അടിപൊളി, ഇതുപോലുള്ള വളരെ ഉഭകരമുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു Bro
@akhilbose2754 жыл бұрын
സൂപ്പർ ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍
@kumarkumar69764 жыл бұрын
ഒരുപാട് നന്ദി 👍അറിയിക്കുന്ന ചേട്ടാ എല്ലാവരുടെയും ആഗ്രഹം നടത്തി കൊടുക്കാൻ നിങ്ങൾ പറയുന്ന വിഡിയോ കൊണ്ടാകും ദിലീഷ് ബാലുശ്ശേരി
@hafismodez74714 жыл бұрын
V
@freelock56913 жыл бұрын
Hai
@freelock56913 жыл бұрын
E Wire evidina vagiyathe shilde cable
@techzone92094 жыл бұрын
Thank you sir, useful video
@arunkrishna93534 жыл бұрын
Daa mone kand
@marsugaming16942 жыл бұрын
Spekaer etha upayigiche ethra watts anu athu
@Assembling_and_repairing3 жыл бұрын
മികച്ച അവതരണം, എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുമുണ്ട്, പക്ഷേ 3055 Bridge സബ്ബും, 2030 സാറ്റലൈറ്റും കൂടി 1000 വാട്ട്സ് നൽകുമെന്നുള്ളത് ഒരൽപം കടന്ന കയ്യായിപ്പോയി.. Any way Good video
@reflextechworld3 жыл бұрын
1000 Watt pmpo ആണ് Bro
@m.srinivasulu70414 жыл бұрын
Sir 5.1 amplifier price i want sir
@sanojsanu5072 Жыл бұрын
Bro ethil subfilter board il power supply angana kodukuney 12-0-12
@balakrishnanthavakkara15993 жыл бұрын
Please include the Bill of materials and the suppliers
@sunadharaju9624 жыл бұрын
ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതിഷിക്കുന്നു Bro
@mottusworld58184 жыл бұрын
😂😂😂
@hariprasadc334 жыл бұрын
Bro ente stereo amplifier ile display panel lle 3 wires(left right ground) vittupoyi.ath ethokk volume control il koduthalane sound kittuka.ithil mono volume control aane ullath.(main volume,sub,treble)
@binujosephbinujoseph4 жыл бұрын
Gud work..
@mathewstephen10374 жыл бұрын
ചേട്ടാ... എന്റെ കയ്യിൽ ഒരു ഹോ തിയേറ്റർ ഒണ്ട്... philips മോഡൽ DSP 2500 ഇതിന്റെ റിമോട്ട് പൊട്ടിപ്പോയി... ഇതിൽ external ആയി സ്വിച്ച് ഒന്നും ഇല്ല like bass tremble etc.... ഇതിന്റെ റിമോട്ട് ഇപ്പോൾ മാർകെറ്റിൽ ഇല്ല.... ഇത് ശെരിയാക്കാൻ എന്ധേലും വഴി ഒണ്ടോ.... Plzz replay
@reflextechworld4 жыл бұрын
Home Theatre universal remote കിട്ടും അത് ശേരിയകും
@mlpdevil55692 жыл бұрын
Next level 😍🔥💘
@vishnuvichu20234 жыл бұрын
Great , Thankyou very much sharing the information about how to make powerful 5.1 amplifier in smart way. God bless you sir.
@reflextechworld4 жыл бұрын
Thanks Bro
@alanbiju73594 жыл бұрын
@@reflextechworld ithupole orennam paniyikkumpol ethra rupa aakum
Bro 200w amplifierile 30w sub woofer koduttal kuzappamundo
@reflextechworld3 жыл бұрын
കുറച്ചു കൂടി watt ഉണ്ടെങ്കിൽ നല്ലതാണ്
@Leoblood673 жыл бұрын
@@reflextechworld wooferine seen oundo
@8Dsong21374 жыл бұрын
Super brother 😊💐💐💐
@ഫ്രീക്കൻ3 жыл бұрын
സൂപ്പർ 👌👌👌👌
@sajeevap30754 жыл бұрын
Bro ithinu ethre rate.? Parts oke evidanna kitta.?
@Sharon-xu1xb4 жыл бұрын
Pam 8610 Rand board orumich work cheyyipikanamengil 6 ampere vende
@maneeshk77014 жыл бұрын
Hai bro, Ente kaiyil 5.1 home theater undu. But athil usb, wifi, bluetooth illa. Dvd player connect cheythu mathrame use cheyyan pattu. Playeril only disc mathrame pattu. No usb, wifi, bluetooth. Enikku player ozhivakki home theater il usb, bluetooth connect cheyyan pattumo?
@reflextechworld4 жыл бұрын
അതിനു പറ്റിയ ഒരു usb മേടിക്കാൻ കിട്ടും അത് Aux input വഴി കൊടുത്താൽ മതി
Analogue to optical audio converter undakki tharamo... digital to analogue audio converter maatrame ippol online market il kanduvarunnullu... Enikk pc il ninnulla 3.5 mm aux out optical input ilekku kodukkanam...how to do that...
@reflextechworld4 жыл бұрын
Optical to അനലോഗ് ആണ് ഉള്ളത് Bro
@amaljith72834 жыл бұрын
@@reflextechworld bro, pakshe enikk computer il ninnumulla 3.5mm audio output optical input ilekk kodukkana...angane cheyyan valla vazhiyumundo...
@korahul37464 жыл бұрын
Bro, oru 50 watts subwoofer boardinu (tda7265) lm 324 ano ne5532 ano sub pre match aavuka
@reflextechworld4 жыл бұрын
LM 324 mid bass ഉണ്ടാകില്ല,ne 5532 കുറച്ചു voice കേറിവരും
@korahul37464 жыл бұрын
@@reflextechworld ok bro thanks
@sabubhadran14302 жыл бұрын
ബ്രോ.എന്റെ കയ്യിൽ LG യുടെ 80wats sub woofer ഉം സ്‌പീക്കർ സെറ്റും ഉണ്ട്(ഡിവിഡി കേടായി).ഇതിൽ കണക്ട് ചെയ്യാൻ പറ്റിയ 5.1 amp ഏതാണ്..എന്തു വില വരും
@reflextechworld2 жыл бұрын
12K
@Sharon-xu1xb4 жыл бұрын
Bro 5.1 ampli fire assembly cheyyumbol .stereo in kodukumbol centere speakerleku right channelum left channelum engane orumichu kodukum.
@a4audiophile924 жыл бұрын
Use Prologic board
@ptabhilashpt4 жыл бұрын
good adipoli................subwoofer amp transister ano mosfet ano? ethra watts rms kittum?
@reflextechworld4 жыл бұрын
MOSFET നെക്കൾ കുടുതൽ പവർ Transistor ന്നു ആണ്
@ragheshkumar34284 жыл бұрын
Bro skar inta 15inch subwoofer nalathu anno
@thomasjose53744 жыл бұрын
Is this amplifier is applicable to Sony explode subwoofer
@reflextechworld4 жыл бұрын
Yes
@shijuk18374 жыл бұрын
ചേട്ടാ ഞാൻ ബോക്‌സിൽ യു ഫോം ഒട്ടിച്ചു സൂപ്പർ ചേട്ടാ
@krishnakumarthankachanchan55374 жыл бұрын
ചേട്ടൻ ജിമ്മൻ ആരുന്നോ
@reflextechworld4 жыл бұрын
ഉണ്ട്, ഓരുകൊല്ലം മുൻപ്
@bijeesjpb29624 жыл бұрын
Hii ithupoloru system with spr quality speakers (JBL or Equal) 5.1 enthu rate varum. Nalla quality materials use cheythu customised system.
