No video

13-മത്തെ വയസ്സിൽ കുടുംബത്തെ തോളിലേറ്റി Business Success-ലേക്ക് | Saifudheen | Josh Talks Malayalam

  Рет қаралды 12,771

ജോഷ് Talks

ജോഷ് Talks

3 жыл бұрын

ഇംഗ്ലീഷ് നല്ല രീതിയിൽ വായിക്കാനറിയാം, എഴുതാനറിയാം, കേട്ടാൽ മനസ്സിലാവുകയും ചെയ്യും, പക്ഷെ സംസാരിക്കുമ്പോൾ ഒരു കോൺഫിഡൻസ് കുറവ് കുറെ മലയാളികളുടെ ഒരു പ്രശ്നം തന്നെയാണ്. ഇനി confident ആയി English പറഞ്ഞു പരിശീലിക്കാം ജോഷ് Skills -നോടൊപ്പം. joshskills.app.link/U9BdatuCdrb
13-മത്തെ വയസ്സിൽ ഒരു അപകടത്തെ തുടർന്ന് അച്ഛൻ കിടപ്പിലായതിനു ശേഷം 5 മക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വയം തോളിൽ വഹിച്ചുകൊണ്ടാണ് മലപ്പുറം സ്വദേശി പി. കെ. സൈഫുദീന്റെ തുടക്കം. ചുറ്റുമുള്ള കുട്ടികൾ കളിച്ചുനടന്ന സമയത്തെല്ലാം സൈഫുദ്ധീൻ പലവിധ പണികൾ ചെയ്തും കുടുംബത്തെ പോറ്റുകയാണുണ്ടായത്. കൗമാരത്തിൽ നിന്ന് യുവത്വത്തിലേക്ക് കടക്കുമ്പോൾ സൈഫുദ്ധീൻ 3 കൂട്ടുകാരുമായി ചേർന്ന് സ്വന്തമായി ഒരു ബിസിനസ്സാണ് തുടങ്ങിയത്. കുട്ടികൾക്കുള്ള പലതരം വസ്ത്രങ്ങൾ ഉൽപാദിക്കുന്ന ഒരു ബ്രാൻഡ് അവർ ചേർന്ന് തുടങ്ങി. തുടക്കത്തിൽ 500 രൂപ മാത്രം വരുമാനം ലഭിച്ച ഹാപ്പികിഡ് എന്ന ബ്രാൻഡുമായി ആദ്യസമയങ്ങളിൽ അവർ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ദിനരാത്രങ്ങൾ പോയതുപോലും അറിയാത്ത രീതിയിൽ സൈഫുദ്ധീനും കൂട്ടുകാരും കഠിനമായി അദ്ധ്വാനിക്കാൻ തുടങ്ങി. അന്ന് 4 കൂട്ടുകാരിൽ തുടങ്ങിയ ഹാപ്പികിഡ് എന്ന ബ്രാൻഡിന് കീഴിൽ ഇന്ന് 400-ഓളം പേർ ജോലി ചെയ്യുന്നു. 500 രൂപ വരുമാനത്തിൽ നിന്ന് തുടങ്ങിയ ബിസിനസ്സ് ഇന്ന് 50 കോടി വിറ്റുവരവിൽ എത്തി നിൽക്കുകയാണ്. തകർന്നു എന്ന് നാം കരുതുന്ന ആ സമയമായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമുക്ക് വീണുകിട്ടുന്ന ഒരു വഴിത്തിരിവ്. വീണുകിട്ടുന്ന അത്തരം അവസരങ്ങളിൽ പതറിപ്പോകാതെ അവയെ തരണം ചെയ്യുമ്പോഴാണ് നാം നമ്മുടെ തന്നെ വിജയകഥ എഴുതുന്നത്.
After his father turned bedridden following an accident at the age of 13, P. K. Saifudheen, a native of Malappuram, took on the responsibility of a family of 5 children. That was the beginning of Saifuddin’s success story. Saifuddin used to do various odd jobs to support the family while the children around him were all playing and hanging out. Going from adolescence to youth, Saifuddin started a business of his own with 3 of his friends. They started a brand that produces a variety of children's clothing. In the early days, they struggled a lot with their brand HappyKid, which initially earned only Rs 500. Saifuddin and his friends began to work so hard that they did not even know the days and nights were gone. Today, about 400 people work under the brand name HappyKid, which started with 4 friends back then. The business, which started with an income of Rs 500, has now reached a turnover of Rs 50 crore. Sometimes the moment we think we're broken is a turning point in our lives. We write our own success story when we overcome such opportunities without being overwhelmed.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #MalayalamMotivation #BusinessMotivation

Пікірлер: 62
@Raziii1
@Raziii1 3 жыл бұрын
Josh talks✔️നിങ്ങളുടെ ഈ ചാനലിനോട് എനിക്ക് അഭിമാനം തോന്നുന്നു മറ്റുള്ളവരുടെ താഴ്ച്ചയിൽ നിന്നുള്ള ഉയർച്ചകൾ കാണുമ്പോൾ അതൊക്കെ ശരിക്കും ഓരോ വ്യക്തിക്കും confidence നൽകുന്നതാണ് എന്തിനെയും നമ്മുക്ക് നേരിടാം എന്ന് നമുക്ക് ഒരോരുത്തരുടെയും അനുഭവങ്ങളിലൂടെ നമുക്ക് കാണിച്ച് തരുന്ന Josh Talks ✔️
@ranjithpalathummuriparambi8898
@ranjithpalathummuriparambi8898 3 жыл бұрын
പൊളിച്ചു....salute to our big boss... ✌️🥰😍🤩
@ByJelish
@ByJelish 3 жыл бұрын
Inspirational 🔥.. you are a role model for everyone ❤️so proud of you 👍...I am so happy to be a part of happy kid.
@dilna4918
@dilna4918 3 жыл бұрын
Really inspired me
@Nizar713
@Nizar713 3 жыл бұрын
ആ അഞ്ചുപേരിൽ ഒരാൾ ഞാനാണ്...😍
@NSDDROID
@NSDDROID 3 жыл бұрын
എനിക്ക് അവിടെ കുടുംബക്കാർ ഉണ്ടോ
@sameehc2799
@sameehc2799 3 жыл бұрын
Wow
@pkskottakkal5213
@pkskottakkal5213 3 жыл бұрын
👍👍👍👍👍
@diluponnudreams8211
@diluponnudreams8211 3 жыл бұрын
Alhamdulillah.iniyum uyarangal keeyadakkan kazhiyatte .🤲
@jisajohn5251
@jisajohn5251 3 жыл бұрын
Josh talks ella episode kannumbozhum nalla inspiration kittarund. Ella stories oru +ve energy tharunnu...
@darsanatm6470
@darsanatm6470 3 жыл бұрын
Great chettayi ❤️👍😍 ithu polea nalathum allathathum ottrea anubavamngal pankitt tharunnuathann oruthorakkam munnott pokkan oru prechodanamakkunath 😊 focus your dreams 😍 Thanks Josh Talks 🥰 Josh Talk ntea ella sahodrangalkkum advance happy new year and God bless you all 😍
@Adilameen1232
@Adilameen1232 3 жыл бұрын
Beautiful. Speach. I. Congratulation ...mr .. Saifudheen. Wish you. All the. Best
@Maryam-en4zf
@Maryam-en4zf 3 жыл бұрын
Ma sha allah..keep going bro....iniyum orupaad orupaad uyarangalil ethatte aameen
@malayalizone6687
@malayalizone6687 3 жыл бұрын
ജീവിതത്തിൽ സ്വപ്നം കാണണം സ്വപ്നങ്ങൾ ചിന്തയിലൂടെ സഫലമാകും %$$$$$$$$&
@muhumedbishrulhafi5297
@muhumedbishrulhafi5297 3 жыл бұрын
Masha allah
@shamlikali4267
@shamlikali4267 3 жыл бұрын
Inspiration 🔥
@AjmalAju-uz9qp
@AjmalAju-uz9qp 3 жыл бұрын
masha..allah...♥️♥️👍👍👍
@shaheemaayyoob2071
@shaheemaayyoob2071 3 жыл бұрын
പൊളിച്ചു.. 👍👍👌👌
@shahmasalman8181
@shahmasalman8181 3 жыл бұрын
Proud of you
@usmansubaira2752
@usmansubaira2752 3 жыл бұрын
Congratulation
@jubinsunny5393
@jubinsunny5393 2 жыл бұрын
Verry inspirational story
@shihabkk5488
@shihabkk5488 3 жыл бұрын
Proud of u saifudheen bhai
@sirajvp223
@sirajvp223 3 жыл бұрын
Super
@DarkBoyGaming
@DarkBoyGaming 3 жыл бұрын
_ഇങ്ങനെയുള്ള ആളുകൾ കേരത്തിൽ ചുരുക്കം ആണെന്ന് തന്നെ പറയാം.._ 😇👌
@Unovamkba
@Unovamkba 3 жыл бұрын
👏👏👏👏👍
@sajithc7749
@sajithc7749 3 жыл бұрын
🔥🔥🔥
@eng-literotranslator7088
@eng-literotranslator7088 3 жыл бұрын
Feeling proud.
@nasarpvkanmanam1408
@nasarpvkanmanam1408 3 жыл бұрын
👍👍👍👍
@mushrifa.p9811
@mushrifa.p9811 3 жыл бұрын
👍👍👍
@ic3475
@ic3475 3 жыл бұрын
♥️🖤
@naseemnasee6695
@naseemnasee6695 3 жыл бұрын
😍😍😍
@seenathchathooth4301
@seenathchathooth4301 3 жыл бұрын
👍
@sharifsharif6787
@sharifsharif6787 3 жыл бұрын
Keep it up
@army2039
@army2039 3 жыл бұрын
😎😎
@shemil4074
@shemil4074 3 жыл бұрын
Playback speed 1.25× Thank me later 😼🤗
@harithamikith
@harithamikith 3 жыл бұрын
No 1:75 is correct
@shemil4074
@shemil4074 3 жыл бұрын
@@harithamikith hehe😹
@SUMMedia
@SUMMedia 3 жыл бұрын
2x😎
@Abhiram-ne4et
@Abhiram-ne4et 3 жыл бұрын
Tnx
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
👍👍👍🌹🌹🌹
@sameehc2799
@sameehc2799 3 жыл бұрын
അഭിമാനം thonnunnu,എല്ലാ dreamum നടക്കട്ടെ
@kl_tech_
@kl_tech_ 3 жыл бұрын
I am from ramapuram
@shabeel_hannakt8173
@shabeel_hannakt8173 3 жыл бұрын
Goood
@lakshmi73126
@lakshmi73126 3 жыл бұрын
Sreedanya ias ne kodvaruo..josh talks
@dreamworld8733
@dreamworld8733 3 жыл бұрын
Plss , koduvaranaee
@solofriendly8252
@solofriendly8252 3 жыл бұрын
Mass അല്ല കൊല മാസ്സ്.. Happy kidinte ഭാഗം akan സാധിച്ചതിൽ njangalk അഭിമാനം ഉണ്ട് ( me and my wife )😍😍😍😍😍
@sharikamol2494
@sharikamol2494 3 жыл бұрын
Love Yu
@mcudc9939
@mcudc9939 3 жыл бұрын
happy kid...
@kochusvlog2768
@kochusvlog2768 3 жыл бұрын
എനിക്ക് ഒരു പാട് കഥകൾ പറയാനുണ്ട് ഞാൻ ഒരു ദിവസം വരും ജോഷ് TALKS ൽ ഞാൻ വരും
@usmansubaira2752
@usmansubaira2752 3 жыл бұрын
I like a happy kid cartoon
@malayalizone6687
@malayalizone6687 3 жыл бұрын
നിങ്ങൾ നിങ്ങളോട് തന്നെയാടോ പൊരുതി കൊണ്ട് ഇരിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൻറെ ഓരോ വിജയങ്ങൾ നിങ്ങളുടെ ഓരോ പട്ടികളെ ആണ് നിങ്ങൾ ഓടി തോൽപ്പിക്കേണ്ടത് മറ്റാരെയും പോലെയല്ല ആകേണ്ടത് നിങ്ങൾ നിങ്ങളിലെ ദി ബെസ്റ്റ് ആകുക
@abaugustinebinu5675
@abaugustinebinu5675 3 жыл бұрын
2025 enta kadha varum
@yoonusdarimi8119
@yoonusdarimi8119 3 жыл бұрын
😮😮😮😮😮😳
@lismevlogs4716
@lismevlogs4716 3 жыл бұрын
ഈ സാറിന്റെ നമ്പർ കിട്ടുമോ
@shabeel_hannakt8173
@shabeel_hannakt8173 3 жыл бұрын
Happy kid apparels
@nafeesathulnahadiya2995
@nafeesathulnahadiya2995 3 жыл бұрын
👍👍👍👍👍
@aslammohamed5916
@aslammohamed5916 3 жыл бұрын
😍😍
@pkmshankar6489
@pkmshankar6489 3 жыл бұрын
Congratulation
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 16 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН