഉണ്ടാക്കിയ പണമെല്ലാം ഇവിടെത്തന്നെ ചിലവാക്കനാണെന്നബോധമുള്ള അപൂർവം ചിലരിൽ ഒരാൾ അതാണ് ബോബി 👍👍👍
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@Trespasserswillbeprosecuted Жыл бұрын
ബാക്കി ഉള്ളവർ ഒക്കെ ..ഇവിടെ അല്ലേ ചിലവകുന്നത്
@BinduBinoy-i6f Жыл бұрын
@@Trespasserswillbeprosecutedനമ്മൾ അടുത്ത തലമുറയ്ക്ക് ചേർത്തു വെക്കില്ലേ. അതാണ് ഉദ്ദേശിച്ചത്
@Themanwithholywounds Жыл бұрын
@@ManoramaVeedu മനോരമയുടെ ഹമാസ് പ്രേമം എന്ന് തീരും മുറിയാണ്ടികൾക്കായി മാത്രം ബിസിനസ് ചെയ്യുന്ന തന്ത്രം എത്ര നാൾ ഓടും 🐖
@vinodkonchath4923 Жыл бұрын
@@Trespasserswillbeprosecutedഎത്രയോ കോടീശ്വരന്മാരായ പിശുക്കന്മാരുണ്ട് സ്വന്തം കാര്യങ്ങൾക്ക് പോലുംപൈസ ചിലവാക്കില്ല
@tpvinodtpv Жыл бұрын
നന്മകൾ നിറഞ്ഞ മനസ്സിന് എന്നും നന്മകൾ മാത്രം 👌ബോച്ചേ ആശംസകൾ 💐
@SooraHameed8 ай бұрын
ബോച്ചേ ഇതു പോലെയുള്ള പാവപ്പെട്ടവർക്ക് ച്ചെയ്യാനുള്ള മനസ്സം ആരോഗ്യ സ്ഥാദീർഘായുസ്സം ഉണ്ടാവട്ടെ❤❤❤❤
@mehranahammed9258 ай бұрын
അഹങ്കരിക്കുന്നെങ്കിൽ boche യാണ് അഹങ്കരിക്കേണ്ടത് സ്നേഹത്തിൻ്റെ നിറകുടം ബിഗ് സല്യൂട്ട്❤
@mohdrafiak5578 Жыл бұрын
പച്ചയായ .. നിഷ്കളങ്കനായ...ഒരു മനുഷ്യൻ ... അതുകൊണ്ടുതന്നെയാവണം പ്രായവെത്യാസമില്ലാതെ എല്ലാവരും ബൊച്ചെയെ ഒത്തിരി ഇഷ്ട്ടപെടുന്നത് ...
@ManoramaVeedu Жыл бұрын
Thanks for watching 😊
@anitababuraj9427 Жыл бұрын
പച്ചയായ, ജീവിതം ആസ്വദിക്കുന്ന മനുഷ്യൻ. മനോഹരമായ വീട്
@ManoramaVeedu Жыл бұрын
Thanks for liking 😊 share subscribe
@jyothykrishna7137 Жыл бұрын
He is a good man with lovable heart
@HDHIR-c7g8 ай бұрын
ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്... ഇയാൾ എന്താ ഇങ്ങനെന്ന്..... 😍 but this a simple person 👍🏻...
@diamondactrust40188 ай бұрын
ഹായ് വളരെ നല്ല കൗതുകം തോന്നി ഒരുപാട് ഡിസൈൻ കണ്ടിട്ടുണ്ടെങ്കിലും മനസ്സിനിണങ്ങിയ ഒരു ഡിസൈൻ❤
@dija2731 Жыл бұрын
വീടല്ല എനിക്കിഷ്ട്ടായത്... ബോചെയെയും അദ്ദേഹത്തിന്റെ സംസാരവും 🫶🫶
@hamzabhukharikaippuram7948 ай бұрын
ബോച്ചേടെ വീട് അതിമനോഹരം ആ ഉച്ചിയിലെ കുളിർ കാറ്റ് സുഗന്ദവാഹിയായ ക്ലൈമറ്റിൽ നിന്നും ഹൃദയഹാരിയായ വസന നു ഗരണം
@gokulnaththrippara7947 Жыл бұрын
ബോച്ചേടെ വീടിന്റെ concept അടിപൊളി എന്നാ idea ആണ്, എല്ലാം variety ആണ്, പിന്നെ positives ഫീലും ❤️❤️❤️Thks manorama🥰
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@zeenathsidhikh89728 ай бұрын
അൽഹംദുലില്ലാഹ് 🤲 സന്മനസ്സ് ഉള്ളവർ ക്ക് ഭൂമിയിൽ സമാധാനം 🤲അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🌹
@shijisanthosh22458 ай бұрын
ബോച്ചേ നിങ്ങളുടേ സംസാരവും പ്രവർത്തിയും കാണാനും കേൾക്കാനും എത്ര രസമാണ് ഒരുപാട് വിഷമം ഉള്ള ഒരാൾ ആണ് ജ്ഞാൻ അഗയുട വീടെയോ കാണുമ്പോൾ എല്ലാം മറക്കും അംഗയെ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️🙏
@Judin1345 Жыл бұрын
ഹൃദയ വിശുദ്ധിയും ഒരു പാടു നന്മയുമുള്ള മനുഷ്യൻ ബോച്ചേ❤❤ എന്നെങ്കിലും കാണണമെന്നാഗ്രിഹിക്കുന്നു
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@celinamma4280 Жыл бұрын
@@ManoramaVeeduh😅quite 8 l0. B7ī⁸6 4th😊h😅b7 ng xt😢u 6 u 7th
@krishna3032 Жыл бұрын
സ്വന്തം ആയിട്ട് ഗുഹ വെള്ളച്ചാട്ടം വരെ ഉണ്ടല്ലോ അടിപൊളി
@RAiZBrw Жыл бұрын
നല്ലൊരു മനുഷ്യനും നല്ല വീടും boche❤️
@ManoramaVeedu Жыл бұрын
Glad you liked it 😊 keep watching
@manjushabiju2955 Жыл бұрын
ബോച്ചേ❤❤ നല്ല വീട്
@satheeshk5488 ай бұрын
വീട് ഒരുപാട് ഇഷ്ടായി. അതിലേറെ ഇഷ്ടമായത് ജാടയില്ലാത്ത പച്ചയായ ഈ ബോച്ചേയെയാണ് ❤
@renukatp14228 ай бұрын
സന്തോഷം. ആ ചിരി, സംസാരം, ലാളിത്യം, ദയ, സമത്വം എന്തിനും മീതെ..........
@noooryusuf10 ай бұрын
പച്ചയായ മനുഷ്യൻ. നല്ലത് മാത്രം വരട്ടെ ❤
@sreeranjinib6176 Жыл бұрын
പുതിയ ആശയം, ധ്യാനത്തിന് ഗുഹ, സൂപ്പർ വീട് ബോച്ചേയുടെ
@ManoramaVeedu Жыл бұрын
Thanks for liking 😊 share subscribe
@zaaywrld5558 ай бұрын
ദ്യാനിക്കുന്ന ഭാഗവും vellachatavum ആണ് എനിക്കിഷ്ടായത്. അത് കാണുമ്പോൾ തന്നെ മനസിന് കുളിർമ നൽകുന്നു super☺️☺️
@moideenkunhi76968 ай бұрын
ഇപ്പഴാണ് ബൊച്ചേ ക്ക് വ്യൂവേഴ്സ് കൂടിയത് എന്നും വിജയത്തിലാവട്ടെ ❤
@ceekayabdullah1294 Жыл бұрын
കോടീശ്വരൻ ആയിട്ടും ഒരു തലക്കനം കാണിക്കാത്ത സാദാരണക്കാരനായ മനുഷ്യൻ. ഉള്ളതിൽനിന്ന് പാവങ്ങളെക്കൂടി സഹായിക്കുന്ന നല്ല മനുഷ്യൻ. ബോച്ചേ നിങ്ങളെ ഞങ്ങൾ ഒരുപാടിഷ്ടപ്പെടുന്നു.
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@pramodpillaiuae Жыл бұрын
Good anchoring boche with good n clear SOUND .simple .No show off
@usharaju2718 Жыл бұрын
ഒരു പച്ചയായ മനുഷ്യൻ, മനുഷ്യ സ്‌നേഹി, ലാളിത്യം ❤❤️
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@Kurumpan-nk9xg2 ай бұрын
സാറിന്റെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നല്ല വീഡിയോ 👍🏻👍🏻
@JameelaP-ry6kq8 ай бұрын
ഹലോ ബോബി സാറേ ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
@rangithpanangath7527 Жыл бұрын
എന്തൊരു എളിമഉള്ള മനുഷ്യൻ ആണ് ബോബി നല്ല വീടും പരിസരവും സംസാരം അതി മധുരം 👍👌👌👌❤️
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@kumatkumar388 Жыл бұрын
രസകരമായ ലളിത ജീവിതം --സഹായിക്കാനുള്ള മനസ്സ്🎉❤
@ManoramaVeedu Жыл бұрын
Keep watching 😊
@kunhikannanam3312 Жыл бұрын
Good house
@princymudaya33318 ай бұрын
എനിക്ക് ആ ഡയലോഗ് ആണ് ഇഷ്ട്ടമായത്...." ഇത് എന്റെ സ്വന്തം ഭാര്യയാണ് "😂
@aziyamusthafa37278 ай бұрын
🤲🤲🤲🤲💚💚💚👌👌👌
@abduljavad548 ай бұрын
Hi😊
@bhavanim20947 ай бұрын
അതെ
@jubujubairiya72724 ай бұрын
ഈ ഡയലോഗ് ഇന്ന് എന്നോട് ചോദിച്ചു, മൂപ്പരുടെ സ്വന്തം ഭാര്യ തന്നെ യാണോന്ന് 🤩ഇക്ക കണ്ണൂർ ന്ന് വീഡിയോ കാൾ ചെയ്തപ്പോ,
@acahmed37758 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ദൈവം നിങ്ങൾക്ക് എത്ര തന്നാലും ഒരു കുഴപ്പവുമില്ല നിങ്ങളെ പോലെ ഉള്ള ഒരാൾ ഈ ലോകത്ത് വേറെ ഉണ്ടാവില്ല boche 😢😍❤
@GamingBoy-ev3jw8 ай бұрын
❤️
@aslamaslu15828 ай бұрын
വീട് അടിപൊളി 👍🏻👍🏻അതിലുപരി ആ മനസ്സ് അധികം മനോഹരം 🌹പറയാൻ വാക്കുകളില്ല.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കാം 👆🏻❤️
@littleworld9856 Жыл бұрын
ശെരിക്കും 3yr കാത്തിരുന്നെങ്കിൽ അത് വളരെ വലിയ കാര്യം ആണ് സത്യം പറഞ്ഞാൽ വാട്ടർ ഫാൾസ് കണ്ടുഞാൻ നെട്ടി സൂപ്പർ..... ബോച്ചേ പൌളി ആണ് 👌🏻👌🏻👌🏻👌🏻👌🏻
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@AsokanK-j8q Жыл бұрын
ചെറിയ സമ്പത്തിനുടമകളായ ചിലർ കാണിക്കുന്ന മതിഭ്രമം,കോടീശ്വരനായ ഇദ്ദേഹത്തിൻ്റെ ലാളിത്യവും മനുഷ്യത്വവുംകണ്ട് പഠിച്ചിരുന്നുവെങ്കിൽ എന്നാശിച്ച് പോകുന്നു. പ്രിയ ബോചേക്ക് ഒരു BIG SALUTE ❤❤❤
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@geethajoseph5760 Жыл бұрын
I think he is a man of heart,we can understand 😊his lovely jeary by his laugh and simplicity ,god bless you sir
@riyasrcs336 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ... Meditation space അടിപൊളി 😊❤
@ManoramaVeedu Жыл бұрын
Thanks for liking 😊 do share subscribe for more
@-shefna7808 ай бұрын
Boche നല്ല മനുഷ്യൻ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
@AshrafC-zo5dp8 ай бұрын
എനിക്ക് ഒരുവീട്ഉണ്ടായിരുഎങ്ങിൽ
@JomonJomonnj4 ай бұрын
❤🌹 സ്നേഹമുള്ള ബോച്ചാ പാവങ്ങളുടെ ബോച്ചാ ജനകോടി ഹൃദയങ്ങളിൽ വിടരും സ്നേഹ പൂവാണ് ബോച്ചാ പാവം ബോച്ച ❤❤❤ ഒരിക്കൽ ഞങ്ങൾ കാണും 🌹🌹
@SalamFaizy-uz8ni Жыл бұрын
ഓരോ ജില്ലകളിലും കൊറച്ചു കൊറച്ചു കൊച്ചു കൊച്ചു വീടുകൾ ഉള്ള ഒരു പാവം 🥰... കോടീശ്വരന്റെ ഒരു ജാഡകളും കാണാത്തത് കൊണ്ട് തന്നെ ഇയാളോട് എന്തോ ഒരു സ്നേഹം അറിയാതെ മനസ്സിൽ വന്നു അല്ലെ ❤️
@josephcheriyan1553 Жыл бұрын
Ente chechi oru veedilla
@Travelxpo-y8z Жыл бұрын
We proud of you, no one is like you & helping mentality in Kerala
@ManoramaVeedu Жыл бұрын
Thanks for watching 😊
@franciskundukulam821 Жыл бұрын
The cave with waterfalls is unique and never seen in any home so far You are the very first with that. ❤️
@ManoramaVeedu Жыл бұрын
Thanks for liking 😊 do share subscribe and keep watching
@HelloHello-g3y8 ай бұрын
ബേ, ച്ചേ നല്ല മനസ്റ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ
@aryasworld79077 ай бұрын
ബോച്ചേ... ❤... ഇത്ര സിമ്പിൾ ❤ലവ് യൂ ❤
@padmaakhilakhil4575 Жыл бұрын
സാറിന്റെ ലൈഫ് ജീവിച്ചരിക്കുന്ന ഈശ്വരന്റെ വരുന്തവണ മനു ഭാഗ്യം ചെയ്ത ലൈഫ് ഈശ്വരൻ ആയുരാരോഗ്യം തരട്ടെ ❤️💐
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@sreejith.unni007sreejith.u811 ай бұрын
താങ്കൾ ഇനിയും ഒരുപാട് കാലം ഒരുപാട് ഉയരങ്ങൾ കീഴടക്കി ഇവിടെ നിലനിൽക്കണം ❤❤❤❤
@bhaskaranv9263 Жыл бұрын
Boche യുടെ വീട് അതിമനോഹരം.... 👍🙏ഞാനും പാലാഴിക്കടുത്ത്8, 9km ചുറ്റളവിലാണ് ... BHOCHE യുടെ അനുവാദമുണ്ടെങ്കിൽ ഈ വീടൊന്നുകാണാനുള്ള ആഗ്രഹമുണ്ട്.
@naseenasee68228 ай бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🤲🤲🤲🤲🤲🤲
@musthafapph48098 ай бұрын
ദൈവമേ ഇങ്ങനെയുള്ള ആളുകൾ ധാരാളം ഉണ്ടായി വരട്ടെ ലോകം എന്നെ നന്നാവുമായിരുന്നു ശരിക്കും ഇയാൾ അല്ലേ യഥാർത്ഥ മനുഷ്യൻ കൂ കോടീശ്വരൻ ആണെങ്കിലും ആ എളിമ മനോഹരം
@reemareema73411 ай бұрын
വീടിനെക്കാൾ ഇഷ്ടം ബോചെയെ ആണ് ♥️
@Jasira-sj1sx Жыл бұрын
നല്ല ഹൃദയ തിനുടമ നല്ല വീട്
@ManoramaVeedu Жыл бұрын
Thanks for liking 😊
@marykutty238711 ай бұрын
ബോച്ചേ രൂപം ഒരു പിരി ലൂസ് But സംസാരം എളിമ സ്നേഹം മനുഷ്യ സ്നേഹി ഇതെല്ലാം കാണുന്നു
@azlimol7 ай бұрын
❤
@kshethranair7 ай бұрын
മനുഷ്യത്വം അതാണ് ഇദ്ദേഹത്തിന്റെ ഇത്രെയും ഉയരത്തിലെത്തിച്ചത് 🥰
@zuwaibaiqbal88938 ай бұрын
എന്താ സംസാരം 😍 ഈ വീഡിയോയിലെ ഓരോ വാക്കിലും പോസിറ്റീവ് vibe ഉണ്ട്.നല്ല വീട്... കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യൻ 🥰 മാലോകരുടെ മനസ് കണ്ട മനുഷ്യൻ 🥰 അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ 😘
@sukeshbk5134 Жыл бұрын
Love you…. Sir 150 വർഷം എങ്കിലും sir ഭൂമിയിൽ ഉണ്ടായിരിക്കണം, എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന എന്നും ഉണ്ടാകും. God bless you 🙏
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@latheefluluno398 ай бұрын
കോടിപ്പതി ആയ ഒരു മനുഷ്യാ സ്‌നേഹി അതിൽ ഉപരി നല്ല കോമഡിയെൻ ഐ ലവ് ബോച്ചേ ❤❤❤❤
@GeethaT-n8h8 ай бұрын
100 വയസുവരെ ജീവിക്കട്ടെ bochaaa❤️❤️❤️❤️
@AjithaAjitha-pp4uk8 ай бұрын
120... Ok@@GeethaT-n8h
@AjithaAjitha-pp4uk8 ай бұрын
നൂറ്റി ഇരുപത് വരെ പോട്ടെ god bless you @@GeethaT-n8h
@SureshKumar-ib9vq Жыл бұрын
Dear Bro Don't feel bad, God bless you all, ബാക്കിയുള്ള എല്ലാ സ്വപ്നങ്ങളും പൂവ്വണിയട്ടെ . താങ്കളെ നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു.
@rejanirajan23488 ай бұрын
ദൈവം ഇനിയു ഒരുപാട് ഒരുപാട് ആയുസ്സും അനുഗ്രഹവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@lissythomas1588 ай бұрын
ബോച്ചേ നിങ്ങൾ ഒരു സ്വപ്നം തുല്ല്യ മനുഷ്യൻ തന്നെ
@shajis59018 ай бұрын
സ്വയം ജീവിതം ആഘോഷിക്കുന്നതോടൊപ്പം സഹജീവികൾക്ക് സ്നേഹവും കരുതലും നൽകി മറ്റുള്ളവർക്ക് മാതൃകയായ ഒരു മനുഷ്യസ്നേഹി ❤️
@shainysabusabu3759 Жыл бұрын
എനിക്ക് എന്തായാലും ബോചയെ ഇഷ്ടമാ❤❤
@liyakathali87448 ай бұрын
ബോച്ചേ...നന്ദി നന്ദി നന്ദി... ❤❤❤
@shyjuchavasserykaran2 ай бұрын
വീട് ഒരു സ്വപ്നമാണ് എന്നെ പോലെ സാധാരണക്കാർക്ക് വർഷങ്ങളായി വാടകയ്ക്ക് നിൽക്കുന്ന എനിക്ക് അത് മനസ്സിലാവും , തറ കെട്ടി മുകളിലോട്ട് ചെയ്യാൻ പറ്റാതെ തരിച്ചിരിക്കുന്ന സമയത്താണ് ഇത് കാണുന്നത് എല്ലാം ശരിയാവുമായിരിക്കും , ആവട്ടെ❤