അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമുക്കെല്ലാവർക്കും. ഹിദായത് നൽകണേ അല്ലാഹ് 🤲🏻 റബ്ബിനെയും റസൂലിനെയും പിൻ പറ്റി നടക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻
@sameena-c4x6 күн бұрын
ആമീൻ
@raseenashameer95136 күн бұрын
അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിനു തൗഫീഖ് നൽകട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കട്ടെ അത് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അവരെയും അല്ലാഹു അവിടെ എത്തിക്കട്ടെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു ഭവനമില്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആയി കിട്ടാൻ വേണ്ടി ഒന്ന് ദുആ ചെയ്യണം
ഉസ്താദ് എന്റെ ഇക്ക വിദേശത്ത് ആണ്.രണ്ട് കൊല്ലം അവറായി പോയിട്ട്. ഇപ്പോ കുറച്ച് ആയി എപ്പോളും വയറുവേദന ആണ്. Dua ചെയ്യണം. ഇക്കാടെ റൂമിൽ എന്ത് പറഞ്ഞാലും പ്രാക്ക് തട്ടുന്ന ഒരാൾ ഉണ്ട്. ഇക്ക ഭക്ഷണം കഴിക്കുമ്പോൾ ഇയാൾ എന്തോ പറഞ്ഞു. അതിന്നു ശേഷം ആണ് വയറുവേദന തുടങ്ങിയത്. പെട്ടന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണം. Insha allah 🤲
@Muhammed-z3q6 күн бұрын
😢duaa ennum undaavum
@muhammedafsal66026 күн бұрын
Aameen
@muhammedafsal66026 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ഈ ക്ലാസ്സ് എന്നെന്നും നിലനിർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ
@truthscene31366 күн бұрын
ഈ ദുഃഖങ്ങളും പ്രയാസങ്ങളും പാതിരാത്രിയുടേയും..ഓരൊ നിസ്കാരങ്ങളുടെ ശേഷവും കരഞ്ഞു കൊണ്ട് നിന്റെ മനസ്സിലുള്ളത് പോലും അറിയുന്ന നിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന റബ്ബിനോട് പറഞ്ഞുകൊണ്ട്... ഹറാമുകളിൽനിന്ന് വിട്ടുനിന്നു കൊണ്ട്... നിങ്ങൾക്ക് ജീവിക്കാൻ കഴിയുകയാണെങ്കിൽ... നിങ്ങൾ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇന്ഷാ അല്ലാഹ്... അള്ളാഹു നിങ്ങൾക്ക് തരും... കാരണം കണ്ണുകൊണ്ട് കാണാൻ കഴിയാത്ത കാണികയിൽ നിന്നു നമ്മെ സൃഷ്ടിച്ചു സംവിധാനിച്ച റബ്ബിന് പരിഹരിക്കാൻ കഴിയാത്ത എന്ത് പ്രശ്‌നമാണ് അവൻ സൃഷ്ടിച്ച ഈ ലോകത്തുള്ളത്... ഓർക്കുക.. നിന്റെ റബ്ബ് എല്ലാത്തിനും കഴിവുള്ളവനാണ്...ഇനിയുള്ള ദിനങ്ങൾ പ്രാർത്ഥന കളുടേതും.. സൽകർമ്മങ്ങളുടേതും.. ആകട്ടെ.. ഇന്ഷാ അല്ലാഹ്... ഉറപ്പ് നിങ്ങളെ അള്ളാഹു സന്തോശിപ്പിക്കുക തന്നെ ചെയ്യും... അള്ളാഹു അനുഗ്രഹിക്കട്ടെ...
@mishnaashik14906 күн бұрын
In sha Allah.... Aameen 🤲🏻🤲🏻
@aboobackermoulavi94006 күн бұрын
ഒരു സഹോദരി 🤲അലാ ബിദിക്‌രില്ല ഹി👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് നോബ് ആണ് ഉസ്താദ് അള്ളാഹു ഖബൂൽ ആകാൻ വേണ്ടി ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️👍
@MoideenKutty-k1x6 күн бұрын
Ans. അലാ ബി ദികിരിലാ
@Asnapink7 күн бұрын
എന്റെ ഭാർത്താവ് മരിച്ചിട്ട്7 വർഷം ആയി എന്റെ വീട്ടിന്റെ പണി പൂർത്തിയാവനും കിട്ടാനുള്ള പൈസ കിട്ടാനും തരാനുള്ളവർക്ക് തരാനുള്ള മനസ്സ് വരാനും മക്കളെ സ്വലിഹത്ത് ആലിമിനും ഹാഫിളും ആവാനും എല്ലപ്രതി സദ്ധി സങ്കടങ്ങൾ ദു:ഖങ്ങൾ ദുരിതങ്ങൾ പ്രയസ്സങ്ങൾ മറാനും ദു:ഖ ചെയ്യണേ ഉസ്തദേ
@hazeenasulfi57896 күн бұрын
ആമീൻ 🤲🤲🤲🤲
@rabiyarazak14016 күн бұрын
അലബി ദിക്‌രില്ലാഹി താത്തുമായിന്നൽ ഖുലൂബ്
@ShahidBapputty7 күн бұрын
ഉസ്താദേ ഞങ്ങളുടെ വീടിന്റെ കച്ചവടം പെട്ടെന്ന് നടക്കാൻ ദുആ ചെയ്യണേ. എത്ര യും പെട്ടന്ന് കടങ്ങളൊക്കെ വീടി സലാമതാവാനും റമദാനിന്റെ മുമ്പ് പലിശ ഒന്നും ഇല്ലാത്ത വീട്ടിൽ ഇരുന്ന് ഇബാദത് ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
@muhammedafsal66026 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹു നാമേവർക്കും എന്തോരം അനുഗ്രഹങ്ങൾ ചെയ്തു തന്നു അൽഹംദുലില്ല അല്ലാഹു എല്ലാവർക്കും ഹൈറു നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ അല്ലാഹു സുബ്ഹാനവുതാല എല്ലാ ആളുകളുടെയും ചെറുതും വലുതുമായ ദോഷങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ അതുപോലെ നാം ഏവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ അതുപോലെ സ്വബാഹുൽ ഹയർ കുടുംബത്തിലെ ഓരോരുത്തർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ അതുപോലെ നമ്മിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരുടെയും കബറുകൾ അല്ലാഹു വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 😭😭😭😭
@ASHILCH7 күн бұрын
അലാ ബി ദിക്‌റില്ലാ 🤲🤲🤲ഉംറ ചെയ്യാനുള്ള ഭാഗ്യം നൽകണേ അള്ളാ 🤲🤲
@shahina22147 күн бұрын
ഉസ്ത്താദെ ഭയകരമനോ വേദന അനുഭവിച്ചാ ജീവിതം . ദുആ ഇൽ ഉൾപ്പെടുത്തണേ😢
@Rabi-Rabi12346 күн бұрын
ഉസ്താദെ എന്റെ മോനെ ഹാഫിലാക്കാൻ വിടാന് ഉദ്ദേശിച്ചിരിക്കാണ് എല്ലാം റാഹത്താവാൻ 🤲ചെയ്യണേ അത് പോലെ 7ലെ പൊതു പരീക്ഷയാണ് അതിലും ഉന്നത വിജയം കിട്ടാൻ 🤲ചെയ്യണേ
@ramlahamza58657 күн бұрын
ഉസ്താദേ എന്റെ ഭർത്താവിന് ഉം മകൻ കും ജോലി ശരിയാവാൻ ദുആ ചിയനെ
@SareenaKoya-o1l6 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ദുഹായിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻🤲🏻അലാ ബിദികിരില്ല 🤲🏻🤲🏻
@sulekhaferos96237 күн бұрын
മകൾക്ക് ഭയങ്കര തലവേദ നയാണ് നിശ്ശേശ്ശം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@azanp7 күн бұрын
ഈ ശഹബാൻ മാസം നമുക്ക് എല്ലാവർക്കും അല്ലാഹു ഹൈ റി ൻ്റെ യും ബർക തിൻ്റെയും മാസ മാക്കി തരട്ടേ ആമീൻ 🤲🤲🤲 യ റബ്ബൽ ആല മീൻ 🤲🤲🏻🤲
@bapputyap47657 күн бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
@Jaleel.-xb7wt6 күн бұрын
ഇക്കാന്റെ രോഗം മാറാൻ പ്രത്യേകം ദുആ 😭😭😭😭😭🤲🏻 വേദന കൊണ്ട് കരയുക പ്രത്യേകം ശരീരം മൊത്തവും വേദന
@muhammedafsal66026 күн бұрын
അമ്മായിയമ്മ എന്നൊരു വാക്ക് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു വല്ലാതെ വേദനിച്ചു ആ സാരമില്ല എല്ലാം ക്ഷമിക്കാം അല്ലാഹു എല്ലാവർക്കും ഹൈറ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭
@HindunnisaP7 күн бұрын
എല്ലാ വെഷമവും മാറാൻ ദുആഛയണം ഉസ്താദ്
@raseenashameer95136 күн бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് കൃഷി ചെയ്യുന്നുണ്ട് കൃഷിയിൽ അല്ലാഹു റഹ്മത്തും ബർക്കത്തും കൊടുക്കട്ടെ പാടുകൾ ഇല്ലാതെ കുത്തിക്കൊടുക്കുന്ന സമയത്ത് നല്ല വിളവെടുപ്പ് നല്ല വിലയും കിട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@sulfathsalim55747 күн бұрын
" Love the prophet , Allah will love you "" 🤲🤲🤲❤️❤️
@raseenashameer95136 күн бұрын
അൽഹംദുലില്ലാ മകൻ എൻട്രൻസ് എക്സാം എഴുതിയിട്ടുണ്ട് വിജയത്തിന്നും റഹ്മത്തിനും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം അവൻ ആഗ്രഹിച്ചത് പോലെ കോളേജിൽ ചേരാനുള്ള മാർക്ക് അല്ലാഹു അവനെ കൊടുക്കട്ടെ റഹ്മത്തും മുബാറക്കത്തും ഉള്ള ഒരു മകനാകട്ടെ അല്ലാഹു മകനെ +2 പരീക്ഷയാണ് എല്ലാത്തിനും A+ കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@Niboos-q9b6 күн бұрын
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
@fathimashiri897 күн бұрын
Alhamdulillah Alhamdulillah Alhamdulillah. Masha Allah Aameen Aameen ya rabbal aalameen 🤲🤲. Jazakallahu qair ya usthath 🤲. Allahuvin zikrchollunnavar
Duayil njangale ellavareyum ulpeduthane Usthade 🤲 Veetile ellavarkum arogyam kittan dua cheyyane Usthade 🤲 Makkalude rogam shifayakan dua cheyyane Usthade 🤲 Ente thalakarakkam maran dua cheyyane Usthade 🤲
@Raseena-d3v7 күн бұрын
എനിക്ക് ഭയങ്കര ശ്വാസം മുട്ട് ആണ്.kidney സ്റ്റോണിന്റെ ബുദ്ധിമുട്ടും കുറേ പ്രശ്നങ്ങൾ ഉണ്ട്😢😢. ഒരുപാട് treatment ചെയ്തു. ഇടക്ക് കുറയും ഇടക്ക് അതെ പോലെ കൂടും. അടുത്ത ദിവസം കോഴിക്കോട് ഹോസ്പിറ്റലിൽ പോകണം എന്ന് വിചാരിക്കുന്നു... ഉസ്താദ് ദുആ ചെയ്യണം 🤲🤲. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇരിക്കാൻ. ഞാൻ നിലഗിരിയിൽ ആണ്
@shameerakhader82846 күн бұрын
Allahu shifayakkatte😢
@JubairiyaJubairiya-m8h7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ 🤲🤲
All hamdulillah he rabbal aalameen All hamdulillah he rabbal aalameen All hamdulillah he rabbal aalameen Ameen ameen ameen ya rabbal aalameen ya allah ya allah
VA alikum Salam VA rahmathullah VA barakathuhu Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@Fathimathzuhara-z6t7 күн бұрын
Dua chhyaenea usthad
@aboobackerkakkidippuramkp99296 күн бұрын
,,, الابذكرلله تطمان القلوب
@hajarakallathingal46756 күн бұрын
Alhamdulillah dua cheyyane ustha
@Mubashira3136 күн бұрын
آمِينْ يَا رَبَّ الْعَالَمِين
@فَاضِلیاُسْتَاذ6 күн бұрын
اَلَا بِذِكْرِاللّٰهِ تَطْمَءِنُّ الْقُلُوب
@rahananazar91248 минут бұрын
*ما شاء الله*🌹🌹🌹🌹
@raseenashameer95136 күн бұрын
അൽഹംദുലില്ലാ വീടിന് കുറ്റിയടിച്ചിട്ടുണ്ട് കഴിഞ്ഞ റബീഉൽ അവ്വൽ മാസത്തിലാണ് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ഒന്ന് ദുആ ചെയ്യണം ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