@reflextechworld4 жыл бұрын
5.1 Amplifier 8000 Rupa മുതൽ 20000 രൂപ വരെ ഉള്ളത് ഉണ്ട്
@bijeesjpb29624 жыл бұрын
REFLEX TECH WORLD thank you. Ee Dolby atmos ennu parayunnathu entha? Athokkey nammudey customised systethil cheyyan pattumo?
@aavideos91954 жыл бұрын
Chetta... home theater amblifirumayi connect cheyyunnath.. enganeyaanennulla oru video cheyyumo... pls
@reflextechworld4 жыл бұрын
Ok Bro
@mrbrahmachari1234 жыл бұрын
ഫസ്റ്റ് ലൈക് and കമന്റ്
@UmeshUmesh-us6pd4 жыл бұрын
ഹായ് സൂപ്പർ
@soyoosm.v60634 жыл бұрын
ente kayyil oru creative E2800 hometheater undu athine sound 1 minitu kazhiyumbol cut aakunnu what can be the reason??? please reply bro
@reflextechworld4 жыл бұрын
കൂടുതല് ഹിറ്റ് ആകുന്നു ഉണ്ടോ ?
@soyoosm.v60634 жыл бұрын
@@reflextechworld yes
@vkkrishnannair88334 жыл бұрын
Which is best branded home theatre or assembled.
@Jaisonvypin2293 жыл бұрын
Super brother
@karthikkp61474 жыл бұрын
Good video chettan 😘😘😘😘😍😍😍😍😍
@vipinchandranb3902 жыл бұрын
Sir നല്ല ക്വാളിറ്റിയുള്ള Bass treble board എങ്ങനെ കണ്ട് മനസ്സിലാക്കാo
@reflextechworld2 жыл бұрын
IC number, transistor number നോക്കി മേടിച്ചൽ മതി
@vipinchandranb3902 жыл бұрын
@@reflextechworld ഞാനിന്ന് ഫ്ലിപ്ക്കാർട്ടിൽ നിന്ന് ഒന്ന് വാങ്ങി അത് ബാസ് കുറവ് World voice ന്റേത്
@shaanzain47774 жыл бұрын
Sir ithil input engane 5.1 kodukkum Playerukalil ippo 99 % 5.1 rc out put illa optical and hdmi only appo ithu engane 5.1 aaaayi work cheyyum 2 chanel switch cheythalum sorround kittilla appo ithu useful aakumo
@reflextechworld4 жыл бұрын
ഇതൊരു ചെറിയ രീതിയിൽ ഉള്ള Amplifier ആണ്, 5.1 കൺവെക്ടർ ഓൺലൈൻ മേടിക്കാൻ കിട്ടും
@pradeepmangalore41924 жыл бұрын
;:dolby 5.1 channel with pre setted modes like : theater mode, music mode etc. ellam koodi verunna oru amplifier akumo?
@reflextechworld4 жыл бұрын
Yes
@alokmanoj98444 жыл бұрын
chetta ende amblifier nde cender speaker nde port work cheyunnilla ath eghaneya nannakkuka
@reflextechworld4 жыл бұрын
അതിന്റെ Ic പോയതാണോ എന്ന് നോക്കു
@alokmanoj98444 жыл бұрын
thanks chetta
@Dhanyashellij3 жыл бұрын
ഇതിനു full connection transformer connetion input output connection വെച്ച് oru 5.1 video ചെയ്യു plzzz
@reflextechworld3 жыл бұрын
Ok Bro
@jaxsonjose40064 жыл бұрын
Sony de home theater il smart tv il connect cheyyumbo sound clear aayu varunnila! Enthu cheyyum?
@reflextechworld4 жыл бұрын
Optical ആണോ കൊടുക്കുന്നത്
@jaxsonjose40064 жыл бұрын
Hdmi & optical connect ചെയ്തിരിക്കുന്നത് but hdmi ARC ടീവി യിൽ സെലക്ട് ചെയ്തിരിക്കുന്നത്
@reflextechworld4 жыл бұрын
TV യുടെ സെറ്റിംഗ്സ് കറക്ട് ചെയ്തു നോക്കിയോ
@reflextechworld4 жыл бұрын
Hdmi ഇല്ലാതെ Optical നേരിട്ട് കൊടുത്തു നോക്ക്,
@jaxsonjose40064 жыл бұрын
ok, amplifier ഹോം തിയേറ്റർ യിൽ add ചെയ്യാൻ പറ്റോ?
@rajeevor70034 жыл бұрын
Chetta oru Samshayam,en ikku oru 5.1 amplifier und.athinte sub nte Ic adichu poyi.appol bakkiyulla channelukalkku sound varille?
@reflextechworld4 жыл бұрын
വരും
@mahimm374 жыл бұрын
ചേട്ടാ....എന്റെ കൈയിൽ l g യുടെ 6inch, 100w 120w max sub വൂഫർ ബോക്സ് ഉണ്ട് .എനിക്ക്5.1 amp ചെയ്യണം അതിനു എത്ര പൈസ ആകും ..ഏതൊക്കെ ബോർഡ് വേണം...പറയുമോ...p l s
@reflextechworld4 жыл бұрын
Sub Amplifier ആയിട്ട് Tda 7294 ic board കൊടുക്കാം
@vimalvally81654 жыл бұрын
Ethu pole orannem cheyynnathinu enthu cost avum... cheythu tharumo
@reflextechworld4 жыл бұрын
Ok
@muthuhajara59504 жыл бұрын
Bro oru doubt undu.. onnu clear chaithu tharanam..kure channelil requast chaithu no raksha..! Data sheetil Oro ic kkum maximum volt kaanikkunnu.. athu dual suplyude ( + & - ) total voltano calculat cheyyunnathu..? Pinne oro ic kum example:- stk4141 24-0-24 6 amp kanikkunnu.. ee sime voltil etra ic vere kodukkam.. ithinte ampere engine calculate cheyyum..? Ithine pati oru video cheyyamo..? 🙏
@reflextechworld4 жыл бұрын
ചില അമ്പ് ല് volt Dc volt എന്നും Ac volt എന്നും കാണിക്കാറുണ്ട്, Ac volt എന്ന് പറയുന്നത് transfomer output volt ആണ് , 12 0 12 volt AC എന്ന് പറഞ്ഞാല് അത് power supply ചെയ്തു കഴിഞ്ഞാൽ ഏകദേശം 15 0 15 അടുത്ത് വരും,അതുകൊണ്ട് Amplifier Board എത്ര ആണ് volt എന്ന് നോക്കിയിട്ട് അനിന് അനുസരിച്ച് transfomer മെടിക്കുക
@muthuhajara59504 жыл бұрын
@@reflextechworld tnx..bro
@wilsonbaby0074 жыл бұрын
Nammalu ingane assembly chaithedukunnathano atho ready made medikunnathano labham.
@reflextechworld4 жыл бұрын
Readymade vila കുറവായിരിക്കും
@wilsonbaby0074 жыл бұрын
@@reflextechworld quality ethannu nallathu ready made ano assembled nu ano.
@hareeshkrishnan87974 жыл бұрын
Bro. Ee side speaker box paninjath aano. Atho ready made vangn kittumo.
@reflextechworld4 жыл бұрын
Box ready made മേടിച്ചു എന്നിട്ട് speaker vere ചെയ്തു
@hareeshkrishnan87974 жыл бұрын
@@reflextechworld plastic box aano Bro per piece rate
@reflextechworld4 жыл бұрын
ഇൗ ബോക്സ് ഒരു ഫുൾ home theatre ആണ്,അത് മേടിച്ചു Award speaker വച്ചു
@nithinchandran86944 жыл бұрын
Subwoofar amb വീട്ടിൽ കൊടുകുബ്ബോൾ വണ്ടിയിൽ ഉള്ള bass കിട്ടണമെങ്കിൽ എന്തു ചെയ്യണം
@reflextechworld4 жыл бұрын
വണ്ടിയിൽ വെക്കുമ്പോൾ കുറഞ്ഞ സ്ഥലത്താണ് അത് കേൾക്കുന്നത് അതുകൊണ്ട് കുടുതൽ പവർ തോന്നും,വീട്ടിൽ വെക്കുമ്പോൾ കുടുതൽ സ്ഥലം കാവർ ചെയ്യണം,അതുകൊണ്ടാണ്,പിന്നെ വീട്ടിൽ വെക്കുമ്പോൾ കുറച്ചു watt കൂട്ടിയാൽ മതി
@Sharon-xu1xb4 жыл бұрын
Super.bro Bluetooth panelinte noise kalayunnathu enganeyanennu paranju tharumo.please help
@reflextechworld4 жыл бұрын
Ok
@Saifuddeenmuhammed4 жыл бұрын
Construct mosfet amplifiers with 7.1 output
@syamchandran98413 жыл бұрын
Bro 200 wats out sub tharunna amp.bass poli ayerikumoo
@reflextechworld3 жыл бұрын
Yes
@ajik.p39144 жыл бұрын
Good എന്റെ കയ്യിൽ 5.1 home തിയേറ്റർ + 1000wts ന്റെ bass tube ഉണ്ട് പക്ഷെ bass പോരാ ഈ amblifair ഉപകാരപെടുമോ?
@reflextechworld4 жыл бұрын
1000 Watt PMPO ആണ് ,അതിനു ഇൗ Amplifier മതിയാകും
@ajik.p39144 жыл бұрын
ഓർഡർ തന്നാൽ എത്ര ദിവസം വേണ്ടിവരും ? അതോ ഷോപ്പിൽ വന്നാൽ ഉടൻ കിട്ടുമോ? ഗ്യാരന്റി ഉണ്ടോ?
@reflextechworld4 жыл бұрын
@@ajik.p3914 oru ആഴ്ച വേണ്ടി വരും ,അടുത്ത് അനെങ്കിൽ കടയിൽ വന്നാൽ മതി
@ajik.p39144 жыл бұрын
Blootooth, usb, sd എല്ലാം ഉള്ളതാണോ? എന്റെ വീട് ആലുവ
@Sharon-xu1xb4 жыл бұрын
Center speakerilek rightum leftum chanel sound orumich enganeya kodukua
@shamsuksuk3 жыл бұрын
Raju ചേട്ടാ ഒരു amplifair ഉണ്ടാക്കി തരുമോ മുൻപ് ഉപയോഗിച്ചിരുന്ന സോനിടെ 5 സ്‍പീകരും സബ്ബറുംകൈവശമുൻഡ് totally cost ?
@reflextechworld3 жыл бұрын
Yes Bro
@mammukkaikka79003 жыл бұрын
ഇക്ക ഇതിന് മൊത്തം എത്രയാ... ടോട്ടൽ amout Plzz tell me ok
@reflextechworld3 жыл бұрын
ഇത് പഴയ വീഡിയോ ആണ് Bro,പുതിയ മെഡൽ 5.1 Amplifier 9000 രൂപ ആകും
@Jagan143302 жыл бұрын
ഈൗ amplifier off ചെയുമ്പോൾ ഒരു discharge sound problem
@bichubibin91694 жыл бұрын
Bro ee cheytha Amplifier ipo stock available aahno??
@mollywoodlovers4 жыл бұрын
Sir, ± 60 volt dc യുടെ അർത്ഥം എന്താണ്. 60-0-60 ആണോ. അതോ വെറും 60 volt ആണോ. ഒരു doubt. എന്റെ കയ്യിൽ ഒരു amplifier board ഉണ്ട്. അതിൽ dc ± 60 എന്നാണ് കാണുന്നത്. Please Reply me
@reflextechworld4 жыл бұрын
60 volt എന്നാണ് കാണുന്നതെങ്കിൽ 0- 60 ആണ്,+ - 60 എന്നാണ് കാണുന്നതെങ്കിൽ 60 -0 -60 ആണ്
@exportsframes97854 жыл бұрын
Super video
@moncysebastian34492 жыл бұрын
3ohm 300 watts lg 5.1 ഉണ്ട്. അത് set ചെയ്യാൻ എത്രയാകും
@reflextechworld2 жыл бұрын
പുതിയ വില 13000
@moncysebastian34492 жыл бұрын
5.1 amplifier ന് അത്രയും വരുമോ
@vijoyvincent4 жыл бұрын
Boss,5.1 speaker system assembly cheyyan total how much cost varum?? Without speaker...
@reflextechworld4 жыл бұрын
5.1 Surround 8500 aakun
@AjithKumar-ne5wf4 жыл бұрын
Bro Amplifer input. 3 Swich nallathane. 2 Holl Sparano
5channel board ന് പകരം seperate mono board ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ ? 4440 board ഇട്ടാൽ humming sound വരുമോ ?
@Hari_the_striker3 жыл бұрын
Mono ചാനൽ ആണ് ബ്രോ, 5 ചാനൽ board എന്നു പറയുന്നത്, 5 ചാനൽ ഒരുമിച്ച് ഒരു pcb യിൽ ഡിസൈൻ ചെയ്തു എന്നെ ഉളു താങ്കൾക് ഏതു amplifier ബോർഡും പവർ amplification സ്റ്റേജിൽ ഉപയോഗികാം..
@txtaudios47843 жыл бұрын
@@Hari_the_striker Ok bro thanks, ഒരു സംശയം kude , tda7294 5ch ഉം ,5200/1943 4transister mono board ഉം ഒരുമിച്ച് 27-0-27 15amp single transformer il run ചെയിക്കാമോ ?
@Hari_the_striker3 жыл бұрын
@@txtaudios4784 ഇത് താങ്കൾക് തന്നെ കണ്ട് പിടിക്കാവുന്ന കാര്യം ആണ്, Amlplifier assembly ചെയുമ്പോൾ നമ്മൾ parallel കണക്ഷൻ ആണ് ചെയുന്നത് അങ്ങനെ വരുമ്പോൾ voltage circuit ലെ എല്ലാ ഭാഗത്തും ഒരുപോലെ ഉണ്ടാകും എന്നാൽ കറന്റ് വ്യത്യസ്തം ആയിരിക്കും. Tda 7294 ic യുടെ വർക്കിംഗ് voltage അതുപോലെ കറന്റ് കണ്ട് ഡാറ്റാ ഷീറ്റിൽ നോക്കുക അതുപോലെ പുഷ്പുള്ള amplifier ആയ 2sa1943,2sc5200 ഇത് രണ്ടെണ്ണം മിനിമം 3 ampere വേണം ഒരു പെയർ. Tda ic മാക്സ് 24 വോൾട് കൊടുക്കാം പക്ഷേ ട്രാൻസിസ്റ്റർ 30 വോൾട് കൊടുകാം. 15 ampere കറക്റ്റ് ആണ്. Tda voltage കുറച്ചു കുറയ്ക്കണം 24 ആകണം,
@bchub73393 жыл бұрын
160w amplifier ൽ 200w sub woofer കൊടുക്കുന്നതാണോ 160 w amplifier ൽ 130w sub കൊടുക്കുന്നതാണോ better perfomance കിട്ടുക
@reflextechworld3 жыл бұрын
160W Amplifier ല് 130W കൊടുക്കുന്നതാണ് നല്ലത്
@bchub73393 жыл бұрын
Thanks
@u4tech1222 жыл бұрын
@@reflextechworld ambu set cheyunathinte book undo
@mtklynx98223 жыл бұрын
3055 board bridge cheythathinte oru vdo edamo plzz
@vishnuov694 жыл бұрын
2sub connect ചെയ്യാൻ പറ്റുമോ
@sajeeshsajeesh20003 жыл бұрын
5. 1surround 500w amblifire 12inch Sub,(ബ്രാൻഡഡ് വേണമെന്നില്ല മിഡിൽ) 5സ്പീക്കർ വേണ്ട,എത്ര രൂപ വേണം കൊറിയർ ചാർജ് അടക്കം
@reflextechworld3 жыл бұрын
9995228224
@ahamedalifiyas94573 жыл бұрын
Bro upayogikkunna glue gun ethra watts aan
@reflextechworld3 жыл бұрын
60W
@97463880194 жыл бұрын
എനിക്ക് ഒരു 5.1 സ്റ്റീരിയോ ആംപ്ലിഫയർ , ഒരു 12" സബ് വൂഫർ ബോക്സും വേണം എത്ര രൂപയാകും ചേട്ടാ
@shejimon59294 жыл бұрын
Sub woofer venamenkil 9544333473 ബന്ധപ്പെടുക
@Legend-tg8fq3 жыл бұрын
@@shejimon5929 എത്ര രുപ ആകും
@sks19014 жыл бұрын
ചേട്ട എന്റെ കൈയിൽ 2000 watts 5.1 sony amplifire ആണ് ഉള്ളത് ഇതിനു പറ്റിയ subwoofer ഏതാണ്pls reply
@reflextechworld4 жыл бұрын
കാറിലേക്ക് ആണെങ്കിൽ watt കൂടിയ കുറെ Subwoofer ഉണ്ട്, 2000 watt PMPO ആണോ
@sks19014 жыл бұрын
@@reflextechworld കാറിലേക്ക് അല്ല chetta വീട്ടിലേക്ക് ആണ്.ആംപ്ലിഫർ മാത്രം ന്റെ കൈയിൽ ഉള്ളു..അപ്പോ അതിനു correct ആയ subwoofer & speakers ഏത് വേണം എന്ന് അറിഞ്ഞൂടാ....
@reflextechworld4 жыл бұрын
@@sks1901 അതിന്റെ RMS Watt എത്രയെന്ന് നോക്കു
@royoa52632 жыл бұрын
Sir എനിക്ക് മോണിറ്റർ ആയി ഉപയോഗിക്കാൻ പറ്റിയ ഒരു ampli withu ബോക്സ് ഉണ്ടാക്കി tharamo
@reflextechworld2 жыл бұрын
Yes
@salusanu15244 жыл бұрын
500watt mono പവർ amplifier circuit ചെയ്യുമോ.open air വർക്കിന് ഉപയോഗിക്കാൻ.
@reflextechworld4 жыл бұрын
Ok Bro
@prasadpatkar2444 жыл бұрын
how much for the 5.1 amplifier
@mdifiedcarskerala55134 жыл бұрын
Small stereo price and enganathe kadayila kitunnath
@reflextechworld4 жыл бұрын
Ernakulam electronics ഷോപ്പിൽ ഉണ്ട് Bro
@salimtg37633 жыл бұрын
optical ulla 5.1 amplifier etra vilavarum
@reflextechworld3 жыл бұрын
കൂടിയ Watt ഉള്ളത് 14500 ആകും
@jobs4you5924 жыл бұрын
Studio monitor and home speaker difference nthanu? Onnu paranju tharumo
@reflextechworld4 жыл бұрын
നല്ലതാണ്,അതുപോലെ തന്നെ വിലയും കുടുതൽ അല്ലേ
@motophy63024 жыл бұрын
Chetta eganeyaa speaker errappu mattunea
@vaisakreveendran22814 жыл бұрын
2000 w ഒരു Subbooffer Ken wood ഇതിന് എത്ര v ൻ്റ Amplifire വേണ്ടി വരും