ഈ 5 കാര്യങ്ങൾ കേൾക്കാതെ പോകരുത്: BUSINESS SUCCESS |

  Рет қаралды 132,923

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер
@mone.shebyeah
@mone.shebyeah 4 жыл бұрын
ഒരു പക്ഷെ ഇനിയും എന്റെ സ്വപ്നത്തിലേക്കെത്താൻ ഒരുപാട് ദൂരമുണ്ടാകും... ഒരു നാൾ എത്തുക തന്നെ ചെയ്യും. അന്ന് ജോഷ് ടോക്ക്സിലോട്ട് ഒരു എൻട്രി അങ്ങ് മാറ്റിവെച്ചേക്ക് 😌❤️
@aishaashraf6937
@aishaashraf6937 4 жыл бұрын
All the best
@rashidkpk3162
@rashidkpk3162 4 жыл бұрын
All the best
@Ami7166
@Ami7166 4 жыл бұрын
All the best...
@Shan-ji3ky
@Shan-ji3ky 4 жыл бұрын
We are waiting u man
@ayshu3457
@ayshu3457 4 жыл бұрын
Bro all the best
@CasacBenjalilive
@CasacBenjalilive 4 жыл бұрын
Thank you josh talks for this wonderful platform 😍😍😍😍😍
@ismailpkv8450
@ismailpkv8450 4 жыл бұрын
Casac Benjali_ഹൃദയത്തിൽ തൊട്ടുള്ള വാക്കുകൾ ആയിട്ടാണ് ഈ speech എനിക്ക് തോന്നിയത്. One day i am also achived my goal's and life purpose, അന്ന് ഞാൻ വരും നിങ്ങളുടെ അടുത്ത്. Not tomorrow, but definitely.. 💪 In shah allah..
@majidpp4652
@majidpp4652 4 жыл бұрын
Iam proud of you dear sir Because you're in my village All the best.
@ayshu3457
@ayshu3457 4 жыл бұрын
U r great sir
@rukhiyabanunusaiba181
@rukhiyabanunusaiba181 4 жыл бұрын
Sir...😍😍😍😍💐💐💐
@amaldev1211
@amaldev1211 4 жыл бұрын
Good morning sir..please send me your no
@sreekanthvava5816
@sreekanthvava5816 4 жыл бұрын
എന്റെ ഒരു സ്വപ്നം സബ് ഇൻസ്‌പെക്ടർ ആവുക എന്നതാണ്..ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അവർ എന്നെ പുച്ഛിച്ചു...വീട്ടുകാർ വരെ പറഞ്ഞു അതൊന്നും നിനക്ക് പറ്റുന്നതല്ല..എന്തേലും ജോലിചെയ്തു ജീവിക്കാൻ നോക്ക് എന്ന്..ഇനി ആര് എന്ത് പറഞ്ഞാലും തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല...താമസിയാതെ ഞാനും വരും ഈ സ്റ്റേജിൽ എന്റെ അനുഭവം പങ്ക്‌ വെക്കാൻ..
@sudheersakthi
@sudheersakthi 2 жыл бұрын
🙏🙏🙏🙏🙏🙏👍👍👍👍👍👍👍💚💚💚💚💚💚💚🏋️
@muhammedshareefak5452
@muhammedshareefak5452 2 жыл бұрын
Theerchayayum thangalkad pattum suhrthe…
@Hisanamuhammed458
@Hisanamuhammed458 Жыл бұрын
All the best keep going
@sajans8541
@sajans8541 Жыл бұрын
Bro you can
@maheshmathew2347
@maheshmathew2347 Жыл бұрын
അത് നിങ്ങൾക്ക് പറ്റും. നിങ്ങള്ക്ക് മാത്രമേ പറ്റു. Wish you all the best. God bless you.
@AbdulRazak-ht4um
@AbdulRazak-ht4um 4 жыл бұрын
സത്യം പറയാലോ, covid വന്നു ലോക്കഡോൺ ആയി ജോലിയില്ലാതെ UAE അബുദാബിയിൽ റൂമിൽ ഇരിക്കുന്ന ഞാൻ, ഇംഗ്ലീഷ് എന്നത് തൊട്ടുതീണ്ടാത്ത ഞാൻ, അതിനു കാരണം ഇതുപോലുള്ള കുറേ മോട്ടിവേഷൻ വീഡിയോ, അൽഹംദുലില്ലാഹ്, ഇന്ന് എനിക്ക് fluent അല്ലെങ്കിലും സംസാരിക്കാൻ പറ്റുന്നുണ്ട്, ഞാൻ ഇപ്പോൾ ഒരു How to improve our communication skill in ഇംഗ്ലീഷ് എന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്, തുടക്കത്തിൽ എന്നെ പരിഹസിച്ചവരും ആത്യമാദ്യം സംസാരിക്കുമ്പോൾ ഞാൻ ഇംഗ്ലീഷ് ആണോ സംസാരിച്ചത് എന്നുപോലും അറിയില്ല, പക്ഷെ പറയാതിരിക്കാൻ വയ്യ, എന്റെ പെങ്ങളുടെ മകൾ മകൻ, പിന്നെ വിരലിലെണ്ണാവുന്ന ഫ്രണ്ട്സിനോട് സംഘടം പറഞ്ഞപ്പോൾ നന്നായി എന്നെ ഹെല്പ് ചെയ്തു, ഇന്ന് അന്ന് കളിയാക്കിയവർ ആ ഗ്രൂപ്പിൽ മെമ്പറാണ്, ഞാൻ fluent അല്ല, 2 മാസം ആയിട്ടുള്ളു, but എനിക്ക് സംസാരിക്കാൻ അറിയാം, ഏത് ഇംഗ്ലീഷ് കേട്ടാലും മനസ്സിലാകും, കാരണം ഇതുവരെ ഞാൻ ഓരോ ദിവസം ഉറക്കമൊഴിച്ചും മറ്റും 15 മണിക്കൂർ വരെ പഠിക്കാൻ ഇരുന്നിട്ടുണ്ട്, കുറേ ആൾകാർ എനിക്ക് വട്ടാണെന്ന് പറഞ്ഞവർ, ഇന്നു പറയുന്നു, നിന്റെ dedication, നിന്റെ effort etc ഭയങ്കരം etc എന്ന്, എല്ലാരും ചോദിക്കുന്നു എങ്ങിനെ സാധിച്ചു, ഞാൻ പറഞ്ഞു, nothing magic solutions there, its depending on your effort , commitment, approach and Hardworking, ഞാനും ഒരു മനുഷ്യനാ, ചിലരുടെ വാക്ക് കേൾക്കുമ്പോൾ വീണ്ടും കോൺഫിഡൻസ് കുറയും, അപ്പോൾ ഒന്നും നോക്കൂല വേഗം യൂട്യൂബിൽ കയറി മോട്ടിവേഷൻ ആൻഡ് ഇൻസ്പിരെഷൻവീഡിയോ കാണും, വീണ്ടും സൂപ്പെർ പവറിൽ പഠിക്കാൻ ഇരിക്കും,, ഇത്രയും വലിച്ചുനീട്ടിപ്പറഞ്ഞത്, എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും എല്ലാവര്ക്കും കഴിയും,, best of luck 🥰🥰🥰♥️😍
@rashidmoosa6705
@rashidmoosa6705 2 жыл бұрын
❤️
@shahadmahshook4852
@shahadmahshook4852 2 жыл бұрын
Proud of you❣️❣️
@shahbazahmedk7991
@shahbazahmedk7991 4 жыл бұрын
വാക്കുകളിലൂടെ ഒരു മനുഷ്യന്റെ ഭയം എന്ന എതിരാളിയെ പിടിച്ചു കെട്ടുന്ന അവതരണം 👌
@ashlyashu9619
@ashlyashu9619 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മോട്ടിവെഷൻ ക്ലാസ്സ്‌ 🙏🙏🙏ഞാൻ മുൻപോട്ട് പോകുന്നത് ഈ ക്ലാസ്സ്‌ കേട്ടുകൊണ്ട് ആണ്
@mrraam2151
@mrraam2151 4 жыл бұрын
നല്ല പ്രചോദനം... Thanks. കുറച്ച് നേരത്തേക്ക് ട്രാൻസ് സിനിമാ ഓർത്ത് പോയി 😬😁
@ShanthanusWorld
@ShanthanusWorld 4 жыл бұрын
Sathyam
@rineeshshortschanal5107
@rineeshshortschanal5107 4 жыл бұрын
🤩🤩👍
@amalkrishna5107
@amalkrishna5107 4 жыл бұрын
Sathyam
@phoenixentertainment90
@phoenixentertainment90 4 жыл бұрын
YES
@pintosunny
@pintosunny 4 жыл бұрын
njnum....arelum comment cheyyanundonu nokkuarnu😂😂😂
@fathimaaymanfathimaayman3710
@fathimaaymanfathimaayman3710 4 жыл бұрын
ഒന്നും പറയാനില്ല sir താങ്കളുടെ വിഡീയോ കണ്ടപ്പോൾ നമ്മുടെ കഴിവിനെ കുറിച്ച് നമ്മൾ അറിയാതെ പോയി തിരിച്ചു വരാൻ ദൈവം നമ്മുടെ പരിശ്രമം കൊണ്ട് സാധിച്ചു തരട്ടെ എന്ന് ഉറച്ചു വിശ്വസിക്കുന്നു
@pranavprakash8680
@pranavprakash8680 4 жыл бұрын
നിങ്ങളുടെ ചെറുപ്പകാലം ആണ് എനിക്ക് ഇപ്പോൾ എന്നാൽ എനിക്ക് ഇപ്പോൾ ഒരു ഉറപ്പ് ഉണ്ട് എന്നെ കൊണ്ട് സാധിക്കും വളരെയധികം നന്ദി
@CasacBenjalilive
@CasacBenjalilive 4 жыл бұрын
Thank you all, you can get my more videos on this channel kzbin.info
@storyteller8921
@storyteller8921 4 жыл бұрын
എനിക്ക് 25 വയിസുള്ളൂ, 30 ലക്ഷം കടം, ബിസിനസ്‌ ചെയ്തതാണ്, കടക്കാർ വീട്ടിൽ ഇരുത്തുന്നില്ല ഇപ്പൊ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല, but.... Thnk uuuu so muchhhhh
@aishaashraf6937
@aishaashraf6937 4 жыл бұрын
Be strong.
@journeytooptiontrading
@journeytooptiontrading 4 жыл бұрын
You have also oneday..pls patience and wish you greate success
@faizala6367
@faizala6367 4 жыл бұрын
30 ലക്ഷം കടം വരുത്താൻ ഉള്ള കഴിവ് ഒരിക്കലും ചെറുതല്ല.. നിനക്ക് 30000 കോടി വരുമാനം ഉണ്ടാക്കാൻ ഉള്ള കഴിവ് നിന്റെ നാവിനു ഉണ്ട്
@ajeshsukumaran3878
@ajeshsukumaran3878 4 жыл бұрын
ജീവിതത്തിൽ രക്ഷപെടണം എന്നും വലിയ വലിയ സ്വപ്നങ്ങൾ ഉണ്ടെങ്കിലും അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്യാൻ തയ്യാറാണെങ്കിലും call me 9847996303
@frb613
@frb613 4 жыл бұрын
Believe that This difficult circumstances are shaping you for your success. How much you face the challenges, are sharpening you like a pencil for it’s complete potential, and that leads you to your Success.
@abdulsatharkk4803
@abdulsatharkk4803 4 жыл бұрын
Casac benjali my favourite motivational speaker.
@fathimasuhra721
@fathimasuhra721 3 жыл бұрын
പരിഹാസം കൊണ്ട് തളരാൻ ശ്രമിക്കാതെ ഇതിഹാസം കൊണ്ട് ചരിത്രം സൃഷ്ടിച്ചവരാണ് സാറിനെ പോലെയുള്ള വർ
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 2 жыл бұрын
Sir ന്ടെ വാക്കുകൾ എന്റെ ലൈഫിൽ ഒരു പാട് മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട് 👍
@southindianvoice1282
@southindianvoice1282 4 жыл бұрын
സർ ഞാനും നിങൾ എടുത്ത തീരുമാനങ്ങളുടെ പാതയിൽ ആണ് ഇംഗ്ലീഷ് പ്രാവീണ്യമില്ലാത് കൊണ്ട് ജോലിയിൽ ഉയരാനോ മറ്റു കമ്പനിൽ ജോലി അനേഷിക്കാനോ കോൺഫിഡന്റ് ഇല്ല ..അത് മാറ്റി എടുക്കാനുള്ള ശ്രമത്തിൽ ആണ് ... ഓഷോ പറഞ്ഞത് പോലെ നമ്മുടെ യേശുവും നമ്മുടെ ജൂദാസും നമ്മുടെ ഫ്രണ്ട്‌സ്‌ ആണ് ..
@lissypious8082
@lissypious8082 4 жыл бұрын
Very good
@apkhafiz7608
@apkhafiz7608 4 жыл бұрын
Bro there is websight 7015006816 contact this number
@southindianvoice1282
@southindianvoice1282 4 жыл бұрын
Abdul hafiz P k 👍👍💐💐
@southindianvoice1282
@southindianvoice1282 4 жыл бұрын
LISSY PIOUS thanks 💐
@southindianvoice1282
@southindianvoice1282 4 жыл бұрын
Abdul hafiz P k thanks 💐
@bindushascookingvlog
@bindushascookingvlog 4 жыл бұрын
കിടിലം ✌️👌 നല്ല അവതരണം നമ്മളുടെ അനുഭവമായി അല്പം ചേർന്നു നിൽക്കുന്ന ഒരു എപ്പിസോഡ് ""വിജയിക്കുവാൻ വിജയം വരെ ശ്രമിക്കണം""
@anshidahamed6044
@anshidahamed6044 4 жыл бұрын
Bindusha's Cooking & Vlog *STAY HOME* *STAY HEALTHY* *STAY SAFE* പ്രിയ സുഹൃത്തെ, സുഖമാണെന്ന് കരുതുന്നു, അതിന്നായി പ്രാർത്ഥിക്കുന്നു. കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും. കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല, ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക, എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക, Zoom application link താഴെ കൊടുക്കുന്നു. play.google.com/store/apps/details?id=us.zoom.videomeetings Zoom app link
@phoenixentertainment90
@phoenixentertainment90 4 жыл бұрын
yes
@shadowking5773
@shadowking5773 4 жыл бұрын
👍👍👍👍👍
@soloperformer4898
@soloperformer4898 4 жыл бұрын
Sathym parajotte njn ipo ente lyf avasanipikan erikuvayirunnu... bcs of stress... highly graduated bt njn looser annenn oru thonnal thnks for ur motivation... enk pattumenn enk thonni... i can.... enk ipo oru goal und.. kaliyakiyavarudem puchichavrudem munnil enk jeevich kaniknm... thnk u somuch 😍
@gkumar3004
@gkumar3004 3 жыл бұрын
Hello enthund ipol happiyano 😊 nigalkum vijayikan sadikum all the best 👍🤝
@kms4810
@kms4810 2 жыл бұрын
ന്നട്ട് nthayi ഇപ്പോൾ, ഉഷാർ അല്ലേ
@solotraveller10
@solotraveller10 2 жыл бұрын
Josh talks il kore vekthikalude motivational video kandatund.but enne orupad swadheenicha video ❣️
@syamvidya
@syamvidya 4 жыл бұрын
Usually people tell their success story only. People don't like to talk about their failure. This is Mr.Casac Benjali.. brave man.we should see him as coach
@martialfitnesshub
@martialfitnesshub 2 жыл бұрын
ഈ വീഡിയോ കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായി.. ഞാൻ ഇങ്ങനെ തന്നെ തുടരില്ല... ഞാൻ എന്റെ ലൈഫ് ടോപ് ഹെയറ്റിലേക്ക് സ്വിച്ച് ചെയ്യും... വലിയ സ്വപ്‌നങ്ങൾ കാണുക...
@najeeram8609
@najeeram8609 4 жыл бұрын
ഇത്രയധികം ആകാംഷയോടെ, എനർജിയോടെ കേട്ടിരുന്ന മറ്റൊരു വീഡിയോ ഇല്ല എന്നാണു എനിക്ക് തോന്നുന്നത്....
@phoenixentertainment90
@phoenixentertainment90 4 жыл бұрын
yes
@mansoorka.dhosth
@mansoorka.dhosth 2 жыл бұрын
Yes
@aswanik3274
@aswanik3274 4 жыл бұрын
ആഹാ... നമ്മുടെ നാട്ടു കാരൻ ആണോ...😀 സർ ന്റെ motivation വീഡിയോ ഒക്കെ കാണാറുണ്ട്.
@shimipeter7519
@shimipeter7519 4 жыл бұрын
Thank you sir ചില സമയത്ത് ട്രാൻസ് സിനിമ ഓർത്തു പോയി...
@aparnajs8998
@aparnajs8998 4 жыл бұрын
Thnkz sir .....orupad motivation videoz okai kandit und ......bt inspire ayi thoniyath sir te video aanu.....onum chaiyan pattila enoka paranj chuttum ullavar orupad vedhanipikunund ......sherikum sir te samsaram orupad manasil thottu .....thnkz ....... Enikum change akaan pattum enn thoni.....confidents ilaymayanu ente prbm ...ath maatan njn therumanich ..... Orike njnum e platformil vann nilkum ......i can...........
@kichukichu3048
@kichukichu3048 2 жыл бұрын
11:38 No words Confidence booster❤🖤
@beenabeena2257
@beenabeena2257 Жыл бұрын
Sinte വീഡിയോ കണ്ടത് മുതൽ എന്നിലെ സദ്ദിതകളെ തിരിച്ചറിവ് തന്ന സാറിനെ 🤍🤍👍🏻
@nishdxb
@nishdxb 3 жыл бұрын
Everything i lose everything but i will achieve my dreams I will be a successful person. I will show in front of my mother.
@sujithm5158
@sujithm5158 20 күн бұрын
Krithya samayathaa sir njaan ee video kanunnath..tnk you so much ..and thank God ..
@jayakrishnan2989
@jayakrishnan2989 4 жыл бұрын
Real motivator casac benjali 😍😍
@smithlizvoices3945
@smithlizvoices3945 4 жыл бұрын
Very inspiring....I too I wait for that wonderful day to present myself in Josh talk because once English hold me back but now by the grace of God I became an IELTS trainer.
@DK-H
@DK-H 4 жыл бұрын
sir,nte videos njan orupadu kanditundu enikipol cheriya maatangalokke undu....
@yoosafshaansview
@yoosafshaansview 4 жыл бұрын
Casac benjali 😍😍😍 Kerala's great motivation speaker and success coach Simple and powerful💪💪😎
@Ziyasworld323
@Ziyasworld323 4 жыл бұрын
Sir nte motivation classil enikkum pankedukkaan kazhinju....annu muthalaan..jeevithathil enikk happiness indaakkaan kazhinnath... thank you sir
@anushapba4051
@anushapba4051 4 жыл бұрын
Now I am facing such situations.this talk will be an inspiration to achieve my goals by defeating my weakness. A spark of current is passed through my mind..I got an energy..Yesssss I can..I can ..I can ..I can... Thank you
@abhihari1242
@abhihari1242 4 жыл бұрын
A power packed speech. You inspired me with your energy
@divyavishal8845
@divyavishal8845 Жыл бұрын
Enikkum swapnagal und. Parihasichavarkk munbil vedhanippicha varkk munbil abimanathodukudi nilkkanam ettavum valiya dream
@aswinkk7039
@aswinkk7039 4 жыл бұрын
Never give up guyz💞
@mammooanwer9879
@mammooanwer9879 3 жыл бұрын
Thank you sir Ethra manoharamayi Aalmarhamayi njangalilek Pagarnnu tharuna valiya nalla Manazhinu orayiram Nanni Parajayathilanallo Enna vishamathil Pettittirikkunna Ellavarkkum Ubagaraprathamaya vidhathilulla Avatharanam iniyum uyarangalilekk Ethikkatte njangakum athinu Sadhiklatte Athinayithanne Parisramichu kondirikkugayan Vijayikkum Enna urappu thanneund Prarthikkunnu God bless you
@mrlosertheinformer8340
@mrlosertheinformer8340 4 жыл бұрын
എന്റെ ആഗ്രഹം ഒരു ദിവസം എനിക്ക് JOSH TALKS ലെയും TEDEX ലെയും ഓണേഴ്സിനെ INTERVIEW ചെയ്യണ൦
@prosperouschap5207
@prosperouschap5207 4 жыл бұрын
You can
@shahidparokkot9074
@shahidparokkot9074 4 жыл бұрын
Eveda yooo oru relation unde 👍
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
You hadn't had the required skills when they fired you, but you learned to communicate effectively.
@lizbetho
@lizbetho 4 жыл бұрын
You are such an influencer....keep going !!!
@aadhyaabhilash5584
@aadhyaabhilash5584 3 жыл бұрын
Super adipoli onnum parayan illa Sr big salute very good massage thanks for your valuable time sr super 👏👏👏❤️❤️❤️🙏🙏🙏
@zainvpcreation1821
@zainvpcreation1821 4 жыл бұрын
താൻകൽ തന്നത് വിലയുള്ള മുത്തുകൾ.. ഇതനു പകരം ആയി ഇസ്ലാം എന്ന universe സിലെ most valuable diamond ശ്രദ്ദിച്ചു മനസ്സിലാക്കി അത് ആ വലിയ മുത്ത് ലഭിക്കട്ടേയെന്നു ആഗ്രഹിക്കുന്നു
@youcan5600
@youcan5600 4 жыл бұрын
Sheriyanu palappozhum alukal enth vicharikum enn karuthi Oru comment polum type cheyyarilla.ippol cheyyunna job Alla ente field enn palappozhum thonniyitund pakshe enthanu avendath enn ariyathath kond life munpott kond povan vendi job cheyyunnu. Thankal paranja pole Oru divasam realize cheyyum ayirikum . Nice speech
@shereefchemmukkan6932
@shereefchemmukkan6932 4 жыл бұрын
Powerful and dynamic inspirational speech.all the best brother.
@bibinsebastian9902
@bibinsebastian9902 4 жыл бұрын
Thank you bro for these words,i will keep sticking these words with me...
@rubiyami4892
@rubiyami4892 4 жыл бұрын
Hi nammude swandham Banjali sir nerittu kandittillengilum.jeevidham Matti marikkan confidents undakan self respect undakki edukkan enne sahayicha oru vyakthi.rabh Ella anugrahangalum cheyyatte.ihalokathum paralokathum🥰🥰🥰
@arshidhaarshi5244
@arshidhaarshi5244 2 жыл бұрын
Degree kazhinju.. Pass out aayilla.. But njan thottilla njn a/c il chernnu. Athum 2 sthalath.. Athum onnum set aayilla.. Keltron il chernnu. Network engineering. But athum flop aayi.. Pinne kalyanam kazhinju.. Ishtam illanjitt polum.. 2 kuttykalum aayi.. Oru joli ennath ente valiya oru swapnam aayirunnu. Financially athrakk set allathath kond.. Vere onninum cheranda enn paranju.. Ath enne valare adhikam thalarthi.. Pinne psc join cheythu.. Unnikal cheruthayath kond athum onnum aayilla.. Pakshe njan thottittonnum illa.. Njan iniyum padikkum inn enik 28 vayassund.. Ennalum njan padikkum joli kittum enn urappakkikond thanne 🤓
@aysha8288
@aysha8288 4 жыл бұрын
. Njan Sir ne kandittund. 2years back in jeddah.
@sadiquealiap6295
@sadiquealiap6295 4 жыл бұрын
"I am proud of you my bro" i like more this point
@UserUser-by8il
@UserUser-by8il 4 жыл бұрын
A long time I was not watching your videos. But I am remembering you.I had started motivation videos watching first time with your video.So I can't skip here.This is really a heart touching story.I had thought about you that you are born as same level situations. Allah is great,All the best.
@filzarusman648
@filzarusman648 4 жыл бұрын
നിങ്ങളുടെ മോട്ടിവേഷൻ അടിപൊളിയാണ്
@jarvese1991
@jarvese1991 4 жыл бұрын
POWERFUL TALK AND POWERFUL WAY OF COMMUNICATION 🔥🔥🔥🔥🔥👍🏼
@achuthansreekumar4596
@achuthansreekumar4596 4 жыл бұрын
Shiv kera life story prnja what is commitment enn prnj video pole ond Super video ❤️
@bekind3830
@bekind3830 4 жыл бұрын
Your life is so inspiring to me. Your life struggle reflecting in your each words... thank uu
@traditionalkeralaruchi841
@traditionalkeralaruchi841 4 жыл бұрын
Great channel with great personalities, who can change others to a great extend... God bless.. 👍👍👍
@azysarada3968
@azysarada3968 4 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായി
@sunithasam9091
@sunithasam9091 4 жыл бұрын
U really have the quality of a great motivator.
@inshadparavetti2428
@inshadparavetti2428 4 жыл бұрын
Yaa yaa
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
Yes
@aj8235
@aj8235 4 жыл бұрын
What a presentation 🔥🔥
@rakhyss934
@rakhyss934 4 жыл бұрын
അദ്ദേഹത്തിന്റെ anufavam മറ്റുളവർക്ക് പാടം.... 👌 ഇതിനൊക്കെ ഏതാവന unlike itekane 🙆
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
Really
@zainvpcreation1821
@zainvpcreation1821 4 жыл бұрын
Excellent..ഹൃദയത്തിൽ തട്ടുന്ന വാക്കകൾ.. emotion
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 2 жыл бұрын
Sir സത്യം പറഞ്ഞാൽ സാറിനെ കളിയാക്കിയ ആളുകളോട് നന്ദി പറയുകയാണ് വേണ്ടത്.... അന്നവർ അങ്ങനെ ചെയ്തില്ലായെങ്കിൽ sir കഴിവുകൾ ഏതെങ്കിലും ഒരു കമ്പനിയിൽ ഒതുങ്ങിപോയേനെ... 👍 ഇപ്പോൾ ലോകം അറിയുന്ന ഒരു trainer ആകാൻ sir നു കഴിഞ്ഞില്ലേ.... Sir നെ കുറ്റം പറഞ്ഞവരോട് എന്റെ ഒരു thanks🙏🏻
@grandmaster13
@grandmaster13 Жыл бұрын
പൊട്ട ചിന്ത
@muhammadshamal5613
@muhammadshamal5613 4 жыл бұрын
Casac benjali... my favorite..... should be learn more from you 😍😍😍
@ayshu3457
@ayshu3457 4 жыл бұрын
Super motivation super onnum parayanilla. Thanks
@muhammedasif6214
@muhammedasif6214 4 жыл бұрын
Wanderful Presentation sir 💯💯💯🔥🔥🔥💥
@sanjithjayakumar7185
@sanjithjayakumar7185 4 жыл бұрын
TRACE 2 സെല്ഫ് ബൂസ്റ്റിംഗ് എന്നാൽ ഇതാണ്, നമ്മൾ ഒത്തിരി ജോഷ് ടാൽക്സ് കേട്ടിട്ടുണ്ട് അതിലൊക്കെ ഒരു ജീവനുണ്ടായിരുന്നു കഥകൾക്ക്, ഇതു കാണാതെ പഠിച്ചു വെച്ചത് വിളമ്പുന്നു. എന്നോട് പറഞ്ഞത് കപ്പലണ്ടി വിറ്റ് അമ്പലപ്പറമ്പിൽ നടന്നിട്ടുണ്ടെന്നാണ്. തള്ളി മറിക്കതന്നല്ലേ.
@geethaog6081
@geethaog6081 4 жыл бұрын
You are great, I am proud of you Mr. Benjali, your inspiring words very powerful and optimistic
@chinjupichinju2070
@chinjupichinju2070 4 жыл бұрын
Thank u... ♥️😍😘... english fluent alla... padikan kure noki patanilla.. eniyenkilum nokanam...
@shahaban8585
@shahaban8585 4 жыл бұрын
ഞാനും ജീവിതത്തിൽ പേടി ഉള്ള ആളായിരുന്നു ഇപ്പൊ 24വയസ്സ് ഉണ്ട് 15വയസ്സ് മുതൽ ആണ് പേടി എന്നെ പിടികൂടിയത് നിങ്ങള് പറഞ്ഞപ്പോലെ social phobia നാല് ആളുകളെ കാണുമ്പോൾ മുള്ളുമായിരുന്നു പാന്റിൽ but ഞാൻ മനസ്സിലാക്കി വിരഹ വേദനയേക്കൾ പവർഫുൾ വികാരം പേടി ആണെന്ന് bcs fear gives personal growth and gives strength to soul പേടി മനുഷ്യനെ fight or flight develop ചെയ്യും നമ്മുടെ emegency ഹോർമോൺ ആയ adrenaline work ചെയ്യിക്കും അത്പോലെ മെച്ചപ്പെടുത്തും ഇൗ hormonine ഇന്ന് എന്നെ ഒരുത്തൻ അടിക്കാൻ വരുകയാണെങ്കിൽ നടുറോഡിൽ ഇട്ടു വരെ തല്ലി ചതക്കും
@jaheenajamal8779
@jaheenajamal8779 2 жыл бұрын
എനിക്ക് ഭയങ്കര പേടിയാ സർ. എല്ലാത്തിനും ഭയങ്കര പേടിയാ... പ്രത്യേകിച്ച് വണ്ടി ഓടിക്കാൻ ഭയങ്കര പേടിയാ. ആളുകളോട് അതിനെക്കുറിച്ച് പറയാനും വീമ്പിളക്കുകയൊക്കെ ചെയ്യും. But പ്രാക്ടിക്കൽ ആക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല. ഒരു കോണ്ഫിഡൻസും ഇല്ല 😔😔😔
@cijosam3561
@cijosam3561 3 жыл бұрын
ഒരു ca കാരൻ ആക്കണം എന്ന് ആണ് എന്റെ ആഗ്രഹം പക്ഷേ എനിക്ക് ഇടക്ക് തോന്നും ca എന്നെകൊണ്ട് പറ്റുമോ എന്നൊക്കെ പക്ഷേ എപ്പോ എനിക്ക് ഒരു കാര്യം മനസിസിലായി എന്നെകൊണ്ട് സാധിക്കും yess.... I can.. I can I cam do it
@divyavishal8845
@divyavishal8845 Жыл бұрын
Super sir njanum sirnte nattukariyanu👍🏻
@Kukku8427
@Kukku8427 4 жыл бұрын
The best motivation Thank u so much ❤️🌹
@shahamab3317
@shahamab3317 4 жыл бұрын
നല്ല പ്രചോദനം
@irshalahammed864
@irshalahammed864 4 жыл бұрын
Masha Allah great...
@shelmavineesh6049
@shelmavineesh6049 4 жыл бұрын
Onnum pareyanilla 👏👏👏
@irshadeskey
@irshadeskey 4 жыл бұрын
You are a powerful speaker, your speaking style also powerful and influential....go ahead and achieve more more more life goals. Best of luck .. bro. Thanks for your killer motivations...
@sebastian4561
@sebastian4561 4 жыл бұрын
Great message bro.... അടിപൊളി 👍fro
@shahaban8585
@shahaban8585 4 жыл бұрын
നമ്മൾ നമ്മളെക്കാൾ powerful ആക്കുന്ന വികാരം പേടി തന്നെ യാണ്‌
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
Res
@jaheenajamal8779
@jaheenajamal8779 2 жыл бұрын
സത്യം.........എനിക്ക് ഒരു ടൂവിലർ പോലും ഓടിക്കാൻ ധൈര്യമില്ലാത്തതിന് ഈ പേടി തന്നെ കാരണം 😔😔😔😔
@mubashira.p5630
@mubashira.p5630 2 жыл бұрын
Mashaallah...ente bharthavmte anubhavam yhannee
@anasthalakkal2182
@anasthalakkal2182 4 жыл бұрын
Casac benjali your Good inspiration for me eppol Ente what's up status vere nigale dialogues
@roshanantony3871
@roshanantony3871 4 жыл бұрын
Sir u really inspires us... Im sure that, one who watch this episode gets motivated to believe in themself and to find who they are... Thank u soo much sir....
@pkbrothers990
@pkbrothers990 4 жыл бұрын
Awesome...good and inspiring speech❤👌👌
@keralap569
@keralap569 3 жыл бұрын
Whatever the mind of a human being can believe and concieve it can achieve
@nallasamysadayappan3326
@nallasamysadayappan3326 Жыл бұрын
Thankyou excellent program 👍🙏🙏🙏
@shani4196
@shani4196 3 жыл бұрын
Vakkukalilla sir... you are great
@seyon440
@seyon440 2 жыл бұрын
11.00.. Pm 30-7-2022 👍
@josnathomas2958
@josnathomas2958 3 жыл бұрын
Never give up.... wonderful presentation... God bless you ❤️
@LachusBloomingGarden
@LachusBloomingGarden 4 жыл бұрын
Vallaathoru energy kitty 👌👌👌
@homosapiensapien414
@homosapiensapien414 4 жыл бұрын
Bro, ഇങ്ങനെ കുറേ മോട്ടിവേഷൻസ് ഒക്കെ ചെയ്തു എന്നെ പൂർണമായും വിശ്വസിച് ഞാൻ മുന്നോട്ടു പോയി പക്ഷെ മൂക്കുംകുത്തി വീഴുന്നതല്ലാതെ ഒന്നും ഉണ്ടായില്ല. വെറും തോൽവി 😓😓
@ishalmehdiya6740
@ishalmehdiya6740 4 жыл бұрын
😌😌😌😌😌😌😛😛😛
@PRASANTH15100
@PRASANTH15100 4 жыл бұрын
Serikkum trance thanks a lot 😍
@sherinsamuel503
@sherinsamuel503 4 жыл бұрын
Very nice video for me to change, when I believe in myself my life transforming a lot , every one can change ,so change ur thoughts and make a change now itself ,U CAN IF U THINK U CAN
@muhammedktgood5913
@muhammedktgood5913 4 жыл бұрын
Good inspration sir all the best
@sreeman5467
@sreeman5467 4 жыл бұрын
നിങ്ങൾ ഇംഗ്ലീഷ് പഠിച്ച ആ വീഡിയോ ഞാൻ രണ്ടര വര്ഷം മുന്നേ കണ്ടിരുന്നു , നാളെ മുതൽ പഠിക്കാം എന്ന് മനസ്സിൽ വിചാരിച്ചു ഇത് വരെയായും ഇംഗ്ലീഷ് പഠിച്ചിട്ടില്ല 🙁🙁
@rahulpsps3844
@rahulpsps3844 4 жыл бұрын
Thanne padikkan pattunnillele online class ne join cheyyuka Kurachu Pisa koduthathinte choodile padikkan thudangikkolum Pinne athu continue cehyyan pattumo Njan angane aanu padichathu
@gkumar3004
@gkumar3004 3 жыл бұрын
@@rahulpsps3844 fluent ayo
@meenudaksh4119
@meenudaksh4119 4 жыл бұрын
I'm so inspired for your great talks...very motivational and energetic....
@rejileshchandran5688
@rejileshchandran5688 4 жыл бұрын
Good presentation & great motivational tak
@sakhydon
@sakhydon 4 жыл бұрын
Very much impressive.. encourging.. great vidieo
@nachunichu9284
@nachunichu9284 4 жыл бұрын
Wow i will apprecieat you
@salmathsalma3992
@salmathsalma3992 3 жыл бұрын
Thank you somuch ithenneya entavasthe
@nashva4410
@nashva4410 2 жыл бұрын
What a beautiful stunning and inspiring talkkk♥️
@reality1756
@reality1756 4 жыл бұрын
അതെ അതുതന്നെയാണ്, അലിലയിൽ കിടന്നു കാൽവിരൽ വായിൽ വച്ചു കിടക്കുന്ന ഉണ്ണികൃഷ്ണന്റെ ഒരു ചിത്രമുണ്ട് ഹിന്ദു ചരിത്രത്തിൽ, അത് സാദാരണക്കാരൻ ചിന്തിക്കും അലിലാക്കണ്ണൻ, പക്ഷെ തത്വജ്ഞാനി കൾ പറയും. ഭഗവാൻ ആലോചിക്കുന്നു ഞാൻ ആരാണ്? എവിടെനിന്നുവന്നു? എന്താണ് എന്റെ ലക്ഷ്യം? എവിടേക്കാണ് പോകേണ്ടത്? എന്ന്, ഇത് എത്ര നേരെത്തെ അറിയുന്നുവോ? അത്രയും നാം ജീവിതത്തിൽ വിജയിക്കും.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Bring Me Back Snow From The North Pole
0:55
MrBeast
Рет қаралды 80 МЛН
Перепутал свою маму 😮
0:20
WORLD TOP
Рет қаралды 1,5 МЛН
Я готов сотрудничать | ЖБ | 8 серия | Сериал 2024
23:17
ПАЦАНСКИЕ ИСТОРИИ
Рет қаралды 443 М.
ШАЛОСТЬ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 2 МЛН