@@reflextechworld .ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ സ്വന്തമായി ബോർഡ് ഡിസൈൻ ചെയ്തത് നിർമ്മിക്കുകയല്ലെ.അങ്ങനെ എങ്കിൽ active bass stereo. ഉണ്ടാക്കിയിട്ടുണ്ടൊ.? അതായത് രണ്ടു ചാനലുകൾ മാത്രം. സബ് വൂഫർ ഇല്ല. ഇതിൽ പാട്ടുകൾ കേൾക്കാൻ നല്ല രസം ആണ്. ഇതിന് ആവശ്യക്കാർ ഉറപ്പാണ്. പറ്റുമെങ്കിൽ ഡിസൈൻ ചെയ്യണം.ഫോറിൻ കമ്പനികളുടെ ചില മോഡൽ സെറ്റുകൾ ഇതാണ്.ഗൂഗിളിൽ നോക്കിയാൽ ഇഷ്ടം പോലെ സർക്ക്യൂട്ടുകൾ ഉണ്ട്. നല്ല ഒരു സർക്ക്യൂട്ട് എടുത്ത് ചെയ്യണം.