എന്റെ ഭാവി തകർന്നു ഇനി രക്ഷ ഇല്ല എന്ന് കരുതുന്നവർ ഈ സാക്ഷ്യം കാണുക

  Рет қаралды 37,995

Kripasanam prayer

Kripasanam prayer

Күн бұрын

Пікірлер: 266
@ebinjoseph1320
@ebinjoseph1320 Ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്താൽ സാധ്യമാക്കണമെ! ❤
@dhanu690
@dhanu690 Ай бұрын
പരിശുദ്ധ ദൈവ മാതാവേ ജോലിയില്ലാതെ കഷ്ട്ടപെടുന്ന എല്ലാ മക്കളെയും സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ട്ടപെടുന്നവരെയും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു...
@ChinnuChinnuz-l5h
@ChinnuChinnuz-l5h Ай бұрын
Amen🤲
@rjsoumyauniversevlogs76
@rjsoumyauniversevlogs76 22 күн бұрын
എന്റെ മാതാവേ... എനിക്കു മുടങ്ങി കിടക്കുന്ന പരീക്ഷ ഉണ്ട്. എന്നെയും help ചെയ്യണേ അമ്മേ.
@Gaya123_mil
@Gaya123_mil 19 күн бұрын
Enikkum und ..... 😢 athorthittt pediyayitt vayyaaaaa .... Maathave kaatholaname 🥺🥺🥺
@AnuSebastian-j9l
@AnuSebastian-j9l 23 күн бұрын
കുഞ്ഞിന്റെ പനി കുറച്ചു തരണമേ അമ്മേ
@ashlythomas839
@ashlythomas839 Ай бұрын
അമ്മേ മാതാവേ എനിക്ക് ഗവൺമെന്റ് ജോലി മേടിച്ചു തരണേ 🙏🏼
@bindhuprakash703
@bindhuprakash703 Ай бұрын
അമ്മേ BSC നേഴ്സിങ്ങിന് പഠിക്കുന്ന മക്കൾക്ക് course സമാധാനം സന്തോഷത്തോടെ പഠിച്ച് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ
@lalybenny6910
@lalybenny6910 Ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ തടസങ്ങൾ മാറ്റി നല്ല ജോലിയും വിവാഹ ജീവിതവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🌹
@mr.buttler2222
@mr.buttler2222 Ай бұрын
ഇത് പോലെ ഒരു അവസ്ഥയില ഞാനും എൻ്റെ സഹോദരിയും.പ്ലസ് ടൂ കഴിഞ്ഞിട്ട് ഈ 2025 മാർച്ചിൽ 2 വർഷം ആവും.കൂടെയുള്ളവർ എല്ലാവരും നഴ്സിംഗ്,ഫിസിയോതെറാപ്പി,ഡിഗ്രി ഒക്കെ complete ആകാറായി.വീട്ടിൽ പൈസ ഇല്ല.ഉണ്ടായിരുന്ന വരുമാന മാർഗ്ഗവും അടഞ്ഞു.െദെവം സഹായിച്ച് ആഹാരത്തിന് കുഴപ്പമില്ല,വസ്ത്രങ്ങൾക്ക് കുഴപ്പമില്ല,എൻ്റെ വീട്ടിൽ ആരും ജോലിക്ക് പോകുന്നില്ല,പക്ഷെ basic needs ഒക്കെ നടക്കുന്നുണ്ട്...എനിക്ക് പേടിയില്ല,കാരണം കർത്താവ് ഞങ്ങളുടെ കൂടെ ഉണ്ട്❤❤അവൻ ഞങ്ങളെ പരീക്ഷിക്കുക അല്ല.സമയം ആയിട്ടില്ല...ആവുമ്പോൾ നിശ്ചയമായും എല്ലാം തന്നു ദൈവം ഞങ്ങളെ അനുഗ്രഹിക്കും.❤❤❤❤
@Users1815
@Users1815 Ай бұрын
ഞാൻ പഠിച്ച സ്കൂളിൽ ഇപ്പോളും നഴ്സിംഗ് അഡ്മിഷൻ എടുക്കുന്നുണ്ട്. Vishakapatnam ആണ് ഞാൻ പഠിച്ചത്. ഒരു സ്പോൺസറെ കണ്ടു പീടിച്ചു പഠിത്തം മുന്നോട്ട് പോകു. പ്രാർത്ഥിക്കാം 🙏
@mr.buttler2222
@mr.buttler2222 Ай бұрын
@Users1815 ശ്രമിച്ചാല് ഇത് പോലെ ഒരുപാട് അവസരങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് അറിയാം.പക്ഷെ എനിക്ക് അങ്ങനെ ഒരു സ്വപ്നമല്ല ഉള്ളത്...ഒരുപാട് കളിയാക്കലുകളും കാലുപിടിതവും ഒക്കെ നടന്നിട്ടുണ്ട്..നിങൾ സങ്കൽപ്പിക്കുന്നതിന് അപ്പുറം...പക്ഷെ എനിക്ക് ഇതൊക്കെ മറികടക്കാനാണ് ശ്രമിക്കേണ്ടത്...കർത്താവ് വഴി കാണിച്ചു തരും എനിക്ക്🥺🙏
@lechulechu373
@lechulechu373 Ай бұрын
​@@mr.buttler2222ellam sheri akum👍
@Marjuri999
