💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച് Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും. 💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക kzbin.info/door/GbhpEwJQcq_zmOdQMJW2cQjoin
@sanjeevanbalakrishnan4854 жыл бұрын
1
@VinodKumar-vq2di2 жыл бұрын
1
@jayasreejaya2229 Жыл бұрын
ക്യാഷ് നേരിട്ട് നിങ്ങളുടെ അക്കൗണ്ട് വഴി അടക്കാൻ പറ്റുമോ അല്ലാതെ എനിക്ക് അടക്കാൻ കഴിയില്ല pleas ഒരു മറുപടി തരൂ. വാട്സപ്പ് നമ്പർ കിട്ടാൻ വേറെ ഒന്നും പറ്റുന്നില്ല.
@jaslinmt79726 ай бұрын
Hi
@ansarpa9903 Жыл бұрын
വിവാഹം ജഗതി പറഞ്ഞ പോലെയാണ് .കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി..നിർഭാഗ്യവശാൽ ചട്ടിയാണ് കൂടുതൽ... നിങ്ങളിൽ ചട്ടി കിട്ടിയവർ എത്ര എന്ന് ഞാൻ ചോദി ക്കുന്നില്ല കാരണം നിങ്ങൾക്കറിയാമല്ലോ..
@shameerkhan21164 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം. ഇപ്പോഴുത്തെ നിയമങ്ങൾ മുതലെടുത്താണ് പല പെണ്ണുങ്ങളും കളിക്കുന്നത്.
@harisksd63334 жыл бұрын
100%,,, സത്യം. ..
@unnikrishnan53814 жыл бұрын
Cry
@unnikrishnan53814 жыл бұрын
T
@manojkannurtk69504 жыл бұрын
Hi
@saran74644 жыл бұрын
👍👍
@renjithkumar67524 ай бұрын
വരും തലമുറയെങ്കിലും വിവാഹം എന്ന ഈ നശിച്ച കുരുക്കിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്... ഭാര്യ പോലും😡
@Mr.Ducati4 ай бұрын
No marriage no tension. ❤
@shihasak39514 жыл бұрын
താങ്കളുടെ നല്ല ഉദ്ദേശത്തെ ഞാൻ ആദ്യം തന്നെ അഭിനന്ദിക്കുന്നു. അജ്ഞതയെ മുതലാക്കി പാവങ്ങളെ പറ്റിക്കുന്ന ചില allkaril നിന്നും രക്ഷപെടാൻ നിങ്ങൾ വഴി സാധിക്കും
@Muneera_122 жыл бұрын
Divem anugrahikattey
@shabucherian5471 Жыл бұрын
Good appreciation this law&order for unknowledged divorsees.
@shihabudheenkottakkal23662 ай бұрын
Correct.. 👍
@digitalmachine01015 ай бұрын
സ്ത്രീകൾ നിയമം ദൂരൂപയോഗം ചെയുന്നുണ്ട്, പുരുഷന്മാർക്കും നിയമത്തിന്റെ സംരക്ഷണം വേണം
Sir, ജോലിയും സ്വത്തും ഉണ്ടെന്നു പറഞ്ഞു വിവാഹം കഴിച്ചിട്ട് ജീവിതത്തിൽ യാതൊരു ജോലിയും എടുക്കാതെ മറ്റു വരുമാനമോ സ്വത്തോ ഇല്ല, സ്വന്തം മാതാവിനും ഭാര്യക്കും കുട്ടിക്കും ചെലവിനു പോയിട്ട് മരുന്നിനു പോലും കൊടുക്കാതെ കഴിഞ്ഞുകൂടുന്ന ഭർത്താവിന് എന്തു ശിക്ഷ കിട്ടും? ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ വേറെയും. ഇങ്ങനെയുള്ളവരെ മാതൃകാപരമായി ശിക്ഷിക്കാൻ വകുപ്പുകൾ ഇല്ലേ? വിവാഹ സമയത്ത് തെറ്റായ വിവരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയും!
@DrJayanTNair9 ай бұрын
YOU SHOULD CHECK EVERYTHING BEFORE MARRIAGE.AFTER THE MARRIAGE IT IS DIFFICULT TO SEPARATE. CAN ANYONE PUNISH A BRIDE FOR NOT BRINGING GOLD OR DOWRY. SIMILARLY NO ONE CAN PUNISH A MAN FOR NOT HAVING MONEY OR PROPERTIES DO NOT USE DOUBLE STANDARDS I ASK YOU TO JOIN MENS RIGHTS ASSOCIATION I AM THE PRESIDENT FEE IS 1500 RS
@GwyyshsbakIzjsbsbszjzjzjhh7 ай бұрын
നിനക്ക് ജോലിക്ക് പൊയ്ക്കൂടേ. അയാൾ നിനക്ക് ചിലവിനു തരുന്നതും നീ അയാൾക്ക് ചെലവിന് തരുന്നതും ഒരുപോലല്ലേ
@Proud2BnIndian247 ай бұрын
@@GwyyshsbakIzjsbsbszjzjzjhh അല്ലെടോ... ഒരു പെൺകുട്ടി മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംരക്ഷണയിൽ കഴിയുന്നത് പോലെയല്ല ഒരാൾ ഒരു പെണ്ണിനെ വിവാഹം കഴിച്ച് കുടുംബസ്ഥൻ ആകുന്നത്. അതിനെപ്പറ്റി മനുഷ്യനായ തനിക്ക് വിവരം ഇല്ലെങ്കിൽ പ്രകൃതിയിലുള്ള പക്ഷികളെ കണ്ട് മനസ്സിലാക്ക്. കൂടുണ്ടാക്കുന്നതും പെൺപക്ഷി അടയിരിക്കുമ്പോൾ അതിന് ഭക്ഷണം നൽകുന്നതും ആൺപക്ഷിയാണ്. തന്റെ പിതാവ് തന്റെ അമ്മയെയും അദ്ദേഹത്തിന് അവരിലുണ്ടായ മക്കളെയും സംരക്ഷിക്കാത്ത ആൾ ആയിരുന്നോ?
ശാരീരിക മാനസിക പീഡനം നടത്തുന്ന ഭർത്താവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് അയാൾക്ക് എതിരെ ഗാർഗിക പീഡനത്തിനെതിരെ കേസ് എടുക്കാം. അത് ക്രിമിനൽ കേസാണ്.
@Dhoni34614 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ എന്ത് ചെയ്താലും കുറ്റം ആണുങ്ങൾ ക്ക് ആണ്
@ashas52223 жыл бұрын
Shariyanu
@maliniksmaliniks32083 жыл бұрын
@@ashas5222 എന്താണ് ശരി ?
@sjk....3 жыл бұрын
തീർച്ചയായും
@midhunmelvin74852 жыл бұрын
പെണ്ണുങ്ങൾക്ക് എന്ത് തെണ്ടിത്തരവും കാണിച്ചിട്ട് പോവാൻ നിയമവും വഴി ഒരുക്കി kodukkuvalle
@VinodKumar-vq2di2 жыл бұрын
Nariya niyamam
@keralaconstructions1027 Жыл бұрын
ഏതെങ്കിലും സാഹചര്യത്തിൽ ഭാര്യ ഭർത്താവിന് ചെലവ് കൊടുക്കേണ്ടതുണ്ടോ തുല്യ അവകാശം അല്ലേ രണ്ടുപേർക്കും
@PuchapuchakuttiАй бұрын
അങ്ങോട്ടുമിങ്ങോട്ടും പെറ്റീഷൻ കൊടുക്കുമ്പോൾ അതിനിടയിൽ പെട്ടു പോകുന്നത് ഒന്നും അറിഞ്ഞുകൂടാത്ത മക്കളാണ് അവരുടെ ജീവിതമാണ് ഇവരുടെ വിട്ടുവീഴ്ച ഇല്ലാത്ത വേർപാടിൽ അവസാനിക്കുന്നത് അതാരും മനസ്സിലാക്കുന്നില്ല പണത്തിലും സീതനത്തിൽ മുൻതൂക്കം നൽകാതെ പാവപ്പെട്ടവനും പണക്കാരനും ഒന്നുമില്ലാതെ ഒട്ടും അഹങ്കാരമില്ലാതെ സ്നേഹത്തോടെ പോയി കഴിഞ്ഞാൽ എല്ലാ കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവും എല്ലാവർക്കും അങ്ങനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു ഒരിക്കലേ ഉള്ളൂ ഒരു ജീവിതം അത് സന്തോഷകരമായി പരസ്പരം മനസ്സിലാക്കി ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ
@safooramohammed392811 ай бұрын
22കൊല്ലം കോടതി കേറി സ്വാഹാ ആയിനിൽക്കുകയാണ് ഞാൻ
@abeebabi9688Ай бұрын
😂😂😂
@JoseEA-g8l Жыл бұрын
എന്റെ അഭിപ്രായത്തിൽ 100% ഭാര്യമാരാണ് ഭർത്താക്കന്മാരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു പിന്നെ എന്തിനാണ് പൈസ കൊടുക്കേണ്ടത് ചെലവിന് ഒരു കാരണവശാലും കൊടുക്കേണ്ടതില്ല
@shalniunnimol10 ай бұрын
Agane aanoo. Enne chadhichath ente husband aanuuu
@murugadassmachingalmurugad186010 ай бұрын
💯💯💯%TRUE 👍
@gireeshkumar577310 ай бұрын
@@shalniunnimolപിരിഞ്ഞോ
@nithapvnithapv54637 ай бұрын
താൻ കണ്ടോ.... ഇവിടെ നീറി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്
@vinisha_96117 ай бұрын
ആണായാലും പെണ്ണായാലും ഒറ്റക്കല്ല അവിഹിതം, രണ്ട് പെരും കൂടിയ 100% പെണ്ണുങ്ങൾ ആണെങ്കിൽ അവർക്ക് തുല്യമായി 100% ആണുങ്ങളും ഉണ്ടാവും 😄
@prijukumar342 жыл бұрын
ഞാൻ കല്യാണം കഴിച്ച് 26 വർഷം ആയി ഒരു അഞ്ച് വർഷം മുമ്പ് എൻ്റെ ഭാര്യ യും മക്കളും എൻ്റെസംബാദ്യവും കൊണ്ട് അവരുടെ വീട്ടിൽ വന്നു ഞാനും എൻ്റെ 85 വയസ്സായ അമ്മയും ഉണ്ട് ഏൻ്റെസ്വത്തുക്കൾ അവരുടെ കസ്റ്റഡിയിൽ ആയപ്പോൾ എന്നെയും എന്റെ അമ്മയെയും അവർ ഇറക്കിവിട്ടു മൂന്നോ നാലോ മാസം കഴിഞ്ഞപ്പോൾ എന്നെയും എൻ്റെ അമ്മയെയും തിരിച്ച് വിളിച്ചു കൊണ്ട് വന്നു ഇറക്കിവിട്ടസമയത്ത് ഉണ്ടാക്കിയ സംബത്ത് വീണ്ടും അവരുടെ കസ്റ്റഡിയിൽ ആയി ഇപ്പോൾ മൂന്ന് വർഷമായി വീണ്ടും അവർ പോയി അവളുടെ പപ്പയുടെ വീട്ടിൽ ഇതിനിടയിൽ എനിയ്ക്ക് സ്ട്രോക്ക് വന്നു എന്നിട്ടും എന്നെവന്ന്നോക്കാനൊ അമ്മക്കും എനിക്കും ആഹാരം വേവിച്ച് തരാനൊ കൂട്ടാക്കുന്നില്ല എനിക്ക് ഇപ്പോൾ ഒരു സൈഡ് തളർന്നിരിക്കുന്നു ജോലികൾ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ആണ് ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് എന്തെങ്കിലും സഹായം കോടതിയിൽ നിന്നും കിട്ടാൻ സാധ്യതയുണ്ടൊ സാർ എനിക്ക് രണ്ട് മക്കളും ഉണ്ട് അവർ എൻ്റെയടുത്തും വരും അമ്മയുടെ കാടെയും നിൽക്കുകയാണ് എനിക്ക് കേസും കോടതിയും നിയമങ്ങളും അറിയില്ല സാർ മറുപടിതരണേസാർ 🙏🙏🙏🙏🙏🙏
തീർച്ചയായും ഈ തെളിവ് സഹിദം വിട് വെച്ചതഞാനണ് ന്നും ഭാര്യ ക്ക് അതിനുള്ള വരുമാനം ഇല്ല ന്നും തെളിക്കണം ഇപ്പോൾസ്ത്രീ കൾ ക്ക് കൂടുതൽ അവകാശം കൊടുത്താൽ അവരുടഭാഗത്തു തെറ്റ് ഉണ്ടെങ്കിലും ഇതിൽ നിന്നും മുതലാളി എടുക്കാൻ ശ്രമിക്കും ഇവിടെ ഏറ്റവും എവിഡൻസ് പ്രദാനം
@user-yy3nj8kk9j5 ай бұрын
😢
@karlosefernades39174 ай бұрын
Konnu thallanam
@KumarKumar-lq7iu2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആണുങ്ങളുടെ കൂടെ ഒരു നിയമവും കാണില്ല
@NainaNachu8 ай бұрын
Crect👍
@shihabudheenkottakkal23662 ай бұрын
Corect.. kaaranam aanungal idhinai, idhinde irakal sangadikkukayo advocates adangiya bahujana sangadana roopeekarikkano ulla sheshiyum samayavum manassum aadhmarthadhayum othinakkavum ullavar india yil thanne aanungalude idayil illa adhaan kaaranam... padhittandukal kazhinjittum laksha kkanakkin purushanmar kalla case il kudungiyittum purogamanam varaatha kariniyamangal iniyum koodudhal shakthippedunnadh adh kondaan...
ഭാര്യ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ മക്കളും ഇല്ലെങ്കിൽ മൈന്റെനൻസ് കൊടുക്കേണ്ട
@backercalicutkuttichira3703 Жыл бұрын
ദുബായിൽ മാന്യമായ ജോലി ചെയ്യുന്ന 49 വയസ്സുള്ള ഞാൻ പുനർ വിവാഹം ആഗ്രഹിക്കുന്നു.മുപ്പത് വയസ്സിൽ കൂടാത്ത ദുബായിൽ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും ആലോചിക്കുന്നു, ഫാമിലി വിസ ഉണ്ട്... നമ്പർ വേണമെങ്കിൽ ബന്ധപ്പെടാം..
@nirmalanimmi1392 Жыл бұрын
😅😅
@backercalicutkuttichira3703 Жыл бұрын
@@nirmalanimmi1392 yes
@SumathySumathy-xm7ju Жыл бұрын
ഈ വീഡിയോസിൽ പറഞ്ഞതുപോലെ ഭർത്താക്കന്മാർ ഭാര്യമാർക്ക് ചിലവിനു കൊടുക്കണ്ടത്ത സാഹചര്യത്തെ കുറിച്ച് പറഞ്ഞല്ലോ എന്നാൽ എന്റെ ഈ ഒരു ചോദ്യത്തിനുള്ള താങ്കളുടെ മറുപടി എന്താണ്. കല്യാണം കഴിഞ്ഞിട്ട് 14വർഷം രണ്ട് പെണ്മക്കൾ അതും ഇരട്ടകൾ. 2023 മാർച്ചിൽ ഞാൻ ഒരേ ഒരു കാര്യം മാത്രമേ ഭർത്താവിനോട് ആവശ്യപ്പെട്ടുള്ളു എനിക്കും മക്കൾക്കും താമസിക്കാൻ ഒരു വീട്. (അതും ഭർത്താവിന് ഒരു ബാധ്യസ്ഥയും ഒന്നും തന്നെ ഇല്ല അമ്മ, അച്ഛൻ ഇവർ മരിച്ചിട്ട് ഒരുപാട് വർഷങ്ങൾ ആയി). പിന്നെ കൂടെപ്പിറപ്പുകൾ എല്ലാവരും കല്യാണം കഴിഞ്ഞവരാണ്. എന്നിട്ട് പോലും ഞാൻ അവരുടെ കാര്യങ്ങൾ ഒന്നും നോക്കണ്ടയെന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല എന്നാൽ ആ കൂടെപ്പിറപ്പുകൾ പറയുന്നത്പോലെ എനിക്കോ മക്കൾക്കോ ഒന്നും ചെയ്തു കൊണ്ടുക്കണ്ട എന്ന് ഭർത്താവ് അതും അനുസരിച്ചു നടക്കുന്നു ഈ സാഹചര്യത്തിൽ എന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞു. വേറെ വഴിയൊന്നും ഇല്ലാതെ വന്നപ്പോൾ ഞാൻ എന്റെ നാട്ടിൽ തന്നെ എന്റെ സ്വന്തം വീടിന്റെ അടുത്തായിട്ട് ഒരു വീട് വാടകയ്ക്കെടുത്തു താമസിക്കുന്നു. ഭർത്താവ് ഇടക്ക് വന്നു പോകാറുണ്ട്. ഇപ്പോൾ രണ്ടു മാസം ചിലവിനു തരുന്നില്ല. ചോദിച്ചാൽ ശമ്പളം കിട്ടിയില്ല എന്നൊക്ക പറയുന്നു. ഈ ഒരു സാഹചര്യത്തിൽ സ്വന്തം ഭാര്യക്കും മക്കൾക്കും സാമ്പത്തികപരമായി എല്ലാം ചെയ്തു കൊടുക്കൻ ഭർത്താവ് ബാധ്യസ്ഥാനന്നോ. ഇതിൽ താങ്കളുടെ അഭിപ്രായം എന്താണ്. കമന്റ് അറിയിക്കുക
@ReshmiVU2 ай бұрын
ആൺമക്കൾക്കു വേണ്ട പരിഗണന കൊടുക്കാതെ വളർത്തി വലുതാക്കി വമ്പത്തരം പറയുന്ന ആളുകൾ ഒരുപാട് ഉണ്ട് ആ മകൻ മരണപ്പെട്ടു അയാളുടെ അവകാശം അമ്മയ്ക്ക് കൊടുക്കണം അമ്മയ്ക്കു ഉണ്ടായിരുന്ന വസ്തു മകൾക് എഴുതി കൊടുത്തു മരണപെട്ട മകന്റെ അവകാശം കൊടുക്കാതെ മകന് വിലയില്ലെങ്കിലും അയാളുടെ രണ്ടു അര സെന്റ് സ്ഥലം ഒരു ഭാഗം അമ്മയ്ക്ക് കൊടുക്കണം ഇത് എന്ത് രീതിയാണ്
@sivaprasad5502 Жыл бұрын
പരിത സ്ഥിതി എന്തും ആയിക്കോട്ടെ. ചിലവിനു കൊടുക്കുക കൊടുക്കാതെ ഇരിക്കുക. മറ്റുള്ളവർ ഒരിക്കലും പറയാൻ ഇട ഉണ്ടാകരുത് ഇയാളുടെ ഭാര്യയും മക്കളും തേണ്ടുന്നു എന്ന്.
@SaleenaS-z4z Жыл бұрын
Super
@ATTNPonnu Жыл бұрын
Maintenance only for the deserved
@manjushamp2216 Жыл бұрын
Majority of the divorce cases are due to the interference of in laws of male partner....is there any legal provision to avoid in laws who are not dependent on their son when they turn to ruin the family ..pls reply
@annageorge19322 ай бұрын
There is no law. Use your common sense to move and live separately or threaten them you will file domestic violence case against such in-laws
എന്റെ ഭർത്താവ് എന്നെ രണ്ടാമത് വിവാഹം കഴിച്ചതാണ്. ആദ്യ ബന്ധം നിയമപരമായി divorce ചെയിതു. അതിൽ ഒരു കുഞ്ഞുണ്ട് അത് അമ്മയുടെ കൂടെ ആണ്. രണ്ടാമത് വിവാഹം കഴിച്ചതാണ് എന്നെ. എനിക്കും അയാളിൽ നിന്നും ഒരു കുഞ്ഞുണ്ട്.അയാളുമായി ഒത്തുപോവാൻ എനിക്ക് കഴിയില്ല ഞാൻ ഡിവോഴ്സിന് പോയാൽ കുഞ്ഞിന് ചിലവിനു കിട്ടാൻ അധികാരം ഇല്ലെ....?
ഭാര്യ 10 ലക്ഷം എന്നുപറഞ്ഞ് എം സി കേസ് കൊടുത്തിട്ടുണ്ട് പത്തുവർ കേസ് നടക്കുന്നു വീട്ടിലെ രണ്ടാളും കിടപ്പിലാണ് ഉമ്മയും സഹോദരിയും അവരെ നോക്കാൻ വയ്യ എന്ന് പറഞ്ഞിട്ടാണ് ഭാര്യ പോയത് പത്തു വർഷം മുന്നേ ഇപ്പോൾ ഒമ്പത് മാസമായി ഞാൻ കേസിനു പോയിട്ട് വക്കീല് എന്റെ കേസ് ഒഴിഞ്ഞു ഇനി എന്തു ചെയ്യും
@DrJayanTNair9 ай бұрын
CHECK ONLINE THE CASE STATUS GET ADVOCATE FREE FROM DISTRICT OR TALUK LEGAL SRVICES AUTHORITY
@sajeevts1451 Жыл бұрын
രണ്ട് കുട്ടികൾ ഉള്ള ഒരു സ്ത്രീയെ രജിസ്റ്റർ ചെയ്ത വ്യക്തിക്ക് ഡിവേഴ്സ് കിട്ടാൻ എന്ത് ചെയ്യണം.. ഞാൻ അങ്ങനെ രജിസ്റ്റർ ചെയ്ത വ്യക്തി ആണ്.. എന്നെ ഒരുപാട് ദ്രോഹിച്ചു. ഇപ്പോഴും ദ്രോഹങ്ങൾ തന്നെ. ആദ്യം ജോയിന്റ് ഡിവേഴ്സിന് സമ്മതിച്ചയാണ്. പക്ഷെ പുള്ളിക്കാരി ഇപ്പോ തയ്യാറല്ല. ഞാൻ ഡിവേഴ്സിന് കൊടുക്കാനാണ് പറയുന്നെ. കുട്ടികൾ എന്റെയല്ല.. എനിക്ക് ഡിവേഴ്സ് കിട്ടാൻ എന്ത് ചെയ്യണം..
@ffaisaltk3 жыл бұрын
പെൺകുട്ടിയുടെ അച്ഛൻ ചെറുക്കന്റെ വീട്ടിലെ അമ്മായിമ്മ പോര് കാരണം പെൺകുട്ടിയെ സ്വന്തം വീട്ടിൽ പിടിച്ചു നിർത്തുകയും - പെൺകുട്ടിക്കും, പെൺകുട്ടിയുടെ അമ്മയ്ക്കും ഭർത്താവിന്റെ കൂടെ പറഞ്ഞയാക്കാൻ ആണ് ഇഷ്ടം - അച്ഛൻ പറയുന്നത് കൊണ്ട് ആണ് ഭർത്താവിന്റെ കൂടെ വരാൻ ഭയം എന്നുള്ള അവസ്ഥയിൽ ഭർത്താവിന് എന്തു ചെയ്യാൻ പറ്റും
@qmsarge Жыл бұрын
Habeas Corpus ഹരജി ഫയൽ ചെയ്യുക. പെൺകുട്ടിയെ കോടതിയിൽ പോലീസ് ഹാജരാക്കും. അപ്പോൾ പെൺ കുട്ടി ഭർത്താവിന്റെ കൂടെ പോകാൻ ആണ് താൽപര്യം എന്ന് പറഞ്ഞാ മതി. ആ സമയത്ത് പെൺ കുട്ടി കാലു മാറരുത്.
@SanthoshVP-jx8cw5 ай бұрын
Aa penkuttiye aa achan valareyadhikam.snehikkunnu❤
@balachandranreena60462 ай бұрын
സ്വന്തം വീട്ടിൽ ഭാര്യയായി വന്നത് വേറൊരു അച്ഛന്റെ രാജകുമാരി ആണ് അവളെ റാണിയെ പോലെ നോക്കുകയും മകളെ പോലെ സ്നേഹിക്കുകയും ചെയ്യാതെ പോരെടുക്കാൻ നിന്നാൽ അച്ഛൻ ചിലപ്പോൾ ക്ഷമിക്കില്ല. പിന്നെ പെൺപിളേരുടെ അമ്മമാർ ഇതൊക്കെ ക്ഷമിച്ചു സഹിച്ചു നില്കാൻ പറഞ്ഞു വീണ്ടും പ്രശ്നം ആവുമ്പോൾ പെൺകുട്ടി ആത്മഹത്യ ചെയ്താൽ മകൾക് നീതി കിട്ടിയില്ലേ എന്ന് പറഞ്ഞു തള്ളമാർ തന്നെ ചാനലിൽ വന്നു മോങ്ങും. അച്ഛൻ ആണ് ശരി. അമ്മായി അമ്മ പോരടുക്കുന്നു എന്ന് പറയുന്ന makan അത് yafharthyam ആണെങ്കിൽ മാറി താമസിക്കു അച്ഛൻ മകളെ വിട്ടു തരും. അമ്മയെ എപ്പോഴും പോയി കാണുകയും ഹെല്പ് വേണ്ടപ്പോൾ സഹായിക്കുകയും ആണ് ചെയ്യേണ്ടത്. കൂടെ നിന്നു വെറുക്കുന്നതിനേക്കാൾ ദൂരെ നിന്നു സ്നേഹിക്കുന്നതാണ് ബുദ്ധി.
@BethLegal2 жыл бұрын
ചിലവിനു ഒന്നും കിട്ടിയില്ലേലും ഒരു 498 A ഇട്ട് ഭർത്താവിനെ ഒന്ന് വിരട്ടി, പണവും, സമയവും നഷ്ടപ്പെടുത്തൽ👌🏻ഒരു മനസുഖം
@dineshjose4466 Жыл бұрын
പക്ഷേ അവർക്ക് ഒരുപാട് ധന നഷ്ടം,സമയ നഷ്ടം വരുത്താൻ പുരുഷൻ വിചാരിച്ചാൽ നടക്കും...😊😊😊 പക്ഷേ വക്കീലിനെ വെച്ചാൽ പണിയാവും...
@peter-ei1km5 ай бұрын
Nte peril koduthu njan hight court jamyam eduthu
@BethLegal5 ай бұрын
@@dineshjose4466 നിയമപരമായി fight ചെയ്യണം...സ്ത്രീയും കുട്ടിയും ആണെന്ന് കരുതി എന്ത് തോന്നിവാസവും ആകാം എന്ന് നിയമം ഒന്നും ഇല്ല
@jasir87715 ай бұрын
@@dineshjose4466engine? Pls answer
@alluaswin8367Ай бұрын
Muchal consent വഴി ഡിവോഴ്സ് ആയാൽ mini എത്ര നാള് എടുക്കും.... ഡിവോഴ്ക് കിട്ടാൻ ❓❓❓❓❓❓❓
@Dpak1980 Жыл бұрын
Both parties are supposed to file Rajneesh vs Neha affidavit for disclosure of assets and income.....
@rabiyarasal-vs9xh Жыл бұрын
60ത് വയസ്സ് പ്രായം ആയ ഒരാൾ ആണ് എന്നെ കെട്ടിയത് അവരുടെ വൈഫ്അസുഖം ആയി ഇരിക്കെ യാണ് എന്നെ കെട്ടിയത് ഇപ്പോൾ വൈഫ് മരിച്ചു അവരുടെ മക്കളെ നിർബന്ധം കാരണം അവര് എന്നെ മൊഴി ചൊല്ലി 5അര ലക്ഷം രൂപ തന്നു അതിൽ 2.30 കടം യുണ്ടായിരുന്നു ഇപ്പോൾ എനിക്ക് ജീവിക്കാൻ ഒര് വഴിയും ഇല്ല ഞാൻ എന്ത് ചെയ്യാൻ പറ്റും എല്ലാവരും നിർബന്ധം പിടിച്ച് ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വെപ്പിച്ചു 😢
ഒരു പ്രശ്നം ഉം ഇല്ലാതെ എന്റെ ഭാര്യ എനിക്ക് എതിരകൊടുത്ത 5ഓളം കള്ള കേസുകൾ ഞാൻ ഒരു മൈന്റ്അൻസ് സും കൊടുക്കാതെ കോടതി തള്ളി kalannu കാരണം അവൾക്കു ഒന്നിൽ അതികം പുരുഷന്മാര വേണമായിരുന്നു കസ് കൊടുത്തു കഴിഞ്ഞു അവൾ അത് thalyichu
@lechuzcraftwork Жыл бұрын
കോടതി 2 തവണ വിളിച്ചപ്പോ വാദി വന്നിട്ടില്ല അപ്പൊ ഇനി കോടതി എന്ത് നടപടിയാണ് എടുക്കുന്നത് എന്നൊന്ന് പറഞ്ഞു തരാമോ please
@dineshjose4466 Жыл бұрын
വാറണ്ട് ഇഷ്യൂ ചെയ്യും....
@shibug99142 жыл бұрын
Good class
@myviews_2023 Жыл бұрын
If the wife is employed will she get compensation
@lijeeshk.k9907 Жыл бұрын
വിവാഹബന്ധം verpeduthathai ഭാര്യ മറ്റൊരു ആളുമായി ലിവിങ് together ആണെങ്കിൽ ചിലവിനു കൊടുക്കണോ
Adultery......devan ramachandran verdict ithne revoke cheyyille.....i think im not wrong
@muhammedkuttyjobedn64334 жыл бұрын
Super... explanation
@Minnu972 жыл бұрын
Sir enik 25 vayas ayi. 19 vayasil kalyanam കഴിഞ്ഞു. ഭർത്താവ് ഇതുവരെ ശരീരികമായോ മാനസികമായോ അടുക്കുന്നില്ല. എന്നാൽ ഭർത്താവിന്റെ അമ്മ മകന്റെ സൈഡ് ആണ്. ആ വീട്ടിൽ ഇളയതാണ് എന്റെ hus. Hus nte chettan മരിച്ചു അവര്ക് 2 മക്കൾ ഇപ്പോൾ ചേട്ടത്തി വേറെ കെട്ടി എന്നാൽ മക്കളെ നോക്കാൻ അവർ തയ്യാറാ ഇവിടുത്തെ അമ്മ സമ്മതിക്കുന്നില്ല. ചേട്ടനെ ഞാനുമായി ജീവിക്കാൻ സമ്മതിക്കാതെ മറ്റുമക്കളെ നോക്കുവാൻ വേണ്ടി ശ്രമിക്കുന്നു.6 വർഷം സഖിച്ചു എനിക്ക് പോകാൻ വീടില്ല അമ്മ വീട്ടുജോലി ചെയ്തു കെട്ടിച്ചയച്ചു. എന്നാൽ ചേട്ടൻ അമ്മ പറയുന്നതേ കേൾക്കു. ഇപ്പോൾ ഞാൻ പറഞ്ഞു എനിക്ക് മറ്റുമക്കളെയും നോക്കി വീട്ടു ജോലി എടുത്ത് നഷ്ടപ്പെടാൻ ഇനി സാധിക്കില്ല. എനിക്ക് ഒരു വീട് വാടകക്ക് എടുത്ത് തരുമോ എന്ന്. എനിക്ക് ഇനിയെങ്കിലും സമാധാനമായി ജീവിക്കണം അമ്മായിഅമ്മയും ചേട്ടത്തിയും ഒരുപാട് മാനസികമായി വേദനിപ്പിക്കുണ്ടാരുന്നു ഇപ്പോൾ ചേട്ടത്തി കല്യാണം കഴിചത്തോടെ അമ്മ അവര്ക് എതിരായി. എങ്കിലും പിള്ളേരെ വിടുന്നില്ല.അവരെ ഞാൻ നോക്കാൻ പറ്റില്ലാന്ന് പറഞ്ഞു 6വർഷം നോക്കി. എന്റെ ഈ ആവശ്യത്തിൽ തെറ്റുണ്ടെൽ ഒന്ന് പറഞ്ഞു മനസിലാക്കി തരാമോ 🙏
@sanasmith44592 жыл бұрын
Hus ne ozhivaakki vere mrg kaichude... Nthina engane adjust cheythu jeevikkunne... 1 life alle ullu ... Hus maayi Physical relation polum ellathe aarudeyo kuttine nokki valarthi nthu kittaanaanu... Aadhyam oru job aakku annit vere mrg ne patty aalochikk 🥰
@srk6386 Жыл бұрын
Ippol nthayi
@sivaprasad55022 ай бұрын
ഭാര്യ മരിച്ചു പോയാൽ ഒട്ടും കൊടുക്കണ്ട. മുൻ ഭാര്യ,കുട്ടികൾ ആഹാരത്തിനായി തേണ്ടുന്നു എന്നു ആരും പറയാൻ ഇടവരരുതു..
15 lakhs vangi poyad ente ksfe chitty wife gold vachu cash eduthanu but God Grace njan chitty amount ellam close cheydu gold eduthu appol gold case wife or avalde parents enikku edire case koduthu court avarkku kodukkumo . Online njan cash koduthu eduthasinte ella thelivum und
@abdulrahmanbinbasheer9357 Жыл бұрын
Adultery ഇപ്പോഴും ഒരു കാരണം ആയി നില നിൽക്കുന്നുണ്ടോ?
ഭാര്യക്ക് സർക്കാർ ജോലിയും, ശമ്പളവും, /അല്ലെങ്കിൽ (പെൻഷൻ) ഉണ്ടെങ്കിൽ
@g.s.ag.s.a20134 жыл бұрын
മക്കൾ ഉണ്ടാകരുത് എങ്കിൽ മാത്രം. മക്കൾ ഉണ്ടെങ്കിൽ കൊടുക്കേണ്ടി വരും
@pressyvmenon93233 жыл бұрын
l
@sjk....2 жыл бұрын
ഭർത്താവിന് ചിലവിന് കൊടുക്കുന്ന നിയമം വരണം
@manojpnambiar52764 жыл бұрын
ഭാര്യ അഥവാ ഭർത്താവിനെ വിട്ടു പോയതിന് ശേഷം ഒരു ആത്മഹത്യാ ഭീഷണി ഒരു വക്കീൽ മുഖാന്തരം ഭർത്താവിന് നൽകിയാൽ
@aa_miie4 жыл бұрын
Simply explained lot of things 👏👏👏
@nidhisha.18634 жыл бұрын
Sir, ഇതെന്റെ friendnu വേണ്ടിയാണ്. ഒരു പീഡന കേസ് ഉണ്ടായിരുന്ന ഒരാൾ, അത് മറച്ചു വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുവന്നു അമ്പലത്തിൽ വച്ച് കല്യാണം കഴിച്ചു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് cast ആണ്. ഒരിക്കൽ ഡിവോഴ്സിന് ശ്രമിച്ച് ഒത്തുതീർപ്പിൽ എത്തിയതാണ്. ഒരു ആൺ കുട്ടിയുണ്ട്. ഇപ്പോൾ ഭർത്താവിന് അവിഹിത ബന്ധമുണ്ട്. Call records അവളുടെ പക്കൽ ഉണ്ട്. അവൾ ഒരു ഡിവോഴ്സ് ആഗ്രഹിക്കുന്നു. ഇതിൽ അദ്ദേഹത്തിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാൻ പറ്റുമോ.
@onlinelegalservice4 жыл бұрын
Ys....divorce.. maintanance.. compensation ....file separate suits to family court where she resides...
@ecmediae72653 жыл бұрын
Adithiya jayen anooo. Ambili hus. 🤪🤪
@karlosefernades39174 ай бұрын
Adultery vedio kodathiyil kanikendi varumo
@teamone18266 ай бұрын
Still main revision missing in Indian Constitution 1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side 2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped". 3. Why Male shall Pay family maintenance after divorce, if this is the case why not no rule for Female shall pay maintenance if she demanded divorce or found as guilty. 4. IAS / Attorney General shall think about both gender....not only one side rule....be respect & protect Tax payer community also while drafts rules.
@shameer1984 Жыл бұрын
Husband homo sex aan enn pararinj divorcin kodukkamo? Ennal wifumayi shaareerika bhandhathil erpedarumund , nashta pariharathin case file cheyyamo
@kamanimolkKk2 жыл бұрын
ഇതിൽ പറയുന്ന 10 കാര്യങ്ങൾ കാണിച്ചു ചിലവിന് കൊടുക്കാതെ രക്ഷപെട്ടവർ ആരെങ്കിലും ഉണ്ടോ?
22 വർഷമായി വിവാഹം കഴിഞ്ഞിട്ട് മാനസികമായി ഒരു പൊരുത്തമില്ല കുട്ടികളില്ല ഇപ്പോൾ മതപരമായ നിയമ പ്രകാരം ഞാൻ ഒഴിവാക്കി സ്വർണ്ണമോ പണമോ ഞാൻ വാങ്ങിയിട്ടില്ല ഇപ്പോൾ 60ലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുന്നു ഞാൻ പ്രവാസിയായിരുന്നു എന്റെ സമ്പാദ്യം കൂടുതലും അവൾ ധൂർത്തടിച്ചു പക്ഷെ എന്റെ വക്കൽ തെളിവില്ല ഇവൾക്ക് ഞാൻ ചിലവിനു കൊടുക്കണോ എന്തു കാരണത്താലാണ് നഷ്ട്ടപരിഹാരം ചോദിക്കുന്നത് എന്താണ് ഇതിന്റെ വകുപ്പ് വിശദീകരിക്കാമോ എനിക്ക് ഇപ്പോൾ ജോലിയില്ല
@LawMalayalam4 жыл бұрын
Avashya pettittu alle ullu. Kittiyillallo
@secularsecular16184 жыл бұрын
ഒരു കാരണ വശാലും കൊടുക്കരുത്. 1-ഭീഷണി പെടുത്തി പണം തട്ടുന്നു എന്ന് നമ്മൾ അഡ്വാൻസ് കേസ് കൊടുക്കണം. പോലിസ് വേണ്ട കോടതി മതി. 2-മീഡിയേഷൻ വഴി ഒരു സംഖ്യ കൊടുക്കാൻ പറ്റുന്നത് കൊടുക്കുന്നതിനു മുൻപ് എഗ്രിമെന്റ് ആക്കി ഓർഡർ ആക്കി മാറ്റുക. അറ്റാക്ക് is the best defence 'അത് മറക്കരുത്.
@7816hh Жыл бұрын
നേരെ തമിഴ്നാട്ടിൽ പോകുക ഗുണ്ടകൾക്ക് കുറച്ച് പൈസ കൊടുത്ത് ഇവളെ അങ്ങ്
@shameerbb5176 Жыл бұрын
@@7816hh😂
@safwansafu8807 ай бұрын
@@7816hh😂 ath kidukki
@shajumk1396 Жыл бұрын
സർ crpc , ipc മാറുകയല്ലേ ഇനി എല്ലാം പുതിയത് പഠിക്കണ്ടേ .
@anualex72892 жыл бұрын
കോടതി വിധിച്ച തുക ഭർത്താവ് തന്നില്ല എങ്കിൽ ഏത് രീതിയിൽ കേസ് കൊടുക്കാം.
@7816hh Жыл бұрын
നാണമില്ലേ മറ്റുള്ളവന്റെ വിയർപ്പ് തിന്നാൻ അവൻ തരില്ല എന്ന് തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല
@aneesh7889 Жыл бұрын
@@7816hh ഒന്നും ചെയ്യാൻ കഴിയില്ലേ 🤔... സ്വത്തു പിടിച്ചെടുക്കും
@7816hh Жыл бұрын
@@aneesh7889 അതിനൊരു വഴിയുണ്ട് തർക്കം ഉന്നയിച്ചാൽ മതി ( വേറൊരു പാർട്ടിയെ കൊണ്ട് ) അല്പം വളഞ്ഞ വഴിയാണ് അപ്പോൾ തർക്ക ഭൂമിയായി വർഷങ്ങളോളം കോടതിയിൽ കിടന്നു കൊള്ളും കേസ്, പിന്നെ ഈ കേസ് നടക്കുന്ന കാലഘട്ടത്തിൽ കേസ് കൊടുത്തവളെ നൈസായിട്ട് വാടക ഗുണ്ടകളെയോ ഫെയ്ക്ക് ആക്സിഡന്റ് മറ്റോ ഉപയോഗിച്ച് അങ്ങ് പൂളിക്കളയുക , പക്ഷേ ഇതിനൊക്കെ ധൈര്യമുള്ളവൻ ഇറങ്ങി പുറപ്പെട്ടാൽ മതി
@anzaryafzal12355 ай бұрын
Vishwasa vanhanekethire case kodukan pattumo
@ayaancheriyath26282 жыл бұрын
Eniku oru samsayam chothikkanund nighala naber kittqn enthu chayyum
@ashapraseethact27862 жыл бұрын
ഭർത്താവിന്റെ മദ്യാപാനം മൂലം ഞാനും മക്കളും 20 വർഷമായി കഷ്ടപ്പെടുന്നു. ഞങ്ങൾ കേസ് കൊടുത്താൽ ചിലവിന് ലഭിക്കുമോ ?
MC case ൽ അഡ്വക്കേറ്റ് ന്റെ സഹായം ഇല്ലാതെ പുരുഷന്മാർക് സ്വയം വാദിക്കാൻ വേണ്ട ടിപ്സ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്‌യുമോ പ്ലീസ്
@onlinelegalservice4 жыл бұрын
👍
@Muneera_122 жыл бұрын
@@onlinelegalservice cheytho.reply
@bindusubi Жыл бұрын
Adultery bharyamarkkum kodukkamo
@roopeshkumar37764 жыл бұрын
സർ അക്കൗണ്ട്ൽ ജോയിൻ ചെയ്യാൻ ശ്രമിച്ചു നോക്കി പറ്റുന്നില്ലേ ഇനി എന്താണ് ചെയ്യേണ്ടത് വളരെ അത്യാവശ്യം മായ ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ
@manojkannurtk69504 жыл бұрын
Sir നമ്പർ തരുമോ
@roopeshkumar37764 жыл бұрын
9495865243
@roopeshkumar37764 жыл бұрын
പല തവണ മെസ്സേജ് അയച്ചു മറുപടി ഒന്നും പറഞ്ഞില്ല എന്നെ ഒന്നും സഹായിക്കാമോ സർ
@roopeshkumar37764 жыл бұрын
സാറിന്റെ ചാനൽ സബ്സ്ക്രൈബർ ആണ് സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് സാറിന്റെ സഹായം കൂടിയേതീരൂ
@smithaprarthana15803 жыл бұрын
കോൺടാക്ട് ചെയ്യാൻ പറ്റിയോ
@philipkuri8 ай бұрын
Ente kayil ninnum 15 lakhs vangi Canada padikkan wife poi eppol ennem kunjinem vilikkila . Edinu endu cheyan sadikkum
@@safwansafu880 Ammayem viswasikaan pattilla. Pravasi aayavar prethyekichum.mattulla makkalde kshemathinu vendi pravasi aaya makkale pizhinju life kalayikkunna ammamarum und. 😄
@amruthak46844 күн бұрын
@@safwansafu880swantham appanum ammayum vare makkale muthal edukkunnavar und pand kalathum und innathe kalathum und pakshe nallavarum und ketto
@nowfalvu66652 жыл бұрын
താങ്ങ്സ് ചേട്ടൻ എനിക്ക് കുറച്ചു കാര്യം ങ്ങൾ അറിയണം next
@dilipkt3863 жыл бұрын
Today all are equal .but law is utter discrimination to male even in house daily scolding of women
@KannanPc-gn6me Жыл бұрын
അഡ്വക്കേറ്റ് ഇല്ലാതെ എങ്ങനെ സെൽഫ് വദികം എന്ത്തിനെ പറ്റി ആരിയൻ
@Simimolu3 жыл бұрын
Sir advocate enod paranjila case date. But vithi vannu enu last ariyichu. Njn ariyathe avark anukoolamakumo case
@APPU-f1v2 жыл бұрын
Case എന്തായി മോളുസേ
@Althaf32-x3g5 ай бұрын
Aanugalk anukolamaaya niyamam
@mridulasathya6353 жыл бұрын
കുടിവെള്ളം പൈപ്പ് മറ്റൊരു വെക്തിയുടെ സ്ഥലത്തെ കൂടെ വരേണ്ടത് എങ്കിൽ ആ വ്യക്തിയുടെ സമ്മതം കിട്ടുന്നില്ല എങ്കിൽ എന്ത് ചെയ്യണം
@umeshthazhathayilumesh46303 жыл бұрын
അയാൾ പ്രായം ആയിട്ടുള്ള ആളാണോ അയാൾ മരിക്കുന്നതുവരെ വെയിറ്റ് ചെയ്യുക അല്ലെങ്കിൽ അയാളെ തല്ലി കൊല്ലേണ്ടി വരും ✌️✌️✌️
@balachandrankt3394 Жыл бұрын
ആ പെെപ്പ് കാരണം കക്ഷിക്ക് വല്ല നഷ്ടവും വന്നാൽ പരിഹരിക്കും എന്നാ സതൃപ്രസ്താവന കൊടുത്താൽ മതി kseb യിൽ അങ്ങിനെ ഓപ്ഷൻ ഉണ്ട്
@sinuthomas72314 жыл бұрын
Husband by birth Indian citizen, marriage timil German citizen was warked their Government employee, wife is Indan citizen and house wife . Indiayil vechu nadanna Christian marriage , abroadil vechu mutual divorce nadathi . As per that agreement husband agreed a lump sum amount and 25 % monthly alimony from his nett salary end of her life. After divorce ex wife returned to India, and she received alimony directly from his office until his retirement. After his retirement based on his pension salary my alimony reduced and I started to receive 25% monthly payments from his pension salary.
@LawMalayalam2 жыл бұрын
Njan ittitundu
@Fillintheblank123442 жыл бұрын
@@LawMalayalam വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്... എല്ലാവരും കാണു
Sir, husband wife ineyum wife te familyem kollum ennu idakkide bheeshani peduthunnu sahacharyam, wife compromise nu sramikkumpolum verbal abuse and threatening undakuka anganeyenkil kunjinte custody and visiting rights orikkalum husband nu kittaatha reethiyil judgement kittumo? Please reply ente swathum jeevanum nirandara bheeshaniyund ente perilulla property ku vendiyum swarnathinu vendiyum enne kollum ennu 100 % urappa. Enne konnal ente kunjinte custody avark kittiyal aa vazhi property kail varum ennanu avarde reethi. Kunjinte safety ku vendi visiting and custody rights onnum husband in kittathe irikkan vazhi undo? Maintanance onnum venda njangalk jeevikkanam areyum pedikkathe Please help.
@ponnusminnus20403 жыл бұрын
Sir husbendinu mattoru bandatinte peril ennic divorce ayachirikkunnu.but njan divorcenu sammadikkilla.2penkuttikal aanu.case nadakkumbol husinte perillulla veetil ninnum mari nilkedi varo
@Shamna20253 жыл бұрын
ഞാനും same സിറ്റുവേഷൻ ൽ ആണ്. Hus govt employe ആണ്. എനിക്ക് mutual ഡിവോഴ്സ് ന് പേപ്പർ അയച്ചിരിക്കുകയാണ്
@ramanj74913 жыл бұрын
ഏതിനാ വേറെ ബന്ധത്തിന് പോയത് എന്നിട്ട് ഭർത്താവിന്റെ വീട്ടിൽ നിൽക്കെ വേണം 🤔
@APPU-f1v2 жыл бұрын
എന്തായി case
@sanazehra71883 ай бұрын
@@ramanj7491താൻ ഏതാ ശരിക്കും വായിച്ചു നോക്ക്
@sajeevs57372 жыл бұрын
ഇന്ന് ആണുങ്ങളെ പോലെ പെണ്ണും സ്വന്തം കാലിൽ നിക്കാൻ പഠിച്ചു.. സ്ത്രീധന സമ്പ്രദായവും സമൂഹത്തിൽ നിരോധിച്ചു' ,പിന്നെ ഈ കുടുംബകോടതികൾ സമുഹത്തിൽ എന്തിനാണ്? മാതാപിതാ ബന്ധവും സഹോദര /ദരീ ബന്ധവും വിചേദിക്കണ്ടേ?
@allinmedia49644 жыл бұрын
സർ, adultory എന്റെ കൈയിൽ proof ഉണ്ട്, അവൾക്ക് more than 5 പേരായിട്ട് relation ഉണ്ട്.. അവൾ കുട്ടിക്ക് ചിലവിനു ചോദിക്കുന്നു അപ്പോൾ ഞാൻ DNA testinu കോടതിയെ സമീപിക്കാൻ പോകയാണ്.. DNA test എന്ത് ചിലവ് വരും, എന്തോകെ proof കോർട്ടിൽ submit ചെയ്യണം
@dasanksaviimohandas52844 жыл бұрын
Around 75k
@secularsecular16184 жыл бұрын
താങ്കൾ ശ്രദ്ദിക്കേണ്ടത് എപ്പോഴും dna അനുവദിക്കണം എന്നില്ല അതിൽ നൈപുണ്യം ഉള്ള ആൾ വേണം ഒരിക്കൽ reject ആയാൽ.. പാടാണ്
@jokermallu17763 жыл бұрын
ചേട്ടാ എന്തായി കേസ് എനിക്ക് ഇപ്പോൾ സെയിം സിറ്റുവേഷൻ ആണ്... ഞാൻ ചോദിക്കാൻ വന കാര്യം ആണ് ഇതു.. പ്ലസ് റിപ്ലേ
@realman77683 жыл бұрын
വെറുതെയല്ല അവൻ അവളെ കൊന്നത്.
@kamanimolkKk2 жыл бұрын
DNA റിസൾട്ട് എന്തായാലും കോടതി കുട്ടിയെ അനാഥത്വത്തിന്റെ വഴിയിൽ വിടില്ല.
@asikushus3 жыл бұрын
Sir എല്ലാം സെറ്റിൽ ചെയ്തു മ്യൂച്ചൽ ഡിവോഴ്സ് സൈൻ ചെയ്തു കുറച്ചു ദിവസം കഴിഞ്ഞു പറയുന്നു ,താൻ പിൻമാറുന്നു സെപ്പറേറ്റ് വക്കീലിനെ വച്ചു വാദിക്കാം ഇനിയും എന്നിൽ നിന്നും നഷ്‌ടപരിഹാരം വാങ്ങി എടുക്കണം എന്ന് വാശിപിടിക്കുന്നു സർ ,ഞാൻ കടപ്പെട്ട് ഇപ്പോൾ നഷ്‌ടപരിഹാര തുക കൊടുത്തത് ,ഇനി എന്റെ കൊടുക്കാനില്ല ,ഒന്നുകിൽ ആത്മഹത്യ ചെയ്ത ശേഷം എന്റെ അവയവങ്ങൾ വിറ്റ് ഭാര്യയുടെ ആർത്തി അടക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ?
@allubabyscreations59402 жыл бұрын
Entha sambavum
@sjk....2 жыл бұрын
ട്രാപ്പിലാക്കാൻ വല്യ വഴിയും ഉണ്ടാ എന്ന് ചിന്തിക്കുക.
@nazeebcochin21272 жыл бұрын
😃😃
@7816hh Жыл бұрын
അവളെ കൊല്ലുക വാടക ഗുണ്ടകളെ ഏൽപ്പിച്ചാൽ മതി അല്ലെങ്കിൽ തെളിവില്ലാതെ നശിപ്പിക്കാൻ ഏറ്റവും നല്ലത് ആക്സിഡന്റാണ് അതാകുമ്പോൾ ഇൻഷുറൻസ് ഉള്ളതുകൊണ്ട് കേസും വരില്ല അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞാൽ മതി ഏതെങ്കിലും ലോറി ഡ്രൈവർക്ക് കൊട്ടേഷൻ കൊടുക്കുക അവരുടെ സഞ്ചാരപദം നോക്കി പഠിച്ചതിനുശേഷം ചെയ്താൽ മതി
@bichu2298 Жыл бұрын
ഇതിൽ കൂടുതൽ പെട്ട് പോകുന്നവർ സർക്കാർ ഉദ്യോഗം ഉള്ളവർ ആയിരിക്കും അല്ലാത്തവർ പിന്നീട് ജോലിക്ക് പോകാതെ വീട്ടിലിരിക്കുക സ്വന്തമായി വീട് വെക്കാതെ വാടകക്ക് താമസിക്കുക മറ്റു വസ്തു വകകൾ വാങ്ങാതിരിക്കുക മാക്സിമം പോയാൽ അകത്തു കിടക്കേണ്ടി വരും അടിച്ചു തൊഴിച് ജോലിക്ക് വിടാനുള്ള നിയമമൊന്നും വന്നിട്ടില്ല മോനെ
@mohamedfaisal59747 ай бұрын
അകത്തു പോയി കിടക്കും... അവിടെ പണിയെടുപ്പിക്കും.. എന്നിട്ട് കൂലി ഭാര്യക്കും മക്കൾക്കും കോടതി നൽകും