This video is about a case discussion in connection with divorce, recovery of money and gold ornaments and child custody application in family court.
Пікірлер: 317
@LawMalayalam8 ай бұрын
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@Alfiyanajim-zm5sn2 ай бұрын
Sir njn enttea kurach gold husbanttinte relativin koduthu avr ippo ath thirich tharunnilla . Entta kaiyil kurach phone records mathramea ullu. Njn case koduthal ath vazhi enick ath thirich kittan sadhikkumo
@LawMalayalam2 ай бұрын
@Alfiyanajim-zm5sn sadhikkum
@Gopi-v2e Жыл бұрын
ഒരുഡിവോഴ്സ് കേസ്കോടതിയിൽ ചെന്നാൽഅവരെക്കുട്ടിയോജിപ്പിക്കാൻ കോടതിഒരിക്കലും നിൽക്കരുത് അവരുടെകുടുബംജീവിതംതാറുമാറാകുകയും അല്മഹത്യയിലാവാസനികയാണുചെയ്യുന്നതാണ് അവരുടെ ഇഷ്ടത്തിന് വിടുക
My daughter-in-law was a mental patient before marriage. Her mother not reveled about disease. Moreover she was a doctor. So we have bo doubts. Ater marriage she made problems with my son and our family members unnecessarily. Now we wish for a divorse,No cant delivar a child due to the consumption of psychiatric medicine medicin medicine. Canada PR holders both,now 8years
If husband didn't obey the agreement for join petition agreement in familycourt what will happen
@ai4gaming5042 жыл бұрын
Very veryThank you for spend your valuable time and rply
@LawMalayalam2 жыл бұрын
Thanks enthu undelum vilichal mathi
@SreeLittleHub2 жыл бұрын
എന്റെ പെങ്ങളുടെ കേസിൽ താഴെ കോടതി 320000 രൂപ അല്ലെങ്കിൽ സ്വർണം തിരിച്ച് തരാൻ വിധിച്ചു. എന്നാൽ അവർ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. അപ്പീൽ ഫയൽ ആയി എക്സിക്യൂഷൻ സ്റ്റേ ചെയ്തു അവരോട് കോടതി സെക്യൂരിറ്റി ആയി ബോണ്ട് കെട്ടാൻ പറഞ്ഞു അവർ കെട്ടി. എന്റെ ചോദ്യം ഞങ്ങൾക്ക് അനുകൂലം ആയ വിധി strong ആയതു കൊണ്ട് ആണോ അവരുടെ സെക്യൂരിറ്റി വെക്കാൻ പറഞ്ഞത് അല്ലെങ്കിൽ എല്ലാ മോനിറ്ററി കേസിലും സ്റ്റേ കിട്ടാൻ സെക്യൂരിറ്റി വെക്കുന്നുണ്ടോ?
@abhinairm11 ай бұрын
Sir kalyanathinu konduvanna gold parents, relatives ellavarumayi vangi gift kitiyadenu paranjal mathiyo.. Adhinoke bill venamenu nirbandhamundo?
Sir.ente barthavin enneu.kuttikalau.ishtamila.pakshe ente swaranavu.muthalu.mathi.enneu makalu ishtamila.enne onu vilikupolu cheyila.najan entha chayatathh
@LawMalayalam2 жыл бұрын
Instagram law_malayalam message cheytal mathi
@jasminemuneesh6098 Жыл бұрын
Sir. എന്റെ അനിയന്റെ കാര്യം ആണ്.... Ente അനിയൻ ഡിവോഴ്സ് ആണ്.. But അവനു ഒരു mol ഉണ്ട് 2വയസ്സ്... കുട്ടിയെ അവർ കാണിക്കാൻ വിസമ്മതിച്ചു 👍... ഇപ്പോൾ അവർക്ക് കൊടുക്കാൻ ഉള്ള gold ചോദിക്കുന്നുണ്ട്... ഇന്നത്തെ gold നിലവാരം അറിയാമല്ലോ... നമ്മൾ എടുക്കുമ്പോൾ ഉള്ള ക്യാഷ് കൊടുത്താൽ മതിയോ. അതോ ഗോൾസ് തന്നെ കോടതിയിൽ എത്തിക്കണോ.... മോൾക് നമ്മൾ വാങ്ങിയ gold ഉം അവൾക്ക്... നമ്മൾ ഇട്ട മഹർ അവർക്ക്.. എന്നിട്ടും നമ്മൾ മൊത്തം gold കൊടുക്കണോ.... Plss റിപ്ലൈ sir
@LawMalayalam Жыл бұрын
Vilichale pattu 8281359067
@revathirevathi7135 Жыл бұрын
Sir namuk vakeel undelum judgiyod nerit vallom parayan pattumo? Judgik malayalam ariyunna vykthiye alle keralathil vayku
@LawMalayalam Жыл бұрын
Nerittu parayan sammathichal pattum
@revathirevathi7135 Жыл бұрын
Malayalam ariyunna vykthiyaville atho English parayano
@LawMalayalam Жыл бұрын
@@revathirevathi7135 Malayalam
@BimalKurup-vq3lg2 жыл бұрын
Time for appealing a divorce case in India
@anu24423 жыл бұрын
Njaanum husbandum thamil divorse kesu nadannukondirika epol one year ayi.enik ente husbandinte koode jeevikan agraham und.athinu oru compramise meet mathy husband varum ennu enik urapund.athinu enth cheyum evde kesu kodukummm .pls reply
@LawMalayalam3 жыл бұрын
Courtil mediation u post cheyyumallo. Courtil paranjal mathi
@amirrazanvlogs3696 Жыл бұрын
ഒരുപെണ്ണിന് 2 വയസായ mon ഉണ്ട് അവളെ ഗോൾഡ് മൊത്തം എടുത്തു ക്യാഷ് എടുത്തു ഹാർട് പെഷൻറ് കോളണോ അസുഖം ഉണ്ട് ടെൻഷൻ പാടില്ല അങ്ങനെ ഉള്ളവർ ക് കേസ് പെട്ടന്ന് തീരുമോ
@LawMalayalam Жыл бұрын
case koduthal karanam kanichu speedy disposal petition ittal mathi
@It__is___me__01 Жыл бұрын
ഞാൻ കല്യാണം കഴിഞ്ഞ് നാല് ദിവസമേ അവിടെ നിന്നിട്ടുള്ള ചില പ്രശ്നങ്ങൾ എനിക്ക് അവിടുന്ന് പോരേണ്ടി വന്നു ഓന്റെ പ്രശ്നങ്ങളാണ് ഞാൻ പോകുന്നത് അപ്പോൾ അവർ നഷ്ടപരിഹാരം ചോദിക്കുകയാണ് അപ്പോൾ ഞങ്ങൾ കേസ് കൊടുത്തു പോലീസിനും പരാതി കൊടുത്തു കുടുംബകോടതിയിലും പരാതി നൽകി ഇതില് ഞമ്മക്ക് എന്തെങ്കിലും തിരിച്ച് കല്യാണം നഷ്ടം എന്തെങ്കിലും കിട്ടുമോ ഫെബ്രുവരി 19നാണ് കുടുംബകോടതിയിലെ കേസ് ഒക്ടോബർ 15 ആയിരുന്നു എന്റെ കല്യാണം ഒക്ടോബർ 20ന് ഞാൻ അവിടുന്ന് പോന്നു
@LawMalayalam Жыл бұрын
Case pole irikkum kittan chance undu relief il nashdapaeiharam chodikkanam
@suhailathsidheek57816 ай бұрын
Sir enik divors veenam pashe adh egana chayunadh enn oru arivum illa enna onu sahayikamo
@LawMalayalam6 ай бұрын
Vilichal mathi
@lijijosephakkapally4313 Жыл бұрын
Njan divorce nu vendi kodutha case ipppl eniku exparty ayie case case cheytu.pinne gold tharanulla case um vithi ayie. Eni athinu enthenkilu. Procedure undo?
@LawMalayalam Жыл бұрын
Gold case il Ep kodukkanam
@suhananavas7696 Жыл бұрын
Hello sir Njan canadayil aan.. Husband gulf ilum... 1 year aayi pirinju jeevikunnu... 5 yr aayi mrg kazhichitt... Oru kunju ind... Egane oru situation il case file cheyan patto
@LawMalayalam Жыл бұрын
Vilikkamo number comments il pin cheytittundu
@fidha2790 Жыл бұрын
Hello suhana.. Can i contct u? Me too in canada.
@nafisatulmisriya6085 Жыл бұрын
Njan muslimanu.. Oru kuttyund. Ennte bharthavinnu vere oru avihidamund. Ennum veetil preshnamanu.. Ippo ente 50 pavan bharthav panayam vechu kurach ponnu vittu...ippo ponnu tharillanu paranju...njan endha cheyuvaa ente ponninnu bill illaaa ..vellapokam undayad kond nashttamayipoi
@LawMalayalam Жыл бұрын
case kodukkan patttum
@nafisatulmisriya60853 ай бұрын
Njan case koduthu annu thanne ennte bharthav dubailek poi ini endha cheyaan patuvaa..police call agumbol bharthav call edukunilla
@daokmmde27442 жыл бұрын
സർ ഞാൻ മുബാറത് ഡിവോഴ്സ് ആണ് ചെയ്തേ നോട്ടിറി വകീൽ മുകേനെ. കൊച്ചിന്റെ കസ്റ്റഡി ഭർത്താവിനാണ്. എനിക്ക് കാണാനും വിളിക്കാനും കൊണ്ട് നിർത്താനും സമ്മതം തന്നതാണ്. ബട്ട് അവർ ഇതൊന്നും അനുവദിക്കുന്നില്ല. പോലീസ് സ്റ്റേഷൻ ee പേപ്പർ ആയി ചെന്നപ്പോൾ അവര്ക് കോടതിയുടെ പേപ്പർ ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് ഇനി എന്ത് ചെയ്യാൻ പറ്റും.
@thomascrown00783 жыл бұрын
Gold OP can file husband side also? Is this case valued ?
@LawMalayalam3 жыл бұрын
Yes
@thomascrown00783 жыл бұрын
@@LawMalayalam thank you
@sreerag9199 ай бұрын
ഹലോ സർ എന്റെ കല്യാണം കഴിഞ്ഞിട്ടു ഒന്നര കൊല്ലം ആകുന്നു.4മാസം കൊണ്ട് wife അവളുടെ വീട്ടിൽ ആണ് അവർക്കു ഡിവോഴ്സ് വേണം എന്നാ പറയുന്നേ. നഷ്ടപരിഹാരം ആയിട്ടു 10lakh അവശ്യപെടുന്നു.7lakh വരെ കൊടുക്കാന് പറഞ്ഞു. അവർ കേസുമായി മുന്നോട്ടു പോകാനാ ഇരിക്കുന്നെ.
@LawMalayalam9 ай бұрын
Ok
@Ymee2345 ай бұрын
Ennitt cash kodutho?
@lubzz.k2 жыл бұрын
husbandnte parentsnte manasika peedanathaal njan ente veettilaaan...divorce cheyyaanaan theerumaanam....but ente gold avare kayyilaan..adh thirike kittaan enthaa vayi???ente kayill gold vaangiya bill onnum ella....evidence aayittulladh just njan marriagnte ann etta photos mmathre ullu....adh evidence aayitt use cheyyaan pattumooo.????
@LawMalayalam2 жыл бұрын
Ningalkku gold op kodukkam
@shahdiyayounus7476 Жыл бұрын
Hlo sir nan mrg kazhiju 4 yr ayi Enik oru 2yr baby boy und . Husband Nalla ubadhravikkum . He dippresion patient. Ente expense nokkila . Ente Vtl ninnan ente expense munnot poyath . I want to divorce but ayal ente gold and cash rtn cheyyunnila . Gold Enik vendi thannayhum cash kadam koduthathumam Ini Ntha cheyyaaa
@LawMalayalam Жыл бұрын
Oru maintenance caseum. Recovery of gold and moneyum first file cheytal mathi
@sreeshnarajeesh7089 Жыл бұрын
കല്യാണം നിലനിൽക്കേ ഒരു ആളെ ഇഷ്ടം ആയി ആളെ മേരേജ് ചെയ്യാൻ പറ്റുമോ ആ റിലേഷനിൽ അവൾ ഗർഭിണി ആയി അതിന് എന്താ ചെയുക സർ പ്ലീസ് റിപ്ലൈ
@LawMalayalam Жыл бұрын
First marriage Divorce cheyyanam
@nikhinkm53832 жыл бұрын
Sir njanum wife pirijirikan thudagit 2varshamakunu. Enik oru makanum und 3 vayasaayi avalk vaadaka veed venam enu parajitanu veetinupoyath. Vayasaya ammayum achaneyum otakit pokillanu parajenu anu enikipo eth sambhavichath. Join petition coduthitund first sign kazhiju pine wife varunila sign cheyan avalk chilanu cash 5000 kooduthal venamenu. One week mune enikkethire police complaint coduthitund aval. Main prbm mone kanan kazhiyunnilla eni entha munot cheyyendath enu thiriyunila
@LawMalayalam2 жыл бұрын
Videos kandu nokku
@mimithnelliyode32742 жыл бұрын
Sir ഐ need a help plzz sir എനിക്ക് മീഡിയേഷൻ ആയിരുന്നു നാട്ടിൽ ഡിവോഴ്സ് കേസ് രണ്ടു മീഡിയേഷൻ ഞാൻ attent ചെയ്തു പെട്ടെന്ന് എനിക്ക് ഗള്ഫിലേക് പോവേണ്ടി വന്നു വകീൽ കുഴപ്പമില്ല പറഞ്ഞു എന്തു ചെയ്യും plss help എനിക്ക് പ്രശ്നം ഉണ്ടാകുമോ
@mimithnelliyode32742 жыл бұрын
@@LawMalayalam യെസ് sis name il
@AjithAjith-su1sd2 жыл бұрын
Gold njan aduthittilla, but gold kodukan vidhi vannal jailil poakandi veruvo oru video cheyyuvo.
@LawMalayalam2 жыл бұрын
evidence eduthitte vidhi varu
@malayali60463 жыл бұрын
Sir addressee not found anenkil athnte after effect enthan
@mubeenashafi212 Жыл бұрын
Sr case ayit 3 year kayinju........oyivakiyitilla....... Ipol aval vere kalyanam kayichu.....divorce cheyadhe mrg cheyyan pattoo grils n
@mubeenashafi212 Жыл бұрын
Pls rply
@LawMalayalam Жыл бұрын
Pattilla
@harshalathak14403 жыл бұрын
Sir divorce aylum kutina achan allg ammk kitade grandfather agne arkgilum kunjina vitte kitwo
@LawMalayalam3 жыл бұрын
Ammakkum achanum anu first preference
@LawMalayalam3 жыл бұрын
Ente kude talk cheyyam instagram law_malayalam
@krishnakrishnaks24223 жыл бұрын
ഏതൊക്കെ സാഹചര്യത്തിൽ.... ആണ് കോടതി Divorce anuvadikunne
@joj89493 жыл бұрын
@@LawMalayalam mail nongaludethaano
@rukzasworld5536 Жыл бұрын
Njn divorce aayi .second marriage kazhichu...ayalde karanathal aan exparty court vidhichu...oran kuttiyum oru penkuttiyum ind .. second husband aan kuttikalde ella kariangalum nokkiyirunnath...iyql onnum kuttikalde kariam nokkitteyilla.... divorce n munpeyum iyal careless aan ...ippo molde education kazhinju...job settavanaikkondirikke oru proposel vannu.. engagement kazhinj....augestl kallianam venam... marriage nenklum iyaledth ninn enthenklum okke chyth kittan enthan oru vazhi....pls help .. ente 60 pavan gold okke iyal nashippichatha...ente nashippichath kittiyal mathiyairunnu...😌
@LawMalayalam Жыл бұрын
Number ittitundu vilichal mathi comments il pin cheytittundu
@anishithakannan27412 жыл бұрын
Sir husbandinu 2 yr munp oru accident patti athinte claim kittilla edicha vandik insuarence ellenna hus parayunnath ath veruthe anennu thonunnu ayalk kitunna claim njagade kunjinu koodi kittan chance undo ? Ayalil ninnu njagal pirinju thamasikunnu courtil mc file cheythitund ? Atho claim kittillennu ayal paranjath sathyam akumo ath engane thirakki ariyan patum
@LawMalayalam2 жыл бұрын
Ayalkku kittunna claim kuttikku kodukkenda avashyam illa. Case number court okke ariyangil claiminte karyam check cheyyam.
@anishithakannan27412 жыл бұрын
@@LawMalayalam thank you sir
@saranya78162 жыл бұрын
Sir ente ammayum achanum thettipirinju.amma case koduthu.ammayude gold ellam achan eduthittund.achante peril anu veedu.3 makkal anu ullath.mootha makan kalyanam kazhichitt avante karyam nokki poyi.njanum ammayum aniyanum ippo oru govt flatil thamasikkunnu.achan ippol compramisinu sammatham anu.veedu ammayude peril attach cheythirunnu.ippol amma kodutha case pinvalikkan achan parayunnu.ennitt Achante peril ulla veedu ammayudeyum enteyum aniyanteyum peril akkam enn sammadhichu.pakshe ippol register cheyyan achante kayil cash illa.njan makal anu.enik cheriya salary ulla job mathre ullu.aniyanu delivery boy job anu.case pinvalichathinu shesham propety register cheythillenkil mootha makan propertyikk vendi problem undakumo.njagal ippol oru papèril kurach conditions ezhuthiyitt achanum ammayum sign cheythu.ippo achan parayunnath register cheyyan cash illa enn.ippo ini endhu cheyum. Vakeel 10000 rs anu ippo ee case pinvalikkan chodhikkunnath.athrayum cash ippo kayyil illa.29 nu anu case.endhu cheyum. Plsss reply sir.give me a solution
@LawMalayalam2 жыл бұрын
onnu instagram law_malayalam message cheyyo
@LawMalayalam2 жыл бұрын
Insta varumo
@vijeshkumar44592 жыл бұрын
Hlo sir Family courtil ninnu casentta paper registered chaythu varumpol Alu sthalathu ellathakondu post man thirichu ayakunnu.alkku udena agum nattil athanum pattilla .aganulla conditionil vendum paper varikayanel vendum Kay pattan pattatha vanal athalum problem undakumo sir
@vijeshkumar44592 жыл бұрын
@@LawMalayalam alu sthalathu ellatha thanna advocatenikondu courtil case move chayikan pattumo
@ahalyasreelal7992 жыл бұрын
Sir njngal divource alla but husband familyumaayi pblmz aayitt njn ipol enta veetil aanu nikkunnath nik 9month ulla monum und husband maathram aanu ipol veetil varunnathum kunjine kaanunnathum pakshe enta gold avr panayam vechirikkuvaanu chodikkumbol divource cheyyam apol maathram gold thirich tharaan pattu ennu parayukayaanu nthaanu gold thirich kittan cheyyendath
@krishnadk39882 жыл бұрын
Divorce aanu bttr
@subashchandraboss8286 Жыл бұрын
എത്രയും പെട്ടന്ന് ഡിവോഴ്സ് കേസ് ഫയൽ ചെയ്ത് ഗോൾഡ് ഒക്കെ തിരികെ പിടിക്കാൻ നോക്ക്, അവർക്ക് നിങ്ങളെ ആവശ്യമില്ല, നിങ്ങളുടെ ഗോൾഡും പണവും മാത്രമാണ് വേണ്ടത്,
@anishithakannan27412 жыл бұрын
Sir ente husinte upadravavum avihithavum karanam njanum kunjum ente veetilanu ayalk ethire 498a koduthu allathe mc casum koduthitund , ente gold enik thirike kittan case kodukanamenund ,mc case legal servicinte advocate vazhiyanu koduthath aa casil thanne goldinte case koodi ulpeduthan patumo atho vere case kodukano
@@LawMalayalam ayal kunjine avashyapettal character sheri allatha ayalde koode kunjine vidan court order edumo sir? Gold op file cheythal gold vangiya bill epo ella mrg album und ath mathiyakumo sir atho bill ellathond gold thirike kittille? 15 pavan ettu court ethrayakum thirich tharan order edunnath
@anishithakannan27412 жыл бұрын
@@LawMalayalam thank you sit
@vijeshkumar44592 жыл бұрын
Hai sir Family courtil kidakunna casentta proof ayitulla phoneil ninnulla deleted chat records adukanel court mukenaya pattollo atho out Sidel ninnu recovery chayichu courtil proff ayi kanichal court athu accept chayumo
@thanoos69882 жыл бұрын
Sir devorce തരുന്നില്ല endha ചെയ്യുക....... God ഉണ്ട് അതും തരുന്നില്ല plzz reply പെട്ടെന്ന് devorce കിട്ടാൻ endha ചെയ്യേണ്ടത് plz sir reply😔😔😔😔😔😔
@LawMalayalam2 жыл бұрын
Instagram law_malayalam message cheyyo
@thanoos69882 жыл бұрын
@@LawMalayalam sir ഇൻസ്റ്റാഗ്രാം illa😔plzz sir ഒരു മോനുണ്ട് അവനു onnum തരുന്നില്ല onnum തന്നില്ലെങ്കിലും devorce എടുത്ത gold അതു കിട്ടാൻ endha cheyya...... അവന്റെ വീട്ടിൽ ninnu മരണത്തിൽ ninnu രക്ഷപ്പെട്ടു പൊന്നതാണ് hlp
@LawMalayalam2 жыл бұрын
@@thanoos6988 varathathu enthu
@thanoos69882 жыл бұрын
@@LawMalayalam മനസ്സിലായില്ല sir
@LawMalayalam2 жыл бұрын
@@thanoos6988 add cheyyumo
@anishithakannan27412 жыл бұрын
Sir njan husinu ethire mc case file cheythitund ayal ennem kochinem upekshich matoru penninte koodeya thamasam.husbandinte peril property ella ammayiammeda peril aanu veedum sthalavum veed ente husinu ullathennu amma parayunnu ezhuthitilla avarude property il ente kunjinu enthenkilum avakasham kittumo pls rply sir
Sir, Korach gold husband loan vechirikayanu.pakshe vechirikunnath mattoralde peril ah.gold recovery ku case file cheyyumbo ath kozhapamundo?.case nadannukondirikunna timil loan due ayalo?
@LawMalayalam2 жыл бұрын
Instagram law_malayalam message cheyyo
@LawMalayalam2 жыл бұрын
Njan instagram message ayachu nokkiyo
@naseenamol5262 Жыл бұрын
Hi
@LawMalayalam Жыл бұрын
Hello njan number comments il pin cheytittundu vilichal mathi
@unnimaya2121 Жыл бұрын
All enne ലൈംഗിക mayi buthumuttikunud ആൾടെ veetn ഇറങ്ങിട്ട് 2masam ആയി all വനിതാ സെൽ കുട്ടീനെ kidan കേസ് കൊടുത്തേക്കാന്ന് എന്താണ് ഞാൻ ചെയേണ്ടത് എനിക്ക് മോളേനെ kidanum ഡിവോഴ്സ് kidanum എന്താ ചെയ്യണ്ടേ please reply അത്യാവശ്യം ann
1) angane oru niyamam illa. 2) divorce nu ground undu athil hus nte veetil tamasichilla enna karanathal divorce file cheytal case nilkkilla. 3) wife nu 125 Crpc prakaram maintenance kittan arhatha undu athu marriage kazhinju eppol veno claim cheyyam. Maintenance video ittittundu athu kandu nokkiyal ellam manasilavum.
@shamseermoidu19872 жыл бұрын
Family act7(1)(c)
@LawMalayalam2 жыл бұрын
A suit or proceeding between the parties to a marriage with respect to the property of the parties or of either of them.
@mukundp.a26192 жыл бұрын
Hai sir. Can you tell the time period of ex partie divorce
@LawMalayalam2 жыл бұрын
When it will restored by court
@mukundp.a26192 жыл бұрын
@@LawMalayalam now iam in Dubai my wife is planning to file divorce petition on this June. If it like that when she will get expartie divorce
@LawMalayalam2 жыл бұрын
@@mukundp.a2619 after taking steps it will be returned to unserved, the court could have been taken either steps to gulf or affixing steps and paper publication in newspaper the court satisfied that the respondent might get knowledge then court grand exparte order.
@mukundp.a26192 жыл бұрын
@@LawMalayalam ok sir if it take nearer to 2 years?
@LawMalayalam2 жыл бұрын
@@mukundp.a2619 no I can't say proper time.
@makershublekshmi98013 ай бұрын
Ente wife അവളൂടെ gold കയ്യിൽ കൊണ്ടുപോയിട്ടുണ്ട് എന്ന് paper ഇൽ എഴുതി ഒപ്പിട്ട് തന്നിട്ടുണ്ട് അപ്പോള് റിക്കവറി സാധ്യമല്ലല്ലോ.....
@LawMalayalam3 ай бұрын
nammukku evidence undu ethirthu paranjal
@milanasunny29673 жыл бұрын
Sir, husband nte perilulla property attach cheyyan case koduthittundu. But a property ful bank loan eduthathanu. Attach cheyyan pattumo
@karthikavenugopal5821 Жыл бұрын
Hey attachment aayo ennit ethra time eduthu attachment avan
Sir ente sister um. Hus um ayi പ്രശ്നങ്ങൾ ആയി അവളെ ഇവിടെ കൊണ്ടു വിട്ടിട്ട്.. പുള്ളി ഡിവോഴ്സ് petition file chaithu... njyangal കൊടുത്ത 20പവൻ gold um 2lakhs രൂപ യും എങ്ങനെ തിരികെ കിട്ടും... Gold വാങ്ങിയ ഒറിജിനൽ ബിൽ അയാളുടെ കൈവശം ആണ് അതില്ലാതെ gold അവരുടെ കയ്യിൽ നിന്നും recover ചെയ്യാൻ പറ്റുമോ?
@LawMalayalam2 жыл бұрын
Recovery of gold ornaments case koduthu ayalude property attach cheytidanam
@sreejithsreejith15732 жыл бұрын
@@LawMalayalam but property ayalude peril illa... Appol enthaanu cheyyendath?
@sreejithsreejith15732 жыл бұрын
@@LawMalayalam recovery of gold case kodukkan vangiya jewelry ude original. Bills ആവിശ്യം ഇല്ലേ?
@LawMalayalam2 жыл бұрын
@@sreejithsreejith1573 bill undel Kollam illelum file cheyyam. Photographs produce cheyyam. Eye witness inte mozhi eduppikkam. Property parents inte property attach cheyyam athinu pleadings venam
@@rajasrees3225 athu courtil type cheytu judge sign cheytu kittanam athinu time correct parayan pattilla. Order date nu eduthal aa date kazhinjal second marriage cheyyam.
@daokmmde27442 жыл бұрын
മുബാറത് ഡിവോഴ്സ് ചെയ്യും മുൻപ് അവർ എന്റെയും husbanthinte പേരിലുള്ള വീടിന്റെ എന്റെ അവകാശം കൊച്ചു minor ആയതു കൊണ്ട് ഭർത്താവിന്റെ പേരിൽ എഴുതി vaghichu. ബട്ട് വീടിന്റെ ഒർജിനൽ ആധാരം ബാങ്കിൽ ആണ്. ഇതിൽ വല്ല വാലിഡിറ്റി ഉണ്ടോ.
@michaleedward972 жыл бұрын
ഭാര്യ കാമുകന് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്താൽ അതിന്റെ സ്ക്രീൻ ഷോട്ട് വെച് adaltary prove ചെയ്യാൻ പറ്റുമോ
@LawMalayalam2 жыл бұрын
Produce cheyyam. Divorce nu matrame pattu. Pinne maintenance il ninnum ozhivakkanum produce cheyyam.
Sir ente mrg kazhinj one and half year ayi... Nte gold oke hus nte kayyil aanu... Divorce nu kodukathe oru complaint koduthal gold kitum nn parnju.. Angne kitumoo.. divorce nu thannne kooduthal tharullu nn hus paraynu... Entha cheyndeth. Divrc nte purake nadkn ulla cash illathonda.. Sir pls reply 😢🙏🙏🙏
@LawMalayalam Жыл бұрын
Njan comments il number pin cheytittundu vilikku
@gayendranj23103 жыл бұрын
Sir, എന്റെ പ്രണയവിവഹമായിരുന്നു. ഒരു കുട്ടിയുണ്ട്. ഇപ്പോൾ ഡിവോഴ്സ് ആയി എക്സ് പാർട്ടി വിധി ആയിരുന്നു. ഞാൻ വേറെ വിവാഹം കഴിച്ചു. അവൾ ഇപ്പോൾ ഗോൾഡ് തന്നു, പ്രോപ്പർട്ടി അറ്റാച്ചു ചെയ്യാൻ സ്വന്തം ചിലവ് എന്നിങ്ങനെ കേസ് കൊടുത്തു. നിയമപ്രകാരം കുട്ടിക്ക് ചിലവിനു കൊടുക്കുന്നുണ്ട്. ഡിവോഴ്സ് കേസിൽ ഒരിക്കൽ പോലും കോടതിയിൽ വരികയോ തനിക്ക് ഇത്ര പണം നൽകാനുണ്ട് എന്ന് പറയാതെ,4വർഷത്തിന് ശേഷം ഇങ്ങനെ ഒരു കേസ് കൊടുക്കുന്നതിൽ പ്രാധാന്യം ഉണ്ടോ?
@gayendranj23103 жыл бұрын
@@LawMalayalam കൊടുക്കൽ വാങ്ങൽ ഒന്നും തന്നെ ഇല്ലായിരുന്നു.
@sukumundinnan463 Жыл бұрын
Onn help cheyyamo
@LawMalayalam Жыл бұрын
enthu help
@naseenamol5262 Жыл бұрын
Halo.sir
@LawMalayalam Жыл бұрын
Hello
@sanustar78365 ай бұрын
ഹലോ ഒരു സംശയം ചോദിക്കുവാൻ ഉണ്ട് എങ്ങെനെ കോൺടാക്ട് ചെയും പ്ലീസ്
@sanustar78365 ай бұрын
അര്ജന്റ് ആണ് പ്ലീസ് ഹെല്പ്
@smssms45423 жыл бұрын
Enthanu sir cas cosh chaiyal
@LawMalayalam3 жыл бұрын
Family case onnum quash cheyyilla. Criminal case anu quash cheyyunnathu
Sir എന്റെ mrg കഴിഞ്ഞിട്ടു 3yr ആയ്യി ഒരു മോൾ ഒണ്ട്, എന്നെയും, കുഞ്ഞിനേയും ഡെലിവറി കഴിഞ്ഞിട്ടു husbhant തിരികെ husnte വീട്ടിൽ കൂട്ടി കൊണ്ട് പോയില്ല, കൊണ്ട് പോകുന്ന കാര്യം പറയുമ്പോൾ husum വീട്ടുകാരും vazakk ആണ്,ഒടുവിൽ പോലീസ് കേസ് വരെ ആയി husbhant തിരികെ കൊണ്ട് പോകാം എന്ന് സമ്മതിച്ചു, ഇതിനിടയിൽ കഴിഞ്ഞ ആഴ്ച husbhant ഞാൻ ചെയ്യാത്ത തെറ്റുകൾ വച്ച ഒരു കോടതി നോട്ടീസ് അയച്ചിരിക്കുന്നു, ഇതിനിടയിൽ husinode ഈ നോട്ടിസിനെ കുറിച് ചോദിച്ചപ്പോൾ ഒത്തു തീർപ്പ് ആക്കാം എന്നാണ് പറഞ്ഞത്.എനിക്ക് ഡിവോഴ്‌സിന് താല്പര്യം ഇല്ല, ഞാൻ തിരിച്ചു മറുപടി നോട്ടീസ് അയക്കണമോ,മറുപടി തരണം 🙏🙏
@Rohini-hw6lc3 жыл бұрын
Ok, സർ
@LawMalayalam3 жыл бұрын
@@Rohini-hw6lc ok
@Rohini-hw6lc3 жыл бұрын
ഞാൻ hus അയച്ച നോട്ടിസിന് റിപ്ലൈ കൊടുക്കാതെ ഇരിക്കുകയും, hus കൊടുത്ത കേസ് hus പോയി പിൻവലിക്കുകയും ചെയ്താൽ എനിക്ക് അത് ഭാവിയിൽ കുഴ്പം ഒണ്ടുകുമോന്ന് കൂടി പറയണം
@sreeragthilakan71583 жыл бұрын
Sir എന്റെ കല്യാണം കഴിഞ്ഞിട്ട് 4year ആയി എനിക്ക് 1 കുഞ്ഞുണ്ട് മകൾ ആണ് ഡിവോഴ്സ് ആയാൽ എനിക്ക് എന്റെ makale കിട്ടുമോ ? ഭർത്താവ് കുഞ്ഞിനെ എനിക്ക് തരുന്നില്ല . Case കൊടുത്താൽ അവസാനം എനിക്ക് തന്നെ കുഞ്ഞിനെ കിട്ടുമോ ?
@sreeragthilakan71583 жыл бұрын
എന്റെ കുഞ്ഞിന് 3വയസ്സാണ്
@LawMalayalam3 жыл бұрын
@@sreeragthilakan7158 ok
@mymoonamymoona16282 жыл бұрын
Hlo kunjine ammayude matram custediyil kittan valla margavumundo❗️
@LawMalayalam2 жыл бұрын
Mikkavarum angane anu allow cheyyunne
@mymoonamymoona16282 жыл бұрын
@@LawMalayalam amma finacially stable allenkilo
@mymoonamymoona16282 жыл бұрын
@@LawMalayalam plz replay 🙏🏻🙏🏻
@LawMalayalam2 жыл бұрын
@@mymoonamymoona1628 child custody enna video undu kettunokku. Ente videos nokku
@mymoonamymoona16282 жыл бұрын
@@LawMalayalam thank you🤝
@preethapreetha99092 жыл бұрын
Sir number onnu tharumo. Entta avasthaum egina thanna anil kuttykkal ella athraullu
@LawMalayalam2 жыл бұрын
Instagram law_malayalam message cheytal mathi
@LawMalayalam2 жыл бұрын
Preetha instagram il talk cheyyan pattum athil varamo?
@Marco1845-r4b Жыл бұрын
ചുരുക്കി പറഞ്ഞാൽ പുരുഷ സമൂഹം എവ്‌ടെയും മൂഞ്ചുന്നു അല്ലേ. പ്രത്യേകിച്ച് കുടുംബകോടതികളിൽ പുരുഷൻ എന്ത് കേസ് ഫയൽ ചെയ്താലും തള്ളും അവിടെയും പുരുഷന് avoiding തന്നെ.
@@LawMalayalam thank you Sir ..ente mathram gold anu evidence ait wedding photos produce cheythal court order kittile enik edukkan
@LawMalayalam2 жыл бұрын
@@harshapushpan7021 wedding photo ittal athil imitation idallo. Allel gold kadam vangallo athu pora vere proof undo?
@harshapushpan70212 жыл бұрын
@@LawMalayalam sir imitation ayalum ente sadanam alle ..ath husbandinte anenn prove cheyyan avarkum pattilalo..avark just argue cheyyanalle pattu..
@harshapushpan70212 жыл бұрын
@@LawMalayalam sir locker operation e/s Anu appol njan ottak gold eduthond poyyit pnne gold nu vendi claim cheyyum enn avr thettidarichirikuanu..ith defend cheyyanen thonunnu freeze cheythirikunnath..photographinte koode bill undel ath proof aakumo sir athupole njan sndp il register und ithra gold koduthu ennullath ath ente fatherum husbandinte fatherum sign cheythitund
@miracles7352 Жыл бұрын
Sir, ഖുൽഹു ചെയ്താൽ (ഭാര്യക്ക് ഭർത്താവിനെ വേണ്ട )എന്ന് പറഞ്ഞു ഖുൽഹു ചെയ്താൽ, മഹർ തിരിച്ചു കിട്ടുമോ..
@LawMalayalam Жыл бұрын
Khula yil Mahar tirichu koduthe pattu
@niya143 Жыл бұрын
മഹർ ഭർത്താവ് എടുത്ത് വിറ്റത് ആണേൽ അത് അറിയിച്ചാൽ മതി
@updating28512 жыл бұрын
Sir, Divorced parents ൽ father മറ്റൊരു വിവാഹം കഴിക്കുകയും മക്കളായി യാതൊരു ബന്ധം പുലർത്താത്ത ആളുമാണ്. മക്കൾക്ക് വിദ്യഭ്യാസത്തിനും ജോലിക്കും നോക്കുമ്പോൾ ജാതി, വരുമാനം കാണിക്കുവാൻ വില്ലേജ് ഓഫീസിൽ പോകുമ്പോൾ father ന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്, income, മറ്റു വസ്തു വകകളുടെ details proof ആവശ്യപ്പെടാറുണ്ട്. Father കുട്ടികളുടെ കാര്യത്തിൽപോലും ഒട്ടും സഹകരണമില്ലാത്ത ആളുമാണ്. കുട്ടികൾ major കൂടി ആണ്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടിയുടെ ജാതി , വരുമാന സർട്ടിഫിക്കറ്റ് prove ചെയ്യാൻ എന്താ ഒരു വഴിയുള്ളത്.
@c.k.skl10812 жыл бұрын
അവർക്ക് ഒരു ഗിഫ്റ്റ്
@ayshadhiya73223 жыл бұрын
ഗാർഹിക പീഡനം കുടുംബം കോടതിയിൽ ആണോ ഫയൽ ചെയുക.... 🤔
@LawMalayalam3 жыл бұрын
Alla
@Kunhimon-m8p4 ай бұрын
അന്ന് ചെയ്ത തെറ്റ് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ തെറ്റില്ല എന്നാണോ പറഞ്ഞുവരുന്നത് അഡൽട്ടറി കാര്യം പറഞ്ഞതാണ് സംശയം
@Kunhimon-m8p4 ай бұрын
ഇനിയുള്ള കാലത്തെ വിവാഹത്തിന് കൊടുക്കുന്ന gold ornaments രേഖയാക്കി മാത്രം വിവാഹം ചെയ്താൽ മതി അല്ലെങ്കിൽ പച്ച നുണ പറയും പുരുഷന്മാരെ അധിക ഗോൾഡു തട്ടിയെടുക്കുന്ന പ്രവണതയാണ് കാണപ്പെടുന്നത്
@ashfaqueashfaque10683 жыл бұрын
No തരുമോ
@Performance1763 жыл бұрын
ഹൈക്കോടതി കഴിഞ്ഞാൽ ഇനി സുപ്രീംകോടതിയിൽ പോയിക്കൂടെ, സുപ്രീം കോടതിയിൽ കേസിനു പോകാൻ നല്ല പൈസ വേണോ
@akhinvp5 Жыл бұрын
Yes. At least 2Lakhs.
@BimalKurup-vq3lg2 жыл бұрын
Any good advocate for a appeal in family court Bangalore( Malayali Advocate)
@LawMalayalam2 жыл бұрын
Don't know
@sujithksks539810 ай бұрын
കുട്ടികളുടെ കാര്യം ആണ്
@swejalakshmiVS10 ай бұрын
Dir
@LawMalayalam10 ай бұрын
ya
@ijazjumana42613 жыл бұрын
Njanum husbentum 2 year ayi akannu thamasikukayan.ayal makkale thiriju nokkukayo chilavin tharukayo cheyarillayirunu.eppo ayal oru vakeel notice ayachitund.makkale kanan vann ende parentens kanich koduthila.njagalk edayil oru prashnavum ella.adukond ayalde koode poyi thamasikanam allekil kuttikalde custodyk vendi nokkum ennokke.enik ayalumayi jeevikan thalpariyam ella enn njan ayalod munb parajadan.divorce cheydal enik kuttikale nashtapedumo.
@LawMalayalam3 жыл бұрын
Illa ammakke kuttikalude custody kittu
@aryalal55962 жыл бұрын
സർ, ഡിവോഴ്സ് കിട്ടി പക്ഷെ ഗോൾഡ് കിട്ടിയിട്ടില്ല അവർ 1 year time ചോദിച്ചിരുന്നു.. ഇപ്പോൾ 2nd marriage കഴിഞ്ഞു... ഗോൾഡ് തരാം എന്ന് പറഞ്ഞ ടൈം ആകുന്നു...വീണ്ടും കേസ് പറഞ്ഞു ഗോൾഡ് വാങ്ങി എടുക്കാൻ പറ്റുമോ?
Sir.. കുടുഠബ കോടതി വിതികെതിരെ high court പേവുഠ കുടുഠബ കോടതി വിതി നടപ്പിൽ ആവുമേ സർ എൻറ്റെ മകൻക്ക് വേൻടി ആണ് കേസ് വൈഫിന് മകനെ തിരികെ കെട്ക്കാൻ വേടിയാണ് കുടഠബ count വിതി അവിഹിത ഭതഠ കാരണഠ വൈഫ് വീട് വിട്ട് ഇറഗി പ്പെയി കാമുകൻറ്റെ കൂടെ please Reply sir❤️
@LawMalayalam3 жыл бұрын
highcourt vidhi anu final
@toycartravel21562 жыл бұрын
@@LawMalayalam appo suprem courto
@muhammaddream1m5 ай бұрын
Makkalki kuda pokhan eshtamillankil endu chayum
@LawMalayalam5 ай бұрын
Court order cheyyunna poleye pattu
@frithamagiclamp29653 жыл бұрын
Sir,goldum cashum ellam eduthuu, 2 kunjungl ond 5yrs,3months ula pennkuttyum aankuttyum..hus job ond but monthly cash njngllk kittar Ila chodichal full excuses parayum.ente veetukar ane ennayum kunjungalyum mrg kznjpo mudl nokunnee.husnayym avr ane chilvn kure kudathath business chynum gulf pokanum ente parents ane chilvn eduthh...but hus alochol ane ,lst tym enna updarvikkn thudngy pnj adyakalm mudla kallam parayuwa,pnj phl pennuglk sexy msg aikkuwa athum ente aduth nilkune frndsn
@frithamagiclamp29653 жыл бұрын
Sir ,enik ente gold cash matrm ayt attached case chyn patumo
Hmm Satyam paranjat polum kariyam ella .court proof anu vendathu .lack of evidence Karanam ethra cases anu kuttigalku polum onnum justice kitathey case dispose cheiyunath
@@gopikasiva6846 both d parties know d the truth it's d judge who is on trial.😁
@makershublekshmi98013 ай бұрын
ഗാർഡിയൻ and വാർഡൻ പരാതി കൊടുക്കാൻ എന്ത് ചിലവു വരും
@LawMalayalam3 ай бұрын
court fee 50 roopa
@makershublekshmi98013 ай бұрын
@@LawMalayalam sir pakshe Google ഇങ്ങനെ കിടക്കുന്നു അതെന്താ....? The maximum court fee for a guardian and wards case in Kerala is ₹7,500. Other fees for various types of cases in Kerala are: Land acquisition cases: ₹7,500 Matrimonial cases: ₹12,000 Probate and petitions for letters of administration: ₹7,500
@LawMalayalam3 ай бұрын
@@makershublekshmi9801 Kerala court fee and suit valuation act prakaram anu. Gop 50, Divorce hindu, christian,Muslim 50, special marriage 100, declarations 50, restitution of conjugal rights 50, recovery of gold and money upto 1 lakh 200 rupee 1 lakh to 5 lakh half percent means 2000 rupee more than 5 lakh 1% of amount maximum 2 lakh for eg total valuation for your gold and money is 20 lakh then court fee is 200+2000+15000=17500 rupee. At the time of filing money suit you can pay 1/10 of 17500 ie 1750 alone after framing issue balance amount adachal mathi. Pandu ithinum 50 rupee ayirunnu. Ippol matti. New amendment vannu ithum kurachuttundu but implement cheytilla.
@makershublekshmi98013 ай бұрын
@@LawMalayalam ഇപ്പോള് 7500 ആണോ?
@LawMalayalam3 ай бұрын
@@makershublekshmi9801 alla ningale aro tettidharippikkunnatha.