@Marjuri999 Ай бұрын
​@@mr.buttler2222prarthichu enthelum padikkan nokku..nammalum parisramikkanam
@Nithinnnn600
@Nithinnnn600 Ай бұрын
Njnum ethe avasta okke thanneya degree complete aan joli onnum ayila😢
@SmilingBasketball-mp6pf
@SmilingBasketball-mp6pf Ай бұрын
മാതാവേ... എനിക്ക് ഒരു govt സ്കൂളിൽ ടീച്ചർ ആയി കിട്ടണെ.. അത്രയും കഷ്ടപെട്ടിട്ടുണ്ട്.. 🙏🙏🙏
@anishkumar-rf4ly
@anishkumar-rf4ly Ай бұрын
കൃപാസന മാതാവേ ഞങ്ങളുടെ കട ബാധ്യത 70ലക്ഷം പൂർണ്ണമായി മാറ്റി തരണമേ. വീടും വസ്തുവും ചിട്ടി വയ്ക്കുന്നത് ചിട്ടി അടച്ചു തിരികെ എടുക്കാൻ കൃപായകനെ
@SureshJonas
@SureshJonas 4 күн бұрын
പരുശുദ്ധ അമ്മേ അമ്മയുടെ പ്രതിഷ്യാകരണത്തിന്റെ അനുഗ്രഹ വേളയിൽ വലിയ സാക്ഷിയാക്കി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ
@UmaSuresh-gu3jz
@UmaSuresh-gu3jz Ай бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു തരണേ മാതാവേ കാക്കണേ രഷിക്കണേ
@AneeshamolAneesha
@AneeshamolAneesha 22 сағат бұрын
അമ്മേ എന്റെ മക്കൾക്ക്‌ പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ 🙏🏻 അവരെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@bindhuprakash703
@bindhuprakash703 Ай бұрын
അമ്മേദിയഷിബിയുടെ ഇന്നത്തെ BSC നേഴ്സിങ്ങിൻ്റെ first year പരീക്ഷ എളുപ്പമായിരിക്കണമേ മകൾക്ക് ഉന്നത വിജയം നൽകണമേ മകളുടെ പേടിഭയം മാറ്റി തരണമേ അമ്മ കൂടെ ഉണ്ടാകണമേ
@itsmebunny7596
@itsmebunny7596 Ай бұрын
enikkum koode onnu prarthikko?
@Anumol144
@Anumol144 13 күн бұрын
അമ്മയെ രോഗഭാരത്താൽ ബുദ്ധിമുട്ടുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ
@soniyat1757
@soniyat1757 Ай бұрын
എന്റെ അമ്മേ മാതാവ് എനിക്ക് prime ജോലി കിട്ടാനെ എന്നെ കൈവിടല്ലേ
@ananthanm.c-gw1wy
@ananthanm.c-gw1wy 10 сағат бұрын
കൃപാസനം മാതാവേ ഞങ്ങളുടെ 15 ലക്ഷം രൂപയുടെ കടബാധ്യത. പൂർണ്ണമായി മാറ്റി തരേണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും സ്ഥലവും തന്ന് അനുഗ്രഹിക്കേണമേ.🙏
@chippy3441
@chippy3441 13 күн бұрын
എനിക്ക് ഇതുമാതിരിയുള്ള പ്രശ്നങ്ങൾ അമ്മേ എന്റെ അലസതേ മടിയും എല്ലാം മാറ്റിത്തരണമേ എന്റെ ജീവിതമേ ഇതുകൊണ്ട് നശിച്ചു പോയതാണ് 🙏
@annammamathew352
@annammamathew352 Ай бұрын
അമ്മേ മന തകർന്ന മകളെ അത ഗ്രഹിക്കണമെ
@MariyaMoncy
@MariyaMoncy 4 күн бұрын
Amme mathave ente kudumbathil Ulla ellarkum ayusum arogyom nalki anugrahikane krepasanaamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jishavarghese3468
@jishavarghese3468 Ай бұрын
അമ്മേ എൻ്റെ മകനിൽ അമ്മ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ ജീവിതം മുന്നോട്ട് എന്ന ചിന്ത മോനെ വിഷമിപ്പിക്കുന്നു അമ്മേ ഈ വർഷം തന്നെ ഡിഗ്രി 70 ശതമാനത്തിന് മുകളിൽ മാർക്ക് നൽകി അത്യുന്നതൻ്റെ ശക്തിയാൽ ജയിക്കണമേ ആമേൻ
@RajiGSuma
@RajiGSuma Ай бұрын
എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🏻. മനസിന്റെ ഭാരം. എടുത്തു മറ്റേണമേ 🙏🏻. ടെൻഷൻ മാറ്റി തരണേ 🙏🏻🙏🏻🙏🏻.
@UshaMohan-s1v
@UshaMohan-s1v Ай бұрын
Amen
@yi_i__hs
@yi_i__hs 28 күн бұрын
🙏🏻
@AnithaAnilkumar-w2t
@AnithaAnilkumar-w2t Күн бұрын
എന്റെ മാതാവേ പഠിക്കാൻ മനസ് തരണേ ആവേ മരിയാ 🙏🏻🤍
@Grace1234-d1t
@Grace1234-d1t Ай бұрын
എന്റെ മാതാവേ എനിക്കും മോൾക്കും ഒരു നല്ല വീടും. ജോലി യും. നൽകി എന്ന്നെ അനുഗ്രഹിക്കേണമേ. എന്നേം എന്റെ പ്രാർത്ഥന യെയും പുച്ഛിച്ച എല്ലാവരും കാണണേ മാതാവിന്റെ അനുഗ്രഹം. എന്റെ കേസ് കോടതി ലെ കേസ് എനിക്ക് അനുകൂലം ആയി വിധി വരണേ മാതാവേ 😭😭😭😭എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം നൽകണേ 🫂😭🙏
@sujitkumardev6323
@sujitkumardev6323 Ай бұрын
ഞങ്ങളെയും അമ്മയുടെ പ്രസ്‌തിഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏❤️❤️
@RajeevanRaviRajeevan
@RajeevanRaviRajeevan Ай бұрын
മാതാവേ Next NET Exam Clear ചെയ്യാൻ സഹായിക്കണേ 🙏🙏🙏😭😭😭😭🛐🛐🛐🛐🛐
@chemstudyworld
@chemstudyworld 29 күн бұрын
Amen❤❤❤❤❤
@chemstudyworld
@chemstudyworld 29 күн бұрын
Enikkum mathave karthave🙏🙏🙏🙏
@GayathriAjikumar
@GayathriAjikumar Ай бұрын
എന്റെ മകൻ ഉയർന്ന പദവി ആകും ആമേൻ
@jayar169
@jayar169 Ай бұрын
എന്റെ മക്കളെയും ഇതുപോലെ അനുഗ്രഹിക്കേണമേ 🙏🙏🙏
@vlmalwilsonakkara
@vlmalwilsonakkara Ай бұрын
ente mathave enne anugrahikaname.......
@ashlythomas839
@ashlythomas839 Ай бұрын
അമ്മേ മാതാവേ നീ എന്നെം എൻ്റെം കുടുംബത്തേം കാത്തോണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@JosmiJose-w4l
@JosmiJose-w4l Ай бұрын
അമ്മെ മാതാവെ നാളത്തെ കേസ് എനിക്ക് അനുകൂല വിധി വാങ്ങി തരണമെ
@nirmalarajan9714
@nirmalarajan9714 Ай бұрын
Amme enta monu oru nalla joli thannu anugraghikkaname🙏
@Jfdftjbcdtddf
@Jfdftjbcdtddf Ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഭാവി വിവാഹം എല്ലാം അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ ❤
@RathimolBalan
@RathimolBalan Ай бұрын
Ammame mathave amma തന്നെ എല്ലാം അനുഹത്തിനും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MiniDavis-r3e
@MiniDavis-r3e 26 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെയും ഇതുപോലെ ഒരു പ്രതീക്ഷകളായി മാറ്റണമെന്ന് അപേക്ഷിക്കുന്നു
@soumyabalu4694
@soumyabalu4694 Ай бұрын
അമ്മേ എന്നെയും ലിമിഷയെയും അമ്മയുടെ കൃപ കൊണ്ട് എത്രയും വേഗം ജോലി കിട്ടാനുള്ള റാങ്ക് നൽകി അനുഗ്രഹിക്കണേ
@SalyBeena
@SalyBeena Ай бұрын
Amme ente niyogam ettedukane
@alosyusjose8322
@alosyusjose8322 Ай бұрын
മാതാവേ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ നൽകണമെ🙏🙏
@ancumjancu1561
@ancumjancu1561 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ നിവർത്തിയാക്കേണമേ 🥹🙏അമ്മ മാത്രം ആണ് ആശ്രയം 🥹സമയം ഒത്തിരി ഇല്ലായെ 🙏അമ്മേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കേണമേ.. കൈ വെടിയല്ലേ 🙏അമ്മയുടെ സാക്ഷ്യം എനിക്ക് പറയാൻ അവസരം തരേണമേ 🙏
@aneeshps8917
@aneeshps8917 Ай бұрын
അമ്മ മാതാവേ എന്റെ അനിയത്തിയുടെ ഡിപ്രഷൻ വേഗം സുഖപ്പെടുത്തണമേ അടയാളം തരണമേ🙏😥
@anilajohnson6590
@anilajohnson6590 Ай бұрын
Amme ithe avasthayane ente mone. Avanu vendi thirukumaranode prathikene 🙏🏻🙏🏻
@abinjoseph5040
@abinjoseph5040 Ай бұрын
അമ്മേ മാതാവേ ഞങ്ങടെ ഭവന ബി ബിൻത്തിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമെ
@nishaakhosh4850
@nishaakhosh4850 Ай бұрын
മാതാവെ ❤❤❤❤❤❤❤ എനിക്ക് എന്റെ അമ്മയോടും ഈശോയോടും ഇഷ്ടം മാത്രം.
@Sinsu520
@Sinsu520 28 күн бұрын
എന്റെ പൊന്ന് അമ്മേ 🙏
@AnnAhlekz-nu9hp
@AnnAhlekz-nu9hp 23 күн бұрын
❤🙏🏾.............
@JIJUAPKURUMBADI
@JIJUAPKURUMBADI Ай бұрын
മാതാവേ 😊
@Himasaju-mx2pv
@Himasaju-mx2pv Ай бұрын
Ente amme ente ashryameeee ❤❤❤❤❤❤
@chippy3441
@chippy3441 13 күн бұрын
അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ
@babytomy7729
@babytomy7729 Ай бұрын
Amme mathave makkalude study theasisnte karyathil edapedaname mathave missumayulla Ella problemsum marikittuvanayi prarthikkunnu
@chemstudyworld
@chemstudyworld 29 күн бұрын
Ella anugrahangalkum ammakum karthavinum nandi parayunnu❤❤❤❤🙏🙏🙏🙏🙏🙏🙏
@KavithaSanthosh1621
@KavithaSanthosh1621 Ай бұрын
Ave Ave AveMariya❤❤❤
@vyshnavikavyshu9276
@vyshnavikavyshu9276 Ай бұрын
Amma mathaveee😭vichu enne vitt povanoo😭😭 vichunte manasil ulla dheshyam maatti njagale orumippikkaname😭😞🙏 vichu enne manasilakki thirich varaname🙏🙏
@niranjanrkrishnan5795
@niranjanrkrishnan5795 Ай бұрын
Mathave enikku govt joli thannu anugrahikkane
@soniyat1757
@soniyat1757 Ай бұрын
എന്നെ ഇന്റർവ്യൂ വിളിക്കണവ അമ്മേ
@thomsonvadakayil3849
@thomsonvadakayil3849 27 күн бұрын
MOTHER MARY pray for us and my family ❤❤❤❤
@Himasaju-mx2pv
@Himasaju-mx2pv Ай бұрын
Ammen kripasna mathve manzika bhuthimuttukal anubahvikanna Ella makalude melum ninte anugrhum undakanee ennum kavalayi kude undakanee❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
@sethulakshmi2743
@sethulakshmi2743 28 күн бұрын
Amme mathave enekum udambadi jeevitham nayikan ente koode undakaname .eneke dha exam pass akanam 🙏
@kochudileep2401
@kochudileep2401 Ай бұрын
അമ്മേ എന്നിൽ നിറയണമേ അമ്മേ എന്റെ നിയോഗങ്ങൾ 11/12/2024 നു മുൻപേ സാധിച്ചു തരേണമേ. ഞാൻ അറിയാതെ എന്തെകിലും തെറ്റു കുറ്റങ്ങൾ ചെയ്തിട്ടുണ്ടെക്കിൽ അമ്മ പൊറുക്കേണമേ. എന്റെ 40 ലഷം രൂപയുടെ കടങ്ങളിൽ നിന്നും വിടുതൽ തരേണമേ എന്നിൽ കൃപ ചെയ്യണമേ ആമേൻ 🙏🙏🙏
@sheejaj1475
@sheejaj1475 Ай бұрын
Mathave❤❤❤അമ്മേ❤❤❤give us a healthy and happy life❤❤❤
@michaeljohn1991
@michaeljohn1991 28 күн бұрын
എന്റെ മാതാവേ ജീവിതംതകർന്നുപോവാൻ പോകുവാന് പോല്ലേ ഇരിക്കുവാ എന്റെ ഫാരിയുടബന്ധം കാരണം.. 😞😞🙏🙏
@malayilkutties9933
@malayilkutties9933 Ай бұрын
അമ്മേ എന്നെ കൃപാ സനത്തിൽ എത്തിക്കാനിടയായതും ഞാൻ ആദ്യമായി കൃപാ സനത്തിൽ എത്തിച്ച ഈ സാക്ഷ്യം വീണ്ടും ഞാൻ കാണാൻ ആഗ്രഹിച്ച ഈ സാക്ഷ്യം എന്റെ അമ്മേ ഒരായിരം നന്ദിയോടെ ഓർക്കുകയും ആ കുട്ടിയെ അനുഗ്രഹിക്കുകയും ചെയ്യണമേഅമ്മേ..
@maninair8102
@maninair8102 21 күн бұрын
മണി നായർ നാഗർകോവിൽ കൃപാസനം മാതാവേ എന്റെ യും പ്രാർത്ഥനാ കേൾക്കാൻ കനിവുണ്ടാകണമേ എനിക്ക് നഷ്ട്ട പെട്ടുപോയി എന്ന് ഞാൻ കരുതുന്ന എന്റെ ഫിലോമിനയെ ( കണ്ടക്കടവ്,, നെടുംചിറ വീട്, ഒറ്റത്തറ,, കുമ്പളങ്ങി,,) 28-12-2024,, ന് മുൻപ് എനിക്ക് തിരിച്ചു കിട്ടണമെ,, ഞാനും ഒരു ഉടമ്പടി എടുത്തവനാണ് എന്നാൽ എന്നെ ഉടമ്പടി എടുപ്പിച്ച എന്റെ ഫിലോ ഇന്ന് എന്റെ കൂട ഇല്ലാ എന്റെ ഫിലോ ഫിലോയേ എന്റെ കൂടെ ചേർക്കണമെ
@bindumathew7360
@bindumathew7360 Ай бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
@Brittowilson
@Brittowilson Ай бұрын
Ammamathave entemakkale parisuthatmavekond nirakkanea
@ushabhaic8350
@ushabhaic8350 Ай бұрын
മാതാവേ എന്റെ പൊന്നിമോൾക്കുണ്ടാകുന്ന എല്ലാ തടസ്സങ്ങളും അകറ്റിത്തരണമേ ഈശോയെ പിതാവേ 🙏🙏🙏🙏🙏🙏
@sudheeshvijay1217
@sudheeshvijay1217 23 күн бұрын
Mathava ente achante asugham ellam mattitharane mathave amen
@priyaaaamonisha6386
@priyaaaamonisha6386 Ай бұрын
Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲
@SofiyaSunil-m5j
@SofiyaSunil-m5j Ай бұрын
മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏
@cinielias1236
@cinielias1236 Ай бұрын
Ente amme ente vathana mattane amme
@ShyjuSam-i9f
@ShyjuSam-i9f Ай бұрын
അമ്മേ മാതാവേ കൃപ തോന്നണമേ
@SheenaRoy-wh9mz
@SheenaRoy-wh9mz Ай бұрын
അമ്മേ മോളുടെ എക്സാമിന് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏
@KavithaSanthosh1621
@KavithaSanthosh1621 Ай бұрын
Ave Mariya❤❤❤
@SinttaSebastian
@SinttaSebastian Ай бұрын
Ammae mathavae 4th year exam enneyum jobineyum pass akkanamme
@Deepaps-qb3rq
@Deepaps-qb3rq Ай бұрын
Ente maathave enikku nee thuna akename
@user-BincyRafaRenju6xb8st2l
@user-BincyRafaRenju6xb8st2l Ай бұрын
Amme apathukalil ninum rekshiknee🙏🏻🙏🏻🙏🏻 ente niyogal swekarikanee🙏🏻🙏🏻🙏🏻🙏🏻
@SreejaOS-w1v
@SreejaOS-w1v 27 күн бұрын
Amme mathave eeshoye interview pass aayi joli kittene 🙏🏻🙏🏻🙏🏻 kaividamme amme🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashavarghese682
@ashavarghese682 Ай бұрын
അമ്മേ പൊന്നുവിനെ പരിശുദ്ധത്മാവിനാൽ നിറക്കണേ 🙏
@arunantony1287
@arunantony1287 Ай бұрын
Praise the Lord Halleluah 🙏🙏🙏🙏🙏🙏
@giftynshah4336
@giftynshah4336 Ай бұрын
Ammme mathaveee 3 year University exam passaki tharane 🙏🙏🙏
@shibiprasad4425
@shibiprasad4425 Ай бұрын
Amme mathave mole innu dubay poyi avalude koode undakaname amen 🙏
@nishavinunisha5764
@nishavinunisha5764 Ай бұрын
Amme enikku samathanam tharane❤
@manumathew4004
@manumathew4004 26 күн бұрын
മാതാവേ എനിക്കു എന്തൊക്കെയോ മനസ്സിൽ അസ്വസ്‌ഥത ഉണ്ട്. അത് മാറ്റി നല്ല ഭാവി തരണേ. 🙏🙏
@plittylukose5519
@plittylukose5519 Ай бұрын
Amme mathave ente kudumbathine Anugrahikaname 🙏🙏🙏🙏
@jincyjames1670
@jincyjames1670 Ай бұрын
Amme sanjarimathave ente visham mattitharane
@AnjuMohan-m8q
@AnjuMohan-m8q Ай бұрын
Ente amme mathave🙏🙏
@MeenakshiSanthosh-o2p
@MeenakshiSanthosh-o2p Ай бұрын
Amme mathavve nangalude alla niyogangalum sadhichu tharannne 🥺🙏🏼
@sabithats9584
@sabithats9584 Ай бұрын
Mathave lpsa joli kittaname amme mathave kooda undakename ❤️❤️❤️❤️
@JessyThomas-co6ni
@JessyThomas-co6ni Ай бұрын
Amme mathave ente Monte bhaviyude karyathil nalla thirumanam kanichutharane
@leelammathomas2089
@leelammathomas2089 Ай бұрын
Mathamnanni
@NirmalajaneSmmi
@NirmalajaneSmmi Ай бұрын
Mary my mother answer my petitions.
@SHIJIJohnson-uj4px
@SHIJIJohnson-uj4px Ай бұрын
Ammemathave ente makkalude padanam poorthiyakkan sahayikkane
@robinsn5314
@robinsn5314 26 күн бұрын
Amen Amme Mathave
@giftyjohny2757
@giftyjohny2757 Ай бұрын
Amme mathave nalathe dhivasam ni prathyeakamam vidham ente koode undakaname
@sheejaj1475
@sheejaj1475 Ай бұрын
Kerupasanam Mathave❤❤❤gi e
@tituscilvamuthu3966
@tituscilvamuthu3966 3 күн бұрын
Amme anda sister Ne sahaikane😢esraili pokansahaikane
@viswalekshmismadhu8658
@viswalekshmismadhu8658 Ай бұрын
Ente maathave koode undakaname 🙏🏻 ezhuthunna pareekshakalkkellam uyarnna vijayam nalki anugrahikkaname 🙏🏻
@MahiTn-y9z
@MahiTn-y9z 17 күн бұрын
Amen Amen Amen
@anjubinoy4511
@anjubinoy4511 Ай бұрын
Praise the lord
@NEHAANNJOSE-m3q
@NEHAANNJOSE-m3q Ай бұрын
Ammmme mathave enee 4 thyr nursing final exam first attemptil pass aknmeee ❤
@JiniJins-qf1kg
@JiniJins-qf1kg 2 күн бұрын
Aleena kkum atheregamaya swaghyam nalkaname 😢
@sheejaj1475
@sheejaj1475 Ай бұрын
Sanchare Mathave❤❤❤give us a healthy and happy life❤❤❤
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН