4 കാര്യങ്ങൾ ശ്രദ്ധിച്ചു സൂറത്തുൽ ഫത്ഹ് ഓതിയാൽ എന്ത് ചോദിച്ചാലും നടക്കും

  Рет қаралды 322,833

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 2 200
@razavlogzz4778
@razavlogzz4778 4 ай бұрын
*ഈ സൂറത്ത് ഇതുപോലെ ഓതിയാൽ നിങ്ങൾക്ക് വിഷമങ്ങൾ ഇല്ല...കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
@rajilaanvar7923
@rajilaanvar7923 4 ай бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@AdhilAdhil-go8rh
@AdhilAdhil-go8rh 4 ай бұрын
Aameen🤲🤲🤲🤲🤲🤲
@Alhamdhulillah786-w2q
@Alhamdhulillah786-w2q 4 ай бұрын
Ameen insha Allah🥰
@siyadsumi5107
@siyadsumi5107 4 ай бұрын
Ameen😊
@aaminaak7991
@aaminaak7991 4 ай бұрын
അസുഖങ്ങൾ മാറാൻ
@Ninu5389
@Ninu5389 4 ай бұрын
ഉസ്താദേ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന അർജുൻ എന്ന ചെറുപ്പക്കാരനുവേണ്ടി വേണ്ടി ദുആ ചെയ്യണേ ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാൻ
@ZAINULABID-f5u
@ZAINULABID-f5u 4 ай бұрын
തീർച്ചയായും പ്രാർത്ഥിക്കും നമ്മടെ സഹോദരന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട്
@shahanasherin1214
@shahanasherin1214 Ай бұрын
Maashaallah. Alhamdhulillah ഉസ്താദ്ദേ, എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായൊരു വീട്. മാഷാഅല്ലാഹ്‌ ഞാൻ 5 ദിവസം കൊണ്ട് 21 ഫത്ത്‌ഹ് സൂറത്തു ഓതി തീർത്തു. ഒരു വീടിനു വേണ്ടി 1 ആഴ്ച ആയപ്പൊയെക്ക് അൽഹംദുലില്ല ഞങ്ങടെ വീടിന്റെ പണി തുടങ്ങാൻ പോവന്.വളരെ നന്ദി യുണ്ട് ഉസ്താദ്ദേ. ഉസ്താദിന്റെ ദുആ ഇൽ ഉൾപ്പെടുത്തണേ 🤲
@Y_A_S_I_N_123
@Y_A_S_I_N_123 4 ай бұрын
ഉസ്താദെ എനിക്ക് ഉംറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുത്ത് നെബിയുടെ ചാരത്തെ താൻ വേണ്ടി ഉസ്താദ് ദുഹാ ച്ചെയ്യണ ഇൻഷ അള്ളാഹ
@D3likes
@D3likes 4 ай бұрын
Allha yellarkkum vallatha kothiyund🥹🤲🤲🤲
@Jaisalpgd
@Jaisalpgd 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എല്ലാ ദിവസവും ഓതാറുണ്ട് എനിക്ക് എന്റെ കാര്യങ്ങൾ എളുപ്പമാവാറുണ്ട്
@Semitha-q4s
@Semitha-q4s 4 ай бұрын
ഉസ്താദ് മണ്ണിനടിയിൽ കുടുങ്ങിയ അർജുൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@Nasservv
@Nasservv 3 ай бұрын
Veetil rathri light edathe ezhunnettal oru alinte roopam kanunnu velicham varumpol aprathyakshamakunnu Thahujjujum quranum ellam othunnundu Enthanpariharam
@AjilshanShan
@AjilshanShan 4 ай бұрын
ഞാൻ ഒത്താറുണ്ട് എന്നും മഗ്‌രിബിന് ശേഷം യാസീൻ. ഫത്താഹ്. മുൽക്. എന്നും ഒത്താറുണ്ട് അൽഹദുലില്ലാഹ് മാഷാഅല്ലാഹ്‌
@SoudaBeevi-tg6zg
@SoudaBeevi-tg6zg 4 ай бұрын
വാഖിയയും ഓതണം
@JaseelaK-s8u
@JaseelaK-s8u Ай бұрын
😮
@Sidra97875
@Sidra97875 4 ай бұрын
ഫാത്തുഹു സൂറത്ത് ഓതാൻ തുടഗിയതുമുതൽ അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് കടത്തിലായിരുന്നു വീടുപണി പതിയിലായിരുന്നു ഈ സൂറത്ത് ഓതിയതുമുതൽ എന്റെ വീടുപണി വീണ്ടും തുടങി ഗോൾഡ് കുറച്ച് പണയത്തിൽ നിന്ന് കുറച്ചു എടുക്കാൻ പറ്റി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@MohammadAli-fk3mz
@MohammadAli-fk3mz 4 ай бұрын
അൽഹംദുലില്ലാഹ്,ഈ ചാനൽ ഒരുപാട് സമയങ്ങളിൽ മനസിന് ഒരുപാട് അശോസമേകാറുണ്ട്, ഓരോ അറിവും ഒന്നിന് ഒന്ന് മെച്ചപ്പെട്ട വരുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@HaseenaAshik
@HaseenaAshik Ай бұрын
ഫത്തഹ് സൂറത്ത് ഒരു അത്ഭുതം ആണ് എനിക്ക് അനുഭവം ഉണ്ട് 😍😍😍അൽഹംദുലില്ലാഹ്
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 4 ай бұрын
ഈ സൂറത്ത് ഓതാത്തവർക്ക് ഓതാനും ഓതിയവർക്ക് അതിന്റെ പ്രതിഫലം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@shafeenasiraj1481
@shafeenasiraj1481 4 ай бұрын
ഞാൻ 3 ഡേയ്‌സ് കൊണ്ട് 21 ഓതിയിരുന്നു. അൽഹംദുലില്ലാഹ് 3 മത്തെ ദിവസം എന്റെ ആഗ്രഹം റബ്ബ് സാദിപ്പിച്ചു thannu
@asnathalis3156
@asnathalis3156 3 ай бұрын
ഇതിന്റെ മലയാളം എങ്ങനാടാ കിട്ടാൻ
@shafeenasiraj1481
@shafeenasiraj1481 3 ай бұрын
@@asnathalis3156 ഖുർആൻ മലയാളം പരിഭാഷ ഉണ്ടാകും.
@RajeenaPkd-sk6mn
@RajeenaPkd-sk6mn 4 ай бұрын
ഞങ്ങളുടെ നാട്ടിലുള്ള ഒരു കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചു.. വേഗം ഷിഫയാവാനും മറ്റുള്ളവർക്ക് ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണേ..😢😢
@MariyammohammedAliMariyammoham
@MariyammohammedAliMariyammoham 4 ай бұрын
Aameen
@henza-nx8oh
@henza-nx8oh 4 ай бұрын
Eviden place
@Jadeera4shaji
@Jadeera4shaji 4 ай бұрын
Aameen
@Sajida-n8e
@Sajida-n8e 4 ай бұрын
Aameen🤲
@Sinufinu987
@Sinufinu987 4 ай бұрын
Ameen
@ArshanaArshansRasheed
@ArshanaArshansRasheed Ай бұрын
ജീവിതം മാറ്റിമറിച്ച സുറത്... Alhmdllllhhhh... 💫😊😊😊
@safa588
@safa588 4 күн бұрын
Ee surah oru albudham thanne aanu.. Njan ith oothi kazhinja udan thanne ente aagraham sadhichu..الحمد لله❤ Ente ee comment aarkkankilum kanukayanankil.. Athmaarthyitt dua chytholu.. Parama karunyavaanu karuna nidhiyum aaya allah nammude dua sweekarikkum❤
@Haseena-l3v
@Haseena-l3v 4 ай бұрын
രാവിലെ Kitchen ൽ നിൽക്കുന്നത് സബാഹുൽ ഹൈർ കേട്ട് കൊണ്ടാണ്. അത് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടേ....ആമീൻ. എന്നേയും കുടുംബത്തേയും ദുആയി ൽ പ്രത്യേകം ഉൾപ്പെടുത്തണേ
@naseemanaseema9795
@naseemanaseema9795 4 ай бұрын
Njanum kitcheni l ninnu thanneyanu kelkunnath
@safwaneilishsafwan1372
@safwaneilishsafwan1372 4 ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله സൂറത്തുൽ ഫത്ഹിന്റെ ബറകത്ത് കൊണ്ട് ഇരുലോകത്തും അല്ലാഹു വിജയിപ്പിക്കട്ടെ.നമ്മുടെ എല്ലാപ്രയാസങ്ങളും തീർത്ത് തരട്ടെ.ഖൈറായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു സാധിപ്പിച്ചുതരട്ടെ. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കൂടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@tRifavlogzz
@tRifavlogzz 4 ай бұрын
ആമീൻ
@anishaanu684
@anishaanu684 3 ай бұрын
1. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചു ഓതുക 2.വുളു ചെയ്തുകൊണ്ട് ഓതുക 3. ഖുർആനിൽ നോക്കി ഓതുക..അഹൂതുകൊണ്ട് തുടങ്ങുക 4.പൂർണ്ണമായ വിശ്വാസത്തോടെ ഓതുക കിബിലക്ക് നേരെ ഇരുന്നു കൊണ്ട് ഓതുക ഫത്ഹു കഴിഞ്ഞിട്ട് ഫാത്തിഹ ഫലക്ക് നാസ് എല്ലാം ഓതി ദുആ ചെയ്യുക
@ThesignofGod.8866
@ThesignofGod.8866 3 ай бұрын
Good
@Jafar-wr8ze
@Jafar-wr8ze 2 ай бұрын
എന്റെ ഉപ്പ യുടെ ചീത്ത സ്വഭാവം നന്നാവാൻ എന്റെ ഉമ്മയല്ലാതെ മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നോക്കാതിരിക്കാൻ ദുആ ചെയ്യണേ
@salmanfarees7253
@salmanfarees7253 21 сағат бұрын
അതിന്റെ ഇസ്മു ചൊല്ലാറുണ്ട് 489 പ്രവേശം എന്റെ എല്ലാം മുറതും അസിലാവാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🤲
@sajeenanoushad5965
@sajeenanoushad5965 4 ай бұрын
വാടക വീട്ടിലാണ് താമസിക്കുന്നത് സ്ഥലം വാങ്ങിച്ചിട്ടുണ്ട്. വീടാവാൻ ദുആ ചെയ്യണേ...... ഉസ്താദേ........😢🤲🏿
@sanafathima3400
@sanafathima3400 4 ай бұрын
ഞാൻ ഓതി എനിക്ക് കാര്യം സാധിച്ചു മാഷാ അല്ലാഹ്
@FathimaShifa-lg9br
@FathimaShifa-lg9br 4 ай бұрын
ഉസ്താദേ... ഞാൻ വല്ലാത്ത വിഷമത്തിൽ ആണ്.... എന്റെ ഭർത്താവ് ഇപ്പോഴും അവരുടെ ഉപ്പയുടെ ഉമ്മയുടെ നടുക്ക് ആണ് കിടക്കുന്നത്... ഇത് കാണുമ്പോ എന്തോ വല്ലാത്ത വിഷമം ആണ്..... 😭😭ഏതോ ഒരു സ്പീച് കണ്ടിട്ടുണ്ട്.. പ്രായപൂർത്തി ആയ മക്കളെ മാറ്റിക്കേടത്തണം.... വയസ്സായ ഉപ്പ ഉമ്മ അല്ല.. നല്ല ആരോഗ്യമുള്ള ഉപ്പ ഉമ്മ ആണ്.. ചില ടൈം ഉമ്മ വേറെ കട്ടിലിൽ kedakum..... ചോദിക്കുമ്പോൾ പറയും.... നിന്നെ സ്നേഹിക്കുന്നത് അവര്ക് ഇഷ്ടമില്ല... അവര്ക് എന്നെ ശപിക്കാതിരിക്കാൻ എന്റെ പ്രെസെന്റ്സ് എപ്പോഴും വേണം എന്ന് പറയും... അപ്പോ ഞാൻ ചോദിച്ചു... ഇക്കാ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നത് ശാപം ഉണ്ടാകുമോ.. കുടുംബ ബന്ധം മുറിക്കുന്നതിനു ഇസ്‌ലാമിൽ വിലക്ക് അല്ലെ.... അവര്ക് ഇങ്ങനെ എന്റെ പ്രേസന്റ്സ് എപ്പോഴും വേണം... നിന്റെ മകൻ പെണ്ണ് കെട്ടുമ്പോൾ നിനക്ക് അതിന്റെ വേദന അറിയും എന്ന്.. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അല്ലാഹുവിനോട് പറയുന്നു.... ഡിവോഴ്സ് ആക്കിയാൽ വീട്ടിലേക് പോവാൻ പറ്റുന്ന സാഹചര്യം അല്ല... 😭😭.. വേറെ കല്യാണം വേണേൽ അല്ലാഹുവിന്റെ വിധി ഉണ്ടേൽ വീണ്ടും നടക്കും...എനിക്ക് ഇതു തന്നെ മതി എന്ന് ന്റെ മനസ്സിൽ ഉറച്ച വിശ്വാസം ഉള്ളതോണ്ട് അഡ്ജസ്റ്റ് ചെയ്ത് പോവാ... ഉമ്മക്കും ഉപ്പക്കും കൊടുക്കേണ്ടത് ഇവർ കൊടുക്കുന്നുണ്ട്... ഇങ്ങനെ ഉള്ള ഒരു മകനെ അവർ കല്യാണം kazhip8കേണ്ടി ഇരുന്നില്ല.... ഈ കാരണം കൊണ്ട് അവന്റെ പെങ്ങന്മാർ ജേഷ്ഠൻ എല്ലാരും കൂടി മാറി താമസിക്കാൻ പറഞ്ഞു.... എന്നിട് എനിക്ക് വീട് എടുത്തു തന്നിട്ടും ഈ ഉമ്മ ഉപ്പ ഇവർക്കു accept ചെയ്യാൻ പറ്റാത്തത് കൊണ്ട് ഇക്കാക് പേടി ശാപം തട്ടുമോ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നു... മാത്രമല്ല സിഹ്ർ ആണെന് തോന്നുന്നു.. ഇവർ മോനെ എന്റടുത്ന്ന് അവരുടെ അടുക്കലേക് കൊണ്ട് പോയി... ഇപ്പോ ഉപ്പ പള്ളികമ്മിറ്റിയിൽ ചെന്ന് പറയണം എന്ന് പറയുന്നുണ്ട്.... ശാപം ഉണ്ടാവുമോ സ്വന്തം ഭാര്യയെ സ്നേഹിച്ചാൽ അവർ എന്റെ അടുത്ത് നിന്നും തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് നീ അവളെ ഇങ്ങനെ നോക്കി നടന്നോ പറഞ്ഞു ഒരു പ്രൈവസി തരൂല... 😭😭😭... ജീവിക്കാനെ സമ്മതിക്കുന്നില്ല.. അവൻ എന്നെ ozhivakkunnulla... അവന്ക് എന്നെയും വേണം... എന്താണ്.. പരിഹാരം.... മാതാപിതാകളെ സ്നേഹിച്ചോട്ടെ.. ഞാൻ കുറ്റം പറയുന്നില്ല... പക്ഷെ ഞങ്ങൾക്കിടയിൽ ഒരു മതിൽ ketiya പോലെ ആണ് ഇപ്പോൾ ജീവിതം... ഇതിന്റെ... ഒരു mas അല എന്താണ് ഉസ്താദേ... 😭😭😭😭ഒരു വിഡിയോ ചെയ്യുമോ... വല്ലാത്തവിഷമത്തിൽ ആണ്... ഞാൻ ഒരിക്കലും തെറ്റിലേക്ക് പോവില്ല.. അത് എനിക്ക് ഉറപ്പുണ്ട് 💯💯💯💯💯ഇത് ചിലപ്പോ ഒഴിവാക്കിപോവും.. എന്നെ കാണാൻ allhaahu കുറവുകൾ ഇല്ലാത്തത് കൊണ്ട് ininyum ഇൻശാ allh കല്യാണം ശരിയാവും എന്നെനിക് വിശ്വാസമുണ്ട്... എനിക്ക് ഇവരുടെ കൂടെ തന്നെ ജീവിക്കണം അതിനാണ് 😭😭..
@naseemanaseema9795
@naseemanaseema9795 4 ай бұрын
Ethrayum pettenn shariyavatte.... Avarku nalla budhi kodukatte.... Aameen
@choicemujeeb4189
@choicemujeeb4189 4 ай бұрын
😢😢😢
@ebraheemmattannur8428
@ebraheemmattannur8428 4 ай бұрын
Aameen
@SainulabdeenAziz
@SainulabdeenAziz 4 ай бұрын
ഞാൻ മരിക്കുന്നത് വരെ ഓതാൻ നിയ്യത്ത് ചെയ്ത്, ഞാൻ അത് തുടർന്നു കൊണ്ട് ഇരിക്കുന്നു ആമീൻ❤
@VeeranKoya-u5n
@VeeranKoya-u5n 4 ай бұрын
ഇരുലോകവിജയത്തിനുവേണ്ടിയും മോന് ഹൈനായ ഒരു ജോലി ശരിയാവാനും കടങ്ങൾ വിടാനും പരിപൂർണ ഈ മാനോട് കൂടി മരിക്കുവാൻ വേണ്ടിയും ദുആ ചെയ്യുന്നേ ഉസ്താദ
@Vloging384
@Vloging384 Ай бұрын
ഉസ്താതെ കടം ഉണ്ട്. ഒരു വാഹനം വാങ്ങി ക്കുവാൻ ഒരു പാട് നാള് ആയി ആഗ്രഹിക്കുന്നു. ഉസ്താദ് ദുആ യിൽ ഞങ്ങളെ കൂടെ ഉൾപെടുത്തണെ
@hennashahanaz3038
@hennashahanaz3038 4 ай бұрын
13 വയസ്സായമകന് കണ്ണിൻ്റെ കൃഷ്ണമനിക്ക് വളവാണെന്ന് ഡോക്ടർമാർ പറയുന്നു അവൻ്റെ കണ്ണിൻ്റെയും കാഴ്ച്ചയുടെയും എല്ലാ പ്രയാസങ്ങളും മാറാനും ഉസ്താദ്🤲🏻
@rahmaem1403
@rahmaem1403 4 ай бұрын
ഉസ്താദ് ഒരുപാട് കടമുണ്ട് പലിശ കൊണ്ട് ബുദ്ധിമുട്ടുകയാണ് വേഗം എൻറെ കടം വീട്ട് തരാൻ ദുആ ചെയ്യുക
@abdulsalamak1798
@abdulsalamak1798 4 ай бұрын
ഹറാം ചെയ്തിട്ട് ദുആ ചെയ്യാൻ പറയുന്നു വിഡ്ഢി
@fathimaziya5971
@fathimaziya5971 4 ай бұрын
അൽഹംദുലില്ലാഹ് ഞാൻ സുബ്ഹിക്കും മഗ്‌രിബിന് ശേഷം രണ്ട് നേരം സൂറത്തുൽ കഹ്‌ഫ് യസീൻ ദുഹാൻ വാക്കിഅ ഫതഹ് താബാറക അസ്മാഹുൽ ഹുസ്ന ഹദാദ് എല്ലാം സ്ഥിരം ചൊല്ലാറുണ്ട് ദിക്ർകൾ ഒക്കെ അല്ലാഹുവേ മരണം ചെയ്തു പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sulaimanmaliyakkal4508
@sulaimanmaliyakkal4508 4 ай бұрын
Aameen
@RahilaAnsar-gt8zg
@RahilaAnsar-gt8zg 4 ай бұрын
ഒരുപാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ. ഇൻശാഅല്ലാഹ്‌....
@mashoodp4998
@mashoodp4998 4 ай бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ മനസ്സിന് വല്ലാത്തൊരു സമാദാനമാണ് കമന്റ്‌ ഇടാൻ മറന്നു പോവുന്നതാണ് നിങ്ങളെ ദുഹായിൽ ഞങ്ങളെ ഉൾപെടുത്തണേ എന്റെ ഉപ്പ ഒരു ക്യാൻസർ രോഗിയാണ് ഉപ്പ ഇല്ലാത്ത ഒരു life 😢😢
@NichoosNichu-ij
@NichoosNichu-ij Ай бұрын
എനിക്ക് എന്റെ മോൾക്കും എന്റെ ഇക്കാന്റെ അടുത്ത് പോകാനും ഒരു ഉംറ ചെയ്യാനും ഉടനെ ഒരു ബാഗിയം ലഭിക്കാൻ ദുആ ഇൽ ഉൾപെടുത്തേനേ 🤲🏻😢
@MohammedMusthafa-d5r
@MohammedMusthafa-d5r Ай бұрын
Insha allah yethreyum pettan ninghaludey agraham allah nalgi anugrahikatte 😢njanum idpole agrahikunnu dua cheyyanam
@NichoosNichu-ij
@NichoosNichu-ij Ай бұрын
@MohammedMusthafa-d5r insha allah 🤲🏻
@NichoosNichu-ij
@NichoosNichu-ij 21 күн бұрын
@MohammedMusthafa-d5r ഇൻശാ allah 🤲🏻🤲🏻
@regeenasaji4914
@regeenasaji4914 21 күн бұрын
Alhamdulillah
@FarhanaRafeeque
@FarhanaRafeeque Ай бұрын
Alhmdulillah enik falam kittiyirunnu 21 divasam otheett 21 divasam ayappoyekum redy aayi allha oru albhudham aantto ❤‍🩹
@farsanaan6390
@farsanaan6390 Ай бұрын
Daily one ano agane 21 days ano
@shebymohammed8221
@shebymohammed8221 Ай бұрын
@@farsanaan6390 total 21 fath soorath within 3 days or 5 days or 7 days…for example 7 days kond 21 theerkkugayanengil 1 dhivasam 3 soorath vech othanam
@FarhanaRafeeque
@FarhanaRafeeque 28 күн бұрын
@@farsanaan6390 haaa... Magrib niskarathin shesham oru vattam fathah surathum othikayinjitt (ya fathah ya allha) enn 489 pravasham cholli eth karyano ath manassil karthi cheyyanam.. Uracha vishosam vannam angane thudarchayitt 21 days......
@abdulshareef1243
@abdulshareef1243 4 ай бұрын
വീടിന്റെ പണി പുറത്തിയാക്കാൻ ദുആ ചെയ്യണേ എല്ലാവരും 🤲🤲🤲
@shaluhilu9374
@shaluhilu9374 3 ай бұрын
എന്റെ അനിയന്റെ വിവാഹം ശരി യവൻ ദുആയിൽ ഉൾപെടുത്തണേ.. ഉസ്താതെ.. 🤲🏻
@abdhulhadhihadhi696
@abdhulhadhihadhi696 3 ай бұрын
മാഷാ അല്ലാഹ് എന്ദ് ഭംഗി യാ റബ്ബേ ഉസ്താതിന്റെ ശബ്ദം നില നിറുത്തി കൊടുക്കണേ.. അല്ലാഹ്.. 🤲🏾❤ ദുആ യിൽ ഉൾപെടുത്തണേ. ഉസ്താദ് ജന്നത്തുൽ baqeeyil ഒരു ആറടി മണ്ണ് കിട്ടാൻ ദുആ ചെയ്യണേ.. സ്വ ലാത്തു ചൊല്ലി ഞാൻ ദുആ ചെയ്യാറുണ്ട്.. കൂടെ ബുർദ യും.. 😥💔
@Subaida-cx8ww
@Subaida-cx8ww Ай бұрын
ഹജ്ജും ഉംറയും ചെയ്യാനും കടത്തിൽ ന്നിന്ന് സെലാമത്താവനും ദുആ ചെയ്യണേ ഉസ്താദ്.
@HayaC-l6q
@HayaC-l6q Ай бұрын
ഉസ്താതെ... അസ്സലാമുഅലൈക്കും.എന്റെ. മോൻ. ദുബായിൽ. ആണ്. അവനു. ഒരു. ജോലി. ഉണ്ട്. ആ. ജോലിയിൽ. നിൽക്കാനും. വിസ. അടിച്ചു. കിട്ടാനും... ദുഹാ. ചെയ്യണേ....
@JamsheenaJamsheena-tm3gk
@JamsheenaJamsheena-tm3gk Ай бұрын
Kadangal, വീടാനും ഭർത്താവിടെ അടുത്തേക് പോകാനും ഉംറ ചെയ്യാനും മദീന റൗള സിയാറാത്തിനും വേണ്ടി ദുഹാ ചെയ്യണേ 🤲🏻 എനിക്ക് വയസ് 40 ഞാൻ 5 മതി ക്‌ളാസിൽ പഠിക്കുമ്പോൾ തുടങ്ങിയ ആഗ്രഹമാണ് മദീനയിലെത്താൻ ഇപ്പോഴും എത്തിയിട്ടില്ല 😭എന്റെ പാപം കാരണമാണോ ഞാൻ ഇനി ഫത്താഹ് സൂറത്ത് ഓതാൻ നിയ്യത്ത് ചെയ്തു എനിക്ക് വേണ്ടി ദുഹചെയ്യണേ 🤲🏻
@ayhamshaheer3640
@ayhamshaheer3640 4 ай бұрын
Alhamdulillah njan ootharund Ente aagrahangal nadannittund ❤
@amangaming185
@amangaming185 4 ай бұрын
നല്ല അറിവ് ജസാക്കല്ലാഹ് ഹൈർ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ എന്റെ മക്കളെ കാര്യം വലിയ മോൻ ദർസിൽ പഠിക്കുന്നു എല്ലാം റാഹത്തിലാവാൻ 😢🤲
@asharafalit6166
@asharafalit6166 4 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@RishalRishu-h3s
@RishalRishu-h3s Ай бұрын
ഞാൻ എന്നും ളുഹർ നിസ്കാരം ശേഷവും മഗ്‌രുമ്പിനും ഓതലുണ്ട് മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ 🤲
@Salman-mz3zp
@Salman-mz3zp Ай бұрын
മകനിക്ക് സ്വാലിഹത്തായ പെണ്ണ് ശരിയാവാൻ പ്രത്യാകം എല്ലാസദസ്സിലും ദുആ ചെയ്യണെ
@Rabiya-nr2zo
@Rabiya-nr2zo Ай бұрын
ലോൺ കാരണം അടക്കാൻ പറ്റാതെ ബുദ്ധിമുട്ടിലാണ്ഉസ്താദ് ദുഹാ ചെയ്യണെ 😢
@ajumon4452
@ajumon4452 4 ай бұрын
സ്വാലിഹായ മുറാദ്കൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@Vloging384
@Vloging384 Ай бұрын
എനിക്ക് രണ്ട് ആണ് കുട്ടികൾ ആണ് അവർക്ക് ആയുസ് നീട്ടി കൊടുക്കട്ടെ 🤲ഒരു മോൾ ഉണ്ടാവാൻ ആഗ്രഹം ഉണ്ട്.എനിക്ക് മൂന്നു മാസം ഗർഭം ഉണ്ടായിരിന്നു അത് മിടിപ്പ് കുറഞ്ഞു അബോഷൻ ആയതാണ്. ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ 🤲
@Faizan.m-q3k
@Faizan.m-q3k 4 ай бұрын
ഉസ്താദേ പനി മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
@Modifiedcar-n3r
@Modifiedcar-n3r 3 ай бұрын
എന്നും മഹ്റിബിന് ശേഷം മുടങ്ങാതെ ഒതാറുണ്ട് ആൽഹംദുലില്ലഹ് 😢🤲
@8o47muhammedsinanpk8
@8o47muhammedsinanpk8 3 ай бұрын
എന്റെ മകൻ ഫോണിന്റ അടിറ്റിൽ നിന്ന് രക്ഷ പോടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@haneefahaneefa2290
@haneefahaneefa2290 4 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ നല്ല ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@ZeenathSamad-cm6jz
@ZeenathSamad-cm6jz 4 ай бұрын
20:01
@ramlajaleel8755
@ramlajaleel8755 4 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എന്റെ മോൾ ദുബായിൽ ഒരു കമ്പനിയിൽ ഡ്രൈനി ആയി കേറി അത് സ്ഥിരം ആകാൻ ദുആ ചെയ്യണേ
@MurshidaMurshi-qr5yd
@MurshidaMurshi-qr5yd 4 ай бұрын
ഇന്ഷാ അള്ളാ എനിക് ഒരു വീടാവാൻ ദുഹാ ചെയ്യണം ഉസ്താദാ
@Suhara-z3z
@Suhara-z3z 2 ай бұрын
മോന് കല്യാണം ശരിയാവാൻ ഓന്തി ഞാൻ എല്ലാ ദിവസ്സവും ഓത്തലുണ്ട് സലിഹായ ഇണയെ കിട്ടാൻ ദുഹ ചെയ്യണം ഉസ്താദ്
@mundhaaappumundha1803
@mundhaaappumundha1803 4 ай бұрын
5 varshamayi makkalillah 😢 swalihaya makkalundavan dua cheyyanm usthadhe enne pole makalillatha ellavarkum allahu swalihaya makkale tann anugrahikatte in sha allah ith pole odhan njan sramikam🙌
@AjilshanShan
@AjilshanShan 4 ай бұрын
ഫത്തഹ് ഓതു ഇൻശാഅല്ലഹ് എല്ലാം ശരിയാവും
@Hannasadik2189
@Hannasadik2189 4 ай бұрын
ആമീൻ inshaaalh
@fathimasana9537
@fathimasana9537 4 ай бұрын
ഉസ്താദേ, എനിക്ക് നല്ല കാഴ്ച കുറവുണ്ട്. കാഴ്ച കൂടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲
@nachustechnics2037
@nachustechnics2037 4 ай бұрын
Inn usthade njan valiya oru sangadathilayinum appoyaan ee class kandath valare upakaarappettu enth sangadam varumpoyum vulu eduth Quran othalan ente samadanam ith insha Allah njan life il apply cheyyum
@KMDAshkargaming13
@KMDAshkargaming13 4 ай бұрын
ഉസ്താദേ, പണി എടുക്കാനുള്ള ആരോഗ്യത്തിനായി എനിക്ക് വേണ്ടി ദുആ ചെയ്യണേ, അബ്സിമോൾ
@ayishabipc6136
@ayishabipc6136 4 ай бұрын
ഉസ്ത്താതെ എൻ്റെ മോളുടെ വിവാഹം നല്ലരു ആലോജന വന്ന് ശരിയാവാൻ ദൂഹചെയ്യണം
@hijabihijabi7609
@hijabihijabi7609 4 ай бұрын
ഉസ്താദേ മകളെ കല്യാണം ഉണ്ട് എല്ലാ ഖൈറാവാൻ ദുആ ചെയ്യണം
@backerkallurayil7097
@backerkallurayil7097 4 ай бұрын
ഉസ്താതെ കടം എല്ലാം വീതി ഈമാൻ കിടി മരികാൻ ദുആചെയൃണം ഉസ്താതെ
@favas-kb4sl
@favas-kb4sl 14 күн бұрын
Usthade molk joli shariyavanum kalliyannam shariyavanum njangale kadamgaloke thiranum dhuva cheyyane 🤲
@NasrinMueena-zn5ry
@NasrinMueena-zn5ry 4 ай бұрын
امین یا رب العالمین ببرکةرسول الله صلی الله علیه وسلم
@nafeesapm
@nafeesapm 3 ай бұрын
ഉസ്താദേ എന്റെ പേരക്കുട്ടി നമസ്കരിക്കുന്നില്ല അവനു നമസ്കരിക്കാൻ നല്ല മനസ് വരാൻ പ്രത്യേകം ദുആ ചെയ്യണേ
@SafeeraAhammed
@SafeeraAhammed 4 ай бұрын
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
@ShamnaSherin-l2j
@ShamnaSherin-l2j Ай бұрын
അൽഹംദുലില്ലാഹ് ഞാൻ എന്നും ഒരു പ്രാവശ്യം എങ്കിലും ഓതാൻ ശ്രേമിക്കാറുണ്ട് 🤲
@mubashiramubashira3756
@mubashiramubashira3756 3 ай бұрын
ദുഃആ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@muhammedhaneefak8139
@muhammedhaneefak8139 4 ай бұрын
ഉസ്താദേ എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ
@sameeramm5493
@sameeramm5493 Ай бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം. ഭർത്താവിന് നല്ല ജോലി ശരി ആവാൻ ദുആ ചെയ്യണം
@SofiyaSofi-nm5rl
@SofiyaSofi-nm5rl 4 ай бұрын
ഉസ്താദേ ഞങ്ങൾക്കുവേണ്ടി
@ansab6445
@ansab6445 Ай бұрын
ഉസ്താദേ.. ഒരുപാട് വിഷമങ്ങൾ ഉണ്ട് . ഒക്കെ ശരിയാവാൻ ദുആ ചെയ്യണം
@shihabudheennellikkal-4518
@shihabudheennellikkal-4518 3 ай бұрын
ഉസ്താതെ എനിക്കൊന്നു ഉംറക് പോകണം വല്ലാത്തൊരു ആഗ്രഹം പറഞ്ഞറിയിക്കാൻ വെയ്യത അത്രയും ആഗ്രഹം ഉണ്ട്‌ plzzzzzzz ഒന്ന് dhyaaaa ചെയ്യണം plzzzz
@FarzAhmed-wo5lh
@FarzAhmed-wo5lh 3 ай бұрын
എല്ലാ ദിവസവും നിഷ്കളങ്കമായി സ്വലാത്തുകൾ ധാരാളം ചൊല്ലി അല്ലാഹുവിന് ദുആ ചെയ്യുക... സുന്നത് നിസ്കാരം എല്ലാം പതിവ് ആക്കുക..ളുഹാ.വിത്ർ..... In sha Allah ❤❤❤🤲🤲🤲
@vloglover7052
@vloglover7052 27 күн бұрын
മകൻ. ഗൾഫിൽ. ജയിലിലാണ്. പെട്ടന്ന്. മോചനം. കിട്ടാൻ. ദുആ. ചെയ്യണം.
@arshidapm9605
@arshidapm9605 24 күн бұрын
Enthupatti.? Ente hus soudiyil jaililanu kafeeline kittan vendi 4 panikkare police pidichu 😭
@SajithaNB
@SajithaNB 3 ай бұрын
Anubavamundu.Alhamdulillah..falam kittanamengikil othunna samayathu allahuvimayi nammude manassinu bandhamundavanm....verutheyirunnodhiyittu karyamilla.othumbol nammude manassil nammude avashyangalalla Allah ennoru chindha mathram.othikkazhinna shesham nammude avashyam parannu dua cheyyuga.
@ArifaKv-u4f
@ArifaKv-u4f Ай бұрын
😮 മനസ്സിലുള്ള എല്ലാ മുറാദുകൾ ആവാൻ ദുആ ചെയ്യണം ഉസ്താദേ
@basheerak6401
@basheerak6401 4 ай бұрын
ഉസ്താദിന്റെ പാരയണം സൂപ്പർ
@razavlogzz4778
@razavlogzz4778 4 ай бұрын
😊
@fayizausman9652
@fayizausman9652 3 ай бұрын
ഈ soorah നല്ല ഫലം കിട്ടുന്ന soorah ആണ്, ആദ്യം ഞാനും അത്ര ശ്രെദ്ധിക്കാറില്ലെനി, കുറച്ചു ശ്രെദ്ധിച്ചപ്പോ മാറ്റം ഉണ്ട്, ഇനി ഇതിൽ പറഞ്ഞ പോലെ ശ്രദ്ധിക്കണം,
@jumanaajmal3118
@jumanaajmal3118 4 ай бұрын
എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് . Icu വിൽ ആണ് . 2 weeks ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് . ഇപ്പൊ തന്നെ 6 lakhs ആയി ഹോസ്പിറ്റൽ ബില്ല് .ഉസ്താദിന്റേം എല്ലാരുടേം ദുആ യിൽ ഉൾപ്പെടുത്തണം . എന്റെ ഉമ്മ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും, ഹോസ്പിറ്റൽ ബിൽ അടക്കാൻ സാധിക്കാനും വേണ്ടിയിട്ട്. സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിലാണ് ഇപ്പൊ ഞങ്ങള്. ദുആ യില് പ്രേത്യേകം ഉൾപ്പെടുത്തണം 😢
@shajidhashajidha478
@shajidhashajidha478 3 ай бұрын
മക്കളുടെ പ്രശ്നങ്ങൾ മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@safeedac
@safeedac 3 ай бұрын
ഞാൻ ഒൻപത് മാസം ഗർഭിണിയാണ്, കുട്ടിയുടെ കിടപ്പ് ശെരിയല്ല എന്ന് ഡോക്ടർ പറയുന്നു, സുഖപ്രസവിത്തിന് ബുദ്ധിമുട്ട് ആവും ന്ന്. അത് ശെരിയാവനും സുഖപ്രസവം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ...
@bahhassafi1275
@bahhassafi1275 4 ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@nhyt2529
@nhyt2529 4 ай бұрын
Usthaathe enikk rande pereyum ishttaan avarinte jeevanaanu.pakshe inte umma innilla usthaathe anney vittupoyi.allaahu thirichu vilichu nte ummaane. Ummaante mugam polum enikk ormayilla .ente 1.30 vayassillaathre inte umma inney thanichaaki poyathe.orkumbo nejje pidaya usthaathe ente ummaakum vaapaakum vendi dhuaa chiyyane sworagathil vech kaanaanum aa madiyilonnu kidakkaanum enikk thougeeq nalkaan vidhiyegane rabbe sworagathil orumiche cherkaan rabb namuk thougeeq nalkatte😢😢😢
@achufebifebi
@achufebifebi Ай бұрын
കടങ്ങളാണ് ഉസ്ത തെ ദുഹാ ചെയ്യണം
@nrtips233
@nrtips233 2 ай бұрын
ഉസ്താദ് എന്റെ മകൾക് ഹോരു കുട്ടി ഉണ്ടാവാൻ ദുഹാ ചെ യ്യ ണം
@JubiJubi-h8h
@JubiJubi-h8h 2 ай бұрын
ഉസ്താതെ എനിക്ക് കുറെ വിഷമങ്ങളുണ്ട് എല്ലാം നീക്കി തരാൻ ഉസ്താത് ദുഹാ ചെയ്യണം
@afiyashafeek8877
@afiyashafeek8877 4 күн бұрын
Alhamdulilah...ente orupaadu karyangal nadanitund fatah surath nalla powerful aan ,❤❤❤😊😊😊
@nafeesanabeesu7375
@nafeesanabeesu7375 4 ай бұрын
Fathah. Othieette. എനികe. ഫലം. കിട്ടി യി ttnde.. വിജയം കി ട്ട് യിttunde . Ameenn
@user-farminafiros
@user-farminafiros 4 ай бұрын
Aameen ❤
@Ashifaaashiii
@Ashifaaashiii 4 ай бұрын
ആമീൻ
@faseela1357
@faseela1357 3 ай бұрын
Enik Anubavam und
@ramlas2039
@ramlas2039 3 ай бұрын
Engine aanu othiyathu?
@sirajakd5834
@sirajakd5834 4 ай бұрын
Nallarasand usthad odunath kettirikan ende Mone oru hafilakane nathaaa😢😢😢 usthathe duaha cheyyanee
@abdhulhadhihadhi696
@abdhulhadhihadhi696 3 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤
@rishilkp4530
@rishilkp4530 4 ай бұрын
Yellavarum ith cheytholu.yente anubavam kond parayan.yente husum nanum bayangara problem aayirunnu.pravasiyan.vilichal makkalod samsarikum.yennod mindoola.3 masam anganeyayirunnun.alhamdulillah ith cheythapol sheriyayi.ini orukaryamkoodi sheroyavanam avihidam thudangeet 7 varshayi.yellavavarum dua cheyyane.sheriyakum yenna vishvasathil dua cheyyalund
@Rizaptb
@Rizaptb 4 ай бұрын
ഉസ്താതെ മറ്റുള്ളവർ എന്തോ ചെയ്‌തോട്ടെ.... നമ്മൾ അത് നോക്കേണ്ട....pls pls ഇനി ഉള്ള ക്ലാസ്സിൽ മറ്റുള്ളവരുടെ കുറ്റം പറയലെ... പുത്തൻ വാദികൾ..... എന്ന്. Pls
@razavlogzz4778
@razavlogzz4778 4 ай бұрын
പുത്തൻ വാദികളെ കുറിച്ച് പറയൽ പണ്ഡിതന്റെ ബാധ്യതയാണ്.. അല്ലെങ്കിൽ സാധാരണക്കാർ വഴിപിഴച്ചു പോകും.. പറഞ്ഞില്ലെങ്കിൽ അല്ലാഹുവിന്റെ മുമ്പിൽ ഞാൻ കുറ്റക്കാരനാണ്.. പുത്തൻ വാദിയോട് സലാം പോലും പറയരുത് പുത്തൻവാദിയെ സ്നേഹിക്കരുത് എന്ന് പറഞ്ഞ മുത്ത് നബിയുടെ അനുയായിയാണ് ഞാൻ.. പിന്നെങ്ങനെ പറയാതിരിക്കാൻ കഴിയും🥰
@_Muhammad_ayyash_
@_Muhammad_ayyash_ 4 ай бұрын
Athe ​@@razavlogzz4778
@ThahiraK-c2n
@ThahiraK-c2n 4 ай бұрын
ഉസ്താദ്പറഞ്ഞു ത് പോലെ ഞാൻ ഫത്തഹ് സൂറത്ത് ഓതി ഉസ്താദ് എന്റെ ഭർത്താവ് ന്ജോലി കിട്ടി അൽഹംദുലില്ലാഹ് 🤲🏻ഇനിയും ഉണ്ട് പാട് കാര്യം ങ്ങ ൾ കടം വീടാൻ ഉണ്ട് ഉസ്താദ് ദുആ 🤲🏻🤲🏻🤲🏻
@razavlogzz4778
@razavlogzz4778 4 ай бұрын
അൽഹംദുലില്ലാഹ്.. 🥰
@shahlaumer8751
@shahlaumer8751 4 ай бұрын
Athra divasam kondaanu oothiyath pls reply
@Hinnus567-lo6mb
@Hinnus567-lo6mb 4 ай бұрын
ഞാനും ഭർത്താവിന് ജോലി ഇല്ലാതെ വളരെ വിഷമത്തിലാണ്
@jameelasalim8457
@jameelasalim8457 4 ай бұрын
കടബാധ്യത തീർക്കാൻ പ്രവാസി ആയ ഉമ്മയാണ് എന്നാൽ കാര്യമായ ജോലി കിട്ടിയില്ല ദുആ ചെയ്യണം അപേക്ഷയാണ്
@RASHIFYNVLOGS
@RASHIFYNVLOGS 18 күн бұрын
Kadam veedaan dua cheyyane
@saleems6298
@saleems6298 Ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മോന്റെ കല്ലിയാണം ശെരിയാകാൻ, ഹൈ റായ ഒരു കുട്ടിയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲
@Aloofa
@Aloofa 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@YazeedKallayil
@YazeedKallayil 3 ай бұрын
ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻
@arzanarzanasru6351
@arzanarzanasru6351 3 ай бұрын
Usthathe njan 10 varshathil kooduthal ayi fathah surah othunnu kaanathe alhamdulillah kanathe ariyum ennalum nokiya othal yaseen pole nithyam pathivakkarund iniyun sathikkatte Oru yatheem Aya njan. Kalyanam kayinju bharthave makkha yil joliyayirunnu.alhamdhulillah njanupoyi kureee pravashyam umra cheyth makkalum.alhamdhulillah . Orikkalum kanumenn karuthillah.alhamdhulilllah
@ResheedaTh
@ResheedaTh 28 күн бұрын
Enikk barthhavinde koode umarkka pokan aaagrhamund athinu veandi duaa cheyynea
@shamnathaha5981
@shamnathaha5981 20 күн бұрын
Enikkum agrahamund usthaade dua cheyyane
@popeeesworld5248
@popeeesworld5248 4 ай бұрын
എല്ലാ അസുഖങ്ങളും ബുദ്ധിമുട്ടുകളും, മാറാൻ ദുആ ചെയ്യണേ 🤲🤲👌🤲
@khayerunnisabeevi9068
@khayerunnisabeevi9068 18 күн бұрын
Alhmdulillah Alhmdulillah Alhmdulillah 🤲♥️🤲duayil ulpeduthane usthade 🤲♥️🤲Aameen 🤲
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН