Aakasham Lyric Video | Bheeshma Parvam | Mammootty | Amal Neerad | Sushin Shyam | Sreenath Bhasi

  Рет қаралды 4,310,544

123Musix

123Musix

Күн бұрын

Presenting Aakasham Lyric Video from Malayalam Movie Bheeshma Parvam Directed/Produced by Amal Neerad
Music - Sushin Shyam
Lyrics - Rafeeq Ahammed
Singers - Hamsika Iyer, Kapil Kapilan
Guitars - Sandeep Mohan
Song mixed by - Abin Paul
Song mastered by - Donal Whelan at Mastering World, UK
Guitars - Sandeep Mohan
Bass guitar - Naveen nappiar
Clarinet - Nadhan
Tabala - Anand
One man quartet strings - Rithu Vysakh
Choir -
Amal Antony Agustin
Geo C Anto
Alex Peter
Mejosh Joshy
Jasil MJ
Aarya Janardhanan
Preethu Mary George
Anjali Sanoop
Nithya Aljo
Music co-ordinator- K.D Vincent
Director : Amal Neerad
DOP : Anend C Chandran
Music : Sushin Shyam
Editor : Vivek Harshan
Written By : Amal Neerad & Devadath Shaji
Additional Script : Ravisankar
Additional Dialogues : RJ Murugan
Lyrics : Rafeeq Ahammed, Vinayak Sasikumar
Production Design : Sunil Babu, Joseph Nellickal
Costume Design : Sameera Saneesh
Sound Design : Tapas Nayak
Production Sound : Ajeesh Omanakuttan
Makeup : Ronex Xavier
Stunt Director : Supreme Sundar
Choreographers : Sumesh & Jishnu
Prodcution Controller : Deepak Parameshwaran
Executive Producers : Arun Unnikrishnan & Abin Thomas Biju
Associate Director : Linu Antony
Stills : Hasif Abida Hakeem
Design : Oldmonks
#AakashamLyricVideo #Sushinshyam #Bheeshmaparvam #AmalNeerad #Mammootty

Пікірлер: 4 200
@josmijoby5870
@josmijoby5870 2 жыл бұрын
ആകാശം പോലെ അകലേ അരികത്തായ്, ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ, അനുരാഗ തീ എരിയുമ്പോൾ നാം, പുണരാതെ അറിയുന്ന മഴയുള്ള, രാവിന്റെ കൊതിയാണു നീ … തൂ മഞ്ഞായ് നിന്നു , വെയിലായ് ഞാൻ വന്നു, ഒരു ശ്വാസ കാറ്റിൽ , പൊലിയാമെന്നോർത്തു, അകലാനോ കലരാനോ കഴിയാതെ നാം, ഇട നെഞ്ചിൽ വീഴുന്ന മലർവാക നിറവുള്ള കനവാണു നീ, (music) വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ, തിരനുര നെയ്യുന്ന തീരങ്ങളിൽ, പുലർക്കാലം പോരും വഴിയോരങ്ങളിൽ, ഓർക്കുവാനായ് നീയൊരാൾ മാത്രം, പാതി ആത്മാവിൽ വീഞ്ഞുമായി വന്നു, മഴയിലും ഈ തീ ആളുന്നു. കര കാണാത്ത രാവിൽ, മറവികൾ തൊടുമോ നിൻ ഓർമ്മയിൽ.. (music) ആകാശം പോലെ അകലേ അരികത്തായ്, ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ, അനുരാഗ തീ എരിയുമ്പോൾ നാം, അതിരറ്റ കാലത്തിൻ അലമേലെ, ഒഴുകുന്ന ഇലകൾ നമ്മൾ….
@sandeepachu8068
@sandeepachu8068 2 жыл бұрын
🥰🥰
@farookm.h6049
@farookm.h6049 2 жыл бұрын
❤️❤
@Preshpresh1539
@Preshpresh1539 2 жыл бұрын
♥♥♥
@muhammedsaleem918
@muhammedsaleem918 Жыл бұрын
❤️
@rnr8424
@rnr8424 Жыл бұрын
wow super
@adhilazeez3192
@adhilazeez3192 2 жыл бұрын
ഒന്നാം ഗാനം ഉണ്ടാക്കിയ തരംഗം രണ്ടാം ഗാനത്തിനും ഉണ്ടാകാൻ സാധിക്കട്ടെ 🤩🤩🤩 Waiting Sushin ശ്യം മാജിക്‌
@ASK-ce6ps
@ASK-ce6ps 2 жыл бұрын
Parudeesa ithilum spr aanu
@futuremillionaire3608
@futuremillionaire3608 2 жыл бұрын
Tbh ഇത് പോരാ പറുദീസ⚡⚡⚡
@pattalampurushu4331
@pattalampurushu4331 2 жыл бұрын
Ithu kollilla....tarangam poittu Tara polum illa
@Farhan-pz1sp
@Farhan-pz1sp 2 жыл бұрын
@@pattalampurushu4331 randum vevere genres aan🥱🥱
@indian5921
@indian5921 2 жыл бұрын
🔥
@aarchasnair8165
@aarchasnair8165 2 жыл бұрын
ഒരു ശ്വാസക്കാറ്റിൽ പൊലിയാമെന്നോർത്തു.. അകലാനോ കലരാനോ കഴിയാതെ നാം, ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണ് നീ....💕🥺 My heart is melting 🥺❤️...
@ajuphilip8580
@ajuphilip8580 2 жыл бұрын
😍
@vh3pq
@vh3pq 7 ай бұрын
❤️‍🩹😣
@salsa_ofcl
@salsa_ofcl 2 жыл бұрын
ഈ പാട്ട് ഇറങ്ങിയപ്പോൾ വലിയ രസം തോന്നിയില്ല പക്ഷേ തിയറ്ററിൽ പോയി പടം കണ്ടു കഴിഞ്ഞപ്പോൾ തൊട്ട് പാട്ട് കിടു ആയിട്ടു തോന്നുന്നു 😍ഒരു Album ലെ മൊത്തം പാട്ടും ഹിറ്റ് 💥Sushin Shyam👌😍
@ash_wat_hi8172
@ash_wat_hi8172 2 жыл бұрын
Truee
@Itz_Probirroy
@Itz_Probirroy 2 жыл бұрын
2018 -varathan❤ 2022 -bheeshma parvam❤ Amal neerad+sushin shyam combination💥 is next level👌😘
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍💓
@AnwarMuhammad709
@AnwarMuhammad709 2 жыл бұрын
Next Bilal
@ijazibrahim7695
@ijazibrahim7695 2 жыл бұрын
Varathan kollamaayirunnu, but Beeshma ithvare vanna randu songs um oru sugham pora Gopisundar + Amalneerad is always best combos🔥🔥💥💥
@srcx.mp4346
@srcx.mp4346 2 жыл бұрын
♥♥😘❤😘
@zameerismayil3699
@zameerismayil3699 2 жыл бұрын
@@ijazibrahim7695 ഗോബി കോപ്പി പേസ്റ്റ്
@Anu......
@Anu...... 2 жыл бұрын
_അകലാനോ കലരാനോ കഴിയാതെ നാം....._ _ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണ് നീ...._
@TheBiju1979
@TheBiju1979 2 жыл бұрын
Rafeeq Ahmad
@aswathyappu236
@aswathyappu236 2 жыл бұрын
🔥
@np_naveenn
@np_naveenn 2 жыл бұрын
Poster, Teaser എന്നതിലൂടെ ഇക്ക ഉയർത്തി നിർത്തിയിരിക്കുന്ന പർവം😍🔥അതിനോടൊപ്പം Sushin Shyam Sambavam❤️🔥First Single, Teaser💥അടുത്തതും കത്തിച്ചു വിട്ടേക്ക് 🥵🔥 Mandele odittirukk🤩✌️
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍💓
@MUSAMMILTROLLS
@MUSAMMILTROLLS 2 жыл бұрын
*1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*
@msd_kolathur
@msd_kolathur 2 жыл бұрын
@@MUSAMMILTROLLS എന്തുവാടെyre🤧😡😒
@MUSAMMILTROLLS
@MUSAMMILTROLLS 2 жыл бұрын
@@msd_kolathur support
@srcx.mp4346
@srcx.mp4346 2 жыл бұрын
⚡💥⚡
@dweepikaananth4072
@dweepikaananth4072 2 жыл бұрын
❤️അകലാനോ കലരാനോ കഴിയാതെ നാം...❤️🔥🔥I can literally feel these words❤️ee pattinte theatre experience 🔥vallathoru feeling ayrunu
@SAMAD2804
@SAMAD2804 2 жыл бұрын
Ys❤️
@d_craftzz
@d_craftzz 2 жыл бұрын
❤️❤️❤️❤️
@dabbystar1011
@dabbystar1011 2 жыл бұрын
Hmm ഒരു നടക്കാതെ പോയ പ്രേമം ഉണ്ടായിരുന്നു ലെ 😁
@dweepikaananth4072
@dweepikaananth4072 2 жыл бұрын
@@dabbystar1011 undayirikam🤭😌
@Superlady1234
@Superlady1234 2 жыл бұрын
💕💕❤️🎉
@vishnuanandhuvijayan3080
@vishnuanandhuvijayan3080 2 жыл бұрын
1:57 That tabla and male voice got me chillsss dudeeee ⚡💯
@greeshmaanandan6407
@greeshmaanandan6407 2 жыл бұрын
What a feel 😍 Lyrics 🔥 രാത്രി headset കുത്തി volume കൂട്ടി ഇട്ട് കേൾക്കാൻ ഒരു പാട്ടും കൂടി ആയി 😌❤️
@sachucreations8313
@sachucreations8313 2 жыл бұрын
😂😂😂
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@suhas3459
@suhas3459 2 жыл бұрын
Single aano😂
@greeshmaanandan6407
@greeshmaanandan6407 2 жыл бұрын
@@suhas3459 Anthada angane oru question
@suhas3459
@suhas3459 2 жыл бұрын
@@greeshmaanandan6407 hehe
@cinemaworld4499
@cinemaworld4499 2 жыл бұрын
Bheeshmaparvam ❤❤🔥🔥🔥 Most awaited movie in Mollywood 🔥 Megastar Mammookka 😍😍
@Nasthangaluderajakumaran242
@Nasthangaluderajakumaran242 2 жыл бұрын
Frist day polikum
@rajapadmanabhank4273
@rajapadmanabhank4273 2 жыл бұрын
ഗംഭീരം.... തിയേറ്ററിൽ വെച്ച് തന്നെ കാണണം... മമ്മൂക്ക കിടിലൻ...അതിശയിപ്പിക്കുന്ന സംഗീതം, ലിറിക്,... എല്ലാം സൂപ്പർ
@Goatifiedfootball
@Goatifiedfootball 2 жыл бұрын
*ഭീഷ്മ പർവ്വം ഇത്രയും ഹൈപ്പ് ഉള്ള വേറൊരു മലയാളം സിനിമയും ഇപ്പോൾ ഇല്ല എന്നതാണ് സത്യം🔥ആ പ്രതീക്ഷയ്ക്ക് മുകളിൽ തന്നെ ചിത്രത്തിനു സമ്മാനിക്കാൻ കഴിയട്ടെ🙌🏻🔥*
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Athe polikkum
@vishnu3753
@vishnu3753 2 жыл бұрын
💯
@coldstart4795
@coldstart4795 2 жыл бұрын
വാണ പടം...bigb പോൾ എട്ട് നിലയിൽ pottate... നീയൊക്കെ ലാലേട്ടാന്റെ പടം അത്ര degrade അടിച്ചിട്ടുണ്ട്
@akhilpvm5973
@akhilpvm5973 2 жыл бұрын
@@coldstart4795 😂😂😂
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 жыл бұрын
@@coldstart4795 *നല്ല പടം ആയാൽ ഓടും അല്ലെങ്കിൽ വീഴും ആരായാലും* *അല്ല ഡീഗ്രേഡ് ചെയ്താൽ പടം പൊട്ടാൻൻ ഈ മോഹൻലാലിന് ഫാൻസ്‌ ഇല്ലാ എന്നല്ലേ നിയൊക്കെ പറയുന്നതിന്റെ അർത്ഥം 🙄*
@theemperor1005
@theemperor1005 2 жыл бұрын
കേട്ടിരിക്കാൻ എന്താ ഒരു feeling...🥰❣️
@ranjith7kumaro201
@ranjith7kumaro201 2 жыл бұрын
🤔
@pkv1517
@pkv1517 2 жыл бұрын
അങ്ങനെ ഒന്നും ഇല്ല
@anitsabu2468
@anitsabu2468 2 жыл бұрын
@@pkv1517 neeyethada naaye
@_Annraj_
@_Annraj_ 2 жыл бұрын
ഡിപ്രെഷൻ അടിച്ചിരിക്കുന്ന സമയത്ത് കേട്ടു നോക്കണം. ഡിപ്രെഷൻ കൂടി ചാവും എന്ന നിലയിൽ ആവും.
@mhashimpj142
@mhashimpj142 2 жыл бұрын
@@_Annraj_ sathyam 🥲👌
@shafeeqat957
@shafeeqat957 2 жыл бұрын
ഹീറോക്ക് മാത്രം കയ്യടി വാങ്ങിക്കുന്ന സിനിമ സിസ്റ്റം മാറ്റിക്കുറിച്ച മലയാള സിനിമയുടെ പുതിയ മാറ്റം വളരെ നന്നായിരിക്കുന്നു അവരവരുടെ കഴിവ് വെച്ച് ഓരോരുത്തർക്കും അവരുടെ ഉള്ള സ്പേസ് ഇൽ തകർത്തു കയ്യടി മേടിക്കാൻ ഇനിയും സാതിക്കട്ടെ പുതിയ താരങ്ങൾ വളർന്നു വരട്ടെ ഫുൾ ഓൺ ഫുൾ പവർ 💪💪
@shemeerkottarathil3911
@shemeerkottarathil3911 2 жыл бұрын
Good
@azarmaheen8724
@azarmaheen8724 2 жыл бұрын
ഭാസി 😍
@ericscr007
@ericscr007 2 жыл бұрын
Soubin on fire
@hafiskm4305
@hafiskm4305 2 жыл бұрын
I agree on that
@midhunms5549
@midhunms5549 2 жыл бұрын
Athuthanne soubinte A second climax scenesum pinne shine tom chakayude attitudum eduthe parayanam.
@sanusonu4071
@sanusonu4071 2 жыл бұрын
ഈ സോങ് എന്തോ ഒരു പ്രേത്യേക ഫീൽ ആണ് ... 80's കലഹട്ടത്തിലെ പ്രണയ സോങ്‌സ് കേൾക്കുന്ന അതെ ഫീലിംഗ് ആണ്.. 😇
@abhijithbro6138
@abhijithbro6138 2 жыл бұрын
Sushin next magic❤️💖
@adarshkuruppamveettil2910
@adarshkuruppamveettil2910 2 жыл бұрын
ഇപ്പോ ഇറങ്ങിയത് മുന്നേ ഇറങ്ങിയതും ആയ ഭീഷമയിലെ പാട്ടുകളിൽ... വരികളെക്കാൾ മനോഹരം അതിന്റെ സൗണ്ട് ട്രാക് ആണ് ❤️‍🔥❣️🥰🥰🥰
@mysillyvlogs9228
@mysillyvlogs9228 2 жыл бұрын
The romantic part in the movie was so beautifully taken! Bhasi should do an out and out romantic movie! He is so good in that genre!!!!
@neethuammu2303
@neethuammu2303 2 жыл бұрын
Ee song kelkumbol bb4Riyas🔥🥰🥰 orkum, അതിന് ശേഷം ഞാൻ ഈ sng ഒരുപാട് തവണ kettu
@sidheeqep7080
@sidheeqep7080 2 жыл бұрын
Njanum
@01eceadvaitham76
@01eceadvaitham76 2 жыл бұрын
Njan um
@shasnashakkeer7261
@shasnashakkeer7261 2 жыл бұрын
ഞാനും 🥰
@AbramJ90
@AbramJ90 2 жыл бұрын
Njanum
@aamirsadique.3729
@aamirsadique.3729 2 жыл бұрын
Nanum
@sanjaysathyan2585
@sanjaysathyan2585 2 жыл бұрын
Sushin Shyam Magic😍💕
@avinesh3694
@avinesh3694 2 жыл бұрын
Waiting for another magic of Sushin Shyam 🤍
@speltontv
@speltontv 2 жыл бұрын
🔥
@beingatheist9455
@beingatheist9455 2 жыл бұрын
✨✨
@mhadukdrmhadukdr1604
@mhadukdrmhadukdr1604 2 жыл бұрын
👍👍👍👍👍👍👍👍👍👍
@theabovementioned5923
@theabovementioned5923 2 жыл бұрын
Nth magic..full varathan feel aan elaa padathilum
@memer4146
@memer4146 2 жыл бұрын
500th like
@harriskarasseri
@harriskarasseri 2 жыл бұрын
ഹൃദ്യം ♥️♥️.. ചില ഗാനങ്ങൾ കേട്ടു കേട്ട് നമ്മുടെ ഹൃദയതാളമായി മാറും.. പറുദീസ song കുറച്ചു നാൾ കഴിഞ്ഞ് ചിലപ്പോൾ എല്ലാവരും മറക്കും . ഈ ഗാനം ജനം ഹൃദയത്തോട് ചേർത്ത് പിടിക്കും.. എന്നേക്കും♥️
@harriskarasseri
@harriskarasseri 2 жыл бұрын
@Muhammadh Suhuf thengs😁
@robsdiz9595
@robsdiz9595 2 жыл бұрын
@Muhammadh Suhuf 🤣🤣🤣
@hridyasujith
@hridyasujith 2 жыл бұрын
Akasham Pole Akale Arikathay, Uyare Dhooratho Uyirin Charatho, Anuraga Thee Eriyumbol Nam, Punarathe Ariyunna Mazhayulla, Ravinte Kothiyanu Nee, Thoo Manjay Ninnu, Veyilay Njan Vannu, Ooru Shwasa Kattil, Poliyam Ennorthu, Akalano Kalarano Kazhiyathe Nam, Ida Nenjil Veezhunna Malar Vaka Niramulla Kanavanu Nee, Virahagniyil Erinjalunna Ravil, Thiranura Neyunna Theerangalil, Pularkalam Porum Vazhiyorangalil, Orkkuvanay Eeoral Mathram, Pathi Athmavil Veenjumay Vannu, Mazhayilum Ee Thee Alunnu, Kara Kanatha Ravil, Maravikal Thodumo Nin Ormaye, Akasham Pole, Akale Arikathay, Uyare Dhooratho, Uyirin Charatho, Anuraga Thee Eriyumbol Nam, Athirutta Kalathin Alamele, Ozhukunna Ilakal Nammal.
@suryasukumaran762
@suryasukumaran762 2 жыл бұрын
Thanks 😀😀😀
@amjadhaa9372
@amjadhaa9372 2 жыл бұрын
Was waiting for this.. 😁
@maneesham4800
@maneesham4800 2 жыл бұрын
ഈ song ആദ്യം കേൾക്കുമ്പോൾ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല എന്നാൽ bbs4 ലെ റിയാസ് പാടിയതിന് ശേഷം ഈ സോങ്ങിന്നോട് വളരെ ഇഷ്ട്ടം ആയി 😍😍❤️
@mariax444
@mariax444 2 жыл бұрын
സിനിമ കണ്ടതിനു ശേഷം ഈ പാട്ടിനോട് ഇഷ്ടം കൂടി വന്നവരുണ്ടോ 😍❤ #theatreexperience🥰 First time when lyrical vedio out 👉 its okay nice song. First day in theatre 👉 Wooww its a NICE song. and Now👉 Repeatmode onn😍
@SHYLOCK436
@SHYLOCK436 2 жыл бұрын
😍 seyim
@abhiramkmanipuram1454
@abhiramkmanipuram1454 2 жыл бұрын
Erakure 😸
@abhishekp4768
@abhishekp4768 2 жыл бұрын
E filim aano lip lock scene ullat
@afrinahammed
@afrinahammed 2 жыл бұрын
@@abhishekp4768 oo
@shejilaneji547
@shejilaneji547 2 жыл бұрын
👍
@setvebrand2859
@setvebrand2859 2 жыл бұрын
Patriarch Of Indian Cinema ❤❤ നമ്മുടെ സ്വന്തം മമ്മൂക്ക ❤ ഭീഷ്‌മ 🔥❤
@ziggler81
@ziggler81 2 жыл бұрын
ആദ്യം കേട്ടപ്പോ അത്രക്ക് ഇഷ്ടമായില്ല,പടം കണ്ട് വന്നപ്പോൾ എന്തോ വീണ്ടും വീണ്ടും കേൾക്കുന്നു...💖👌
@gencyshihab2079
@gencyshihab2079 2 жыл бұрын
Riyas paadiyathu kandappol ishttayi💕💕💕💕
@pettythiefstube4609
@pettythiefstube4609 2 жыл бұрын
His songs are gaining a signature. You feel the composer as you hear the song.
@iskibabu4681
@iskibabu4681 2 жыл бұрын
Megastar Mammookka 🌟🌟 Sushin shyam ❤ Amal Neerad 💯💥 #Bheeshmaparvam 🔥🔥
@boneyachayan26
@boneyachayan26 2 жыл бұрын
Devadathy Shaji.. 😍 (Story)
@_u1.drug.363
@_u1.drug.363 2 жыл бұрын
Bhasi🔥
@melvinthomas2336
@melvinthomas2336 2 жыл бұрын
മമ്മൂട്ടി-അമൽ നീരദ്-സുഷിൻ ശ്യാം സംഭവം💖🔥 ഭീഷമ പർവ്വം💥
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@tomsamson9830
@tomsamson9830 2 жыл бұрын
സിനിമയിൽ അമൽ നീരദ് മാജിക് അരങ്ങേറുന്നതിനിടെയാണ് ഈ പാട്ടിൻ്റെ വരവ്..ചുരുക്കി പറഞാൽ അമൽ നീരദ് മാജിക്കിൽ നിന്ന് സുഷിൻ ശ്യാം എന്ന മജീഷ്യനിലേക്കുള്ള ദൂരമാണ് ഈ പാട്ട്.....Thanks for the team💕
@adhilazeez3192
@adhilazeez3192 2 жыл бұрын
ടീസറിന്റെ തരംഗം ഇതുവരെ അവസാനിച്ചില്ല കണ്ടവർ വീണ്ടും വീണ്ടും കാണുന്നു 🥰💯15 വർഷത്തിന് ശേഷം ആശാനും ശിശ്യനും ഒന്നിക്കുന്നത് വെറുതെ ആകില്ല 🔥മാർച്ച്‌ 3 ജാവോ on theatres 😎🔥🔥
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@shinebabu7436
@shinebabu7436 2 жыл бұрын
മെഗാസ്റ്റാറിന്റെ മറ്റൊരു അവതാരം BheeshmaParvam 🔥
@shibum7951
@shibum7951 2 жыл бұрын
മലയാളത്തിൽ ഇതുവരെ കാണാത്ത കളർഫുൾ ഗാനം
@srcx.mp4346
@srcx.mp4346 2 жыл бұрын
⚡⚡
@akashssakashss7950
@akashssakashss7950 2 жыл бұрын
Bro ❤🔥
@siyadalizia99
@siyadalizia99 2 жыл бұрын
പഴയെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകാൻ കഴിയുന്ന Song first song പോലെ രണ്ടാമത്തതും മിന്നിച്ചു ഇനി trailer ഉം cinema യും കൂടി വന്നാൽ മതി Katta Waiting Mammookka Amal Neerad Combo #bheeshmaparvam
@binujageorge7504
@binujageorge7504 2 жыл бұрын
This is a song I started liking after BB contestant Riyas Salim sang this....he sings it extremely well :)
@vahabvahu2078
@vahabvahu2078 2 жыл бұрын
ടീസർ പൊളിച്ചു പാട്ടും പൊളിച്ചു ഇനി സിനിമയും പൊളിക്കും അതാണ് മമ്മൂക്കയും മമ്മൂട്ടിയുടെ ഫാൻസ് സു 🤜❤️🤛
@harshidariyas1596
@harshidariyas1596 2 жыл бұрын
Hii
@amalanto4374
@amalanto4374 2 жыл бұрын
Pattu pora... Lag 1/5👎 Parudhessa song kozhapam illa 3.5/5👍
@rgb2296
@rgb2296 2 жыл бұрын
Fans ano padam eduthe
@amalanto4374
@amalanto4374 2 жыл бұрын
@@rgb2296 അല്ല മന്തു.
@noelnikson3659
@noelnikson3659 2 жыл бұрын
@@amalanto4374 randum vere genre aahnn😌
@melvinthomas2336
@melvinthomas2336 2 жыл бұрын
Big B തീയേറ്റർ മിസ്സ്‌ ആയവർക്ക് ബിലാലിൻ മുന്നേ ഉള്ള ഒരു സാമ്പിൾ വെടിക്കെട്ട്💥 ഭീഷമ പർവ്വം🔥❤️ Amal Neerad-Mammokka Combo🥺💖 Koode Sushin Syam💥Pinne Kidilan Castum🔥
@akashssakashss7950
@akashssakashss7950 2 жыл бұрын
Kidu song 👌🏻 Nalla feel 💚💖❤
@mohammedsiyad3482
@mohammedsiyad3482 2 жыл бұрын
Mazhayilum ee thee aalunnu❤️🔥
@akashssakashss7950
@akashssakashss7950 2 жыл бұрын
@@mohammedsiyad3482 ❤❤👌🏻
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@akashssakashss7950
@akashssakashss7950 2 жыл бұрын
@@factbyabhishek subscribed bro ❤
@abisalam6892
@abisalam6892 2 жыл бұрын
After Kumbalangi Nights Bheeshma Parvam is going to be Sushin Shyam's Best work😍❤️ അപ്പോ എങ്ങനെ പ്രെടിക്റ്റ് ചെയ്തപോലെ അല്ലേ കര്യങ്ങൾ, പടം കണ്ടവർ പറയൂ...
@kkabdullakmohamed9618
@kkabdullakmohamed9618 2 жыл бұрын
പാട്ട് സൂപ്പർ പഴയകാല ഓർമ്മകൾ തിരികെ വന്നപോലെ
@harshansingh310
@harshansingh310 2 жыл бұрын
Bheeshmaparvam ❤🔥
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@__sreeragjr10__.12
@__sreeragjr10__.12 2 жыл бұрын
Another mesmerizing one from sushin shyam❤️
@sheenajose638
@sheenajose638 2 жыл бұрын
അത്രയധികം ഉൾക്കൊണ്ടെഴുതിയിരിക്കുന്ന വരികൾ 👌👌👌 റഫീക്ക് അഹമ്മദ് സർ 🙏🙏🙏🥰...
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 2 жыл бұрын
ഒരാളെങ്കിലും ഗാനരച്ചായതാവിനെ ഓർത്തല്ലോ. എനിക്ക് ഒരു കൂട്ടായി
@cyadmohd
@cyadmohd 2 жыл бұрын
wow.. what a song.. ♥️ sushin shyam.. you're proving again and again that you're best in the industry now.. keep giving us magical tracks like this always 🔥♥️
@thomsonsdiary2016
@thomsonsdiary2016 2 жыл бұрын
Best in the industry? You seem totally oblivious about what is happening in the industry
@cyadmohd
@cyadmohd 2 жыл бұрын
@@thomsonsdiary2016 all of his latest tracks are made in quality and have repeat value.. and i don't want to explain more about his background scores in recent movies.. if i am wrong, who is better music director now then ?
@althafallu5019
@althafallu5019 2 жыл бұрын
@@cyadmohd I agree bro.. Avan mandan aan😅
@Drunkardss
@Drunkardss 2 жыл бұрын
@@cyadmohd avaan rahul raj pinna anil johnson nte velya puliya😂 katta fan ann rahul raj is one of the best music director enn ellarum paranje🤭
@rijub300587
@rijub300587 2 жыл бұрын
Each decade has best music directors, but after some time all of them loose their charm because of repetition. Deepak dev is a very good eg. Sushin's programming and tone sense are being repetitive now. He may be the best, and I hope it lasts, but still there are music directors like biji pal and m. Jayachandran who can create wonders in just creating a tune (without the accompaniment of music), and that's why they still survive. You can consider sushin as a good music director, lets not say he is the best... Only time will tell, whether he has the calibre
@melvinajose7655
@melvinajose7655 2 жыл бұрын
Lyricist deserve appreciation 👏
@f4football586
@f4football586 2 жыл бұрын
0:55 ❤️
@anjalyjoseph4009
@anjalyjoseph4009 2 жыл бұрын
Yes he is a gem✨️💙
@femina1412
@femina1412 2 жыл бұрын
Just too good!!!🧎‍♀️
@anisha2566
@anisha2566 2 жыл бұрын
🥰💥🤝💌🤍
@swalihmuhammed6625
@swalihmuhammed6625 2 жыл бұрын
Lyrics is💎
@user-xh6le2zd9l
@user-xh6le2zd9l 2 жыл бұрын
Kapil Kapilan & Hamsika - Well sung & what a feel !!❤️❤️
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@borgiand621
@borgiand621 2 жыл бұрын
Big boss il riyas salim paadiyath ktt search cheith vannathaaa.....but riyas vere level 😍❤❤❤❤
@Subruz6032
@Subruz6032 2 жыл бұрын
Connect headphones, close ur eyes & listen. ✨️What a feel.!!🤩 Beautiful composition😍😍.
@rambeauGAMING
@rambeauGAMING 2 жыл бұрын
💯 bro
@akashssakashss7950
@akashssakashss7950 2 жыл бұрын
❤👌🏻💯
@srcx.mp4346
@srcx.mp4346 2 жыл бұрын
✨✨
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@suhail2184
@suhail2184 2 жыл бұрын
Theatre experience for this song awesome, what a vibe
@anzaranz1993
@anzaranz1993 2 жыл бұрын
ഒരു തണുത്ത ചാറ്റൽ മഴ കണ്ടുകൊണ്ട് ഒരു കുളിർമയുള്ള ഒരു ഗാനം കേൾക്കുന്ന....ഞാൻ Wot a feeling....#ഭീഷമപർവം ഒരു മാസ്സ് ക്കാ ബാപ്പ് ആവട്ടേ...👌🙌🏻
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@j_jchannelpetlover8738
@j_jchannelpetlover8738 2 жыл бұрын
Bro Mazhayo.....Ningade Place evidaya....
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
അയിനുള്ള വകയുണ്ടോ ബ്രോ?
@nabeelprahmath
@nabeelprahmath 2 жыл бұрын
Ee kottavenalil anikk eednna mazha..😁
@j_jchannelpetlover8738
@j_jchannelpetlover8738 2 жыл бұрын
@@nabeelprahmath Athe Thannaya bro Njanum Choiche......Vere evideyengilum Mazha Indo 🥲
@SS-mf7jc
@SS-mf7jc 2 жыл бұрын
1:08 "അകലാനൊ കലരാനോ കഴിയാതെ നാം" ❤✨
@shibus6472
@shibus6472 2 жыл бұрын
Ee song kelkkumpol.... First face ormayil varunnthu BB4 Riyas ❣️❣️❣️😘😘🥰
@mr.bheemboy6191
@mr.bheemboy6191 2 жыл бұрын
Sushin shyam is like anirudh of malayalam film industry such a legend he is i don't know why iam obsessed with his songs and bgms
@hp1802
@hp1802 2 жыл бұрын
Anirudh is sushin shyam of Tamil
@AfraAbdulAziz
@AfraAbdulAziz 2 жыл бұрын
മലയാളികളുടെ അനിരുധ്.. Sushin
@zeztt.
@zeztt. 2 жыл бұрын
ഈ കമന്റ്‌ വായിക്കുന്ന പലരും ഈ പാട്ട് തീയേറ്ററിൽ ഇരുന്ന് കേട്ടു ഫീൽ ചെയ്തവർ ആയിരിക്കും💯 SUCH A ROMANTIC SONG AFTER FIRST HALF 🔥❤️❤️
@domz
@domz 2 жыл бұрын
Allenkil
@zeztt.
@zeztt. 2 жыл бұрын
@@domz ''പലരും" ennoru word und Mr .... Thankal aa palaril pedilla😌😌
@risvanairshad1504
@risvanairshad1504 2 жыл бұрын
Yes ❤❤
@sharafuddeenkavott5758
@sharafuddeenkavott5758 2 жыл бұрын
കേട്ട് മാത്രം അല്ല.. കണ്ടും ഫീൽ ചെയ്തിട്ടുണ്ട് 😍
@in-visible-man
@in-visible-man 2 жыл бұрын
ഹോട്ട് ബൂംസ്
@Warrior-yb9bf
@Warrior-yb9bf 2 жыл бұрын
1:36 omg chills literal chills🦋💓✨ also 1:30
@babys815
@babys815 2 жыл бұрын
Face Of Indian Cinema ❤ Patriarch of indian cinema ❤ King of Mollywood ❤ Megastar Mammookka 💙❤
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@coldstart4795
@coldstart4795 2 жыл бұрын
ഒൺലി സൂപ്പർസ്റ്റാർ മോഹൻലാൽ
@ytreflecter3787
@ytreflecter3787 2 жыл бұрын
Mohanlaalo 😅😅
@Sir-lp5rd
@Sir-lp5rd 2 жыл бұрын
AKASHAM POLE...💟💟
@shanifnifu4342
@shanifnifu4342 2 жыл бұрын
Super song
@albinantony3434
@albinantony3434 2 жыл бұрын
3 മണിക്കൂർ നേരം കഴിഞ്ഞ് ഞാൻ ഈ പാട്ട് കേട്ട് കിടക്കാൻ തുടങ്ങിയിട്ട്... ഇതുവരെ ഒരു പാട്ടും ഇതുപോലെ എൻ്റെ മനസ്സിനെ ഇങ്ങനെ ആദ്യമേ എടുത്ത് കൊണ്ട് പോയിട്ടില്ല... സുഷിൻ ,🖤 .. മനസ്സിനെ തലോടാൻ എൻ്റെ കണ്ണുകളെ അടപ്പിച്ചു എൻ്റെ മനസ്സിനെ ഉണർത്താൻ ഈ പാട്ടിന് കഴിഞ്ഞു.തബല and the male voice അവസാന വരികൾ അത് ആണ് എൻ്റെ മനസ്സിനെ ഒരു നേർത്ത വെൺപൂവയി മാറുന്നത്..,🖤🖤 #rafeeq ahammed 🖤 അത് പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ🤩😍😍🥰🥰❤️❤️
@TheGreatIndianKitchenCooking
@TheGreatIndianKitchenCooking 2 жыл бұрын
തൂമഞ്ഞായി നിന്നു ...വെയിലായി ഞാൻ വന്നു ഒരു ശ്വാസകാറ്റായി പോലിയമെന്നോർത്തു ...💓
@Sir-lp5rd
@Sir-lp5rd 2 жыл бұрын
Bheeshma parvam 💟💟
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍💓
@mammookkafan3695
@mammookkafan3695 2 жыл бұрын
Teaser കണ്ടതിന്റെ രോമാഞ്ചം ഇത് വരെ മാറാതെ റിപീറ്റ് അടിച്ചു കണ്ടു കൊണ്ട് ഇരിക്കുക ആണ് അപ്പൊ ദേ അടുത്ത ഐറ്റം ⚡️
@abduabdu8280
@abduabdu8280 2 жыл бұрын
നല്ല ഒരു feel good music വീണ്ടും തന്നതിന് Tnx.... 😍💖
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@shammasmuhammed4773
@shammasmuhammed4773 2 жыл бұрын
Lyrics💥 Im happy to there is a lyricsist like rafeeq ahammed still now.
@Green-qv2rj
@Green-qv2rj 2 жыл бұрын
Bhasi machan 🔥❤Waiting song Bheeshmaparvam 🔥🔥😍😎💥
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@ABHISHEK-qt3bp
@ABHISHEK-qt3bp 2 жыл бұрын
Loved this magic.....❤️❤️
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@loveuall916
@loveuall916 2 жыл бұрын
Sathyam paranja bigg boss le riyas salim paadi aanu njan ee paattinte fan aayathu...
@retzfy
@retzfy 2 жыл бұрын
Padam kaanaathe ee song kettu feel adichu irikkunna le njn 🙂 " Akalaano kalaraano kazhiyathe naam " Those lines 🥺❤
@filmtrailers3986
@filmtrailers3986 2 жыл бұрын
Bheeshmaparvam ❤🔥🔥🔥🔥🔥🔥🔥🔥🔥🔥MegastarMammookka ❤❤❤❤❤🔥🔥🔥🔥🔥
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍💓
@santosiby5539
@santosiby5539 2 жыл бұрын
Sushin shyam 🎵🎵 😍❤❤ അദ്ദേഹത്തിന്റെ songs എന്നും ഓളമാണ് 😍❤❤
@XpulseShorts
@XpulseShorts 2 жыл бұрын
Mammookka 😍
@shop987ss9
@shop987ss9 2 жыл бұрын
after listening to 2 songs from this film am a fan of sushin shyam . he is brilliant . love from bengaluru
@anoopanu7400
@anoopanu7400 2 жыл бұрын
Bheeshma ❤️ Mammookka 🔥 Sushin Shyam💯🔥
@fragranceoflife5356
@fragranceoflife5356 2 жыл бұрын
Omg!! what a feel...മ്യൂസിക്കും ലിറിക്‌സും ഒരു രക്ഷയില്ല...Another masterpiece...
@user-mu6gt1kz2w
@user-mu6gt1kz2w 2 жыл бұрын
Another freshness song from bheeshma team🖤
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@snehaanju4933
@snehaanju4933 2 жыл бұрын
When I hear this song ✨ One and only person comes to my mind, that is RIYAS SALIM🥳💖😎🔥
@iskibabu4681
@iskibabu4681 2 жыл бұрын
Sushin shyam magic ❤🔥
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍💓 😍
@nkworld949
@nkworld949 2 жыл бұрын
കേക്കുംന്തോറും പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു, what a melody ❤️🥰😚 2:40 SprBBB tune
@jishnumadhavan3538
@jishnumadhavan3538 2 жыл бұрын
BIG B തിയേറ്ററിൽ പോയി ആണ് കണ്ടത് Bheeshma യും തിയേറ്ററിൽ പോയി തന്നെ കാണും മമ്മൂക്ക 🔥 അമൽ നീരദ് combo 😘🔥😎
@sebinjose7045
@sebinjose7045 2 жыл бұрын
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌. റോമാ 8 : 15
@tinoychalakudy5970
@tinoychalakudy5970 2 жыл бұрын
കേൾകുംതോറും ഇഷ്ടം കൂടുന്നു. ❤️❤️ഓർമ്മകിലേക്ക് അറിയാതെ പോകുന്നു ❤️
@abiramishaji4973
@abiramishaji4973 2 жыл бұрын
Enthoru pattanuu❤❤❤❤ really melting❤❤❤❤❤ sushin shyam magic🥰
@springonearth7014
@springonearth7014 2 жыл бұрын
Nice song 😍
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@oonetrivian3839
@oonetrivian3839 2 жыл бұрын
മനോഹരം.. രാത്രി headset വച്ച് കേൾക്കണം.. ❤️❤️❤️വെളിയിൽ ചെറിയ മഴയും.. 🖤🖤
@ahmmedmahshush6463
@ahmmedmahshush6463 2 жыл бұрын
Waiting for each and every promos and songs of this movie ♥️
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@nandans6104
@nandans6104 2 жыл бұрын
Sushin shyam magic❤️
@d2sentertainment73
@d2sentertainment73 2 жыл бұрын
❤🤩
@muhammedrikas8915
@muhammedrikas8915 2 жыл бұрын
Today Releasing OTT Malayalam Movies kzbin.info/www/bejne/r3bXZ4CApJudZ9E 😍❤❤👌
@priyankasubash7657
@priyankasubash7657 2 жыл бұрын
വരികളിൽ അലിഞ്ഞു പോകുന്നു ന് ഒക്കെ പറയില്ലേ...അത് പോലെ ഒരു ഫീൽ...!👌സുഷിൻ ശ്യാം ന്റെ സംഗീതം പാട്ടിലേക്ക് വലിച്ചു അടുപ്പിക്കുന്നു.വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്നു.മാജിക് തന്നെ.🥰
@janeesh3055
@janeesh3055 2 жыл бұрын
ഇത് ഒരു Feel Good song ആയിരിക്കും ♥️
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@amalsulfi9416
@amalsulfi9416 2 жыл бұрын
2:15 _eargasms_ 😍
@nkworld949
@nkworld949 2 жыл бұрын
ഇനി എല്ലാരുടെയും മിഡ്‌നൈറ് സോങ് ഇതായിരിക്കും ❤️ അല്ലെ, feel good songs
@muneemunee264
@muneemunee264 2 жыл бұрын
Super padam goosebumps making vibe feeling well done
@mujuthabamm2113
@mujuthabamm2113 2 жыл бұрын
Bheeshma parvam pwolikkum 😍🔥
@fazilmohammed5159
@fazilmohammed5159 2 жыл бұрын
സുഖമുള്ള നൊമ്പരം ❤️ Sushin Shyam magic💞
@v.ravikumar6946
@v.ravikumar6946 2 жыл бұрын
This song slowly and deeply going inside heart ❤
@seethuthampi2116
@seethuthampi2116 2 жыл бұрын
kzbin.info/www/bejne/jYLCd6Zpa7ppp6s
@Anupama_-_S-o
@Anupama_-_S-o 2 жыл бұрын
1:57✨️ that thabala and voice
@alanscreations9745
@alanscreations9745 2 жыл бұрын
Sushin Shyam magic 💫
@kanjikodevlogs2901
@kanjikodevlogs2901 2 жыл бұрын
Just feel this song what a magic from sushin shyam ❣️#bheeshmaparvam
@vasudevp3722
@vasudevp3722 2 жыл бұрын
സുഷിൻ ശ്യാംമിന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ❤
@nithyakrishna5565
@nithyakrishna5565 2 жыл бұрын
രാത്രികാലങ്ങളിൽ 🌝കേട്ട് കിടക്കാൻ best ആണ് ... magical feel ✨🔮🪄
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 30 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 34 МЛН