മൈഹാളാമ അല്ല മഹാസലാമ.. ആണ്... അറബിയിൽ ഗുഡ് ബൈ എന്നർത്ഥം 😂
@sarathyadhu9 күн бұрын
Kalladikod സ്ഥലമോ vido ഉണ്ടോ ചെറിയ ബാഡ്ജറ്റ്
@kevinownes25569 күн бұрын
നമ്മൾ പണം കൊടുത്ത് വസ്തു വാങ്ങിയത്തിന് ശേഷം പട്ടയം കരം അടച്ചു അതിനു ശേശം വാക്ഫ്അ ബോർഡ് വകാശം പറഞ്ഞു വരാത്ത വസ്തു ഉണ്ടോ
@siraj72049 күн бұрын
വഖ്ഖ്ഫ് സ്ഥലം കയ്യേറാൻ നിൽക്കണ്ടല്ലേ 😁
@shafeeq5689 күн бұрын
ആരാന്റെ സ്ഥലം എങ്ങനെയാണ് നീ പണം കൊടുത്തു വാങ്ങുന്നത് ?
@harivison72129 күн бұрын
വളരെ ശെരി വസ്തു ആലോചിച്ചു മേടിച്ചില്ലേ പിന്നീട് ദുരിതങ്ങൾ മിച്ചം
@muhammedshafi48149 күн бұрын
നിങ്ങൾ ലോക്ക് ആയോ 😂
@kevinownes25568 күн бұрын
@siraj7204 അല്ല എങ്ങനെ വിശ്വസിക്കും നമ്മുടെ സ്ഥലം വാക്ഫ് കൈ ഏറിയാൽ എന്ത് ചെയ്യും കോടതിയിൽ പോകാൻ പറ്റില്ല വാക്ഫ് ബോർഡ് ൽ പോണ്ടേ വിൽക്കാനോ ഒന്നിനി പറ്റൂല