ഉസ്താദ് പൊളിയാണ്‌🔥 കപട പുരോഗമന വാദികള്‍ക്കെല്ലാം നന്നായി കൊടുക്കുന്നുണ്ട് | Latest Muslim News 2025

  Рет қаралды 192,726

24 Updation

24 Updation

Күн бұрын

ഉസ്താദ് പൊളിയാണ്‌🔥 കപട പുരോഗമന വാദികള്‍ക്കെല്ലാം നന്നായി കൊടുക്കുന്നുണ്ട് | Latest Muslim News 2025
ഏറ്റവും പുതിയ വീഡിയോസിനായി ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..
Latest Malayalam Videos 2025 Live Islamic Speech Malayalam Islamic Reels Islamic Status Instagram New Motivational speech motivational songs Motivation 2025 Health Tips Sunni Mujahid Thableeg Samastha Salafi Jinn Jinnu KNM Wisdom Programme Balussery MM Akbar Channel Video Islamic Songs Islamic Videos
#LatestMalayalamVideos2025 #MotivationalVideos #IslamicReelsStatus
#IslamicSpeechMalayalam

Пікірлер: 561
@SafeeraAhammed
@SafeeraAhammed 6 күн бұрын
അൽഹംദുലില്ലാഹ് ഞാൻ ഔരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ എന്റെ റബ്ബ് കാരുണ്യ വൻ
@moviehub9277
@moviehub9277 5 күн бұрын
Aameen
@josepaulose5548
@josepaulose5548 5 күн бұрын
നീ പോയി മുഹമ്മദ്‌ നബിയെ പോലെ ശവ ഭോഗവും മൃഗ ഭോഗവും നടത്തേടാ കുണ്ണ കണ്ടിച്ചവനെ??
@mujeebrahman6680
@mujeebrahman6680 5 күн бұрын
❤️❤️❤️
@Javad-vx9sf
@Javad-vx9sf 5 күн бұрын
ഞാനും അഭിമാനിക്കുന്നു ❤❤
@ShamAbdulkadhar
@ShamAbdulkadhar 5 күн бұрын
Aameen
@haseenaaman2805
@haseenaaman2805 5 күн бұрын
ഇസ്ലാമിൽ ഒരു സ്ത്രീയായി ജെനി ച്ചത്തിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ലാ' ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല മറ്റുളവർക്ക് എന്താ കുഴപ്പം
@sreelakshmik8543
@sreelakshmik8543 2 күн бұрын
Apo pinne sabarimalayil keran njangalkum internet illa pinne enthina ningal changala pidikan pardah ittondu poyathu😂😂😂😂
@pushpothamangp3413
@pushpothamangp3413 Күн бұрын
po thalle 😅😅😅😅😅😅
@raseenarazak8295
@raseenarazak8295 5 күн бұрын
സുബ്ഹാനല്ലാഹ്.. എന്റെ ഇസ്ലാം എത്ര മനോഹരം.. എത്ര സുന്ദരം.. എത്ര സുരക്ഷിതത്വം.. ഞാൻ അതിൽ വന്നു ജനിച്ചല്ലോ അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... ഉസ്താദ് 👌👌👌
@Javad-vx9sf
@Javad-vx9sf 5 күн бұрын
Alhamdulillah ❤❤ഞാനും മുസ്‌ലിം ആയി പിറന്നത്തിൽ അഭിമാനിക്കുന്നു ❤❤
@MidaLulu
@MidaLulu 5 күн бұрын
Maranam vare allahu dheen nilanirthan thoufeeq nalketta 😭😭😭😭😭🤲🤲🤲
@thahirafarook9953
@thahirafarook9953 5 күн бұрын
Alhamdulilla
@abdurahman8636
@abdurahman8636 5 күн бұрын
ഞാനും എത്ര ഭാഗ്യവാൻ
@abdurahman1262
@abdurahman1262 5 күн бұрын
❤usthad
@chinjuchinju5368
@chinjuchinju5368 5 күн бұрын
എത്ര മനോഹരമായ പ്രഭാഷണം. അള്ളാഹുവേ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ......
@Kaderiya
@Kaderiya 6 күн бұрын
ഞാൻ മുസ്ലിമായി ജനിച്ചു മുസ്ലിമായി മനുഷ്യനായി ജീവിച്ചു കൊണ്ടിരിക്കുന്നു അതിൽ ഞാൻ അഭിമാനം കൊള്ളുന്നു
@abdulazeez4137
@abdulazeez4137 5 күн бұрын
എന്നാലും നമ്മൾക്ക് ആർക്കും പൂർത്തിയാക്കി അങ്ങിനെ ജീവിക്കാൻ കഴിയുന്നില്ല ഒർജിനൽ പത്തര മാറ്റ് എന്ന് പറയാൻ ആർക്കേലും കഴിയുമോ?
@educatreetheworldofstudy617
@educatreetheworldofstudy617 5 күн бұрын
Ustad Adipolyanumoney
@zainuddeenkudu8598
@zainuddeenkudu8598 4 күн бұрын
എന്നും ഇതുപോലെ ദീൻ പറഞ്ഞു കൊടുക്കാൻ ഉസ്താദ് ന് ഇഫിയ്യത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ansarvarkala308
@ansarvarkala308 6 күн бұрын
മാഷാ അല്ലാഹ് ഉസ്താദ് ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നതു ഗുഡ് ആഫിയതുള്ള ദീർകയുസ് അല്ലഹ് തരട്ടെ ആമീൻ
@hamzasaidali3561
@hamzasaidali3561 5 күн бұрын
മനസിന്റെ ഉള്ളിൽ നിന്ന് സംസാരിക്കാൻ കഴിയുന്നത് കൊണ്ടാണ്... ചിരിച്ചു പറയാൻ പറ്റുന്നത്
@aminarawha5138
@aminarawha5138 4 күн бұрын
آمين يارب العالمين
@pushpothamangp3413
@pushpothamangp3413 Күн бұрын
nee aadhyam malayaalam padich ezhuthedaa himaare 😅😅😅😅😅😅
@Mumthas-tf4qb
@Mumthas-tf4qb 6 күн бұрын
എന്റെ ഇസ്ലാം എത്ര മനോഹരമാണ് ഉസ്താദിന ള്ളാഹു ആ ഫിയത്തി നെ നൽകട്ടെ
@Prakasham-n7d
@Prakasham-n7d 6 күн бұрын
😂😂😂😂😂😂
@IamNafeesathMisiriya
@IamNafeesathMisiriya 5 күн бұрын
@@Prakasham-n7dellam vayikkunnund alle😂
@usadhik6286
@usadhik6286 3 күн бұрын
മാഷാ അല്ലാ അൽഹംദു ലില്ലാ ഉസ്താദിന് അല്ലാഹു ആഫിയ്യത്തു ഇ ദീർഖായുസ്സ് , നൽകട്ടെ
@ayshanasmintp
@ayshanasmintp 6 күн бұрын
Super Super ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ അല്ലാത്തവർ നട്ടം തിരിയട്ടെ
@shamlasalam7415
@shamlasalam7415 6 күн бұрын
ദീൻ പറയേണ്ടത് ഇവരാണ്. ദീൻ പഠിച്ചവരാണ് ഞങ്ങൾക്ക് മനസ്സിലാകും
@AlipaCp
@AlipaCp 3 күн бұрын
മാഷാ അള്ളാ ഈ ഉസ്താദിന് ദീർഘായുസ്സ് ഈ കഴിവും എന്നും നിലനിൽക്കട്ടെ എന്ന് അല്ലാഹുവിനോട്. പ്രാർത്ഥിക്കുന്നു
@vpkoyavp
@vpkoyavp 3 күн бұрын
ഉസ്താദ് ഇനിയും മീഡിയയിൽ വരണം അള്ളാഹു ത്വാഫീഖ് തരട്ടെ
@liyakathvaliyakath7489
@liyakathvaliyakath7489 4 күн бұрын
വളരെ നല്ലൊരു പ്രഭാഷണം കേട്ടു മടുപ്പു വരാത്ത നല്ലൊരു പ്രഭാഷണം 🌹
@mehz_fyz_
@mehz_fyz_ 5 күн бұрын
ഉസ്താദിന് ദീര്ഗായുസ് നൽകട്ടെ ആമീൻ
@lulumol6951
@lulumol6951 5 күн бұрын
മാഷാ അല്ലാഹ് ❤അൽഹംദുലില്ലാഹ്❤ അല്ലാഹുഅക്ബർ❤
@YwgwSbsh
@YwgwSbsh 5 күн бұрын
അൽഹംദുലില്ലാഹ് ഉസ്താതിന്റെ ക്ലാസ്സ്‌ വളരെ രസകരമാണ്
@khadeejathunoor6198
@khadeejathunoor6198 5 күн бұрын
നല്ല പ്രസംഗം
@mohdbashir77
@mohdbashir77 5 күн бұрын
ഉസ്താദിന്റെ പേരെന്താണ്? ?ഏതു പള്ളിയിലാണ്?
@fathimasidhana9451
@fathimasidhana9451 4 күн бұрын
Chanalinte peru raza vlogs
@Moonlight-a2013
@Moonlight-a2013 3 күн бұрын
Eramam palli
@Moonlight-a2013
@Moonlight-a2013 3 күн бұрын
Eramam palli
@AminaUmmer-db3ol
@AminaUmmer-db3ol 3 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲എന്റെ ഹബീബിന്റെ ഉമ്മത്തായി ജനിച്ചതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു മരണംവരെ ഈ ദീനിൽ അടിയുറച്ചു ജീ വിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@hamzasaidali3561
@hamzasaidali3561 5 күн бұрын
Jazakallha khair. ഉസ്താദിനു .... എന്നും ആത്മാർത്ഥതയോടെ സംസാരിക്കാൻ ഉള്ള മനസ്സ് allhahu നിലനിർത്തി തരട്ടെ ആമീൻ....!!!
@apsaas4274
@apsaas4274 5 күн бұрын
അസ്സലാമു അലൈക്കും.ഉസ്താദിന്റെ വാക്കുകൾ എല്ലാവരുടെയും ഹൃദയത്തിൽ തങ്ങി നിന്നുകൊണ്ട്. പടച്ചവൻ നല്ലൊരു ജീവിതം പ്രതാനം ചെയ്യുമാറാകട്ടെ
@Maimoona-te1uc
@Maimoona-te1uc 5 күн бұрын
അൽ ഹംദുലില്ല മുത്ത്നബിയുടെ ദീനിൽ മുത്ത്നബിയുടെ ഉമ്മത്തിൽ ഒരു മെമ്പർ ആക്കിയ അളളാ അതിൽമരണ വരെ നമ്മളെ എല്ലാവരെയും നിലനിർത്തണെ നാഥാ (ആമീൻ) !
@SuhraA-gx2kz
@SuhraA-gx2kz 5 күн бұрын
ആമീൻ
@saleenapu4463
@saleenapu4463 4 күн бұрын
ആമീൻ
@RamalaRamala-j1x
@RamalaRamala-j1x 4 күн бұрын
ഉസ്താദിനു ആരോഗ്യവും ആഫിയത്തും നൽകണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@BbKadeeja
@BbKadeeja 5 күн бұрын
Alhamdulillah ഇസ്ലാമായി ജീവിച്ച് മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@sunirapk
@sunirapk 5 күн бұрын
👍👍👍സൂപ്പർ ഉസ്താദ് ദീനുൽ ഇസ്ലാം മിലായി ജീവിച്ചു മരിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🤲🤲
@nadeerahakeem355
@nadeerahakeem355 5 күн бұрын
Ameen
@ayishakutty4388
@ayishakutty4388 2 күн бұрын
വളരെ സത്യം
@SachuMon-m4s
@SachuMon-m4s 6 күн бұрын
Masha allah. ഉസ്താതിന്റെ പ്രെസംഗം എനിയും കേൾക്കാൻ കൊതിയുണ്ട്. പെട്ടെന്ന് തീർന്നു പോയത് പോലെ 🥲 ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🤲
@Faiha-yz7gu
@Faiha-yz7gu 5 күн бұрын
Raza vlog kanoo
@fathimahydru9401
@fathimahydru9401 4 күн бұрын
സൂപ്പർ 👍👍
@IpAshraf-dc8ce
@IpAshraf-dc8ce 3 күн бұрын
ദീൻ സൂപ്പർ, ഉസ്താദ് സൂപ്പർ
@sabeenasiraj7102
@sabeenasiraj7102 5 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@AmeerBasha-y6s
@AmeerBasha-y6s 3 күн бұрын
Masha allah ❤ ഉസ്താദ് വളരെ ഭംഗി ആയി കാര്യങ്ങൾ അവതരിപ്പിച്ചു❤️
@AbdulRasheed-pc3mt
@AbdulRasheed-pc3mt 5 күн бұрын
മുസ്ലിം സംഘടനകൾ ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ട കാലഘട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് മുന്നോട്ട് നീങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@nadeerankk-pq9rq
@nadeerankk-pq9rq 5 күн бұрын
മാഷാ അള്ളാ ഇനിയും ഇസ്ലാമിനെതിരെ വിമർഷണം ഉണ്ടാവട്ടെ ഇത് പോലെയുള്ള ക്രിസ്റ്റൽ ക്ലിയർ വിവരണത്തിലൂടെ ഇസ്ലാം വളരുന്നു
@sunimolismail6100
@sunimolismail6100 20 сағат бұрын
ഇത്രയും ശരിയാംവിധം ആളുകൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കഴിവും ആയുസ്സും ആരോഗ്യവും ഉസ്താദിന് അല്ലാഹുതഅലാ നൽകുമാറാകട്ടെ.ആമീൻ
@saeerkp3740
@saeerkp3740 6 күн бұрын
അൽഹംദുലില്ലാഹ് നമുക്ക് ഇങ്ങനെ ഉള്ള യുവ പണ്ഡിതൻ മാരെ ആണ് ഈ സമൂഹത്തിൽ ആവിശ്യം..... 👍👍👍🤞
@rukiyamuhammed6626
@rukiyamuhammed6626 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ഉസ്താദിന് ആഫിയത്തും ആരോഗ്യവും നീ പ്രധാനം ചെയ്യേണമേ ചെയ്യണമേ🤲🤲🤲😭😭
@HADIES_VLOGS
@HADIES_VLOGS 2 күн бұрын
ഒരു മുസ്ലിം സ്ത്രീയായി പിറന്നതിൽ ഞാനും വളരെ അഭിമാനിക്കുന്നു ❤എനിക്ക് ജോലിക്ക് പോകേണ്ട❤ എനിക്ക് വേണ്ടതെല്ലാം എൻറെ ഇക്ക കൊണ്ടുവന്നു തരുന്നു അൽഹംദുലില്ലാഹ്❤ ഞാൻ വീട്ടിൽ നിന്ന് പഠിക്കുന്നു ഒരുപാട് നല്ല സുഹൃത്തുക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ എന്നെപ്പോലെയുള്ളവ എനിക്ക് അല്ലാഹു തന്നിരിക്കുന്നു അൽഹംദുലില്ലാഹ്❤❤ ഞാൻ വളരെ ഹാപ്പിയാണ്
@praseedarafeeque6954
@praseedarafeeque6954 6 күн бұрын
ടെൻഷൻ വേണ്ട എല്ലാം ഖുർആൻ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ നമുക്ക് ഇതെല്ലാം പുല്ലു വില കൊടുത്താൽ മതി അള്ളാഹു ദീൻ പറയാൻ തൗഫീഖ് നൽകട്ടെ ആമീൻ
@abdulgafoor737
@abdulgafoor737 5 күн бұрын
പള്ളികളിൽ നിന്നു ഇത്തരം ഉത്ബോധനങ്ങൾ കൂടുതലായി ഉണ്ടാകട്ടെ മറിച്ച് പൊതു ഇടങ്ങളിൽ സ്റ്റേജ് കെട്ടി കെട്ട് കഥകൾ വിളിച്ചു പറയുന്നതല്ല പ്രബോധനം ഇങ്ങനെ ഉള്ളവർ പറയുന്നത് കേൾക്കുവാനും അത് ജീവിതത്തിൽ പകർത്താൻ പ്രചരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@khadeejathunoor6198
@khadeejathunoor6198 5 күн бұрын
ഇതും വേണം അതും വേണം
@suhailap7484
@suhailap7484 5 күн бұрын
​@@khadeejathunoor6198കെട്ട് കഥയോ
@abdurahman8636
@abdurahman8636 5 күн бұрын
എല്ലാപള്ളിയിലും ഇങ്ങനെ വെള്ളൈയാഴ്ച എങ്കിലും ഉണ്ടാവാറുണ്ട് എന്നാൽ കേട്ടവർ മാത്രം ആണ് വീണ്ടും വീണ്ടും കേൾക്കുകയും ഉൾ കൊള്ളുകയും ചെയുന്നു എന്നാൽ ഒരു പറ്റം ആൾക്കാർ പ്രതേകിച് ചെറുപ്പക്കാർ അവർ ജുമുഹ നിസ്കാരം കയ് കെട്ടാൻ നേരം വരും സലാം രണ്ടാം സലാം ചിലപ്പോൾ പള്ളി പുറത്ത് ആയിരിക്കും അവർ ഒന്നും കേക്കുന്നില്ല അറിയുന്നില്ല അറിയാൻ ശ്രമിക്കുന്നില്ല
@ABDULAZEEZ-m9e
@ABDULAZEEZ-m9e 5 күн бұрын
മുനമ്പത്ത് ബീതാത്താന്റെയും ഓ ചിറ സ്വാമിയുടെ നാറിയ ഹറാം പറപ്, പള്ളിയിൽ നടന്ന് പാത്തിയ വഹാബികളുടെ കഥ പറഞ്ഞു കാലംപോയല്ലൊ. M- M അക്ബറിനെ പോലെ - 35 കൊല്ലംമുന്പ് പഠിച് പറയാൻ തോന്നിയില്ല.എല്ലാം നശിചതിന് ശേഷം മനസ്സിലാകും
@kabeerkabeer4702
@kabeerkabeer4702 6 күн бұрын
Very good speach ബുദ്ദിയുള്ളവർക് മനസ്സിലാകും അല്ലാത്തവർ നട്ടൻതിരിയും
@JameelaMk-mg9le
@JameelaMk-mg9le 4 күн бұрын
അല്ലാഹ് ഞാനൊരു muslimayadinn. നിന്നെ എത്ര തവണ sdhudichalum. madhivarrola. എന്റെ എല്ലാ കുടുംബ പരം baragaleyum. എന്നെയും muslimay. MRippikkugayum. chayyane അല്ലാഹ്
@SabiraSalam-nf6qj
@SabiraSalam-nf6qj 5 күн бұрын
Masha allah ഉസ്താദ് അള്ളാഹു നിങ്ങളെ പോലെ ഉള്ള പണ്ഡിതൻ മാർക്ക്‌ ആഫിയത്തും ദീർഘയുസും നൽകി അനുഗ്രഹിക്കട്ടെ.... Ameen
@HusnaUsna-w2w
@HusnaUsna-w2w 5 күн бұрын
ആമീൻ
@hussainmadani600
@hussainmadani600 5 күн бұрын
ഉസ്താദിനെ ആഫിയത്തും ദിര്ഘയുസും നൽകട്ടെ ആമീൻ ഉസ്താദ് എന്റെ 2.ആണ് മക്കൾക്ക് വിവാഹം ശരിയാകുവാനും ഭാര്യയുട അസുഖം ഷിഫയാകുവാനും ഉസ്താദ് ദുഹാചെയ്യണം
@shamsudheen7881
@shamsudheen7881 5 күн бұрын
നന്മയുടെ മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അൽഹംദുലില്ലാ
@jabbarkk9359
@jabbarkk9359 5 күн бұрын
കേരളം വർഗീയ മൃഗീയ ഇസ്ലാം വിരുദ്ധ കാട്ടാള സംസ്ഥാന മായിക്കഴിഞ്ഞു. Let's be proud to be the followers of our beloved rasoolullahi. S a. Usthat 👍❤️
@sahmadinamediagold
@sahmadinamediagold 5 күн бұрын
Ex ബിരിയാണി highlight ❤❤❤ എന്തു പേര് വിളിക്കും എന്ന് കരുതി ഇരിക്കുമ്പോ ആണ് ഉസ്താതിന്റെ മാസ്സ് ❤❤❤❤
@rainbowrainbow-q2q
@rainbowrainbow-q2q 5 күн бұрын
ഞാൻ ഉസ്താദിന്റെ ക്ലാസ്സ്‌ സബാഹുൽ ഹയർ എന്നും കേൾക്കാറുണ്ട് മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@hindikerla
@hindikerla 4 күн бұрын
പല പ്രാവിശ്യം കേട്ടു മടുപ്പ് വരു ന്നില്ല സൂപ്പർ ❤
@RamalaRamala-j1x
@RamalaRamala-j1x 4 күн бұрын
ഉസ്താദിന്റെ പ്രഭാഷണം ഒരുപാട് മനസിലാക്കുന്ന മനോഹരമായ പ്രഭാഷണം ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് നൽകണേ
@cmabdulrahmandarimi5438
@cmabdulrahmandarimi5438 5 күн бұрын
പഠിക്കേണ്ട വിഷയമാണ്.ബുദ്ധിയള്ളവർക്ക്നല്ലവിശദീകരണം.അള്ളാഹുഹിദായത്ത്നല്കട്ടെ.
@CHELLENGBOYS
@CHELLENGBOYS 6 күн бұрын
ചർച്ച ചെയ്യുന്തോരും ഇസ്ലാം വളരുന്നു ❤❤
@qpk715
@qpk715 6 күн бұрын
You are 100% right.
@ShameenapkShameena
@ShameenapkShameena 6 күн бұрын
ഇസ്ലാമം വളരുക തന്നെ ചെയ്യു യ്യും നബി തങ്ങളുടെ കാലത്ത് ഉള്ളതുപോലെ ശത്രുക്കൾ എപ്പോഴും ഉണ്ടാകും
@SalmaSakeer-g8i
@SalmaSakeer-g8i 4 күн бұрын
Athe👍
@thaha7959
@thaha7959 5 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക്, പത്തിരുപത് വർഷം മുൻപ് നടന്ന ഒരു tv പരിപാടിയാണ് ഓർമവരുന്നത്,, സ്ത്രീ പുരുഷ്യ സമത്വമായിരുന്നു വിഷയം, ഒരു നാട്ടുകൂട്ടം പോലെ,, അങ്ങിനെ വാദം നടക്കുകയാണ്, അത് ഒരു സ്ത്രീ, എന്തേ ഞങ്ങൾക്ക് സ്ത്രീ കൾക്ക് പുരുഷ്യന്റെ കഴിവില്ലേ, എന്താണ് വ്യത്യാസം, എന്നൊക്കെ വാദിച്ചു കൊണ്ടിരുന്നു, അങ്ങിനെ സമയം ഇരുട്ടി തുടങ്ങിയപ്പോൾ, അതേ സ്ത്രീ പറയുകയാണ്, സമയം ഇരുട്ടി തുടങ്ങി,, ഞങ്ങൾ വളരെ ദുരത്ത് നിന്ന് വരികയാണ്, നമ്മൾ സ്ത്രീകൾ മാത്രമേ ഉള്ളൂ, കൂടേ പുരുഷന്മാർ ആരും ഇല്ല,താമസിച്ചാൽ, കൂടുതൽ ഇരുട്ടിയാൽ തിരിച്ചു പോകാൻ പ്രയാസമാണ് എന്ന്
@adhiladhi9977
@adhiladhi9977 5 күн бұрын
Good speache
@RahumathShemeershan
@RahumathShemeershan 6 күн бұрын
അൽഹംദുലില്ലാ ഇങ്ങനെയുള്ള ആരോപണങ്ങൾ വരുമ്പോഴല്ലേ ഇസ്ലാമിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്🙂🙂🙂
@alic5577
@alic5577 4 күн бұрын
മാധ്യമ ന്യൂസുകൾ. ചപ്പും. ചവറുകളും. ആണ്. നാട്ടിൽ. കുഴപ്പങ്ങൾ. ഉണ്ടാകുന്ന. സ്ഥാപനങ്ങളാണ്
@AliPp-s1m
@AliPp-s1m 8 сағат бұрын
മാധ്യമ ഹിജഡ, സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ
@nahazazna
@nahazazna 5 күн бұрын
എല്ലാം നന്മയുള്ള കാര്യങ്ങൾ പറയുവാൻ ആർജ്ജവം നൽകട്ടെ. Isalha
@qpk715
@qpk715 6 күн бұрын
أحسنت يا أستاذ.. 😍 جزاك الله خير الجزاء. 🤲 🤝 نفَّعَ الله ُ بك.. ورَفَعَ قَدرَك. 🤲 🤝
@salammu7985
@salammu7985 2 күн бұрын
അൽഹംദുലില്ലാ നല്ലൊരു പ്രസംഗം വളരെയധികം ഇഷ്ടപ്പെട്ടു
@_Muhammad_ayyash_
@_Muhammad_ayyash_ 5 күн бұрын
الحمدللہ الحمدللہ 🎉 صلی اللہ علیہ وسلم ❤❤❤
@AyshaAysha-wf7xc
@AyshaAysha-wf7xc 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇസ്ലാമിനെ കുറ്റം പറയുന്നവർക്ക് വേണ്ടി ഉസ്താദ് കൊടുത്ത മറുപടി എത്ര മനോഹരമായി പറഞ്ഞ ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲 ഇങ്ങനെയുള്ള യുക്തിവാദികൾക്ക് ഉസ്താദ് ഇനിയും മറുപടി കൊടുക്കണം. എല്ലാവരുടെയും മനസ്സിലുള്ളത് ഉസ്താദ് എത്ര മനോഹരമായി പറഞ്ഞു അൽഹംദുലില്ലാഹ്
@SachuMon-m4s
@SachuMon-m4s 6 күн бұрын
എന്റ്റെ മോൾക് ഒരുകുഞ്ഞുണ്ടാവാൻ ഉസ്താദ് പ്രേത്യേകം ദുഹാചെയ്യണം 🥲🥲🤲🤲
@rahilasuhail3070
@rahilasuhail3070 5 күн бұрын
ഞങ്ങളുടെ usthade🌹 മാഷാ അല്ലാഹ്
@sajeedkhanku8722
@sajeedkhanku8722 3 күн бұрын
ഉസ്താദിന്റെ പേര് എന്താണ്?
@rahilasuhail3070
@rahilasuhail3070 2 күн бұрын
@sajeedkhanku8722 shafi
@abdulsamad376
@abdulsamad376 5 күн бұрын
ഉസ്താത് സൂപ്പർ
@thajudeeny6517
@thajudeeny6517 6 күн бұрын
മദ്രസയിൽ പഠിക്കുമ്പോൾ കുറച്ച്അറിവുകളെഎനിക്ക് കിട്ടിയിട്ടുള്ളൂ ഇസ്ലാമിനെതിരെപല ഭാഗത്തുനിന്നും വിമർശങ്ങൾ വരുന്നതുകൊണ്ട് കൂടുതൽ കൂടുതൽഅറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു അറിവുകൾഇല്ലാത്തവർക്ക് ഇസ്ലാമിനെപറ്റിപഠിക്കാൻ നല്ലൊരവസരമാണ്.
@musthafanrd2140
@musthafanrd2140 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👌👌
@JameelaJameela-r1h
@JameelaJameela-r1h 5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@azeezaluva7394
@azeezaluva7394 5 күн бұрын
Waaaaaaaw ഉദാഹരണം സൂപ്പർ സൂപ്പർ soooooooooooooooper
@JameelaPt-cd8wy
@JameelaPt-cd8wy 6 күн бұрын
അൽഹംദുലില്ലാഹ്
@RukhiyaMk
@RukhiyaMk 2 күн бұрын
മാഷാ അല്ലാഹ്.എന്റെ ഇസ്ലാം എത്ര സുന്ദരമാണ്. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടേ.
@msd_kolathur
@msd_kolathur 5 күн бұрын
ഉസ്താദിന്റ ക്ലാസുകൾ അടിപൊളിയാ 💯💖💖
@WajahathMp
@WajahathMp 5 күн бұрын
Nammude usthathu markkku afiyathulla dirgayus nalkane allahu .ameen
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 5 күн бұрын
കാന്തപുരം ഉസ്താദ്💜💜💜
@ABDULAZEEZ-m9e
@ABDULAZEEZ-m9e 5 күн бұрын
ഉസ്താത് പഠിപ്പിച കാ തിയാനി - സഖാഫിയുംനസ്രാണി സഖാഫിയി , അങ്ങിനെയും
@abduraheemraheem7619
@abduraheemraheem7619 4 күн бұрын
മലക്കുകളുടെ ഉസ്താദ് ഇബ്‌ലീസ് ഉം ​@@ABDULAZEEZ-m9e
@aboobacker1575
@aboobacker1575 3 күн бұрын
സംഘി കുട്ടി​@@ABDULAZEEZ-m9e
@afeefaafee2239
@afeefaafee2239 2 күн бұрын
ഇബ്ലീസിന്റെ ഗുരു ആരാണ് സഹോ.. ,ജിബ്രീൽ വളർത്തിയ മൂസയും, ഫിർഔൻ വളർത്തിയ മുസയും ആരായി തീർന്നു. വെറുപ്പിന്റെ പേരിൽ എന്തും പറഞ്ഞ് പിതൃശൂന്യൻ ആകരുത്.​@@ABDULAZEEZ-m9e
@PkBasheer-lc1fx
@PkBasheer-lc1fx 5 күн бұрын
ഈ പ്രസംഗത്തിൽ ചിന്തിക്കുന്നവർക്ക് പാഠമുണ്ട് നല്ല അവതരണം
@Raseena-n8x
@Raseena-n8x 6 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah mashaallah
@kadeejavk8852
@kadeejavk8852 5 күн бұрын
അല്ലാഹുവേ ഇസ്ലാമിന്റെയും മുസ്ലിമിന്റെ ശത്രുക്കളെ നീ ഇല്ലാതാക്കണേ അള്ളാ ഇസ്ലാം എത്ര മനോഹരമായ മതമാണ്
@AyshaRahman-yj5uj
@AyshaRahman-yj5uj 3 күн бұрын
ഉസ്താദ് 👍👍👍🤲🤲
@aliasgar2249
@aliasgar2249 5 күн бұрын
ഉസ്താദിൻറെ സംസാരം വളരെ മനോഹരം. അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ... ആ പള്ളിയിലെ അധികൃതരോട് ഒരു ചെറിയ അപേക്ഷ. ആ മിമ്പറിൽ ആലേഖനം ചെയ്തിട്ടുള്ള ഖുർആൻ പിൻവശത്ത് ആക്കിയിട്ട് ആയിരിക്കില്ലേ ഖത്തീബ് ഇരിക്കുക. അതിലെ അനൗചിത്യം മനസ്സിലാക്കി പരിഹാരം കാണുക.
@molumidu
@molumidu 5 күн бұрын
ഉസ്താദ്‌ 👍👍👍👍🥰🥰🥰സൂപ്പർ സ്പീച് 🥰🥰🥰🤲🤲🤲
@pathunnimarakkar9085
@pathunnimarakkar9085 5 күн бұрын
അൽഹമദുലില്ല റബ്ബ് സുബ്ഹാനവത്യ നാല നമ്മെളെ എല്ലാവരെയും ദ്വി നിൻ്റെ അഹ്ലുകാരിത്തരം ട്ടട്ട ആമീൻ യാറഞ്ചിൽ ഹാലമീൻ ഉസ്താദെ ഞങ്ങൾക്കു വേണ്ടി ദുഹാ ചെയ്യുമല്ലോ ഇൻശാ അള്ളാ അല്ലാഹു വന്നുലാക്കട്ട ആമിൻ
@lulumol6951
@lulumol6951 5 күн бұрын
അൽഹംദുലില്ലാഹ്❤ അല്ലാഹു അക്ബർ❤
@muhsin1466
@muhsin1466 5 күн бұрын
കാന്തപുരം ❤❤❤
@Yhfdnvd46
@Yhfdnvd46 5 күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@abdulkareemt9666
@abdulkareemt9666 5 күн бұрын
Alhamdulillah വാ വാ ഉസ്താദ്
@pathunnimarakkar9085
@pathunnimarakkar9085 5 күн бұрын
ഹജിന് ഒരിത്തിയിട്ട റബ്ബ് എല്ലാ സംഗിതികളിൽ ഉൾപ്പെടുത്തട്ടെ അല്ലാഹുവിൻ്റെ തൃപ്തിക്കനുസർത രീതിൻ്റെ എല്ലാം സ്വീകാര്യതൻ ഉൾപ്പെടുത്തട്ടെ നവിൻ
@shareefamullassery5341
@shareefamullassery5341 5 күн бұрын
Alhemdulillah Good msg Alhemdulillah
@ayishakutty4388
@ayishakutty4388 2 күн бұрын
ഉസ്താദിനെ കാക്കണെ അള്ളാ🤲🤲
@shajahand2276
@shajahand2276 4 күн бұрын
👍👍👍👍👍👌❤️പൊളിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ.
@nafeesanafi2263
@nafeesanafi2263 5 күн бұрын
الحمد لله.مشءللهഉസ്താദ്സൂപ്പർ🎉🎉
@haseenasayyidabad9516
@haseenasayyidabad9516 5 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@aonetag1689
@aonetag1689 4 күн бұрын
അൽഹംദുലില്ലാഹ്........, നാണവും മാനവുമില്ലാത്ത ഒരു യുക്തി വെറിയന്റെ ശവ ശരീരം അവസാനം മറവ് ചെയ്തത് മുസ്ലിം പള്ളിപ്പറമ്പിലാണ്.
@hashimsidhiqe
@hashimsidhiqe 2 күн бұрын
Alhamdhulillah super talk nadan ella hyrum nalki anugrahikatte ameen ameen ya rabbel alameen
@alizainudeen9611
@alizainudeen9611 5 күн бұрын
Yess yess yess were correct sir Thanks Super Abinandanamm for Usthadine ❤
@AthikaCn
@AthikaCn 5 күн бұрын
Alhamdulillah Allahu kakkatte aameen ya Rabbal Aalameen
@zeenarazack754
@zeenarazack754 Сағат бұрын
Masha Allah ❤❤
@hafsashamshudheenvp5283
@hafsashamshudheenvp5283 5 күн бұрын
ما شاء الله
@azeezaluva7394
@azeezaluva7394 5 күн бұрын
നല്ല പ്രസംഗം❤❤❤
@faizalm8847
@faizalm8847 5 күн бұрын
Best .. speech ❤ people must watch this video..
@pk.schennalod819
@pk.schennalod819 5 күн бұрын
جزاك الله خيرا
@ismailhoigemohammad5405
@ismailhoigemohammad5405 5 күн бұрын
islam dildaar ❤🎉 big salute USTHAD🤲
@muhammedps5884
@muhammedps5884 5 күн бұрын
Mash Allah
@ibrahimkuttykutty6216
@ibrahimkuttykutty6216 5 күн бұрын
മാഷാ അള്ളാ നല്ല പ്രഭാഷണം
@rahanabipv8580
@rahanabipv8580 4 күн бұрын
Alhamdulillah /supper🙏🙏🙏🙏
@Kadheejakadheeja-kp
@Kadheejakadheeja-kp 2 күн бұрын
മാഷാ അല്ലാഹ് ❤മാഷാ അല്ലാഹ്
@RaseedK787
@RaseedK787 5 күн бұрын
Usthadin aafiyathum dheergaussum nalki allhahu anugrahikkedde aameen
@saifuddeenpp6241
@saifuddeenpp6241 4 күн бұрын
അൽഹംദുലില്ലാഹ്,
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН