അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹം തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ വിവാഹം തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@hermyjohnson17 күн бұрын
മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@neemavarghese336017 күн бұрын
അമ്മ മാതാവേ ഞങ്ങളെ സഹായിക്കേണമെ
@anitharatheesh763117 күн бұрын
അമ്മേ മാതാവേ വിവാഹം കഴിയാത്തവരെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@MollyThankachan-to3pf17 күн бұрын
😊
@shantyjacob542117 күн бұрын
അമ്മേ മാതാവേ.... ഒരുപാട് തടസ്സങ്ങൾ ഉണ്ടായിട്ടും ഉടമ്പടിയിൽ ഉറച്ചുനിന്നുകൊണ്ട് അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ ഇടയാക്കിയതിന് ഒരായിരം നന്ദി 🙏അമ്മേ മാതാവേ എനിക്കും എന്നും ഉടമ്പടിയിൽ ജീവിക്കാൻ കൃപ തരണമേ 🙏
@nandhanabs661017 күн бұрын
എങ്ങനെയാ സാന്നിധ്യം കിട്ടിയേ 🙏🏻
@DeepamolPradeep-ru8jt16 күн бұрын
അമ്മേ മാതാവേ ഇതുവരെ തന്ന എല്ലാനുഗ്രഹത്തിനും കൃപകൾക്കും നന്ദി പറയുന്നു 🙏🙏
@anithachristopher773217 күн бұрын
എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻❤️😢😢😢
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും ആരോഗ്യവും ആയുസ്സും നല്‍കി അനുഗ്രഹിക്കണം അമ്മേ
@sandrasara520117 күн бұрын
അമ്മേ മാതാവേ മോൾക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കൊടുത്തു അനുഗ്രെഹിച്ചതിനു കോടാനുകോടി നന്ദി.
@manojjosephkavungal17 күн бұрын
Amme ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏മോളുടെ എല്ലാം ആരോഗ്യം പ്രശ്നം മാറ്റി മകളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@eegaworld495416 күн бұрын
അപ്പയുടെ മദ്യപാനവും വഴക്കും മാറ്റി കുടുംബസമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണമേ മാതാവേ.🙏
@sreelatham13716 күн бұрын
അമ്മേ അഭിയ്ക് ക്യാൻസർ രോഗം വരല്ലെ, നഴ്സിംഗ് ജോലി ചെയ്യുന്ന എന്റെ മകളെ കാക്കണമേ, സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ കാക്കണമേ 🙏🙏🙏🙏
@justinrajg46029 күн бұрын
Praise the lord
@sujasebastian204917 күн бұрын
അമ്മ മാതാവേ അവനോമോനെ ഒരു കേസിലും പെടുത്താതെ കാത്തുകൊള്ളണമേ ആമേൻ
@rinishaji840517 күн бұрын
എന്റെ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ ആമേൻ പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമീൻ ❤
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ എന്റെ മകന്‍ ജോലി quit ചെയ്യാന്‍ ആഗ്രഹിക്കുന്നു . ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@juliepmathew229517 күн бұрын
എൻ്റെ മാതാവേ എനിക്ക് ഒരു മാല വാങ്ങണം എനിക്ക് ചിട്ടി തന്ന് അനുഗ്രഹിക്കേണമേ ആമേൻ
@rejikuriakose763617 күн бұрын
അമ്മേ മാതാവേ മകന് 4 രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിച്ചിട്ട് നടന്നില്ല. റീ ആപ്ലിക്കേഷൻ അയക്കുന്നു. മാതാവേ ഈശോയെ ഇപ്രാവശ്യം തരണമേ അനുഗ്രഹിക്കണമേ . ഉടമ്പടി പുതുക്കാനും അച്ചനെ കാണാനും കൃപ തരണമേ🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️
@ShajuShoba13 күн бұрын
അമ്മ മാതാവേ ഉടമ്പടിയിൽ വിഴ്ച വരതേ അമ്മ എന്നേ കത്ത് കൊള്ളണമേ🙏🙏🙏
@josephpanakal992017 күн бұрын
💓🙏അമ്മേ ഞങ്ങളെ കൈവെടിയല്ലേ 🙏💓
@SinuS-bz3uo17 күн бұрын
Love you Krupasanam mathave.. Love you Jesus 🙏🏻
@Miracles2276816 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@anitadora31517 күн бұрын
Thank you madave
@deepaavj125117 күн бұрын
മാതാവേ എന്റെ ആങ്ങളയുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരേണമേ
@nimishajomesh737317 күн бұрын
എന്നെ ചേർത്ത് പിടികേണമേ
@jasminechacko918917 күн бұрын
Ammae Mathavae please pray for my husband Reji please pray for our family 🙏
@beenagomez534117 күн бұрын
🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്നു പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു . അവര്‍ക്ക് ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ
@ryanjobin759815 күн бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshypaul32117 күн бұрын
mathave papiyaya ennil karuna thonnename😪👏👏👏
@HimaHemin17 күн бұрын
അമ്മേ പ്രഭാഷണം മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കുടുംബ പ്രാർത്ഥനയും സായാഹ്ന പ്രാർത്ഥനയും എന്നും മുടങ്ങാതെ നടത്തുവാൻ വേണ്ട അനുഗ്രഹം നൽകേണമേ മാതാവേ 🙏🏻🙏🏻🙏🏻
@Rosamma-v7n17 күн бұрын
Amme mathave ente rogam maattitharaname amen
@jancyjohn625217 күн бұрын
Amme Krepasanam mathave please pray for our family
യേശുവേ നന്ദി യേശുവേ സോസ്ത്രം യേശുവേ ആരാധന 🙏അമ്മേ 🙏🙏🙏🙏🙏nann🙂നന്ദി നന്ദി
@Sindhiu17 күн бұрын
Sindhu🙏🙏❤️❤️🙏🙏❤️❤️❤️
@angelgeorge943817 күн бұрын
Amme krepasanam mathave bless me and my family abundantly and keep us always under your mantle of protection 🙏
@angelgeorge943817 күн бұрын
Amme krepasanam mathave grant my parents little land and house of their own since long they are living in a rented house have mercy on them my beloved Mother 🙏
@easeepjjeni17 күн бұрын
ആമേൻ
@jeesvarghese6717 күн бұрын
🙏🙏🙏👏👏👏
@Thomasvp-j3m17 күн бұрын
Amma madave molude thondavedanayum prayasangalum sugappeduthaname
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@faviamathew324717 күн бұрын
Please pray for those who are continuously hurting me.
@bijubijups150413 күн бұрын
എല്ലാ വിശ്വാസികളെയും അമ്മ മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ജീവിക്കുവാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@VincyMC8 күн бұрын
Amme mathave എന്റെ കുടുംബത്തിന്റെ നിയോഗ അമ്മ മാതാവ് സാധിച്ചു തന്നു മാധവന്റെ പ്രത്യക്ഷത്തിൽ ഞങ്ങളും സാക്ഷിയായി മാറുവാൻ അമ്മ മാതാവ് ഞങ്ങളെ സഹായിക്കണേ🙏🙏🙏
@angelgeorge943817 күн бұрын
Amme krepasanam mathave grant complete healing to my parents and brother from all their illness
@RajiGSuma17 күн бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🏻. മോളുടെ. വയറു വേദന. മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@sreekalajayaraj750116 күн бұрын
അമ്മേ എന്റെ മക്കൾക്കും ഓരോ ജോലി അമ്മ കൊടുത്താൽ മതി ഞങൾ കാത്തിരിക്കുന്നു. അമ്മ ഈശോ വഴി വാങ്ങി തരും എന്നു പൂർണ്ണമായി വിശ്വസിക്കുന്നു. നിൽക്കും ഞങ്ങളും സാക്ഷി ആയി ആ തിരുനടയിൽ 🙏🏿🙏🏿🙏🏿🙏🏿
@jeenajerry840413 күн бұрын
Praise the Lord Jesus Christ 🙏🙏🙏🙏🙏🙏Amen
@Nini-Mary19917 күн бұрын
Amme matave bibin vivaham sheriavane not my merit but by his grace 🙏🏻
@kunjumolkoshy20916 күн бұрын
അമ്മേ മാതാവേ എന്നെ മറക്കല്ലേ 🙏🏻🙏🏻
@rejaniprathapan-n9e17 күн бұрын
Amme kathukolkane
@DeepamolPradeep-ru8jt16 күн бұрын
അമ്മേ മാതാവേ loan ന്റെ കാര്യം ശരിയാക്കി തരണേ 🙏🙏
@MiniJob-q3z17 күн бұрын
അമ്മ മാതാവേ എന്നെ പ്രതീഷിക്കാരണത്തിന്റ സാക്ഷി യാക്കി മറ്റേണ്മ്മ 🙏🙏
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@maluss917217 күн бұрын
എന്റെ അമ്മച്ചി മാതാവേ എന്റെ ഭർത്താവിന് രാത്രി ഉറക്കം ഇല്ല ഭയങ്കര ദേഷ്യം ആണ് എന്തൊക്കെ യോ വിഷമം പുള്ളിയെ അലട്ടുന്നു എന്നോട് ഒന്നും സംസാരിക്കുന്നില്ല 😢😢😢😢😢രക്ഷിക്കണേ അമ്മേ എനിക്ക് ആരുമില്ല അമ്മ അല്ലാത് 🙏😢🙏🙏🙏🙏
@minigeorge562316 күн бұрын
മാതാവേ ഉടമ്പടിയിൽ ഉറച്ചു നിൽക്കാൻ എന്നെ സഹായിക്കണേ
@laliShiju17 күн бұрын
മാതാവേ മാറ്റിവെച്ച പനിയെല്ലാം മാറ്റി കൊടുക്കണം ഒന്ന് തലോടി അമ്മയെ പരിശുദ്ധ അമ്മയെ കൂടെയുണ്ടാകണമേ അച്ചായൻ പനി എല്ലാം മാറ്റി കൊടുത്തു അമ്മേ അമ്മയുടെ കാപ്പിക്കുള്ളിൽ പൊതിഞ്ഞു
@savitapushan143717 күн бұрын
Amma mathave ente job ulla bhudimuttu mathave mattitharaname amen 🙏🙏🙏🙏🫂🫂♥️
@mollychacko611917 күн бұрын
അമ്മദൈവമാതാവേ എൻ്റെ മോടെ ജീവിതത്തിലെ മുന്നോട്ടുള്ള വാതിൽ തുറന്നു ത രണെ
@sindhusyam217317 күн бұрын
Amme mathave🙏🙏🙏
@lexmy___.17 күн бұрын
Amme Ee massam anu ente peactical exams amme kode undakne elm padipich tarane.❤🙏🏻🙏🏻
Amme mathave ammaude prethishigarannathite sithiram saxhiyai me uyaerthanname amen 🙏
@pravithamurali161717 күн бұрын
അമ്മേ എന്റെ മകന്റെ ബിടെക് S1 എക്സാം അമ്മയുടെ മധ്യസ്തത്തിൽ ഈശോ യുടെയും കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ എക്സമിനു എല്ലാ വിഷയങ്ങളും പാസ്സാക്കി തരണേ അമ്മേ മോന്റെ കഴിവ് കൊണ്ട് സാധ്യമല്ല അമ്മയുടെയും, ഈശോ യുടെയും കൃപ കൊണ്ട് മാത്രമേ സാധ്യമാകൂ അമ്മേ ഞാൻ ഉറച്ചു വിശ്വസിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും