ഇന്ഷാ അല്ലാഹ് ഇന്ന് മുതൽ ഞാൻ ചൊല്ലി തുടങ്ങും ഉസ്താദ് പൊരുത്തം തരണം ഹലാലായ ആഗ്രഹം നിറവേറാൻ ദുആ ചെയ്യണം
@kunnathk20504 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് അൽഹംദുലില്ലാഹ് എനിക്കായി ചെയ്ത വീഡിയോ പോലെ ഞാൻ ബിസ്മില്ലാഹ് ഓതാണ് തുടണുകയാണ് റഹ്മനായ റബ്ബ് എന്റെ ഹലാലായ muradukal ഹാസിലാക്കിതരട്ടെ ആമീൻ അതുപോലെ ദുആ കൊണ്ട് വസിയ്യത്തോടെ ചെയ്തവരുടെയും ഉദ്ദേശം സാധിക്കട്ടെ ആമീൻ യാ റബ്ബൽ halameen
@poovipoovi5080Ай бұрын
ഉസ്താദേ ഞാൻ ഇന്നലെ തൊട്ട് ചൊല്ലാന് തുടങ്ങിയിട്ടുണ്ട് എന്റെ മനസ്സിലെ ഹലാലായ ഉദ്ദേശം നടക്കാനും ഉസ്താദേ ഹിജാസത്തിലും ദുഹ കൊണ്ട് ഉളപ്പുടുത്തനെ🤲🏻
@sidu-vlogs.445_4 ай бұрын
ഞാനും ചെല്ലാൻ തുടങ്ങുകയാണ് ഉസ്താദിന്റെ എല്ലാ പൊരുത്തം തരണം. 20 വർഷയ് വാടകക്ക് താമസിക്കുന്നു. ദുഹാ ചെയ്യണം.
@shabeenakasim6454 ай бұрын
ഉസ്താദേ ഞാൻ ചെല്ലാൻ പോവുകയാണ് ഇജാസത്തു തരണം
@jameelakpjameela-p2i4 ай бұрын
ഉസ്താദേ ഞാനും 12000 ബിസ്മി ചൊല്ലി. ഉസ്താദ് എനിക്കും ഇജാസത്ത് തരണം. ഇന്ഷാ അല്ലാഹ്. ഉസ്താദ് പ്രതേകം ദുആ ചെയ്യണം.
@suhaila28974 ай бұрын
ഉസ്താതെ ഇന്ന് മുതൽ ഞാൻ ചൊല്ലാൻ നിയ്യത്ത് വെച്ചു ഇജാസത് തരണേ ഉസ്താതെ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@Ibroos5534 ай бұрын
ഞാൻ ചൊല്ലിയിട്ടില്ല ഉസ്താദിന്റെ പൊരുത്തവും അനുവാദവും തരണം 🤲🏻🤲🏻🤲🏻
@anshidcp29184 ай бұрын
ഞാൻ തികളായിച്ച ചെല്ലാൻ നിയ്യത്ത് വെച്ചിട്ടുണ്ട് എന്റെ മോൻ പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲
@HAMZAARIFA4 ай бұрын
ഞാൻ ഇന്നു മുതൽ ചൊല്ലുന്നുണ്ട് ഉസ്താദേ എനിക്ക് ഉസ്താദിന്റെ പൊരുത്തം തരണം എന്റെ മുറാദ് ഹാസിലാക്കാൻ ഉസ്താദ് ദുഹാ ചെയ്യണം
@FathimaShifa-hk1xt4 ай бұрын
ഞാൻ ചൊല്ലുന്നുണ്ട് ഉസ്താദിന്റെ ഇജാസത് തരണം. എല്ലാ കടങ്ങളും വീടാനും മുറാദ്കളെല്ലാം പൂർത്തിയാവാനും ഉസ്താദ് ദുആ ചെയ്യണേ
@majitham66054 ай бұрын
ഞാൻ ചൊല്ലാൻ നിയ്യത്ത് ആക്കിയിട്ടുണ്ട്. മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദിന്റെ അനുവാദം venam
@haseenaassainar23722 ай бұрын
ഉസ്താദ് എൻറെ മകൻറെ ഹൈറായ ജോലി കിട്ടാൻ വേണ്ടി ഞാൻ ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@NknNkn-d3b4 ай бұрын
എൻ്റെ ഭർത്താവിന് 7 ലക്ഷം കടമാണ് അതിൽ പലിശ കടം അടക്കം ഉൾ പെട്ടിട്ടുണ്ട് പ്രയാസങ്ങളും മനോവിഷമങ്ങൾ ഉൾപെടെ ഞങ്ങൾ ബുദ്ധിമുട്ടുകയാണ് സ്വന്തമായി വീട് പോലുമില്ല ഉസ്താദിൻ്റെ ഇജാസത്ത് തരണം ബിസ്മി ഓതാൻ'ഭർത്താവിന് ഉത്തര വാദിത്യം ഉണ്ടാവാനും കടങ്ങൾ വിഷമങ്ങൾ തീരാനും ദുആ ചെയ്യണം
@moosathottithodi87684 ай бұрын
ഉസ്താദേ ഞാൻ ചൊല്ലിയിരിന്നു അൽഹംദുലില്ലാഹ് ഇപ്പോഴും ചൊല്ലുന്നുണ്ട്.... എന്റെ ഫ്രണ്ടിന്റെ ഹുസ്ബന്റിന് ജോലി ശെരിയാവാതെ വല്ലാത്ത വിശേഷം വിഷമത്തിൽ ആയിരുന്നു.. ആ നിമിഷത്തിൽ ഞാൻ 12000ബസ്മിയുടെ അമൽ ചയ്യാൻ പറഞ്ഞു ഈ വീഡിയോ share ചെയ്തു അൽഹംദുലില്ലാഹ്.. അവർ കഴിഞ്ഞ വെള്ളിയാഴ്ച്ച തഹജ്ജു ദിൻ എഴുന്നേറ്റ് ചൊല്ലാൻ നിയ്യത്ത് വച്ചു അൽഹംദുലില്ലാഹ് 3day ആയിട്ടുള്ളു അ പ്പത്തിന് ജോലി ശെരിയായി എന്ന് പറഞ്ഞു എനിക്ക് msg അയച്ചു അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്
@shajishaji4693 ай бұрын
എത്ര ദിവസം കൊണ്ട് ചൊല്ലി തീർത്തു, പിരീഡ് ടൈമിൽ ചൊല്ലാൻ പറ്റോ
ഉസ്താദെ എൻ്റെ ഭർത്താവിന് ഒരു പാട് കടമുണ്ട് . കടം വീടാനും നല്ലൊരു ജോലി റെഡി ആവാനും ദുആ ചെയ്യണെ.
@AslahYasin4 ай бұрын
ഇന്ഷാ അല്ലാഹ് ഞാനും 12000 ബിസ്മി ഇന്ന് റബീഹുൽ അവ്വലിന്റെ ആദ്യ വെള്ളിയാഴ്ച രാവിൽ തുടങ്ങാൻ മനസ്സിൽ കരുതി. ഒരുപാട് മുറദ്കളുണ്ട് ഹാസിലാവാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
@nabeesa12552 ай бұрын
Usthad പറഞ്ഞ പ്രകാരം 12000 ബിസ്മി യും 21ഫതഹ് സൂരത്തും ഓതി... കുറച്ചു മാസമായി... ഇന്ന് psc ലിസ്റ്റിൽ വന്നു.... ഇനി ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@shabanatk40804 ай бұрын
ഞാനും ചൊല്ലാൻ തുടങ്ങുന്നുണ്ട് കുറെ കടം ഉണ്ട് വീട് പണി പൂർത്തിയവനും ദുആ ചെയ്യണേ ഉസ്താദേ
@SHUHAILAMK-p6l4 ай бұрын
ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാൻ തുടങ്ങുന്നുണ്ട്. ഉസ്താദ്. ഭർത്താവിന് ഒരു പാട് കടങ്ങളുണ്ട്. ഉസ്താദ് പൊരുത്തം തരണം
@Razhi-k5e4 ай бұрын
ഉസ്താദ് ഞാൻ വലിയ സങ്കടത്തിൽ ആയിരിന്നു ഉസ്താതിന്റെ വിഡിയോ എന്റെ ഒരു ഫ്രണ്ട് വിട്ട് തന്നു എന്റെ സങ്കടം എന്റെ ഹസ്ബന്റ് ന് ജോലി ഇല്ലാതെ രണ്ടു വർഷത്തിന്റെ അടുത്ത് ആയി വിദേശത്തു ആയിരുന്നു സ്ഥിരമായി ജോലി ഉണ്ടാരുന്നില്ല നാട്ടിൽ വന്നു മൂന്ന് മാസം കഴിഞ്ഞു തിരിച്ചു പോയി സൗദിയിൽ ആയിരുന്നു ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു പോയിട്ട് ഒന്നും സെരിയായില്ല അപ്പോൾ ഉസ്താതിന്റെ വിഡിയോ ഫ്രണ്ട് തന്നത് അതിൽ പാഞ്ഞത്പോലെ നാലായിരം ആയപ്പോയെക്കും ഹസ്ബെന്റന് റിയാദിൽ ജോലിയായി ഇപ്പോഴും തുദർന്നുകൊണ്ടിരിക്കുന്നു ഇത് രണ്ടാം തവണയാണ് ചൊല്ലിതുടങ്ങുന്നത് അൽഹംദുലില്ലാഹ് കടങ്ങൾ ഉണ്ട് ഈ ജോലിനിലനിർത്താനും ബർക്കത്ത് ഉണ്ടാവാനും ശമ്പളം ഉണ്ടാവാനും ഉസ്താദ് ദുഹാഹ് ചെയ്യണം 🤲🤲🤲
@AmeenMuhammad-f1s3 ай бұрын
Usthade ഞാൻ ഇന്ന് മുതൽ ബിസ്മില്ലാഹി റഹ്മാനി റഹീം 12000തവണ ഓതാൻ തുടങ്ങുകയാണ് അള്ളാഹു സ്വീകരിച്ചു എന്റെ ആഗ്രഹം നിറവേറ്റി തരട്ടെ ആമീൻ ഉസ്താദ് പൊരുത്തം തരണേ ഉസ്താദിന്റെ ദുആയിൽ എന്റെ കുടുംബത്തെയും കൂട്ടണേ
@Sajitha20644 ай бұрын
Usthade njan palathavana cheythu ഫലം കിട്ടിയിട്ടുമുണ്ട് ഇനിയും ചൊല്ലാൻ തീരുമാനിച്ചു മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ
@nazarswift56854 ай бұрын
ഉസ്താദ് എനിക്ക് സ്വാലിഹായ മക്കളെ കിട്ടാൻ വേണ്ടി 3തവണ 12000ബിസ്മി ചൊല്ലി. ദുആ ചെയ്യണേ 🤲വിഷമത്തിൽ ആണ്
@rakeeb12354 ай бұрын
എന്റെ മക്കൾക്കു ജോലി ശെരിയാവൻ നാനും ചൊല്ലാൻ നിയ്യത്ത് വെച്ചു
@UsmanUsman-wu8rm4 ай бұрын
അസലാമു അലൈക്കുംഉസ്താദ്ഞാൻ വയനാട്ടിൽ നിന്നാണ്എൻറെ മോൾക്ക്പിഎസ്‌സി ലിസ്റ്റിൽ വന്നിട്ടുണ്ട്അധ്യാപികയാണ്അത് ശീലമായി കിട്ടാൻ ഞാൻ ഇന്ന് തൊട്ട്ബിസ്മി ചൊല്ലാൻ തീരുമാനിച്ചിരിക്കുന്നുഉസ്താദ് ഇത് കണ്ടു പൊരുത്തം തരണംസാധിക്കാൻ വേണ്ടി ദുആ ചെയ്യണം
@IsmailS-n5p4 ай бұрын
അൽഹംദുലില്ലാ ഞാൻ ചൊല്ലാൻ തുടങ്ങി ദുആ ചെയ്യണം ഉസ്താദ് 🤲
@shamnuss82724 ай бұрын
ഉസ്താദെ ഞാൻ ചൊല്ലാൻ തുടങ്ങുവാ എനിക്ക് ഉസ്താദിന്റെ പൊരുത്തം വേണം 🥰
@fidanazarem96244 ай бұрын
ഞാൻ ഒരുപാട് പന്ത്രണ്ട് ചൊല്ലി തീർത്തിട്ടുണ്ട്. കുറെ ഫലം കിട്ടിയിട്ടുണ്ട്. എൻ്റെ ഭർത്താവിന് ഖൈറായ ഒരു വിസ കിട്ടാനും ഓതുന്നുണ്ട്. തങ്ങളുസ് ത്താദ് ദുഹാ ചെയ്യണെ.
Ismail. Ym. Vijapet. Kodagu. Btoly. Vellag/post.karnataka
@ramshidramshi9996Ай бұрын
എത്ര ദിവസം കൊണ്ട് cholli
@rajva.puthiyath94144 ай бұрын
ഉസ്താദേ ഞാൻ ചൊല്ലി എന്റെ ചെവിക്ക് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിരുന്നു ഇപ്പോൾ dr അടുത്ത് പോയപ്പോൾ ഓപ്പറേഷൻ വേണ്ട എന്ന് പറഞ്ഞു അൽ ഹംദുലില്ലാഹ് ബിസ്മിയുടെ ബർകത് കൊണ്ട് എന്റെ അസുഖം ഷിഫയായി
@abu37404 ай бұрын
ഉസ്താദേ ഞാൻ ചൊല്ലാൻ തുടങ്ങുവാ ഉസ്താദിന്റെ പൊരുത്തം വേണം വലിയ വിഷമത്തിലാണ് ഉസ്താദ് ദുഹാ ചെയ്യണം
@rahanashoukurahanashouku74344 ай бұрын
ഒരു വിഷയമായി ഞാനും മക്കളും ഒമാനിലും എൻ ഭറ്‌താവ് നാട്ടിലും .ഒമാനിൽ check കേസിൽ കുടുങ്ങി വരാൻ പറ്റാതെ നിൽകുകയായിരുന്നു. 12000ബിസ്മി ഞാനും മക്കളും ചൊല്ലി അൽഹംദുലിലാ നമളുടെ അടുത്ത് വരാൻ എല്ലാ വഴിയും ശരിയായി അൽഹംദുലിലാ ഉസ്താദ് ദുആ ചെയ്യണം 🤲എത്ര യും പെടന് നമുടെ അടുത് എതാൻ
@ShajithaShaji-ol9rn3 ай бұрын
ഇൻശാ അള്ളാഹ് ഞാനും ചൊല്ലി തുടങ്ങും എന്റെ മകന് വിദേശത്ത് പോകാൻ ആഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് എന്റെ മകന്റെ ആഗ്രഹം സാധിക്കട്ടെ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@shinustalks59824 ай бұрын
ഉസ്താദേ... ഞങ്ങൾക്ക് ഒരു മകൾ മാത്രം ആണ്. Pinneed കുട്ടികൾ ആയിട്ടില്ല.. സ്വാലിഹായ ഒരു കുട്ടിയെയും കൂടി റബ്ബ് തരും എന്ന് വിശ്വസിച്ചു ജീവിക്കുന്നു. ഉസ്താദ് ദുആ ചെയ്യണെ.. 12000 ബിസ്മി ചെല്ലാൻ തുടങ്ങണം പൊരുത്തം ഉണ്ടാവണേ...
@seenathms42324 ай бұрын
ഞാൻ ഇതിനു മുൻപ് ചൊല്ലിയിരുന്നു. മക്കൾ ക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ vendi. പക്ഷേ. റാഹത്തായ. സമയം ആയിട്ടില്ല എന്ന് തോന്നുന്നു. ഇനിയും ചൊല്ലാൻ ഞാൻ തീരു മാനി ച്ചിട്ടുണ്ട്. ഉസ്താതേ ദുആയിൽ. ഉൾപെടുത്തണേ ആമീൻ
@rahmathjaleel48852 ай бұрын
ഇന്ഷാ അല്ലാഹ്.ഞാനും ഇന്ന് മുതൽ ചെല്ലാൻ നിയ്യത്ത് വെച്ചു.ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം
@maaluhassann34294 ай бұрын
ഞാനും ചൊല്ലിയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം മുറാദ് ഹാസിലാകാൻ
@Nishanamuje4 ай бұрын
ഞൻ ഉസ്താദിനോട് അനുവാദം ചോദിച്ചു ഒത്തുകയാണ് ഏറ്റവും വലിയ ആഗ്രഹം സഭലിലാരിക്കാൻ ദുആ ചെയ്യണേ
ഞാൻ ഓതാൻ തീരുമാനിച്ചു എൻറെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@rashique9893 ай бұрын
ഉസ്താദേ എനിക്ക് നല്ല ജോലി കിട്ടാൻ വേണ്ടി ചൊല്ലാൻ ഞാൻ ഉദ്ദേശിക്കുന്നു.ഉസ്താദ് ചൊല്ലാൻ ഇജാസത് തരണം . ഉസ്താതിന്റെ ദുആയിൽ ഒരിടം 🤲🤲
@Rashidhussain-q2hАй бұрын
ഉസ്താതേയ് എനിക്ക് പന്ത്രണ്ടായിരം ബിസ്മി ചൊല്ലാൻ ഇജാസത് തരണം ഉസ്താതേയ് ഒരുപാട് ഹലാലായ ആഗ്രഹങ്ങൾ ഉണ്ട് ദുആ യിൽ ഉൾപെഅടുത്തണേയ് ഉസ്താതെ
@azeezsinu46254 ай бұрын
Usthade ഞാൻ ചെല്ലാൻ പോവാ. ഉസ്താദിന്റെ ദുആ ഉണ്ടാവണേ
@sabiraibrahim15614 ай бұрын
ഇന്ന് മുതൽ ചെല്ലാൻ തുടങ്ങുന്നു ഉസ്താദിൻ്റെ പൊരുത്തവും അനുവാദവും തരണം
@fedhahannak60804 ай бұрын
ഇന്ന് മുതൽ 12000 ബിസ്മി ചോല്ലാൻ ഞാൻ നിയ്യത്ത് വെക്കുന്നു ഉസ്താത് ഇജാസത്ത് നൽകണേ.ഉദ്ദേശം നിർവേറാൻ ദുആ ചെയ്യണേ🤲🏻ആമീൻ
@Queen__Editzz-w9m3 ай бұрын
12000 ബിസ്മി ഓതാൻ പോകുകയാണ് തങ്ങളുപ്പാപ്പ ഹയർ ആയ മുറാദ് പൂർത്തീകരിക്കാൻ ദുആ ചെയ്യണേ
@AshkalTp2 ай бұрын
ഉസ്താദ് ഒരുപാട് കടം ഉണ്ട് ഞാൻ 12000ബിസ്മി ഒതുന്നു ഉസ്താദ് സമ്മദം തരണം
@arifaakbar58814 ай бұрын
ഉസ്താദേ ഞാനും ചൊല്ലുന്നുണ്ട്. 3ലക്ഷം ഒരാളുടെ കൈയിൽ ആണ് അത് കിട്ടാൻ വേണ്ടിയാണ്. ഉസ്താദ്ന്റെ ഇജാസത് തരണം
@raihanakp35224 ай бұрын
ഞാൻ ഇന്ന് തുടങ്ങുകയാണ് എനിക്ക് ഉസ്താതിന്റ ഇജാസത്ത് തരണം പൊരുത്തവും അനുഗ്രഹവും തരണം
@rukkiyam45154 ай бұрын
ഞാൻ ചൊല്ലാൻ തുടങ്ങി 🤲🏻🤲🏻🤲🏻ഉസ്താദ് ഇജാസത് tharananam🤲🏻🤲🏻മോന് മെഡിക്കൽ ഒru തടസവും ഇല്ലാതെ പാസാക്കാൻ നിയത് വച്ചിട്ടുണ്ട് 😭😭ഒരുപാട് കടങ്ങൾ ഉണ്ട് 🤲🏻🤲🏻😭😭ദുആയിൽ ഉൾപ്പെടുത്താനേ ഉസ്താദ് 🤲🏻🤲🏻
@SalmaBasheer-vz4ek4 ай бұрын
ഞാനും ചൊല്ലുന്നുണ്ട് മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🏻
@ShahidhaShaji4 ай бұрын
തങ്ങളെ ഞാൻ 2പ്രാവശ്യം ചൊല്ലി എനിക്ക് അതിന് പ്രതിഫലം കണ്ടു ഇനിയും ഞാൻ തുടങ്ങാൻ പോകുന്നു ദുആ ചെയ്യണം ഒരു വലിയ കടമ്പത്യത ഉണ്ട് വലിയ വെഷമം ആണ് അവർ നിരന്തരം ശല്യം ചെയ്യുന്നുണ്ട് കേസ് കൊടുക്കാൻ പോകുന്നു ഒരു ലക്ഷം വാങ്ങിയത് ആണ് ഇപ്പൊ 5ലക്ഷം പറയുന്നു തങ്ങളെ ഞാൻ വല്ലാത്ത വിഷമത്തിൽ ആണ് ദുആ ചെയ്യണം എന്നെ എല്ലാവരും കൈ ഒഴിഞ്ഞു ഇനി എന്റെ മുമ്പിൽ വേറെ വഴി ഇല്ല
@4fsall4 ай бұрын
12000ബിസ്മി ചൊല്ലാൻ ഉസ്താദ് അനുവാദം തരണം ഞാൻ റബീയൂലവ്വൽ ഒന്നിന് വ്യാഴാഴ്ച നോമ്പ് കാരനായിട്ട് ചൊല്ലാൻ തുടങ്ങുവാണ് 😢😢😢😢😢
@moideenameenmoidu45954 ай бұрын
ഞാനും 12000 ബിസ്മി ചൊല്ലി തീർത്തു എന്റെ ഭർത്ത വിന് നല്ല ജ്യോലി ലാഭിച്ചു അവിടെ വിസ അടിക്കാൻ വോണ്ടി മുൻ മ്പ് ജേലി ചെയ്ത കടയിൽ നിന്ന് റിലീസിന്റെ കടലാസ് കിട്ടാൻ വേണ്ടി ഉസ്താത് ദുഹാ ചെയ്യു ണം വീണ്ടും 12000 ബിസ്മി ചെയ്യാൻ ഉസ്താത്എനിക്ക് ഇജാസത്ത് തരണം
@suneerakp-d8q4 ай бұрын
നാനും ചൊല്ലും ഉസ്താദ് എന്റെ കുടുംബതിന് 30 ലക്ഷത്തിന്റെ അടുത്ത് കടം വീടാൻ oru വഴി ഇതുവരെ വന്നില്ല ഭർത്താവിന് നല്ല ഒരു വിസ കിട്ടാൻ നാനും ചൊല്ലുന്നുണ്ട് 😒😒😒🤲🤲🤲ഉസ്താദിന്റെ പൊരുത്തം തരണം 🤲🤲
@shasiyap76934 ай бұрын
ഉസ്താദ് ഞാനും ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് എനിക്കും ഉസ്താദിൻറെ പൊരുത്തം തരണം
@Ente_veetile_vlog3 ай бұрын
ഉസ്താദെ ഞാൻ ചെലു നുണ്ട് ഉസ്താദു അചെയണം അള്ളാഹു സികരികട്ടെ
@subaidasubaidabeevi45744 ай бұрын
തങ്ങൾ ഉസ്താദ് എന്റെ കൊച്ചുമോൻ വേണ്ടി ഒരു ജോലി അവൻ ഉദ്ദേശിച്ചത് അത് കിട്ടാൻ വേണ്ടി ഞാൻ ബിസ്മി ചൊല്ലുന്നുണ്ട് പതിനൊന്നായിരമായി ഇന്ന് തീർക്കണം എന്ന് ആണ് ഉദ്ദേശം ഇൻഷാ അള്ളാഹ് ഞങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ ആ ജോലിക്ക് എന്താണ് അവർ എല്ലാവർക്കും ശമ്പളം കൊടുക്കുന്നത് ആ ശമ്പളം തന്നെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@Selwa3213 ай бұрын
ഞാൻ ചെല്ലിയിരുന്നു ഇനിയും ചെല്ലാൻ തൗഫീഖ് നൽകട്ടെ 🤲🏻
@ManuppaPc4 ай бұрын
ഞാൻ ചൊല്ലാം തുടകുകയാണ് ഉസ്താതെ തുഹാ ചെയ്യണം
@ahamedali17584 ай бұрын
അസ്വലാ അല്ലെക്കും ഞാൻ 12000 ബിസ്മി ഓതി പൂർത്തിയാവാറായി എന്റെ ആഗ്രഹം സാദിക്കാൻ ഉസ്താത് ദുഹാ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ |
@NasiSaid-w6s4 ай бұрын
ഉസ്താ ഞാൻ ഭയങ്കര വിഷമത്തിലാണ് കടം കൊണ്ട് എനിക്ക് 12000ബിസ്മി ചൊല്ലാൻ ഇജാസത് നൽകണം
@husnahusna61514 ай бұрын
ഉസ്താദ്, ഇന്നെത്തെ ദിവസം nomb nott nhanchollan തീരുമാനിച്ചു, അള്ളാഹു സ്വീകരിക്കട്ടെ
@fathimashifna89334 ай бұрын
ഉസ്താതെ 12000 ബിസ്മി ചെയ്യാൻ ഞാൻ നിയ്യത്ത് വെക്കുന്നു ഉസ്താത് ഇജാസത് നൽകണേ🤲🏼🤲🏼ഉദ്ദേശം നിർവേറാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼
@hourjdvvkr2 ай бұрын
തങ്ങൾപാപ്പ ഞാൻ ഇന്ന് 12000 ബിസ്മി ചെല്ലാൻ പോവുന്നു തങ്ങൾപ്രതേകം. dua ചെയ്യണം എന്റെ ഇക്കന്റെ ഷോപ്പിൽ ഇപ്പോ കച്ചവടത്തിൽ ഒരു ചെറിയ പ്രശ്നം അത് എത്രെയും പെട്ടെന്ന് ക്ലിയർ ആവാൻ തങ്ങൾപാപ്പ dua ചെയ്യണം🤲🏻🤲🏻🤲🏻🤲🏻
ഉസ്താദേ ഞാൻ ഇന്നലെ മുതൽ 12000 ബിസ്മി ചൊല്ലുന്നുണ്ട് എൻ്റെ സഹോദരൻ്റെ കല്യാണം ശരിയ വാൻ ഞാൻ നിയ്യത്ത് ചെയ്തിരരിക്കുന്നു ഉസ്താദ് അനുവാതം തരണം ഉസ്‌താദ് ദുഹാ ചെയ്യണം
@fathimamanaf4347Ай бұрын
Njan innanu vdio kanunnath.insha Allah njan inn muthal chollan thudangukayaanu usthad nte ijasath tharanom Dua cheyyanom Husband nte business success aakan vendiyanu niyyath vekkunnath
@Samsheer1372 ай бұрын
ഉസ്താദേ നാനുംചൊല്ലാൻ. തീരുമാനിച്ചു ഉസ്താദ് പ്രാർത്ഥിക്കണം എന്റെ മുറാദ് ഹാസിലാകാൻ പ്രാർത്ഥിക്കണം
@ShammasShammas-yz5st4 ай бұрын
Alhamdhulillah ഞാൻ ഒരു തവണ ചെയ്തു എനിക്ക് ഫലം കിട്ടിയിട്ടുണ്ട് ഇനിയും ഒരുപാട് തവണ ചൊല്ലാനും ഫലം ലഭിക്കാനും ദുആകളിൽ ഉൾപെടുത്തണേ
@ashrafmunna3512Ай бұрын
ഉസ്താദെ ഞാൻ ചെല്ലി തുടങ്ങീട്ടുണ്ട് അമലായി സീകരിക്കാൻ തുഹാ ചെയ്യണെ
@Ente_veetile_vlog3 ай бұрын
ഉസ്താദ് ഞാനു 12000 യിരം ചൊലിനുണ്ട് എന്റെ ആഗഹം സാദികട്ടെ ഉസ്താതെ
ഞാൻ പാട് പന്ത്രണ്ട് ചൊല്ലി തീർത്തിട്ടുണ്ട്. കുറെ ഫലം കിട്ടിയിട്ടുണ്ട്. എൻ്റെ ഭർത്താവിന് ഖൈറായ ഒരു വിസ കിട്ടാനും ഒതുന്നുണ്ട്. തങ്ങളുസ് ത്താദ് ദുഹാ ചെയ്യണെ.
@moosathottithodi87684 ай бұрын
എന്റെ ഹുസ്ബന്റിന് ജോലി ഇല്ല.. ഉള്ള ജോലി നഷ്ട്ട പെട്ടിട്ട് 1month ആയി... ഞാൻ ചൊല്ലാൻ നിയ്യത്ത് വച്ചു... കൂലി പണി ആണ് നല്ല രീതിയിൽ പോകുകയായിരുന്നു... ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം... ഞാൻ ചൊല്ലുന്നുണ്ട്
@attabipandari16754 ай бұрын
الحمدلله 🌙✨ ഇനിയും ചൊല്ലാ ൻ തൗഫീ ഖ് ചെയ്യ ട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യ ണെ മുറിദ് ഹാസി ലാക്കാൻ
@abdulla71454 ай бұрын
ഉസ്താതെ എനിക്ക് കുട്ടികൾ ആയില്ല ഒരുപാട് ട്രീറ്റ്മെന്റ് ഒന്നും ഫലം കണ്ടില്ല ഞാൻ ബിസ്മി ചെല്ലി പ്രദീക്ഷിച്ചു കാത്തിരിക്കുന്നു എന്നെ ദുആ ഉൾപ്പെടുത്തണം..
ഉസ്താദ് മക്കൾ സ്വാലിഹ് ആവാൻ ദുആ ചെയ്യണം മനസ്സിനെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം പ്രത്യേകം
@ShifnaOp-c4j4 ай бұрын
ഇൻഷ അള്ളാ ഞാൻ ചെല്ലാൻ തുടങ്ങട്ടെ ഹൈറായ രീതിയിൽ ചെല്ലി തീരാൻ ദുഹ ചെയ്യണെ
@MinnuMinnu-j7d4 ай бұрын
മക്കൾക്ക ജോലി ശരിയാകാൻ ദുഹ ചെയന്നെ വിസ ശരിയാകാനും ഉസ്താദെ
@sameerasiraj-nz3ns4 ай бұрын
ഉസ്താദേ ഞാൻ ചൊല്ലിതുടങ്ങിയിട്ടുണ്ട് മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🤲🤲
@Shyla-fc6gt4 ай бұрын
Usthade duaa cheyana ttoo🥺🤍njan thudangan pokuva nalla jivitham undakan വേണ്ടി usthadhum dua cheyanattooo💚🤲🏻porutham tharane usthadhe.. 🤲🏻🤲🏻
@Shahnasaisha4 ай бұрын
ഉസ്താദേ.. ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു രണ്ടാമത് തുടങ്ങിയിട്ടുണ്ട് എന്റെ മനസ്സിൽ 2 ആഗ്രഹം വെച്ചിട്ടാണ് ബിസ്മി ചൊല്ലുന്നത് എന്റെ ആഗ്രഹം സാധിക്കണം. ഉസ്താദ് പൊരുത്തം തരണം😊😊
@ShafeeShafeenathАй бұрын
ഞാൻ ഇന്നാണ് കണ്ടത്. ഇന്ന് ഞാൻ ചൊല്ലാൻ പോവുകയാണ്.ഉസ്താദ് ദുഅ ചെയ്യണം
@adamsworld51263 ай бұрын
Usthade njianum innu muthal 12000 bismi chollan thudangi kurachu cash oru sthapanathil kudungiyath kittan vendiyan Usthade dua yil ulpeduthane